2024 Bajaj Chetak EV Owner review | masters vlog

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #bajaj #chetak #electricvehicle #evscooter #review #ownership
    The following video discusses real-life risks associated with purchasing a scooter. The events shared are based on the true experience of the owner, who is sharing their story to highlight the potential dangers. Viewer discretion is advised. Please be aware that every individual's experience may vary, and it is crucial to thoroughly research and consider all risks before making any purchasing decisions
    Thanks for watching!
    If you found this video helpful, don't forget to hit the like button, subscribe to the channel for more content, and share this video with anyone who might benefit from it. Your support means a lot!"

ความคิดเห็น • 53

  • @user-zn7dg7gz7c
    @user-zn7dg7gz7c 17 วันที่ผ่านมา +8

    ഞാൻ എടുക്കാൻ പോയി വടക്കാഞ്ചേരി അകമല.... ഒഴിവാക്കി ഹീറോ സ്പ്ലണ്ടർ ബുക്ക് ചെയ്തു

    • @jyothish7378
      @jyothish7378 15 วันที่ผ่านมา

      ഞാൻ 2 വർഷം electric scooter ഉപയോഗിച്ച് മതിയായി...3മാസം ആയി Hero Splendor+ എടുത്തു.നല്ല യാത്രാസുഖം ഉണ്ട്.80+ mileage കിട്ടുന്നു.💯% satisfied ആണ്.

  • @hariamaravila8661
    @hariamaravila8661 5 วันที่ผ่านมา +1

    ഈ പറഞ്ഞതെല്ലാം വളരെ സത്യം. ഞാനും അനുഭവിച്ചു കൊണ്ടിരിയ്ക്കുന്നു.

  • @Makkyoos
    @Makkyoos 18 วันที่ผ่านมา +4

    പെരിന്തൽമണ്ണ അങ്ങാടിപ്പുറം സെൻറർ ഇൻറെ അവസ്ഥ...
    1- റോഡ് അസിസ്റ്റൻസ് മുപ്പത് കിലോമീറ്റർ ഉണ്ടായിട്ട് 25 കിലോമീറ്റർ ഉള്ളൂ എന്ന് പറഞ്ഞ് കള്ളം പറഞ്ഞു എക്സ്ട്രാ ക്യാഷ് വാങ്ങി (RSA TEAM)
    2- വണ്ടി complaint കണ്ടെത്തുവാൻ അഞ്ചുദിവസം എടുത്തു.
    2- കംപ്ലൈൻറ് ചെറിയ ഓക്സിലറി ബാറ്ററി NOT WORK
    3- പിന്നെ 600/700 രൂപ വിലയുള്ള ഓക്സിലറി ബാറ്ററി മാറ്റിക്കിട്ടാൻ ഒരാഴ്ചയിലധികം സമയം എടുത്തു
    4- ഓഫീസിൽ അന്ന് ഉണ്ടായിരുന്ന ഒരു മെയിൽ സ്റ്റാഫിനെ പെരുമാറ്റം വളരെ മോശം

    • @usmanideal
      @usmanideal 10 วันที่ผ่านมา

      Etra km ayaa vandi yaaanu

    • @riyasbasheerriya824
      @riyasbasheerriya824 4 วันที่ผ่านมา

      അല്ലേലും എല്ലാ ഷോറൂമുകളിലും സ്റ്റാഫുകൾ പുതിയ വണ്ടി വാങ്ങുവാൻ പോകുമ്പോൾ നമ്മളെ സാറേ സാറേ എന്ന് വിളിച്ചു പുറകെ നടക്കും പിന്നെ വണ്ടി വാങ്ങി കഴിഞ്ഞാൽ പിന്നെ ഒരു കംപ്ലയിന്റ് ആയിട്ട് ഒന്ന് ചെന്ന് നോക്കു നമ്മളെ മൈൻഡ് കൂടി ചെയ്യൂല സാറേ എന്നുള്ള വിളിയിൽ അൽപ്പം മാറ്റമൊക്കെ വരും ചിലപ്പോൾ 😄😄

  • @kannansbabu
    @kannansbabu 18 วันที่ผ่านมา +3

    Check underneath the scooter there is bajaj logo , the old bajaj logo is there. I think on the battery pack or so. I do have the same doubt. But it is there.

  • @muhammedshafiabdullakutty9439
    @muhammedshafiabdullakutty9439 17 วันที่ผ่านมา +3

    ആവശ്യമില്ലാത്ത ടെക്പാക്ക് ഒക്കെ ഇവി സ്കൂട്ടറുകളിൽ കുത്തി കേറ്റുന്നതാണ് ഇവിസ്കൂട്ടറുകൾ കംപ്ലയിൻ്റ് ആകുന്നത് സാധാരണ സ്കൂട്ടറുകളെ പോലെ താക്കോലിട്ടു തിരിച്ച് സ്റ്റാർട്ടു ചെയ്ത് ഓടിക്കുന്ന രീതിയിൽ ആയിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു

  • @sureshdivakaran9064
    @sureshdivakaran9064 11 วันที่ผ่านมา +3

    എന്റെ വണ്ടി 2413 മോഡൽ ഏഴായിരം കിലോമീറ്റർ ഓടി കമ്പ്ളയിന്റ് ഇതുവരെ ഒന്നുമില്ല

    • @riyasbasheerriya824
      @riyasbasheerriya824 4 วันที่ผ่านมา

      2413 ഓ അങ്ങനെ ഒരു മോഡൽ ഉണ്ടോ 🤔🤔🤔😂😂

  • @raneeshvnambiartharas9059
    @raneeshvnambiartharas9059 7 วันที่ผ่านมา +1

    ഞാൻ എടുക്കാൻ വേണ്ടി കോഴിക്കോട് ഷോറൂമിൽ ബുക്ക് ചെയ്തിരുന്നു. ഇതിൻറെ അവസ്ഥകണ്ട് ബുക്കിംഗ് ക്യാൻസൽ ചെയ്തു. 200രൂപ അവന്മാർ പിടിച്ചുവച്ചു. എന്നാലും വേണ്ടില്ല രക്ഷപ്പെട്ടല്ലോ

  • @pns32
    @pns32 18 วันที่ผ่านมา +6

    ഒരു chetak കൂട്ടായിമ ഉണ്ടാക്കിയാൽ നല്ലതായിരിക്കും എല്ലാവർക്കും കൂടി ചെന്ന് പ്രശ്നം ഉണ്ടാകാം

  • @narasimha808
    @narasimha808 13 วันที่ผ่านมา +1

    തീർച്ചയായും നിങ്ങൾ കൺസൂമർ കോർട്ടിൽ പരാതികൊടുക്കണം.. ഉപഭോക്താവിന് സംതൃപ്തിയില്ലെന്കിൽ വിറ്റ സാധനം തിരികെയെടുക്കണമെന്നാണ് നിയമം.. ടിവിഎസ് ഐക്യൂബ് നല്ലവണ്ടിയാണെന്ന് കൂടുതൽ അഭിപ്രായം.

  • @SureshSuresh-ob5vz
    @SureshSuresh-ob5vz 19 วันที่ผ่านมา +5

    ഓവർടേക്ക് ചെയ്യുമ്പോൾ പെട്ടെന്ന് സ്റ്റോപ്പ് ആയിപ്പോകുക

  • @Anumontube
    @Anumontube 18 วันที่ผ่านมา +1

    Yes 💯 ,,,,,mcu maati , still issues und , auxiliary battery pettenu dead akum...

  • @AjitKumar-un9nd
    @AjitKumar-un9nd 13 วันที่ผ่านมา

    ഇത് software ആയി ബന്ധപ്പെട്ട പ്രോബ്ലം ആവാം. ഹ്യുണ്ടായ് car സ്റ്റാർട്ട്‌ ചെയ്യാൻ ഒരു ടാക്സി driver നെ വിളിച്ചിരുന്നു. അയാൾ ബട്ടൺ പ്രെസ്സ് ചെയ്തു സ്റ്റാർട്ട്‌ ചെയ്യാൻ പറ്റിയില്ല. പിന്നെ ഡ്രൈവിംഗ് അറിയാത്ത ഞാൻ ശ്രമിച്ചപ്പോൾ സ്റ്റാർട്ട്‌ ആയി. അയാൾ വീണ്ടും ഒരു ശ്രമം നടത്തി പരാജയപ്പെട്ടു. പക്ഷെ തിരുച്ചു വരുമ്പോൾ അയാൾ തന്നെ start ചെയ്തു.

  • @sreesree799
    @sreesree799 13 วันที่ผ่านมา +1

    വണ്ടി ചുമ്മാ സർവീസ് സെന്ററിൽ ഇടും .

  • @sreesree799
    @sreesree799 13 วันที่ผ่านมา +1

    ആരും വാങ്ങരുത്.

  • @ManiMani-fc8bz
    @ManiMani-fc8bz 10 วันที่ผ่านมา

    Romai ev good quality working vandi..no complint..take two year..20000 labham😊

  • @AjaydasRs
    @AjaydasRs 14 วันที่ผ่านมา +1

    Battery aadhyam bosh aayirinnu. Ippo minda company aanu supply cheyyunnath

  • @sreesree799
    @sreesree799 13 วันที่ผ่านมา +1

    സർവീസ് വളരെ മോശം

  • @jijubal007
    @jijubal007 9 วันที่ผ่านมา

    Hi
    From palakkad ,Video I'll parayuna ella compliment enikum face cheyede vannu. But evide service Kure koode genuine anne on time tharunude .

  • @pns32
    @pns32 18 วันที่ผ่านมา +1

    വളരെ മോശം വണ്ടി ആണ് ഇത്, എന്താ കംപ്ലയിന്റ് എന്ന് പോലും സർവീസ് ഇരിക്കുന്ന കോന്തൻ മാർക്ക് അറിയില്ല 7മാസം ആയി ഞാൻ ഈ കുരിശ് വഴുമാകുന്നു അതിൽ ഒരു മാസം ഈ ---- സർവീസ് സെന്ററിൽ ആയിരുന്നു spare പാർട്സ് കിട്ടാൻ ഇല്ല കംപ്ലയിന്റ് എന്താണെന്ന് അറിഞ്ഞിട്ട് അവന്മാർ ഓർഡർ കൊടുക്കുകയുള്ളു അത് വരാൻ 2വീക്സ് എടുക്കും

  • @dailyvlog6280
    @dailyvlog6280 4 วันที่ผ่านมา

    ഞാനും ഈവണ്ടി എടുക്കാൻ വിചാരിച്ചിരിക്കുകയാണ് ഇനി വേണ്ടാ

  • @pns32
    @pns32 18 วันที่ผ่านมา +1

    Govt ഒരു മൈ ചെയ്യില്ല ഞാൻ സെൻട്രൽ govt ന് കംപ്ലയിന്റ് കൊടുത്തആണ് ഇവന്മാർ നല്ല ഫണ്ട്‌ കൊടുത്തിട്ടാണ് ഇതൊക്കെ എടുക്കുന്നത് ഒരുത്തനും ഒന്നും ചെയ്യില്ല എല്ലാവരും കംപ്ലയിന്റ് ഉള്ള വണ്ടി ഷോറൂമിന്റെ frontill വെയ്ക്കുക സമരം ചെയ്യണം

    • @nisam1637
      @nisam1637 17 วันที่ผ่านมา

      Consumer കോർട്ടിൽ കേസ് കൊടുക്കുക, അതാണ് സർക്കാരിന് നിങ്ങൾക്ക് ചെയ്തു തരാൻ കഴിയുന്ന കാര്യം,.

  • @tkpjayan
    @tkpjayan 12 วันที่ผ่านมา +1

    Using it since 11 months 14000+ kms running fine

  • @RajeshKumar-ry4on
    @RajeshKumar-ry4on 8 วันที่ผ่านมา

    No issues with my bajaj❤❤🎉🎉🎉🎉

  • @Makkyoos
    @Makkyoos 18 วันที่ผ่านมา +1

    എനിക്കും stuck problem ഉണ്ട്...

    • @MrAttitude-l6i
      @MrAttitude-l6i 16 วันที่ผ่านมา

      2 മാസം കൊണ്ട് അനുഭവിക്കുവാ

  • @vinayankuttiyaniv7026
    @vinayankuttiyaniv7026 15 วันที่ผ่านมา

    Same issue😢
    Pioneer അങ്ങനെ തന്നെ.

  • @gamingrolex2.066
    @gamingrolex2.066 14 วันที่ผ่านมา

    Athernte മുന്നിൽ ഒരു ev വരില്ല പുലി ather🔥🔥

  • @musammilmj7696
    @musammilmj7696 17 วันที่ผ่านมา

    Enikum e problam undaye 1week vandi avde vechu

  • @unnikuttanmoorkketh9844
    @unnikuttanmoorkketh9844 14 วันที่ผ่านมา

    ATHER 👍🏻👍🏻

  • @SureshSuresh-ob5vz
    @SureshSuresh-ob5vz 19 วันที่ผ่านมา

    അതെനിക്കും സംഭവിച്ചിട്ടുണ്ട്

  • @Jithu862
    @Jithu862 17 วันที่ผ่านมา

    Apo electric scooter onnum viswasich edukkan patilla alle.. Njan ola edukkan irunnatha complaint ayathkond chetak edukamenn karuthiyatha.. Athum poyi

    • @X-DIABLO-86
      @X-DIABLO-86 6 วันที่ผ่านมา

      Ather…best

  • @BecauseIamBatman007
    @BecauseIamBatman007 9 วันที่ผ่านมา

    Ola users: welcome to the club

  • @travelbite_KL02
    @travelbite_KL02 18 วันที่ผ่านมา

    Consumer court

  • @sreejithgp8691
    @sreejithgp8691 19 วันที่ผ่านมา

    എന്റെ വണ്ടിയും ഓട്ടത്തിൽ നിന്ന് പോകുന്നു.. 3 വട്ടം ആയി

    • @janfishal2446
      @janfishal2446 14 วันที่ผ่านมา

      അപ്‌ഡേഷൻ കരറ്റ് ചെയ്യാറുണ്ടോ?

  • @shajis5901
    @shajis5901 9 วันที่ผ่านมา

    ഇപ്പോൾ മനസ്സിലായി ഇലക്ട്രിക് സ്കൂട്ടർ ഒരു കുരിശ് ആണെന്ന്.. ഈ സാധനം ഒരു തലവേദനയാണെന്ന് മനസ്സിലായതുകൊണ്ട് തൽക്കാലം ഈ ചവർ വണ്ടികൾ വാങ്ങാൻ താല്പര്യമില്ല 😂

  • @balant.v1862
    @balant.v1862 15 วันที่ผ่านมา

    മൂൻ വീല് ടെററാണ് എല്ലാ വണ്ടികൾക്കും

  • @rajeevrajeevmc6611
    @rajeevrajeevmc6611 10 วันที่ผ่านมา

    Kattathelsanthoshayeepattupokumnanhadeyelvenella

  • @pns32
    @pns32 18 วันที่ผ่านมา

    എല്ലാവരും ഷോ റൂമിന്റെ മുമ്പിൽ ഫ്ലെക്സ് അടിച്ചു വെയ്ക്കുക

  • @anvarsadhathkt9923
    @anvarsadhathkt9923 6 วันที่ผ่านมา

    ഞാൻ 23 may മാസം എടുത്തു
    ഇത് വരെ കുഴപ്പമില്ല
    2023 പ്രീമിയം
    ഇക്കോ സ്പോർട്സ് റിവേഴ്‌സ് എല്ലാം ഉണ്ട്
    Tec pak എടുത്തില്ല

  • @thecompletevlogs8631
    @thecompletevlogs8631 11 วันที่ผ่านมา +1

    ഡാ പൊട്ട 8 മാസമയെ chetkയൂസ്ചയ്യുന്ന14000kmഗുഡ്ഇവ് ട്വൂവീലർ സെഗ്മെന്റ്

  • @JibinMohan550
    @JibinMohan550 19 วันที่ผ่านมา

    MCU entethum change cheythittund. Vere issues vannittilla

  • @sirajsh
    @sirajsh 18 วันที่ผ่านมา

    Bad service and vichle parts not stock in service centure. My auxilatry bateery dead, didn't get repalacement, because out of stock in service centure.

  • @ആരുആലു
    @ആരുആലു 6 วันที่ผ่านมา

    ചേടക്ക്

  • @ludadoyt8317
    @ludadoyt8317 17 วันที่ผ่านมา

    Ather edukk super scooter

    • @km4185
      @km4185 11 วันที่ผ่านมา

      Allam കണക്ക് തന്നെ

  • @anazrahim2011
    @anazrahim2011 19 วันที่ผ่านมา +2

    ഈ കോപ്പ് ഒന്നും എടുക്കല്ലും petrol തന്നെ നല്ലത് 😄