ഭക്തർ തേടി നടന്ന കണ്ണന്റെ പുസ്തകങ്ങൾ എല്ലാം ഇവിടെയുണ്ട് 😊 | HINDU BOOKS | TEMPLE BOOKS |

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    📖GANGA BOOKS CORRIER SERVICE
    🌿CONTACT NUMBER : +91 86061 64715
    __________________________________________
    🌿WHATS APP
    ( എങ്കിലും എന്റെ കൃഷ്ണ ) : 7306472095
    *യൂട്യൂബ് ചാനലിലേത് പോലെ തന്നെ എല്ലാ ക്ഷേത്ര സംബന്ധമായ അറിവുകളും മറ്റുള്ള അറിയിപ്പുകളും ഭക്തർക്ക് ഈ WHATS ആപ്പ് ചാനലിലൂടെ ലഭിക്കുന്നതായിരിക്കും *🤗🙏❤️
    _ലിങ്കിൽ തൊട്ടോളൂ _ 👇👇🌸
    whatsapp.com/c...
    __________________________________________
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #krishna #guruvayurtemple #hindutemple #lordkrishna #keralatemples

ความคิดเห็น • 389

  • @varadaraj14
    @varadaraj14 11 หลายเดือนก่อน +10

    കേരളത്തിൽ നിന്നും എങ്ങനെ ഭഗവാൻ്റെ പുസ്തകങ്ങൾ വാങ്ങാൻ പറ്റും എന്ന് നോക്കിയ എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ്.. ഹരേ കൃഷ്ണാ🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  11 หลายเดือนก่อน +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @krishnagadha3555
      @krishnagadha3555 11 หลายเดือนก่อน

      Hare krishna🙏🙏🙏

  • @sudhavinod9281
    @sudhavinod9281 11 หลายเดือนก่อน +13

    ഇങ്ങനെ നല്ല മനസ്സാക്ഷി ഉള്ള ഹിന്ദു മതം ഇഷ്ടപ്പെടുന്ന അതിന്റെ നന്മ ക്കുവേണ്ടി ഇത്രയും ഒക്കെയും ചെയ്യുന്ന ചേട്ടനും വിപിനോടൊപ്പം നന്ദി ഹരേ കൃഷ്ണാ❤

  • @jayanthirpillai
    @jayanthirpillai 11 หลายเดือนก่อน +5

    ഹരേ കൃഷ്ണ ❤

  • @bindhuS-tb8qk
    @bindhuS-tb8qk 11 หลายเดือนก่อน +3

    കണ്ണാ.. നീ മാത്രം മതി എനിക്ക്.. നിന്തിരുവടി ശരണം.. ഭഗവാനേ.. കൃഷ്ണ.. നിന്റെ മോഹനരൂപം കൺകുളിർക്കേകാണാൻ എന്നാ എന്നെ അങ്ങട് വിളിക്കാ..😔 ഹരേ കൃഷ്ണ 🙏🙏🙏❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @Akshath-co7mc
    @Akshath-co7mc 11 หลายเดือนก่อน +2

    എങ്കിലും എന്റെ കൃഷ്ണാ 🙏🙏🙏

  • @RajaniSanthosh-x6d
    @RajaniSanthosh-x6d 11 หลายเดือนก่อน

    ഹരേ. കൃഷ്ണാ.ഭഗവാനെ കാത്തോളനമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bharathibharathi6726
    @bharathibharathi6726 11 หลายเดือนก่อน

    ഹരേ കൃഷ്ണ ഭഗവാനെ ഗുരുവായൂരപ്പാ🙏🏻🙏🏻🙏🏻

  • @unnivava961
    @unnivava961 11 หลายเดือนก่อน +1

    🙏🏻🙏🏻🌹🌹🕉️🕉️ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻ഗംഗ ബുക്സ് കേട്ടിട്ടുണ്ട്.. ഇപ്പോൾ കാണാനായി സാധിച്ചു... ഹന്ത ഭാഗ്യം ജനാനം.... കൃഷ്ണ ഗുരുവായൂരപ്പാ ....... 🙏🏻🙏🏻🕉️🕉️🕉️🌿🌿🌹🌹❤️❤️❤️

  • @UshaNair-et8dj
    @UshaNair-et8dj 11 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏

  • @jaganbalan8416
    @jaganbalan8416 11 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
    രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LakshmiShufa
    @LakshmiShufa 11 หลายเดือนก่อน

    ❤❤❤🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🌹🌹🌹ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤

  • @Minichadran
    @Minichadran 11 หลายเดือนก่อน +7

    ഹരേ കൃഷ്ണ ഞങ്ങളുടെ നാടായ കോഴിക്കോട് ഗംഗാ ബുക്ക്സിൽ വിപിൻ എത്തിയതും ബുക്കളെക്കുറിച്ച് എല്ലാ അറിവുകൾ നൽകിയതിൽ വളരെ സന്തോഷം ഓം നമോം നാരായണായ❤❤❤❤❤

    • @Engilumentekrishna
      @Engilumentekrishna  11 หลายเดือนก่อน +1

      നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

    • @sheebavk7531
      @sheebavk7531 11 หลายเดือนก่อน

      ഹരേ കൃഷ്ണ🙏❤
      എന്റെയും നാടാണ് കോഴിക്കോട്
      ഞാൻ ഇവിടുന്നാണ് ബുക്ക്സ് വാങ്ങാറ്..... ധന്യം വൃന്ദാവനം.... ഗർഗ്ഗഭാഗവതം എന്നിവയൊക്കെ പോസ്റ്റലായി വാങ്ങിച്ചു 🙏

    • @SumathyPc
      @SumathyPc 11 หลายเดือนก่อน

      Harakrishna ooomnamo narayanaya❤❤❤❤

  • @sreedarsh.ssreeram.s9545
    @sreedarsh.ssreeram.s9545 11 หลายเดือนก่อน

    ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @greeshma3326
    @greeshma3326 11 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പ കാത്തോളണേ ഭഗവാനേ❤❤❤

  • @leelabai4326
    @leelabai4326 11 หลายเดือนก่อน

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @engilumentekrishna2.0
    @engilumentekrishna2.0 11 หลายเดือนก่อน +8

    കണ്ണാ കഷ്ട്ടപ്പെടുന്ന എല്ലാവരെയും സഹായിക്കണേ 🙏🙏

  • @tessytesmin
    @tessytesmin 11 หลายเดือนก่อน

    Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏🙏🙏🙏🙏🙏🙏Hare Krishna Hare Krishna Krishna Krishna Hare Hare🙏🙏🙏🙏🙏🙏🙏🙏🙏

  • @bindusathish5271
    @bindusathish5271 11 หลายเดือนก่อน +1

    ഹരേകൃഷ്ണ

  • @Harsha-dx3cd
    @Harsha-dx3cd 11 หลายเดือนก่อน

    ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ സർവം കൃഷ്ണാ ർപ്പണനമസ്തു

  • @sindhuk7339
    @sindhuk7339 11 หลายเดือนก่อน

    കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ

  • @anunisha9933
    @anunisha9933 11 หลายเดือนก่อน +2

    ഹരേ കൃഷ്ണ രാധേ രാധേ ശ്യാം

  • @SumasasidharanSuma
    @SumasasidharanSuma 11 หลายเดือนก่อน +1

    ഹരേകൃഷ്ണ 🥰🥰🥰🙏🏻🥰🥰🥰🥰

  • @sreejasatheeshkumar9434
    @sreejasatheeshkumar9434 11 หลายเดือนก่อน

    കണ്ണാ നന്ദി 🙏🙏🙏കണ്ണാ കാത്തോളണേ. ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏

  • @sreegokila8999
    @sreegokila8999 11 หลายเดือนก่อน

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏

  • @bindu.k.l8884
    @bindu.k.l8884 11 หลายเดือนก่อน +2

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ

  • @sunithasudhakaran4421
    @sunithasudhakaran4421 11 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമസ്തു
    ഓം നമോ ഭഗവതേ വാസുദേവായ
    നാരായണ നാരായണ നാരായണ

  • @anupamaanu4045
    @anupamaanu4045 11 หลายเดือนก่อน

    കണ്ണാ... നന്ദി നന്ദി.... 🙏🙏❤️❤️❤️❤️ഈ ബുക്ക് സ്റ്റാൾ പരിജയപെടുത്തി തന്നതിന്... മോൻകുട്ടാ നന്ദി നന്ദി.... 🙏🙏🙏🙏❤️❤️❤️ഈ ബുക്കുകളെ കുറിച്ച് പറഞ്ഞു തന്ന ആ സഹോദരനും നന്ദി.... 🙏🙏🙏ഹരേ കൃഷ്ണ.... രാധേ രാധേ ശ്യം.... ഇന്ന് നല്ലൊരു ദിവസം തന്നതിനും ഗുരുവായൂരപ്പാ നന്ദി നന്ദി.... 🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹

  • @sunithap904
    @sunithap904 11 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏🙏
    രാധേ രാധേ രാധേ ശ്യാം

  • @LeniAjimon-tr3ij
    @LeniAjimon-tr3ij 11 หลายเดือนก่อน +1

    Krishna guruvayoorappa, ee video bhagavan enikku vendi ittathupole thonnunnu, ente kanna🙏🙏🙏🙏🙏

  • @sreelathasethu8392
    @sreelathasethu8392 11 หลายเดือนก่อน

    ഹരേ കൃഷ്ണാ ഓം നമോ ഭഗവതേ വാസുദേവായ ഹരി ഓം.

  • @ParameswaranNambeesan-jd8mm
    @ParameswaranNambeesan-jd8mm 11 หลายเดือนก่อน +1

    ഹരേ കൃഷ്ണാ

  • @bindhupn6861
    @bindhupn6861 11 หลายเดือนก่อน

    Hare Rama Hare Rama
    Rama Rama Hare Hare
    Hare Krishna Hare Krishna
    Krishna Krishna Hare Hare 🙏🙏🙏

  • @sreedevip1101
    @sreedevip1101 11 หลายเดือนก่อน +1

    Bhagavane Kanna guruvayurappa saranam 🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep 11 หลายเดือนก่อน +2

    ഹരേ കൃഷ്ണ.... ദാമോദരാ 🙏😘

  • @sushamakrishnan3313
    @sushamakrishnan3313 11 หลายเดือนก่อน +5

    ഹരേ കൃഷ്ണ🙏🌱♥️♥️♥️🙏🙏

  • @layana.s5100
    @layana.s5100 11 หลายเดือนก่อน

    കൃഷ്ണാ.... ഗുരുവായൂരപ്പാ...... ❤❤❤❤❤🙏🙏🙏🌿🌿🌿🌿🌿🌿🌿🌿

  • @harilethamp5728
    @harilethamp5728 11 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🎁

  • @sheebavk7531
    @sheebavk7531 11 หลายเดือนก่อน

    ഹരേ കൃഷ്ണ🙏❤
    എന്റെ നാടും കോഴിക്കോടാണ്.... ഇവിടുന്നാണ് ബുക്ക്സ് വാങ്ങാറ് ❤❤

  • @sobhakumarisarada7964
    @sobhakumarisarada7964 11 หลายเดือนก่อน +4

    ഹരേ കൃഷ്ണാ, ഗംഗ ബുക്സ് നെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഭക്തജനങ്ങളിലേക്ക് എത്തിച്ചതിന് വളരെ നന്ദി

  • @UshaKumari-wz2mq
    @UshaKumari-wz2mq 11 หลายเดือนก่อน

    ഹരേ കൃഷ്ണ എനിക്കും ഈ വീഡിയോ കാണാൻ അവസരം തന്നതിൽ സന്തോഷം ഹരേ കൃഷ്ണ 🙏🙏🙏

  • @aswadevds4899
    @aswadevds4899 11 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏
    ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് ഒത്തിരി നന്ദി കണ്ണാ 🙏🙏🙏🙏🙏
    വിപിൻ മോൻ അങ്ങനെ ഞങ്ങളുടെ കോഴിക്കോട് വന്നു അല്ലേ 🙏
    നല്ല ഉപകാരപ്രദമായ വിഡിയോ ഭക്ത ജനങ്ങളിലേക്ക് എത്തിച്ചു തരുന്ന മോനും കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി🙏 ഭഗവാന്റെ അനുഗ്രഹം എന്നും മോന്റെ കൂടെ ഉണ്ടാകട്ടെ 🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ നാരായണ🙏🙏

  • @tejassysajith5742
    @tejassysajith5742 11 หลายเดือนก่อน +1

    ഹരേ കൃഷ്ണ സർവം കൃഷ്ണനാർപ്പണം അസ്തു 🙏🏻🙏🏻🙏🏻

  • @thulasipillai4264
    @thulasipillai4264 11 หลายเดือนก่อน

    Om Namo Bhagavathe Vasudevaya. Sarvam sree Krishnarpanamasthu .

  • @vanajasubramanian9305
    @vanajasubramanian9305 11 หลายเดือนก่อน +5

    ഹരോ കൃഷ്ണാ. എപ്പോഴും കൂടെ ഉണ്ട് അല്ലോ ഭഗവാനെ🙏🏻🙏🏻

  • @Liji9276
    @Liji9276 11 หลายเดือนก่อน

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം

  • @sudhap8350
    @sudhap8350 11 หลายเดือนก่อน

    ഓം നമോ ഭഗവതെ ബാസുദേവായ 🙏 ഓം നമോ നാരായണ 🙏🙏🙏

  • @ReenaPradeep-l8c
    @ReenaPradeep-l8c 11 หลายเดือนก่อน

    ഹരേ കൃഷ്ണ എല്ലാം നല്ല പുസ്തകങ്ങൾ. ഈശ്വര ൻ അനുഗ്രഹിക്കട്ടെ 🙏

  • @BUILD4GADGET
    @BUILD4GADGET 11 หลายเดือนก่อน +1

    Hare Krishna ഹരേ കൃഷ്ണാ ❤

  • @guhans9473
    @guhans9473 11 หลายเดือนก่อน +1

    Radhe shyam krishna Guruvayoorappa ......

  • @ARJUN44.0
    @ARJUN44.0 11 หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🕉️..
    ഒരുപാട് സന്തോഷം

  • @SusheelaSusheelaov
    @SusheelaSusheelaov 11 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഹരേ രാമ 🙏🙏ഹരേ കൃഷ്ണ ഹരേ രാമ ❤❤ക ണ്ണാ കാ ത്തു കൊ ള്ള ണെ 🙏🙏🙏🙏🙏

  • @devips4639
    @devips4639 11 หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസുദേവായ💘💛♥️🦅🍓🍎

  • @bijir-pm3xm
    @bijir-pm3xm 11 หลายเดือนก่อน

    സർവ്വം കൃഷ്ണാ ർപ്പണമസ്തും 🙏🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 11 หลายเดือนก่อน +1

    ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌱♥️♥️♥️🙏♥️♥️♥️♥️♥️♥️

  • @krishnaps3491
    @krishnaps3491 6 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranik3529
    @ranik3529 11 หลายเดือนก่อน +1

    ഓം നമോ നാരായണായ

  • @rekhathilakan1824
    @rekhathilakan1824 11 หลายเดือนก่อน

    ഹരേ കൃഷ്ണാ. ഭഗ് വാൻ്റെ. പുസ്ത് കങ്ങൾ. കിട്ടാൻ. എ ല്ല വ രകും. ഒരു. സ ഹാ യ മാ യ. യി. നന്ദി

  • @thulasimanikandan523
    @thulasimanikandan523 11 หลายเดือนก่อน +1

    ഹരേ കൃഷ്‌ണ എന്നും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു കണ്ണാ.നന്ദി നമസ്കാരം.

  • @krishnendub4179
    @krishnendub4179 11 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏

  • @appusnandus7060
    @appusnandus7060 11 หลายเดือนก่อน

    കോഴിക്കോട് കാരിയായിട്ടും വിപിൻ വേണ്ടിവന്നു ഈ bookstalline പറ്റി അറിയാൻ.. ഹരേ കൃഷ്ണ 🙏

  • @pdhanyamenon5864
    @pdhanyamenon5864 10 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻.. ഞാനും ഗംഗ ബുക്സിൽ നിന്ന് books ഓർഡർ ചെയ്തു ഓൺലൈൻ ആയി വാങ്ങിയിട്ടുണ്ട് 🙏🏻🙏🏻

  • @Rashitha.m
    @Rashitha.m 11 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏❤ തുളസി മാല ഇടാൻ ചില ചിട്ടകൾ ഉണ്ട് അത് പറയണമായിരുന്നു അതിനെ പറ്റി പറഞ്ഞപ്പോൾ

  • @balatk8857
    @balatk8857 11 หลายเดือนก่อน

    ഹരേ krishna🙏ക്ഷേത്രസമ്പനത്തിയായ ബുക്ക്സ്റ്റാൾ പരിചയപ്പെടുത്തിയ വിപിൻമോന് നന്ദി q🙏

  • @aswathypnramesh9279
    @aswathypnramesh9279 11 หลายเดือนก่อน

    ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ....

  • @വസുദേവ്കൃഷ്ണൻ
    @വസുദേവ്കൃഷ്ണൻ 11 หลายเดือนก่อน +1

    ജയ് ശ്രീ രാധേ രാധേ ശ്യാം ❣️

  • @sathig436
    @sathig436 11 หลายเดือนก่อน +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @RakhiRajesh-vl6xj
    @RakhiRajesh-vl6xj 11 หลายเดือนก่อน +4

    Hare Krishna

  • @poojakannan3589
    @poojakannan3589 11 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ രാമ 🙏🌿🌿🌿🌿🌿🌿🌿ഓം നമോ നാരായണയ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌿🌿🌿🌿വളരെ ഉപകാരം ചെയ്യുന്ന വീഡിയോ തന്നെ ആണ് 🙏🙏

  • @userww93
    @userww93 11 หลายเดือนก่อน +4

    അറിവില്ലായ്മ പൊറുക്കേണം അറിവേ അറിവിൻ പൊരുളെ. കൃഷ്ണ കാരുണ്ണ്യ സിന്ധോ സഹസ്ര കോടി പ്രണാമം 🙏🏽🙏🏽🙏🏽🙏🏽

  • @RekhaRajan-px1ct
    @RekhaRajan-px1ct 11 หลายเดือนก่อน +2

    ഹരേ കൃഷ്ണ എന്റെ കണ്ണാ ഗുരുവായൂരപ്പാ നീ മതി കണ്ണാ ❤️🙏

  • @anjithamanesh7492
    @anjithamanesh7492 11 หลายเดือนก่อน +4

    ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏🌹🌹

  • @rathikm-nx2uh
    @rathikm-nx2uh 11 หลายเดือนก่อน +4

    കണ്ണാ ഇന്നത്തെ ദിവസം നല്ലതാക്കി തന്നതിന് കണ്ണാ നന്ദി 🙏🙏🙏ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏കണ്ണാ കൂടെ ഉണ്ടാവാണേ 🙏 ഈ അറിവ് ഞങ്ങളിലേക്കു എത്തിച്ചു തന്ന വിപിൻ മോനെ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏കണ്ണാ എല്ലാവരെയും കാത്തോളണേ 🙏ചാനൽ ഉയരങ്ങളിൽ എത്തട്ടെ കണ്ണാ 🙏🙏🙏

  • @jishasathyan4545
    @jishasathyan4545 11 หลายเดือนก่อน

    ഹരേ കൃഷ്ണാ.സർവ്വം കൃഷ്ണാർപ്പണമസ്‌തു ജയ് ശ്രീ രാധേ രാധേ ശ്യാം 🙏🙏🙏 .ഗംഗ ബുക്സിനെ കുറിച്ച് സ്വസ്തിക പാർവതി പറയാറുണ്ട്.❤❤❤

  • @കൈലാസ്നായർ
    @കൈലാസ്നായർ 11 หลายเดือนก่อน +4

    തീർച്ചയായും 👍👍👍👍 എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഇത്തരം പുസ്തകങ്ങൾ ഉണ്ടാവണം.

  • @anithacheekkottu3484
    @anithacheekkottu3484 3 หลายเดือนก่อน

    Hare Krishna jai sree radhey radhey radhey shyam Krishna guruvayoorappa 🙏

  • @neethuneethu6558
    @neethuneethu6558 11 หลายเดือนก่อน +1

    ഹരേ കൃഷ്ണ എപ്പോഴും അവിടുത്തെ അനുഗ്രഹം undaavane

  • @ashamol900
    @ashamol900 11 หลายเดือนก่อน

    നാരായണ നാരായണ നാരായണ 🙏🙏🙏

  • @keralasgoodfood1699
    @keralasgoodfood1699 11 หลายเดือนก่อน

    വളരെ നല്ലത്
    അനന്തൻ കാട് എന്ന ഒരു ബുക്ക്‌ വേണമായിരുന്നു കുറെ കാലമായി തിരയുന്നു ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമസ്തു Thank you

  • @SujaSKumar-zf9sc
    @SujaSKumar-zf9sc 11 หลายเดือนก่อน +4

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണയ വാസുദേവായ , കൃഷ്ണാ എന്നുള്ളിൽ ഭക്തി ഉണ്ടാകണെ ഭഗവാനെ, അനുഗ്രഹിക്കണമേ കണ്ണാ

  • @sathyanil6769
    @sathyanil6769 11 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏🙏🙏 ധന്യം വൃന്ദാവനം ബുക്ക് എത്ര രൂപയാണ് വിപിൻ 🙏 വളരെ ഉപകാരപ്രദമായ വീഡിയോ ഭഗവാന്റെ അനുഗ്രം എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ🙏🙏🙏

  • @priyasanthosh3452
    @priyasanthosh3452 11 หลายเดือนก่อน

    ഹരേ കൃഷ്ണ രാധേ രാധേ 🙏

  • @vijiviswanathan4744
    @vijiviswanathan4744 11 หลายเดือนก่อน +3

    ഹരേ കൃഷ്ണഗുരുവായൂരപ്പാ ശരണം ജയ് രാധേശ്യാം🙏🙏

  • @indirap4595
    @indirap4595 11 หลายเดือนก่อน

    ഓം നമോ ഭഗവതേ വാസു ദേവായ

  • @sreejacj6650
    @sreejacj6650 11 หลายเดือนก่อน +1

    നല്ല video വളരെ ഇഷ്ടപ്പെട്ടു.
    ഹരേ കൃഷ്ണ 🌿🙏

  • @bhagyarajkb7657
    @bhagyarajkb7657 11 หลายเดือนก่อน

    എങ്കിലും എന്റെ കൃഷ്ണാ 🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 11 หลายเดือนก่อน

    Hare Krishna... guruvayoorappaa Jai sree Radhe Radhe 🙏

  • @anjanaharidasan9160
    @anjanaharidasan9160 11 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @purshuchr365
    @purshuchr365 11 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🏻ഞാനും ധന്യo വൃന്ദാവനം വാങ്ങിച്ചിട്ടുണ്ട് എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു എല്ലാം രാധാദേവിയുടെയും കണ്ണന്റെയും കൃപ കടാക്ഷം എനിക്ക് അത് വായിക്കാനും പറ്റിയല്ലോ അത്രയും നല്ല പുസ്തകമാണ് ഞാൻ അത് വായിച്ചിട്ട് ഒത്തിരി കരഞ്ഞിട്ടുണ്ട്😢

  • @AayushAmbady0007
    @AayushAmbady0007 11 หลายเดือนก่อน +1

    കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമഃ

  • @renukadevig2902
    @renukadevig2902 11 หลายเดือนก่อน

    ഹരേ കൃഷ്ണ
    രാധേ ശ്യാം

  • @lekshminair6092
    @lekshminair6092 11 หลายเดือนก่อน

    Hare Krishna hare Krishna Krishna Krishna hare Krishna

  • @emperorking890
    @emperorking890 11 หลายเดือนก่อน +1

    Nanni Namaskaram Kanam Pakkalam🙏🙏🙏
    Hare Krishna Guruvayoorappa
    Ente Krishna 🙏🙏🙏

  • @pdhanyamenon5864
    @pdhanyamenon5864 10 หลายเดือนก่อน

    ഈ ഷോപ്പ് നെ പറ്റി കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.. 🥰🙏🏻

  • @SoumyaKc-l9p
    @SoumyaKc-l9p 11 หลายเดือนก่อน

    കൃഷ്ണ ഗുരുവായൂരപ്പാ സർവേസ്വവും അവിടെന്ന് തന്നെ ❤️

  • @anusree9510
    @anusree9510 11 หลายเดือนก่อน

    🙏🙏🙏❤️❤️❤️ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️

  • @RajimolPm-b8s
    @RajimolPm-b8s 11 หลายเดือนก่อน

    രാധേ കൃഷ്ണാ ഗുരുവായൂരപ്പാ ഞങളുടെ നാടായ കോഴിക്കോട് ഗഠഗ ബുക്ക് സിൽ വിപിൻ എത്തിയതും ബുക്കിനെ കുറിച്ച് എല്ലാ അറിവും നൽകിയത് വളരെ സന്തോഷഠ ഒന്നു കാണാൻ കഴിയാത്തതിൽ ഖേദിക്കുന്നു

  • @vijiraghu6775
    @vijiraghu6775 11 หลายเดือนก่อน +3

    ഹരേ കൃഷ്ണ ❤️🙏🙏🙏

  • @Achutony
    @Achutony 11 หลายเดือนก่อน

    കൃഷ്ണാ പ്ലീസ് ഒരിയ്ക്കലെങ്കിലും എന്നെക്കൂടി തിരഞ്ഞെടുക്കുമോ 🙏🏼🙏🏼🙏🏼🙏🏼

  • @ALOK-cv7xq
    @ALOK-cv7xq 11 หลายเดือนก่อน

    ഭഗവാനേ ...കൃഷ്ണാ 🙏🙏കാത്തുരക്ഷിക്കണേ .ഓം നമോ ഭഗവതേ വാസുദേവായ....🙏🙏🙏🙏

  • @suiiiiiiiiiiironaldo6695
    @suiiiiiiiiiiironaldo6695 11 หลายเดือนก่อน +1

    Hare krishna ❤