മൂന്ന് കാർ ഒന്നര ലക്ഷം രൂപക്ക് അനസ്ക്കാ വീണ്ടും ഓഫർ തുടങ്ങി|usedcars|secondhand cars|autobout kannur

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น •

  • @muralipv5170
    @muralipv5170 หลายเดือนก่อน +4

    2025ഇൽ 15രൂപ നമ്മൾ മുടക്കേണ്ടിവരും, പേപ്പർ ഫിറ്റ്‌ വണ്ടി എടുക്കുന്നതാണ് നല്ലത്

  • @SalahudheenVt-jw8dr
    @SalahudheenVt-jw8dr หลายเดือนก่อน +1

    ഒന്നും ല്ല നിങ്ങൾക്ക് ഒന്നും ല്ല 😅👍👍

  • @shafeequeshfeeq5932
    @shafeequeshfeeq5932 หลายเดือนก่อน

    Nano 2014 ,twist ആണോ.. ഫുൾ option

  • @SajeerPk-c3r
    @SajeerPk-c3r หลายเดือนก่อน

    Vila kuruvilla vande galil 50,000 rubayudey work kananam

  • @naseeranoushad3957
    @naseeranoushad3957 หลายเดือนก่อน +1

    Speed kurachu kanikku... details manassikakunnilla...

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      എന്നാ നിങ്ങ ഷോറൂം മൊത്തം വാങ്ങും ല്ല്യോ .. 💪😎🥰😂🥵

  • @muhammednaseer8154
    @muhammednaseer8154 หลายเดือนก่อน +2

    നല്ല വില കൊടുത്താൽ നല്ല വണ്ടി കിട്ടും ചെറിയ വിലക്ക് ഉള്ള വണ്ടിയകൾ ഓലക്കെട്ട് വണ്ടികൾ ആകും അതിൽ ആരയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

  • @anoopakku265
    @anoopakku265 หลายเดือนก่อน +3

    ഹത ഭാഗ്യവാൻ 🤭 സാൻട്രോ 😄 എന്തോ കെണി ആണല്ലോ അനസ്ക്കാ 😂

  • @prasanthbabu6687
    @prasanthbabu6687 หลายเดือนก่อน +2

    അനാസ്ക്കാ കുറച്ച് സ്പീഡ് കുറച്ച് പറയുകയും, കാണിക്കുകയും ചെയ്യാമോ. അത് പോലെ ഫുൾ ലോണാണെ ങ്കിൽ സിബൽ നോക്കുമോ, വെറെ എന്തൊക്കെ കടലാസുകളാണ് വേണ്ടത് എന്നും കൂടി പറയാമോ. അനാസ്ക്കയുടെ മൊബൈൽ നമ്പർ കൂടി വിഡിയോയിൽ കാണിക്കാമോ, വണ്ടി കാണിക്കുമ്പോൾ കാല് വെക്കുന്ന സ്ഥലം കൂടി കാണിച്ചാൽ നന്നായിരുന്നു. അധിക വണ്ടിയുടെയും കാല് വെക്കുന്ന സ്ഥലവും, സ്റ്റെപ്പിനി വെക്കുന്ന സ്ഥലവും ആണ് തുരുമ്പ് പിടിച്ച് പൊകുന്നത് എന്റെ 2010 മോഡൽ ഓൾട്ടോയുടെയും Back സീറ്റിൽ ഇരുന്ന് കാല് വെക്കുന്ന സ്ഥാലം ആണ് പോയത് ഒന്നു കൂടി പറയുകയാണ് അനാസ്ക്കയുടെ നമ്പറും, വി ഡിയോഎടുക്കുന്ന ഡെയിറ്റും കൂടി കാണിച്ചാൽ നന്നായിരിക്കും, കാരണം വെറുതെ പരസ്യം കാണിക്കുന്നതല്ലോ വണ്ടിയെടുക്കേണ്ടതല്ലേ

  • @MuhammedAli-w5r
    @MuhammedAli-w5r หลายเดือนก่อน

    ഒന്നും ഇല്ല

  • @noormuhammadek7159
    @noormuhammadek7159 หลายเดือนก่อน

    Njn py vandi choodichppl sale ayi ennu paranju

  • @sidhifasi9302
    @sidhifasi9302 หลายเดือนก่อน +1

    Bolt 6 masam ai avide undu😢😢😢😢

    • @leninstanly2531
      @leninstanly2531 หลายเดือนก่อน

      Enth pattiyatha???

    • @sidhifasi9302
      @sidhifasi9302 หลายเดือนก่อน

      @leninstanly2531 njan olx ill kandairunnu

  • @FavasChembra
    @FavasChembra หลายเดือนก่อน +1

    ഒന്നൂല്ലാ പൊന്നെ ഒന്നൂല്ലാ

  • @keira6235
    @keira6235 หลายเดือนก่อน +1

    60 punto evde

    • @torpidotorpido3081
      @torpidotorpido3081 หลายเดือนก่อน

      2lac &60000 ഉടൻ മുടക്കാൻ തയ്യാർ ആണോ

  • @ahamed8455
    @ahamed8455 หลายเดือนก่อน +1

    വില കുറഞ്ഞ വണ്ടി എടുത്തല് കുടുങ്ങും

  • @NgYg-dj2wn
    @NgYg-dj2wn 17 วันที่ผ่านมา

    ഓട്ടം കുറച്ചി കുറക്കണം ഒന്ന് ഉരു തലക്കൽ കാണിച്ചി പിന്നെ വേറെ തലക്കൽ

  • @nishadpm537
    @nishadpm537 หลายเดือนก่อน

    Mukthar❤

  • @sanseermp4557
    @sanseermp4557 หลายเดือนก่อน

    ❤👍

  • @dr.ishabeevi1561
    @dr.ishabeevi1561 27 วันที่ผ่านมา

    ഓട്ടോമാറ്റിക് കാർ ഉണ്ടോ?

    • @MirshaadKb
      @MirshaadKb 9 วันที่ผ่านมา

      Myra adhyan manual Odich padikk

  • @abduljaleel6919
    @abduljaleel6919 หลายเดือนก่อน

    Vila koodudal

  • @binojkumar5588
    @binojkumar5588 หลายเดือนก่อน

    കണ്ണൂരാൻ🎉

  • @johnmathew9889
    @johnmathew9889 หลายเดือนก่อน

    വെറും തട്ടിപ്പ്

  • @kabeer7149
    @kabeer7149 หลายเดือนก่อน

    ❤❤❤❤😊

  • @AbdullaVK-fc5oj
    @AbdullaVK-fc5oj หลายเดือนก่อน

    ❤❤