അമ്മായി ഇതെന്ത് തേങ്ങ പറയണേ 😂| എന്റെ സംശയങ്ങൾ മാറി😀😧| Minu Muneer | Minu Kuryan

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • #venicetventertainment #minumuneernews #minumuneerinterview #keralalatestnews #onlinenews #exclusive_news

ความคิดเห็น • 225

  • @srktalk467
    @srktalk467 4 วันที่ผ่านมา +14

    ആദ്യം മുകേഷിന്റെ പ്രതിഷ്ഠ കണ്ടു . പിന്നെ ജയസൂര്യ മണിയൻ പിള്ള ഇവരുടെം കണ്ടു ,അപ്പോ സംശയം തോന്നി ബാലചന്ദ്ര മേനോന്റെ കണ്ടപ്പോഴാണ് മനസിലായത് ഇതാണ് മോനെ ദൈവം 🙏 അപ്പോ തന്നെ മുന്നിൽ ഒരു തേങ്ങയും ഉടച് കുളിക്കാൻ പോയി 😁😁😂

  • @chithranjalibiju
    @chithranjalibiju 4 วันที่ผ่านมา +4

    എല്ലാ റോക്കറ്റുകളുടെയും അവസാന അഭയസ്ഥാനം ഇവിടെയും ആണ് 🤭🤭🤭🤭🤭🙏

  • @Aboobakkarpurayathuparam-ng5bp
    @Aboobakkarpurayathuparam-ng5bp 4 วันที่ผ่านมา +10

    എനിക്ക് തങ്കളോട് പറയാൻ ഉള്ളത് ഇത്രയും വൃത്തികെട്ട പെണ്ണുങ്ങളുടെ അഭിപ്രായം കൊണ്ട് വരരുത് എന്ന് മാത്രം പറയുന്നു

    • @sunishkumar5497
      @sunishkumar5497 วันที่ผ่านมา +1

      ഇസ്‌ലാം ആയാൽ അസാന്മാർഗി ആയി പോകും ❤

  • @sebastiankj3915
    @sebastiankj3915 4 วันที่ผ่านมา +2

    ഓരോരുത്തരും അവരവരുടെ പ്രവർത്തിയ്ക്കുയോജിച്ച ദൈവത്തെ കണ്ടെത്തട്ടെ അതിനെന്താ അവർക്കതിനു സ്വാതന്ത്ര്യമുണ്ട്.

  • @premanpp8868
    @premanpp8868 5 วันที่ผ่านมา +14

    ഈ പഠിത്തം sslc ക്ക് പഠിച്ചിരുന്നു എങ്കിൽ 10 ക്ലാസ്സ്‌ ജയിക്കുമായിരുന്നു.

  • @ShailajaKumari-q7l
    @ShailajaKumari-q7l 5 วันที่ผ่านมา +12

    അവരുടെ അനുഭവം അവർ പറഞ്ഞു

  • @Najeena-n8r
    @Najeena-n8r 5 วันที่ผ่านมา +23

    ദൈവം ഒരിക്കലും invisible അല്ല നമ്മുടെ കണ്ണുകൾ കൊണ്ടവനെ കാണാൻ കഴിയില്ല എന്നേയുള്ളു.. പ്രപഞ്ചധീധൻ ആണ്.. പ്രഭഞ്ചത്തേക്കാൾ വലിയവൻ ആണ്... പരലോകത്തു വെച്ച് കാണാൻ കഴിയും എന്ന് ഖുറാനിൽ ഉണ്ട് ✨

    • @rojimathew5947
      @rojimathew5947 5 วันที่ผ่านมา +4

      ഉവോ കുഞ്ഞേ 🤣🤣🤣

    • @beeyem7093
      @beeyem7093 5 วันที่ผ่านมา

      ​@@rojimathew5947നിനക്കങ്ങനെ ഒരു ദൈവം ഒണ്ടോകുഞ്ചേ 😂😂😂

    • @devassypl6913
      @devassypl6913 5 วันที่ผ่านมา

      അവിടെ മാറിടം പൊങ്ങിയ ഹൂരികളെ കിട്ടുമോ 😄

    • @jayakishkuttan8598
      @jayakishkuttan8598 4 วันที่ผ่านมา +2

      ഇതൊക്കെ വായിച്ചിട്ടും മലയാളം തെറ്റില്ലാതെ എഴുതാൻ മാത്രം പഠിച്ചില്ല

    • @thomas.maryland6902
      @thomas.maryland6902 4 วันที่ผ่านมา

      😂​@@jayakishkuttan8598

  • @madhun3349
    @madhun3349 4 วันที่ผ่านมา +7

    അവസാനം നല്ല ദൈവത്തെ... കണ്ടെത്തി..... മുനീർ.

  • @abdulrasak256
    @abdulrasak256 4 วันที่ผ่านมา +6

    മിനു മുനീർ എന്തുമാകട്ടെ പരിശുദ്ധ ഇസ്ലാമിനെ കുറിച്ച് നല്ലത് തന്നെയാണ്അവർ പറഞ്ഞതും, പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിനെ മനസ്സിലാക്കിയതും

  • @shobhanasreenivas6978
    @shobhanasreenivas6978 5 วันที่ผ่านมา +15

    മുനീർ കുനിഞ്ഞു നിന്നപ്പോഴാണ് ദൈവത്തെ കണ്ടത് 🤣😂

    • @singasong7234
      @singasong7234 5 วันที่ผ่านมา +3

      😂😂😂😂😂👌👌👌👌

    • @devassypl6913
      @devassypl6913 5 วันที่ผ่านมา +1

      😄😄😄

    • @devassypl6913
      @devassypl6913 5 วันที่ผ่านมา +1

      അറ്റമില്ലാത്ത ദൈവം 😄

    • @disciple1248
      @disciple1248 4 วันที่ผ่านมา +1

      ഉസ്താദ് സ്വർഗം കണ്ടു, മിനു കുനിഞ്ഞപ്പോൾ

  • @jacobjoseph9608
    @jacobjoseph9608 4 วันที่ผ่านมา +4

    പാഴ് ജന്മം 😅

  • @VinodKumar-wm8cc
    @VinodKumar-wm8cc 5 วันที่ผ่านมา +3

    Aadumeykkaan kondu pokaathathu Bhaagyam,enthaayaalum Ammaayi Rakshapettu☹️☹️☹️☹️☹️☹️

  • @josephpadavath8294
    @josephpadavath8294 4 วันที่ผ่านมา +5

    അധർമ്മങ്ങളെ എതിർക്കയും സത്യങ്ങൾക്കൊപ്പം നിൽക്കുകയും സത്യങ്ങൾ വിളിച്ചു പറയുകയും ചെയ്യുന്നവരെ ജനം ക്രൂശിക്കുന്നു.
    മലയാള സിനിമ രംഗത്തു നടക്കുന്ന അതി അപലനീയമായ മഹാവൃത്തികേടുകൾ മിനു മുനീർ മാത്രമല്ലല്ലോ ഇപ്പോൾ വെളിപ്പെടുത്തുന്നത്.
    Go ahead Madam 👌

  • @JollyWilson-jx4et
    @JollyWilson-jx4et 5 วันที่ผ่านมา

    Thank you so much for your message very True message

  • @sabeethahamsa7015
    @sabeethahamsa7015 5 วันที่ผ่านมา +3

    ഇതിനൊന്നും ആതികാരികമായി പറയാൻ ഞാൻ ആളല്ല ഓരോത്ഥർക്കും അവരവർക്ക് തോന്നുയത് പറയാം ചെയ്യാം

  • @vijukuruvilla9324
    @vijukuruvilla9324 วันที่ผ่านมา +1

    അങ്ങനെ ഉള്ള സ്ത്രീകൾ മാത്രം വിഷമിച്ചാൽ മതിയാലോ

  • @thomasphilip8307
    @thomasphilip8307 4 วันที่ผ่านมา +3

    ബഷീർ കുര്യാക്കോസ് മേനോൻ!!!!!!!!!!!!!!!

  • @pkindia2018
    @pkindia2018 5 วันที่ผ่านมา +5

    അവനവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവനവന് തന്നെ!! എങ്കിലും സമൂഹം ഒരു വ്യക്തി "അഴുകാനുള്ള" സാഹചര്യം സൃഷ്ടിക്കരുത്!

  • @manjuibrahim1846
    @manjuibrahim1846 5 วันที่ผ่านมา +15

    ഈ ചേച്ചിക്ക് ഭ്രാന്താണ് ഒന്നേ വീട്ടുകാർ കൊണ്ടുവന്ന ഹോസ്പിറ്റൽ അല്ലെങ്കിൽ നാട്ടുകാർ കൊണ്ടുപോകണം

    • @OmanaGopi-ex4qz
      @OmanaGopi-ex4qz 5 วันที่ผ่านมา +1

      സത്യം

    • @balansalalah5565
      @balansalalah5565 5 วันที่ผ่านมา +2

      yivalkhonnum.bhumanam
      kodukkanda.sahodhari
      chhechhiyenni.vilikan
      athra.nalla.phennungalundi
      a.pharigadhana.avarkku.
      kodukku

    • @Aarysclicks
      @Aarysclicks 5 วันที่ผ่านมา +1

      നാട്ടുകാര് കൊണ്ട് പോകുന്നുണ്ടല്ലോ 😌😌. കൂടെ പോകുന്നുമുണ്ട് 😌

    • @anandamnair9954
      @anandamnair9954 5 วันที่ผ่านมา

      Sharia, branthi aane aanu.😅

  • @IficifIcici
    @IficifIcici 5 วันที่ผ่านมา +13

    ദൈവത്തെ അന്വേഷിച്ച് നടന്നപ്പോൾ പലരേയും കണ്ടു..അതാണ് ഇപ്പോൾ വിളിച്ചു പറയുന്നത്.

    • @projecto3941
      @projecto3941 4 วันที่ผ่านมา

      ص

    • @sujazana7657
      @sujazana7657 4 วันที่ผ่านมา

      Daivathe alla mikachathu annekshichulla parikshanam aarunnu

    • @lissythomas99
      @lissythomas99 4 วันที่ผ่านมา

      😂😂😂😂😂😂😂

    • @skariahks4578
      @skariahks4578 4 วันที่ผ่านมา

      ​@@sujazana7657angana mikacha palayathu kandu

  • @shajakhanm5271
    @shajakhanm5271 5 วันที่ผ่านมา +36

    പേര് കൊണ്ടും, വേഷവിധാനങ്ങൾ കൊണ്ടൊന്നും മുസ്‌ലിം ആകില്ല. യഥാർത്ഥ മുസ്ലിം ആകണം എങ്കിൽ സത്യവും നീതിയും മനുഷ്യത്വവും, പരിശുദ്ധമായ ജീവിതരീതിയും,വാക്കും പ്രവർത്തിയും ഒരേപോലെ പാലിച്ച് ക്രിത്യമായി ജീവിക്കുന്നവരാകണം...

    • @prasanna7406
      @prasanna7406 5 วันที่ผ่านมา +7

      അങ്ങനെ ഉള്ളവരെ എവിടെ പോയാൽ കാണും. 🤔🤔🤔🤔 ??

    • @shajakhanm5271
      @shajakhanm5271 5 วันที่ผ่านมา

      @@prasanna7406
      കണ്ണുകൾ ഉണ്ട് പക്ഷെ
      നല്ലത് കാണാൻ കഴിയില്ല
      കാതുകൾ ഉണ്ട് പക്ഷെ ചെവിടൻമാർ അതിന് ആര് എന്ത് ചെയ്യാൻ കഴിയും...

    • @devassypl6913
      @devassypl6913 5 วันที่ผ่านมา +7

      അഞ്ചുനേരം ദൈവത്തെ വിളിക്കുകയും ഏറ്റവും കൂടുതൽ പാപങ്ങൾ ചെയ്യുകയും ചെയ്യണം 😄

    • @vargheset8794
      @vargheset8794 4 วันที่ผ่านมา +8

      ​​@@prasanna7406 സിറിയ, അഫ്ഗാനിസ്ഥാനിൽ ഒക്കെ ഉണ്ട് 🤣😂😂😂😂

    • @sonysir1
      @sonysir1 4 วันที่ผ่านมา

      😂😂😂

  • @Nabeesamohammed-g5r
    @Nabeesamohammed-g5r 4 วันที่ผ่านมา +2

    ഒന്നിലും പെടാതെ പൊയ ഒരു പാഴ്ജന്മം -😂🤪😅

  • @mujeebpm4717
    @mujeebpm4717 5 วันที่ผ่านมา +8

    മുനി കുനീർ

  • @Rറബീഹ്
    @Rറബീഹ് 5 วันที่ผ่านมา +4

    പുതുതായി ഇസ്ലാമിലേക്ക് കടന്നു വന്നവർ എല്ലാം അറിയണമെന്നില്ല അവർക്ക് അറിയുന്നതുപോലെ അവർ പറയും അത് അത്ര കാര്യമാക്കണ്ട

  • @remadevi9586
    @remadevi9586 5 วันที่ผ่านมา

    Aaparangathu seriya. Ellarederm koody koodanam. Vattanu. Ethrem nerathey chikilsa kodukanam.

  • @thomaskp1188
    @thomaskp1188 4 วันที่ผ่านมา +5

    ഇവൾ ബുദ്ധിമതി അല്ല അധിബുദ്ധിമതിയാണ്. അറ്റം മുറിച്ച സുനകൊണ്ട് പണികിട്ടുന്നതിന്റെ സുഖം അവൾ അറിഞ്ഞുകഴിഞ്ഞു...

  • @jamesmj891
    @jamesmj891 4 วันที่ผ่านมา +2

    ഇവക്ക് പണ്ടേ കൺഫ്യൂഷനാണ്. ആരൊക്കെ ചെന്ന് ആരൊക്കെ എന്തൊക്കെ ചോദിച്ച് ആർക്കൊക്കെ എന്തൊക്കെ കൊടുത്തു എന്നൊക്കെ ഇപ്പോഴും കൺഫ്യൂഷനിലാണ്. e

  • @Mehroof-n4f
    @Mehroof-n4f 4 วันที่ผ่านมา

    👍

  • @thomasphilip8307
    @thomasphilip8307 4 วันที่ผ่านมา

    മിനു മുനീർ പറഞ്ഞത് ആണ് സത്യം. അപ്പോൾ ബാക്കിയുള്ളതും സത്യമേ സത്യം. സത്യത്തിന്റെ മുഖം വികൃതവും ഭയങ്കരവുമായിരിക്കും

  • @preetharajesh8644
    @preetharajesh8644 4 วันที่ผ่านมา +2

    പീഡിപ്പിച്ച കാര്യം സ്ത്രീ അഭിമാനം ഓർത്തു പറയരുത് എന്നാണോ പറയുന്നത്. അവർക്ക് ഇപ്പോൾ ആരെയും പേടിക്കണ്ട. ഇപ്പോൾ തുറന്നു പറയണം എന്ന് അവർക്ക് തോന്നി അത് തെറ്റാണോ. അവർക്ക് family ful support കൊടുത്തിട്ടായിരിക്കും അവർ പറയുന്നത്. എനിക്ക് തോന്നുന്നത് അവർ ഇതൊന്നും വെറുതെ പറയുന്നതല്ല എന്നാണ്.

    • @pjmanuel8161
      @pjmanuel8161 4 วันที่ผ่านมา +1

      സിനിമാ രംഗത്തുള്ള പലരും അത്ര perfect ആണെന്ന് തോന്നുന്നില്ല വീട്ടില്‍ നിന്നും പുറത്ത്‌ ചാടി ദിവസങ്ങളോളം ഷൂട്ടിംഗ് ലൊക്കേഷനുകളും ഹോട്ടൽ മുറികളും ആയി കഴിയുമ്പോൾ അതും ആണും പെണ്ണും ഇടപഴകി ജീവിക്കുമ്പോള്‍ ജീവിക്കുമ്പോള്‍ പല പ്രലോഭനങ്ങളും ഉണ്ടാകും പലതും നടന്നു എന്നും വരാം 9:05 9:05 9:05 9:05

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 4 วันที่ผ่านมา +1

    ഇഷ്ടപ്പെട്ടു

    • @aysha8721
      @aysha8721 4 วันที่ผ่านมา

      സൂപ്പർ....
      കുറച്ചു... വട്ടു. Undo

  • @Bincysudeesh4474
    @Bincysudeesh4474 5 วันที่ผ่านมา +4

    അവരെ ഞാൻ ന്യായീകരിക്കുന്നില്ല പക്ഷേ അവരെ വിറ്റല്ലേ യൂട്യൂബ് ചാനൽകാര് ഇപ്പൊ ജീവിക്കുന്നത്

  • @sibyjohn150
    @sibyjohn150 4 วันที่ผ่านมา

    Cirya kko Afgano podee

  • @lissythomas99
    @lissythomas99 4 วันที่ผ่านมา

    Exactly muhammad character.

  • @shobhanasreenivas6978
    @shobhanasreenivas6978 5 วันที่ผ่านมา +7

    ഇവർ കണ്ട ദൈവം ആണുങ്ങളുടെ സെക്സിൽ ആണ്

  • @codukarunila
    @codukarunila 5 วันที่ผ่านมา +2

    ഏതായാലും ഞമ്മടെ ബാലചന്ദ്രനെ ഒടുക്കത്തെ കുളമാക്കൽ തന്നെ ആയിരുന്നു 😂😂😂

  • @preetharajesh8644
    @preetharajesh8644 4 วันที่ผ่านมา +3

    ഇവര് പറയുന്ന എല്ലാ കാര്യങ്ങളും അസത്യമായി പറയരുത്. അവർക്ക് വേണമെങ്കിൽ ബാലചന്ദ്രമേനോൻ അവരെ കേറി പിടിച്ചുഎന്ന് പറയരുതോ. അങ്ങനെ അല്ലല്ലോ പറഞ്ഞത്. അവര് പറഞ്ഞ കാര്യം ഒരാൾക്ക് കഥ ആക്കി പറയാൻ പറ്റുന്നതല്ല. അതുകൊണ്ട് ഇവർ ആരോപണം ഉന്നയിച്ചവരെ പൂർണമായി വെള്ള പൂശാൻ ശ്രമിക്കേണ്ട.

  • @Mahamood-pq9nk
    @Mahamood-pq9nk 5 วันที่ผ่านมา

    Wery good

  • @ayyubinaahi8869
    @ayyubinaahi8869 4 วันที่ผ่านมา +1

    മുനീർ എപ്പോഴും എന്ത് നിസ്കാരമാണ് നിസ്കരിക്കുന്നത് മുത്രരോഗം വന്നതുപോലെ നിസ്കരിക്കാൻ വെളുപ്പിന് ഉച്ചക്ക് വൈകിട്ട് സന്ധ്യക്ക് ഇഷാഹ്‌.. ഇതാണല്ലോ നിസ്കാരം ഈ സമയങ്ങളിൽ ബാത്‌റൂമിൽ പോകുമ്പോൾ യൂറിൻ പ്രശ്നം ഉണ്ടെന്നു ചിന്തിക്കെണ്ടുന്ന കാര്യം വരുന്നില്ലല്ലോ മീനുചേച്ചി പറയുമ്പോൾ ഒരു ലോജിക് വേണ്ടേ ..എന്താ നിങ്ങളുടെ അഭിപ്രായം ... എനിക്ക് തെറ്റ് പറ്റിയതല്ലല്ലോ...

  • @tomvirippan9235
    @tomvirippan9235 5 วันที่ผ่านมา

    which aayat??

  • @saleenageorge5169
    @saleenageorge5169 3 วันที่ผ่านมา

    അപാര പണ്ഡിത തന്നെ ദൈവത്തെ തിരഞ്ഞു നടക്കുകയാണ് പുള്ളിക്കാരി ഇടയ്ക്കിടെ സംസാരത്തിൽ ഇംഗ്ലീഷ് തിരുകി കയറ്റുന്നു അതേതായാലും നന്നായി 🤗

  • @josemathew5744
    @josemathew5744 4 วันที่ผ่านมา +1

    ഇനിയെങ്കിലുംസത്യം അറിയുക..അള്ളാ എന്ന് പറഞ്ഞുൽഒരു സത്താന്നെയേ പ്ലാനും പദ്ദതിയുമാണ്..... ഖുർആൻൽ മനുഷ്യ നന്മകുള്ള ഒരു കാര്യം പറയാമോ... നരകത്തിലേക് മനുഷ്യര് സ്പോൺസർ ചെയുന്ന ഒരു ഏജന്റെയാണ്........****ഏക സത്യ നിത്യ ദൈവമായ യേശു ക്രിസ്തുവിൽ വിസ്സസിച്ചു ,... കല്പനകൾ അനുസരിച്ചു ജീവിച്ചാൽ നിത്യ സെർഗം ലപിക്കും....അല്ലാത്ത എല്ലാവർക്കും ഒരുക്കിയിരിക്കുന്നത് നിത്യ നരകമാണ്....

  • @marissa-xp1hk
    @marissa-xp1hk 4 วันที่ผ่านมา

    avala adyam panniyathu makri ayirikkum atha pooree molu chadi chadi nadakkunnad ethinta edakku ondhum othukanum atha niram marunnad
    muneer anjuneravum prarthikkum nalla manushayan

  • @beee700
    @beee700 4 วันที่ผ่านมา +1

    ഇവള് ഇതു യൂണിവേഴ്സിറ്റി ഇൽആണ് ഇംഗ്ലീഷ് പഠിച്ചത് 😅

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 5 วันที่ผ่านมา +2

    മുനീറാണോ കുരുനാണോ അന്വേഷിച്ചു കണ്ടെത്തിയ ദൈവം. തലയല്ല പലതുമുട്ടിക്കാൻ തുടങ്ങി. കത്തോലിക്കർ തലക്കാലം രക്ഷപ്പെട്ടു. ഹിന്ദു സൂഷിക്കുക.

  • @antonyjoseph2282
    @antonyjoseph2282 4 วันที่ผ่านมา

    മിന്നു munner

  • @rasheedpillachi145
    @rasheedpillachi145 5 วันที่ผ่านมา +1

    പൈസ &പൈസ &മാത്രം

  • @parvathyp1177
    @parvathyp1177 5 วันที่ผ่านมา

    You are correct she is mad

  • @zidaaysha821
    @zidaaysha821 5 วันที่ผ่านมา +1

    Minu paranjathane shari

  • @shahulhameedasharaf3992
    @shahulhameedasharaf3992 5 วันที่ผ่านมา +3

    ഇനികേരളതിൽ അരക്കിലും ബാക്കിഒണ്ടോ 🤔🤪🤪

    • @geethaashokan9992
      @geethaashokan9992 5 วันที่ผ่านมา +1

      ഇല്ല അരിക്കൊമ്പൻ മാത്രം ബാക്കി

  • @ZeenathBanu-y2x
    @ZeenathBanu-y2x 4 วันที่ผ่านมา

    ഏത് കചറ നേ കിട്ടിയാലും ഇൻ്റർവ്യൂ എടുക്കാൻ റെഡി യാണ്

  • @sijishajee1675
    @sijishajee1675 4 วันที่ผ่านมา

    Avelea kandal ariyilea vattanunu.

  • @bindhusuresh9255
    @bindhusuresh9255 5 วันที่ผ่านมา

    ദൈവത്തെ തേടി അലഞ്ഞു ഞാൻ കൺഫ്യൂഷൻ കൺഫ്യൂഷൻ

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 5 วันที่ผ่านมา +2

    അവ൪ ഏതെങ്കിലും ഹിന്ദു സന്യാസിയെ സമീപിക്കട്ടെ.

  • @mayamushroom2601
    @mayamushroom2601 5 วันที่ผ่านมา +4

    ഇവൾക്ക് എല്ലാം bathroom ബന്ധം 😄😄😄

    • @mashoodmohammed
      @mashoodmohammed 4 วันที่ผ่านมา

      😂😂😂😂😂😂🎉🎉🎉

  • @latheefea5876
    @latheefea5876 4 วันที่ผ่านมา +1

    ഇത് ഒരു വട്ട് കേസ്

  • @Lawrenceca-ow4up
    @Lawrenceca-ow4up 4 วันที่ผ่านมา

    Munirinte kandapol Aa deivam alla Aayi

  • @BaabupamBabupam
    @BaabupamBabupam 3 วันที่ผ่านมา

    ഒരു പാട് പേരെ പഠിപ്പിച്ച് പഠിപ്പിച്ച് ശിഷ്യ ഗണം കൂടി

  • @ramum9063
    @ramum9063 4 วันที่ผ่านมา

    Mr Fingal,

  • @AbdulVahab-xs1ck
    @AbdulVahab-xs1ck 4 วันที่ผ่านมา

    Avar paranjathokke corect aanu but avar nalloru lady alla

  • @mathew42able
    @mathew42able 4 วันที่ผ่านมา

    ഇത്രയും കാലത്തേ പ്രസ്താവനയും അഭിമുഖവും കണ്ടാൽ കോമൺസെൻസ് തീരെയില്ല, എന്ന് ഏതു സാധാരണക്കാരനും മനസിലാകും.എല്ലാവര്ക്കും കുഴികുത്താൻ "സ്ഥലം" കൊടുത്തശേഷം ഇപ്പോൾ ഭയങ്കര ചാരിത്രപ്രസംഗമാണ്. "വിവേമില്ലാത്ത സുന്ദരി പന്നിയുടെ മൂക്കിലെ സ്വർണ "മൂക്കുത്തി"പോലെ" എന്ന ബൈബിൾ വാക്യം എത്ര ശരി . അത് ചെളിയിൽ കുത്തിമറിക്കും

  • @laithamohan3103
    @laithamohan3103 4 วันที่ผ่านมา

    ഇന്ത്യ യുടെ സംസ്ക്കാരം ചുരിദാർ അല്ല 😂😂😂

  • @thomasvarghese4290
    @thomasvarghese4290 4 วันที่ผ่านมา

    ഇനി ഞങ്ങ ക്രിസ്ത്യാനികൾ ട്രോളാൻ വിട്ടതാണെന്നൊന്നും പറഞ്ഞേക്കല്ലേ 🎉🎉🎉🎉

  • @bathishaberikka766
    @bathishaberikka766 5 วันที่ผ่านมา +4

    ഇവൾ എന്ത് തേങ്ങയാ പറയുന്നത് ഇവൾ വീഡിയോ കോൾ വിളിച്ചവരെല്ലാം ബാത്റൂമിൽ പോയിട്ടുണ്ടാകും

  • @fusiongaming753
    @fusiongaming753 4 วันที่ผ่านมา +1

    ഖുർആൻ ഒണ്ട് സ്ത്രീകൾ നഗനത മറക്കണം എന്ന് സ്വന്തം ഇഷ്ടം മാത്രം നോക്കി ജീവിക്കുന്ന അവർ എങ്ങനെ സ്വാർഗത്തിൽ പോകും ഉദാഹരണം ഒരാൾക് തോന്നുക വ്യാവിചരം ചെയ്യാണം എന്ന് അത് ആയളുടെ ഇഷ്ടം ആണ് എങ്കിൽ സ്വാർഗത്തിൽ പോകുമോ? അള്ളഹു പറഞ്ഞ കാര്യങ്ങൾ ചെയ്യുകയും ചെയ്യാൻ പാടിഇല്ലത്ത കാര്യങ്ങൾ ചെയ്യാതെ ഇരിക്കുകയും ചെയ്തഅവർ ആണ് സ്വാർഗ അവകാശി

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 5 วันที่ผ่านมา +2

    Rval thani vesia

  • @amjeshganesan2900
    @amjeshganesan2900 4 วันที่ผ่านมา

    Ivaley actually enthaaa vilikkendathu ennupolum ariyillaa athrakku Koothara

  • @lissythomas99
    @lissythomas99 4 วันที่ผ่านมา

    Next to bhuthisam 😂

  • @thomasjoseph7913
    @thomasjoseph7913 5 วันที่ผ่านมา

    സൂറത്ത് യൂനസ് 10/95

  • @projecto3941
    @projecto3941 4 วันที่ผ่านมา

    Heartly avar muslimaanu.
    Paapangalokke god poruth kodukkatte

  • @shaijajohnson6314
    @shaijajohnson6314 4 วันที่ผ่านมา

    Evalu entha parayunnathu evalkku muzhu vattanu...anweshichu nadannappol palareyum kitti...eppol kittunnilla...so vattayippoyi

  • @mariamjacob8371
    @mariamjacob8371 4 วันที่ผ่านมา

    Mohammed Nabi padippichathu 53 vayassakumbol 6 vayassukaariyey kalyanam kazhikkanam ennanu kuni muneer. Allah unte makkal LAATHA and MANAARHA onnu kuni muneerinu ariyilley???

  • @mathews1219
    @mathews1219 3 วันที่ผ่านมา

    Vattaan alley

  • @mohanancr9943
    @mohanancr9943 4 วันที่ผ่านมา

    Minu muneer is muslim and secular. To bcome a good muslim ,Gold smuggling and hawala should be there as per kM shaji league leader.

  • @ambilysreedhar1589
    @ambilysreedhar1589 4 วันที่ผ่านมา

    Vattanalle

  • @JohanKJohanKalathil
    @JohanKJohanKalathil 4 วันที่ผ่านมา

    Minu Muneer vicaricha pole alla oru panditha anennu thonnunnu

  • @സ്പടികം
    @സ്പടികം 4 วันที่ผ่านมา

    അവർ പറയുന്നത് സെരിയായ കാര്യമാ ഞാൻ മതം മാറിയത് അവരുടെ ഇഷ്ട്ടം സത്യം എന്നായാലും പുറത്തു വരും ആരു ചെവിപൊത്തില്ല നിങ്ങളെപ്പോലെ ഉള്ളവർ ഒത്തു കൂടി മോശം comment ഇടുകയാണ് അവർ മുസ്ലിമായതിനു നിങ്ങൾക്കെന്താ ഇനി ഹിന്ദു ആവാം അവരുടെ ഇഷ്ട്ടം. ഇപ്പോളത്തെ വിഷയം അതല്ലലോ. നിങ്ങൾക്കും ammayum സഹോദരിയും മക്കളും ഇല്ലേ. ഈ പറയുന്നവരുടെ മകൾക്കും സഹോത്തൊത്തരങ്ങൾക്കും ഇങ്ങനെ ഉണ്ടാവാം ചിന്തിക്കു. അറിവുള്ള സ്ത്രീയാണ്. അവർ പുഴുക്കില്ല അവർ സെരിയാണ്

  • @PradeepPachooran-o3d
    @PradeepPachooran-o3d 5 วันที่ผ่านมา

    ചറപറാ ട്ടോ... ആണല്ലേ?

  • @jacobtj7975
    @jacobtj7975 5 วันที่ผ่านมา

    Siddikka anu ippol daivam.

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 4 วันที่ผ่านมา

    What is the use of this channel.If she is wrong please correct her.

  • @jacobsimon5802
    @jacobsimon5802 2 วันที่ผ่านมา

    അവളോട് പറയുക ആദ്യം പോയി നീ ഖുറാൻ പഠിക്കാൻ
    പിന്നെ അത് ഉണ്ടാക്കിയവൻ്റെ ചരിത്രം പഠിക്കാൻ

  • @thomasphilip8307
    @thomasphilip8307 4 วันที่ผ่านมา

    ഏതെങ്കിലും മതത്തിൽ ഒരു വിശ്വസിയെ കാണിച്ച് തരാമോ?

  • @bosammathomas6857
    @bosammathomas6857 4 วันที่ผ่านมา

    Jesus Christ is the only way to heaven confess your sins and come back to Jesus Christ

  • @carlose7140
    @carlose7140 5 วันที่ผ่านมา +2

    Loka vediy...

  • @ambilyramachandran9673
    @ambilyramachandran9673 4 วันที่ผ่านมา

    നിങ്ങൾക്കൊന്നും വേറേ കണ്ടന്റ് ഒന്നുമില്ലേ.. ഞങ്ങൾ ഇതൊക്കെ കണ്ട താണ്

  • @ablplus9077
    @ablplus9077 4 วันที่ผ่านมา

    Eesa aarude makananu

  • @rosinashaheer2134
    @rosinashaheer2134 4 วันที่ผ่านมา

    No need to to tell about religion
    All are same
    Do you think all Muslim
    Are ok
    There is ups and downs in all religion ious activities

  • @titusmathew9203
    @titusmathew9203 4 วันที่ผ่านมา

    Ask her to read the Quran properly. She doesn't know anything about what is written on it. She is just doing bla bla bla

  • @JasmineHamza-oc1yd
    @JasmineHamza-oc1yd 5 วันที่ผ่านมา

    Qruanun പഠിച്ചു 😂

  • @basheernilaparamb1797
    @basheernilaparamb1797 5 วันที่ผ่านมา

    ആകെ ചളം ആക്കി

  • @ShijiRodrigues
    @ShijiRodrigues 5 วันที่ผ่านมา +1

    അവർ എന്തെകിലും കാണിക്കാക്കട്ട അതിനു നിനക്ക് എന്താ

  • @ShajahanS-lo7kg
    @ShajahanS-lo7kg 5 วันที่ผ่านมา

    Kunichu nirthi muneerji

  • @priyankajithesh3681
    @priyankajithesh3681 5 วันที่ผ่านมา +1

    ഇവർ പോയതോടെ യേശു രക്ഷപെട്ടു അല്ലാഹു പെട്ടു
    അടുത്ത പണി ഗുരുവായൂരപ്പന് ആവുമോ.. 🤔

  • @koshymathai4663
    @koshymathai4663 5 วันที่ผ่านมา

    It is good she joined Islam. That 's suitable for this lady.😂

    • @Indianpremi-o4e
      @Indianpremi-o4e 5 วันที่ผ่านมา

      Avalk mutta murikkatha
      Moothram oich kazgaatha naari
      Amuslim purushanmare istam illa.

  • @KabeerVKD
    @KabeerVKD 5 วันที่ผ่านมา +1

    ഇവര് ഉംറ ചെയ്തിട്ടുണ്ട്

  • @greenvillage3294
    @greenvillage3294 5 วันที่ผ่านมา +4

    ഇതേത് ഇസ്ലാം മിനു മുനീറിന്റെ പുതിയ ഇസ്ലാമാണോ

  • @skbskb3017
    @skbskb3017 4 วันที่ผ่านมา

    Ammayikku brandu. Pidichu oolambare kondupoku.

  • @MujeebRahman-th6vb
    @MujeebRahman-th6vb 2 วันที่ผ่านมา

    അവര് പറഞ്ഞത് തെറ്റാണു എന്ന് നിനക്ക് എങ്ങനെ അറിയാം..കൂടുതൽ ആളുകൾ തെറ്റ് ചെയ്തു എന്ന് പറഞ്ഞാൽ പറഞ്ഞആൾ എങ്ങനെ മോശക്കാരിയാകും അല്ലെങ്കിൽ ആരോപിക്കപ്പെട്ടവർ ശുദ്ധർ ആണെന്നു നമുക്ക് ഒരു ധാരണ ഉണ്ടോ....പിന്നെ മതത്തിന്റെ കാര്യത്തിൽ അവർ അത്രേ പഠിച്ചിട്ടുള്ളു... പിന്നെ ഇപ്പൊ ഴത്തെ ചില പണ്ഡിത വേഷ ദാരികളുടെ വാക്കും പ്രവർത്തിയും കണ്ടാൽ പുതുതായി വരുന്നവർക്ക് ഇത് യഥാർത്ഥ ഇസ്ലാം അല്ല എന്ന് തോന്നിപോകും... നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഇഷ്ടം ആണ് but ഇങ്ങനെ ഒരു content മോശമായി പോയി....

  • @ABD-n9v
    @ABD-n9v 5 วันที่ผ่านมา

    എന്തുവാടെ

  • @kala7979
    @kala7979 5 วันที่ผ่านมา

    Ye.wal..manushyra...jjevitham....thagarkkunna..yewal...yerunnu..korakkanu...panna...