Alhamdulillah 🤲🏻എന്നും സുബ്ഹിക്ക് ശേഷം ഞാൻ 3തവണ ഓതർ എനിക്ക് ഞാൻ പ്രേതീക്ഷിക്കാതെ രീതിയിലുള്ള അനുകരങ്ങൾ റബ്ബ് തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് 🤲🏻എല്ലാവർക്കും ഇതു ഓതാൻ റബ്ബ് തഹ്ഓഫിക്ക് നൽക്കട്ടെ 🤲🏻
Enikku cheriya വീടിനായിരുന്ന ഞാൻ ആഗ്രഹിച്ചത് അത് വലിയ വിടു വെക്കാൻ തന്നെ അള്ളഹു താഹഓഫീക്ക് നൽകി. അൽഹംദുലില്ലാഹ്. അങ്ങനെ ഒരുപാട് പ്രേതിഷിക്കാതെ അനുഭവങ്ങൾ ഉണ്ട്.
ഞൻ പരീക്ഷക്ക് ജയിക്കാൻ ഉസ്താദ് പ്രാർത്ഥിക്കണം ഞൻ ഇപ്പം പ്ലസ് ടു ആണ് എനിക്ക് നല്ല മാർക്ക് കിട്ടി ഡിഗ്രിക് പോയിട്ട് ഒരു ജോലി കിട്ടിട്ട് എന്റെ ഉമ്മനെയും ഉപ്പനെയും നോക്കണംമെനാണ് എന്റെ ആഗ്രഹം അതിനു വേണ്ടി ഉസ്താത് പ്രാർത്ഥിക്കണം ഞൻ pass akaan വേണ്ടി എല്ലാരും പ്രാർത്ഥികനേ
ഹലാലായ ഉദ്ദേശങ്ങൾ നിറവേറാനും തടസ്സങ്ങൾ നീങ്ങാനും കടങ്ങൾ തീരാനും മക്കൾക്ക് നല്ല ജോലി ശരിയാവാനും കടയിൽ കച്ചവടം ഉണ്ടാവാനും ശത്രുശല്യം നീങ്ങാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
Ee surah oru albudham thanne aanu.. Njan ith oothi kazhinja udan thanne ente aagraham sadhichu..الحمد لله❤ Ente ee comment aarkkankilum kanukayanankil.. Athmaarthyitt dua chytholu.. Parama karunyavaanum karuna nidhiyum aaya allah nammude dua sweekarikkum❤إن شاء الله
ഞാനും ഭർത്താവും വീട് വെക്കാനായി സ്ഥലം വേടിക്കാൻ നിശ്ചയിച്ചിരിക്കുന്നു. ദുആ ചെയ്യണം ബുദ്ധിമുട്ട് ഇല്ലാതെ അത് രെജിസ്റ്റർ ചെയ്യാനും അതിൽ ഒരു കുഞ്ഞു വീട് ഉണ്ടായി കിട്ടാനും. ഞങ്ങൾക്ക് മക്കൾ ഇല്ല മക്കൾ ഉണ്ടാവാനും ദുആ ചെയ്യാണം.
അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ ഡിഗ്രി സെക്കൻഡറില്‍ പഠിക്കുന്ന വിദ്യാർത്ഥിയാണ് എന്റെ എക്സാം ഇന്നലെ കഴിഞ്ഞു നല്ല മാർക്കോട് കിട്ടാൻ ദുആ ചെയ്യണം എന്റെ ഉമ്മാടെ ഉപ്പാടെ ഏറ്റവും വലിയ സ്വപ്നമാണ് ഞാൻ ഒരു നല്ല വലിയൊരു ടീച്ചർ.
അസലാമു അലൈക്കും ഉസ്താദ് ഞാൻ കച്ചവടം ചെയ്തുകൊണ്ടിരിക്കുന്ന കട ഞാൻ അവിടെ നിന്ന് ഒഴിഞ്ഞു കൊടുക്കേണ്ടിവന്നു എനിക്കൊരു പുതിയ കട കിട്ടുവാനും നല്ല കച്ചവടം കിട്ടുവാനും ഉസ്താദ് ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം
ഞാൻ ഇപ്പോൾ +2 ആണ് പഠിക്കുന്നത് മാർച്ച് 1തി മുതൽ എന്റെ എക്സാം നടക്കുകയാണ് ഉസ്താദ് എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസ് ആവാൻ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം ഇത് കാണുന്ന എല്ലാവരും 🤍🤲🤲 Inshallah
Enkk lisence kittan vendi dua cheyyane 🤲2 pravashy test pottye aan aduthe test date edkkan koduthittund idhil oru tensionum illaadhe paass aavan dua cheyyane 🤲
ഉസ്താദേ... ഒരു പാട് പ്രശ്നങ്ങൾ ആണ് ഒരു വീട് ഇല്ല അതിനുള്ള തയ്യാറെടുപ് ആണ്..ഉസ്താദ് ഞങ്ങളുടെ ഭവനം എത്രയും പെട്ടന്ന് ഞങ്ങൾ ആഗ്രഹിക്കുന്നരീതിയിൽ പണി തീർക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🥹🥹🥹
എന്റെ സഹോദരിയുടെ മകൾ 7മാസം പ്രായമുള്ള കുഞ്ഞി ആ മോൾക് ചുമ അയാദ് കൊണ്ട് ഹോസ്പിറ്റലിൽ പോയി ഡോക്ടർ പറഞ്ഞു ഹാർട് ൽ ചെയ്റിയ ബുധിമുട്ട് ഇണ്ടന്ന് പറഞ്ഞു ഉസ്താദ് ദുആ ചെയ്യണം ഇത്രെയും പെട്ടെന്ന് മാറി കിട്ടാൻ 🤲🤲🤲🤲🤲😥
WhatsApp group link
chat.whatsapp.com/J9zuAdjUHHED9HeuS2MQCC
എന്റെ മക്കൾ ദീനിന്ന് ഉപകരിക്കുന്ന മക്കlakan ഉസ്താദ് ദുആ ചെയ്യണേ...
അല്ലാഹു സ്വാലിഹീങ്ങളാക്കട്ടെ
Alhamdulillah 🤲🏻എന്നും സുബ്ഹിക്ക് ശേഷം ഞാൻ 3തവണ ഓതർ എനിക്ക് ഞാൻ പ്രേതീക്ഷിക്കാതെ രീതിയിലുള്ള അനുകരങ്ങൾ റബ്ബ് തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് 🤲🏻എല്ലാവർക്കും ഇതു ഓതാൻ റബ്ബ് തഹ്ഓഫിക്ക് നൽക്കട്ടെ 🤲🏻
niyyathu vekkarundo entha anubavam undaye
Enikku cheriya വീടിനായിരുന്ന ഞാൻ ആഗ്രഹിച്ചത് അത് വലിയ വിടു വെക്കാൻ തന്നെ അള്ളഹു താഹഓഫീക്ക് നൽകി. അൽഹംദുലില്ലാഹ്. അങ്ങനെ ഒരുപാട് പ്രേതിഷിക്കാതെ അനുഭവങ്ങൾ ഉണ്ട്.
@@nadeerakunchu9988 ethra month aayi othunathu
vere anubavangal entha
@@shafeekyousaf അല്ല നിങ്ങൾ ഓതുന്നില്ലേ അനുഭങ്ങൾ മാത്രം അറിഞ്ഞ മതിയോ
@@shafeekyousafningalk enthanu problem.ella comments ilum Nan kanunnund
ഞൻ പരീക്ഷക്ക് ജയിക്കാൻ ഉസ്താദ് പ്രാർത്ഥിക്കണം ഞൻ ഇപ്പം പ്ലസ് ടു ആണ് എനിക്ക് നല്ല മാർക്ക് കിട്ടി ഡിഗ്രിക് പോയിട്ട് ഒരു ജോലി കിട്ടിട്ട് എന്റെ ഉമ്മനെയും ഉപ്പനെയും നോക്കണംമെനാണ് എന്റെ ആഗ്രഹം അതിനു വേണ്ടി ഉസ്താത് പ്രാർത്ഥിക്കണം ഞൻ pass akaan വേണ്ടി എല്ലാരും പ്രാർത്ഥികനേ
Allhu nalla vijayam nalkatte
ആ മോനെ. മോനെ അള്ളാഹു അനുഗ്രഹിക്കും. ഇന്ഷാ അല്ലാഹ്
നീ നല്ലോണം പഠിച്ചാൽ മതി അതിന് നീ അളളാഹു വിനോട് സഹായം തേടുക
In sha allah
ജോലി കിട്ടിയാലേ മാതാപിതാക്കളെ നോക്കുകയുള്ളോ?
ഉസ്താദേ husband ജോലിയിൽ പെട്ടെന്ന് kayaranum ബർകത് ഉണ്ടാവാനും 😔ഭർത്താവിന്റെ അടുത്ത പോവാനും ദുആ ചെയ്യണേ 😰ഇന്ഷാ allah
Allahu khairaya joli nalkatte
@@adhkarislamicchannel ആമീൻ 🤲
ഈ റമദാനിനു മുൻപ് ഗർഭിണി ആകാൻ എല്ലാരും ദുആ ചെയ്യണേ makkalitha എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കണേ Allah🤲🏻
Allahu swalihaya santhanathe nalkatte
Ramalanu munb magal garbni agan duha chayyanam
Ameen 🤲enikkum undavaan dua cheyyane
Ameen
امين امين يا رب العالمين🤲🏽👳🌺
ഹലാലായ ഉദ്ദേശങ്ങൾ നിറവേറാനും തടസ്സങ്ങൾ നീങ്ങാനും കടങ്ങൾ തീരാനും മക്കൾക്ക് നല്ല ജോലി ശരിയാവാനും കടയിൽ കച്ചവടം ഉണ്ടാവാനും ശത്രുശല്യം നീങ്ങാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
Allahu ellam rahathilakkatte
ഞാൻ പതിവാക്കിയതാണ് ഞാൻ ആഗ്രഹിച്ചതെല്ലാം കിട്ടാറുണ്ട് അൽഹംദുലില്ലാഹ് 👍
Duail ulpeduthane ❤❤
Duail ulpeduthane ❤❤
ഈ എന്നെയും ദുആയിൽ ഉൾപെടുത്തണമേ ❤
Dua cheyyane
Enneyum duha el ulpeduthane
Ee surah oru albudham thanne aanu.. Njan ith oothi kazhinja udan thanne ente aagraham sadhichu..الحمد لله❤
Ente ee comment aarkkankilum kanukayanankil.. Athmaarthyitt dua chytholu.. Parama karunyavaanum karuna nidhiyum aaya allah nammude dua sweekarikkum❤إن شاء الله
എന്റെ മോൻ ഇപ്രാവിശ്യം പൊതു പരീക്ഷ 5 ക്ലാസ്സ് ആണ് pareekashail ഉന്നത വിജയം ഉണ്ടാകാൻ ഉസ്താദ് പ്രേത്യേകം ദുഹാ ചെയ്യണം
Inshallah
ഇത് സത്യം ആണ് എനിക്ക് അനുഭവം ഉണ്ട് ഞാൻ വിചാരിച്ച കാര്യം നടന്നിനു
എനിക്ക് സൊലീഹയാ ആരോഗ്യം മുള്ള ഒരു കുഞ്ഞിനെ കിട്ടാൻ ദുഹാചെയ്യണം
ഈ മാസം ലാസ്റ്റ്‌ആണ് ഡെലിവറി
എനിക്ക് അനുഭവമുണ്ട്.. മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ് 🥰❤️👍🏻
ഇൻഷാ അള്ള ഓതാൻ തുടങ്ങണം വീട് പണി മുടങ്ങി കിടക്കുകയാണ് എത്ര പെട്ടന്ന് അത് പൂർത്തി ആവാൻ ഉസ്താദ്🤲
Allahu ethrayum pettann pooratheekarikkan Thoufeeq nalkatte
പൊന്നു മക്കൾ പരീക്ഷ യിൽ വിജയിക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲😭😭😭😭😭
ഉസ്താതെ ഞാൻ വല്ലാത്തൊരു വിഷമ ഘട്ടത്തിലൂടെ ആണ് കടന്നു പോവുന്നു അള്ളാഹു കാത് രക്ഷിക്കട്ടെ
ഞാൻ ഇഷ്ടപ്പെടുന്ന ആളെ എനിക് വിവാഹം ചെയ്ത് കിട്ടാൻ dua cheyyanam. ipo ഉള്ള തടസ്സങ്ങൾ maran dua ചെയ്യണം .
Inshallah
Enikumm😊😊🥺
ഞാനും ഭർത്താവും വീട് വെക്കാനായി സ്ഥലം വേടിക്കാൻ നിശ്ചയിച്ചിരിക്കുന്നു. ദുആ ചെയ്യണം ബുദ്ധിമുട്ട് ഇല്ലാതെ അത് രെജിസ്റ്റർ ചെയ്യാനും അതിൽ ഒരു കുഞ്ഞു വീട് ഉണ്ടായി കിട്ടാനും. ഞങ്ങൾക്ക് മക്കൾ ഇല്ല മക്കൾ ഉണ്ടാവാനും ദുആ ചെയ്യാണം.
ഇൻശാ അല്ലാഹ്. അല്ലാഹു എല്ലാം റാഹത്താക്കി തരട്ടെ .. ദുആ ചെയ്യാം
അസ്സലാമു അലൈക്കും ഉസ്താദ്
ഞാൻ ഡിഗ്രി സെക്കൻഡറില്‍ പഠിക്കുന്ന വിദ്യാർത്ഥിയാണ് എന്റെ എക്സാം ഇന്നലെ കഴിഞ്ഞു നല്ല മാർക്കോട് കിട്ടാൻ ദുആ ചെയ്യണം എന്റെ ഉമ്മാടെ ഉപ്പാടെ ഏറ്റവും വലിയ സ്വപ്നമാണ് ഞാൻ ഒരു നല്ല വലിയൊരു ടീച്ചർ.
Neet coaching povan udheshikkunnu ipravashyathe neet exam nalla markod koode thanne pass ayi mbbs kittanayit dua cheyyanam
Nta uppa marannapet poyi avark vendiyum dua cheyyanam
إن شاء الله 🤲
Inshallah
Ithu satyamaanu,satyamanu,satyamanu enik anubhavam und Alhamdulillah
aaano.. Maasha😍allah
Engne othal 21 days aano?
എന്റെ മോൻ പതിലാണ് നല്ല മാർക്കോടെ പാസ്സാവാൻ ഉസ്താദ് ദുആ ചെയ്യണേ
ഉസ്താദ് എനിക്കും എന്റെ ഭർത്താവിനും പ്രശ്നമാണ് അതു പരിഹരിക്കാൻ ദുവ ചെയ്യണം ഇൻഷാ അള്ളാ ശരിയാകും എന്ന് വിശ്വാസത്തിൽ ദുആ ചെയ്യണം ഉസ്താദ്
❤️رب ارحمهما كما ربياني صغیرا ❤️
മോൻ പത്തിലാണ് പാസാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
ان شاء الله💚💚*അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*
Ameen
സുഖ പ്രസവം ഉണ്ടാവാനും. കുഞ്ഞിനും എനിക്കും റാഹത്താവാനും 🤲🤲🤲
അല്ലാഹു സുഖപ്രസവം നൽകട്ടെ ... സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കട്ടെ ...
@@adhkarislamicchannel AMEEN 🤲🤲🤲🤲
Alhamdhulillah aameen aameen yarabbal aalameen 🤲🤲🤲❤️
Njanum otharund.. ente manasile athiyaaya oru aagraham sfalamavan❤
ഇൻഷാഅല്ലാഹ് 🤲🤲
ഉസ്താദ് എന്റെ ഇക്ക യുടെ പ്രശ്നം ഒക്കെ മാറി എത്രെയും പെട്ടെന്ന് നാട്ടിൽ എത്തി ചേരാൻ ദുഹാ ചെയ്യണം
Allahu ellam rahathilakkatte
Pareekshakk nalla mark undavan dua cheyyene usthadey
അസലാമു അലൈക്കും ഉസ്താദ് ഞാൻ കച്ചവടം ചെയ്തുകൊണ്ടിരിക്കുന്ന കട ഞാൻ അവിടെ നിന്ന് ഒഴിഞ്ഞു കൊടുക്കേണ്ടിവന്നു എനിക്കൊരു പുതിയ കട കിട്ടുവാനും നല്ല കച്ചവടം കിട്ടുവാനും ഉസ്താദ് ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം
Inshallah
Walikumussalam
ഞാൻ ഇപ്പോൾ +2 ആണ് പഠിക്കുന്നത് മാർച്ച് 1തി മുതൽ എന്റെ എക്സാം നടക്കുകയാണ് ഉസ്താദ് എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസ് ആവാൻ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം ഇത് കാണുന്ന എല്ലാവരും 🤍🤲🤲
Inshallah
Allahu uyarnna vijayam nalkatte
അൽഹംദുലില്ലാഹ് ❤
Inshallah ❤
Enkk lisence kittan vendi dua cheyyane 🤲2 pravashy test pottye aan aduthe test date edkkan koduthittund idhil oru tensionum illaadhe paass aavan dua cheyyane 🤲
Aameen 🤲🤲
Ennum otharund Alhamdullillah ❤
എന്റെ വാർത്തവിന്ന് ഹൈറായ ജോലി ശെരിയാവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻
Inshallah
Shariyayo
Veed pani thudangaaan dua cheyyane usthaaadhe❤inshaallah😍
ഉസ്താദേ... ഒരു പാട് പ്രശ്നങ്ങൾ ആണ് ഒരു വീട് ഇല്ല അതിനുള്ള തയ്യാറെടുപ് ആണ്..ഉസ്താദ് ഞങ്ങളുടെ ഭവനം എത്രയും പെട്ടന്ന് ഞങ്ങൾ ആഗ്രഹിക്കുന്നരീതിയിൽ പണി തീർക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🥹🥹🥹
Inshallah
Manasikamayi vishamithil Ann usthade.dua cheyane.kunjumakkallukku vendi dua cheyane
Enik ktet exam anu usthade dua il ulpeduthane kure thavana ezdiyirunnu
Usthafe valarevishamathilan. Oru veed ready aavan vendi dua cheyaanam😢
Maashaallah... 🤲
Va Alaikkum salaam … Aameen ya rabbal Aalameen 🤲
Njn ishtapeduna ale vivaham cheyyan a ikkade veetkar sammadikan dua cheyuvoz
ഉസ്താദ് എന്റെ അലർജിമാറാനും. ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട്. ദുഹാ ചെയ്യണം
അൽഹംദുലില്ലാഹ്
👍👍അൽഹംദുലില്ലാഹ്
❤
Second kalayam sherivan usthad duha cheyyam
Barthav gulfil pokamn dua cheyyanam joli shariyavanum
Alhamdulillah 🌷
Aameen
Mash allah🕋🤲🤲🤲
Oru kunch undakan vendi njan parayanam cheytha surath ane fathah.enik allahu ente agraham sathichu thannu
Alhamdulillah
Ellam veruthaya onnu nadannkkila njaan oothi 21 divasam
Ningal iniyum othanam@@ThasniRameesMP-ms7wk
+1 pareekshayil ella vishyavum full markodu koodi passaavan dua cheyyaanm, enikk inganeyokke ente ummaane santhoshippikkanam 😊
Allahu nalla vijayam nalkatte
Ith sathyaman enikkum prathipalam und
Àameen
എന്നെ ഡിവോഴ്സ് ചെയ്തതാണ് എനിക്ക് നല്ലരു കല്യാണം വേഗം ശെരിയാവാൻ ഉസ്താദ് പ്രതേക ദുആ ചെയ്യണം കണ്ണീരിലാണ് ഞാൻ 🤲🤲😭😭
എത്ര പ്രായം ഉണ്ട്
എങ്ങനെ വിളിക്കും
@@Animelokam3.0 34
@@pathuusss4591 വീട് എവിടെ
എന്റെ ആങ്ങളക്ക്
@@Animelokam3.0 mlprm
Alhamdulillah
👍
Ente veed pani mudangi kidakkunkayan.adh poorthikarikkan usthadh dua cheyyanam
Usthade ende asugham maraan dua cheyyanam🤲
Enikum ente makkalkum madeena kananulla bagyam undavann dhuha cheyyane usthade
Allahu namukkellavarkkum thoufeeq nalkatte
ഇൻശാഅല്ലഹ്
ഇൻശാഅള്ളാ ഓതാണം എന്റെ ഭർത്താവിന്റെ മദ്യ ബാനം മാറാൻ
Njan aagrahicha aalk nne kalyanam kazhikkan thonnanum,thadassanghalillathe nadakk
Num dua cheyyane
Alhamdulillah dhuaayil Ulpeduthane Usthadhe 👐
Inshallah
Usthadyy barthavinte vashi mari swabavam nannavanum yennodum makkalodum snehavum pariganayum undavaan duha cheyyany
إن شاء الله
Allahu ellam rahathilakkatte
ഡ്രൈവിങ് ടെസ്റ്റ് ആണ്. ..... ലൈസൻസ് കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ. ....
Inshallah
@@adhkarislamicchannel Alhamdulillah. ...അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് എല്ലാരുടെയും ദുആ കൊണ്ടും ലൈസൻസ് കിട്ടി
എനിക്കും und driving test
Duacheyyyane
Enikkum test und
Wa alaikumussalam.... In Sha Allah
Usthathe Njn daily otharumdd
Alhmthullillh usthathee kadanggal maran dhua chynee😊
Alhamdulillah
Inshallah
എന്റെ മക്കൾക്കു നല്ല ഒരു ജോലി കിട്ടാനും കുടുംബത്തിലെ എല്ലാം വിഷമങ്ങളും തടസങ്ങളും മാറാനും ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
Inshallah
الحمد الله ماشا ءالله
എന്റെ മോന് ഈ കൊല്ലം പൊതു പരീക്ഷ ആണ് ഉന്നത വിജയം നൽകാൻ ദുഹാ ചെയ്യണം
Inshallah
ഞാൻ 4 മാസം ഗർഭിണിയാണ്... സുഖപ്രസവം ഉണ്ടാവാൻ dua ചെയ്യണേ...
Allahu rahathilakkatte
+2 examin alla vishayathilum vijayikkan dua chayyane usthade🤲
Inshallah
Santhosham undavaan dua cheyyene
Allahu rahathum santhoshavum nalkatte
Allhamdullillah entey maganukunju prathykam duhacheyanam
ഞാൻ പ്ലസ് ടു ആണ് ഞാൻ പാസ്സാവൻ ഉസ്താദ് പ്രാർത്ഥിക്കണോ
ദുഹാ ചെയ്യണേ മക്കൾക്കും എനിക്കും exm പാസാവാനും
എനിക്ക് പരിക്ഷക്ക് full A വേണം ഉസ്താദ് ദുആ ചേയണ്ടാം
എന്റെ സഹോദരിയുടെ മകൾ 7മാസം പ്രായമുള്ള കുഞ്ഞി ആ മോൾക് ചുമ അയാദ് കൊണ്ട് ഹോസ്പിറ്റലിൽ പോയി ഡോക്ടർ പറഞ്ഞു ഹാർട് ൽ ചെയ്റിയ ബുധിമുട്ട് ഇണ്ടന്ന് പറഞ്ഞു ഉസ്താദ് ദുആ ചെയ്യണം ഇത്രെയും പെട്ടെന്ന് മാറി കിട്ടാൻ 🤲🤲🤲🤲🤲😥
Allahu pettenn Shifa nalkatte
Aameen
Ameen
Ente makkalku swaliheengalaya bharthakkanmare kittan dua cheyyaneee
Inshallah
Njan revaluvation koduthitt nd A+ avan dua cheyyan nee 🤲🏻🤲🏻🤲🏻
ജോലി സംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്.
എല്ലാം റാഹത്താവാൻ
പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ
Inshallah
vivaham sheriyavanum nalla alojanakal vann nalla oru barthavine kitty nalloru jeevitham kittaan dua cheyyane...
Allahu khairaya inaye nalkatte
@@adhkarislamicchannel Aameen🤲
@diyazone evda veed?
Usthade 7divasam kazhinnal sslc result verum nalla mark kanan dua cheyane 😊
ആമീൻ
Ende visa pettanu adichu kittaname ameen
മാഷാഅളളാഹ്
👍
Barthavinte dusheelam maari deenee bothathode nadakkaan dua cheyyane veed pani pettenn poorthiyaavaan dua cheyyane manasikamayum sambathikamayum nalla buddimuttilaan ellaam rahathaavaan kittaan dua cheyyane 😢😢
Inshallah
Inshaallah 🤲🏻
Mashaallha
Ente monikk nalla joly kittaan dhuaa cheyyane usthaadeee
Allahu rahathilakkatte
Neet examin nalla vijayam undaavaan dua cheyyane
Inshallah
Barthavinte adth dubail eathanum garbaniyavanum dua chayanem
എന്റെ ഒരു വീട് കച്ചവടത്തിന് ഇട്ടിട്ട് രണ്ടുവർഷമായി. ഓരോ തടസ്സങ്ങൾ കാരണം കച്ചവടം നടക്കുന്നില്ല ഉസ്താദ് ദുആ ചെയ്യണം 😢😢😢🤲
Inshallah
Usthade acidityude problems maran dua cheyyane.surathul fathahotharund
Inshallah