വാണിയമ്മയിലേക്ക് ഹനൂനയുടെ ഗാനമെത്തിക്കാൻ എം ജെ..

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 137

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 2 ปีที่แล้ว +15

    കുഞ്ഞേ അസ്സലായി.. കുഞ്ഞു വാണിയമ്മ. 👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @tomsupertips6101
    @tomsupertips6101 2 ปีที่แล้ว +11

    വാണിയമ്മ പാടിയത് പോലെ തന്നെ തോന്നി. എനിക്ക് ഇഷ്ടപ്പെട്ട മോളാണ് ഹനൂന.. എല്ലാവിധ നന്മകളും നേരുന്നു...

    • @keekolilmadhu
      @keekolilmadhu 2 ปีที่แล้ว +1

      എല്ലാവിധ നന്മകളും നേരുന്നു....
      .

  • @pappylakshmi1274
    @pappylakshmi1274 2 ปีที่แล้ว +3

    ഈ പാട്ട് പാടിയ മോൾക് ഒരുപാട് അഭിനന്ദങ്ങൾ.... നേരുന്നു
    വാണി അമ്മ paadiyathil എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സോങ്

  • @apmenon3354
    @apmenon3354 2 ปีที่แล้ว +11

    അഭിനന്ദനങ്ങൾ. പൂർവ്വകാല ഗായിക ശാന്ത പി.നായരുടെ ശബ്ദവും ഭംഗിയും ഓർമ്മ വരുന്നു.

  • @shajuathira4338
    @shajuathira4338 3 ปีที่แล้ว +36

    വാണിയമ്മ പാടിയത് പോലെ തന്നെ തോന്നി. എനിക്ക് ഇഷ്ടപ്പെട്ട മോളാണ് ഹനൂന.. എല്ലാവിധ നന്മകളും നേരുന്നു... ഫ്ലൂട്ട് വായിച്ചത് കേട്ട് അലിഞ്ഞു പോയി, ഓർക്കസ്ട്ര സൂപ്പർ.

  • @parameswaranms1717
    @parameswaranms1717 2 ปีที่แล้ว +9

    ഹനൂനയുടെ നേർത്ത ശബ്ദം തന്ത്രി നാദവിക്കാര വിധേയമാണ്. അഭിനന്ദനങ്ങൾ

  • @vidyasagarsivaraman3091
    @vidyasagarsivaraman3091 2 ปีที่แล้ว +6

    ഹനുമോളെ. വാനിൽ എന്ത് സുഖം. കേൾക്കാൻ നമിച്ചു 🙏🌹💞

  • @ambikaps3136
    @ambikaps3136 3 ปีที่แล้ว +7

    ഹനൂന എന്ത് രസായിട്ടാണ് മോള് പാടിയിരിക്കുന്നത് വാണിയമ്മ പാടുന്ന പോലെ തന്നെ

  • @janakiramdamodar
    @janakiramdamodar 3 ปีที่แล้ว +26

    വാണിയമ്മയുടെ മാസ്മരിക ശബ്ദം ആണ് ഹനൂന മോൾക്ക്‌.നന്നായി വരട്ടെ മോളൂട്ടീ.

  • @rajanirajaniradhan4067
    @rajanirajaniradhan4067 3 ปีที่แล้ว +17

    I love you Hanuna💞💞👌👌👌👌👌👌ദൈവം അനുഗ്രഹിക്കട്ടെ,, 🤚🤚

  • @sivadasanvt7169
    @sivadasanvt7169 2 ปีที่แล้ว +7

    ശരീക്കും ആസ്വദിച്ചു വളരെ നന്നായി പാടി എല്ലാ വിധ ആശംസകളും മോൾക്ക് നേരുന്നു🌹🌹

  • @leenaramachandran9621
    @leenaramachandran9621 2 ปีที่แล้ว +3

    ഹനൂനക്കുട്ടി എന്തു ഭംഗിയായി പാടി .....🥰❤️❤️

  • @nsha4535
    @nsha4535 3 ปีที่แล้ว +23

    ഹനൂനാ മോളെ... സുന്ദരം മനോഹരം... നന്നായി പാടി... പടച്ചോൻ അനുഗ്രഹിക്കട്ടെ.

  • @loudthinker9618
    @loudthinker9618 2 ปีที่แล้ว +13

    One of the real gems of top singer 2.Such a pleasant girl with a golden voice. 😍

    • @goofybits8248
      @goofybits8248 2 ปีที่แล้ว

      She is lovely and beautiful in every which dimension you look!!!

  • @sreejithnair6134
    @sreejithnair6134 3 ปีที่แล้ว +55

    പൊന്നു മോളേ ഒരു സംശയവുമില്ല മോളൂട്ടി ഭാവിയിലെ വാണിയമ്മ തന്നെയാവും തീർച്ച എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @santhoshm7433
    @santhoshm7433 3 ปีที่แล้ว +17

    Aahaaa... Ethra pravasyam kettu nnu ariyillaa.., god bless u moluu.. 🌷🌷🌷🌷

  • @AnuAnu-mm1cu
    @AnuAnu-mm1cu 2 ปีที่แล้ว +1

    Junior വാണിയമ്മ...
    Nice molutty..... ❤️👌

  • @Kanzezin
    @Kanzezin 3 ปีที่แล้ว +6

    Superp ഒന്നും പറയാനില്ല മോളു...... ഗോഡ് ബ്ലസ് യൂ

  • @skjp3622
    @skjp3622 2 ปีที่แล้ว +6

    എന്തു മധുരമായ ശബ്ദം. ❤❤

  • @vidyasagarsivaraman3091
    @vidyasagarsivaraman3091 2 ปีที่แล้ว +17

    മാസ്മരിക ആലാപനം ഹനു മോളെ ഭാവി ഉള്ള അനുഗ്രഹീത ഗായിക അവൻ പ്രാർത്ഥിക്കുന്നു 👌👌👌👍👍👍❤

  • @mazinmm1155
    @mazinmm1155 2 ปีที่แล้ว +3

    സൂപ്പർ song സൂപ്പർ sound ഹനൂന മോളെ👌

  • @HARI7424
    @HARI7424 2 ปีที่แล้ว +1

    മോളുടെ എത്രകേട്ടാലും മതിവരാത്ത പാട്ട്. മോൾ എത്ര വളർന്നാലും പാട്ട്.വിടല്ലേ. മോൾ നല്ല പാട്ടുകാരി ആകും.

  • @nishafaisal6580
    @nishafaisal6580 2 ปีที่แล้ว +3

    Super hanoona. May Allah bless u dear

  • @mohananachary2727
    @mohananachary2727 3 ปีที่แล้ว +8

    ആശംസകൾ. ഹനൂന. മോൾക്ക്‌

  • @smithanair8381
    @smithanair8381 2 ปีที่แล้ว +3

    Love you Molu I love ur all songs May God bless you forever 🙏👍❤️💖💖😘🥰😍

  • @johnsondevassy727
    @johnsondevassy727 3 ปีที่แล้ว +6

    Very Sweet singer and future playback singer,No doubt.

  • @punnoosepapunnoode2266
    @punnoosepapunnoode2266 2 ปีที่แล้ว +3

    Hanoona mind blowing. You are wonderful. My husband and myself love you immensely 🥰😍😍❤️❤️.May the Lord help u to climb great heights. With love and prayers Susan Punnoose

  • @metrohealthcare634
    @metrohealthcare634 10 หลายเดือนก่อน

    ഉം... ലല... ലല... ല...
    ലലലല ലാലല ലാലാ....
    ലലലലലാ.... ആ...
    മൗനം പൊൻ‌മണിത്തംബുരു മീട്ടി
    തന്ത്രിയിൽ നാദവികാരമുണർന്നു
    ഒരു ശ്രുതിയായ് ഉണരാൻ
    സങ്കൽ‌പത്തിൻ ചിറകുകൾ ചൂടി
    സന്തോഷത്തിൻ കുളിരല മൂടി
    പറന്നുയരാം വാനിൽ നീളേ
    മേഘങ്ങളായ് ചന്ദനമേഘങ്ങളായ്
    മലരിട്ട തളിരിട്ട നക്ഷത്രമലർവാടിയിൽ
    ഇളം‌തൂവലിൻ‍ പേലവ മണിമെത്തയിൽ
    വിതിരാത്ത വിതറാത്ത മോഹങ്ങൾ കൈമാറിടാൻ
    പുളകങ്ങൾ തൻ മുകുളങ്ങളിൽ മധുരം നിറയും നേരം
    ഹേയ്! തല നന്നായിട്ട് തോർത്തണമെന്നു
    പറഞ്ഞിട്ടില്ലേ ഞാൻ. തല ശരിക്ക്
    തോർത്തിയിട്ടില്ലെങ്കിൽ നീർവീഴ്‌ച വരില്ലേ?
    എന്താ പറഞ്ഞേ? ല.... ല....
    പുഴയായിടാൻ ഒഴുകും പുഴയായിടാൻ
    പുതുമണ്ണിലൂറുന്ന ഗന്ധം പകർന്നീടുവാൻ
    പുലർവേളയിൽ ചെങ്കതിരൊളി വീശവേ
    ഉലയുന്ന പുൽത്തുമ്പിൽ ഒരു മഞ്ഞുമുത്തായിടാൻ
    ഹൃദയങ്ങളും ചലനങ്ങളും ഒരു സ്‌പന്ദനമാകും നേരം

  • @josephalphonse2675
    @josephalphonse2675 2 ปีที่แล้ว +1

    Hanuna mol il ninnum Vaniyamma yilekku orupadu dooramilla......Congrats moluuuu....

  • @nazarhakkim1947
    @nazarhakkim1947 3 ปีที่แล้ว +14

    ഹനൂന സൂപ്പർ 🌹🌹🌹

  • @shanojkr3049
    @shanojkr3049 3 หลายเดือนก่อน

    പൊന്നു മോളേ 💕💕💕💕💕
    ഈ അവസരത്തിൽ വാണി അമ്മയെ ഓർക്കുന്നു 🌹🌹🌹

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 2 ปีที่แล้ว +2

    SUPPER SINGAR HANOONA
    MY FAVORITE SINGAR HANOONA
    GOD BLESS YOU SAHOTHARI FROM TAMIL NADU 30 05 2022

  • @pankajakshanvr3023
    @pankajakshanvr3023 2 ปีที่แล้ว +3

    തന്നായിട്ടുണ്ട് ഇനിയും നന്നായിട്ടു പാടുക

  • @vijayanvc1189
    @vijayanvc1189 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ മോളെ 👍

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 2 ปีที่แล้ว +3

    Wowwww golden singing ❤❤❤💕💕💕💕

  • @shanojkr3049
    @shanojkr3049 2 หลายเดือนก่อน

    പൊന്നുമോളെ ഒരായിരം ഉമ്മകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @farhadfighter165
    @farhadfighter165 ปีที่แล้ว +1

    ❤❤❤

  • @rajeshkr5472
    @rajeshkr5472 3 ปีที่แล้ว +4

    Hai.....Hanu....molu .....
    Suuuuper......
    ❤️❤️❤️❤️❤️❤️❤️
    👍👍👍👍👍👍👍👍

  • @georgekuttyjoseph2242
    @georgekuttyjoseph2242 2 ปีที่แล้ว +1

    Awesome molu. May God bless you molu

  • @sudhaperooli2901
    @sudhaperooli2901 ปีที่แล้ว

    Hanoona molu super. Same VAANIYAMMA s voice.

  • @sujathakv3751
    @sujathakv3751 3 ปีที่แล้ว +12

    കുട്ടി വാണിയമ്മ

  • @mjsebastian2222
    @mjsebastian2222 ปีที่แล้ว

    Wow Super mole🎸🎸🎶🎶🎸🎸🎶🌹🌹🥰🥰👌👌👌 enjoy feell👌👌🎁🎁🎁

  • @ansarsh8193
    @ansarsh8193 3 ปีที่แล้ว +10

    Entha molay ithu,original vaniyamma polum thottu polum,God bless you

  • @TM_AKZ
    @TM_AKZ 3 ปีที่แล้ว +5

    Hanuna supper song Mashaa allah
    Best singer

  • @binduanil6642
    @binduanil6642 2 ปีที่แล้ว +4

    God bless you molu
    👌👍💞🔥🔥

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 3 ปีที่แล้ว +6

    In future, u will become a great singer

  • @M666oNsTeR
    @M666oNsTeR 2 ปีที่แล้ว +1

    Awesome 😎 congratulations

  • @bindurajmohanan171
    @bindurajmohanan171 ปีที่แล้ว

    വാണിയമ്മ തന്നെ😘🙏❤️❤️

  • @anjanamkumar9655
    @anjanamkumar9655 3 ปีที่แล้ว +2

    Super molu ummmmmmmma

  • @r.sujithchandran2410
    @r.sujithchandran2410 2 ปีที่แล้ว

    Yellow is really matching and lucky colour for you. So nice.

  • @akbarca2956
    @akbarca2956 2 ปีที่แล้ว

    Hai hanoona mole assalaayi paadi wish you all the best

  • @rvsh236
    @rvsh236 2 ปีที่แล้ว

    Orchestra kidilam...😍😍, mol super aayi paadi

  • @abdullaabdu1277
    @abdullaabdu1277 2 ปีที่แล้ว +1

    മോളേ നന്നായിട്ടുണ്ട്

  • @sadarudheena3415
    @sadarudheena3415 2 ปีที่แล้ว

    മധുരം.

  • @shemnadm6468
    @shemnadm6468 3 ปีที่แล้ว +3

    Super molu may god bless you

  • @josephalphonse2675
    @josephalphonse2675 2 ปีที่แล้ว +3

    Avarokke ethra nannai padunnu but arhikkunna mark nalkunnilla..kochu kuttikalku kokri kanikkumbol Marks nalkunnu ...its injustice...frm USA

  • @bijurajrajendran5917
    @bijurajrajendran5917 2 ปีที่แล้ว

    Mole..... 😍😍😍

  • @HARI7424
    @HARI7424 2 ปีที่แล้ว

    ഈ മോളെ പറ്റി വാണിയമ്മയുടെ ഒരു review കേൾക്കാൻ ഭയങ്കര ആഗ്രഹമുണ്ട്....

  • @Lavannya5287
    @Lavannya5287 ปีที่แล้ว

    Speechless dear❤❤🎉🎉🎉🎉🎉

  • @georgekuttyjoseph2242
    @georgekuttyjoseph2242 3 ปีที่แล้ว +3

    May God bless you molu

  • @sujithdamodar5182
    @sujithdamodar5182 3 ปีที่แล้ว +4

    Hanoo super ❤️👍

  • @sallumon5740
    @sallumon5740 2 ปีที่แล้ว

    ഹനൂന മാജിക് again 🥰🥰

  • @haridaskaruvath1913
    @haridaskaruvath1913 3 ปีที่แล้ว +3

    Super. God Blessed you

  • @sulaikhakk9345
    @sulaikhakk9345 3 ปีที่แล้ว +4

    Molu suuuperrr❤❤💖

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 3 ปีที่แล้ว +8

    Very good singing. May God bless u

  • @lajibs4929
    @lajibs4929 ปีที่แล้ว

    Outstanding...

  • @balakrishnanbp1588
    @balakrishnanbp1588 3 ปีที่แล้ว +5

    No words god bless u molu

  • @arunkrishnapattambi3189
    @arunkrishnapattambi3189 3 ปีที่แล้ว +2

    രോമാഞ്ചം വന്നു.....

  • @jamesambrose9641
    @jamesambrose9641 3 ปีที่แล้ว +3

    Very nice

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 2 ปีที่แล้ว

    SUPPER SINGAR HANOONA MY FAVORITE SINGAR HANOONA FROM TAMIL NADU 01 10 2022

  • @twinklejacob9825
    @twinklejacob9825 2 ปีที่แล้ว

    പൊന്നുമോളെ..♥️♥️♥️

  • @BinduAnil-og7ep
    @BinduAnil-og7ep 4 หลายเดือนก่อน

    Super molu ❤❤❤❤❤❤❤❤❤

  • @vinodappukuttan784
    @vinodappukuttan784 ปีที่แล้ว

    God bless you molea ❤❤❤❤

  • @vjdevasiajoseph4365
    @vjdevasiajoseph4365 3 ปีที่แล้ว +2

    Nice and super

  • @anjanamkumar9655
    @anjanamkumar9655 3 ปีที่แล้ว +1

    Molu super,,

  • @ambikan6307
    @ambikan6307 2 ปีที่แล้ว

    Super...super

  • @sujeeshsuji1053
    @sujeeshsuji1053 ปีที่แล้ว

    Ini kelkan Vani Amma illa😢😥😭

  • @cnair5298
    @cnair5298 3 ปีที่แล้ว +3

    awesome Hanoona

  • @shamlabasheer2858
    @shamlabasheer2858 3 ปีที่แล้ว +4

    👌moloos

  • @arulraj5983
    @arulraj5983 3 ปีที่แล้ว +1

    Superb...

  • @anjalaasharaf4168
    @anjalaasharaf4168 3 ปีที่แล้ว +5

    Super

  • @ashoknair4766
    @ashoknair4766 3 ปีที่แล้ว +2

    Nicely sanged mole

  • @philipthomas6302
    @philipthomas6302 2 ปีที่แล้ว

    Good job

  • @suhailtvk8056
    @suhailtvk8056 3 ปีที่แล้ว +5

    Supperrrr❤

  • @abdurahiman6633
    @abdurahiman6633 3 ปีที่แล้ว +2

    Very good molu

  • @veerubhaitune
    @veerubhaitune 3 ปีที่แล้ว +2

    Super hit

  • @shijasharfudeen3384
    @shijasharfudeen3384 3 ปีที่แล้ว +2

    SUPER molu

  • @jivanprakash1569
    @jivanprakash1569 ปีที่แล้ว

    🌹❤️❤️❤️💪💪👍👍💪🙏💪💪👍👍👍👍👍👍❤️❤️🌹🌹❤️സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ.......
    👍👍👍👍👍👍👍

  • @ajmalvm6976
    @ajmalvm6976 2 ปีที่แล้ว

    Hanoonaaa ♥

  • @ushar4858
    @ushar4858 2 ปีที่แล้ว +2

    Ethrapravasyam kettittum mathiyavunilla.Molku nanmakal nerunnu.

  • @vishnubnair1448
    @vishnubnair1448 2 ปีที่แล้ว

    Nalla judges

  • @anwarrentcar4455
    @anwarrentcar4455 3 ปีที่แล้ว +1

    HANOONA ENTHA ELIMA

  • @vishnubnair1448
    @vishnubnair1448 2 ปีที่แล้ว

    Hanu oru pattu padanam pazhaniyappa

  • @SunilKumar-et8do
    @SunilKumar-et8do ปีที่แล้ว

    🙏👌💚

  • @praiseway7893
    @praiseway7893 2 ปีที่แล้ว

    👍👍

  • @vishnubnair1448
    @vishnubnair1448 2 ปีที่แล้ว

    Hanu super song

  • @Ammu-df9yz
    @Ammu-df9yz 3 ปีที่แล้ว +2

    Supr

  • @kaladharanmj7683
    @kaladharanmj7683 3 หลายเดือนก่อน

    👍👏👌🙏

  • @Ashok-bt5jw
    @Ashok-bt5jw 9 หลายเดือนก่อน

    👍👍👍👍👍👌👌👌👌👌👌👌

  • @SunilKumar-et8do
    @SunilKumar-et8do ปีที่แล้ว

    🙏