#SS9

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 261

  • @prasadpoothadi
    @prasadpoothadi 5 หลายเดือนก่อน +106

    🙏🙏വയനാടിന്റെ അഭിമാനം... ഇനിയും ഒരുപാട് ഉയരങ്ങൾ എത്താൻ കഴിയട്ടെ... വിദ്യസാഗർ സാറിന്റെ മുമ്പിൽ പാടാൻ കഴിഞ്ഞത് ഗ്രേറ്റ്‌ 🙏🙏🙏🙏സൂപ്പർ വോയിസ്‌...

  • @niranjanaajith7744
    @niranjanaajith7744 5 หลายเดือนก่อน +64

    Enthooru vallatha eshttamann ee shabdhathinode❤ ❤anusree ❤

    • @achus8814
      @achus8814 5 หลายเดือนก่อน +3

      Yes, aa feel❤

    • @mohananU-t4e
      @mohananU-t4e 2 หลายเดือนก่อน

      Anukutta my dearest Goahead Blessings

  • @ravimohan3976
    @ravimohan3976 5 หลายเดือนก่อน +50

    Anusreerag❤❤

  • @SafiyaTk-wx3rw
    @SafiyaTk-wx3rw 5 หลายเดือนก่อน +58

    Anusree and sreerag orumichulla song pratheekshikunnnu voice nu addict

  • @AjishPrabhakar
    @AjishPrabhakar 5 หลายเดือนก่อน +130

    പാട്ടിന്റെ notes എല്ലാം കൃത്യമായി പാടി സംഗതികളും എല്ലാം ഗംഭീരം പക്ഷേ ഇതിനിടയിൽ നഷ്ടപ്പെട്ടു പോയ ഒരു കാര്യം ഉണ്ട് പാട്ടിന്റെ ഭാവം അതിന്റെ soul അത് ഈ ആലാപനത്തിൽ ഒട്ടും തന്നെ കിട്ടിയില്ല പക്ഷേ മോൾക്ക് അതൊക്കെ ഇനിയും സാധിക്കും bcs അത്രേം talented ആയ ഒരു കുട്ടിയാണ്. All the very best

    • @vipin1516
      @vipin1516 4 หลายเดือนก่อน +6

      പാടുന്ന ഒരു പുസ്തക വായന മാതിരിയാണ് എനിക്ക് ഫീൽ ചെയ്തത് എന്നാലും കുഴപ്പമില്ല

    • @jophotography348
      @jophotography348 4 หลายเดือนก่อน +3

      Missing the original feel...But she can do it.

    • @RajeshPvijayan-lm1xn
      @RajeshPvijayan-lm1xn 4 หลายเดือนก่อน +2

      Male വേർഷൻ ആണ് പാടിയത് അതാ

    • @lathasasikumar9461
      @lathasasikumar9461 4 หลายเดือนก่อน +3

      Anusree de latest songs piya thoo & aalapanam soopper.. thakarthu.❤❤❤❤

    • @saheedt3991
      @saheedt3991 4 หลายเดือนก่อน

      Enikkum thonni

  • @muraleedharannair4908
    @muraleedharannair4908 5 หลายเดือนก่อน +25

    അനുശ്രീ, മലയാളികളുടെ മുത്ത് 👍🏻👍🏻👍🏻

  • @VishnuKumar-j1v
    @VishnuKumar-j1v 5 หลายเดือนก่อน +51

    കഴിഞ്ഞ സീസനിലെ വിന്നർ ഋതുകൃഷ്ണ ഈ പാട്ട് അസാധ്യമായി പടിയിട്ടുണ്ട് ഉഗ്രൻ ഫീലാണ്

  • @PrabithaKyd-su1dv
    @PrabithaKyd-su1dv 5 หลายเดือนก่อน +15

    Anu കണ്ണടച്ചിരുന്ന് ഈ song കേൾക്കുമ്പോഴുള്ള സുഖം congraguletions❤️❤️❤️

  • @Viswanathanptptv
    @Viswanathanptptv 5 หลายเดือนก่อน +48

    അതീവ ഹൃദ്യം... എന്തൊരു ഫീൽ.. ഗോഡ് ബ്ലെസ് യൂ ❤

  • @jayauthaman811
    @jayauthaman811 5 หลายเดือนก่อน +29

    ❤Anusree ❤Sreerag❤

  • @NandhanaMadhu-rf2sh
    @NandhanaMadhu-rf2sh 5 หลายเดือนก่อน +11

    ഈ സീസണിൽ എല്ലാവരും ഒന്നിനൊന്നു മെച്ചമാണ് ❤

  • @kichuz9280
    @kichuz9280 5 หลายเดือนก่อน +33

    ഇമ്പം കൂട്ടി പാടിയിടത്ത് എല്ലാം റിമി ടോമി കേറി വന്നു.അനുവിന്റെ കഴിവ് വെച്ച് ഈ പാട്ടിന് ഈ perfection പോരാ അത്രക്കും അസാധ്യ സിങ്ങർ ആണ് അനു.

  • @anjalimr7329
    @anjalimr7329 5 หลายเดือนก่อน +20

    👌അനുശ്രീ ചേച്ചി 🥰🖤😍😊

  • @jyothishjyo2352
    @jyothishjyo2352 4 หลายเดือนก่อน +2

    നന്നായി ഫിൽ ഗുഡ് ആയി പാടി 👏👏👏... 90s kids fevrt .. ആ പഴയ നാടൻ വഴികൾ മഴനഞ്ഞുള്ള സ്കുളിൽ പോക്ക് എല്ലാം മനസ്സിൽ മിന്നി മാഞ്ഞു പ്രത്യേകിച്ച് ആ ഓടക്കുഴൽ, പിയാനോ പോർഷൻ🙆‍♂️🙆‍♂️🙆‍♂️ ❤❤❤❤❤❤❤❤

  • @venugopalmenon8176
    @venugopalmenon8176 5 หลายเดือนก่อน +9

    Molu Anukutty assalayi paadi. Sarikkum bagyam chaitha achanum ammayum. Enthoru feel aanu. Orupadu uyarangalil ethatte. ❤❤❤❤❤🎉

  • @ardrap5283
    @ardrap5283 2 หลายเดือนก่อน +3

    Anumol❤❤❤

  • @athiraj3545
    @athiraj3545 5 หลายเดือนก่อน +18

    Anusree super❤❤❤

  • @SreedeviBinu-d3v
    @SreedeviBinu-d3v 5 หลายเดือนก่อน +13

    Anukutti super ❤❤❤❤❤❤❤

  • @jpsignage4979
    @jpsignage4979 5 หลายเดือนก่อน +22

    hai Anusree very nice voice super

  • @unnikrishnan-hq1jp
    @unnikrishnan-hq1jp 5 หลายเดือนก่อน +10

    അനുശ്രീ 👍 കുറച്ചധികം തവണ വളരെ ശ്രദ്ധയോടെ, ഏകാഗ്രതയോടെ ഈ പാട്ടു കേൾക്കുക.... എന്നിട്ട് നന്നായി പാടാൻ ശ്രമിക്കുക... കാരണം അനുവിന് ഇതിലും നന്നായി ഈ പാട്ടു പാടാൻ കഴിയും, കഴിയണം 😊
    ആശംസകൾ 🌹🙏❤️🦚

  • @jayauthaman811
    @jayauthaman811 5 หลายเดือนก่อน +13

    Anumole super ❤

  • @arathybiju8530
    @arathybiju8530 5 หลายเดือนก่อน +12

    Super anu mole❤❤❤

  • @entertainingmedia1499
    @entertainingmedia1499 2 หลายเดือนก่อน +2

    ചിത്രക്ക് ശേഷം ആര് എണ്ണത്തിന്റെ ഉത്തരം ആണ് അനുശ്രീ ❤️
    ഇവൾ ചിത്രചേച്ചിയെക്കാൾ വലിയ ആൾ ആകട്ടെ ❤️🥹

  • @Karthuzz814
    @Karthuzz814 5 หลายเดือนก่อน +23

    Anusree ❤❤❤

  • @gitaramakrishnan9256
    @gitaramakrishnan9256 5 หลายเดือนก่อน +5

    Anu is a gem..very soulful and melodious voice. May God bless her to achieve her goals.

  • @prasannakaroth1375
    @prasannakaroth1375 5 หลายเดือนก่อน +13

    അനൂ...❤❤

  • @venugopalanillath1270
    @venugopalanillath1270 หลายเดือนก่อน +1

    പാട്ട് ഒരുപാട് ഇഷ്ടമായി ട്ടോ. God blessed voice👍👍🌹

  • @jishisatheesh8327
    @jishisatheesh8327 5 หลายเดือนก่อน +9

    അടിപൊളി അനുമോളെ 🥰🥰😘😘😘.......

  • @TAJMANZOORT
    @TAJMANZOORT 5 หลายเดือนก่อน +19

    അനുശ്രീയുടെ പൊതു നില ഈ പാട്ടിൽ! Good,

    • @arathyjj1148
      @arathyjj1148 5 หลายเดือนก่อน +7

      Male contestants ellam vidyasagar song aanu padiyathu anusree mathramanu female contestants vidyasagar song padiyathu pinne ella contestants avaru ettavum comfortable jonour song annalo padiyathu disha kk ettavum comfortable classical song aanu nanda padiyathu fast song aanu gokul sreerag bavin melody song aanu padiyathu

    • @user-sb9zj2222
      @user-sb9zj2222 5 หลายเดือนก่อน +7

      Anusrreek melody anu kooduthalum padunnath vidhyajiyude songs padan kazhivulla female contestants avide illathath kondalla avaroke variety songs padunnavara

    • @arathyjj1148
      @arathyjj1148 5 หลายเดือนก่อน +4

      ​@@user-sb9zj2222 vidyasagar sir kooduthal melody songs aanuullathu pinne film song kooduthal ullathu melody aanu compared to classical and fast song pinne melody song padunathu athra easy onnum alla state or national level best playback singers list eduthu nokkiyal mikavarum award kittunathu oru melody song thanne ayirikkum ipoom chithra chechik thanne 6 songs ll national award kittittundu athil oru song mathrame classical song ullo baki ellam melody song aanu pinne melody song padunathu nalla risk aanu feel sruthy sangathi breath ellam perfect avanam ennale oru impact kittullu pinne classical song fast song korachu mistake vannal mark athu athra affect cheyilla but melody song ellam perfect avanam

    • @user-sb9zj2222
      @user-sb9zj2222 5 หลายเดือนก่อน +1

      Njan paranjath ente abhiprayam show kanunna oral enna nilayil enik ishtam njetikunna reethiyil padunnath anu athanu oru challenge

    • @arathyjj1148
      @arathyjj1148 5 หลายเดือนก่อน +1

      @@user-sb9zj2222 njanum ente abhiprayam aanu prangathu ellam songs athintenthayi diffulty undu nalla effort edukanam athu nanayi padan oru type of song onninte kaalum thayie alla ellathinum athenthaya challenges undu pinne ellavrum avorude comfort type song kooduthalum prefer cheyunathu melody songs pinne easy aanu challenge illa ennu parayunathu correct alla

  • @reemabaksy3848
    @reemabaksy3848 5 หลายเดือนก่อน +7

    Great!!എന്തൊരു feel!!!Anu.. Stay Bless u Dear.... ഞങ്ങളുടെ.. വയനാടിന്റെ അഭിമാനം!!!🤝🤝🌹🌹❤️❤️❤️❤️❤️❤️❤️

  • @KalaKalavasu
    @KalaKalavasu 4 หลายเดือนก่อน +1

    പല തവണ. huming. പാടി യത്. കെയ്റ്റു.
    വളരെ.മനോഹരമായി.പാടി.
    all. da. best🎉🎉🎉🎉🎉
    അനുവിനെയും.ശ്രീരാഗ്.നെയും.ഇഷ്ടമാണ്❤

  • @arathyjj1148
    @arathyjj1148 5 หลายเดือนก่อน +15

    Nice mole super ❤❤

  • @jck1248
    @jck1248 5 หลายเดือนก่อน +6

    അനുമോളെ നല്ല ഫീൽ സൂപ്പർ ❤

  • @ramkrishnamangalath2997
    @ramkrishnamangalath2997 5 หลายเดือนก่อน +5

    Anusree,.the love towards Anusree brings the song more beautiful,the simplicity and courteousness of voice make others feel happy,

  • @syam5458
    @syam5458 4 หลายเดือนก่อน +2

    അനുകുട്ടി always പൊളി ആണ് ....... ഒരു പാട്ട് കിട്ടിയാൽ മാക്സിമം ഫീൽ ഇട്ട് അടിപൊളി ആയി പാടി കൈയിൽ കൊടുക്കും .. ശീലം ആയി ... 😍

  • @saneeshpurushothaman4185
    @saneeshpurushothaman4185 2 หลายเดือนก่อน +1

    ഒരു മഴ നനഞ്ഞ പോലെ.. ഒരു feel..❤

  • @amry_girl
    @amry_girl 5 หลายเดือนก่อน +13

    Anu❤❤❤❤

  • @lchus8892
    @lchus8892 5 หลายเดือนก่อน +8

    Super,anusree,god , bless you

  • @KiranKiranrevi-n2l
    @KiranKiranrevi-n2l 4 หลายเดือนก่อน +1

    Anusree nice voice ennikh orupadhu isramayi

  • @manoharankp793
    @manoharankp793 2 หลายเดือนก่อน +1

    അതിമനോഹരം.ഒറീജിനലോട് കിടപിടിക്കുന്ന സ്വരമാധുര്യം

  • @shridharnair2279
    @shridharnair2279 3 หลายเดือนก่อน

    Very great voice.. fantastic singing...anushrrkku ella ishwarya um undakette..god bless 🌹

  • @mubashimubashi1343
    @mubashimubashi1343 5 หลายเดือนก่อน +5

    Voice oru rakshayilla🤩

  • @santhakumarkrishnan3960
    @santhakumarkrishnan3960 5 หลายเดือนก่อน +6

    മനോഹരം

  • @Jayas-j8p
    @Jayas-j8p 5 หลายเดือนก่อน +4

    Anukutty super ❤

  • @sumamr3733
    @sumamr3733 5 หลายเดือนก่อน +5

    Enthoru feel mole. Kannadachirunnu kettu

  • @abdullaolippuzha7378
    @abdullaolippuzha7378 4 หลายเดือนก่อน +2

    സുജാത ചേ ച്ചി യുടെ വോ യ് സ്
    ലെ ❤️❤️👍👍🌹🌹

  • @premkumarvpremkumarv8896
    @premkumarvpremkumarv8896 19 วันที่ผ่านมา

    അതിമനോഹരമാ പാടി🎉

  • @anilaanoob3057
    @anilaanoob3057 5 หลายเดือนก่อน +6

    Super mole ❤❤❤

  • @VincyVincentVincent
    @VincyVincentVincent 3 หลายเดือนก่อน

    Good talented singer and amazing voice god bless you anusree....🎉❤.....

  • @Weewaa2003
    @Weewaa2003 4 หลายเดือนก่อน +1

    Hi Anu...super singing.... God bless you ❤️❤️❤️❤️❤️❤️❤️

  • @thressiajulietk.j8285
    @thressiajulietk.j8285 5 หลายเดือนก่อน +2

    Orchestra Oru rakshYillaa especially flute superb ❤❤❤

  • @princesssmile4692
    @princesssmile4692 5 หลายเดือนก่อน +10

    Flute bit superb

  • @riyamedia163
    @riyamedia163 5 หลายเดือนก่อน +5

    സൂപ്പർ ❤❤

  • @gigijoseph9094
    @gigijoseph9094 5 หลายเดือนก่อน +6

    Super ♥️♥️

  • @joshilajohn4963
    @joshilajohn4963 5 หลายเดือนก่อน +6

    Anu Awesome ❤

  • @vinodkumarb3245
    @vinodkumarb3245 21 วันที่ผ่านมา

    സൂപ്പർ 👍🏻👍🏻👍🏻🙏🏻🙏🏻

  • @kottayilsankaranjayaprakash
    @kottayilsankaranjayaprakash 5 หลายเดือนก่อน +2

    Anyway, yiur creative expression is flowing like water....

  • @DevikaBinu-bk5dg
    @DevikaBinu-bk5dg 5 หลายเดือนก่อน +6

    Super song ❤

  • @SreejithRajan-y8y
    @SreejithRajan-y8y 4 หลายเดือนก่อน

    Enike orupadu ishtamai super

  • @manojmanu1373
    @manojmanu1373 3 หลายเดือนก่อน +1

    ❤ അനുശ്രീ❤

  • @anoopraj6285
    @anoopraj6285 5 หลายเดือนก่อน +4

    സൂപ്പർ 🎉

  • @SUMESH-jn6fm
    @SUMESH-jn6fm 4 หลายเดือนก่อน +1

    Anusreesuper

  • @georgemattamal4397
    @georgemattamal4397 5 หลายเดือนก่อน +3

    Good song sung by the singer

  • @sabithathanya7020
    @sabithathanya7020 5 หลายเดือนก่อน +5

    ❣️❣️❣️❣️💜

  • @sheena4397
    @sheena4397 5 หลายเดือนก่อน +4

    Super singing ❤

  • @sreechettikulagara2066
    @sreechettikulagara2066 5 หลายเดือนก่อน +7

    Orchestra🎻🎺🎷 powli

  • @thomasaquinas7684
    @thomasaquinas7684 3 หลายเดือนก่อน

    Excellent singing molu God bless you always

  • @venugopalnair7435
    @venugopalnair7435 4 หลายเดือนก่อน

    Soooooper rendition molus.BLESSINGS.

  • @vineeshcv8552
    @vineeshcv8552 2 หลายเดือนก่อน +1

    Aaaha entha sugham vallathoru feel female kelkumbo

  • @VisakamStudio
    @VisakamStudio 4 หลายเดือนก่อน

    Beautiful singing. Orchestra awesome... ❤

  • @heartmoon2000
    @heartmoon2000 2 หลายเดือนก่อน

    Beautiful voice, superb song. ❤

  • @neethuv7161
    @neethuv7161 5 หลายเดือนก่อน +2

    എന്തു ഫീലാണ് സൂപ്പർ❤

  • @DaviesMA-w8z
    @DaviesMA-w8z 5 หลายเดือนก่อน

    സുന്ദരമായി പാടി 👍❤❤❤

  • @sarigaks4624
    @sarigaks4624 5 หลายเดือนก่อน +2

    Super 👏🏻👏🏻👏🏻👏🏻💐💐💐💐💯💯💯

  • @JasAbdul-w2c
    @JasAbdul-w2c หลายเดือนก่อน

    Ntoru feel aanu ..❤❤

  • @Kunjuvava65
    @Kunjuvava65 5 หลายเดือนก่อน +6

    ❤❤❤❤❤❤

  • @aswathypk1494
    @aswathypk1494 5 หลายเดือนก่อน +3

    Melted ❤

  • @rajaneedevi627
    @rajaneedevi627 5 หลายเดือนก่อน +3

    ❤❤❤ super.

  • @sarigar9563
    @sarigar9563 5 หลายเดือนก่อน +2

    ❤️❤️❤️Good feel 💯💯

  • @rajeeshp7106
    @rajeeshp7106 4 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @satheeshanto6639
    @satheeshanto6639 5 หลายเดือนก่อน +3

    Super

  • @aathirababe1521
    @aathirababe1521 5 หลายเดือนก่อน +6

  • @shynijohns6252
    @shynijohns6252 5 หลายเดือนก่อน +14

    Orupad variety performances varattey,nannayi padunna kuttikal anu,make use of it

  • @FakkirappaKanoj
    @FakkirappaKanoj 5 หลายเดือนก่อน +2

    Anu shree❤❤❤

  • @riyasbabukt5364
    @riyasbabukt5364 4 หลายเดือนก่อน +13

    അനുവും ശ്രീരാഗും തമ്മിൽ പ്രണയത്തിലാണോ.. എന്നൊരു സംശയം 🤩

    • @001smitha
      @001smitha 8 วันที่ผ่านมา

      Entha angane thonnan

  • @sasikumargopal8937
    @sasikumargopal8937 5 หลายเดือนก่อน +2

    Anusree. One big salute

  • @sreekuttanar5923
    @sreekuttanar5923 5 หลายเดือนก่อน +1

    ഗിരീഷേട്ടൻ ♥️

  • @PraKashan-zb9mj
    @PraKashan-zb9mj 3 หลายเดือนก่อน

    നല്ല പാട്ട്❤

  • @vittalrao3951
    @vittalrao3951 4 หลายเดือนก่อน

    Very good voice madam thank you

  • @raghavanchaithanya9542
    @raghavanchaithanya9542 2 หลายเดือนก่อน

    Oruraathrisooparayi

  • @SREEJITHVEENA
    @SREEJITHVEENA หลายเดือนก่อน

    Cute voice 👌👌👌

  • @balamuralisukumaran1434
    @balamuralisukumaran1434 5 หลายเดือนก่อน +2

    God bless🙏

  • @premalathakn4511
    @premalathakn4511 5 หลายเดือนก่อน +5

    ,👏👏👍👍❤️❤️

  • @tonylawrence6485
    @tonylawrence6485 2 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @47diyaanver24
    @47diyaanver24 5 หลายเดือนก่อน +1

    Wow ✨✨

  • @Sreejith-mg6yt
    @Sreejith-mg6yt 5 หลายเดือนก่อน +1

    Paatinte idayil varunna flute music vere level❤❤❤

  • @SaranLals-w7n
    @SaranLals-w7n 3 หลายเดือนก่อน

    Super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💘❤️💘💘

  • @joseabraham4453
    @joseabraham4453 5 หลายเดือนก่อน

    Beautiful performance! Keep it up!

  • @josephav5568
    @josephav5568 หลายเดือนก่อน

    Go ahead .Best of luck.

  • @SafiyaTk-wx3rw
    @SafiyaTk-wx3rw 5 หลายเดือนก่อน +2

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥