'ഞാൻ പഴയ കോൺഗ്രസാണ്, ഇ എം എസും കോൺഗ്രസുകാരനായിരുന്നു' | PV Anvar | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 18

  • @rafipv567
    @rafipv567 3 หลายเดือนก่อน +4

    അൻവർ ❤❤❤

  • @hamzakoya8183
    @hamzakoya8183 3 หลายเดือนก่อน +1

    👍👍👍❤️

  • @AbdulSamed-l7m
    @AbdulSamed-l7m 2 หลายเดือนก่อน

    എയർ പോർട്ടിന്റെ അകത്ത് പിടിക്കേണ്ട സ്വർണ്ണം പുറത്ത് പോലിസ് പിടിക്കുന്ന് .

  • @Jaihind2011_n
    @Jaihind2011_n 2 หลายเดือนก่อน

    അൻവർ തീർന്നു ഭീകരവാദികളെ ഇനി കേരളത്തിന് വേണ്ട😅😅😅😅😅

  • @sarath_babu
    @sarath_babu 3 หลายเดือนก่อน

    ചുമ്മാ അവിടേം ഇവിടേം തൊടാതെ ഓരോന്ന് പറയാതെ, കോൺഗ്രസിൽ പോണമെങ്കിൽ ധൈര്യമായി തുറന്നു പറ. നിങ്ങളുടെ സ്വർണക്കടത്തു teams നെ സഹായിക്കാൻ ആണ് ഈ നടത്തിയ പ്രകടനങ്ങൾ എന്ന് ആർക്കാണ് അറിയാത്തത് 😁

    • @AbdulSamed-l7m
      @AbdulSamed-l7m 2 หลายเดือนก่อน

      എയർ പോർട്ടിന്റെ അകത്ത് പിടിക്കേണ്ട സ്വർണം പോലിസ് പുറത്ത് നിന്ന് പിടിക്കുന്നു..എന്താല്ലോ ..

    • @sarath_babu
      @sarath_babu 2 หลายเดือนก่อน

      @@AbdulSamed-l7m അങ്ങനെ പിടിക്കുന്നെങ്കിൽ എന്ത് കൊണ്ടു പിടിക്കപ്പെടുന്നവർ കോടതിയിൽ പോകുന്നില്ല? ഇവിടെ നിയമത്തിന്റെ അവസാന വാക്ക് പോലീസ് അല്ലല്ലോ

  • @SunilkumarAr-l3l
    @SunilkumarAr-l3l 3 หลายเดือนก่อน +2

    Ems പഴയകോൺഗ്രസ്സ്കാരനായിരിക്കും
    പക്ഷെ നിന്നെപ്പോലെ ഒരു
    കള്ളക്കടത്ത് കാരനാകില്ല

  • @ktspanambi3067
    @ktspanambi3067 3 หลายเดือนก่อน +1

    വീണിടത്തു കിടന്നു ഉരുളതെ
    എണീറ്റ് പോ ഡാ

  • @kainadys
    @kainadys 3 หลายเดือนก่อน

    AKG-yum pazhaya Congress-karan alle......😀

  • @akhilpg7238
    @akhilpg7238 3 หลายเดือนก่อน

    ആദ്യകാലത്ത് തീവ്ര കോൺഗ്രസിന്റെ ഭാഗമായിരുന്നു...
    യൂണിയയിലെ മറ്റൊരു രാജ്യങ്ങളിലെയും ഇടതുപക്ഷ മുന്നേറ്റം കണ്ട്...
    ലിസ്റ്റ് പാർട്ടി ഉണ്ടാക്കുവാൻ വേണ്ടി മുന്നിൽ നിന്ന് നേതാവിൽ ഒരാളാണ്...
    കാലത്ത് കോൺഗ്രസുകാരും തീവ്ര കോൺഗ്രസുകാരും ഉണ്ടായിരുന്നു കോൺഗ്രസിൽ..
    ബീവറേ ചിന്താഗതിയുള്ളവർ ഇടതുപക്ഷവും സോഷ്യലിസരീതിയിൽ ചിന്തിക്കുന്ന ആൾക്കാരാണ് അത് മനസ്സിലാകണം...
    അല്ലാതെ അൻവറിനെ പോലെ ഈ കാലത്ത് കോൺഗ്രസ് നിന്നിട്ട് കാലുമാറി വന്ന ആളല്ല ems

  • @mahipalk2109
    @mahipalk2109 3 หลายเดือนก่อน

    ഈ ഡയലോഗ് വളിച്ചത് പുളിച്ചത് ഇപ്പോ നാറിയതും 🇮🇳🇮🇳🇮🇳🙏

  • @afsalafzi1303
    @afsalafzi1303 3 หลายเดือนก่อน +1

    Ems Ne vachokke compare cheyyalle vaaname

    • @UnniKrishnan-p7s
      @UnniKrishnan-p7s 3 หลายเดือนก่อน

      പിന്നെ ആരെ വെച്ച് പറയണം

  • @Rahul-s5s7l
    @Rahul-s5s7l 3 หลายเดือนก่อน

    Communist Dashukal Mahanmaralla😂