GST on rent of property | വാടകയുടെ GST കച്ചവടക്കാരൻ അടക്കണം | gst rcm | warrier's tax and laws

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 54

  • @jewelleryindustries
    @jewelleryindustries 2 หลายเดือนก่อน +7

    RCM എല്ലാ തൊഴിൽ മേഖലയിലും ഉള്ള ഒരു കാര്യമാണ് GST യിൽ RCM എന്നാൽ INCOME TAXI യിൽ TDS & TCS എന്നുള്ള വ്യത്യാസ മാത്രമല്ലേ ഉള്ളൂ. ഉപഭോക്താവ് ആരാണ് അവരാണ് GST അടക്കേണ്ടത്. കച്ചവടക്കാർക്ക് ഒരിക്കലും അവരുടെ കയ്യിൽ നിന്നും അടയ്ക്കേണ്ടതില്ല അങ്ങനെ അടച്ചാൽ പോലും അത് തിരിച്ചു ലഭിക്കുന്നതാണ്. ഉപഭോക്താവാണ് യഥാർത്ഥത്തിൽ സർക്കാരിന് ജി എസ് ടി സ്വന്തം കയ്യിൽ നിന്നും നൽകുന്നത് അത് ഒരിക്കലും തിരിച്ചു ലഭിക്കുന്നതുമില്ല. ​ അങ്ങനെ വരുമ്പോൾ എങ്ങനെയാണ് കച്ചവടക്കാർക്ക് മാത്രമാണ് ബാധ്യത എന്ന് പറയുന്നത്. നമ്മുടെ രാജ്യത്ത് കച്ചവടക്കാർ ഒരു നികുതിയും അടയ്ക്കുന്നില്ല. ഒന്നല്ലെങ്കിൽ ആ കച്ചവടക്കാരൻ ഉപഭോക്താവായി മാറി ജി എസ് ടി അടക്കുന്നു അല്ലെങ്കിൽ സ്വന്തം income tax അടയ്ക്കുന്നു. തിരിച്ചു കിട്ടാത്ത ഏത് തുകയാണ് കച്ചവടക്കാർ സ്വന്തം പോക്കറ്റിൽ നിന്നും സമൂഹത്തിന്റെ പുരോഗമനത്തിനായി നൽകുന്നതെന്ന് പറയാമോ❓
    ഒരുദാഹരണത്തിന് 10000 രൂപ വാടക ഇനത്തിൽ നൽകുമ്പോൾ സ്ഥാപനത്തിന്റെ ഉടമയ്ക്ക് ജിഎസ്ടി ഉണ്ടെങ്കിൽ അദ്ദേഹത്തിന് 18% =11800 രൂപ നൽകണം. അതേസമയത്ത് സ്ഥാപനത്തിന്റെ ജിഎസ്ടി ഇല്ലെങ്കിൽ RCM പ്രകാരം അദ്ദേഹത്തിന് 10000 രൂപ നൽകി GST ഉള്ള കച്ചവടക്കാരൻ ആ 1800 രൂപ ഗവൺമെന്റിന് നൽകുക. ഇത് സ്വാഭാവികം ആയിട്ടുള്ള ഒരു പ്രക്രിയ തന്നെയല്ലേ ആരാണ് കൺസ്യൂമർ അവരാണല്ലോ ടാക്സ് ചെയ്യേണ്ടത്. ഇതെങ്ങനെയാണ് കച്ചവടക്കാരുടെ ഒരു ബാധ്യതയായി മാറുന്നത് എന്ന് അറിയുന്നില്ല

    • @gazalfaiz7234
      @gazalfaiz7234 2 หลายเดือนก่อน +2

      @@jewelleryindustries nill return cheyyunnavar aanenkiloo

    • @footballstories1681
      @footballstories1681 2 หลายเดือนก่อน +1

      Composition, only exempted supplies,

  • @sabujoseph-n2w
    @sabujoseph-n2w 2 หลายเดือนก่อน +1

    how to treat this on accounts

  • @dvrsc2003
    @dvrsc2003 2 หลายเดือนก่อน

    In a situation involving an unregistered building owner and registered tenent, dealing with nil rated goods the tenent has to create a self invoice under RCM and pay GST on rent .In such a case where the tenent is not be able to utilize ITC is there a provision to set off?

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  2 หลายเดือนก่อน

      Thank you 🙏🏻🙏🏻🙏🏻 no provision to set off only against OPT , try refund

  • @RoseQuarters
    @RoseQuarters 3 หลายเดือนก่อน +1

    Very informative one 👍

  • @snehaanjana1601
    @snehaanjana1601 2 หลายเดือนก่อน

    Sir rcm journey entry paranju thramoo

  • @abdulvahidat335
    @abdulvahidat335 2 หลายเดือนก่อน

    Engane gst sitil kanikkum? Video undo

  • @abdulnisarkp9275
    @abdulnisarkp9275 3 หลายเดือนก่อน +1

    Very informative article

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  3 หลายเดือนก่อน

      Thank you 🙏🏻🙏🏻🙏🏻😍

  • @musthafaellikkarakath9284
    @musthafaellikkarakath9284 2 หลายเดือนก่อน

    A composition dealer has a rented shop. The shop owner is a housewife without any registration. Is the composition dealer has to pay gst on rent?

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  2 หลายเดือนก่อน

      Thank you 🙏🏻🙏🏻🙏🏻 yes off course

  • @ShamilaJifin
    @ShamilaJifin 2 หลายเดือนก่อน

    Sir, mothernte peril olla residential property vachan gst registration son edthath.. Ivde Rent illalo.. Consent vachan registration edthath.. Apo rcm varumo?? Enthinte mukalil varum??

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  2 หลายเดือนก่อน

      Thank you 🙏🏻🙏🏻🙏🏻. RCM varum on fair market rent

    • @ShamilaJifin
      @ShamilaJifin 2 หลายเดือนก่อน

      @WARRIERSTAXANDLAWS angne evdey specify cheythatt illalo?? Ithinte basis enthanenn onn paranj tharamo

  • @divinrajeevdivinraj6016
    @divinrajeevdivinraj6016 3 หลายเดือนก่อน +2

    July,aug,sep....month rent october 10 kazhjinu paymt cheythal... Rcm varumo, still not paid..

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  3 หลายเดือนก่อน

      Thank you 🙏🏻🙏🏻🙏🏻 no make a payable entry then pay on Oct

  • @travelwithlatheef7393
    @travelwithlatheef7393 3 หลายเดือนก่อน +1

    Useful ഇൻഫർമേഷൻ 5b 👍🏼👍🏼

  • @ShahulHameed-zd8tt
    @ShahulHameed-zd8tt 2 หลายเดือนก่อน

    Thanks sir..

  • @mp1076
    @mp1076 3 หลายเดือนก่อน

    Eniku oru LLP firm und njan labours nu vendi oru house rent nu eduthuttud from unregistered party.njan gst pay cheyyano

  • @MrVaishnavv8
    @MrVaishnavv8 2 หลายเดือนก่อน

    Sir, ithinn limit indo. Rent etra kuravanenkilum adakano?

  • @divinrajeevdivinraj6016
    @divinrajeevdivinraj6016 3 หลายเดือนก่อน

    Rcm Gstr 3byil maathrammale kaanikkendath?

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  3 หลายเดือนก่อน

      Thank you 🙏🏻🙏🏻🙏🏻 yes

  • @prenavek5407
    @prenavek5407 3 หลายเดือนก่อน

    Ee sept 3b file cheyyumbol rent RCM kaanikkano? Atho nxt month 3b il aano?

  • @NobleSabu-ed5bu
    @NobleSabu-ed5bu 3 หลายเดือนก่อน

    RCM applicable if the landlord is registered under Composition Scheme

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  3 หลายเดือนก่อน

      No he can pay , but no such scheme for landlords

  • @SAMRAMBHAKAVILASAM
    @SAMRAMBHAKAVILASAM 3 หลายเดือนก่อน +1

    😊good info sir... very usefull

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  3 หลายเดือนก่อน

      Thank you 🙏🏻🙏🏻🙏🏻 ❤️

  • @ka.arafath662
    @ka.arafath662 3 หลายเดือนก่อน

    ok

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  3 หลายเดือนก่อน

      Thank you 🙏🏻🙏🏻🙏🏻😍

  • @jabbar309
    @jabbar309 หลายเดือนก่อน

    ഇൻകം ടാക്സ് അടയ്ക്കേണ്ടത് 20 lakhs മുകളിൽ വരുമാനം ഉള്ളവർക്കാനല്ലേ?

  • @mujeebrahimanpm5483
    @mujeebrahimanpm5483 2 หลายเดือนก่อน

    വാടകക്ക് എടുക്കുന്ന വ്യാപാരിക്കും വാടകക്ക് കൊടുക്കുന്ന കെട്ടിട ഉടമയ്ക്കും GST ഇല്ലെങ്കിലോ?

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  2 หลายเดือนก่อน

      Thank you 🙏🏻🙏🏻🙏🏻 no gst liability

  • @narayanankutty6729
    @narayanankutty6729 3 หลายเดือนก่อน +2

    ചുരുക്കത്തിൽ കച്ചവടം അപകടം

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  3 หลายเดือนก่อน

      😃😍🙏🏻

    • @jewelleryindustries
      @jewelleryindustries 2 หลายเดือนก่อน

      ​@@WARRIERSTAXANDLAWSRCM എല്ലാ തൊഴിൽ മേഖലയിലും ഉള്ള ഒരു കാര്യമാണ് GST യിൽ RCM എന്നാൽ INCOME TAXI യിൽ TDS & TCS എന്നുള്ള വ്യത്യാസ മാത്രമല്ലേ ഉള്ളൂ. ഉപഭോക്താവ് ആരാണ് അവരാണ് GST അടക്കേണ്ടത്. കച്ചവടക്കാർക്ക് ഒരിക്കലും അവരുടെ കയ്യിൽ നിന്നും അടയ്ക്കേണ്ടതില്ല അങ്ങനെ അടച്ചാൽ പോലും അത് തിരിച്ചു ലഭിക്കുന്നതാണ്. ഉപഭോക്താവാണ് യഥാർത്ഥത്തിൽ സർക്കാരിന് ജി എസ് ടി സ്വന്തം കയ്യിൽ നിന്നും നൽകുന്നത് അത് ഒരിക്കലും തിരിച്ചു ലഭിക്കുന്നതുമില്ല. ​ അങ്ങനെ വരുമ്പോൾ എങ്ങനെയാണ് കച്ചവടക്കാർക്ക് മാത്രമാണ് ബാധ്യത എന്ന് പറയുന്നത്. നമ്മുടെ രാജ്യത്ത് കച്ചവടക്കാർ ഒരു നികുതിയും അടയ്ക്കുന്നില്ല. ഒന്നല്ലെങ്കിൽ ആ കച്ചവടക്കാരൻ ഉപഭോക്താവായി മാറി ജി എസ് ടി അടക്കുന്നു അല്ലെങ്കിൽ സ്വന്തം income tax അടയ്ക്കുന്നു. തിരിച്ചു കിട്ടാത്ത ഏത് തുകയാണ് കച്ചവടക്കാർ സ്വന്തം പോക്കറ്റിൽ നിന്നും സമൂഹത്തിന്റെ പുരോഗമനത്തിനായി നൽകുന്നതെന്ന് പറയാമോ ❓

  • @mehumanbeing181
    @mehumanbeing181 2 หลายเดือนก่อน

    എല്ലാവരെയും ടാക്സ് ബ്രാക്കറ്റിൽ വരുത്താൻ ആണ്.. rcm അടച്ചിട്ട് itc എടുക്കാമല്ലോ

  • @mehumanbeing181
    @mehumanbeing181 2 หลายเดือนก่อน

    Tax ജനങ്ങളുടെ ബാധ്യത.. കച്ചവടക്കാരുടെ അല്ല😂

  • @bibinkb438
    @bibinkb438 หลายเดือนก่อน

    Jai Modiji ji

  • @saluee7784
    @saluee7784 2 หลายเดือนก่อน

    sir, October rent tax adayakan vitt poyi...adutha month kanichamathiyo? Fine varo

    • @WARRIERSTAXANDLAWS
      @WARRIERSTAXANDLAWS  2 หลายเดือนก่อน

      Thank you 🙏🏻🙏🏻🙏🏻 max nerathe kanikku, int varum , better to show in Nov

    • @geethashaji3071
      @geethashaji3071 2 หลายเดือนก่อน

      Itc on rcm full amt claim cheyamo . in same month cheythal kuzhappam undo