😳വേനലിൽ വറ്റാറായ കുഴി തേകി മീൻ പിടിക്കുന്ന സുകുച്ചേട്ടൻ | fishing from the pond at the hot summer🦈

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 82

  • @sajadpandalam1697
    @sajadpandalam1697 3 ปีที่แล้ว +18

    കത്തിക്കാളുന്ന സൂര്യന്റ ചൂടുപോലും പോലും വകവെക്കാതെ കുടുംബംപോറ്റാൻ കഷ്ടപ്പെടുന്ന സുകുവേട്ടനു..ബിഗ് സല്യൂട്ട് 🕴

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 3 ปีที่แล้ว +2

    ആ അപ്പച്ചന് താങ്കളുടെ വീഡിയോ എടുക്കലും ചോദ്യങ്ങളും ഒന്നും അത്ര സുഖിക്കുന്നില്ല...
    പ്രായമായവരല്ലേ പോട്ടെ...ഒറ്റക്കല്ലേ പൊരിവെയിലത്തു ചെളിയിൽ കിടന്നു കഷ്ടപ്പെടുന്നത്...
    അതുംപോരാത്തതിന് പാറക്കല്ലുകളായതുകൊണ്ട് നേരാംവണ്ണം കോരിയെടുക്കാനുമാവുന്നില്ല...
    ആർക്കായാലും അന്നേരത്തെ കിന്നാരമോന്നും ഇഷ്ടപ്പെടില്ല.
    എന്തായാലും വീഡിയോ ഇഷ്ട്ടപ്പെട്ടു 👏👏👏👏

  • @rahulkc3882
    @rahulkc3882 3 ปีที่แล้ว +1

    Nice. .. njngde nattilum und idhe pole korch per adhil njnm pedum.. mean piditham vibe

  • @muhammedashif9923
    @muhammedashif9923 3 ปีที่แล้ว +4

    ഞങ്ങൾ ഇന്നലെ ഇതു പോലെ മീൻ പിടിച്ചു കുറെ വരാല് കിട്ടി

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      ധാരാളം കിട്ടിയോ

  • @syam8747
    @syam8747 3 ปีที่แล้ว +12

    കിട്ടിയ മീനിനെ നല്ലതായിട്ട് കാണിക്കു

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +2

      Pullik meen kaanikkunnath ishtamalla
      Njan kaanikkan paranjappol murumuruthath kando

  • @salam.masmas5166
    @salam.masmas5166 3 ปีที่แล้ว +1

    കുട്ടനാടൻ മച്ചാനെ എന്തുണ്ട്... 🥰🥰🥰🥰🤩🤩🤩👍👍👍

  • @samsvlogs1168
    @samsvlogs1168 3 ปีที่แล้ว +1

    Karikkoke vila kittumo koduthal

  • @midhunlal5056
    @midhunlal5056 3 ปีที่แล้ว +1

    Kidilan Camara orennam agu medik.. Video's ellaam kidilan aanu chettayi

  • @Koolgreenart
    @Koolgreenart 3 ปีที่แล้ว +2

    🙏🙏🙏❤very good saho

  • @kichukichu3650
    @kichukichu3650 3 ปีที่แล้ว +2

    കഴിഞ്ഞ 2 കൊല്ലമായി പറ്റുന്നില്ല 2020 കൊറോണ. 2021 വെള്ളം ഏറ്റം കയറി.. Those days are gone..😔

  • @noufufalcon9228
    @noufufalcon9228 2 ปีที่แล้ว +2

    👍👌

  • @rameshmadhupal613
    @rameshmadhupal613 3 ปีที่แล้ว

    ജിനു വീഡിയോസ് എല്ലാം കാണാറുണ്ട് all താ ബെസ്റ്റ് പിന്നെ കാവാലതു എവിടെ ആണ്

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      രാജപുരം കായലിന്റെ പടിഞ്ഞാറെ ബണ്ടിൽ

  • @lijeshjose4745
    @lijeshjose4745 3 ปีที่แล้ว +3

    നൈസ് മച്ചാനെ

  • @aruncmenon1
    @aruncmenon1 3 ปีที่แล้ว +1

    machane.ningade stahalam evada

  • @akhileshaparna2698
    @akhileshaparna2698 3 ปีที่แล้ว +3

    Adipoly 😍😍😍

  • @nssupspannoorthodupuza7453
    @nssupspannoorthodupuza7453 3 ปีที่แล้ว +3

    informative video

  • @sajeevpg4833
    @sajeevpg4833 3 ปีที่แล้ว +1

    Enikku oru Varalinte kujine tharumo please please please

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      8089324677വടസാപ്
      കിട്ടുമ്പോൾ ariyikkam

  • @satheeshpuliyakadan1155
    @satheeshpuliyakadan1155 3 ปีที่แล้ว +1

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് എന്റെ കുട്ടുകാരെ കൂട്ടി മീൻ പിടിക്കാൻ പോയി അവിടെ നിന്ന് ഒരു മീൻ നമ്മുടെ നാട്ടിൽ കടു എന്ന് പറയും ചിലർ കാരി എന്നും ഈ മീൻ കാലിൽ കുത്തി രക്തം കുറെ പോയി ഹോസ്പിറ്റലിൽ പോയി tt എടുത്തു ,എന്നാലും രണ്ടു ആഴ്ച ആയിട്ടും വീക്കം പോകുന്നില്ല ബ്രോ

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Njarambinu aarikkum kuth kittiyath, kuthukittiyam udane mootham ozhikkuka aa paadilot

    • @satheeshpuliyakadan1155
      @satheeshpuliyakadan1155 3 ปีที่แล้ว +1

      @@Earthloversmedia ഈ അറിവ് പറഞ്ഞു തന്നതിന് താങ്ക്സ് ബ്രോ

  • @vivek-bn3mx
    @vivek-bn3mx 3 ปีที่แล้ว +1

    Meen pidikan varanamenn aagrahamund ...but saambathikam low aanu

  • @alleppeydi
    @alleppeydi 3 ปีที่แล้ว +2

    👌😀😀

  • @Koolgreenart
    @Koolgreenart 3 ปีที่แล้ว +1

    നത്തക്ക ഒണ്ടോ saho

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      അതെന്നതാ?

    • @Koolgreenart
      @Koolgreenart 3 ปีที่แล้ว +1

      @@Earthloversmedia തോട് ഒള്ള ഒ ച്ചു പോലുള്ള സാധനം

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      @@Koolgreenart ഇവിടെ അട്ട കക്ക എന്നാ പറയുന്നത്

    • @Koolgreenart
      @Koolgreenart 3 ปีที่แล้ว +1

      @@Earthloversmedia ok numma varumbol kurachu collect cheyyanam bro

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      @@Koolgreenart attakkakka aano
      Pattum

  • @anandhu355
    @anandhu355 3 ปีที่แล้ว +3

    ❤❤❤❤hello 😄

  • @iamkeralite6328
    @iamkeralite6328 3 ปีที่แล้ว +2

    😍😍😍😍😍

  • @ajayankumar1765
    @ajayankumar1765 3 ปีที่แล้ว +2

    😊😊😊😊

  • @SARATHKS-ww1dl
    @SARATHKS-ww1dl 3 ปีที่แล้ว +1

    Nice

  • @jayapradeep.s
    @jayapradeep.s 3 ปีที่แล้ว +1

    👍👌👍

  • @sinuhassi148
    @sinuhassi148 3 ปีที่แล้ว +1

    👌👌😁😁💞💞💞💞

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      😍

    • @sinuhassi148
      @sinuhassi148 3 ปีที่แล้ว +1

      @@Earthloversmedia ബ്രോ ഇതുപോലെ മീൻ പിടിക്കുന്ന ഒരു വീഡിയോ ചെയ് 😁😁💞💞💞

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      @@sinuhassi148 njan pidikkunnath cheyyan aano udheshichath

    • @sinuhassi148
      @sinuhassi148 3 ปีที่แล้ว

      @@Earthloversmedia അതെ താങ്കൾ ഒരു കുളം വറ്റിച്ചു മീൻ പിടിക്കുന്ന വീഡിയോ ഇടൂ 😁😁💞💞💞

  • @infotechksa2841
    @infotechksa2841 3 ปีที่แล้ว +2

    💐

  • @sreyas4447
    @sreyas4447 3 ปีที่แล้ว +2

    Pever 🤩🤩

  • @vivek-bn3mx
    @vivek-bn3mx 3 ปีที่แล้ว +1

    I love u

  • @ameenthathoor4027
    @ameenthathoor4027 3 ปีที่แล้ว

    Hai

  • @mydreams1233
    @mydreams1233 3 ปีที่แล้ว

    മീൻ കുറവa

  • @rejoygeorge9159
    @rejoygeorge9159 3 ปีที่แล้ว +2

    ഒന്ന് ഇറങ്ങി help ചെയ്യു സഗോ....

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Video edukkNde, pulkik ishtamalla pulli irangunna kuzheel irangunnath

  • @rahulmdas4948
    @rahulmdas4948 3 ปีที่แล้ว

    Meen indu .Pidikkan alilla,🙄

  • @shijoshaji2513
    @shijoshaji2513 3 ปีที่แล้ว +1

    Chetta number onne tharamo?

  • @asharafku7632
    @asharafku7632 3 ปีที่แล้ว +3

    നിനക്ക് വീഡിയോ എടുക്കുവാൻ വയസ്സായ ആ മനുഷ്യനോട് വേഗം കോരാൻ പറഞ്ഞതിൻ്റെ നല്ല മനസ്സ് ഓസമ്മതിക്കണം പുള്ളെ

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Saho ath ente sahapadiyude achan aanu
      Pinne ninak ennokke abhisambodana cheyyavo

    • @asharafku7632
      @asharafku7632 3 ปีที่แล้ว +2

      @@Earthloversmedia നിനക്ക് എന്ന് പറഞ്ഞത് മോശമായി തോന്നിയെങ്കിൽ ക്ഷമിക്കുക നിന്നക്ക് എന്നത് അത്രം മോശം വാക്കാണോ. സത്യമായും അറിയില്ല