‘തോമസ് കെ.തോമസിനെ പി.സി.ചാക്കോ പരിചയാക്കി’; എ.കെ.ശശീന്ദ്രന്‍ | Minister A K Saseendran

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 45

  • @anishjohn90
    @anishjohn90 วันที่ผ่านมา +15

    എന്നാ പിന്നെ നിങ്ങൾക്ക് സിപിഎം ആയാൽ പോരെ. എന്തിനാണ് NCP എന്നൊരു പാർട്ടി എന്തിനു??

  • @zubairkanarandi3836
    @zubairkanarandi3836 วันที่ผ่านมา +16

    ഇതാണ് LDF ലെ ഒരു ഘടകകക്ഷിയുടെ അവസ്ഥ
    എല്ലാം മുഖ്യൻ തീരുമാനിക്കും

    • @CODERED999
      @CODERED999 22 ชั่วโมงที่ผ่านมา +1

      Athaanu ""Nilapaadu"" ennu parayunnathu🤗🤗🤗

  • @NitheeshN-o7o
    @NitheeshN-o7o วันที่ผ่านมา +6

    ചാക്കോ എന്ന രാഷ്ട്രീയ ഹിജഡ അവിടെയും കുളം കലക്കി തുടങ്ങി

  • @johnmathew8053
    @johnmathew8053 วันที่ผ่านมา +12

    കോട്ടയത്ത് തോറ്റപ്പോൾ ഉമ്മൻ ചാണ്ടി തോൽപ്പിച്ചു എന്ന് പരാതി പറഞ്ഞ ചാക്കോയെ ആർക്കാണ് അറിഞ്ഞു കൂടാത്തത്...

  • @georgeks9545
    @georgeks9545 วันที่ผ่านมา +5

    പൂച്ചക്കുട്ടി മന്ത്രി സ്ഥാനം വിട്ട് ഒരു കളിയും ഇല്ല, ആർത്തി പണ്ടാരം

  • @prasanth77002
    @prasanth77002 วันที่ผ่านมา +4

    ഈ ചാക്കോ എവിടെ പോയാലും ഇതാണല്ലോ അവസ്ഥ

  • @rajeshmn8507
    @rajeshmn8507 วันที่ผ่านมา +2

    Correct 💯

  • @rajeevrrajan6271
    @rajeevrrajan6271 วันที่ผ่านมา +10

    മുഖ്യമന്ത്രി ആണോ ശശീന്ദ്രൻ സാറേ പാർട്ടിയുടെ പ്രസിഡണ്ട്‌. നിങ്ങക്ക് മാറിക്കൊടുത്തൂടെ കുറെ നാൾ ആയല്ലോ

  • @bobyjoseph3215
    @bobyjoseph3215 วันที่ผ่านมา +1

    ശശി എന്തിനാ ഈ കടിച്ചു തുങ്ങി കിടക്കുന്നത് 😮😮😮

  • @thankachanvj9432
    @thankachanvj9432 วันที่ผ่านมา +2

    അധികാര മോഹി ആണെന്ന് തെളിയിച്ചു.

  • @sudhakarans466
    @sudhakarans466 วันที่ผ่านมา +2

    ഈ വിധ്വാൻ മുഖ്യനെ പരിചയാക്കി

  • @rajupyleepalatty
    @rajupyleepalatty วันที่ผ่านมา +1

    ആദ്യമായി MLAയായ ഒരുത്തൻ്റെ അത്യാഗ്രഹത്തിന് ഒപ്പം ചാക്കോ നിൽക്കാൻ കാരണം PSC മെംബറടക്കം പല താത്പര്യങ്ങളാണ്. മുഖ്യമന്ത്രിയുടെ താത്പര്യം ആണ് ആര്മന്ത്രിയാകണമെന്ന് പാർട്ടി തീരുമാനം എന്തായാലും NCP വലിയൊരു രാഷ്ട്രീയ പ്രസ്ഥാനമാണല്ലോ?

  • @skumar9533
    @skumar9533 วันที่ผ่านมา +3

    Poochakutti kalikkunnu😂😂😂😂

  • @manojthomas2141
    @manojthomas2141 วันที่ผ่านมา +3

    Chacko and Pawar team highly corrupted ❤

  • @RoyThomas-ih4sz
    @RoyThomas-ih4sz 14 ชั่วโมงที่ผ่านมา

    വിജയൻ കൽപിക്കും അത് അനുസരിച്ചാൽ മതി..

  • @navas1797
    @navas1797 วันที่ผ่านมา +2

    പി വി അൻവർ എംഎൽഎയുടെ അതേ വോയിസ്

  • @AshrafAli-kd9mc
    @AshrafAli-kd9mc วันที่ผ่านมา +1

    അച്ചായൻസ് കളിതുടങ്ങി സഭയും പറഞ്ഞല്ലോ തോമസ് കെ തോമസ് വരട്ടെ എന്ന്

    • @Subinksabu
      @Subinksabu 7 ชั่วโมงที่ผ่านมา

      😀

  • @georgeks9545
    @georgeks9545 วันที่ผ่านมา

    മുഖ്യന് തോമക്കു നേരെ ഒരു അന്വേഷണം നടത്തിയാൽ പോരെ, പൂച്ചക്കുട്ടി മന്ത്രി സ്ഥാനം വിടത്തില്ല, അള്ളി പിടിച്ചിരിക്കും

  • @SakariyaBeevi
    @SakariyaBeevi วันที่ผ่านมา +1

    Ee kilavane eniyum jayipichu vidanam😂😂

  • @Kgf1234-s
    @Kgf1234-s 20 ชั่วโมงที่ผ่านมา

    കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കന്മാർ ഭൂരിഭാഗം പേരും ചവുവോളം സ്ഥാനപതി ആയിരിക്കണം ആഗ്രഹം.അല്ലെങ്കിൽ തമ്മിൽ പാരവെക്കും.

  • @libintom7148
    @libintom7148 วันที่ผ่านมา +7

    P C chacko.. Congress raksha pettu

  • @Surendran-gz9en
    @Surendran-gz9en วันที่ผ่านมา +2

    Ncp ningalkk manthri aakan vendi ulla pvt ltd company aanennu vicharikkaruth.....ee party ye represent cheyth 5 ill kooduthal thavana mla aayi kazhinja 2 sarkaril manthri aayi tudarunnu....ennittum mattarkkum avasaram nalkilla

  • @binduramesh6771
    @binduramesh6771 วันที่ผ่านมา

    PC thallipoliiii ..... Chavitti purathakku chakkoyeeee

  • @JithinSebastian-xm2ww
    @JithinSebastian-xm2ww วันที่ผ่านมา

    Shashi ennum manthri

  • @vinodk1995
    @vinodk1995 วันที่ผ่านมา

    Tamil talladey yuva. Jeneghelke. Nanemudhuo

  • @NitheeshN-o7o
    @NitheeshN-o7o วันที่ผ่านมา +2

    ചാക്കോ എന്ന രാഷ്ട്രീയ ഹിജഡ അവിടെയും കുളം കലക്കി തുടങ്ങി

  • @NitheeshN-o7o
    @NitheeshN-o7o วันที่ผ่านมา +2

    ചാക്കോ എന്ന രാഷ്ട്രീയ ഹിജഡ അവിടെയും കുളം കലക്കി തുടങ്ങി

  • @NitheeshN-o7o
    @NitheeshN-o7o วันที่ผ่านมา +2

    ചാക്കോ എന്ന രാഷ്ട്രീയ ഹിജഡ അവിടെയും കുളം കലക്കി തുടങ്ങി