അഭിരാമി സുരേഷിനെ സോഷ്യൽ മീഡിയ നിരന്തരം വേട്ടയാടുന്നതെന്തിന്..? | myG Flowers Orukodi | Ep# 362

แชร์
ฝัง

ความคิดเห็น • 730

  • @soudhasidhique4672
    @soudhasidhique4672 2 ปีที่แล้ว +1845

    Sir കെവിന്റെ നീനു വിനെ കൊണ്ടു വരൂ

    • @Anugraha534
      @Anugraha534 2 ปีที่แล้ว +16

      Athe konduvaru

    • @sreesree7311
      @sreesree7311 2 ปีที่แล้ว +13

      Yes. Konduvaranam

    • @nishamol2067
      @nishamol2067 2 ปีที่แล้ว +7

      Yes ...kondu varanam please

    • @rasilulu4295
      @rasilulu4295 2 ปีที่แล้ว +8

      Yes കൊണ്ടുവരൂ

    • @ajirenny1612
      @ajirenny1612 2 ปีที่แล้ว +4

      Pl bring her sir 🙏🙏🙏

  • @rejenigireesh1331
    @rejenigireesh1331 2 ปีที่แล้ว +156

    സാർ. കെവിന്റ നിനുവിനെ കൊണ്ടു വരൂ plz🙏🙏🙏🙏🙏🙏

  • @annammageorge4198
    @annammageorge4198 2 ปีที่แล้ว +131

    കുട്ടിയെ കുട്ടിയെ കാണാൻ നല്ല സുന്ദരി ആണല്ലോ.... ആരെങ്കിലും പറയുന്ന കേട്ട് അതിന് മറുപടി കൊടുക്കാൻനിൽക്കുന്നത്..എന്തിനാണ്.മകളേ..ഒരാളുടെ നന്മ കണ്ട് മകളേ ദുഃഖിക്കുന്ന മനുഷ്യരാണ് കൂടുതലും...... You are so beautiful .

  • @mathewvarghese4545
    @mathewvarghese4545 2 ปีที่แล้ว +250

    ദയവുചെയ്ത് മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കാതിരിക്കുക. ഈ ഭൂമിയിൽ ഒരു ജീവിതമാണ് ഉള്ള സന്തോഷത്തോടുകൂടി ജീവിക്കും 👍

    • @shijubaskaran7587
      @shijubaskaran7587 2 ปีที่แล้ว +1

      ആരാ ഇപ്പൊ അങ്ങനെ ജീവിക്കുന്നത് ബ്രോ

  • @sindhukrishnan1791
    @sindhukrishnan1791 2 ปีที่แล้ว +111

    അഭിരാമി സുന്ദരി ആണ്. ആത്മധൈര്യത്തോടെ ജീവിതം അടിപൊളി bold ആയി തന്നെ മുന്നോട്ടു കൊണ്ടു പോവുക.Best of luck 👍👍🤝🤝🤝

  • @joneenajohnson7832
    @joneenajohnson7832 2 ปีที่แล้ว +37

    അഭിരാമി താൻ നല്ല സുന്ദരി ആണ് നല്ല ബോൾഡ് ആണ് നല്ല ദൈവവിശ്വാസത്തോടെ മുന്നോട്ടു poku👏👏🥰🥰

  • @vandanaabhi7324
    @vandanaabhi7324 2 ปีที่แล้ว +36

    Abhirami kku ingane oru defect unden abhi paranjappolanu sradhicht .u r really beautiful and stylish...

  • @anujamathew9551
    @anujamathew9551 2 ปีที่แล้ว +68

    Both sisters are good and really hardworking to achieve there dreams.

  • @josiphathomas6560
    @josiphathomas6560 2 ปีที่แล้ว +120

    Abhirami
    Have confidence in your ability
    Ur one in million
    Proud of your achievements

  • @mayavijayan8101
    @mayavijayan8101 2 ปีที่แล้ว +145

    പാവപ്പെട്ട എത്രയോ ആൾക്കാർ ഉണ്ട് അവരെ ഈ പരിപാടിയിൽ കൊണ്ടുവരൂ

    • @sreelakshmi.peshwar8935
      @sreelakshmi.peshwar8935 2 ปีที่แล้ว +1

      🤣

    • @annamachacko747
      @annamachacko747 2 ปีที่แล้ว +31

      എന്ത് ഇവർ വന്നാൽ എന്താ കുഴപ്പം പാവവും പണവും അവനവൻ കഷ്ടപ്പെട്ട് നേടുന്നതാണ് എല്ലാവരും നമ്മുടെ അമ്മയെ പോലെ സഹോദരിയെ പോലെ കണ്ടാൽ പോരെ

    • @liveoutloud2020
      @liveoutloud2020 2 ปีที่แล้ว +4

      Nenma maram vannalo

    • @geethadevi5238
      @geethadevi5238 2 ปีที่แล้ว +4

      എല്ലാപേർക്കും ഒരു മനസ്സുണ്ട് അവർക്കുണ്ട് വേദന അവരുടെ സ്വന്തം ജീവിതo എങ്ങനെ വേണോ ജീവിക്കട്ടെ മോളെ സോറി

    • @sarievs1990
      @sarievs1990 2 ปีที่แล้ว

      @@sreelakshmi.peshwar8935 00⁰00⁰⁰

  • @kummismommyvlogs7190
    @kummismommyvlogs7190 2 ปีที่แล้ว +15

    Pavam ആ കുട്ടി എന്തൊക്കെ പറഞ്ഞാലും താടി അങ്ങനെ ആയത് കൊണ്ട് നല്ലോണം മാനസികമായി ബുദ്ധിമുട്ടുന്നുണ്ട് എന്ന് സംസാരത്തിൽ നിന്നും മനസിലാകും

  • @sugathaprem7954
    @sugathaprem7954 2 ปีที่แล้ว +77

    സാർ ദയവു ചെയ്ത് പാവപ്പെട്ട എത്ര ആളുകൾ ഉണ്ട് അവരെ കൊണ്ടു വരു

  • @adhithyaathi9449
    @adhithyaathi9449 2 ปีที่แล้ว +15

    പാവം. എനിക്കും താടി ഇങ്ങനെയാണ്. നേരെ നോക്കിയാൽ നല്ല മുഖമാണ് പക്ഷേ സൈഡിൽ നിന്ന് ഫോട്ടോ എടുത്താ എന്തോ പോലെ തോന്നും. ചിലരു കളിയാക്കും. ഒരു പബ്ലിക് ഫിഗർ ആയത് കൊണ്ട് എത്രത്തോളം നിങ്ങൾ സഹിക്കുന്നുണ്ടാവും എന്നൂഹിക്കാം. ഒരു ബ്രേക്ക് എടുക്കൂ ഈ സോഷ്യൽ മീഡിയകളിൽ നിന്ന്. മുഖമില്ലാതെ വൃത്തികേടു പറയുന്നവരുടെ ലോകമാണ്. ധൈര്യമായി ജീവിക്കൂ.

  • @gopika984
    @gopika984 2 ปีที่แล้ว +67

    ആർക്കും ആരേയും കുറ്റം പറയാൻ അവകാശമില്ല. നമുക്ക് എല്ലാർക്കും ഓരോ തരത്തിൽ ഉള്ള വൈകല്യങ്ങൾ ഉണ്ട് അതൊന്നും കുറ്റമായി കാണരുത്... 🥰

    • @ananthusnair8214
      @ananthusnair8214 2 ปีที่แล้ว +4

      നമ്മുടെ ഒക്കെ മനസിന് ആണ് വൈകല്യം. അതു സ്വയം മനസിലാക്കിയാൽ.

    • @mohaniyer4015
      @mohaniyer4015 2 ปีที่แล้ว +1

      @@ananthusnair8214 yes... You are absolutely right

  • @johnthekkummoottil4858
    @johnthekkummoottil4858 2 ปีที่แล้ว +62

    ചേട്ടച്ചൻ . മറച്ചുവെക്കേൻടത്‌ സോഷൃൽ മീഡിയായിൽ പോസ്‌റ്റാത്‌ കൊച്ചേ

  • @mansooralukkal1473
    @mansooralukkal1473 2 ปีที่แล้ว +98

    ഈ കുട്ടിയുടേതെന്നല്ല ഏതൊരാളുടെയും സൗന്ദര്യത്തെക്കുറിച്ചോ മറ്റു വൈകല്യങ്ങളെ കുറിച്ചോ കളിയാക്കുന്നവർ ഒന്നോർക്കുക മുഖമടച്ചൊന്ന് വീണാൽ തീരാവുന്നതേ ഉള്ളൂ ഈ കളിയാക്കലുകൾ

    • @sulaikhaap9054
      @sulaikhaap9054 2 ปีที่แล้ว +1

      À

    • @valsalaan9970
      @valsalaan9970 2 ปีที่แล้ว +2

      Valare shariyanu.

    • @anupamap3771
      @anupamap3771 2 ปีที่แล้ว +2

      Correct.... body shame cheyyunnavar ariyunilla,, avarude life vechaanu kalikunath ennu.....

    • @sreejaarunkumar9243
      @sreejaarunkumar9243 2 ปีที่แล้ว +1

      Correct

    • @sreejaarunkumar9243
      @sreejaarunkumar9243 2 ปีที่แล้ว +2

      കറുപ്പ് ആയാൽ കുറ്റം ,വെളുത്ത ആൾ ആയാൽ കുറ്റം , വണ്ണം കൂടിയാൽ ,കുറഞ്ഞാൽ എല്ലാം കുറ്റം ,ആളുകളുടെ ഈ പറച്ചിൽ ഒരിക്കലും നിക്കില്ല , കൊറോണ വന്നപ്പോൾ മനുഷ്യന് മാറ്റം വരും എന്ന് എല്ലാവരും പറഞ്ഞു ,മാറിയോ....

  • @malluboystravelling
    @malluboystravelling 2 ปีที่แล้ว +55

    അഭി സുന്ദരി ആണല്ലോ ... മറ്റുള്ളവർ പറയുന്നത് കേട്ട് വിഷമിക്കുന്നത് സ്വയം ഇല്ലാതാവും എല്ലാം അവഗണിച്ച് കളയൂ .... നല്ലൊരു കലാകാരിയാണ് അതിൽ സ്വയം അഭിമാനിക്കുക

    • @mathewg3382
      @mathewg3382 2 ปีที่แล้ว

      Mgo kallimel
      Hi
      Good looking
      Very nice 👌
      Super

  • @suryas9498
    @suryas9498 2 ปีที่แล้ว +25

    ഞാനും ഈ അവസ്ഥയിൽ ആണ് എല്ലാരും എന്നെ കളിയാക്കുകയും (ആട് ) എന്ന് വിളിക്കുകയും ചെയ്യുബോൾ വല്ലാത്ത സങ്കടം ആണ് എനിക്ക് നന്നായി മനസ്സിൽ ആകും ആ വിഷമം

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 2 ปีที่แล้ว +14

      പറയുന്നവര് പറയട്ടെ . എല്ലാം തികഞ്ഞ ആരും e ലോകത്തിൽ ഇല്ല. B happy 😁

    • @jijisatheesh4558
      @jijisatheesh4558 2 ปีที่แล้ว

      true

    • @ajmiyababu1592
      @ajmiyababu1592 2 ปีที่แล้ว +8

      എല്ലിന്റെ Dr കാണിച്ചാൽ ശരി ആകും താടിയുടെ പ്രശ്നം ഒരു ബെൽറ്റ്‌ ഇടാൻ തരും അപ്പൊ റൗണ്ട് മുഖം ആകും ഇപ്പോൾ athreya age

    • @ashik320
      @ashik320 2 ปีที่แล้ว +2

      പൊന്നുമോനെ വിഷമിയ്ക്കരുത്. ഈ ആക്ഷേപിയ്ക്കുന്ന എല്ലാം തികഞ്ഞ നികൃഷ്ട ജന്മങ്ങൾക് ഒരുനിമിഷത്തെ അപകടം ഉണ്ടായാൽ എല്ലാം തീരും

    • @BLOOMTasteTipsDiji
      @BLOOMTasteTipsDiji 2 ปีที่แล้ว

      True

  • @mallumanga1
    @mallumanga1 2 ปีที่แล้ว +53

    Mallu mom by Swathy ye kondu varanam . She is totally deserving like ‘njan gal inganokkeya ‘

    • @subudipin5989
      @subudipin5989 2 ปีที่แล้ว +1

      Ys please sir swathye kond varanam

  • @alphonsakuniyil8482
    @alphonsakuniyil8482 2 ปีที่แล้ว +23

    ആളുകളുടെ ഒരു കാര്യം കേസ് കൊടുക്കും എന്നു പറഞ്ഞപ്പോൾ നല്ല കമന്റ് അല്ലെങ്കിൽ കാണാമായിരുന്നു

  • @bindhur7693
    @bindhur7693 2 ปีที่แล้ว +74

    സുന്ദരി മോളാണ് അഭിരാമി ❤❤❤❤❤❤❤❤❤ മോൾക് നല്ല മുഖമാണ് ആൾകാർക്ക് വേറെയൊരു പണിയുമില്ല ❤❤❤

    • @shabanaevshabanashabu3549
      @shabanaevshabanashabu3549 2 ปีที่แล้ว +1

      സത്യം

    • @jincyjs5114
      @jincyjs5114 2 ปีที่แล้ว

      അതെ

    • @juliethomas4017
      @juliethomas4017 2 ปีที่แล้ว

      Onnu pokan para nattukarod...eparyunna nattukarano avalk chelavinu kodukkunnath...mattullore kuthinovikan allelum ellarkum thalparyama

    • @johnthekkummoottil4858
      @johnthekkummoottil4858 2 ปีที่แล้ว

      ചേച്ചിയാണ്‌ താരം

  • @doggie8109
    @doggie8109 2 ปีที่แล้ว +22

    ഇത് കണ്ടിട്ടെങ്കിലും ആ കുട്ടിയെ വെറുതെ വിടൂ. എത്ര രസകരമായിരുന്നു ഈ എപ്പിസോഡ് 👍

  • @BindusWorldVibes
    @BindusWorldVibes 2 ปีที่แล้ว +91

    അഭിരാമി സുന്ദരി കുട്ടി ആണ്‌,,, മുന്നോട്ട് പോകു 👍👍

  • @mikegeorge2670
    @mikegeorge2670 2 ปีที่แล้ว

    ഓരോ മനുഷ്യരും വ്യത്യസ്തരാണ് എന്നും എന്നാൽ എല്ലാവരും മനുഷ്യർ ആണെന്നും നമ്മൾ എല്ലാവരും മനസ്സിലാക്കുമ്പോൾ ഈ ലോകത്തിൽ എല്ലാവർക്കും ഉണ്ടാകും ഒരു സ്ഥാനം. അഭിരാമിയും അമൃതയും നല്ല കഴിവുള്ള കുട്ടികൾ ആണ്. മാത്രവും അല്ല സ്വന്തം അഭിപ്രായങ്ങൾ ഉള്ളവരും ആണ്. നിങൾ മുമ്പോട്ട് മാത്രം പോകണം എന്ന് ആഗ്രഹിക്കുന്നു. Get going and make your world the way you want it to be. A lot of respect and support. Hats off.

  • @jose-qb6zm
    @jose-qb6zm 2 ปีที่แล้ว +22

    Abhirami is a nice girl. Why media is against her. Why we are against abhi. Gopi and Amrita are great artists. But personally I don't like them.

  • @happyworld4709
    @happyworld4709 2 ปีที่แล้ว +7

    Abhirami നല്ല cute ആണല്ലോ പിന്നെയെന്താ താടിയുടെ prbm, എനിക്ക് തോന്നിയില്ല അങ്ങനൊരു prbm undenn, face അങ്ങനെയായോണ്ടാണ് ഇത്രേം cute എന്നേ njan പറയൂ 🥰🥰

  • @roydaniel4315
    @roydaniel4315 2 ปีที่แล้ว +44

    Kill them with your smile bury them with your success 🥰👌Abhirami never mind haters going with your dreams 🤗💯

  • @BLOOMTasteTipsDiji
    @BLOOMTasteTipsDiji 2 ปีที่แล้ว +34

    Abhirami you are bold and beauty stay blessed ❤

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 2 ปีที่แล้ว +59

    മോൾ അമൃതയെക്കാൾ സുന്ദരിയാണ്. മോളെ ഹനുമാൻ എന്ന് കളിയാക്കുന്നവന്മാരുടെ അച്ഛനാണ് ഹനുമാൻ

  • @divyatommy4739
    @divyatommy4739 2 ปีที่แล้ว +34

    I am so sorry to hear what abhirami has gone through..you are beautiful my dear❤..keep shining❤

  • @beenaravi7856
    @beenaravi7856 2 ปีที่แล้ว +39

    ചേട്ടച്ഛൻ വിളിക്കാൻ പറ്റിയ പേര്

  • @Nietzsche777
    @Nietzsche777 2 ปีที่แล้ว +19

    Abhirami ഇഷ്ടം. ബിഗ്‌ബോസ് തൊട്ടേ ഇഷ്ടം ആണ്. പൊളി പേഴ്സണാലിറ്റി ❤️ really feeling bad you had to go through all the trolling probably majority are not really directed at you.

  • @jollysports5654
    @jollysports5654 2 ปีที่แล้ว +83

    സുന്ദരിയാണ് നല്ല സ്റ്റൈലാണ് പാട്ടുകാരിയാണ് കുറ്റം പറയുന്നവർ പറയട്ടെ ഡോൺ മൈൻഡ്

    • @johnthekkummoottil4858
      @johnthekkummoottil4858 2 ปีที่แล้ว +4

      നിന്നെയല്ല ചേച്ചിയേയും ചേട്ടച്ചനേയും പറഞ്ഞപ്പോൾ അനിയത്തിക്കാണ്‌ ചൊറിയുന്നത്‌

    • @valsalaan9970
      @valsalaan9970 2 ปีที่แล้ว

      @@johnthekkummoottil4858. athu hridayam ullathukondanu. Jeevitham thakarnnupoyi. Ini jeevikkenda ennu vakkan pattillallo.

    • @rafeekrafeek5910
      @rafeekrafeek5910 2 ปีที่แล้ว +1

      കയ്യിലിരിപ്പ് കൊളില്ല

    • @jasminijad9946
      @jasminijad9946 2 ปีที่แล้ว

      Chechiye parayumbol aniyathikkaa novunnath... Chechi 3 kettiyavane alle kond nadakunnath apo aalukal parayum ath ee kuttiye allallo parayunnath oru chettachaan ayyo

    • @rafeekrafeek5910
      @rafeekrafeek5910 2 ปีที่แล้ว

      പഠിച്ച കള്ളികൾ ഉളുപ്പ് ഇല്ല

  • @risanarahim4068
    @risanarahim4068 2 ปีที่แล้ว +12

    Bigg Bossinu shesham ashayaparamayi vidhvesham undayirunnenkilum I always respect u. Good character and attitude. Be urself, you are a 💎

  • @reshmaramachandran4932
    @reshmaramachandran4932 2 ปีที่แล้ว +31

    Because of Amrutha's attitude this innocent girl is being screwed by the public.

  • @babyraj3952
    @babyraj3952 2 ปีที่แล้ว +2

    അഭിരാമി സുന്ദരികുട്ടി യാ ണല്ലോ,, സങ്കട പ്പെടേണ്ട,,, ജന ങ്ങൾക്ക് വേറെ സബ്‌ജക്ട് കിട്ടുമ്പോൾ അവർ അതിന്റെ പുറകെ പോവും,,, be happy God bless 🥰🥰

  • @saralakrishnan5202
    @saralakrishnan5202 2 ปีที่แล้ว +4

    ചേച്ചി +ഗോപിച്ചേട്ടൻ വിഷയം വിടു..(---) മോൾ സുന്ദരിയാണ്.. കഴിവുകൾ ഉണ്ട്... ആയിരം കുടത്തിന്റെ വായ മൂടാം.. പക്ഷെ ഇത്തരം ആൾക്കാരുടെ വായടക്കാൻ പറ്റില്ല.. വിട്ടുകള ❤️❤️❤️🙏🏻

  • @jeminisebastian3716
    @jeminisebastian3716 2 ปีที่แล้ว +184

    ആദ്യം ചേച്ചിയോട് പറയു വീട്ടിൽ ബെഡ്‌റൂം സീൻ എടുത്തു സോഷ്യൽ മീഡിയയിൽ ഇടരുതെന്നു....

    • @silpasvlogs5075
      @silpasvlogs5075 2 ปีที่แล้ว +17

      I didn’t see any bedroom scenes of Amrutha…. Mind ur words

    • @sillytalkz5306
      @sillytalkz5306 2 ปีที่แล้ว

      അയിന് തനിക് എന്താ പ്രശ്നം സ്വന്തം കാര്യം നോക്ക്

    • @remyakp5295
      @remyakp5295 2 ปีที่แล้ว

      ഞങ്ങൾ ആരും അവരുടെ ബെഡ് റൂം സീൻ കണ്ടിട്ടില്ല .നിങ്ങളെ പോലുള്ള തരം താണ മാനസിക വൈകല്യമുള്ളവരാണ് അവരെ ജീവിക്കാൻ സമ്മതിക്കാതെ സൈബർ അറ്റാക്ക് നടത്തുന്നത്. ആദ്യം സ്വയം നന്നാവൂ.

    • @anusebastian3090
      @anusebastian3090 2 ปีที่แล้ว +3

      Nigalk matram aayit enthelum kittiyaruno?

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ 2 ปีที่แล้ว +1

      സത്യം

  • @Mrtribru69
    @Mrtribru69 2 ปีที่แล้ว +9

    Etha kuzhappam Abhirami? Why should all ladies be beautiful with their bodies or face? She is good, and bold! Congrats with your achievement?

  • @sunderaswaranak5474
    @sunderaswaranak5474 2 ปีที่แล้ว +25

    Don't worry Be happy God bless you and your family Eat Healthy Stay safe Stay Home ❤️ bahu janam palavitham

  • @rijinam1817
    @rijinam1817 2 ปีที่แล้ว +58

    ഈ കുട്ടിയെ എന്തിന് കൊണ്ടുവന്നതാ. എത്രയോ ആളുകൾ ഉണ്ട് നിങ്ങൾക്ക് കൊണ്ടുവരാൻ. ഇവളെയും ഇവളുടെ ചേച്ചിയെയും തീരെ ഇഷ്ടമില്ല. എന്നാൽ ഇവരുടെ കഴിവിനെ തള്ളുന്നില്ല. എന്നാൽ ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇഷ്ടമില്ല.

    • @valsalaan9970
      @valsalaan9970 2 ปีที่แล้ว +9

      നിങ്ങളുടെ ഇഷ്ടം നോക്കിയല്ല അവരു തീരുമാനം എടുക്കുന്നത്.

    • @rijinam1817
      @rijinam1817 2 ปีที่แล้ว +5

      @@valsalaan9970 അവരുടെ തീരുമാനം തെറ്റാണെന്ന് മനസ്സിലാക്കാം അവർക്ക്. ഞാൻ എന്റെ ഇഷ്ട്ടം പറയും.

    • @nadeerkk3770
      @nadeerkk3770 2 ปีที่แล้ว

      Njan onnum orikkalum areyum oru body sheming nadathiyittillaa nadathukayum illaa onnu kaalu kuthi veenaal theeraavunnathe ullu enik ivar social media kaattikoottunna koprayangl ishttam allaa

  • @meenukbalan3836
    @meenukbalan3836 2 ปีที่แล้ว +1

    അഭി സുന്ദരിക്കുട്ടിയാണ്❤️❤️.. എന്തിനാ ഇങ്ങനെ negative പറഞ്ഞു ആളുകൾ അവരുടെ മനസിനെ വേദനിപ്പിക്കുന്നത്. കഷ്ടം.. അമൃത ❤️അഭിരാമി ❤️

  • @thasnifaisal2677
    @thasnifaisal2677 2 ปีที่แล้ว +1

    അഭിരാമി ചേച്ചിക്ക് എന്താ കുറവുള്ളതു...??? സുന്ദരി ആണല്ലോ... നമ്മൾ സ്വയം വേദനിക്കാൻ വേണ്ടിയിട്ടു ചെയ്യുന്നതാണ് ഇങ്ങനെ ഓരോന്ന് പറയുന്നത്...

  • @haneefanekal
    @haneefanekal 2 ปีที่แล้ว +157

    എത്തിപ്പെടാൻ ആവാത്ത ഇടത്ത് മറ്റുള്ളവർ എത്തിയാൽ തോന്നുന്ന ചില അസുഖമാണ് cyber attack

    • @lachuzzzlachu9762
      @lachuzzzlachu9762 2 ปีที่แล้ว +2

      കറക്റ്റ്.

    • @vilsudask.a.6750
      @vilsudask.a.6750 2 ปีที่แล้ว +2

      Very true

    • @AKN_subscribe
      @AKN_subscribe 2 ปีที่แล้ว

      Wrong in another sense. It is a desy of excwer by an scoyter of landers

  • @Ndrkv
    @Ndrkv 2 ปีที่แล้ว +15

    കുട്ടി ഒരുകാര്യം ശ്രദ്ദിക്കണം ഗോപി. അവൻ ശരിയല്ല

  • @kasarkodantube3048
    @kasarkodantube3048 2 ปีที่แล้ว +22

    ഇഷ്ടമാണ് സംസാരം ഒക്കെ ... ആൾകാർ ഇത്തറേം ഉപദ്രവിക്കേണ്ട ആവശ്യം ഇല്ല .
    സുന്ദരി ആണ് ... looks like അഞ്ചു അരവിന്ദ് , അഭിരാമി , അഞ്ചു ജോസഫ് .... ഇവരൊക്കെ ഈ look ആണല്ലോ ...
    ദുല്ഖറിന്റെ നായികയാവാൻ കഴിഞ്ഞല്ലോ ഈ കളിയാക്കുന്ന ആൾകാർ എവിടെയാ നിക്കുന്നെ ആ കാര്യത്തിൽ ...

  • @AbcD-rh9rs
    @AbcD-rh9rs 2 ปีที่แล้ว +5

    അഭിരാമി സുന്ദരി കുട്ടി ആണ്.. Cyber attack നേരിട്ടത് കൊണ്ട് പറയല്ല ❤️ എനിക്ക് പണ്ടേ ഇഷ്ടം ആണ്. Unique look ആണ് 😍😍😍 😘😘 strong ആയിട്ടു മുന്നോട്ടു പോവു.. Keep rocking 😘😘😘

  • @mriyascp
    @mriyascp 2 ปีที่แล้ว +17

    എനിക്കിഷ്ടമാണ് ഈ മുഖം... അമ്മക്കിളി എന്ന സീരിയലിൽ ഉണ്ടായിരുന്നില്ലേ പെട്ടന്ന് വന്നു പെട്ടന്ന് പോയി ആറോൾ അടിപൊളിയായിരുന്നു

  • @anshuachu2758
    @anshuachu2758 2 ปีที่แล้ว +42

    Kooduthalum amratha 😏😏😏😏 aanu abiye koodi negative kelppikkunnath😏😏😏😏😏

  • @shijubaskaran7587
    @shijubaskaran7587 2 ปีที่แล้ว +2

    സാർ ,,,,കെവിന്റെ നീനുവിനെ കൊണ്ടുവരൂ പ്ലീസ്

  • @mithranm.p
    @mithranm.p 2 ปีที่แล้ว +1

    A thrilling experience from a smart girl.I didn't know how time passed

  • @renjut7397
    @renjut7397 2 ปีที่แล้ว +14

    കുറവുകളെ നിറവുകൾ ആക്കി മുന്നോട്ടു പോകൂ മോളെ, ഒന്നിലും തളരാതെ ആസ്വദിച്ചു ജീവിക്കൂ, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 👍🏼👍🏼👍🏼👍🏼❤❤❤

  • @nadeerarahmana.p5956
    @nadeerarahmana.p5956 2 ปีที่แล้ว +8

    അഭിരാമി മോളെ നീ നല്ല സുന്ദരിക്കുട്ടിയാണല്ലൊ പാട്ടും കേൾക്കാൻ നല്ല രസാണ് പറയുന്നവർ പറഞ്ഞോട്ടെ👍👍👍

  • @mufeeda8727
    @mufeeda8727 2 ปีที่แล้ว +8

    Amrithenakkal better abhirami aanuennu bbyil kandappo manassilayi

  • @geethakvk130
    @geethakvk130 2 ปีที่แล้ว +48

    അയ്യോ അഭി സുന്ദരിയാണല്ലോ എന്താണിങ്ങനെ നമ്മുടെ സമൂഹം ഇങ്ങനെയാകുന്നത്.

  • @georgemathew7736
    @georgemathew7736 2 ปีที่แล้ว +1

    Abhirami, You are beautiful. You are a unique person. AA eallu oru extra saundharyam aanu. Lissy.

  • @mylittleworld1203
    @mylittleworld1203 2 ปีที่แล้ว +21

    ബാലയ്ക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ലാത്ത വിഷമമാണ് നാട്ടുകാരുടെ വിഷമം. ആ രണ്ടു കുട്ടികൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ക്യാഷ് എങ്ങനെയാണ് ബാലയുടേത് ആകുന്നത്...?
    പിന്നെ ഗോപിസുന്ദറും അമൃതയും ഒരുമിച്ച് ജീവിക്കുന്നതിൽ അവരുടെ വീട്ടുകാർക്ക് ഇല്ലാത്ത വിഷമം നാട്ടുകാർക്ക് എന്ത്...?
    ലോകത്ത് ആദ്യം ഉണ്ടായ വിഷയമാണോ അവർ തമ്മിൽ ഒരുമിച്ച് താമസിക്കുന്നത്....ഈ കുറ്റം പറയുന്ന മനുഷ്യർ ലോകത്ത് നടക്കുന്ന മറ്റൊന്നും കണ്ണിൽ കാണുന്നില്ലേ....?
    അവർ തമ്മിൽ പിരിഞ്ഞു കഴിഞ്ഞിട്ട് ബാല കല്യാണം കഴിച്ചു.. അവർ സന്തോഷത്തോടെ ജീവിക്കുന്നു... അമൃത ചെറുപ്പം അല്ലേ... ആ കുട്ടി എന്താ സന്തോഷത്തോടെ ജീവിക്കണ്ടേ....?
    അവരുടെ കുടുംബത്തെക്കുറിച്ച് തെറ്റായ രീതിയിൽ സംസാരിക്കാൻ യോഗ്യത നിങ്ങള്ക്ക് ഉണ്ടോ എന്ന് സ്വയം വിലയിരുത്തിട്ട് പോരെ മറ്റുള്ളവരെ കുറ്റം പറയുന്നത്....?
    ബല്ലാത്ത ജ്ജാതി മനുഷ്യന്മാർ എന്റെ ദൈവേ 😡
    (മക്കളെ നിങ്ങൾ അടിച്ചുപൊളിച്ചു ജീവിക്കണം 👍🏻.. കൃമികടി ഉള്ളവർ പച്ച പപ്പായ തിളപ്പിച്ച്‌ വെള്ളം കുടിക്കാൻ പറ.. അല്ലപിന്നെ 😡)

  • @post4158
    @post4158 ปีที่แล้ว

    ആദ്യം സോഷ്യൽ മീഡിയയിൽ വന്നു പറയും എല്ലാവരും കാണണം, സബ്സ്ക്രൈബ് ചെയ്യണം, ഷെയർ ചെയ്യണം, ലൈക്‌ അടിക്കണം എന്തെങ്കിലും ആയിക്കഴിഞ്ഞാൽ പിന്നെ പരാതി, പബ്ലിക് ശരിയല്ല, മോശം കമന്റ്, ബോഡി ഷൈമിങ്, സംസ്കാരമില്ലാത്തവർ, സമൂഹത്തെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം. പൊതുസമൂഹത്തിൽ എല്ലാത്തരം മനുഷ്യരും ഉണ്ട്. അതിനെ നേരിടുകയാണ് വേണ്ടത്.

  • @maryherbin2084
    @maryherbin2084 2 ปีที่แล้ว +3

    Innocent person... Like u abhi 🥰

  • @karthikakarthika2007
    @karthikakarthika2007 2 ปีที่แล้ว +3

    Abhi don't worry paraunnavaru parayattea eantea kannil eantea Mol kathunea polea ne sunthariaanu oky moluuu happy aayittirikku

  • @zahlaKarattil
    @zahlaKarattil 2 ปีที่แล้ว

    Abhirami u are soo beautiful while u speaking and smiling..if u are irritated by shaming go and look at mirror where U are Glowing..Be happy

  • @FANCYBIRDSKERALA
    @FANCYBIRDSKERALA 2 ปีที่แล้ว +3

    സൗന്ദര്യം ആണ് എങ്കിൽ ആവോളം സഹോദരിയുടെ മുഖത്തുണ്ട് പിന്നെ ചിലർക്ക് കാണേണ്ട സൗന്ദര്യം ചിലപ്പോൾ ഉണ്ടായെന്നു വരില്ല പോയി പണി നോക്കാൻ പറയുക താങ്കളുടെ വഴി നേരെ ആണ് എങ്കിൽ അങ്ങോട്ട് പോകുക ❤

  • @indusudhi6019
    @indusudhi6019 2 ปีที่แล้ว +5

    Mallu mom ....swathy chechy deserve it.....

  • @Emily-c8x
    @Emily-c8x 2 ปีที่แล้ว +10

    abiramiye ayirunnu kooduthal ishtam. kuttiyude thadikku prasanam undannu thonniyirunnilla. kutti paranjappol anu arinjathu.

  • @anjushibu9594
    @anjushibu9594 2 ปีที่แล้ว +7

    ചോദിയം ചോദിക്കും അവരെ കൊണ്ട് ഉത്തരം പറയാൻ സമ്മതിക്കൂല

  • @sreyanandha5936
    @sreyanandha5936 2 ปีที่แล้ว +4

    e program kandu karanju poyi ,,abiramiyude ammayudeyum sankadam sahikkan pattiyilla,,, enthu parayan enthina ingane ivare vedhanippikkunnu stay blessed abhikkutty family,nammal koode yundu

  • @jishavarughese4644
    @jishavarughese4644 2 ปีที่แล้ว +3

    Abhiramii...nee midumidukki kutty anu...sundarium anu .stylum super anu.brave girl.be Happy.

  • @priyathambi9602
    @priyathambi9602 2 ปีที่แล้ว +18

    അഭി സൂപ്പർ be bold ആൾകാർ എന്ത് വേണേലും പറയട്ടെ mind ആക്കണ്ട

  • @sonu-ml8ed
    @sonu-ml8ed 2 ปีที่แล้ว +12

    You are beautiful abhirami...you go girl....

  • @valsalanair9932
    @valsalanair9932 2 ปีที่แล้ว +10

    Amrutha kaaranam anu Abhiramiyodum ellavarkum deshiam

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 2 ปีที่แล้ว +27

    ആര് പറഞ്ഞു അഭീ കാണാൻ ഭംഗിയില്ല എന്ന് പറയുന്ന ചെറ്റകളോട് പോകാൻ പറ സുന്ദരി ആണ്

  • @bindubose7700
    @bindubose7700 2 ปีที่แล้ว +7

    Abirami ...
    U r sooo beautiful and smart god bless u

  • @gopikarani7417
    @gopikarani7417 2 ปีที่แล้ว +3

    Abhi, you are very bold. God bless you...

    • @johnthekkummoottil4858
      @johnthekkummoottil4858 2 ปีที่แล้ว

      ചേച്ചി അതിലും ബോൾഡ്‌ ആണ്‌

  • @MS2k22
    @MS2k22 ปีที่แล้ว +1

    Parents are at fault. Corrective surgery timeil cheyanam. Govt hospital il velya expense illathe treatment nadathi ente jaw and well as chin defect (much much worse than Abhirami's) fix cheythathanu my parents, around 25 years back. Pavam aa kuttiku ethra vishamam anu epolum ath orthu.

  • @g.k.s5602
    @g.k.s5602 2 ปีที่แล้ว +5

    Facebook comments വിവരം ഉള്ള ആരും കാര്യം aakkarilla

  • @mmmaaafgft
    @mmmaaafgft 2 ปีที่แล้ว +10

    ചേച്ചിയെപ്പോലെ എടുത്ത് ചടാതെ നല്ല തീരുമാനങ്ങൾ എടുക്കുക specially marre ge

  • @shanyjoseph8861
    @shanyjoseph8861 2 ปีที่แล้ว +9

    Criticism will make you grow strong!! Take it in a positive way!!
    You must ignore the negative comments!!

  • @s.balakrishnanmjf1695
    @s.balakrishnanmjf1695 2 ปีที่แล้ว +24

    അഭിരാമിയുടെ അമ്മ ഭയങ്കര തള്ള് ആണല്ലോ 😄

  • @jameelasoni2263
    @jameelasoni2263 2 ปีที่แล้ว +12

    എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ട എപ്പിസോഡ്.....നന്ദി ..... ❤️❤️❤️❤️

  • @Delshandfamily2314
    @Delshandfamily2314 2 ปีที่แล้ว +8

    നല്ലത് പറയാൻ pattunnillenkilum മോശം പറഞ്ഞു മറ്റുള്ളവരെ vedhanippikkathirikkuka...🙏

  • @rasheekkadampuzha
    @rasheekkadampuzha 2 ปีที่แล้ว +15

    Abhiii. Best of luck... Love you da🥰❤️

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว +1

    മോളെ അഭിരാമി മോളെ കാണാൻ സുന്ദരി ആണ്... നമ്മളെ ഒരാൾക്ക് ഇഷ്ടം അല്ല എന്ന് കണ്ടാൽ അവരെക്കുറിച്ചു പലതും പറയും.. അതൊന്നും ഓർത്ത് വിഷമിക്കണ്ട... Happy ആയി ഇരിക്കൂ..... അമൃതെ ഒത്തിരി ഇഷ്ടം ആണ്.. രണ്ട് പേർക്കും നന്മകൾ മാത്രം ദൈവം തരും

  • @MalabarTalksKL10
    @MalabarTalksKL10 2 ปีที่แล้ว +29

    ഒരാൾ മോഡേർൺ ഡ്രസ്സ് ഇട്ടെന്ന് വച് ചീത്ത ആവൊ ...അഭിരാമിയുടെ സ്ഥാനത് നമ്മളോ നമ്മുടെ അനിയത്തിമാരോ ആണെന്ന് ചിന്തിച്ചു നോക്കു ..അങ്ങനെ ചിന്തിച്ചാൽ മതി നമുക്ക് ആരെയും വിഷമിപ്പിക്കാതെ ഇരിക്കാം

    • @marakkarkp2675
      @marakkarkp2675 2 ปีที่แล้ว +3

      മുഖം ശ്രട്ടിച്ചത് ദൈവമല്ലേ.കുറ്റം പറയുന്നവർ ദൈവത്തേ ഇൻസൾട്ട് ചെയ്യുന്നു.?

  • @HeYiTzMeEagle
    @HeYiTzMeEagle 2 ปีที่แล้ว

    God Oppam ullavark mind lu abhirami paranjapoleyulla karyanghal varum 💥💥💥💖

  • @pp84pp2000
    @pp84pp2000 2 ปีที่แล้ว +4

    Beauty with Brains and Talent

  • @snehasneha8114
    @snehasneha8114 2 ปีที่แล้ว +29

    നമ്മുടെ സാറിന്റെ ഷോയിൽ കണ്ടതിൽ വ ള രേ സന്ദോഷം ജീവിതം ഒന്നേ ഉള്ളൂ അടിച്ചു പൊളിക്കാ 👌👌👌👍👍👏👏👏

  • @successfulrecipes7513
    @successfulrecipes7513 2 ปีที่แล้ว +1

    Njan abhirami ye kanunnath big bossil an, stylish, sundari, overall nalla samsaram angane insta follower ayi😊..

  • @VinodBabuKoshy
    @VinodBabuKoshy 2 ปีที่แล้ว +6

    Abhirami, you need to realise that interacting with the cyberattackers on social media is counterproductive. You can report the incident to Police, but you do not have to warn the attackers in advance.

  • @rasilulu4295
    @rasilulu4295 2 ปีที่แล้ว +70

    പാവം കുട്ടികൾ കഴിവുകളും ഉണ്ട് 👏👏👏👏👏👏❤❤❤👍🏻

  • @preciouspearl7513
    @preciouspearl7513 2 ปีที่แล้ว +9

    Njan orupaad ishtapedunoru face anu abhirami yude aa smile ndh rasanu❤❤❤

  • @annaroshmi2334
    @annaroshmi2334 2 ปีที่แล้ว

    Actually abhirami is so beautifull ❤️people always try to find negativity about others... Those who are saying she is not beautiful they are blind

  • @mmmaaafgft
    @mmmaaafgft 2 ปีที่แล้ว +2

    Comment box ഓഫാക്കിയാൽ പോലെ അഭിരാമി

    • @shezonefashionhub4682
      @shezonefashionhub4682 2 ปีที่แล้ว +1

      On ആക്കാൻ ഉള്ള പോലെ off ആക്കാനും കഴിയും. കമന്റ്‌ box ഓഫ് ആക്കി വച്ചാൽ പോരേ. അല്ലെങ്കിൽ പിന്നേ ഇതിനൊന്നും പ്രതികരിക്കരുത്. മൈൻഡ് ചെയ്യരുത്. തന്നെ നിർത്തും

  • @gaggsy2969
    @gaggsy2969 2 ปีที่แล้ว +4

    കമൻറ് നോക്കാതെ ഇരുന്നാൽ പോരേ...അല്ലഗിൽ ...വീഡിയോ പോസ്റ്റ് ചെയ്യരുത്......

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +8

    നല്ല സുന്ദരി കുട്ടി ആണ്

    • @johnthekkummoottil4858
      @johnthekkummoottil4858 2 ปีที่แล้ว +1

      ചേട്ടച്ചനും ബഹുത്ത് sunder hi

  • @poojaswathi42
    @poojaswathi42 2 ปีที่แล้ว +19

    എല്ലാം തികഞ്ഞ ആരും ലോകത്തില്ല പിന്നെയെന്തിനാ അഭി മറ്റുള്ളവരുടെ നെഗറ്റീവ് കമന്റ്‌ ശ്രദ്ധിക്കുന്നത്

    • @ammaslaila9981
      @ammaslaila9981 2 ปีที่แล้ว

      Thank you🥰😍

    • @anusreeanusree367
      @anusreeanusree367 2 ปีที่แล้ว +2

      ആര് പറഞ്ഞു എല്ലാം തികഞ്ഞവർ ആരും ഇല്ലെന്ന്

  • @kuttyudupu4726
    @kuttyudupu4726 2 ปีที่แล้ว +1

    You are soooo positive. Don't bother about others. World is 30% negative people. Don't mind

  • @snowdrops9962
    @snowdrops9962 2 ปีที่แล้ว +27

    സെലിബ്രിറ്റികളുടെ രോദനം... 🤭

  • @manjumaju1916
    @manjumaju1916 2 ปีที่แล้ว +9

    നമുക്ക് നമ്മുടേതായ മനോഭാവം ഇല്ലേ, മറ്റുള്ളവർ പറയുന്നത് കേട്ടു നിന്നാൽ തളർന്നു പോവുകയെ ഉള്ളു, മാനസികമായി തളർന്നാൽ എല്ലാം പോയില്ലേ,

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 2 ปีที่แล้ว +13

    Amma കണ്ടപോലെ തീഗോളം ഞാനും കണ്ടിട്ടുണ്ട് but അതു അടുത്തുള്ള ആളെ വിളിച്ച് കാണിക്കുന്ന സമയം പോലും കിട്ടാത്ത എത്രയും വേഗത്തിൽ വായുവിലൂടെ വേഗം പോയി , ഞാനേ കണ്ടുള്ളൂ ഞാൻ മാത്രേ കണ്ടുള്ളൂ...😁😁

    • @lenovotab4051
      @lenovotab4051 2 ปีที่แล้ว

      ജീയ്തത്തിൽ നരകം അനുഭവിക്കാൻ വരുന്നു,,😬😬

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 2 ปีที่แล้ว

      @@Prasiprasi-q9g athu vaalnakshathram aayirikkaam. Ethu nalla valuppam und . Oru football size il thee golam vaayuviloode nalla speedil vegathil neegi doorekk poyi (thaazhe veenilla)

    • @lenovotab4051
      @lenovotab4051 2 ปีที่แล้ว

      Huhu ഹു 😁😁 ഇതൊക്കെ നമ്മളൊക്കെ eythra കണ്ടിരിക്കുന്നു

    • @dhanyab2125
      @dhanyab2125 2 ปีที่แล้ว

      Njanum kanditund

  • @annammathomas7275
    @annammathomas7275 2 ปีที่แล้ว +14

    Just don’t worry ignore them . Keep on do your work