മരണപ്പെട്ടവർക്കുള്ള ഖുർആൻ പാരായണം പുതിയ ന്യായീകരണം

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024
  • മരണപ്പെട്ടവർക്കുള്ള ഖുർആൻ പാരായണം പുതിയ ന്യായീകരണം
    #malayalam #mansoormannarkkad #reactingvideos #thallumala

ความคิดเห็น • 131

  • @hussainmp5445
    @hussainmp5445 19 ชั่วโมงที่ผ่านมา +1

    മൻസൂർഭായ്, താങ്കൾ തുടരുക, താങ്കളുടേത് ജനങ്ങൾക്കു ഉപകാരം ചെയ്യുന്നുണ്ട്. അഭിനന്ദനങ്ങൾ

  • @mohamedbasheer2360
    @mohamedbasheer2360 วันที่ผ่านมา +34

    സമസ്തയുടെ അടിത്തറ ഖബർ പൂജയും അതിലൂടെയുള്ള വരുമാനവും

  • @worldmusicsong4150
    @worldmusicsong4150 วันที่ผ่านมา +12

    അൽഹംദുലില്ലാഹ് ഇന്ശാല്ലാഹ് അറിവ് നല്ല അറിവ് ഉള്ള ആൾ വളരെട്ട്

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 วันที่ผ่านมา +11

    അൽഹംദുലില്ലാഹ് ❤❤അങ്ങനെ ഓരോന്ന് ഓരോന്ന് ആയി തിരുത്തി വരും പക്ഷെ ചിലർ ഇപ്പഴും തർക്കിക്കാനും തോൽപിക്കാനും വേണ്ടി മാത്രം നിൽക്കുന്ന ആളുകൾ ഒന്ന് ഓർക്കണം "മരണം" അത് എപ്പഴും എവിടെ വച്ചും ആരെയും പിടികൂടും അത് വരെ യൊള്ളു കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക 🤲റബ്ബ് എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ

  • @ibrahimv380
    @ibrahimv380 วันที่ผ่านมา +15

    മരണപ്പെട്ട, വർക്, ഓതാൻ, പോയാൽ, ഗുണം, ഉറപ്പു, കീശയിലേക്കും, പള്ളേയി, ലേക്കും, കിട്ടിയില്ലെങ്കിൽ,......

  • @Fathima-g8o
    @Fathima-g8o วันที่ผ่านมา +4

    ഭക്തന്മാരുടെ നേതാവും 23 കൊല്ലക്കാലം ആയിരക്കണക്കിന് സഹാബത്തിനെ മറവ് ചെയ്ത പ്രവാചകൻ സ സത്യവിശ്വാസിയുടെ നന്മയുടെ കാര്യത്തിൽ അതീവ താല്പര്യമുണ്ടെന്ന് അല്ലാഹു സർട്ടിഫിക്കറ്റ് ഉള്ള നബി സ എന്തുകൊണ്ട് ഇതിന് മാതൃക കാണിച്ചില്ല എന്ന് ആത്മ പരിശോധന നടത്തുന്ന നന്നായിരിക്കും🤲😪 സൂറത്ത് തൗബ 128 ആയത്ത് 🤲

  • @majnu8616
    @majnu8616 วันที่ผ่านมา +4

    Yes you are currect❤❤❤

  • @ShakeerAripriyl
    @ShakeerAripriyl วันที่ผ่านมา +9

    നരകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകളും ആലിമീങ്ങളും ആണെന്ന് പറഞ്ഞിട്ടില്ലേ അതിവരെ പോലത്തെ ആൾക്കാർ ഭൗതിക ജീവിതത്തിനു വേണ്ടി ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുകയും സത്യങ്ങൾ വിളിച്ചു പറയാതിരിക്കുകയും ജനങ്ങളുടെ സമ്പത്ത് അനിയമായി തിന്നുകയും ആളെ പറ്റിയാണ് ഖുർആൻ പറയുന്നത്

  • @moideenkoya3557
    @moideenkoya3557 วันที่ผ่านมา +19

    സമസ്ത മതം പിഴച്ച മതം പറ്റിക്കൽ മതം

  • @naushaiddya1649
    @naushaiddya1649 17 ชั่วโมงที่ผ่านมา

    Mansoor bhai nice dress 😊 barak Allahu fee

  • @brasilserv1281
    @brasilserv1281 วันที่ผ่านมา +4

    ഇന്നലെ ഒരു സംഭവം ഉണ്ടായി എല്ലാവർക്കും അറിയുന്നത് തന്നെ.ബാസിലും ടീമും ഇന്നലെ ഒരു സംവാദം വെച്ചിരുന്നു..അതിലേക്ക് ലിയാക്കത്ത് അലിയെയും അതുപോലെഹാരിഫ് ഹുസൈനെയും ക്ഷണിച്ചിരുന്നു.. ആരിഫ് ഉസൈൻ വന്നതു പോലുമില്ല. ലിയാ കത്തലി വന്നിട്ട് എന്തൊക്കെയോ വിളിച്ചുകൂവി പോവുകയും ചെയ്തു..😅😅😅 ആ ലൈവ് ഒന്ന് കാണേണ്ടത് തന്നെ.

  • @Abdulla-i9k
    @Abdulla-i9k วันที่ผ่านมา +4

    പുതിയ നിയമം വന്നെതിട്ടും പഴയനിയമത്തിൽ തന്നെ ഉറച്ചു നിൽക്കുന്നവർ അവർ തന്നെയാണ് പരാജയപ്പെട്ടവർ.

    • @nasarudheenkp2936
      @nasarudheenkp2936 วันที่ผ่านมา

      എന്താ ഉദ്ദേശിച്ചത് ?

    • @Abdulla-i9k
      @Abdulla-i9k วันที่ผ่านมา +1

      @nasarudheenkp2936 അകലം പാലിക്കുക വീട്ടിലിരിക്കുക..... ശിർക്, ബിത് അത്‌ തുടങ്ങിയ മാരക രോഗങ്ങളുടെ കാലമാണ്.

    • @nasarudheenkp2936
      @nasarudheenkp2936 วันที่ผ่านมา

      @@Abdulla-i9k മരിച്ചവർക്ക് ഖുർആൻ ഓതിയാൽ കിട്ടില്ല എന്ന് ഷാഫി ഇമാം തന്നെ പറയുന്നു എന്ന് ആണ് മുസ്‌ലിയാർ പറയുന്നത് അത് ആണ് ശശി

  • @saifunneesa9785
    @saifunneesa9785 วันที่ผ่านมา +6

    ഇദ്ദേഹം മിസൈൽ വിടും മിസൈലിനെ കുറിച്ച് നല്ല അറിവ് ഉള്ള ആളാണ് ഈ സഖാഫി യുദ്ധ കൊതിയൻ ഇറാനി സഖാഫി

  • @Muhammedhidayathulla-b4o
    @Muhammedhidayathulla-b4o วันที่ผ่านมา +3

    സമസ്ത അവരുടെ അനുയായികളിൽ നിന്നും അല്ലാഹുവിന്റെ ദീനിന്റെ ആദ്യ പകുതി മറച്ചു വെച്ചു അതായതു അല്ലാഹു പറയുന്നു അറിവുള്ളവർ.മാത്രമാണ് അല്ലാഹുവിനെ ഭയപ്പെടുക അതാണ് പകുതി.ഉസ്താതുമാർ അല്ലാഹുവിനെ ഭയക്കാത്തത് കൊണ്ടാണ് മൂഹിയുദ്ദീൻ ഷേകിനെ വിളിക്കുന്നത് അല്ലാഹു ഉണ്ട് എന്നതല്ല വിശ്വാസം.അല്ലാഹുവിനെ മാത്രം ഭയന്ന് തിന്മകളിൽ നിന്നു മാറിനിൽക്കുക അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചു നന്മ ചെയ്യുക... മുസ്ലിമായി കൊണ്ട് മദ്യപിക്കില്ല എന്ന റസൂലിന്റെ വാക്ക് സൂജിപ്പിക്കുന്നത് അതാണ്
    അല്ലാഹുവിനെ ഭയക്കുവർ മദ്യപിക്കില്ല അതായത് മദ്യപാനി മുസ്ലിം അല്ല അവൻ നിസ്കരിച്ചാലും തൗബ ചെയ്തു മദ്യപാനം നിർത്തിയാൽ മുസ്ലിമാകും ജറത്തിൽ പോകുന്നവർ മാസ്ലിം ആവില്ല പലിശ മേടിക്കുന്നവരും മുസ്ലിം ആവില്ല റസൂലിന്റെ ഹദീസ് വെച്ചു

  • @mohammedsali9340
    @mohammedsali9340 วันที่ผ่านมา

    Sagafi Pls. Check Ibnkatheer's(rah) commentary of the verse where he says there is no evidence of establised practice of sahaba(Ral)in this regard. then whose prcactice is this?

  • @Ashraf-l3d
    @Ashraf-l3d วันที่ผ่านมา +3

    👍👍👍

  • @aksadikali893
    @aksadikali893 วันที่ผ่านมา +6

    കുയുക്തി വാതികൾ നിരീശരവാതി കൾക്ക് മറുപടി പറയുമോ സാർ 😂

  • @MuhammedMehzan-y3l
    @MuhammedMehzan-y3l วันที่ผ่านมา +6

    ഇവരുടെ ഒരു മുസ്‌ലിയാർ പറഞ്ഞിട്ടുണ്ട്.... സലഫി അയൽവാസി ആണെങ്കിൽ അവന് ഉപകാരം ചെയ്യരുത്.. ബിജെപി അയൽവാസി ക്ക്. ഉപകാരം ചെയ്യണം എന്ന്

    • @nasarudheenkp2936
      @nasarudheenkp2936 วันที่ผ่านมา

      @@MuhammedMehzan-y3l സലഫി ഇവരുടെ അന്നം മുട്ടിക്കും അത് ആണ് പ്രശ്നം വേറെ ഒന്നും അല്ല

    • @mvlatheef2882
      @mvlatheef2882 วันที่ผ่านมา

      സലഫികൾ ഒറ്റുകാരാ കാഫിരാകാൻ നടക്കുന്ന തെണ്ടികൾ

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 16 ชั่วโมงที่ผ่านมา

      അയാൾക്ക് അത്രയെ വിവരം ഉള്ളു

  • @muhammadsharooq719
    @muhammadsharooq719 วันที่ผ่านมา

  • @fasilkilimanoor1451
    @fasilkilimanoor1451 วันที่ผ่านมา +4

    I am the first viewer.

  • @true2393
    @true2393 วันที่ผ่านมา +2

    ഒന്നുകിൽ മനുഷ്യനായി ജനിക്കണം അല്ലെങ്കിൽ മൃഗമായി ഒരിക്കലും സമസ്തയായി ജനിക്കരുത് പിഴക്കും ഉറപ്പ്!

  • @jaffergaf5159
    @jaffergaf5159 วันที่ผ่านมา +2

    അതെ ഇവരൊന്നും മറുപടി അർഹിക്കുന്നില്ല ഖുർആനും, ഹദീസും ഒരു മാറ്റവുമില്ലാതെ അവതരിപ്പിക്കുക കേട്ടിട്ട് മാറ്റം വരുന്നവർക്ക് വരട്ടെ മാഷാ അള്ളാഹ് ഒരുപാട് പേർക്ക് മാറ്റം വന്നിട്ടുണ്ട് അത് തന്നെയാണ് മൻസൂറിനെ പോലെയുള്ളവരുടെ കൂടെ സൈക്കിൾ എടുത്ത് കൂടുന്നത്

  • @ramlamk1344
    @ramlamk1344 วันที่ผ่านมา

    സോഷ്യൽ മീഡിയ വന്ന കാരണം എന്തും ചർച്ച ചെയ്യാൻ ഓരോ കാരണങ്ങൾ

  • @muthu284
    @muthu284 วันที่ผ่านมา +1

    Super

  • @Zealot_serve123
    @Zealot_serve123 10 ชั่วโมงที่ผ่านมา

    Thalkeen avade koodinilkunnavarku ulla ulbodhana Manu maranam jeevichirikkunnavarku allah nelkiya ettavum nalla oru drishtanthamanu ee parayunna ningal thanne kannangipikunna vekathayil ningale manasinodu chodikku nigalude rubbu arennu,ningalude kithabu arennu ningalude rasool arennu ningal samayam edukunnathukanam jeevichirunnapole ningal parisheelichittillathathu ningalude manasil (athmavil)ninnum varukayilla

  • @muhamedkunhahammed1612
    @muhamedkunhahammed1612 วันที่ผ่านมา +1

    കോട്ട്സഖാഫിവീണ്ടുംനൃയീകരണതൊഴിലാ😅😅😅😅😅😅ളി

  • @AbdussalamKlv
    @AbdussalamKlv วันที่ผ่านมา +1

    അല്ലാഹുവിൻറെ ദീൻ പറഞ്ഞു നടന്നാൽ ഈ പുരോഹിത വർഗ്ഗത്തിന് നക്കാൻ ഒന്നും കിട്ടുകയില്ല
    അപ്പോൾ പിന്നെ അല്ലാഹുവിൻറെ ദീനിനെ പൊളിച്ചെഴുതാതെ നിവൃത്തിയില്ല വയറും പോക്കറ്റും വീർക്കാന് മറ്റൊരു മാർഗ്ഗവും നമ്മുടെ കയ്യിൽ ഇല്ലല്ലോ

  • @abdulkareemkmkl
    @abdulkareemkmkl วันที่ผ่านมา +1

    ഖുർആനും സുന്നത്തും ശരിയായി പഠിച്ച് കൊണ്ടാവണം അത്കൈകാര്യം ചെയ്യുന്നത് - ഈപറയു൬ ആൾക്കും നിരീശ്വരവാദികൾക്കും ഇസ്ലാം വിട്ട വർക്കും മറുപടി പറഞ്ഞ് ഇട ഖുർആനും സുന്നത്തും പഠിച്ചു എന്ന് പറയുന്ന ആ

  • @AttaKoyathangal-l2p
    @AttaKoyathangal-l2p วันที่ผ่านมา +1

    Suppr

  • @abdulkareemkmkl
    @abdulkareemkmkl วันที่ผ่านมา +1

    ഇദ്ദേഹം നുണകൾ ധാരാളം പറയുന്ന ആളാണന്ന് വ്യക്തമാണ്

  • @ibrahimgadiyar-bt6ou
    @ibrahimgadiyar-bt6ou วันที่ผ่านมา

    Odanam.enn.parayunna.aadikaariga.granthamundo..

  • @SadiqueM-yz2cr
    @SadiqueM-yz2cr วันที่ผ่านมา

    ആയിഷ ബീവി r പറഞ്ഞു. നബി സ യുടെ സോഭാവം قرءان soheeh മുസ്ലിം 746. سورة الفرقان 30

  • @ismailk5202
    @ismailk5202 วันที่ผ่านมา +2

    Iam second viever

  • @rahmaameen100
    @rahmaameen100 วันที่ผ่านมา

    സൂറ യാസിനിൽ കാണാം ജീവിച്ചിരിക്കുന്നവർക്ക് ഓതി കേൾപ്പിക്കാൻ പറയുന്നുണ്ട് അത് കൊണ്ടു പോയി മരണസ്ഥലത്തു ഓതും.
    തരക്കേടില്ല മരിച്ചവക്ക് ഓതി കേൾപ്പിക്കാൻ എന്നുണ്ടെങ്കിൽ

  • @MuhammadMusthafa-y4q
    @MuhammadMusthafa-y4q 9 ชั่วโมงที่ผ่านมา

    മൻസൂർ ഇവർക്ക് ഇസ്ലാം എന്താണ് എന്ന് അറിയില്ല...

  • @irshadputhuriyath1064
    @irshadputhuriyath1064 วันที่ผ่านมา +1

    ഇവരുടെ മെയിൻ ചോദ്യം ആണ് ഇത്. ഓരോന്ന് പുതിയത് ചെയ്യുക. എന്നിട്ട് അത് ചെയ്യാൻ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുക. വല്ലാത്ത ജാധി

  • @Hidhayat-t6i
    @Hidhayat-t6i วันที่ผ่านมา

    Alladhe vivara millaanjitalla paranj kodkk 😂😂😂😂😂😂

  • @abdulgafooranjillath7624
    @abdulgafooranjillath7624 วันที่ผ่านมา +1

    എന്തെല്ലാം തരം പരീക്ഷണങ്ങൾ , എന്തെല്ലാം വേഷങ്ങൾ , ആശയങ്ങൾ കടന്ന് വേണം വിജയം പ്രാപിക്കാൻ! പക്ഷേ
    അനവധി പാളങ്ങൾ ഉണ്ടായിട്ടും ഒരു ജങ്ഷണിലൂടെ അതിവേഗം തൻ്റെ പാതയിൽ കൃത്യമായി കടന്നുപോകുന്ന ട്രെയിൻ പോലെ , സത്യം കയിലുണ്ടെങ്കിൽ എളുപ്പത്തിൽ കടന്നു പോകാം കാരണം എല്ലാ വഴികേടുകൾക്കും ആത്യന്തികമായി ഒരു മുഖമേയുള്ളൂ.

  • @BasheerM-e3y
    @BasheerM-e3y วันที่ผ่านมา +2

    Aaraante chorum thinnu oru paniyum yedukaade kurekaalam palliyude mugalil kidannu urangunna evarodu paranjittu kaaryamilla

  • @kachithurump6677
    @kachithurump6677 วันที่ผ่านมา

    മൻസൂറിന്റെ കണ്ടെത്തലിൽ (യുക്തിവാദം )ഖുർആൻ ഒരു ജീവിത സന്ദേശം മാത്രമാണ് അത് വായിച്ചു അർത്ഥം അറിഞ്ഞു മനസിലാക്കുക എന്ന് മാത്രമാണ് ഖുർആനിനെ കുറിച്ച് അറിവില്ലാത്ത മൻസൂർ അറിഞ്ഞു വെച്ചിരിക്കുന്നത് ഒപ്പം ഇപ്പോൾ മാർക്കറ്റിൽ നല്ലത് പോലെ വിറ്റ് പോകുന്ന ഐറ്റങ്ങളാണ് ഈ പുത്തനാശയങ്ങൾ എന്ന് കൂടി മൻസൂർ മനസിലാക്കീരിക്കുന്നു അതിലൂടെ നല്ല വരുമാനം ലഭിക്കുന്നു ഇയാൾക്ക് മറുപടി വീഡിയോ ചെയ്ത് ഇയാളെ വളർത്താനായി മറ്റുള്ള കുറെ ഉസ്താദ്മാരും ഇറങ്ങീരിക്കുന്നു അറിവില്ലാത്ത (മൻസൂറിനെപോലുള്ള ) പാവം ജനങ്ങൾ ഇതെല്ലാം കേട്ട് വാ പൊളിച്ചുനിൽക്കുന്നു..

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് วันที่ผ่านมา

    ഒ) തണ്ടമാത്രഭൂമി വായിച്ചാൽ മതി എന്നാണ് വിഷ്ഡം പറയുന്നത്

  • @shijinanasim8452
    @shijinanasim8452 วันที่ผ่านมา +1

    Kottumukry 😂

  • @nafeesakidwai9777
    @nafeesakidwai9777 วันที่ผ่านมา

    Seri aan

  • @Zealot_serve123
    @Zealot_serve123 11 ชั่วโมงที่ผ่านมา

    Athu parangu manasilakunnathile apakathayanu, Qur'an outhunna idathuninnu ibilees akannu nilkukayum avide koodunnavar athil shradha kodukukayum chilaru athu pinthudarukayum ennal Qur'an ulkollan kazhiyathavar avide ninnu thoore marinilkukayum ayirunnu ithrayum Kalam avideyellam malakukalude sanithiam namukku fiel cheyum ellavarum atheeva respect ullavarum silence keep cheyunnavarumayi kanam ennal ikkalathu oru marana veetil janangalude perumattavum edapedalum valare vektha malle chandhayile lelam viliyekal uchathil attahasichu samsarikukayum abashabdhangal undakukayumalle Qur'ane engine respect cheyanamennupolum ariyilla
    Snahidan mar palliyil vechu entho parangu.thetti piringapole,paranjanthu Jaan ninaku Qur'anum adheesumoke parangu thararullathalle.......matte mone maricha mone ennoke palliyil ninnum akroshikunna kalamanu ithente neranubavamanu,itharam abakkomayavaranu innu deenine leedu cheyunnathu,avarode Qur'ano mattu vedangale kuricho.chodichal ariyanum padikkanum pattunnilla ellam avarude thalpariangalayirikanam,nammalile amalukalku value undakumpozhe nammude prarthanayude gunam maranam adangavarileku ethukayullu,nammude Ella vikarangalum vigaramgalumokke feel cheyunnathu dead bodyil alla nammude athmavilanu athu sareeram mannadingalum angane thanne undakum ningal parayunna oro mosham vakum aa athmavine vedhanipikukayum.ningal cheyunna oro nanmayim avare samadanipikunnathum ayirikum

  • @Rosesindecember-u7f
    @Rosesindecember-u7f วันที่ผ่านมา +1

    ഇസ്ലാം ദീനിൽ എന്ത് ഷാഫിയെടോ കോട്ട് മുക്രി 🤪

  • @KoyaHaji-c7u
    @KoyaHaji-c7u วันที่ผ่านมา

    താങ്ങളുംപറയുന്നദ്ധ. പരിശുദ്ധങ്ങുറൻ. എപികരിനുംപറയുന്നദ്. പരിശുദ്ധമായ. ഈ. കെട്ടും. പറയുന്നദ്. പരിശുദ്ധസം. ഒരുജുനൽ. പരിശുദ്ധമെവിടെ.

  • @scherugoli2645
    @scherugoli2645 วันที่ผ่านมา +1

    ആരാ പറഞ്ഞ കിട്ടൂല
    തീർച്ചയായും കിട്ടൂ o
    മുസ്ലിയാർക് ക്യാഷ് കിട്ടും

  • @uv-v6r
    @uv-v6r วันที่ผ่านมา +1

    👍

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 6 ชั่วโมงที่ผ่านมา

    ആദ്യം വഹാബികൾ മക്കത്തെ എല്ലാ കല്ലുകളെയും കല്ലു പിരമിഡ് ക്യൂബ്, കറുത്ത കല്ലിനെയും പൂജിക്കൽ നിർക്കുക അതുപോലെ സ്തൂപത്തെ എറിയൽ കബറിലേക്ക് സലാം ചെല്ലൽ ഒക്കെ നിർത്തുക , ശഹാദത്ത് കലിമയിൽاشهد أنّ محمد الرسول الله എന്നത് ഒഴിവാക്കി كان محمد الرسول الله എന്ന് ആക്കി മാറ്റുക

  • @haroonm924
    @haroonm924 วันที่ผ่านมา

    Shafi.habali.maliki.nokanda.yaseem.1.ayathe.artham.nokuka.

  • @ramlamk1344
    @ramlamk1344 วันที่ผ่านมา

    അവസാന കാലത്ത് നിങ്ങളെ പോലെയുള്ളവർ വാരും

  • @smkli703
    @smkli703 วันที่ผ่านมา +1

    ഖുർആനും ബൈബിളും ഭഗവത് ഗീതയും ഒരേ പോലെയോ? എന്തൊത് വിവരക്കേട് ?

    • @nazerkc2252
      @nazerkc2252 วันที่ผ่านมา +1

      അങ്ങിനെ ആരാ പറഞ്ഞത്

  • @akkuakbar1461
    @akkuakbar1461 วันที่ผ่านมา

    മരിച്ചവർക്ക് വേണ്ടി ഹജ്ജും ഉംറയും ചെയ്യാലോ. അത് എത്തുന്നുണ്ടല്ലോ.... കാര്യം മുഴുവൻ പഠിക്കാതെ പറയരുത്

    • @jameelajemi3495
      @jameelajemi3495 วันที่ผ่านมา

      ഹജ്ജും ഉംറയും , കടമുള്ളനോമ്പ്, സദഖ.. ഇതൊക്കെ മരിച്ചവർക് എത്തും.
      ഖുർആൻ പാരായണം ആ കൂട്ടത്തിൽ പറയുന്നില്ല
      റസൂൽ സല്ലല്ലാഹു അലൈഹി വ സല്ലമയാണ് ദീൻ പൂർത്തിയാക്കിയത്

  • @pmsathar1924
    @pmsathar1924 วันที่ผ่านมา

    Edo paddu jaahhile mansoor mannaarkkaade........ Ninakku eemaan illa ketto......

  • @abushami1382
    @abushami1382 วันที่ผ่านมา

    ഞാൻ നിങ്ങളുടെ വീഡിയോ നിരന്തരം കേൾക്കാറുള്ള ആളാണ്
    എനിക്ക് രണ്ടു ഉപദേശം നൽകാ
    ഒന്ന് നിങ്ങളുടെ ഇടക്കുള്ള പ്രസംഗം ദൈർഘ്യം ഒഴിവാക്കു
    രണ്ട് ഒരു വീഡിയോസ് കാണുമ്പോൾ മൂന്നു പ്രാവശ്യം ഒക്കെ പരസ്യം വരുന്നു അത് ഒഴിവാക്കുമോ

    • @ReactingVideos
      @ReactingVideos  วันที่ผ่านมา +1

      താങ്കളുടെ നസ്വീഹത്തിന് നന്ദി അറിയിക്കുന്നു.
      മറ്റുള്ളവരുടെ വീഡിയോ കാണിക്കുക എന്നതുമാത്രമല്ല അത് വിശദീകരിക്കുകകൂടിയാണ് എന്റെ ലക്ഷ്യം.
      ഇന്നത്തെ വീഡിയോയിൽ മറ്റുരണ്ടുവിഷയങ്ങൾ പറഞ്ഞിട്ടുണ്ട്.
      താങ്കൾ വീഡിയോ മാത്രം കാണുന്ന ആളായതുകൊണ്ടാണ് അത് മനസിലാകാത്തത്.
      ആളുകൾ വിളിച്ചു ചോദിക്കുന്നതിനും മെസേജ് ചെയ്യുന്നതിനുമുള്ള മറുപടിയാണ് അത്.
      അത് ഇനിയും തുടരും സഹോദരാ...
      രണ്ടാമത്തെ ഉപദേശം പരസ്യം.
      അത് വന്നുകൊണ്ടിരിക്കും
      ഒഴിവാക്കാൻ നിർവാഹമില്ല.
      ക്ഷമാപണത്തോടെ...

    • @abushami1382
      @abushami1382 วันที่ผ่านมา +2

      الله يبارك فيكم
      നിങ്ങളുടെ പരിശ്രമം തുടരുക അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് നൽകട്ടെ
      പ്രത്യേകിച്ച് ഞാനും മർക്കസിൽ പഠിച്ച ആളായിരുന്നു
      ഇപ്പോൾ അൽഹംദുലില്ലാ കുറച്ചുകാലമായി തൗഹീദിലേക്ക് വന്ന ആളാണ്
      السلام عليكم

    • @jameelajemi3495
      @jameelajemi3495 วันที่ผ่านมา +1

      പരസ്യ വരുമാനം ഒഴിവാക്കുക . ഇസ്ലാമിക പ്രബോധനത്തിന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @shihabudeenshihabudeen9599
    @shihabudeenshihabudeen9599 วันที่ผ่านมา

    കോട്ട് മുക്രി ഇസ്ലാം മതക്കാരെ നല്ല

  • @abdurahiman9284
    @abdurahiman9284 วันที่ผ่านมา +1

    ഇതിൽ മൻസൂർ കുറേ കട്ട് ചെയ്‌തുട്ടുണ്ട്

    • @ReactingVideos
      @ReactingVideos  วันที่ผ่านมา

      സഖാഫിയുടെ വീഡിയോ മുഴുവൻ കാണിക്കാൻ കഴിയില്ലല്ലോ ബ്രോ...
      സഖാഫി പറഞ്ഞ ആശയം അതിലുണ്ട്.

    • @AbdulRazak-ev3of
      @AbdulRazak-ev3of วันที่ผ่านมา

      ഹദ് യ ചെയ്താൽ മാത്രം കിട്ടുകയില്ല, ദുആ ചെയ്യണം എന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്

    • @ReactingVideos
      @ReactingVideos  วันที่ผ่านมา

      ദുആ ചെയ്താൽ ദുആ കിട്ടും ഖുർആണിന്റെ മിസ്‌ലസവാബ് കിട്ടൂല.
      കിട്ടും എന്നതിന് സഖാഫിയുടെ തൊള്ളായില്ല തെളിവ് ആയത്ത് പറ ഹദീസ് പറ ആസാറു സ്വഹാബ പറ അയിമ്മത്തിന്റെ ഉലമാക്കളെ പറ.
      മനുഷ്യരെ പറ്റിക്കാൻ ഒരു നാണവും മാനവും ഇല്ലല്ലോ ചെങ്ങായീ നിനക്കൊന്നും 😏

  • @AbdulRazaqe-vf5pk
    @AbdulRazaqe-vf5pk วันที่ผ่านมา +1

    Pottan mansoor

  • @abduljaleel7542
    @abduljaleel7542 วันที่ผ่านมา

    കോട്ട് മുക്രി വീണ്ടും

  • @AbdulRazak-ev3of
    @AbdulRazak-ev3of วันที่ผ่านมา

    ഹദ് യ ചെയ്ത് ദുആ ചെയ്താൽ കിട്ടുമെന്നാണ് സഖാഫി പറഞ്ഞത് , അത് കട്ട് ചെയ്തിട്ട് എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഉടായിപ്പേ

    • @ReactingVideos
      @ReactingVideos  วันที่ผ่านมา

      സഖാഫി പറഞ്ഞതല്ല ഷാഫി ഇമാം എന്തുപറഞ്ഞു എന്ന് നോക്ക് ഉസ്തോ...

    • @AbdulRazak-ev3of
      @AbdulRazak-ev3of วันที่ผ่านมา

      ശാഫി ഇമാമിൻ്റെ അഭിപ്രായം തന്നെയാണ് നവവി ഇമാം വിവരിക്കുന്നത്

  • @riyasva2536
    @riyasva2536 วันที่ผ่านมา

    .اقرؤوا موتاكم سوره ياسين.

  • @abdulgafoor3478
    @abdulgafoor3478 วันที่ผ่านมา +1

    ലിയാഖത്ത് ഒരു വീഡിയോ ചെയ്തിറ്റുണ്ട് എല്ലാവരും കാണുക മൻസൂറിൻ്റെ കാപട്യം മനസ്സിലാക്കുക

    • @Abdulla-i9k
      @Abdulla-i9k วันที่ผ่านมา +1

      X വിഡ്ഢികളുടെ പരിപാടി ഇപ്പോൾ ആരും കേൾക്കാറില്ല.

    • @ReactingVideos
      @ReactingVideos  วันที่ผ่านมา +3

      ഗഫൂറെ എനിക്ക് സലഫി ആദർഷമാണ് എന്നും ഞാൻ മുൻപ് നിരോധിക്കപ്പെട്ട ഒരു സംഘടനയിൽ പ്രവർത്തിച്ചിരുന്നു എന്നതും എന്നെ അറിയാവുന്ന എല്ലാവർക്കും അറിയാം.
      അത് ഇങ്ങനെ പാടിനടക്കേണ്ട പാട്ടാണ് എന്ന് എനിക്ക് ഇതുവരെയും തോന്നിയിട്ടുമില്ല.
      ആകാര്യം തനിക്കും തന്റെ ലീക്കായതിനും അറിയില്ല എന്നത് എന്റെ കുറ്റമല്ല
      നിങ്ങളോട് അത് വന്ന് പറയാൻ നിന്റെയൊന്നും വീട്ടിൽ ഞാൻ കല്യാണാലോചനയുമായി വന്നിട്ടുമില്ല.😂

    • @ReactingVideos
      @ReactingVideos  วันที่ผ่านมา +1

      ഗഫൂറെ നിന്റെ ലീക്കായത് ഇന്നലെ ആൺകുട്ടികൾ ഓൺലൈൻ സംവാദം വെച്ചപ്പോൾ അവിടെനിന്നും ഇറങ്ങി കണ്ടം തിരഞ്ഞൊടിയത് ഒന്ന് പോയിക്കാണ് നല്ല രസമാണ് 😂

    • @abdulhafishafisp.s1969
      @abdulhafishafisp.s1969 วันที่ผ่านมา +2

      ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം
      മൻസൂർ ഇക്കാ തുടരുക, ഫുൾ സപ്പോർട് ​@@ReactingVideos

    • @abdulgafoor3478
      @abdulgafoor3478 วันที่ผ่านมา

      @ReactingVideos ലിയാഖത്തിനോട് സംസാരിക്കുമ്പോൾ എന്തിനാണ് പേടിക്കുന്നത് ? രസം നിങ്ങളുടെ സംഭാഷണത്തിൽ തന്നെ ധാരാളം ഉണ്ടല്ലൊ ബാക്കി അതിൻ്റെ റോസ്റ്റിംഗ് വരുമ്പോൾ കാണാം😄

  • @saithalaviaji7671
    @saithalaviaji7671 วันที่ผ่านมา +2

    ഖുർന്നവർ അതിസൂലും സഹാബത്തും ഭാതി പാർ മലയച്ചതായി അതിയാ ചെയ്തിട്ടുണ്ടോ. പാർസൽ അയക്കുന്നത് അച്ചാ ഭവേ ക്ക്

    • @ReactingVideos
      @ReactingVideos  วันที่ผ่านมา +1

      ഇതേതാ ഭാഷ 🤔

    • @KamaruKamarudheenpv
      @KamaruKamarudheenpv วันที่ผ่านมา +1

      ഇത് ഏതു ഭാഷയാണ്

    • @Abdulhameed-mi6hr
      @Abdulhameed-mi6hr วันที่ผ่านมา

      അറിയില്ല എങ്കിൽ ഈ പണിക്കു
      നിൽക്കണോ?

    • @underworld2770
      @underworld2770 วันที่ผ่านมา

      അറിയുന്നവർ എഴുതിക്കോളുംമോനേ.. മോൻ വായിച്ചാൽ മതി..😅

    • @muhammednabhan3785
      @muhammednabhan3785 วันที่ผ่านมา

      Aedssghtssfttesfjusxvjuewyuiutewtuifryyhhdqqrtcxnkopyewrfxcf ith aan sheri😂

  • @Reelkingss
    @Reelkingss วันที่ผ่านมา +1

    👍👍