'കലയെ കാണാതായ 15-ാം ദിവസം അനിൽ മറ്റൊരു വിവാഹം കഴിച്ചു' | Mannar missing woman

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • കലയെ കാണാതായ 15-ാം ദിവസം അനിൽ മറ്റൊരു വിവാഹം കഴിച്ചു.. ഞാനെന്നും പറഞ്ഞതാ..അവളെ അവര് കൊന്നതാ - മാന്നാറിൽ കാണാതായ യുവതിയുടെ ബന്ധു
    #mannar #missingcase #crime
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 146

  • @user-xh3ku5dz1e
    @user-xh3ku5dz1e 2 วันที่ผ่านมา +138

    അനിലിന് വേറെ കെട്ടാൻ വേണ്ടി കെട്ടിച്ചമച്ച കഥ ആരിക്കും കലയുടെ അവിഹിതം. കൊന്നിട്ട് 15ദിവസത്തിനുള്ളിൽ കെട്ടണം എങ്കിൽ ആ പെണ്ണുമായിട്ട് അനിലിന് ബന്ധം ഉണ്ടാരുന്നു കാണും. കെട്ടാതെ നിൽക്കുന്ന ആണുങ്ങൾക് ഇവിടെ പെണ്ണ് കിട്ടുന്നില്ല അപ്പോഴാണ് അനിലിനെ പോലെ ഭാര്യ മരിച്ചു ഒരു കുട്ടിയും ഉള്ള ആളിനെ കെട്ടാൻ റെഡി ആകുന്നത്

    • @renjumol415
      @renjumol415 17 ชั่วโมงที่ผ่านมา +5

      100. Oru pennum 15 day aaya udane sammathikilla. A sreeye nannayi question cheyanam. Avar ayirikkum velichathu. Kunjine 2 koodi paytichu .

  • @user-jz5pi1fd7l
    @user-jz5pi1fd7l 2 วันที่ผ่านมา +66

    കല നാളെ രാവിലെ ഫേസ്ബുക്കിൽ ലൈവിൽ വരണം....

  • @user-ot4nx5cr5c
    @user-ot4nx5cr5c วันที่ผ่านมา +41

    ഇത്രയെ ഉള്ളു.. തല്ലും തൊഴിയും കൊണ്ട് കെട്ടിയവന്റെ കൂടെ ജീവിച്ച ഭാര്യമാർ പോലും ഭർത്താവ് മരിച്ചാൽ വേറെ വിവാഹത്തെ പറ്റി ചിന്തിക്കാൻ തന്നെ വര്ഷങ്ങളെടുക്കും.. അല്ലേൽ കല്യാണമേ കഴിക്കില്ല.. മക്കളേ നോക്കി ജീവിക്കും..അഥവാ കെട്ടിയാൽ അവൾ മോശക്കാരി ആവും..പക്ഷെ ഇവന്മാർ ഭാര്യ പോയി മൂന്നാം പക്കം വേറെ കെട്ടും..😢

    • @sarigar9563
      @sarigar9563 วันที่ผ่านมา +2

      Sathyam 💯

    • @sivadasansuba6914
      @sivadasansuba6914 21 ชั่วโมงที่ผ่านมา +3

      100%

    • @rauter828
      @rauter828 15 ชั่วโมงที่ผ่านมา +2

      എന്നിട്ടും അവനെ കെട്ടാൻ പെണ്ണു ൺട് 😂

    • @CompletelyHappylife
      @CompletelyHappylife 8 ชั่วโมงที่ผ่านมา

      ഈ ആണുങ്ങൾ ഭാര്യ പോയതിനെ മൂന്നാംപക്കം കെട്ടുന്നത് പെണ്ണുങ്ങളെ അല്ലേ 😂 അതൊന്നും ആദ്യത്തെ കെട്ട് അല്ല അതിൽനിന്നും നമുക്ക് മനസ്സിലാകുന്നത് കടിമൂത്ത നിൽക്കുന്നവർ കെട്ടും

  • @chinnuchinnu2294
    @chinnuchinnu2294 2 วันที่ผ่านมา +44

    സൂരജും അവിഹിതവും വെറും കേട്ട് കഥ

  • @jayarajantherayil468
    @jayarajantherayil468 2 วันที่ผ่านมา +103

    മരണം കഴിഞ്ഞ്, പതിനഞ്ചാം ദിവസം വേറെ വിവാഹം. അടിപൊളി. എന്ത് പറയുവാൻ?

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 2 วันที่ผ่านมา +6

      Avanu muttiyittu nilkkuvavum😂

    • @indulekhaprince
      @indulekhaprince วันที่ผ่านมา +39

      അപ്പൊ അയാൾക് നിലവിലെ ഭാര്യ ആയിട്ട് മുൻപ് ബന്ധം ഉണ്ടായിട് ഉണ്ടാകാം... അവരെ വിവാഹം ചെയ്യാൻ ഇവരെ ഒഴിവാക്കാൻ നോക്കിയത് ആകാം

    • @basherrk2072
      @basherrk2072 วันที่ผ่านมา +5

      അന്ന് മരണം അല്ല.. കാമുകന്റെ കൂടെ പോയ ഭാര്യ ആണ്.. ഇവളെ കെട്ടാനാണല്ലോ അവളെ വഴിയിൽ നിന്ന് നീക്കിയത്...

    • @subaidhamoothedath8846
      @subaidhamoothedath8846 วันที่ผ่านมา +1

      Kla molay kuttam pranchittu kariya milla 😢😢😢😢😢 ever aneeshichillay 😢😢😢😢

    • @archanamv7460
      @archanamv7460 วันที่ผ่านมา +2

      Murder kazhinju

  • @vavavaava6318
    @vavavaava6318 2 วันที่ผ่านมา +82

    അവൻ വേറെ കെട്ടാൻ വേണ്ടി ആയിരിക്കും, കള്ളകഥകൾ ഉണ്ടാക്കി അവരെ കൊന്നത്.

    • @manju2769
      @manju2769 วันที่ผ่านมา

      സത്യം

    • @renjumol415
      @renjumol415 17 ชั่วโมงที่ผ่านมา +1

      Yes. Allengil oru pennu 15 daykkullil engane sammathikkilla. Avale nannayi question cheyuka.

  • @AkhilrajRaj-yl2ut
    @AkhilrajRaj-yl2ut 2 วันที่ผ่านมา +68

    ഇവരെ അമ്മ എന്ന് വിളിക്കാൻ പറ്റില്ല, ഇത്രയും വർഷമായിട്ടും അവരെ കുറിച്ച് തെരകത്തെ ആരോ പറഞ്ഞത് കേട്ട് ഇരിക്കുന്നു, എന്നിട്ട് ഇപ്പൊൾ എന്തോ ആയതു കൊണ്ട് നടകം കളിക്കാൻ വന്നെക്കുന്നു. നല്ല വീട്ടുകാർ ആണ് കലയുടെ. ഇവരോട് ഒന്നും ചോദിക്കണ്ടാ വെറും വയമൊഴിയ ഇവരു പറയുന്നു, ഇവർക്കും എന്ത്തെല്ലും പങ്ക് ഉണ്ടോ എന്ന് അനുഷിക്കണം നാണമില്ലാത്ത കുറെ ആളുകള്

    • @Skyrah1111
      @Skyrah1111 2 วันที่ผ่านมา +23

      Kalayude Amma marichu poyi.ith kunjammayo matto aanu

    • @ashajyothish4293
      @ashajyothish4293 8 ชั่วโมงที่ผ่านมา

      ​@@Skyrah1111അതേ

  • @butterflys2.O
    @butterflys2.O 2 วันที่ผ่านมา +100

    മകളെ കാണാതായിട്ട് 15വർഷമായിട്ടും അന്വേഷിക്കാത്ത വീട്ടുകാർ. ആശ്ചര്യം തോന്നുന്നു.

    • @user-yt8cu6hy1o
      @user-yt8cu6hy1o 21 ชั่วโมงที่ผ่านมา +1

      സത്യം

    • @mrmrsartist8955
      @mrmrsartist8955 8 ชั่วโมงที่ผ่านมา

      Full news kaaan bhai

    • @ashajyothish4293
      @ashajyothish4293 8 ชั่วโมงที่ผ่านมา +1

      അച്ഛനും അമ്മയും ഇല്ല 😢 ഒരങ്ങള പൊട്ടൻ ആണ്, പിന്നെ ഒരാള് ഉണ്ട്

  • @abdulgafoorpm8695
    @abdulgafoorpm8695 2 วันที่ผ่านมา +112

    സുരാജ് ഒരു പേര് മാത്രം ആയിരിക്കും.........കേരള പോലീസ് big സല്യൂട്ട്

    • @mahendranks92
      @mahendranks92 2 วันที่ผ่านมา +6

      15 Varsham mumpu Kerala police uddarunnille

    • @Thepirate21658
      @Thepirate21658 2 วันที่ผ่านมา

      Undiii

    • @poojachandran7914
      @poojachandran7914 วันที่ผ่านมา

      ​@@mahendranks92complaint kittittilla

    • @ExploringHappinezzzzzz..
      @ExploringHappinezzzzzz.. วันที่ผ่านมา

      No such efficient and no efficient technology and brilliance 🎉​@@mahendranks92

  • @chandrikas9512
    @chandrikas9512 21 ชั่วโมงที่ผ่านมา +8

    പുതിയ കല്യാണം കഴിക്കാൻ വേണ്ടിയായിരിക്കും കലയെ കൊന്നതും കലയ്ക്ക് ഒരു കാമുകനെ സൃഷ്ടിച്ച ഒരു കള്ളക്കഥ ഉണ്ടാക്കിയത് ഇപ്പോഴുള്ള സ്ത്രീയുമായിട്ട് അയാൾ പ്രേമത്തിൽ ആയിരുന്നിരിക്കാം അതാണ് കലയുടെ മരണത്തിന് കാരണം എന്നിട്ട് പാവത്തിന്റെ തലയിൽ ഒരു പ്രേമവും കെട്ടിവച്ചു

  • @manju2769
    @manju2769 วันที่ผ่านมา +10

    കല മറ്റൊരു പുരുഷനോട് ഒളിച്ചോടി പോയതാ ആയിരുന്നെങ്കിൽ അവൾ തീർച്ചയായിട്ടും ആ കൊച്ചു കുഞ്ഞിനെ കൊണ്ടു പോകുമായിരുന്നു 15 വർഷത്തിനുള്ളിൽ ആരെയെങ്കിലും കാണുകയും ചെയ്യുമായിരുന്നു

  • @retnabaiju1423
    @retnabaiju1423 2 วันที่ผ่านมา +20

    കലയെ കൊല്ലാൻ ആദ്യം കൊട്ടേഷൻ ഏറ്റെടുത്തവർ എങ്ങനെ മരണപ്പെട്ടു? അവർ തന്നെയാണോ അവരെ കൊന്നത്?
    പുറത്ത് വരാതിരിക്കാൻ തട്ടികളഞ്ഞതാണോ.
    കൊട്ടേഷൻ ടീമിനെ പരിചയം ഉള്ള ബന്ധുക്കളാണോ. നമ്മുടെ അയൽപക്കത്ത് കൊട്ടേഷൻ ടീമോ😮 എത്ര മാത്രം പുരോഗതിയാണ് ഐക്കര മുക്കിനും, പായ് ക്കാട്ടിനും.വിചിത്രമായ രണ്ടു കുടുംബക്കാരാണ്. ശോഭയെ മാത്രം മനസ്സിലാകുന്നു ബാക്കി ഒന്നിനെയുംഅറിയില്ല

    • @basherrk2072
      @basherrk2072 วันที่ผ่านมา

      നിന്റെ ബുദ്ധിയിൽ കത്തി പോലീസിന്റെ ബുദ്ധിയിൽ കത്തിയോ?

    • @tomy1843
      @tomy1843 18 ชั่วโมงที่ผ่านมา

      Full quotation families anu

  • @johnymon4880
    @johnymon4880 2 วันที่ผ่านมา +24

    കോറ്റേഷൻ കൊടുത്തു എന്നറിഞ്ഞിട്ടു കാണാതായപ്പോൾ എന്തുകൊണ്ട് പരാതി കൊടുത്തില്ല ????....??? സൂരജ് എന്ത് കൊണ്ട് അവന്റ കൂടെ താമസിച്ച കാമുകിയെ ...കാണാതായപ്പോൾ പരാതിപ്പെടാഞ്ഞത് എന്തുകൊണ്ട്,,,

  • @vasanthakv1781
    @vasanthakv1781 2 วันที่ผ่านมา +29

    ഈ വയസ്സായ സ്ത്രീയുടെ ആരാ കല.സുഖമായിരുന്നു തിരകഥപറയുന്ന അമ്മച്ചി.കഷ്ടം.ഇനി എന്തിനാ ഈ കേസ്സ് അന്വേഷിക്കുന്നത്.ആ ക്വട്ടേഷൻ വാങ്ങിയ മരിച്ചുപോയ ആൺപിള്ളേർ എങ്ങനെ മരിച്ചു.

    • @flamingo5900
      @flamingo5900 วันที่ผ่านมา

      ഇതൊക്കെ ആ സ്ത്രീക്ക് എങ്ങിനെ കണ്ടു പിടിക്കാൻ കഴിയും. വാളയാറിലെ പെൺകുട്ടികളെ കെട്ടിത്തൂക്കിയവനെ ശിക്ഷിച്ചൊ? കേരളം മുഴുവൻ അറിഞ്ഞിട്ട് എന്ത് കാര്യമുണ്ടായി?

    • @oppovivo1228
      @oppovivo1228 วันที่ผ่านมา +1

      Director

    • @renjumol415
      @renjumol415 17 ชั่วโมงที่ผ่านมา

      Kunjamma. Avante benduvum aanu.

  • @rosem3182
    @rosem3182 2 วันที่ผ่านมา +39

    അങ്ങനെ ഒരു സുരാജ് ഇല്ല... എല്ലാം കേട്ട് കഥ

    • @meenajoseph5235
      @meenajoseph5235 2 วันที่ผ่านมา +1

      Yes . There's no Suraj .

  • @ajithamadhavan1201
    @ajithamadhavan1201 2 วันที่ผ่านมา +76

    ആ മരണപെട്ട കുട്ടികൾ എങ്ങിനെ മരണപ്പെട്ടു? ഇതും അന്വേഷിക്കണം

    • @ShibliAfiz
      @ShibliAfiz 2 วันที่ผ่านมา +10

      അന്വേഷിക്കണം

    • @ranipm4535
      @ranipm4535 2 วันที่ผ่านมา +6

      അതും അന്വേഷിക്കണം

    • @Sheeja-zs2pu
      @Sheeja-zs2pu 2 วันที่ผ่านมา +2

      Sathaym

    • @user-jd3ob7th3x
      @user-jd3ob7th3x 2 วันที่ผ่านมา +1

      സത്യം

    • @basherrk2072
      @basherrk2072 วันที่ผ่านมา +1

      കുട്ടികൾ ആണോ മുതിർന്നവർ ആണോ? സുകുമാക്കുറുപ്പുകൾ ഇനിയും ഉണ്ടല്ലേ...

  • @mariammaantony1192
    @mariammaantony1192 2 วันที่ผ่านมา +22

    അനിൽ അവളെ കൊന്നിട്ട് ഉടൻ വേറേ കെട്ടി

  • @maryjosepht4388
    @maryjosepht4388 2 วันที่ผ่านมา +19

    ചിത്രം ബഹു വിചിത്രം,😢😢😢😢

  • @santhoshissac8812
    @santhoshissac8812 วันที่ผ่านมา +3

    Criminal, ശക്തമായ ശിക്ഷ നൽകുക നിയമം

  • @greenvillage3294
    @greenvillage3294 2 วันที่ผ่านมา +19

    എനിക്ക് തോന്നുന്നത് അതിൽ പങ്കെടുത്ത ആരെങ്കിലും എന്തെങ്കിലും വലിയ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു കാണും അത് അയാൾ കൊടുക്കാൻ കൂട്ടാക്കിയിട്ടുണ്ടാവില്ല അപ്പോൾ അയാൾ ഒരു ഊമകത്തു പോലീസിന് അയച്ചു അതുകൊണ്ട് ഒരു വഴിതിരിവുണ്ടായി എന്നാണ് എന്തായാലും നമ്മുടെ കേരളത്തിൽ ആണല്ലോ എന്ന് ഓർക്കുമ്പോൾ ഭയം തോന്നുന്നു ജീവിക്കാൻ എന്ത് തരം ആളുകളാണ് ഈ ഭൂമിയിൽ ഉള്ളത് എന്നോർക്കാൻ പോലും കഴിയുന്നില്ല

    • @flamingo5900
      @flamingo5900 วันที่ผ่านมา

      കൊലയാളികൾ മദ്യപിച്ച് വീരവാദം മുഴക്കി. അത് കേട്ട ആളാണ് ഊമക്കത്ത് എഴുതിയത്.

    • @jomolemuth5818
      @jomolemuth5818 วันที่ผ่านมา

      Ath thonnunnilla..manasil kuthal vannu kaanum..

  • @rinsroy4901
    @rinsroy4901 2 วันที่ผ่านมา +8

    A brutal master plan...
    Big salute Kerala police

  • @jessyvarghese519
    @jessyvarghese519 19 ชั่วโมงที่ผ่านมา +2

    എന്ത് ഒരു മിടുക്കൻ.. അനിൽ വേറെ കെട്ടാൻ.. എല്ലാവർക്കും പൈസ കൊടുത്തു ഒതുക്കി അവൻ..

  • @madhuv9646
    @madhuv9646 2 วันที่ผ่านมา +13

    ഇപ്പോൾ വിളിച്ചാലും വരണം അമ്മച്ചി 😊😊

  • @retnabaiju1423
    @retnabaiju1423 2 วันที่ผ่านมา +10

    എന്റെ .....നാടും ...famous ആകുന്നു....ഇനിയും..വെച്ചടി...വെച്ചടി...കയറ്റം...ആകും. Not bad .നാലാൾ അറിഞ്ഞത് ഇപ്പോഴാണ്. നല്ല മനുഷ്യർ എല്ലാം അരങ്ങൊഴിഞ്ഞു. പുതിയ തലമുറ ഇങ്ങനെയും😢.
    വലിയ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സമാധാനവും... ശാന്തിയും ഉണ്ടായിരുന്നു... എന്റെ നാടിന്.
    പട്ടിണിയും കഷ്ടപ്പാടും ഇല്ലാത്തതാണ് ഇവനെയൊക്കെ എന്തും ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
    അവൻ,വലിയ വീടുണ്ട് പക്ഷേ ജയിലിൽ തറയിൽ കിടന്ന് ഉറങ്ങാം.

    • @basherrk2072
      @basherrk2072 วันที่ผ่านมา

      എത്ര ദിവസം 1 week ആണോ ... ഇത് india ആണ് ഇവിടെ അങ്ങിനെയാണ്.. ഇപ്പൊ നിയമം കൊല നടന്ന കാർ അന്വേഷിച്ചു നടക്കുകയാണ്..

    • @jinukraj
      @jinukraj วันที่ผ่านมา

      eppo ellam moshamanu

    • @ashajyothish4293
      @ashajyothish4293 8 ชั่วโมงที่ผ่านมา

      സത്യം 😢

  • @vasanthaa4862
    @vasanthaa4862 2 วันที่ผ่านมา +14

    Best Ammachi

  • @muhammedhaji9799
    @muhammedhaji9799 วันที่ผ่านมา +4

    Ith അറിഞ്ഞിട്ടും എന്ത് കൊണ്ട് കേസ് കൊടുത്തില്ല അതാണ് പോയിൻ്റ്

  • @sreelekshmi675
    @sreelekshmi675 2 วันที่ผ่านมา +43

    എന്നിട്ട് ഇപ്പോഴാണല്ലോ അമ്മച്ചി ഇത് പറയുന്നത്.. ☹️☹️

    • @user-vs3vm7ku8w
      @user-vs3vm7ku8w 2 วันที่ผ่านมา +2

      പിന്നെ ഡെയിലി പറഞ്ഞോണ്ട് ഇരിക്കണോ 🫡

    • @jomolemuth5818
      @jomolemuth5818 วันที่ผ่านมา +1

      Avark avarude veettukarod parayaanalle patu?

    • @ashajyothish4293
      @ashajyothish4293 8 ชั่วโมงที่ผ่านมา

      വെറുതെ പറയാൻ പറ്റോ ഇപ്പൊ സിറ്റുവേഷൻ വന്നപ്പോ പറഞ്ഞു

  • @user-tk3hm8ew8e
    @user-tk3hm8ew8e วันที่ผ่านมา +3

    മരിച്ച പിള്ളേർ എങ്ങനെ marichu😟

  • @jamesku9141
    @jamesku9141 วันที่ผ่านมา +4

    Suraj is a character created from the figment od anil's imagination

  • @aminaka4325
    @aminaka4325 15 ชั่วโมงที่ผ่านมา

    😢😢😢

  • @RafiH-id9ii
    @RafiH-id9ii 2 วันที่ผ่านมา +3

    എല്ലാം ഒന്നാം തരം തരികിട 😊

  • @user-qy7vd4xo5p
    @user-qy7vd4xo5p 2 วันที่ผ่านมา +11

    അമ്മ തന്നെയാണോ ഇത്.. എല്ലാരും കരച്ചിലാ എന്ന് എത്ര കൂൾ ആയിട്ടാണ് പറയുന്നത്.. സ്വന്തം മകൾ മരിച്ചാൽ ഒരമ്മക്ക് ഇത്ര കൂൾ ആയി സംസാരിക്കാൻ പറ്റുമോ.. പറ്റുമായിരിക്കും അല്ലെ.. കഷ്ടം തന്നെ

    • @sakurakjoseph9953
      @sakurakjoseph9953 2 วันที่ผ่านมา +8

      Amma alla Ammayude Aniyathi

    • @subhasyam4202
      @subhasyam4202 2 วันที่ผ่านมา +3

      ഇത് അതിനു കലയുടെ അമ്മയാണോ?

    • @Shyamshyam-jw4sh
      @Shyamshyam-jw4sh 2 วันที่ผ่านมา +5

      No . Ithu kalayudayi ammmayudayi sister

  • @shanoobsalim4562
    @shanoobsalim4562 2 วันที่ผ่านมา +9

    അകാലത്തിൽ മരണപ്പെട്ട. വരെ കുറിച്ചുള്ള് അന്വോഷണവും നടത്തേണ്ടതുണ്ട്

  • @user-ko6kv1ff9c
    @user-ko6kv1ff9c 20 ชั่วโมงที่ผ่านมา +1

    ഞങ്ങൾക്കൊന്നും അറിയില്ല ഇത്രയും അറിഞ്ഞിട്ടും ഒന്നും ചെയ്തില്ല 😳🥹

  • @Syamala_Nair
    @Syamala_Nair วันที่ผ่านมา +3

    സഹോദരർറെ ഭാരഽക്ക്
    എല്ലാം അറിയാം. മുഖത്ത്
    കളളലക്ഷണം ഉണ്ട്

  • @meerabiju6223
    @meerabiju6223 2 วันที่ผ่านมา +2

    Sundhar C യുടെ അടുത്ത ചിത്രം Aranmanai 5.....

  • @ruksanafiroz7855
    @ruksanafiroz7855 2 วันที่ผ่านมา +3

    Ammachi

  • @preethuu9625
    @preethuu9625 2 วันที่ผ่านมา +2

    Now no one knows the so called kamukan

  • @krishna3032
    @krishna3032 วันที่ผ่านมา +3

    സൂരജ് എന്നൊരാൾ ഉണ്ടെങ്കിൽ പുറത്തു വരട്ടെ എന്നാൽ വിശ്വസിക്കാം

  • @user-bd4yw7jr5d
    @user-bd4yw7jr5d 2 วันที่ผ่านมา +4

    Ellavarum karachila,gulfil ullavaru varea karachila...pakshea ammachiku mathram karachil ella....ethu eanthu nadakam....onumea theriyathu.....

  • @user-pq4st6lq5p
    @user-pq4st6lq5p 2 วันที่ผ่านมา +1

    Nale ravile 10 maniku. 😮

  • @prashantvjay
    @prashantvjay วันที่ผ่านมา +2

    quotation koduthu ennu arinjittum avare kanathayitt oru samshayom thonniyilla. etra nishkalankamaya manassu

    • @ashajyothish4293
      @ashajyothish4293 8 ชั่วโมงที่ผ่านมา

      ആര് അന്വേഷിക്കാൻ ഇതിൻ്റെ purakinu പോകാൻ അവർക്ക് ആരുമില്ല

  • @VasanthaRajan121
    @VasanthaRajan121 วันที่ผ่านมา +2

    ഇത് ആണ് മറ യിൽ പറയുന്നത് വെളിച്ചത്തു ഘോഷിക്കും എന്ന്

  • @sandrab9111
    @sandrab9111 วันที่ผ่านมา +2

    സൂരജ് ആരാ

  • @aryan.muthumol
    @aryan.muthumol 2 วันที่ผ่านมา +2

    Ipo kunukjnan. Irunn. Prythe ann prynm cottesion kettyt mibdilla neyoke eth konthyle bndukl orthypoyl jvnode undon arynde ithra vrsam viliktheirunitm ..mkkle knrhe irunnlm..onn chindikllo...case aknde .

  • @tomy1843
    @tomy1843 18 ชั่วโมงที่ผ่านมา

    Quotation family issues

  • @omanaomana8430
    @omanaomana8430 2 วันที่ผ่านมา +4

    Ellam thirakkada

  • @SURESHKUMARCHATHANPARAMB-jk2ig
    @SURESHKUMARCHATHANPARAMB-jk2ig วันที่ผ่านมา +1

    സ്വജാതിയാണെങ്കിൽ ഇങ്ങനൊരു സംഭവം ഉണ്ടാകില്ല.

    • @binoy5832
      @binoy5832 18 ชั่วโมงที่ผ่านมา

      .. അനിലും കലയും ഏത് ജാതിയ
      ജാതി രണ്ടു ആണെങ്കിലും കൊലപാതകം പാപം ആണെന്ന് അറിയില്ലേ... അവിഹിതം തെറ്റാണെന്ന് അറിയില്ലേ... ഭാര്യയെ കൊന്നിട്ട് ഭർത്താവ് രണ്ടാമത് കെട്ടുന്നത് അവിഹിതം തന്നെയാണ്......!

  • @jyothilakshmi6308
    @jyothilakshmi6308 14 ชั่วโมงที่ผ่านมา

    വീട്ടുകാര് അന്നേ കേസു കൊടുത്തിരു നൊങ്കിൽ ആങ്ങള നല്ല ആങ്ങളതെ എന്തൊരു സ്നേഹം പെണ്ടളോട്

  • @user-dn6ks8sd2c
    @user-dn6ks8sd2c 2 วันที่ผ่านมา +5

    ബെസ്റ്റ് ഫാമിലി 😂

  • @mctmct2500
    @mctmct2500 วันที่ผ่านมา

    അമ്മച്ചി അമ്മച്ചിയുടെ കൈയിലും തെറ്റുണ്ട് അല്ലെങ്കിൽ കുടുംബാംഗങ്ങളുടെയും തെറ്റുണ്ട്

  • @TintuSusan
    @TintuSusan 2 วันที่ผ่านมา +10

    എന്നാലും അമ്മച്ചി...

  • @nazarebrahimkutty3162
    @nazarebrahimkutty3162 16 ชั่วโมงที่ผ่านมา

    😳😳😳😳😳😳🥺🥺🥺🥺🥺🤲🤲🤲🤲🤲🤲

  • @Neelakurinji161
    @Neelakurinji161 2 วันที่ผ่านมา +6

    അമ്മച്ചിക്ക് ഒരു വിഷമവും കാണുന്നില്ല, 😡കഷ്ടം 😡

    • @jomolemuth5818
      @jomolemuth5818 วันที่ผ่านมา +3

      Ath ammayalla kunjammayaa

  • @CompletelyHappylife
    @CompletelyHappylife 8 ชั่วโมงที่ผ่านมา

    15 ദിവസം കൊണ്ടൊന്നും ആരും ഭാര്യ ഒളിച്ചോടിപ്പോയ കൊച്ചു ഉള്ള ഒരുത്തനെ കല്യാണം കഴിക്കാൻ തയ്യാറാകില്ല ഇവിടെ മനസ്സിലാവുന്നത് ഇയാളുടെ ഇപ്പോഴത്തെ ഭാര്യയെ കെട്ടാൻ കലക് അവിഹിതം ഉണ്ടെന്ന് വീട്ടുകാരും ഇയാളും ആദ്യം പറഞ്ഞു പരത്തി മറ്റുള്ളവരെ വിശ്വസിക്കുന്ന രീതിയിലാക്കി അതിനുശേഷം ഇവരെ കൊന്നപ്പോൾ ഇവർ ഒളിച്ചോടി എന്ന് എല്ലാവരും വിശ്വസിച്ചു അങ്ങനെ ആരും അത് അന്വേഷിച്ചു പോയില്ല അവരെ കൊന്നതിനു ശേഷം ഭാര്യ ഒളിച്ചോടി എന്ന സെൻറിമെൻസ് ഇയാൾക്ക് കിട്ടി കാമുകിയെ കല്യാണം കഴിക്കാൻ അതും പറ്റി അല്ലെങ്കിൽ ശരിക്കും അവൾക്ക് അവിഹിതം ഉണ്ടാവും സഹിക്കാനാവാതെ ഇയാൾ ഇവളെ കൊന്നിട്ട് സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചത് ശേഷം വേറെ കല്യാണം കഴിച്ചിട്ട് ഉണ്ടാവും 15 ദിവസം എന്ന് ഈ സ്ത്രീ അതിശയോക്തി പറഞ്ഞതാവും ഇയാളുടെ കൂടെ ആദ്യം ഒന്ന് ഒളിച്ചോടിപ്പോയ കലയുടെ കാര്യം അറിയാൻ വീട്ടുകാർക്ക് താൽപര്യം ഉണ്ടാവില്ല അവൾ എന്തേലും ചെയ്യട്ടെ എന്ന് വിചാരിച്ചു കാണും അവരും വിശ്വസിക്കുന്ന തരത്തിൽ കള്ളക്കഥ അടിച്ചിറക്കി ഉണ്ടാവും

  • @jyothilakshmi6308
    @jyothilakshmi6308 14 ชั่วโมงที่ผ่านมา

    15 ദിവസത്തിനുള്ളിൽ എങ്ങനെ ഒരു പെണ്ണ് റെഡിയായി കിട്ടി. ആദ്യമേ ആ പെണ്ണുമായി എല്ലാ ബന്ധവും ഉണ്ടാവും. അതു ചോദ്യം ചെയ്തതാവാം കല കൊന്നു കളഞ്ഞത്. ദുഷ്ടൽ

  • @aromalunni6419
    @aromalunni6419 13 ชั่วโมงที่ผ่านมา

    Ivar parayunnathine patti police enquiry nadathanam

  • @retnabaiju1423
    @retnabaiju1423 2 วันที่ผ่านมา +1

    പെങ്ങളെ പോലെയാണെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കാൻ ആണോ.

  • @jencyjoseph4824
    @jencyjoseph4824 2 วันที่ผ่านมา +15

    Avan puthyathine kettan aa pavathinne konnu

    • @ajithelamanassery5660
      @ajithelamanassery5660 2 วันที่ผ่านมา

      നിങ്ങൾ സത്രീകൾക്ക് എന്തും പറയാം - കലക്ക് ഒരു കുട്ടിയുണ്ടായ ശേഷമാണ് - രണ്ടാം വിവാഹമായി അനിലിന്റെ കൂടെ പോവുന്നത് ശേഷം ഗർഭമുള്ള സമയത്ത് അനിൽ വിദേശത്ത് കുട്ടിയായ ശേഷം വന്നു - പിന്നീട് പോയി - കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോൾ - അനി ഗൾഫിലാണ് - ആ സമയത്ത് - കല വീട്ടിൽ മറ്റോരുത്തനെ വിളിച്ച് കയറ്റിയത് പിടിച്ചു - ശേഷം അവൾ അവന്റെ കാശുമായി കാമുകന്റെ കൂടെ പോയി - അതിൽ വന്ന് 15 ദിവസം കൊണ്ട് വെറെ വിവാഹം കഴിച്ചു അവൻ കൊന്നാലും വേറെ ആളെക്കൊണ്ട് കൊല്ലിച്ചാലും മറ്റാരോ കൊന്നാലും അവളെ കൊല്ലണം - ഭർത്താവിന്റെ ഊണ് കഴിച്ച് മറ്റോരാളുടെ കൂടെ കിടക്കുന്ന ഭാര്യയാണ് എന്റെ തെങ്കിൽ അറിഞ്ഞാൽ അവളെ കൊന്നിട്ടെ എനിക്ക് ബാക്കി ജീവിതമുണ്ടോ എന്നാലോചിക്കു

    • @subaidhamoothedath8846
      @subaidhamoothedath8846 วันที่ผ่านมา

      Ee machikku oru veshamavum ella 😢😢😢😢😢😢 kasttam 😢😢😢😢😢

  • @saraswathivimal3916
    @saraswathivimal3916 วันที่ผ่านมา

    ഇത് കലയുടെ അമ്മയാണോ

  • @halofriends
    @halofriends วันที่ผ่านมา +2

    കലയെ കാണാതായിട്ടും കല വിളിച്ചിരുന്നു എന്നാണല്ലോ വേറൊരു ചേച്ചി പറഞ്ഞത്

  • @vincyviswanath9651
    @vincyviswanath9651 วันที่ผ่านมา

    Oru sankadullallo

  • @devumsdevums1872
    @devumsdevums1872 วันที่ผ่านมา +1

    ഇനിയും സൂരജിനെയും അവർ കൊന്നോ

  • @Devuraj138
    @Devuraj138 10 ชั่วโมงที่ผ่านมา

    എന്തോക്കയോ...ഇവർ ആണോ ആ കലയുടെ ബന്ധുക്കൾ. ഇ വർകും അറിയാം.... എന്നതാ സംഭവിച്ചത് എന്ന്

  • @richurichu8781
    @richurichu8781 2 วันที่ผ่านมา +5

    Aaaa enittu ennittu ............Ammachi Jeepilottu keru !!!

  • @behappy918
    @behappy918 2 วันที่ผ่านมา +2

    15 varsham olichodi poy ennu karuthi arude adthum anweshikathe oru petamma..kollam albutham thonunu

    • @durgaharidas5204
      @durgaharidas5204 2 วันที่ผ่านมา +3

      Kunjamma, not petamma. Kala's mother is no more.

  • @aryan.muthumol
    @aryan.muthumol 2 วันที่ผ่านมา +1

    Pandeeranlavi case pole aknd nokt anil vart enda sathym enn aryt kala ye ntukr pokii enn pryunnun anil illthpol athilnsathym undknn aryte..ksla jvchripulla undel fftn yr ayt vilikth irikilla so alilla konnu ..aro .allnd anil vannit bkki arym.ipol arem kutm paryn okilla .ara udayip dnn aryte anine kutm ennitparym .

  • @vkvk300
    @vkvk300 2 วันที่ผ่านมา +3

    ഒരാൾ ഓടിപോയന്നു പറഞ്ഞതു വിശ്വസിച്ചു

  • @devarajan.kkdevarajan9824
    @devarajan.kkdevarajan9824 15 ชั่วโมงที่ผ่านมา

    ഒരു കെട്ടുകഥ ചമച്ച് ഒരു കുട്ടിയെ കൊല

  • @ajithakumari4127
    @ajithakumari4127 2 วันที่ผ่านมา

    Allangil Athineyum Konno Mahaapaavikal😡😡😡

  • @daisyjacquiline2579
    @daisyjacquiline2579 2 วันที่ผ่านมา +3

    നുണയന്മ

  • @user-eq2dr5zf6y
    @user-eq2dr5zf6y วันที่ผ่านมา

    Ivaru swantham ammayano.kannu nirayathe orammkyu parayan kazhiyo

  • @abdukhadar7937
    @abdukhadar7937 วันที่ผ่านมา

    Maprakalkku chaakaraa....

  • @sudhakp696
    @sudhakp696 วันที่ผ่านมา +2

    പ്രേമിച്ച് ചാടുന്നവർക്ക് ഒരു പാഠം കൂടി.

  • @ajithnarayanan798
    @ajithnarayanan798 2 วันที่ผ่านมา +4

    എന്താവും കാരണം??? ഒരാൾക്ക് വെറുതെ സംശയം വരുമോ തന്റെ ഭാര്യയോട്??? എന്തൊക്കെയാണോ?? മരണപെടാതെ ഇരിക്കട്ടെ.. അവർ സുരാജോ ആരുടേക്കൂടെയെങ്കിലും ജീവനോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.. 😔

    • @siyawilson8561
      @siyawilson8561 2 วันที่ผ่านมา +4

      Ithoke kettatum,aa story fabricated anenu mansilayile?

  • @ranjithramdas4392
    @ranjithramdas4392 2 วันที่ผ่านมา +1

    Thalla pettu 😂

  • @jollyjoycheriyan3342
    @jollyjoycheriyan3342 20 ชั่วโมงที่ผ่านมา

    Tallayudea mukem kandal ariyam chiri kandillea

  • @daisyjacquiline2579
    @daisyjacquiline2579 2 วันที่ผ่านมา +2

    നുണ

    • @subaidhamoothedath8846
      @subaidhamoothedath8846 วันที่ผ่านมา

      Odippoyalum kollaruthayirumnu avar 😢😢😢yanginalum geevichottay 😢😢😢 yannu mayierunnu 😢😢😢

  • @JenatjohnsonJenatjohnson-qe3xz
    @JenatjohnsonJenatjohnson-qe3xz วันที่ผ่านมา

    Avanuatgreyum vereaarenkilum kaanum

  • @Rufsu370
    @Rufsu370 วันที่ผ่านมา

    Avan vere kettenditayirikum avale konnath avan vere premam undakum urapan

  • @liyaaaa.a
    @liyaaaa.a วันที่ผ่านมา

    Evalk nthoo ndddd. Parayunnath onum sathyam annnthooonillaaa

    • @ashajyothish4293
      @ashajyothish4293 8 ชั่วโมงที่ผ่านมา

      ആര് പറഞ്ഞു

  • @Sreejith_calicut
    @Sreejith_calicut 20 ชั่วโมงที่ผ่านมา

    എല്ലാറ്റിനെയും എടുത്തു കൊണ്ടു പോയി ചവിട്ടി നടു ഒടിക്കണം പെണ്ണിനെ കാണാതെ ആയിട്ടു ആർക്കും പരാതി ഇല്ല അടിപൊളി.... കാക്കി ഇടാതെ ഓടുന്ന ഓട്ടോ കാരെ പിടിച്ചു ഫൈൻ ഇടാൻ ഉള്ള ആവേശം ഇവരെ നടു ചവിട്ടി ഒടിക്കാൻ കാണിച്ചൂടെ