കൈപ്പറമ്പില്‍ ആദരണീയം 2024.

แชร์
ฝัง
  • เผยแพร่เมื่อ 16 มิ.ย. 2024
  • കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് - വാര്‍ഡ് 5 വികസന സമിതിയുടെ നേതൃത്വത്തില്‍ ആദരണീയം 2024സംഘടിപ്പിച്ചു. വാര്‍ഡിലെ SSLC, ,+2 പരീക്ഷകളില്‍ ഫുള്‍ A+ നേടിയ വിദ്യാര്‍ത്ഥിനികളായ, കെ.ബി. ആര്യനന്ദ, സിബിയ റോഡ് കെ.ബി., സെറിന്‍ മരിയ, എന്നിവരെയും വാര്‍ഡിലെ ഉന്നത വിജയം കരസ്ഥമാക്കിയ മറ്റ് വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികളെയും ഉപഹാരം നല്‍കി ആദരിച്ചു.

ความคิดเห็น •