Unboxing our gifts ❤️revealed our house name 🥰ആദ്യരാത്രി 😂

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 294

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz หลายเดือนก่อน +73

    ഇങ്ങനെ ഒരു അനിയത്തിയെ കിട്ടാൻ ഭാഗ്യം ചെയ്യണം കാരണം ഇന്നത്തെ കാലത്ത് എന്തുകൊണ്ട് സഹായിച്ചാലും സമ്പത്തുകൊണ്ട് സഹായിക്കാൻ എല്ലാവർക്കും മടിയായിരിക്കും അത് എത്രയൊക്കെ സ്നേഹമുള്ള സഹോദരങ്ങളാണെങ്കിലും പക്ഷേ ഇത്രയും റിസ്ക് എടുത്തിട്ടാണെങ്കിലും ശ്രീ സുജയെ സഹായിച്ചത് കണ്ടപ്പോൾ സന്തോഷം തോന്നും ❤❤❤

    • @cuckoos2023
      @cuckoos2023 หลายเดือนก่อน +1

      @@kukkuandmombynasiyanijaz absolutely sathyamanu

    • @sandhyaKs-p7z
      @sandhyaKs-p7z หลายเดือนก่อน +10

      തിരിഞ്ഞു നോക്കാത്ത കൂടെ പിറപ്പുകൾ ഉള്ള കാലത്ത് ഇങ്ങനെ ഒരു അനിയത്തി ❤

    • @ManjuRenjith-t9p
      @ManjuRenjith-t9p หลายเดือนก่อน +7

      Correct anuuu...but athinum appuram bhagyan chetante support anuuuu❤❤❤❤❤

    • @sonusanju5706
      @sonusanju5706 หลายเดือนก่อน +1

      ഇത് ശ്രീ ഉണ്ടാക്കി കൊടുത്ത വീടാണോ ചേച്ചിക്ക് ? ഒരുപാട് സന്തോഷം ❤

  • @Callmeaps
    @Callmeaps หลายเดือนก่อน +73

    ശ്രീടെ അച്ഛനെ പോലൊരു അച്ഛൻ എല്ലാ പെണ്മക്കൾക്കും കിട്ടിയിരുന്നേൽ അവര്ക് ഒരിക്കലും കരയേണ്ടി വരില്ല. അമ്മയെയും ഇഷ്ടം തന്നെ പക്ഷെ അച്ഛനോട് ഒരു പ്രതേക ഇഷ്ടം ❤️

  • @Adhi-o3k
    @Adhi-o3k หลายเดือนก่อน +77

    എനിക്ക് നിങ്ങളുടെ വീഡിയോ കാണുന്നത് ഇഷ്ടമാണ് അമ്മയും അച്ഛനും രണ്ടു മക്കളുടെ കൂടെ എപ്പോഴും ഉണ്ടല്ലോ അത് തന്നെയാണ് വലിയ സന്തോഷം ❤❤

    • @Ruhansha073
      @Ruhansha073 หลายเดือนก่อน +2

      4makkala😍😍😍

  • @unniyettan7222
    @unniyettan7222 หลายเดือนก่อน +72

    ഒന്നും എഴുതാൻ ഇല്ല ശ്രീ 🙏🏻.. സന്തോഷം മാത്രം.. Last എത്തിയപ്പോൾ എനിക്ക് എന്താണ്‌ എന്ന് അറിയില്ല എന്റെ കണ്ണ് നിറഞ്ഞു.. ഇത്‌ എഴുതുമ്പോളും എന്റെ കണ്ണ് നിറഞ്ഞോണ്ട് ഇരിക്കായിരുന്നു.. എന്തിനാണ് എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരം ഇല്ല... ശ്രീ സുജക്ക്‌ കൊടുക്കുന്ന ഒരു ധൈര്യം നിങ്ങൾ തമ്മിൽ ഉള്ള ഒരു ബോണ്ട്‌ എനിക്ക് അത് എപ്പോഴും കാണാൻ ഇഷ്ടം ആണ്... ഒന്നും പുറത്ത് കാണിക്കാത്ത സുജ പക്ഷെ ആ ഉള്ള് സന്തോഷം കൊണ്ട് നിറയുന്നത് എനിക്ക് കാണാൻ പറ്റുന്നുണ്ട് 🙏🏻❤️.. അമ്മയുടെ അച്ഛന്റെ സന്തോഷം 🙏🏻..

  • @jasmianwar3993
    @jasmianwar3993 หลายเดือนก่อน +42

    ഇനി അടുത്തത് അമ്മക്ക് അച്ഛനും ഒരു വാർക്ക വീട് ദൈവം അനുഗ്രഹിക്കട്ടെ ആയുസ്സും അരോ ഗ്യവും െകാടുക്കട്ടെ❤

  • @thayinisu1221
    @thayinisu1221 หลายเดือนก่อน +19

    എന്നും കാണുന്ന ഒരു ചാനൽ ആണ് കമൻ്റ്സ് ഒന്നും ഇടറില്ല ലൈക് ചെയ്യും
    നിങ്ങളുടെ ഫാമിലിയിൽ എനിക് ഏറ്റവും ഇഷ്ടം ചേച്ചിയെ ആണ് എന്തോ വല്ലാത്ത ഒരു നിഷ്കളങ്കത aa mugath എപ്പോഴും ഉണ്ടാവും .. അത് എന്നും നിലനിർത്തട്ടെ .. നിങ്ങളുടെ ഒരുമയും ഒരുപാട് ഇഷ്ടം നിങ്ങളുടെ familye ❤❤❤

  • @cuckoos2023
    @cuckoos2023 หลายเดือนก่อน +15

    Entho... Oru vingal.. Last scene kandappol..pinne...life anganeya...sincere aayi..othiri hard work cheyyunavarkku nanma undavum..❤.. Achanum ammayum pinne ningal randu penkuttykaludeyum okke jeevitham santhoshamayi munbottu pokatte.... Good wishes.... ❤

  • @divyadivakaran5215
    @divyadivakaran5215 หลายเดือนก่อน +4

    നന്മ ഉള്ളവര്‍ താമസിക്കുന്ന നന്മ വീട്....
    എന്നും നന്മ ഉള്ളവര്‍ ആയി ജീവിക്കാന്‍ സാധിക്കട്ടെ.
    മനസു നിറഞ്ഞ ഒരു വീഡിയോ.

  • @rakhirajeshrajesh5583
    @rakhirajeshrajesh5583 หลายเดือนก่อน +5

    നാളെ ഞങ്ങളുടെ വീട് പാലുകാച്ചാണ്. 8 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു.

  • @Sandhyacv-rn1ol
    @Sandhyacv-rn1ol หลายเดือนก่อน +12

    ഇങ്ങനെയൊരു അച്ഛനും അമ്മയും കിട്ടിയതാണ് ശ്രീയുടെയും ചേച്ചിയുടെയും ഭാഗ്യം... എന്നും നല്ലതുമാത്രം വരട്ടെ..... Veedu adipoli....

  • @sreelekhapradeepan1994
    @sreelekhapradeepan1994 หลายเดือนก่อน +5

    Sree ettavum valiya bhagyam endanennu vachal ningal randu makkalkkum cheru prayathil thanne nalloru veedayille... Adoru daivanugraham thanne alle... Ini molude paditham pinne oru jyoliyum... Jeevidam aiswaryamayi munnottu pokatte

  • @SheenaNajimon
    @SheenaNajimon หลายเดือนก่อน +8

    Veedinte adipoliyayittund.sreeyude achanteyum ammayudeyumsupport eduthuparayenda karyaman.achanum ammakkum ayusum arogyavum dhaivam. Kodukkatteyenn prarthikkunnu.

  • @asishebi1228
    @asishebi1228 หลายเดือนก่อน +1

    26:15 കേട്ടപ്പോ ottiri സന്തോഷം. . നമ്മുടെ മനസ്സിലേക്ക് ആണ് അല്ലാഹുവിൻ്റെ നോട്ടം.❤❤❤

  • @Carojoe123
    @Carojoe123 หลายเดือนก่อน +1

    As an Architect… I loved the cute home and loved the bonding with each other you all have ... Thank God for the beautiful house which became a home for your sister and her family.

  • @binduaravind5675
    @binduaravind5675 หลายเดือนก่อน +7

    ഒന്നും പറയാനില്ല ശ്രീ മനസ്സ് നിറഞ്ഞു ഞങ്ങളും രണ്ട് പെൺകുട്ടികൾ ആണ് എല്ലാരും കൂടെ ഉള്ള ആ ഒരു സന്തോഷം കാണുമ്പോ ഈ പ്രവാസ ലോകത്തിരുന്ന് എന്റെ വീടും കുടുംബവും എനിക്ക് മിസ് ചെയ്യുന്നു വല്ലാതെ ..ഓരുപദ് അനുഗ്രഹത്തോടെ ഐശ്വര്യത്തോടെ സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ജീവിതം ആ വീട്ടിൽ നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤️

  • @arifapulakkal5188
    @arifapulakkal5188 หลายเดือนก่อน +36

    ചേട്ടന്റെ വർത്താനം കേട്ടിട്ട് ഒരുപാട് സങ്കടം വന്നു..... മനസ്സ് തുറന്നു പറഞ്ഞിട്ടുണ്ട്......

  • @sunilarajan431
    @sunilarajan431 หลายเดือนก่อน

    Nalla veedu. Nanma super peru. Veedu athu allavarudeyum swapnam. 👌🏻👌🏻👌🏻👌🏻

  • @ashnasanjay9513
    @ashnasanjay9513 หลายเดือนก่อน +1

    Oyoohhh..adipoli peru.... നന്മ maathram undaavatte ...mattullavarilekku ethikkan saadhikkatte....❤

  • @Life_today428
    @Life_today428 หลายเดือนก่อน +22

    Daa ❤❤ തൻ്റെ ചേച്ചി ഒരു പാവം ആണല്ലേ?. ❤❤❤

  • @mhmd._.mubaris
    @mhmd._.mubaris หลายเดือนก่อน +1

    Vlog ഒന്നൊന്നര വ്ലോഗ് ആയിപോയി പേര് സൂപ്പർ 🎉🎉🎉

  • @sandhyabiju295
    @sandhyabiju295 หลายเดือนก่อน +3

    സുജക്ക് ഒരു നല്ല വീട് വേണം എന്ന് വലിയ ആഗ്രഹം ആയിരുന്നു ഇപ്പോൾ എല്ലാരുടെയും സന്തോഷം കാണുമ്പോൾ മനസ് നിറഞ്ഞു.,. ഹോം ടൂർ കാണാൻ കാത്തിരിക്കുന്നു., വീടിന്റെ പേരിന്റെ സെലെക്ഷൻ സൂപ്പർ. നന്മ ഉള്ള ഒരുപാഡ് ആളുകൾടെ സഹായം പ്രാർത്ഥന ഒക്കെ ഉണ്ടായിരുന്നല്ലോ അപ്പോൾ അത് തന്നെ ആണ് നല്ല പേര്.. നന്മകൾ നേരുന്നു....

  • @lifeofanju9476
    @lifeofanju9476 หลายเดือนก่อน +6

    Sree chechi Suja chechide pazhaya vtil wall stickers ottichappo manassu arijju prarthichu ethrem pettannu chechik nalloru veedu vekan pattanenn...❤Suja chechim ammem achanum Sree chechim bhagyettanum ellarum nalla aalukal aanu...orupad ishtam 😊

  • @Jp-ht3pu
    @Jp-ht3pu หลายเดือนก่อน +1

    "നന്മ" അടിപൊളി 👌🏻👌🏻👌🏻👌🏻പിന്നെ അച്ഛൻ ചക്കര ആണുട്ടോ ❤ എല്ലാവർക്കും സന്തോഷം ഉണ്ടാകട്ടെ എപ്പോഴും ❤❤❤👍🏻👍🏻

  • @SuryaSoorya-bu1ux
    @SuryaSoorya-bu1ux หลายเดือนก่อน

    Siju chettante happiness (chiri) kandapol ariyathe chirichu poyi, happy ayi irikkate chechium kunjanum all family um, orupadu nalukalku sesham siju chettante ammayeyum kandu❤ sreekutta.....

  • @MiniMohandas-ok7fw
    @MiniMohandas-ok7fw หลายเดือนก่อน

    നന്മ❤️❤️❤️ഹൃദയത്തിൽ നിന്നും വന്ന വാക്കുകൾ ❤️❤️❤️എല്ലാ നന്മകളും ഇനിയും ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @salinibiju4879
    @salinibiju4879 หลายเดือนก่อน +2

    സത്യം പറഞ്ഞാൽ ശ്രീ ക്ക് വീട് ഉണ്ടായി കണ്ടതിനേക്കാൾ ഭയങ്കര സന്തോഷം ചേച്ചി ക്ക് വീടായി കണ്ടപ്പോ ❤

  • @shizashezin4902
    @shizashezin4902 หลายเดือนก่อน +5

    ചേച്ചിയെയും അമ്മയെയും വ്ലോഗും ഒക്കെ കാണുമ്പോ valya സന്ദോഷആണ്

  • @nowraszamanjubi4687
    @nowraszamanjubi4687 หลายเดือนก่อน

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤❤❤

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 หลายเดือนก่อน +7

    Ee be happy family dae superstar achan aanu 😊😊😊achan tae smile oru positive vibe aanu.❤❤❤ waiting for Onam vlogs

  • @RaginideviMR
    @RaginideviMR หลายเดือนก่อน +18

    ഗിഫ്റ്റ് ഒക്കെ അടിപൊളി. വീടും അടിപൊളി. അവെടുത്തെ എല്ലാവരും അടിപൊളി. മൊത്തത്തിൽ ഒരടിപൊളി 😊.
    ചേച്ചിയുടെ 🏠 ടൂർ എന്നാ ശ്രീ vdo ഇടുന്നത്. ഒത്തിരി സന്തോഷതോടെ.....

    • @RaginideviMR
      @RaginideviMR หลายเดือนก่อน +1

      നൻമ... ഈ പേര് അല്ലാതെ വേറൊന്നും ആ വീടിന് ചേരില്ല.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  หลายเดือนก่อน

      🫶

  • @shebababu4837
    @shebababu4837 หลายเดือนก่อน +1

    Good to see so many gifts. Glad to know all your relatives care about you and Suja .Be happy Sree like your channel.

  • @sabithababu5884
    @sabithababu5884 หลายเดือนก่อน +16

    എത്ര ലക്ഷം രൂപ ആയി വീടിന്

  • @MyLittlewold-j7g
    @MyLittlewold-j7g หลายเดือนก่อน

    Randalum epolum ee sneh am munbotu kondu poguga.veedu superayitundu👌👌👌

  • @vineethaidassery1685
    @vineethaidassery1685 หลายเดือนก่อน

    Hai sree eniki sreeyudea videos valarea ishtamanu ee adutha njan kandu kondirunnea valarea oru positive anu eniki kanupolu jvalarea ishtamanu oro videos kanan njan oru tcr kari anu family ellavareyum oru padu ishtam god bless you sree ❤❤❤❤❤❤

  • @Archana---vishn
    @Archana---vishn หลายเดือนก่อน +1

    എന്നും നന്മ ഉണ്ടാകട്ടെ എല്ലാവർക്കും ❤️❤️

  • @praveenasreelas3855
    @praveenasreelas3855 หลายเดือนก่อน +5

    ഒരുപാട് സന്തോഷം ❤❤ശ്രീ യുടെ അച്ഛൻ അടിപൊളി ആണ് ഇങ്ങനത്തെ അച്ഛൻ ഉണ്ടാവാൻ എല്ലാവരും ആഗ്രഹിക്കും"ഞാനും" 😊🫂പിന്നെ ശ്രീ ചെയ്യുന്ന പോലെ സഹോദരങ്ങളെ സഹായിക്കാൻ എനിക്കും ആഗ്രഹം ഉണ്ട് ചെയ്യറും ഉണ്ട്. ശ്രീ യുടെ സന്തോഷത്തിൽ ഞാനും ചേരുന്നു 😍😍😍🫂🫂

  • @sreelekha4874
    @sreelekha4874 หลายเดือนก่อน +1

    എല്ലാം വളരെ നന്നായി. വീട് Super❤❤

  • @chilledcoffee4569
    @chilledcoffee4569 หลายเดือนก่อน +1

    ningade okke manassinte nanmakondayirikkum ellam bhangiyayi nadannath😍

  • @salygonsago2012
    @salygonsago2012 หลายเดือนก่อน

    Siju,Suja,and molu,God bless you❤❤❤

  • @deepthisurian7240
    @deepthisurian7240 หลายเดือนก่อน +1

    നന്മയിൽ വിടരുമീ സുദർശന സൗഭഗം ❤❤❤മേൽക്കുമേൽ അഭിവൃദ്ധിപ്പെടട്ടെ..🎉🎉🎉

  • @sindhus7127
    @sindhus7127 หลายเดือนก่อน +1

    ഞങ്ങൾക്കും വളരെ സന്തോഷം. നന്മ നിവാസിൽ എല്ലാവർക്കും ഒരുപാട് നന്മകൾ ആശംസിക്കുന്നു.

  • @SadhanaSatheesh
    @SadhanaSatheesh หลายเดือนก่อน

    Ellarudeyum nanma kondu nalla oru veedu NANMA👌

  • @myworldmyworld2519
    @myworldmyworld2519 หลายเดือนก่อน

    Achan ksheenicho ellarekalum❤❤❤nanma ❤nalla peru 😊ammakim achanum orupad happy aanu😊😊

  • @gawraweyy
    @gawraweyy หลายเดือนก่อน +2

    Superb ellarem orupad ishttam

  • @AnjanaVk-u5i
    @AnjanaVk-u5i หลายเดือนก่อน +2

    വീടിന്റെ പേര് അടിപൊളി ❤എല്ലാവർക്കും നന്മകൾ നേരുന്നു

  • @JancyDevan
    @JancyDevan หลายเดือนก่อน

    വീട് സൂപ്പർ പേരും സൂപ്പർ ❤❤❤❤god bless you ❤❤

  • @AS-no6pk
    @AS-no6pk หลายเดือนก่อน +6

    ശ്രീകുട്ടനെ നോക്കുമ്പോൾ ചേച്ചിയമ്മക്ക് നല്ല സന്തോഷം ആണ് ...കുറെ വീഡിയോസിൽ ഞാൻ ശ്രദ്ധിച്ചു 😍😍😍മൊന്റെ സംസാരം ഒക്കെ നന്നായി ശ്രദ്ധിച്ചു കേൾക്കും ..ഞാന് അതൊക്കെ repeat അടിച്ചുകാണും ✨

  • @sreeshamohan
    @sreeshamohan หลายเดือนก่อน

    Adipoli sree...❤❤❤ god bless you dear... Family athan strength❤❤

  • @Limin167
    @Limin167 หลายเดือนก่อน +2

    തിരക്കാക്കെ കഴിഞ്ഞാൽ hometour കാണിക്കണേ.... പിന്നെ എത്ര sqrfeet ആണ്? total cost വന്നതൊക്കെ....

  • @febinpbenny232
    @febinpbenny232 หลายเดือนก่อน +5

    നല്ല പേര് പിന്നെ ചേട്ടന്റെ സംസാരം കേട്ടപ്പോൾ ഒത്തിരി സങ്കടം വന്നു സൂപ്പർ വീട് അച്ഛൻ അമ്മ ശ്രീക്കുട്ടി ഭാഗ്യൻ ചേച്ചി ചേട്ടൻ കുഞ്ഞൻ ശ്രീക്കുട്ടൻ എല്ലാവരും സൂപ്പർ ഒത്തിരി ഇഷ്ട്ടമായി കേട്ടോ ബൈ ലിജി കോട്ടയം

  • @shizashezin4902
    @shizashezin4902 หลายเดือนก่อน

    ചേച്ചി ആ ആ choper ഉള്ള മിക്സി rate എത്രയാണ് അറിയോ

  • @pushpamenon143
    @pushpamenon143 หลายเดือนก่อน +1

    ❤❤❤❤❤❤❤❤ Congratulations 👏👏👏 Super 🎉🎉Hare Krishna Guruvayoorappa Sharnam 🙏 Wishing happy healthy Wealthy life and Stay Heartiest Congratulations

  • @dhyanraj9363
    @dhyanraj9363 หลายเดือนก่อน +2

    എല്ലാ ❤❤നന്മ ❤️❤️ കളും നേരുന്നു

  • @salininair2477
    @salininair2477 หลายเดือนก่อน

    Njan rent inu aanu thamasikkunne. Oru new house undavuka ellavarudeum swapnum aanallo. Enikkum agane thanne. Sujakku veedu undayappol soo happy suja. God bless suja, ettan and kujan😘😍🥰👏🤝

  • @hasbismehandi7868
    @hasbismehandi7868 หลายเดือนก่อน +14

    ഞാൻ കരുതി ഞാൻ ആയിരിക്കും ഫസ്റ്റ് കമന്റ്‌ ഇടാന്ന്.. നോക്കുമ്പോ 10 മത്തെ ആളാ ഞാൻ 😂😂😂😂

  • @jasmineshibu9468
    @jasmineshibu9468 หลายเดือนก่อน

    എന്തു comment ഇടണം എന്നറിയില്ല...സത്യം പറഞ്ഞാൽ housewarming കഴ്ഞ്ഞുള്ള വീഡിയോ ക്കുള്ള കാത്തിരിപ്പിലായിരുന്നു... ഒരുപാട് സന്തോഷംവും സങ്കടവും കൊണ്ട് . മനസ്സു നിറഞ്ഞു കവിഞ്ഞു നിക്കുവാ.... ചേച്ചിടെയും ഭർത്താവിന്റെയും ... അച്ചന്റെയും അമ്മയുടെയും... നിങ്ങളുടെയും മുഖത്തുണ്ട് ആ സംതൃപ്തി... ഒൻപതു പേരടങ്ങുന്ന ഈ കുടുംബത്തിന്
    ദൈവം നല്ലതു വരുത്തട്ടെ... 🙌🏼🙌🏼🙌🏼🙌🏼🙌🏼🙏🏼🙏🏼🙏🏼

  • @Digitaldiaries379
    @Digitaldiaries379 หลายเดือนก่อน

    ശ്രീ ചേച്ചി.. എന്താ പറയാ ഒന്നും ഇല്ല നിങ്ങളുടെ ഓരോ നിമിഷവും ഞങ്ങളുടേതുപോലെ തോന്നി 🥹pappa മമ്മ ❤️🫂നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം ആണ് 🎉ഞങ്ങൾക്ക് നിങ്ങൾക്കായി തരാൻ ഒന്നും ഇല്ല സ്നേഹo മാത്രം ❤❤

  • @Ajith4419
    @Ajith4419 หลายเดือนก่อน +1

    Sree ❤ Last scene kandappol oru ethiri vesham
    Pasha. Ella kondu santhosh ayi😂😂😂😂😂😂😂

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td หลายเดือนก่อน

    Sree oru pavam chettan chechikk kittenda al thaneee pinee achan amma.bhagyan sreekuttan kunjan sree ellarum koodeya ee nanma house ennum nalla the varuu pinee aviduthey amma ellarum nanmakal mathram chechicchrttan amma kunjan ❤❤❤❤

  • @lenithasabu3122
    @lenithasabu3122 หลายเดือนก่อน +1

    Santhosam❤❤❤❤❤

  • @MehnoorDiaries
    @MehnoorDiaries หลายเดือนก่อน

    നിങ്ങൾക് എന്ത് ഉണ്ടാക്കിയാലും..... ദൈവം അനുഗ്രഹിച്ചു തന്നത് ആടോ അച്ഛനും അമ്മയും 🫶🏻... Ur biggest gift from god🎉.... താൻ പാതി ദൈവം പാതി.... ദൈവം നല്ലത് നൽകി... Baki ഞമ്മൾ 👍🏻

  • @MhdHafiz-ug3tw
    @MhdHafiz-ug3tw หลายเดือนก่อน

    ഒന്നും പറയാനില്ല. ഇതൊക്കെ കാണുമ്പോൾ ningale നേരിട്ട് കാണാൻ തോന്നുന്നു. ഞാൻ വീഡിയോ മുടങ്ങാതെ കാണും. But comment ഇടാറില്ല.. അങ്ങോളും ഇങ്ങനെ ആവട്ടെ ❤❤

  • @Aswathyn3
    @Aswathyn3 หลายเดือนก่อน +1

    So happy for u ❤actually its a dream come true moment aan.

  • @nayanavijayan4155
    @nayanavijayan4155 หลายเดือนก่อน

    Ini nalloru mathilum ketti gate um koode vechaa oru safety um aaayalleeee ath Melle aaayaaalum Mathi 😅😅😅 god bless ❤❤❤happy ❤❤❤

  • @mssreedevikishorilal8162
    @mssreedevikishorilal8162 หลายเดือนก่อน

    ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ ഈ കൂട്ടായ്മ എന്നെന്നും നിലനിൽക്കട്ടെ. Love you all. 😍♥️👌👍👍

  • @SreekalaD
    @SreekalaD หลายเดือนก่อน

    Nalla family God bless you

  • @vimisundar2458
    @vimisundar2458 หลายเดือนก่อน +3

    Ee veedinu total cost ethrayayi

  • @mollyjose1212
    @mollyjose1212 หลายเดือนก่อน

    ശ്രീക്കുട്ടി..ഒന്നും പറയാനില്ല. ഒത്തിരി സന്തോഷം. ഇനിയും വൈറ്റ് ചെയ്യുന്നത് ഹോം tour and total expense. Very meaningful house name. very good video.
    Othiri സ്നേഹത്തോടെ❤❤❤❤

  • @jinithambi8890
    @jinithambi8890 หลายเดือนก่อน

    Nice name and nice family

  • @some_time_simply_cooking
    @some_time_simply_cooking หลายเดือนก่อน +7

    ശ്രീ ഞാനും വലിയ സന്തോഷത്തിലാണ് എൻറെ വീടിൻറെ യും പാലുകാച്ചൽ കഴിഞ്ഞതേയുള്ളൂ . ഒത്തിരി ഗിഫ്റ്റുകൾ ഒക്കെ കിട്ടി ഞാനും പാലുകാച്ചൽൻറെ വീഡിയോയും, Unboxing video ഒക്കെ എൻറെ കുഞ്ഞു ചാനലിൽ ഇട്ടിട്ടുണ്ട്. സ്വന്തം വീട് എന്നുള്ള ഏറെ നാളത്തെ ആഗ്രഹം അങ്ങനെ സഫലമായി🎉 ശ്രീയുടെ ചേച്ചിയെ പോലെ😊😊😊

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td หลายเดือนก่อน

    Hai sree nee anedo chechiydey ⭐ love you molee❤

  • @NithyaRoyRoy
    @NithyaRoyRoy หลายเดือนก่อน

    Lucky family ❤❤❤

  • @nishaaa3426
    @nishaaa3426 หลายเดือนก่อน

    Sree ningalude family bonding so beautiful....enteyoke orkumbo kashtam thonnum 5 makalulla family,Appan Amma marichu...pakshe 5 makalum angottum ingottumulla kalleriyal& cheli vari eriyal ellam koodi 2 group...kashtamanedo ..

  • @Simplejoy13
    @Simplejoy13 หลายเดือนก่อน

    Santhosham , ella nanmayum undakkatee

  • @shobanamohanan7917
    @shobanamohanan7917 หลายเดือนก่อน +10

    ശ്രീ നമ്മുടെ കണ്ണൂരിൽ ഈ ഗിഫ്റ്റ് പരിപാടി വളരെ കുറവാണ് കല്യാണത്തിനും അങ്ങിനെ തന്നെ പോകുക ഫുഡ്‌ കഴിക്കുക വരിക മനസ് നിറഞ്ഞ ആശംസകൾ മാത്രം

    • @Callmeaps
      @Callmeaps หลายเดือนก่อน +3

      തൃശ്ശൂരിൽ വീട് താമസത്തിനു gift എന്തായാലും കൊടുത്തിരിക്കും.

    • @aleeshathankachan3788
      @aleeshathankachan3788 หลายเดือนก่อน +1

      ​@@Callmeaps kannur njangal housewarming nu vilikkan pokumbo gift nte parupadi illennu parayum, avarkku nammude function kondu oru budhimuttu varandallo😊

  • @sindhubalu7666
    @sindhubalu7666 หลายเดือนก่อน

    Achan amma super heroes ❤❤

  • @abidae5972
    @abidae5972 หลายเดือนก่อน

    ഈ വീടിന്റെ പ്ലാൻ ഇടുമോ?

  • @shahnaz7730
    @shahnaz7730 หลายเดือนก่อน

    ❤❤❤ stay blessed always

  • @semeenasemi9340
    @semeenasemi9340 หลายเดือนก่อน

    Chechi kutty പാവം. സന്തോഷമായില്ലേ

  • @syamilyprinson6429
    @syamilyprinson6429 หลายเดือนก่อน

    Very very nice vlog ❤

  • @vijayasreet4240
    @vijayasreet4240 หลายเดือนก่อน

    ആ മരുമകനെ അച്ഛനും അമ്മയെ കുറിച്ച് ഒന്നും പറയാനില്ലേ. അവരുടെ എത്ര മാത്രം അധ്യാനം ഈ വീട്ടിൽ ഉണ്ട്. അത് വാ തുറന്ന് ഒന്നു പറഞ്ഞുകൂടേ. അല്ലെങ്കിലും മനുഷ്യന്മാർ ഇങ്ങനെ യാണ്. നല്ല കാര്യങ്ങൾ പറയാൻ നല്ല പ്രയാസമാണ്.

  • @safihakitchenworld5653
    @safihakitchenworld5653 หลายเดือนก่อน +2

    Sree aa papaya nte name athadaa

  • @deepaajai6202
    @deepaajai6202 หลายเดือนก่อน

    Superrrrrrrrrrrr sreeeeeeee

  • @nayanavijayan4155
    @nayanavijayan4155 หลายเดือนก่อน

    Chechide vtl aaanooo chechi onam ? Ini chechide vtle day in my life okkke vlogs venam waitinggg😢😢😢❤❤😅ath pole chechide naathoons kore peru elleee avaru okke vannu vtl nikkunnaaa vlogs venam 😅waiting njn kore contents paranj tharaaam chechikku😅

  • @harshanideshnidesh2822
    @harshanideshnidesh2822 หลายเดือนก่อน

    നന്മ ♥️🎉👍🏻🥰എല്ലാം സൂപ്പർ

  • @shylajababu9087
    @shylajababu9087 หลายเดือนก่อน

    നന്മ വിട് സൂപ്പർ ❤❤❤❤❤❤❤❤❤

  • @FaisalFaisal-un7wb
    @FaisalFaisal-un7wb หลายเดือนก่อน

    Sree home tour ,ethra lakh ayii ellaam teatail edumo

  • @sidharathca2057
    @sidharathca2057 หลายเดือนก่อน +1

    ശ്രീ ടെ വീഡിയോസ് കാണുന്നത് എനിക്ക് നല്ല ഇഷ്ടാ ചേച്ചി ഒരു പാവം ആണ് മുഖം കാണുമ്പോൾ നല്ല ക്ഷീണം ഉണ്ട് ഇനി ചേച്ചിനോട് നല്ല റസ്റ്റ് എടുക്കാൻ പറയ് ശ്രീ

  • @minu538
    @minu538 หลายเดือนก่อน

    Orupad santhosham ❤❤❤

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal หลายเดือนก่อน

    ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് എല്ലാ വിഷയവും ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്. നാല്. ഒന്ന്. പൂജ്യം. അഞ്ച്.. ഏഴ്.. ആറ് ❤️

  • @prabhishajinesh8078
    @prabhishajinesh8078 หลายเดือนก่อน

    Nalla oru family
    Ummaa

  • @snehathomas4904
    @snehathomas4904 หลายเดือนก่อน +1

    House Name ennu mattu caption

  • @vijeshk9197
    @vijeshk9197 หลายเดือนก่อน

    Sreeneyum kudumbatheyum orupadishtanu. Enikum sreeyude chechiyude prayamanu. Video s kanarund. Comment eppozum idarilla pakshe kure varshamayi sreeye kanduthudaghiyittu

    • @vijeshk9197
      @vijeshk9197 หลายเดือนก่อน

      Sushivijesh

  • @lovelygeorge9805
    @lovelygeorge9805 หลายเดือนก่อน +5

    Nalla aisharyamulla othukkamulla veedu

  • @rajisajeev8555
    @rajisajeev8555 หลายเดือนก่อน

    Super veedu❤❤

  • @ushabharathan3883
    @ushabharathan3883 หลายเดือนก่อน

    Sree super home❤❤❤❤

  • @reemythomas1099
    @reemythomas1099 หลายเดือนก่อน +1

    House name spr

  • @JarshiNishu
    @JarshiNishu หลายเดือนก่อน +14

    Baagyante veetukar evide

    • @lifemhh1235
      @lifemhh1235 หลายเดือนก่อน

      Bagyante parents marich
      Oru pengal matreme ollu

  • @maryj-iz5dm
    @maryj-iz5dm หลายเดือนก่อน +1

    നന്മ. Good name

  • @eduhubbynaila
    @eduhubbynaila หลายเดือนก่อน

    Nammude veedinte name nanma ennannu.. great family ❤