യൂസഫലിക്കയുടെ ക്ലാസ്‌മേറ്റിന്റെ കടയിൽ 50 രൂപയ്ക്ക് മീൻ വറുത്തതും കൂട്ടിയുള്ള ഊണ്

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 285

  • @firozalli5321
    @firozalli5321 ปีที่แล้ว +158

    ആ അമ്മയുടെ മനസ്സിനാണ് ഒരു ലൈക്ക് അവർക്കും ജീവിക്കണം.
    എല്ലാവരും ഇങ്ങനെ ആണ് ചിന്തിച്ചിരുന്നതെങ്കിൽ നമ്മുടെ നാട് എന്നേ നന്നായേനെ. 👍

  • @moidunniayilakkad8888
    @moidunniayilakkad8888 ปีที่แล้ว +125

    ചായക്കടക്കാരനെ പരിഗണിക്കുന്ന നിങ്ങളുടെ നല്ല മനസ്സിന് ഒരു Big Salute.

  • @UNDAMPORITM
    @UNDAMPORITM ปีที่แล้ว +268

    അപ്പുറത്തു വാടക കൊടുക്കണ്ടേ അവർക്കും ജീവിക്കണ്ടേ ♥️അത് പൊളിച്ചു

    • @moiduk786
      @moiduk786 ปีที่แล้ว +9

      Athanu sanmanass 👍🏼👍🏼👌👌

    • @kkabdasalam7561
      @kkabdasalam7561 ปีที่แล้ว +9

      അപ്പുറത്തുള്ള ചായക്കടക്കാരനോടുള്ള ആ കരുതലുണ്ടല്ലോ, അതാണ് മനുഷ്യത്വം, സംഹജീവിസ്നേഹം, എന്നൊക്കെ പറയുന്നത് ആ സഹോദരിക്ക് ഒരു വലിയ സല്യൂട്ട്.

    • @najeebnasky236
      @najeebnasky236 ปีที่แล้ว

      ❤️❤️😍

    • @sreekumarankozhikkara1169
      @sreekumarankozhikkara1169 ปีที่แล้ว

      ഇതിനാണ് കരുതൽ എന്ന് പറയുന്നത്

    • @abdurahmanthurayur9314
      @abdurahmanthurayur9314 ปีที่แล้ว +1

      നല്ല മനസ്ഥിതിയോട് കൂടി കച്ചവടം നടത്തുക എന്നത് ഉൽകൃഷ്ട സ്വഭാവം കൊണ്ടാണ്.
      നിങ്ങളുടെ ബിസിനസ്‌ വളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് ഉയരട്ടെ എന്ന് അഭിലാഷിക്കുന്നു

  • @tailortalent3813
    @tailortalent3813 ปีที่แล้ว +195

    കുടുബത്തിലുള്ളവരെ ചേർത്ത് പിടിക്കാൻ ഇത് പോലെ ഒരു അമ്മയുണ്ടെങ്കിൽ ആ കുടുംബം വേറെ ലെവൽ ആയിരിക്കും 🔥🔥🔥

  • @bhaskaranpooppala8642
    @bhaskaranpooppala8642 ปีที่แล้ว +55

    ആഹോട്ടലിലെ ഭക്ഷണം മാത്രമല്ല ആ ചേച്ചിമാർ അടുത്ത കടക്കാരനോട് കാണിക്കുന്ന നല്ലമനസ്സ് അതിനുംകൂടി ഒരു ബിഗ്‌ സല്യൂട്ട്.

  • @shafeeqmanu5486
    @shafeeqmanu5486 ปีที่แล้ว +56

    അപ്പുറത്തുള്ള കടക്കാര്‍ ചായ വില്‍ക്കുന്നുണ്ട് അതു കൊണ്ട് ഞങ്ങളത് ഉപേക്ഷിച്ചു . ഹൊ എന്റെമ്മചീ നിങ്ങള് പൊളിയാണ്.... ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളേയും കുടുംബത്തോയും.....

  • @thomasgeorge9979
    @thomasgeorge9979 ปีที่แล้ว +92

    മറ്റുള്ളവരെ കരുതുന്ന ഈ അമ്മയുടെ മനസ്സ് എത്ര പവിത്രമാണ്.

  • @yusufmuhammad2656
    @yusufmuhammad2656 ปีที่แล้ว +62

    വാടക കൊടുക്കേണ്ട കച്ചവട ക്കാരനെ പരിഗണിക്കുന്ന അമ്മക്കും,മക്കൾക്കും,കൂടെ ഹക്കീം ക്കാക്കും അഭിനന്ദനങ്ങൾ,ഭാവുകങ്ങൾ,
    യൂസുഫ്.ഓമാനൂർ

  • @abdulnvm125
    @abdulnvm125 ปีที่แล้ว +17

    അപ്പുറത്തുള്ളവന്റെ ജീവിതം ! ആ നല്ല മനസ്സിനിരിക്കട്ടെ ഒരു Big Salute

  • @harischirakkal535
    @harischirakkal535 ปีที่แล้ว +88

    ഇവരുടെ വിജയം അവിടെ കുബുദ്ധി ഉള്ള ഒരെണ്ണം പോലും ഇല്ലാത്തതാ ❤

  • @mohammednavas9317
    @mohammednavas9317 ปีที่แล้ว +20

    എല്ലാ മനുഷ്യരെയും കരുണ യോടെ കാണുന്ന ഒരു ഹോട്ടൽ അഭിനന്ദനങ്ങൾ എല്ലാവരും ജീവിക്കട്ടെ...

  • @mohamedsalahudeen4951
    @mohamedsalahudeen4951 ปีที่แล้ว +38

    അപ്പുറത്തെ കടക്കു വാടക ഉണ്ട്, അത്കൊണ്ട് നമ്മൾ ചായ ഉണ്ടാക്കിയാൽ അവർക്കു പ്രയാസം ആവും, എന്ത് നല്ല മനസ്സ് 💕💕💕

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 ปีที่แล้ว +46

    അമ്മച്ചിയുടെ ചിരി നല്ലമനസിന്റെ ലക്ഷണം 🙏

  • @babukrishnankutty2505
    @babukrishnankutty2505 ปีที่แล้ว +4

    ഇക്കാ നിങ്ങൾ ഒരു സംഭവം തന്നെയാണ് നിങ്ങളുടെ മനസ്സിൽ ജാതിയോ വർണ്ണമോ ഒന്നൂല്ല എല്ലാരും ഒരുപോലെ കാണുന്നു സ്വന്തം വീടും മാതിരി എല്ലായിടത്തും പോകുന്നു ഭക്ഷണം കഴിക്കുന്നു എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്നു നല്ല വർത്താനം പറയുന്നു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @hamsahk4576
    @hamsahk4576 ปีที่แล้ว +86

    അയൽകാരനെക്കൂടി പരിഗണിക്കുന്ന പ്രിയപ്പെട്ട സഹോദരിമാർക്ക് കൂടുതൽ ഐശ്വര്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ 😍👌

  • @sujilsujil6438
    @sujilsujil6438 ปีที่แล้ว +29

    സ്നേഹവും സന്തോഷവും ബഹുമാനവും ഒന്നുമാത്രം

  • @shajichekkiyil
    @shajichekkiyil ปีที่แล้ว +44

    നല്ല ശാപ്പാട്, അതും 50 ഉറുപ്പികക്ക് 👌

  • @thomasmathew7582
    @thomasmathew7582 ปีที่แล้ว +34

    ക്യാപ് കൊടുത്തത് എന്തായാലും നന്നായി അടിപൊളി 👌

  • @issu6197
    @issu6197 ปีที่แล้ว +2

    നല്ല മനസ്സുള്ള ചേച്ചിമാർ.. അപ്പുറത്തെ ചായ കടക്കാരനെ പരിഗണിക്കാൻ ഉള്ള മനസ്സ് 😍

  • @kamalep1471
    @kamalep1471 ปีที่แล้ว +20

    സലീം ഇക്കാനെ കാണിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്

    • @shabeerkp7928
      @shabeerkp7928 ปีที่แล้ว

      *Saleemkka eatha athil 🤔*

    • @kamalep1471
      @kamalep1471 ปีที่แล้ว

      ക്യാപ് കൊടുക്കുന്ന ആൾ

  • @sandeepkumar-6372
    @sandeepkumar-6372 ปีที่แล้ว +18

    ഇക്ക ഇങ്ങള് വേറെ ലെവൽ ആണ് 😘😘😘🙏

  • @mom.sgarden
    @mom.sgarden ปีที่แล้ว +15

    ഞാൻ..എന്റെ എന്ന അഹങ്കാരം ഇല്ലാത്ത അമ്മയും മക്കളും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ.

  • @dharshh5689
    @dharshh5689 ปีที่แล้ว +30

    Chaya ozhivakiya nalla manass❤️

  • @prabhakarank6177
    @prabhakarank6177 ปีที่แล้ว +59

    നിന്നെ പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക. വാടകയ്ക്ക് നടത്തുന്ന കടയിൽ ചായ ഉള്ളത് കൊണ്ട് സ്വന്തം കടയിൽ ചയ വേണ്ട എന്ന് തീരുമാനിച്ച എസ് മനസ്സിന് ഒരു നമസ്കാരം.

  • @mohammedalipattippara7315
    @mohammedalipattippara7315 หลายเดือนก่อน

    അപ്പുറത്തെ ചായക്കടക്കാരനോടുള്ള ഇവരുടെ ആ പരിഗണന, അതിനാണ് മനുഷ്യതം എന്നൊക്കെ പറയുന്നത് 👍🏿👍🏿💐💐👌🏿👌🏿

  • @ourprettyzain7905
    @ourprettyzain7905 ปีที่แล้ว +17

    Nammude yoosuf ali sirnte naad... Nattika... 😍💞... Chechimar superb, salute to them for considering neighborhood shop... God bless you.. Food polichu 😋😋😋

  • @nizarvlogs898
    @nizarvlogs898 ปีที่แล้ว

    അടുത്ത കടക്കാരനോട് കാണിച്ച അമ്മായിയുടെ നല്ല മനസ്സിനാണ് എന്റെ ലൈക്ക്

  • @abdulrahman-pe1vw
    @abdulrahman-pe1vw ปีที่แล้ว

    അപ്പുറത്തെ കടക്കാരനെ എങ്ങനെങ്കിലും പൂട്ടിച്ചു ആ കച്ചവടം കൂടെ നമുക്ക് നേടി എടുക്കണം എന്ന് കരുതുന്നവർക്ക് ഈ സഹോദരിമാർ ഒരു മാതൃക ആവട്ടെ 🥰 ബിഗ് സല്യൂട്ട് ചേച്ചിമാരെ

  • @aju805
    @aju805 ปีที่แล้ว

    ചേച്ചിയുടെ നല്ല മനസ്സ്👍👍👍 ഇത് തന്നെ കച്ചവടം വിജയിക്കാൻ കാരണം

  • @sureshnair2393
    @sureshnair2393 ปีที่แล้ว +26

    What a neat and clean tasty restaurant. Thanks for nice video again waiting for next video soon

  • @Abdulaziz-wr6te
    @Abdulaziz-wr6te หลายเดือนก่อน

    അമ്മായിയും മരുമകകളും പൊളി.. നന്നായി വരട്ടെ

  • @fathimakhalid9175
    @fathimakhalid9175 ปีที่แล้ว +3

    നല്ല മനസ്സിന്നു ഉടമയാണ് ചേച്ചിമാർ 👍👍👍

  • @dude5049
    @dude5049 ปีที่แล้ว +1

    നല്ല മനസ്സുള്ള അമ്മ എം എ യൂസഫലി അവരെ കണ്ടു അവരെ സഹായിക്കണം ഒരു ക്ലാസ്മേറ്റ്സ് അല്ലേ

  • @mohdmustafa9521
    @mohdmustafa9521 ปีที่แล้ว

    അവരെ നാലുപേരുടെ ചിരി മാത്രം മതി മനസ്സ നിറഞ്ഞു🤲🤲🤲💕💕💕👍👍👍👍

  • @Rashid-v6e5m
    @Rashid-v6e5m ปีที่แล้ว

    ഈ ചേച്ചി പോളിയാണ് അവരും ജീവിക്കട്ടെ 👍👍👍👍

  • @latheefkottayilofficial9226
    @latheefkottayilofficial9226 ปีที่แล้ว +5

    ആ അമ്മയുടെ നല്ല മനസ്സ് ❤️

  • @kL_12_Hasee
    @kL_12_Hasee ปีที่แล้ว +17

    അടിപൊളി ❤️❤️

  • @muhammedirshad4421
    @muhammedirshad4421 ปีที่แล้ว +10

    'അമ്മ മനസ്സ് ..🥰🥰

  • @raoofk1709
    @raoofk1709 ปีที่แล้ว

    യൂസഫ്‌ലിക്ക അടുത്ത് തന്നെ നിങ്ങളെ കാണാൻ വരും.എല്ലാ പഴയ കാലവും ഓർത്തു ആലോചിച്ചു സന്തോഷിക്കുന്ന ആളാണ് അദ്ദേഹം . സമ്പന്ന അല്ലെങ്കിലും യൂസുഫലിക്കാന്റെ മനസ്സാണ് നിങ്ങൾക്

  • @pratheeshks9561
    @pratheeshks9561 ปีที่แล้ว +3

    Nalla video nalla snehathinte othorumayude kazchakoot kettu...ekka polich ❤️🤗🥰❤️👍❤️

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว

    നല്ല മനസ്ഥിതി,,, right attitude, looking at the welfare of the neighbour, good, god bless be blessed

  • @ramlalkavattoor5012
    @ramlalkavattoor5012 ปีที่แล้ว

    ഈ ഒരു നല്ല മനസ് ആണ് നിങ്ങളുടെ വിജയം 🙏🙏

  • @krishnankuttyponnamby9073
    @krishnankuttyponnamby9073 ปีที่แล้ว +6

    She is caring her neighbour also that is fantastic

  • @Sidhikpandolimoosa
    @Sidhikpandolimoosa ปีที่แล้ว +23

    എന്റ്റെ നാട് നാട്ടിക.യുസഫലിക്ക ആണ് ഞങ്ങളുടെ അഭിമാനം.

  • @chandranpk3738
    @chandranpk3738 ปีที่แล้ว

    ചേച്ചിയ്ക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.❤🙏💯

  • @mohamadali988
    @mohamadali988 ปีที่แล้ว +3

    നിങ്ങളുടെ ആ മത്തി തിന്നുന്നത് കണ്ടിട്ട് കൊതി വന്നു 😄

  • @ashamol3992
    @ashamol3992 ปีที่แล้ว

    സാധാരണ കാർക്ക് വേണ്ടി നടത്തുന്ന ചെറിയ ഹോട്ടൽ ചായക്കട തേടി കണ്ടു പിടിച്ചു അവിടുത്തെ fd പരിചയ പെടുത്തുന്ന ഇക്ക ഇങ്ങള് പൊളി ആണ്. 👍

  • @usmanibrahim8524
    @usmanibrahim8524 ปีที่แล้ว

    Nalla manushyarr..... Insha Allah Naatikayilethiyaal...yenthaayaalum onnu kazhikkanam... God bless you 🙏 ❤

  • @shineysunil537
    @shineysunil537 ปีที่แล้ว +8

    Fish kuttiyuula lunch Super😀

  • @anthonylawrence8035
    @anthonylawrence8035 หลายเดือนก่อน

    Wonderful blog, it's helpful for tourists to find healthy food supply places. Thanks dear Hakim , God Bless You. Anthony Maliyekkal. Gujarat.

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 11 หลายเดือนก่อน

    Super❤congratulation❤🙏👍

  • @rajeshwardayal9677
    @rajeshwardayal9677 ปีที่แล้ว +2

    അത് കലക്കി ...ആ അമ്മയുടെ ചെറുമോളെ കൊണ്ട് തൊപ്പി ഇ ടീചത് ... പ്രായത്തിൻ്റെ അപക്വത സംസാരത്തിൽ ഉണ്ടായി

  • @sahilnujoom3681
    @sahilnujoom3681 ปีที่แล้ว

    നുമ്മ ചങ്ക് പവിത്രൻ ഉള്ളത് കൊണ്ട് എൻ്റെ വക ഒരു ഡബീൾ ലൈക്ക്

  • @noushadak2651
    @noushadak2651 ปีที่แล้ว

    നന്മയുള്ള രുചി.. സഹ ജീവി സ്നേഹത്തിന്റെ രുചി.. ചില ദേശത്തിന്റെ രുചിക്ക് അങ്ങനെ ആകാനേ കഴിയൂ ❤️

  • @shabeershabeer1498
    @shabeershabeer1498 หลายเดือนก่อน

    God bless you all ❤️❤️❤️❤️❤️

  • @mylovemychungs603
    @mylovemychungs603 ปีที่แล้ว +25

    My shop aluva, varumo oru video edan plz. Good food also plz come chetta

    • @shajimon140
      @shajimon140 ปีที่แล้ว +1

      വരും, വരാതിരിക്കില്ല

    • @nish4083
      @nish4083 ปีที่แล้ว +1

      aluvayil eth shop ???

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @elizabethfrancis1541
    @elizabethfrancis1541 ปีที่แล้ว +2

    👍👍😋😋 Good thinking about the neighbours. God bless all.

  • @varietyvideos8190
    @varietyvideos8190 ปีที่แล้ว +1

    നല്ല ഒരുമയുള്ള കുടുംമ്പം... 👌👌👌

  • @salamcp479
    @salamcp479 ปีที่แล้ว

    ഉഷാർ കി മുന്തിരി 🙏🌹👍

  • @asharafoc8285
    @asharafoc8285 ปีที่แล้ว

    നിഷ്കളങ്കമായ ചേച്ചിമാർ...👍

  • @bijumaya8998
    @bijumaya8998 ปีที่แล้ว +3

    ഇക്ക അടിപൊളി സൂപ്പർ

  • @b4jmedia159
    @b4jmedia159 ปีที่แล้ว +1

    Considering others, salute👍🙏

  • @SunilKumar-hq1vj
    @SunilKumar-hq1vj ปีที่แล้ว

    Nammude naatil aarund yusafi sir pole sahayikkunnath ellavarum swantham kariam

  • @muhammedali6507
    @muhammedali6507 ปีที่แล้ว

    cheechinay sammadichu. adutha kadakkaranoodulla ur speech. super.

  • @rani-ut3bb
    @rani-ut3bb ปีที่แล้ว +1

    Aa amma aanu tharam, berte ammayi amma poru adichu nadakkant ellerem kude nirthi sundaramayi jeevikkunnu,hats off amma

  • @sanuanu5509
    @sanuanu5509 ปีที่แล้ว

    This is real kerala story ,...super

  • @nmsulaiman5236
    @nmsulaiman5236 ปีที่แล้ว

    ചേച്ചിമാരുടെ മനസ്സിന് നന്ദി

  • @Vip_joker_ff
    @Vip_joker_ff ปีที่แล้ว +1

    ചിരിക്കുന്ന അമ്മ 👍👍👍🥰🥰

  • @jyothipk7334
    @jyothipk7334 ปีที่แล้ว

    Nattika alukal ellavarum nanamayullavaranennunthonnunnu.vallyammayude varthanam.thanks the video

  • @blacktvm
    @blacktvm ปีที่แล้ว +8

    യൂസഫലിക്ക വന്നെന്നു പറഞ്ഞു കണ്ട ഞാന്‍... വേറെ ആരാ ഒള്ളത്... എന്നാലും പൊളിച്ചു

  • @സയനു
    @സയനു ปีที่แล้ว

    ആ ചേച്ചിടെ ചിരി 🥰🥰🥰

  • @shahadasshas8360
    @shahadasshas8360 ปีที่แล้ว +1

    Yousafalikkaye Ishttamaatha Aara Ulle🥰🥰🥰

  • @rajankk-ht7zo
    @rajankk-ht7zo ปีที่แล้ว

    1000Thanks chechi

  • @vishnucs1994
    @vishnucs1994 ปีที่แล้ว +2

    I saw your FB post that you are admitted in hospital. Get well soon ❤️take care god bless

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 10 หลายเดือนก่อน

    Chechi ningale istamayi nalla manass polich

  • @bellarymohammedali7990
    @bellarymohammedali7990 ปีที่แล้ว

    Aa
    Ammayude nalla manassinoru big salute.❤
    Nattilpokumbol avide poyi oonu kazikkum😊

  • @abdurahimanseriyavum2697
    @abdurahimanseriyavum2697 หลายเดือนก่อน

    Nalla mansulla amma

  • @Girish749
    @Girish749 ปีที่แล้ว

    ചേച്ചിയുടെ നല്ല മനസിന് Bigselut

  • @rameshm1465
    @rameshm1465 ปีที่แล้ว +4

    Super theory chechi, god with you

    • @ajamlsha752
      @ajamlsha752 ปีที่แล้ว

      Iooo koii koiiiii koiii uuuuuu uuuuuu uuuuuu Joy ethiyo hiiii yi kooii o

  • @rajeshwardayal9677
    @rajeshwardayal9677 ปีที่แล้ว +9

    ആ കുട്ടി ചോദിച്ച് വാങ്ങിയതാ.... Hotel industriyil we have to keep Certain norms, especially when running a nadan Hotel.. You really managed in a very matured way... plz note the Grandma was upset......

  • @kunhimuhammednchirikanvare2916
    @kunhimuhammednchirikanvare2916 ปีที่แล้ว

    Pavapetta vayer vishekunnavare koode kootti undal valare nallethanu chettaa

  • @സത്യംസത്യമായി
    @സത്യംസത്യമായി ปีที่แล้ว

    ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറി !!!

  • @muzafarkhan4188
    @muzafarkhan4188 ปีที่แล้ว +1

    to much lovely vidio

  • @nooru_dheen1972
    @nooru_dheen1972 ปีที่แล้ว

    നല്ല നന്മയുള്ള മനസ്സിന്റെ ഉടമകളായ ചേച്ചിമാർ, 🥰🥰🥰

  • @nizammk3961
    @nizammk3961 ปีที่แล้ว

    Kalangamillatha manassinnudamakal❤

  • @ramzitc
    @ramzitc ปีที่แล้ว

    Sahodaraa, video ishttappettu soopper aarnnu, Pinne Ningal distribute cheythathu cap allattaa, hair net aanu, Athu idumbool chila niuamam koodi paalikkaanundu, mudikal motham aa hair net nte akathu venam undaakaan, allaathe chumma normal CAP idunnathu poole allaattaa, hair net😄😜

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +1

    Super
    Good homely food
    Cap ellangill kuzhappam Ella nalla food kittaya madhi..valiya hotel I'll cap um undu nalla price undu low quality um aannu adhu njangalkku venda...

  • @jamsheerthayyil8083
    @jamsheerthayyil8083 ปีที่แล้ว

    Nalla manassulla chechi❤

  • @jamalmk5794
    @jamalmk5794 ปีที่แล้ว

    ithavanam kudumba natha orupaad ishtam.......

  • @rashidrash7906
    @rashidrash7906 ปีที่แล้ว

    അമ്മ paranath poli😘😘😘😘😘😘😘

  • @prasannap2531
    @prasannap2531 ปีที่แล้ว

    Enthu resannu aa souhrudam kandit

  • @riyasriyas1606
    @riyasriyas1606 ปีที่แล้ว +1

    വള യിട്ട്. Kai. കോട്. ഉണ്ടാക്കിയ. Food. സൂപ്പർ. ആയിരിക്കും

  • @Tarif-br6fl
    @Tarif-br6fl ปีที่แล้ว

    Nalla amma vijayaashamsakal ..👍👍🙏

  • @arunjoy8531
    @arunjoy8531 ปีที่แล้ว

    ഫുഡ് & സേഫ്റ്റി ❤❤❤

  • @rajupodiyan3147
    @rajupodiyan3147 ปีที่แล้ว

    Kalabhavan mani yaanno !

  • @sanamehanoor2541
    @sanamehanoor2541 ปีที่แล้ว +1

    Vaayil vellam vannu👌🏻

  • @aneeshmathai3477
    @aneeshmathai3477 ปีที่แล้ว

    Kidu

  • @fathimasalma4258
    @fathimasalma4258 ปีที่แล้ว

    Saranasakaikamo🙏🙏🙏🙏🙏🙏qqq

  • @mohammedyousuf3146
    @mohammedyousuf3146 ปีที่แล้ว

    allahuvinte anugraham eppozhum ellavarkum undagatte