വെള്ളകടല എപ്പോൾ കറിവെച്ചാലും ഒരു രുചിയും ഉണ്ടാവാറില്ല.... അതുകൊണ്ട് വലിയ പ്രദീക്ഷ ഒന്നും ഉണ്ടായിരുന്നില്ല..... പക്ഷെ ഈ രീതിയിൽ ഉണ്ടാക്കിയപ്പോ സൂപ്പർ ടേസ്റ്റ് ആയിരുന്നു,വീട്ടിലെ എല്ലാർക്കും ഒരുപാട് ഇഷ്ടമായി...............Try all 👍👍👍👍
കണ്ടപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു.... നാളെ തന്നെ ഉണ്ടാക്കും.... 😊ഒരു variety ആണെന്ന് ഉറപ്പായി..... ഏതായാലും കടല കറി മിക്ക ദിവസവും ഉണ്ട് ഇനി ഇതൊന്ന് try ചെയ്യട്ടെ
ഈ ചാനലിന്റെ പ്രത്യേകതകൾ .... 1. എന്തും ധൈര്യമായി ട്രൈ ചെയ്യാം.... result ഉറപ്പാണ് 2. വലിച്ചു നീട്ടി ബോറടിപ്പിക്കില്ല 3.കൃത്യമായ അളവുകൾ , പാചക രീതികൾ 4.എളുപ്പമുള്ള പാചകം 5. കുറഞ്ഞ ചേരുവകൾ ..if agree like
വെള്ളകടല എപ്പോൾ കറിവെച്ചാലും ഒരു രുചിയും ഉണ്ടാവാറില്ല.... അതുകൊണ്ട് വലിയ പ്രദീക്ഷ ഒന്നും ഉണ്ടായിരുന്നില്ല..... പക്ഷെ ഈ രീതിയിൽ ഉണ്ടാക്കിയപ്പോ സൂപ്പർ ടേസ്റ്റ് ആയിരുന്നു,വീട്ടിലെ എല്ലാർക്കും ഒരുപാട് ഇഷ്ടമായി...............Try all 👍👍👍👍
Thank you so much mubeena Ashraf
⁶⁶⁶⁶⁶8
@@ruchilab z
Ey ila
Enikk kadala curry ingane lshtamay super like it👌👌😋
Bro ആദ്യമായി ആണ് നിങ്ങളുടെ ചാനൽ കാണുന്നത് …ഒരു വലിച്ചു നീട്ടലും ഇല്ലാതെ ഓർമയിൽ നിൽക്കുന്ന രീതിയിൽ നല്ല അവതരണം …
Thanks dear 😊
ഒരു ആസിഫ് അലി ലുക്ക് ഉണ്ടല്ലോ മാഷേ.....എനിക്ക് മാത്രം തോന്നിയതാണോ? എന്തായാലും റെസിപ്പി സൂപ്പർ
enikkum thonni....
😍😍
@@sajnamuneer7633 എനിക്കും
എനിക്കും തോന്നി
എനിക്കും thoni
എന്ത് ഉണ്ടാക്കിയാലും അടിപൊളി ആണ്
Thanks a lot dear 😍
Njan kurach days munne first tym green piece recipe try chythayirunnu.. Super taste aayirunnu.. Innale ithum try chythu... Ellarkum orupaad istayi...
Thanks a lot for your feedback .... 😍😍
Add coriander leaves for flavour it blends well with this curry
കണ്ടപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു.... നാളെ തന്നെ ഉണ്ടാക്കും.... 😊ഒരു variety ആണെന്ന് ഉറപ്പായി..... ഏതായാലും കടല കറി മിക്ക ദിവസവും ഉണ്ട് ഇനി ഇതൊന്ന് try ചെയ്യട്ടെ
👍Try chaithitt feedback share cheyyan marakkaruthu
Njan enth undayikiyalum athrakk perfect avunna ore oru channel thank you sir❤😍
Thanks a lot dear 😍
കൊള്ളാം ഇങ്ങനെ വച്ചിട്ട് ഒരു different tast unf👍
Thank you so much 😍😍
എല്ലാം ക്രിത്യമായി വേഗത്തിൽ പറഞ്ഞുതന്നതിന് .thanks
Thank you so much 😍
Njanum undaakki super. Thankyou somuch
Thanks dear
ഈ ചാനലിലെ ഒരു വിധം വീഡിയോ എല്ലാം ട്രൈ ചെയ്തിട്ടുണ്ട് .... എല്ലാം കിടു .ഇതും ട്രൈ ചെയ്തു ....അടിപൊളി 👏👏
Thank you so much 😍 marshida
Njan try cheythu super
Ellavarkum nalla ishttapettu
Thanks dear
ഞാൻ try ചെയ്തു. സൂപ്പർ
Thanks a lot 😍😍
Njan try cheydu😋 ithvare undakiyathil eniku etavum ishtapetta curry👌👌
Thank you so much🥰
Oru North Indian taste without adding either malliyila or kasuri
സൂപ്പർ റെസിപ്പി🥰🥰👍
Thank you so much 😍😍
woow... comments ellam read chaithittanu try chaithu nokkiyath........supper taste as usual.....must try recipe ..best combination with hot porota, basmathi rice, puttu etc
Thanks a lot dear
Thanks a lot bro. This is the only dish I cooked so many times without failure 😅. yummy 😋
Glad to know that....Thanks a lot for your feedback dear😍
ഒരു പ്രവാസി ആണ് , രണ്ട് മൂന്ന് പ്രാവശ്യം ഇത് വെച്ചിട്ടുണ്ട് ...ശെരിക്കും ഇവിടെത്തെ ചെറിയ ഹോട്ടലിൽ കിട്ടുന്ന അതേ ടേസ്റ്റ്..... സൂപ്പർ
Thank you so much 😍
Ithupoleya njnum kadala curry vekkunne. Super aanu. Ente achn ellarum kazhichit super enn paranju
Thank you so much , Divya
ഇന്ന് ഞാൻ താങ്കൾ പറഞ്ഞ പോലെ ഉണ്ടാക്കി,, വളരെ ഇഷ്ടപ്പെട്ടു മകന് 👌👌എനിക്കും 🎉
Thank you so much 😍
Try cheythu nokki yummyyy
Thank you so much
ഇന്നലെ ബസ്മതി റൈസും ഈ കടലക്കറിയും കറിയുമായിരുന്നു ഉണിന്.... ഒന്നും പറയാനില്ല സുപ്പർ കോംബോ....👍👍👍😋😋😋
Thanks a lot Vandita 😍
Hai njan bief stew try cheythirunnu tto sooper ayirunu ithu try cheyyatte
👍🥰Thank you ...
Will surely try next time I use white kadala
Njan try cheidhu spr test aayinirinnu
ഞാനും ഇങ്ങനെയാണ് കടല വയ്ക്കുന്നത് പക്ഷേ ജീരകപ്പൊടി ചേർക്കാറില്ല ഇനി ചെയ്യുമ്പോൾ അങ്ങനെ ചെയ്യാം എന്തായാലും കാണാൻ രസമുണ്ട് കഴിക്കാനും രസമുണ്ട്
ഞാനും ഉണ്ടാക്കി. അടിപൊളി taste ആയിരുന്നു 😊
Thank you so much
I made it today , it came out well , thank you for the recipe
Glad you liked it...Thank you
Chef Asif Ali 🤩
😍🙏
Tried this recipe yesterday. It came out very tasty. Thank u so much
Welcome 😊
ഞാൻ ഇന്ന് ഉണ്ടാക്കി, ഇത്ര taste ൽ ഞാൻ ഇദ് വരെ വെള്ളക്കടല കറിവച്ചിട്ടില്ല, super👍👍👍
Thanks a lot Haseena
I tried this recipe.. Good one. Thank u😊
Thanks a lot for your feedback 😍
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ 👌👌👌👌
Thank you so.much
ഞാൻ ട്രൈ ചെയ്തു നോക്കി. സൂപ്പർ ആയിരുന്നു 🥰🥰
thanks a lot
ഞാനും ഇങ്ങനെ തന്നെ യാണ് ഉണ്ടാക്കാരു❤😅 ഞാൻ എല്ലാം ചെയ്തു എനിക്കും
Nalla ayrunu 👌
Thank you so much 👍
Super mashe ❤❤❤
Thanks dear 😍
I made this. Really tasty. really really a wonderful curry. Thank you for the recipe.
🥰🥰
കാണു മ്പഴേ അറിയാം അടിപൊളി
ടേസ്റ്റ് ഉള്ള കടലക്കറി ആണന്ന്👌👌 super 🌹
Thank you Rasiya Abu
ഞാൻ ഉണ്ടാക്കി spr ആരുന്നു
Thank you so much
Valare nalla avathatanam
Thank you 😍
I tried it seriously I feel like Rameez hotel chicken curry
But curry is very nice
Thanks for your feedback 😍
ഇന്ന് ചപ്പാത്തിക്കു ഈ കറി ഉണ്ടാക്കി, വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി. ഇത്രേം രുചിയിൽ ആദ്യം ആയി ആണ് വെള്ളക്കടല കറി കഴിക്കുന്നേ. താങ്ക്യൂ ❤
Feedback thannathinu orupaad thanks....Deepa Nair😍
Try cheyyum👍👍
👍
പല റെസിപിയും ട്രൈ ചെയ്തു നോക്കി ...ഇതാണ് പെര്ഫെക്ട് ആയി കിട്ടിയത്
Thank you so much
Yummy ,I made it 👏🏻
So glad!
Ningalude avatharanm athu superato bro
Thank you so much Nachu Mv
Tried it❤really good
THANK YOU
Spr taste 🥰
Thanks a lot 😊
സൂപ്പർ 👍🏻
Thank you so much
Prepare chydu teasty
Thank you so much 😍
Super taste
Thanks dear 😍
Njn try cheythu.. super curry
Thank you binisha Jimesh
സൂപ്പർ ടേസ്റ്റായിരുന്നു ഞാൻ ആദ്യമായിട്ടാണ് ട്രൈ ചെയ്തത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു താങ്ക്യൂ😊
Thanks for your feedback Sajna
Nice taste😮😮😮
Thank you 😋
Oru butter chicken gravy feel aanu...2 3 recipe njn white chanayil cheyth nokiyathil ee recipe aanu taste kooduthal.
Jan undakitto super ❤👍👍👍
Thanks dear
👍. സൂപ്പർ
Thank you😍
👌👌👌ഞാൻ ഉണ്ടാക്കി ഒരുപാടിഷ്ടമായി
thank you so much
kidilan kadala curry .....perfect recipe
Thanks bro 😍😍
👌Super😋
Thank you 😊
I tried this . Thanku so much for share the superb recipe 💖
👍👍 thanks a lot dear 💖
പൊറോട്ടയുടെ കൂടെ സൂപ്പർ കോമ്പിനേഷൻ ആണ് ....പൊറോട്ടയെല്ലാം പെട്ടന്ന് കാലിയായി ...
Thank you so much 😍
👍👍Good presentation
Thank you 👍
I made it really tasty
Thank you so much 😍
trying 1st time... tasted from hotel several time .... never expected this much perfection....great recipe dear
Glad you liked it....Thank you
Eth dosa ku kollamo chetta?
Yes dear
@@ruchilab undakki chetta super aarunnu..
ഈ ചാനലിന്റെ പ്രത്യേകതകൾ ....
1. എന്തും ധൈര്യമായി ട്രൈ ചെയ്യാം.... result ഉറപ്പാണ്
2. വലിച്ചു നീട്ടി ബോറടിപ്പിക്കില്ല
3.കൃത്യമായ അളവുകൾ , പാചക രീതികൾ
4.എളുപ്പമുള്ള പാചകം
5. കുറഞ്ഞ ചേരുവകൾ ..if agree like
Thanks a lot 😍😍
Suuper
Thank you
Nannaiiett undtto
Thanks dear 😊
Nannayittund 👍👍👍
Thanks Shyja M.
Today I prepare chudu very tasty and yummy
Thank you so much 🙂
Adipoli
Thank you so much 👍
Very tasty we loved it
Thank you so much 😊
Super aayirunnu❤
Thanks for your feedback
Super taste
Thank you so much
സൂപ്പർ 🥰
Adipoli recipe
Thanks dear
Playlist update cheydal nannayirunnu. Recipes search cheyyan eluppamaayirikkum
@@rashidanoushad4698 ok i will
Super 👌
Thank you so much
Looks Delicious 💕 From Assam
Thanks dear
tried it....came well!!
Thank you so much
Try cheythu...simple but damn yummy 😋
Thank you so much
Thank you🙏
സൂപ്പർ
Supper 😀
Thank you
Super❤
Thanks
I tried this ...super
Thank you so much
Njan innu undakki super taste ayirunnu👌
Thank you so much
അടിപൊളി
Thank you
Asif Ali യുടെ ലുക്ക് 🥰
Super curry.
Thank you
Super
Thank you so much
എനിക്കും തോന്നി
കടല മുന്നിൽ വെച്ചിട് വീഡിയോ കാണുന്ന ഞാൻ 😄😄
ഒന്നും പറയാനില്ല നല്ല രുചിയുള്ള കടല കറി.
Thank you so much 😍
Sooooper❤
Thank you so much
ആദ്യം കണ്ടപ്പോൾ അസിഫലിയെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ?
ഇന്ന് ഈവെനിഗ് കടലകറി . 👍🏼
Thank you ......pls share your feedback
❤
😍❤️