നെതർലാന്റ്സ് ക്വാട്ടറിൽ | Netherlands vs Romania Highlights | Malayalam commentary Euro

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • กีฬา

ความคิดเห็น • 96

  • @rashidchachi7401
    @rashidchachi7401 2 วันที่ผ่านมา +20

    Pre ക്വാർട്ടറിൽ മനോഹരമായ ഒരു മത്സരമായിരുന്നു SPAIN vs GEORGIA
    ആ മത്സരത്തിന്റെ REVIEW വന്നില്ലല്ലോ ✍🏼

  • @muhammedirshad8739
    @muhammedirshad8739 2 วันที่ผ่านมา +19

    ഓറഞ്ച് പട ഇന്നലെ 🔥🔥🔥🧡🇳🇱

  • @mubarishkp7726
    @mubarishkp7726 2 วันที่ผ่านมา +12

    Schouten raijnders pivote role is excellent🇳🇱❤️i wish he will go with this players for upcoming games
    As a liverpool fan as a dutch fan iam so happy with gakpo❤️

  • @musavvirpavukkadan7442
    @musavvirpavukkadan7442 2 วันที่ผ่านมา +9

    Gakpo super 😍 kali aayirunnu 🎉

  • @JosekuttySojan
    @JosekuttySojan 2 วันที่ผ่านมา +11

    Eperformance anakil euro Finalil vara Netherlands Karan patum❤️‍🔥❤️‍🔥

  • @user-id1vc9jv9z
    @user-id1vc9jv9z วันที่ผ่านมา

    കളി വീണ്ടും കണ്ടപോലെ അവതരണം, ഓറഞ്ഞുപടയുടെ പഴയ പ്രതാപം ഓർമിപ്പിച്ചു. 💪💪❤

  • @mubarishkp7726
    @mubarishkp7726 2 วันที่ผ่านมา +16

    We will get into the finals😼💪🏻🔥

    • @AmaanKR
      @AmaanKR 2 วันที่ผ่านมา

      Athin england ചാവണം 😂

    • @amarnathk4968
      @amarnathk4968 2 วันที่ผ่านมา +8

      വേറെ വല്ല ടീമും പറ 😄😅​@@AmaanKR

    • @AmaanKR
      @AmaanKR 2 วันที่ผ่านมา +1

      @@amarnathk4968 😂😂😂southgate masterclass വരാനുണ്ട് മോനെ... Moopar semi അലെൽ final അവിടെ വെച്ചേ തോൽക്കു.. എന്തോ ചത്താസേവ നടത്തുണ്ടോ doubt

    • @mubarishkp7726
      @mubarishkp7726 2 วันที่ผ่านมา +1

      @@AmaanKR sarcasm aano bro😁,mump 3 goalin perangiyath orma illalle koemanod england cant survive, southgate fanine adyayitt kanuva😹

    • @worlddream9810
      @worlddream9810 2 วันที่ผ่านมา

      ​@@AmaanKR ഇംഗ്ലണ്ട് നെ കൊല്ലും വേണ്ടി വന്നാൽ 🔥

  • @musavvirpavukkadan7442
    @musavvirpavukkadan7442 2 วันที่ผ่านมา +7

    Netherland final kalikkum🎉❤

  • @SijeeshBhaskar
    @SijeeshBhaskar 2 วันที่ผ่านมา +37

    ഇവർക്ക് മാത്രം എങ്ങനെയാ ഇത്ര നല്ല CB കളെ കിട്ടുന്നത് 🙄🙄🙄

    • @igfatalwolf
      @igfatalwolf 2 วันที่ผ่านมา +20

      ബ്രോ Matthijs delight ഇപ്പോഴും ബെഞ്ചിൽ ആണ്... അങ്ങേര് കൂടെ ഡിഫെൻസ്ൽ ഇറങ്ങാനുണ്ട് 😊

    • @amarnathk4968
      @amarnathk4968 2 วันที่ผ่านมา +28

      അവിടെ ലോക ഫുട്ബോളിന് സംഭാവന ചെയ്യാൻ ഒരുപാട് Legends ഉണ്ടായിക്കൊണ്ടേയിരിക്കും! സാക്ഷാൽ യോഹാൻ ക്രൈഫിന്റെ മണ്ണാണ് 🧡

    • @mubarishkp7726
      @mubarishkp7726 2 วันที่ผ่านมา +11

      Vvd, deligt, derij, van de ven,ake, geertruida, timber, botman, matsen,blind....

    • @decemberdecember4401
      @decemberdecember4401 2 วันที่ผ่านมา +4

      Jaap stam, frank de boer, അങ്ങിനെ..

    • @anishkumarvn2001
      @anishkumarvn2001 2 วันที่ผ่านมา +2

      Van de van🤍

  • @navasnavu6204
    @navasnavu6204 2 วันที่ผ่านมา +8

    Spain video kaath nilkunna nammale tech le 😌😏

  • @mohammedashique7036
    @mohammedashique7036 2 วันที่ผ่านมา +14

    ഗാക്പോ നന്നായി കളിച്ചു. ആ മെമ്ഫിസ് ഡിപേ കൂടി നന്നായി കളിച്ചാൽ നെതർലാന്റ്സ് കുറെ നേടും.🎉 ജൂനിയർ ലുക്കാക്കുനെ പോലെയാണ് മെമ്ഫിസ് കളിക്കുന്നത്..

    • @AmaanKR
      @AmaanKR 2 วันที่ผ่านมา +2

      Depay നെ മാറ്റി വേറെ ആളെ ഇറക്കണമ്

    • @thariqvilla2972
      @thariqvilla2972 2 วันที่ผ่านมา +2

      ​@@AmaanKRതലയിൽ ഒരു കെട്ട് അവിഞ്ഞ look😂

    • @mohammedsaheed1163
      @mohammedsaheed1163 2 วันที่ผ่านมา +1

      സത്യം, ഞാൻ ഇന്നലെ കളികാണുമ്പോൾ പറയുകയും ചെയ്തു ഇദ്ദേഹം എന്താണ് lukaku ന്റെ പോലെ കളിക്കുന്നത് എന്ന്

    • @AmaanKR
      @AmaanKR 2 วันที่ผ่านมา +1

      @@mohammedsaheed1163 pora ആൾ.. Better നല്ല ഒരു striker നെ വെക്കുന്നതാണ്.. വല്യ impact ഉണ്ടാകാത്ത ഒരാളാണ് depay അതുമല്ല linkup play weekaan

    • @AmaanKR
      @AmaanKR 2 วันที่ผ่านมา

      @@thariqvilla2972 ആടോ.. ആൾ look polyaan but field ൽ ella.. കിടു shot throught pass അതൊന്നും ella.. ഒരു പേടി ella memphy ന്റെ കളി കാണുമ്പോൾ rivals ന് but look കണ്ടാൽ എന്തോ epo നടക്കും വിചാരിക്കും

  • @hakeemhussain7808
    @hakeemhussain7808 2 วันที่ผ่านมา +6

    ന്തു കൊണ്ട് SPAIN വീഡിയോ മാത്രം.....??😢😢

    • @ihcreations_
      @ihcreations_ 2 วันที่ผ่านมา +3

      Moopperkk allelum spainine pattilla

  • @ansara8467
    @ansara8467 2 วันที่ผ่านมา +6

    Gakpo in Netherlands is different gravy..

  • @thariqvilla2972
    @thariqvilla2972 2 วันที่ผ่านมา +5

    Espana വിഡിയോ ഇല്ലേ ബ്രോ 😢

  • @amarnathk4968
    @amarnathk4968 2 วันที่ผ่านมา +6

    We will lift this Title 🧡

  • @moideensha8894
    @moideensha8894 2 วันที่ผ่านมา +5

    Spain video evide

  • @SameerSameer-bs8nu
    @SameerSameer-bs8nu 2 วันที่ผ่านมา +1

    Enikku nalla ishtamaanu Netherlands ne since 1998....Still my favourite team but unfortunately they couldn't achievie even one international tournament trophy....Fifa 1974..Fifa 1978..Fifa 2010..UEFA nation league final 2019 these all finals were missing their unforgettable memories..😢😢😢

  • @aneezmuhammed4654
    @aneezmuhammed4654 2 วันที่ผ่านมา +3

    Total Football ഇൻ്റെ വക്താവായ Johan Cruyff nte pilleralle സർ....
    കൊറച്ച് കാണണ്ട
    Nothinglikeoranje 🧡🇳🇱
    Gakpo,xavi,dumfries,schouten,reijnders,malen 🙌

  • @muhammedhisham2092
    @muhammedhisham2092 2 วันที่ผ่านมา +6

    I need spain 🙏🙏🙏🙏🙏🙏

  • @travellover6059
    @travellover6059 2 วันที่ผ่านมา +4

    സ്പെയിൻ വീഡിയോ വെയ്റ്റിംഗ്

  • @arg282
    @arg282 2 วันที่ผ่านมา +11

    ഇന്നലത്തെ കളിയിൽ ഡച്ച് team നല്ല താളത്തിൽ ആണ് കളിച്ചത് കൂടെ നല്ല ഒത്തിണക്കവും ഉണ്ടായിരുന്നു...മിക്കവാറും സെമിയിൽ അവർ കാണുമെന്നു പ്രതീക്ഷിക്കാം 😎

  • @user-ct4cv9kv4b
    @user-ct4cv9kv4b 2 วันที่ผ่านมา +4

    Spain vidio ille

  • @MUHAMMADRAHEESVP
    @MUHAMMADRAHEESVP 2 วันที่ผ่านมา +4

    എല്ലാം ആയി but spain😢

  • @nazer189pannikodan8
    @nazer189pannikodan8 2 วันที่ผ่านมา +3

    Astria thurki സൂപ്പർ മാച്ചായിരുന്നു

  • @VanNistelrooy1029
    @VanNistelrooy1029 2 วันที่ผ่านมา +4

    Netherlands 🧡🔥

  • @ashioz10
    @ashioz10 2 วันที่ผ่านมา +3

    spainte match video cheyuu

  • @musavvirpavukkadan7442
    @musavvirpavukkadan7442 2 วันที่ผ่านมา +2

    Spain video bro chilappol match khanathondano ❤ feed footballinte ella videosum khanunna oru Spanish fan 😢

  • @messiha1720
    @messiha1720 2 วันที่ผ่านมา +1

    Gakpo eatha kali🥶🥶

  • @anoopgkrishnan4112
    @anoopgkrishnan4112 2 วันที่ผ่านมา +1

    There were few great tackles from Romania 💥

  • @adarshks2963
    @adarshks2963 2 วันที่ผ่านมา +2

    Bro spain match kandile

  • @ARUN-yq1jy
    @ARUN-yq1jy 2 วันที่ผ่านมา +2

    Spain nte video cheyithilla

  • @lijothomas955
    @lijothomas955 2 วันที่ผ่านมา +7

    Spain video pis

  • @aswanthkk5602
    @aswanthkk5602 2 วันที่ผ่านมา +2

    Ellam cheytho no spain video 😌

  • @sharafalik4077
    @sharafalik4077 2 วันที่ผ่านมา +1

    🧡🧡🧡

  • @rahulpattambi6424
    @rahulpattambi6424 2 วันที่ผ่านมา +8

    സ്പെയിൻ വീഡിയോ മാത്രം എന്താ ചെയ്യാത്തെ

    • @jomishnj4143
      @jomishnj4143 วันที่ผ่านมา

      Spain video will come after final.

  • @rishadaplus4679
    @rishadaplus4679 2 วันที่ผ่านมา +1

    Netharlant ❤❤❤

  • @jackskankojam
    @jackskankojam 2 วันที่ผ่านมา +2

    Viva de oranje...❤❤...donyel malen,gakpo...Memphis depay ne bench il iruthi Bryan brobbye koode irakkiyal Dutch nte attack kurachude better akum

  • @user-jz9fz3so4w
    @user-jz9fz3so4w วันที่ผ่านมา

    Gakpo😍

  • @mohammedsaheed1163
    @mohammedsaheed1163 2 วันที่ผ่านมา +1

    13:36 തലക്ക് injury പറ്റി വിചാരിച്ചിട്ട് ആയിരിക്കാം refferi foul വിളിച്ചത്

  • @anoopanuo9452
    @anoopanuo9452 2 วันที่ผ่านมา +1

    റൊമനിയ നല്ല രീതിക്ക് കളിച്ചേർന്ന് ❤

  • @akashakash1715
    @akashakash1715 2 วันที่ผ่านมา +4

    Netherland comes to final💯🙌

  • @arunmessi1369
    @arunmessi1369 2 วันที่ผ่านมา +1

    Netherland orupaadu chnc kitti ee kali pora better avanam illengil pani kittum💯

  • @niyas_99
    @niyas_99 2 วันที่ผ่านมา +2

    Spain video ille ?

    • @FeedFootball
      @FeedFootball  2 วันที่ผ่านมา

      Kali njaan full kandilla..
      Ath kanditt venam review cheyyaan.
      Athine time kittiyilla.
      Try cheyyunnund

  • @mohammedmisthah11
    @mohammedmisthah11 2 วันที่ผ่านมา

    Payee oru dutch ne kanda feel

  • @muhammedbaheer9776
    @muhammedbaheer9776 2 วันที่ผ่านมา

    Spain❤

  • @pmstore8695
    @pmstore8695 วันที่ผ่านมา

    Netherlands, റൊമാനിയ ക്ക് എതിരെ കളിച്ച കളി തുർക്കിക്ക് എതിരെ പുറത്തെടുക്കാൻ കഴിഞ്ഞാൽ തുർക്കി തോൽക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.. ഭാഗ്യം കൊണ്ട് മാത്രമാണ് തുർക്കി ക്വാർട്ടറിൽ എത്തിയത്, അവർ പുറത്താവണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്...

  • @mohammedjasim1891
    @mohammedjasim1891 2 วันที่ผ่านมา

    Bro എങ്ങനെയാ യൂറോ matches കാണുന്നത് ദുബായിൽ telecast ഉണ്ടോ

  • @rishikeshpravi5138
    @rishikeshpravi5138 2 วันที่ผ่านมา

  • @user-nt8me5pg5g
    @user-nt8me5pg5g 2 วันที่ผ่านมา

    Bro innathe Brazilinte moonjiya kaliyepatti onnu Review cheyyuvo

  • @scariahpc2169
    @scariahpc2169 วันที่ผ่านมา

    നിർത്തി നിർത്തി പറയൂ. എങ്കിലല്ലേ ശ്വാസം കിട്ടൂ......😊

  • @jacksparrow-pv3ky
    @jacksparrow-pv3ky 2 วันที่ผ่านมา

    First

  • @jineeshjoseph608
    @jineeshjoseph608 2 วันที่ผ่านมา

    Romania was really bad yesterday..Nederlands played well

  • @muhammedasif8272
    @muhammedasif8272 2 วันที่ผ่านมา +1

    Where is spain vedio(+10000.....)

    • @FeedFootball
      @FeedFootball  2 วันที่ผ่านมา +4

      Kali njaan full kandilla..
      Ath kanditt venam review cheyyaan.
      Athine time kittiyilla.
      Try cheyyunnund

    • @muhammedasif8272
      @muhammedasif8272 2 วันที่ผ่านมา

      @@FeedFootball ok🥲

  • @vasmiye
    @vasmiye 2 วันที่ผ่านมา

    Brazil match review parim vegam😊

  • @anoop4626
    @anoop4626 2 วันที่ผ่านมา

    Netherlands finalil almost sure aan

  • @eknoufal4926
    @eknoufal4926 17 ชั่วโมงที่ผ่านมา

    പഴയ ഹോളണ്ടിനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു..

  • @shyamvs4465
    @shyamvs4465 วันที่ผ่านมา

    We are waiting for Spain video 🙂🙃

    • @FeedFootball
      @FeedFootball  วันที่ผ่านมา

      Won't be there..
      Kali full kandillaayirunnu

  • @yccichapikannur
    @yccichapikannur 2 วันที่ผ่านมา

    Turkey vs Austria best Entertainment 😃😃😃match

  • @george_amal
    @george_amal 2 วันที่ผ่านมา +4

    Spain video waiting bro🥲

  • @syams9277
    @syams9277 2 วันที่ผ่านมา

    Memphis depay um Netherlands football federationum aayt enthelum agreement undavum.. Allel ella matchilum kalikkilla... He's not clinical at all.. His decision making is poor ever since I watch him play. Surprised he's getting starts in all games. May be they dont have anyone to replace. Dont know.

  • @rezenebe106
    @rezenebe106 2 วันที่ผ่านมา

    Euro കളിക്കുന്ന എല്ലാ real Madrid പ്ലയേഴ്‌സും RO16 match ജയ്ച്ചു എന്ന കരകമ്പി കേട്ടല്ലോ....!!!

    • @neztorff3878
      @neztorff3878 2 วันที่ผ่านมา +2

      Broo Modric vere aaroo koode ind marann poi

  • @user-bg6gs4cg6c
    @user-bg6gs4cg6c 2 วันที่ผ่านมา

    Holand cup adikum

  • @Binoy_onsoranje
    @Binoy_onsoranje 2 วันที่ผ่านมา

    Memphis ozhike എല്ലാരും നന്നായി കളിക്കുന്നു 😟

  • @jacksparrow-pv3ky
    @jacksparrow-pv3ky 2 วันที่ผ่านมา +3

    Turkiye vs Austria .....video must aane❤ @feedfootball

  • @manchmaria7007
    @manchmaria7007 2 วันที่ผ่านมา

    ഹാജി അവന്റെ അച്ഛന്റെ പകുതി ആവേറേജില്ലാ ..

  • @kunhahammedoravil9046
    @kunhahammedoravil9046 2 วันที่ผ่านมา

  • @santhisenanbinu4935
    @santhisenanbinu4935 2 วันที่ผ่านมา

    ❤️🧡❤️