മോശം thanne മുറ്റം അടിച്ചു വേണം വിളക്ക് കൊളുത്താൻ. നമ്മൾ okke evening ആണ് വിളക്ക് കൊളുത്തി നാമം japikua. Chila വീടുകളിൽ രാവിലെ വിളക്ക് അകത്തു പൂജ മുറിയിൽ കൊളുത്താർ und. Content പൈസയ്ക് vendi ഓരോന്ന് ചെയുമ്പോൾ അതിന്റെ വൃത്തിക്ക് ചെയുക. മുറ്റം എങ്കിലും അടിക്കുക. നെഗറ്റീവ് ആയി എടുക്കണ്ട keto
നമ്മൾ ആ ചീരയെ സിങ്കപ്പൂരി ചീര എന്ന് പറയും.എന്നാൽ കല്യാണം കഴിഞ്ഞപ്പോൾ ചേട്ടന്റെ വീട്ടിൽ ഒക്കെ മൈസൂർ ചീര എന്നാണ് പറയുന്നത്. ചിലർ വേലി ചീര എന്നും പറയും. അടിപൊളി ആണ് ഒരുപാട് ഗുണങ്ങൾ ഉണ്ട് ഇതിനു.
Video randaldeyum kanarundu.... Eshttavum aanu. But eenathe vilakku vekkalum namajapavum verumoru contentinu mathramauilleee... Cheyumbo athinte chittapole . Don't take my comment in negative... O. K . I like ur videos but today....
Moldae ear infection reason nasal congestion ane enkil please consult a ENT doctor and take an X ray for Adenoids, my daughter too had the same issue if not treated on time it may worsen and continous ear infection will cause hearing issue.
ഈ നെഗറ്റീവ് പറയുന്നവർ ഇതുപോലെ ഒന്നും ചെയ്തിട്ട് പോലും ഉണ്ടാവില്ല...വീഡിയോക്ക് വേണ്ടി ആണെങ്കിൽ കൂടി atleat രാവിലെ എണീറ്റ് അതൊക്കെ ചെയ്തില്ലേ...പിന്നെ പുലർച്ചെ എണീറ്റ് അത്ര വലിയ മുറ്റം ഒറ്റക്ക് തൂക്കാൻ ആവണം എന്നില്ല.വിലക്ക് വച്ചു പ്രാർത്ഥിക്കുന്നു ദൈവം വന്ന് മുറ്റം അടിച്ചോ ഇല്ലയോ എന്നൊന്നും നോക്കില്ലാലോ...എടുക്കുന്ന effortinu വില കൊടുക്കൂ

മുറ്റം അടിക്കാതെ ആണോ വിളിക്കു vekkane.negative alla. Njagal oke മുറ്റം അടിക്കും❤
Sathyam Parayate ente arivil vykit aanu ummarathu nilavilku koluthi irunu naamam japikunathu kaditullathu. Ente tharavatil ellam anagae ayirunu ipol njangalude veetilum angne thaneya. Ravile vilaku koluthi prarthikum. Ithu enik thonunathu vdo contentinu vendiya ravile ummarathu vilau koluthi naamam japikune enu.
Adayam muttam adikk ennittale vilakk vekka🤦🏻♀️
@@nithyashajivp4826contentinu വേണ്ടി ഉള്ള acting അല്ലേ അപ്പൊ അത് ഒന്നും നോക്കിയിട്ടുണ്ടാവില്ല
അതെ..ചെയ്യുന്നത് എന്തായലും നല്ല കാര്യം..പക്ഷേ കണ്ടൻ്റ് nu vendi anennu nannayi manasilavunnund...
@@kunjan0736no ee tymil chella sthalagalil velak vekkum.. Ariyoolel doubt Chothikka negative parayaruth
ചെറിയ വീടിന്റെ hometour cheyu anju
Wash chyyunnantea avidano nilavilakku store chyyunnath... Athu mattanm cheachi. Thazhea ayirikkam vakkunnath but athu nallathalla
Don't be negative. First veedum pine mutavum adich varu anju ennit vilak veku
🤣🤣
😆😆😆😆
അടുക്കള പണിക് ചേച്ചിയും ഉണ്ട് നിങ്ങൾക് കുട്ടികളെ കാര്യം മാത്രം അല്ലെ നോക്കാൻ ഒള്ളു എന്നിട്ട് ആണോ അത് ഇത്ര ജോലി ആയി പറയുന്നേ
Chechi തേങ്ങ ചിരവുമ്പോ ഒത്തിരി time edukkille.... Ath പൂളി mixiyil അരച്ചാൽ എളുപ്പമുണ്ട്
Content mukyam bigileeeey 😂😂😂
Exctly
Anju,,, vilakk vakkumbol thalayil ninnum (niraude avde ninnum) thorth maati vacholo,,, njangalde avde okke nananja thorth avde vakkunnath maricha veetil pela ullavaranu,,,,, negative aayit paranjadallatoo,, nde veed irinjalakudayil aanuu,, nammal okke oru naatukaranallo,,, 😊
മുറ്റം അടിച്ചു വാരി വിളക് വക്കണം. നമ്മളെ കാണിക്കാനാണെങ്കിലും തെറ്റാണു ചൈനത്
വേലി ചീര super taste ആണ്
Oru prathyeka feel ulla masam aane vrischikamasam❤
Muttam adichit vilak vakkuda
നമ്മൾ ആ ചീരയെ സിങ്കപ്പൂരി ചീര എന്ന് പറയും.എന്നാൽ കല്യാണം കഴിഞ്ഞപ്പോൾ ചേട്ടന്റെ വീട്ടിൽ ഒക്കെ മൈസൂർ ചീര എന്നാണ് പറയുന്നത്. ചിലർ വേലി ചീര എന്നും പറയും. അടിപൊളി ആണ് ഒരുപാട് ഗുണങ്ങൾ ഉണ്ട് ഇതിനു.
മുറ്റം അടിച്ചു വാരിയിട്ടു വിളക്ക് വെക്കാവു
മുറ്റം first adikkanam ann rule onnum ella athu okkea oro believes ann. So, ath important alla😊
Sukrumani😂... nalla peru... njagalkk velicheera
നാമം ചെല്ലുമ്പോ തന്നെ അഞ്ചു മുറ്റത്തേക്ക് നോക്കുന്നത് കണ്ടു 🤔അപ്പോ തന്നെ മനസിലായി കാണും ലെ അടിച്ചില്ല ല്ലോ എന്ന് 🤔.
veli cheera allel mysore cheera n parayum ,kottayam
Rathri rusk biscut enthelum roomilekeduthal mathi. Kureyoke angane koduthu nokoo.
അഞ്ചു നു എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ
ivide chammanthikk ulli cherkarilla ath ulli oil ill vazhatti edukkum
ഇനി ഒരു മാസത്തേക്ക് condent ആയി
Vilaku vekumbol thalayilninnu thorthu mattiyidanam athayathu nira bagathu ninnum eniku ee arive kittiyathu veettil paravannnappozhanu parakar paranjathanu nirayil ninnu thuni matyidan negative allatto enikuarinjathu paranju ennu mathram
അടുക്കളച്ചിര എന്ന് പറയു കണ്ണൂർ
Sherik ningale family ne sammadhikanm🩷ellarum kootukudumbam ayi sadhosham ayi jeevikunnudaluo..agana tanna happy ayi potte...allathe mattulore pole avathirikuka
ഇതിനേക്കാൾ വലിയ കൂട്ടുകുടുംബം ഉണ്ട്. എന്റെ മാമന്റെ വീട്ടിൽ ഒക്കെ 13 പേരൊക്കെ ഉണ്ട്..
എന്റെ വിട്ടിൽ 15 പേര് ആണ് 😅
Choru vaarkkal ennanu aa kalam cherich vakkunnathine parayunnath
Sanjuvine pole ayyi varuvaa kashikuttan
Video randaldeyum kanarundu.... Eshttavum aanu. But eenathe vilakku vekkalum namajapavum verumoru contentinu mathramauilleee... Cheyumbo athinte chittapole . Don't take my comment in negative... O. K . I like ur videos but today....
Moldae ear infection reason nasal congestion ane enkil please consult a ENT doctor and take an X ray for Adenoids, my daughter too had the same issue if not treated on time it may worsen and continous ear infection will cause hearing issue.
Anju oru Nalla karyam chythathil enthu mathram negative comments aanu Varunnathu.... encourage chyale nammale oke vendathu...veetil mobile noki 10 manik enitu varana teams aanu ithra negative parayunnundava😂
Edo divasavum ithu sdhiramayi cheyuna aalkrund tahim ithim kanumpol ariya vythyasm entha ennu 😂
@kunjan0736 chytho chyandanne paranjillalo sister😂 but orale nallathu chyumbo ee negative mathram parayand kurach positive koodi parayan sremiku ....apo nammade manasinum surroundings um positive aayi thonnum👍🏻☺️
Sukurmani Anna parayunmath Ivide yum very tasty❤
Anju chechide inganeyulla vlogs nice ahnn❤❤❤
കീത്തു ഒന്നു മുടി കൊട്ടി വച്ചാൽ നന്നായിരിക്കും
Big fan of your family❤
ഈ നെഗറ്റീവ് പറയുന്നവർ ഇതുപോലെ ഒന്നും ചെയ്തിട്ട് പോലും ഉണ്ടാവില്ല...വീഡിയോക്ക് വേണ്ടി ആണെങ്കിൽ കൂടി atleat രാവിലെ എണീറ്റ് അതൊക്കെ ചെയ്തില്ലേ...പിന്നെ പുലർച്ചെ എണീറ്റ് അത്ര വലിയ മുറ്റം ഒറ്റക്ക് തൂക്കാൻ ആവണം എന്നില്ല.വിലക്ക് വച്ചു പ്രാർത്ഥിക്കുന്നു ദൈവം വന്ന് മുറ്റം അടിച്ചോ ഇല്ലയോ എന്നൊന്നും നോക്കില്ലാലോ...എടുക്കുന്ന effortinu വില കൊടുക്കൂ
Anju ചേച്ചിയുടെ മുടി എല്ലാം പോയി ചേച്ചി മുടി ഒന്ന് നോക്കണേ
കുറെ പ്രൊമോഷൻ ചെയ്യുന്നുണ്ടല്ലോ hair care എന്നും പറഞ്ഞു എന്നിട്ടും ഒക്കെ പോയോ
Super❤ cheriya veedinte backil arude veedanu? Compound wall kettiyal dog kayarilla.
Cheachii kashii samsarikkan thodangiooo replay tharanammm
Anju chechi ee dress okka avedunna vangunna
Muttam adikkanam ,,😂😂😂😂,,muttam aaru adikkum lea 😂😂😂😂😂😂
Super video
Sweet family ❤❤❤❤
Muttath ethrayum kattam undayitanoo vilakuvekkunne ath adich variette vilak vekkan padulluuu
Fine🎉
Chechii njangaldaa avidaa pachacheera ennnaa parayunnaal😂
ഞങ്ങള ഇവിടെ സമ്പാർ ചീരന്ന് പറയും
Chikurmanis atanu name ,anik bayangara esta upperi vachalu, natilpoyappo ondakan thoni chedi kandappo pakshe marannu 😢
❤❤❤❤🎉
From coimbatore ✌🏻
സാമ്പാർ ചീര എന്നാ നമ്മൾ പറയുക
Day in my life❤❤
Kashii ❤️
ദോശ കല്ല് സൂപ്പർ നോൺസ്റ്റിക്ക് ആണോ
സിങ്കപ്പൂർ ചിര. കൊല്ലത് അങ്ങനെ പറയുന്നത്
Mysore cheera or veli cheera.....
Anjuchechii, keerthuchechi love you ❤
❤❤❤❤❤
First ❤❤
മൈസൂർ ചീര കുപ്പ ചീര ഒക്കെ പറയും
Family❤
Kashi samsarikkan thodangiooo
Pressure cheera
Hi ചേച്ചി ❤️
മധുര ചീര tvm
😍
❤❤
അടുക്കള ചീര
🥰
❤❤💞💖😍💯🌹
ഞങ്ങൾ കിണ്ടിയിൽ വെള്ളം വെക്കു... ചിലർ മൊന്തയിൽ വെക്കും....
Chukrumani, velicheera
ഞങ്ങളുടെ വീട്ടിൽ ഉണ്ട്.... ഇവിടെ ഇതിനു പേര് പ്രഷർ ചീര എന്നാണ് പറയുന്നത്.....
കുപ്പ ചീര
Hey sis.. 2:53 backgroundil kelkkunna nature sound real anoo😳✨✨
അത് okke ആർട്ടിഫിക്ഷൽ ആണ്
വീട്ടിൽ ഇരിക്കുമ്പോൾ ഇ ത്രയും makeup
Athinetha preshnam
Purath pokumbol mathrame make up use aakavu enn ndo
Chatniyilek kurach puliyo or Thairo cherthall poliyanu
മധുര ചീര
First comment 🤪
Velicheera
Hai
😍🤍
Prashar cheera guruvayoor
Sweet family ❤❤❤❤
🥰
❤🥰
❤❤
❤️❤️❤️
❤❤
❤
❤❤❤
❤
❤
❤❤