മടയിലെ മുഴുവൻ മീനും പിടിച്ചു ഇത്രയും പ്രതീക്ഷിച്ചില്ല / CAUGHT ALL FISH FROM THE QUARRY
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- മീൻ ആറാട്ട് മടയിലെ മുഴുവൻ മിനും പിടിച്ചു / CAUGHT ALL FISH FROM THE QUARRY
പാറമട SEASON 1 ഇത് കാണാത്തവർ ഒന്ന് കണ്ടു നോക്കു…
• പാറമട SEASON 1
മാലിദ്വീപിൽ മീൻപിടിക്കാൻ പോയി ഞങ്ങൾ നടത്തിയ സാഹസികതകൾ നിങ്ങൾ ഒന്ന് കണ്ടുനോക്കു..
• Maldives Fishing
What's up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
www.instagram....
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
www.youtube.co... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
www.youtube.co...
#paramada #fishing
Contact me on Instagram…
instagram.com/unni_george_omkv?r=nametag
Llp
Adipwoli.....super .biggest fish size athra arunu chetta
th-cam.com/video/eDvAf6-3mFQ/w-d-xo.html
Foodies ivide common😍🥰
Suupper🥰🥰🥰Adipolli😍😍😍
മീൻ പിടിക്കാൻ ഇങ്ങനെ ഒരു അവസരം തന്നതിന് ഒരുപാട് നന്ദി ഉണ്ണി ചേട്ടാ... 😍😍😍 It's a life time experience.
👏🔥
മീൻ hunter സാബു💕
Bro what is the location
@@nihal2849 😁😁😁
😍😍
തൊണ്ട പൊട്ടിയാലെന്താ.... ഷൈജു ദാമോധരനെ തോൽപ്പിച്ചില്ലേ.... 😊പൊളി. പൊളി.. ❤️❤️❤️❤️❤️❤️❤️
😀
കിടിലം അനുഭവം ആയിരുന്നു 🥰🥰🥰
Thankuu ഉണ്ണിച്ചേട്ടാ സൈജു ചേട്ടാ 🔥🔥🔥
എന്നും ഓർക്കാൻ ഒരുപാട് നല്ല നല്ല ഓർമകൾ 🥰🥰🥰🥰
Smeelu Poli…. A big fan of u.
😍😍
ചെറിയ കുട്ടികളെ എടുക്കുന്ന പോലെയാണ് നിങ്ങൾ മീൻപിടിച്ചപ്പോ തോന്നിയത്, ഒന്ന് കുതറിയെങ്കിലും മീൻ ചുമരിലേക്ക് കിടന്നു.
Nice catch 👌🏽👌🏽👌🏽
Smeelu uyir😁❤️
ഒരു കാര്യത്തിലെ ഭയങ്കര സന്തോഷമുണ്ട് ഉണ്ണി ചേട്ടാ കെ എം കെ 🙏 രണ്ടുപേരോടും കൂടി ഒരു കാര്യം ഞാൻ പറയുന്നു ആരും പറയാത്ത ഒരു കാര്യം ഈ വീഡിയോയിൽ സ്ത്രീകൾക്ക് പ്രാധാന്യം നൽകിയതിൽ ഉണ്ണി ചേട്ടനും കെഎംക്കും ഒരു കുതിരപ്പവൻ. 👌👌👌👌👌സൂപ്പർ 😜😜😜😜😜🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝💃🏻💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ അടുത്ത് ഇത്രയും സന്തോഷം തന്ന മറ്റൊരു വീഡിയോ ഇല്ല ❤️🔥🔥🔥🔥
💯💯💯
ചേച്ചി പിടിച്ചതാ പിടുത്തം 😂😂കുട്ടികളെ എടുക്കുന്നപോലെ 🔥🔥🔥💕💕💞
7 മണി ആവാൻ കാത്തിരുന്നവർ ആരെല്ലാം 🙌
Hey iam waiting for this video
njan
Njan ☺️☺️
🙋♂️
😍😍
ഒരുപാട് റിസ്ക് എടുത്ത് പാറമടയിൽ ജെസിബി ഇറക്കിയ ആ ചേട്ടനെ ആരും മറക്കരുതേ. എന്തായാലും ഈ എപ്പിസോഡ് അടിപൊളിയായി.ഇത്രയും കൊമ്പൻമാർ ഈ പാറമടയിൽ ഉണ്ടായിരുന്നോ!😍😍😍😍😍😍
മറ്റ് ഏത് വ്യക്തി ആയിരുന്നാലും പ്രതീക്ഷ നശിച്ചു പകുതിയിൽ കളഞ്ഞിട്ട് പോയനെ.. ഇത് ചരിത്ര സംഭവമായി പോയി. K&K യ്ക്ക് പ്രത്യേക അഭിനന്ദനങൾ..ഒരു കൂട്ടായ്മയുടെ വിജയം. എല്ലാവർക്കും അഭിനന്ദനങ്ങൾ.. 👍👌
49 ദിവസത്തെ അധ്വാന ഫലം 50മത്തെ നാളിൽ കൊയ്ത്തെടുത്തു, ഗംഭീര ദൃശ്യവിരുന്ന് ഒരുക്കി തന്ന ONKV and K&K ടീമിന് ഒരായിരം അഭിനന്ദങ്ങൾ 🙏🌹🌹🌹🌹🌹🌹🌹.
ഇത്രയും effort എടുത്തു ഇതിനു പിന്നിൽ പ്രവർത്തിച്ച K&K UNNI ചേട്ടാ 👏🙏🙏
🔥🔥💞💖💯🏆
One and only k&k 🙂
സൂപ്പർ സൂപ്പർ സൂപ്പർ കണ്ണുംമനസ്സും സന്തോഷംകൊണ്ട് നിറക്കുന്നൊരു കുളിർകാഴ്ചസമ്മാനിച്ച ബ്രോ..,.....
അഡിപൊളി
എന്റ പൊന്നു സാറേ , ഇത്രയും വലിയ മീനുകൾ ആദ്യമായിട്ടാ🤩🤩🤩🤩
ഇതിൽ വന്നതിൽ വെച്ച് ഏറ്റവും പവർഫുൾ വീഡിയോ നിങ്ങൾ പൊളിക് 😍😍😍🔥🔥🔥🔥🔥🔥
പാറമട സീരിസിലെ ഏറ്റവും ദീർഘമായ സീരിസിന് ഇവിടെ വിരാമം കുറിക്കാണ്. അടിപൊളി മീനുകളെ കാണാൻ വന്നതാ 💥💥💥💥
ഇത്രയും ആവേശമുള്ള ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല 😃😃😃😃😃😃😃😃😃😃😃
😍
ഒന്നും പറയാൻ ഇല്ല സൂപ്പർ 😍😍😍😍😍😍😍😍😍 ഇത്രേം ദിവസത്തെ കഷ്ടപ്പാടിന്റെ ഫലം
ഉണ്ണിച്ചേട്ടാ പാറമട ഫസ്റ്റ് വീഡിയോയും ഇപ്പഴത്തെ വീഡിയോയും കാണുമ്പോൾ മനസ്സിലാവും ഇതിനു പിന്നിലെ നിങ്ങളുടെ എല്ലാവരുടെയും കഠിന പ്രയത്നം 🔥🥰 അങ്ങനെ നീണ്ട 49 ദിവസങ്ങൾക്കൊടുവിൽ വെള്ളം വറ്റിച്ചു കൊമ്പന്മാരെ 🐟🐟🦈🦈പൊക്കിയ ഉണ്ണിച്ചേട്ടനും ❤️ K& K ❤️,പിന്നെ എല്ലാവർക്കും , Hats off you guys 🔥🔥🔥❤️❤️❤️
😄😄
😍
💯💯💯💯💯💯💯💯💯💯
Ithrayum naal kanda TH-cam channel videoyil ettavum mikacha oru drishya virunnu congrats Unni.👏👏
ഒരു രക്ഷയുമില്ലാത്ത സീൻ. ലേഡി ആംഗ്ലറിനെ സപ്പോർട്ട് ചെയ്യുന്നത് ഒരുപാട് അഭിനന്ദനാർഹം. ഒരു വമ്പൻ വിജയം. പാറമടകൾ ഇനിയും ഒരുപാട് നമ്മുടെ നാട്ടിലുണ്ട് എന്നുള്ള കാര്യം മറക്കരുതേ… Respect your endless effort ഉണ്ണി. K&K നിങ്ങളൊരു വലിയ മനസ്സിന് ഉടമയാണ്. അടുത്ത ഖഡാഘഡിയൻ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.
Smeelus vlog ഒന്ന് കയറി നോക്ക് 🔥🔥🔥
പാവം K & K. എല്ലാവരും അദ്ദേഹത്തെ കഴിവുപോലെ സാംബത്തികമായി സഹായിക്കണെ 🙏🙏🙏🙏🙏
Poli sanam.... 🔥🔥... K&k and unni bro.... Ningalkum kude pinnil pravarthicha ellavarkum abinathanangal...
🙏🏻♥️
ഇത് നിങ്ങളെ കൊണ്ടെ കഴിയല്ലുട്ട.... ഉണ്ണി ഗടി.... പൊളിച്ചുട്ട........ ! . K&K ..... ചക്കരമുത്തേ............ ഇജ്ജ് വേറെ ലവലാണ് ബ്രോ.......,
K&K യെ ചേർത്ത് പിടിച്ചോളണം .. ലക്ഷത്തിൽ ഒന്നേകാണു അതുപോലൊരു ഐറ്റം.. എടുക്കുന്ന എഫേർട്... 🔥🔥🔥
ഒരുപാട് സന്തോഷം തോന്നിയ നിമിഷം. തകർപ്പൻ കാഴ്ചകൾ. വീഡിയോ പൊളിച്ചു. ❤️❤️❤️
ഇതുവരെ ഒരു സിനിമയ്ക്കു പോലും ഇത് പോലെ കാത്തിരിന്നിട്ടില്ല 👌
Ente ponn unnichetta adhyathe ningade kurach diolog....uff ningalokkeyan njangade inspiration💥❤️❤️
ദൈവമേ.. കണ്ടിട്ട് വെള്ളത്തിൽ ചാടി മീൻ പിടിക്കാൻ തോന്നിപ്പോയി... കഷ്ടപ്പാടിന് പ്രതിഭലം ലഭിച്ചു എന്ന് കരുതുന്നു.enjoyed the video 👌👌
അതി ഗംഭീരം. കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോസ്. ഒന്നും പറയാനില്ല സൂപ്പർ 👍👍👏👏👏👏
ഇതുപോലെ ആയിരിക്കണം youtube videos ee ദിവസത്തേക്കുള്ള waiting arnu 🔥🔥🔥🔥🔥🔥❤️full thrilling series arnuuu👍
അവസാനത്തെ കൂട്ട പൊളിക്കലിനു എനിക്കു എത്താൻ പറ്റീലാലോ😑, ഫുൾ ടീം പൊളിച്ചട്ടികീലോ❤️❤️❤️❤️❤️
ഉണ്ണി ചേട്ടാ അടുത്ത പാറ മട നമ്മുടെ നാട്ടിൽ തന്നെ സെറ്റ് ആയി വരുന്നുണ്ട്, നമുക്കു പൊളിക്കാൻ, കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കാം,😍😍😍😍
ആ ബ്രോനെ കണ്ടില്ലെല്ലോ എന്ത് പറ്റി 😍
ഉണിച്ചേട്ടാ പൊളിച്ചു മനസ്സിന് ഒരുപാടു സതോഷം തോന്നി കാരണം ഞാൻ ഒരു പ്രവാസി യാണ് ഇതെല്ലാം കടപ്പോ നമ്മുടെ നാട് ഒരുപാട് മിസ്സ് ചെയ്യുന്നപോലെ 😊ഏതായാലും പൊളി ഉണിചേട്ടെ എലവിധ ആശംസകളും നേരുന്നു ഇനിയും ഇത് പോലെത്തെ പറ മാട ഞങ്ങൾ പ്രതിഷിക്കുന്നു 😘💞🤗💖
കഷ്ടപാടിനും കഠിനപ്രയത്‌നത്തിനും മുന്നിൽ വിധി പോലും തോറ്റു പോവുന്ന ചില അപൂർവ നിമിഷങ്ങൾ ഉണ്ട്.... #that_is_it...🔥🔥💪😎😎👍👏
ഇനിയും തളരാതെ മുന്നോട്ട്.....💪😍
എന്തെങ്കിലും പറഞ്ഞാലും നിങ്ങൾ അടിപൊളി ആണ് ഒരുപാട് രൂപയും മുടക്കി ഒരുപാട് ദിവസത്തെ ഉറക്കവും കളഞ്ഞു ഇതിനു വേണ്ടി ഇറങ്ങിതിരിച്ചല്ലോ 👍👍👌👌
ഇജ്ജാതി മീൻപിടുത്തം 🐟🐟Full power 🔥🔥എൻ്റമ്മോ കണ്ടിട്ട് വെള്ളത്തിൽ ഇറങ്ങാൻ തോന്നുന്നു 🔥🔥❤️❤️
നിങ്ങളാണ് മാസ്സ്. K&K and OMKV. Dedication ഒരു രക്ഷയുമില്ല.
K&k യുടെ മീൻ പിടുത്തം ഇപ്പോൾ കണ്ടതേയുള്ളു. അപ്പോൾ ദേ അടുത്തത് 😂😂🥰🥰
സൂപ്പർ അദ്യം മുതൽ കാണുവ ഇഷ്ട്ടമായി
ഇത് ഒരു task close ചെയ്ത പോലാണ് 😍👍
ഇത്രനാൾ കാത്തിരുന്ന video വേറെ ഉണ്ടാവില്ല ഒടുവിൽ വന്നു ♥️😍
👍🏿💕
Super. adipoli. ഒടുവിൽ കാത്തിരുന്ന ദിവസം വന്നു നമ്മൾക്കും നിങ്ങൾക്കും. ഇത്രെയും നാളത്തെ എല്ലാവരുടെയും കഷ്ടപ്പാടിന്റെ ഒരു ഒരു എന്താ പറയുക അതു അങ്ങനെ ആണ് ❤❤❤👏👏👏
അടിപൊളി ഒരു രക്ഷയും ഇല്ല.... പൊളി... കുറേ ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ അടിപൊളി 👌👌👌👌👍🏻👍🏻👍🏻👍🏻🥰🥰🥰🥰 k&k, ഉണ്ണിചേട്ടനും ഒരു ബിഗ് സല്യൂട്ട് 🔥🔥🔥
Rochayum വാസു അണ്ണനും ഓക്കേ ഇത് മിസ്സ് അയലോ ടീമെ.....😁
ഉണ്ണിച്ചേട്ടൻ , KNK എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
Omkv ഉണ്ണിയേട്ടൻ ഒരുപാട് ഇഷ്ടം 🥰🥰സൂപ്പർ വീഡിയോ
49 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് പകുതി ആശ്വാസം 😊. വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ കഴിയില്ലേ കഴിയില്ലേ എന്നായിരുന്നു മനസ്സിൽ 😂. അടിപൊളി.
ഒരുപാട് നാളത്തെ അധ്വാനം ഫലപ്രാപ്തി കണ്ട ദിവസം. എല്ലാവർക്കും അഭിനന്ദനങ്ങൾ. എല്ലാ യൂട്യൂബഴ്സ് നെയും ഒന്നിച്ചു കൂട്ടിയ നിങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നു. നിസ്വാർത്ഥമായി നിങ്ങളുടെ കൂടെ ഉള്ള K&K ക്ക് ഒരു ബിഗ് സല്യൂട്ട് ❤️. പിന്നെ ചെളിയിൽ ഇറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കുന്നത് നല്ലതായിരിക്കും...
ഈ വീഡിയോ ക്ക് ദിവസങ്ങളായി വെയ്റ്റിംഗ് ആയിരുന്നു.... ഉണ്ണിച്ചേട്ടനും കെ & കെ ഉം കിടിലം സംഭവം തന്നെ....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്റെ പൊന്നോ പൊളി,, ഇത്രയും ദിവസത്തെ കാത്തിരിപ്പിന് വിരാമമായിരിക്കുന്നു 🥰👏🏻👏🏻🤝
ബ്രോ ഒന്നും പറയാനില്ല തുടക്കം മുതൽ കൊയ്ത്തു മുഴുവൻ കണ്ടു പൊളി ❤❤❤❤❤നല്ല വൈബ് 💥
ഇതാണ് മീൻപിടുത്തം പൊളി പൊളി.k&k എല്ലാത്തിലും കില്ലാടി തന്നെ .നമ്മുടെ അവിനാശ് ബ്രോ അല്ലേ വന്നത്
Unnichetta Santhoshamaayi... Kashttapaadine olla prathibhalam kitty... Love you Unnichetta and K&K 😍😍😍😘😘😘
Entay ponno ejjathi vibe video... Poli man vere arum ethra cash mudakki e paripadi chyilla.. sherikum ningalkku pranth thanne anu Nalla asal vattu ❣️unni chettan and k&k 🙋🥰🥰🤩
Appreciate and salute for the lady superstar for paramada fishing 👍👍🎖
Kanumbo kodiyava naatil varan. Sambhavam polichu ta
ഹോ എത്ര ദിവസത്തെ കാത്തിരിപ്പ് ആണ് എന്റെ OMKV ഈ സീൻ ഒന്ന് കാണാൻ 🤩❤️❤️
ഉണ്ണി ചേട്ടാ k&k പൊളി 49 ദിവസത്തെ കാത്തിരിപ്പിനു ശേഷം ഒടുവിൽ മീനുകളെ പിടിച്ചു. ഒരുപാട് ദിവസത്തിന് ശേഷം ഉണ്ണി ചേട്ടന്റെ യും k&k യുടെയും മുഖത്തു സന്തോഷം കണ്ടു. അടിപൊളി ഞാൻ ഇന്ന് ഒരുപാട് സന്തോഷിച്ചു. നിങ്ങളുടെ സന്തോഷത്തിൽ ഞാൻ ഇവിടെ നിന്ന് ഉൾകൊള്ളുന്നു. 🥰❤️❤️❤️❤️❤️ പറഞ്ഞിട്ടും വാക്കുകൾ തീരുന്നില്ല ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം love u both of u ❤️❤️❤️❤️
ഇത് ചരിത്രം.... തിരുത്തി കുറിക്കാൻ ആവാത്ത ചരിത്രം....... ♥️♥️♥️
Full poli 👍👍👍❤️ sathyathil wait cheythu mathiyayi 👍👍👍 congratulations
അവസാനം.... പിടികൂടി.... 🔥..ഉണ്ണി ചേട്ടാ.... പൊളി... 🥰
ഇത്രയും വിശാലമായ ആഴമേറിയ കുളം വറ്റിച്ച് അതിലെ മീനുകളെ കാണിച്ചു തന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്.ഇതിനാണ് ഭഗീരഥപ്രയത്നം എന്നു പറയുന്നത്. ഒരു പാട് പ്രതിബന്ധങ്ങൾ ഉണ്ടായി.എന്നിട്ടും ഒട്ടും തളരാതെ നിങ്ങളാ ദൗത്യം പൂർത്തിയാക്കി. അത്ഭുതം തന്നെയിത്. അഭിനന്ദനങ്ങൾ.
ഈ കഷ്ട്ടപാട് ഒന്നും കണ്ടില്ലാ വെക്കുന്നില്ല... പക്ഷെ നിങ്ങളുടെ സന്തോഷത്തിൽ നിങ്ങൾ ഒരുപാട്പേരെ ഉൾകൊള്ളിച്ചു... ഞാൻ നിങ്ങളുടെ subscribers ആണ്.. അതിന് പുറമെ ഒരുപാട് യൂട്യൂബ്ഴ്സിന് നിങ്ങൾ ഈ ഒരു മുഹൂർത്തം ഒപ്പിയെടുക്കാനും ആസ്വദിക്കാനും അവസരം കൊടുത്തു... ഒരുപാട് സന്തോഷം 🥰🥰🥰🥰
ദൈവം (എന്നൊരാൾ ഉണ്ടെങ്കിൽ) എല്ലാവിധ അനുഗ്രഹങ്ങളും നൽകും ❤❤❤❤❤
Ee vedio million adikkum sure
ഉണ്ണിച്ചേട്ടനും k&k യും നിങ്ങളുടെ വിജയം ഞങ്ങൾക്ക് സന്തോഷവും അഭിമാനവും ആത്‍മവിശ്വസവുമാണ് 🌹🌹🌹🌹👍👍👍👍👏👏👏👏🤗🤗🤗🤗
ഞാൻ നേരിട്ടു പറഞ്ഞ വാചകം ഒരിക്കൽക്കൂടി പറയാം . ഇത് വറ്റിക്കാൻ എടുത്ത തീരുമാനം വലിയൊരു സാഹസമായിപ്പോയി.
പക്ഷേ ഇത്രേം Effort എടുക്കാൻ നിങ്ങളെക്കൊണ്ടേ പറ്റൂ .
റിസൾട്ട് സൂപ്പർ ..... 👍👍👍👍👍👍
നമ്മൾ വൈകാതെ ഒന്നൂടെ കാണുമല്ലോ അല്ലേ ? 😀😀😀
പല പ്രതികൂലസാഹചര്യഗളും പിന്തളളി ഈ പാറമട വറ്റിക്കൽ ആഹ് നാടിൻ്റെയും നാട്ടുകാരുടെയും ഉത്സവം ആക്കി മാറ്റിയ ഉണ്ണി ചേട്ടനും, k&k ഒരു big Salute. ❤️
പാറമടകൾ എന്നും ഇവർക്കൊരു വീക് നെസ്സ് ആയിരുന്നു 😍😍👍👏👏👏ഉണ്ണി bro and k&K ഉയിർ 😍😍
ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാണ് നമ്മുടെ ഉണ്ണിച്ചേട്ടൻ😍🔥🔥🔥
Spr unni chetto poli poli video kiduve verreitty Unni chetto polichuuuuuu 👍😍👍👍😍😍👍
ശരിക്കും ഏഴുമണി ആവാൻ കാത്തിരിക്കുകയായിരുന്നു. സൂപ്പർ ഉണ്ണി ചേട്ടായി 🥰🥰❤️🥰❤️
എന്റെ പൊന്നെ 15.50 സീൻ സാനം... 🙀🙀 K&K കിടിലൻ shot... 👌👌🔥🔥💝
കാത്തിരിപ്പിന്റെ അവസാനം.
വിരാമം കുറിച്ച് ഉണ്ണി ചേട്ടനും K&K ടീംസ് ഫുൾ ഓൺ പവർ 🔥🔥❤️
കാത്തിരുന്ന നിമിഷം.. കണ്ടിട്ട് മതിയായില്ല.. കൂടെ നിന്ന നാട്ടുകാർക്കും കൊടുക്കണം.. കഴിഞ്ഞ വീഡിയോയിൽ കമെന്റെറി പറഞ്ഞ അണ്ണൻ എന്തിയേ..
ഈ നിമിഷത്തിന് കാത്തിരുന്ന എത്ര ആൾക്കാരുണ്ടാരുന്നു 🥰🥰🥰
എന്റെ പൊന്നോ അടിപൊളി🥰 ആ സ്ലോമോഷനിൽ കാണിച്ച സീൻ അതിലും പൊളി -.....
അങ്ങിനെ പാറമട വറ്റിക്കൽ സീരിയസിനു ഒരു വിരാമം ആയു അല്ലേ... ഒത്തിരി ടെൻഷൻ, റിസ്ക് എല്ലാമായി സുഖമായി അവസാനിച്ചു ❤❤🥰🥰OMKV & K&K team എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🥰
ൻ്റ പൊന്നോ...
നിങ്ങടെ VD0 കളിൽ ഏറ്റവും ത്രില്ലിംഗ് ആയിട്ടുള്ള VDO....
supper👌👍
ഇത്ര ദിവസത്തെ കഷ്ടപ്പാടിന് നല്ല റിസൾട്ട് കിട്ടട്ടെ❤. അടിപൊളി മീൻ പിടുത്തം 🔥🔥
ഒരു രക്ഷയും ഇല്ല.. പൊളിച്ചു മച്ചാ 👌👌👍👍👍
മീൻ പിടുത്തം അതൊരു ലഹരിയാണ്💜❤️❣️❣️💯💯💯
കഷ്ടപ്പാടിന്റെ വലിയ ഉദാഹരണം 🥰🥰🥰🥰🥰❤️❤️🔥😘😘😘😘😘
K&K നിങ്ങൾ ഒരു ജിന്നാണ്... 😍😍😍😍😍😍😍😍😍
പൊളി ഉണ്ണിച്ചേട്ടാ 😍😍
K&K പൊളിന്നു പറഞ്ഞാൽ പോരാ കിടിലൻ കിടിലോസ്‌കി 🔥🔥🔥
Waiting for this movement....💥
Chettante life ille oru Happy Movement aayi Mari......✨❤️
49 ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ കിടിലം മീൻ പൂരം തന്നെ കാണാൻ സാധിച്ചു .വീഡിയോ കണ്ടിട്ട് തന്നെ ആവേശം കൂടി അടുത്ത് ഉണ്ടായിരുന്നേൽ എപ്പോ വെള്ളത്തിൽ ചാടി എന്ന് പറഞ്ഞാൽ മതി ... 😍😍😍 ഒരുപാട് സന്തോഷം വീഡിയോ നിർത്താതെ അപ്ലോഡ് ചെയ്യുക .കട്ട വെയ്റ്റിങ് ബാക്കി കാഴ്ചകൾക്കായി 😘😘
തകർത്തു❤️ അങ്ങനെ ഇത്രയും ദിവസത്തെ കാത്തിരിപ്പിന് ശേഷം കണ്ണിന് കുളിർമ നൽകുന്ന കാഴ്ച👍👍👍👍👍👍👍
എന്താ ഒരു ഫീൽ.. മീനുകൾ ഒരു രക്ഷയും ഇല്ല ഉണ്ണിച്ചേട്ടാ 💪💪പൊളിച്ചു 👍
അങ്ങനെ തൃശൂർ പൂരം കഴിഞ്ഞു ❤️👍സൂപ്പർ ഉണ്ണി ചേട്ടാ. ഇനി അടുത്ത പാറ മടയും ആയി ഉണ്ണി ചേട്ടൻ വരുമെന്ന വിശ്വാസത്തിൽ കാത്തിരിക്കുന്നു
ഗിന്നസ് റെക്കോഡ് ഒറപ്പിച്ചോ ചേട്ടന്മാരെ.. വെറുതെ ആവില്ല.. ഒറപ്പാ.😊.. ഇത് വേറെ ലെവൽ ആണ്.
ഫിറോസ് ഇക്കയുടെ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ notification വന്നത് ആർക്കൊക്കെ 😅
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ആസുദിനം വന്നു കണ്ണും മനസ്സും നിറഞ്ഞ ദിവസം 👏👏👏👏
🤲🏻അൽഹംദുലില്ലാഹ് അങ്ങനെ അതും കഴിഞ്ഞു കാത്തിരിപ്പിന് ഒരു വിരാമം ❤️❤️
Alfamvendhilla
അങ്ങനെ നീണ്ട ദിവസത്തെ കാത്തിരിപ്പിന് ശേഷം മീനുകളെ പിടിച്ചു 🔥🔥🔥🔥അടുത്ത വീഡിയോക്ക് വെയ്റ്റിംഗ് 🔥🔥🔥🔥🔥🔥🔥
ഒരുപാട് കഷ്ടപ്പാടിന്റെ ഫലം തന്നെയാണ് ഇന്ന് ഇവർക്കു കിട്ടിയത് 🙂❤️
കിടിലം... 😍😍😍😍 ഇത്രം മീൻ ഉണ്ടായിരുന്നോ.. 😱😱😱
Amo... 😱😱😱😱😱😱😱
അങ്ങനെ കാത്തിരിപ്പിനു വിരാമമ്മിട്ട് omkv yum k&k yum പ്രേതീക്ഷയിലരെ മീനിനെ കിട്ടിയിട്ടുണ്ട് 💞😘
ഈ video ഒന്നു കാണാൻ വേണ്ടി എത്ര ദിവസം ആയിട്ട് കട്ട വെയ്റ്റിംഗ് arunnu❤❤ powliii
ഉണ്ണിചേട്ടനും k&k യും ഇത്ര ദിവസത്തെ പരിശ്രമത്തിന്റെ വിജയം
അവസാനം വന്ന വ്ലോഗ്ഗർ Avinash swathi 😍🥰
ന്റെ പൊന്നോ .... ഒരുപാട് സന്തോഷിച്ച് അസ്വദിച്ച് കണ്ടൊരു വീഡിയോ❤️❤️❤️
FinaLLy
MeeN PiDicheLLoO 🐟🐋🐟🐠🐡🦈✌👍
Appreciate OMKV & K & K TeaM 💖✌👍