'സരിനെ സ്ഥാനാർഥിയാക്കിയതിൽ എതിർപ്പുള്ളവർ ഇവർക്കൊരു പണി കൊടുക്കാൻ ചെയ്തതാണ്' | Abin Varkey

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024

ความคิดเห็น • 387

  • @shamseerabdulla1163
    @shamseerabdulla1163 2 วันที่ผ่านมา +168

    സുജയ ഇങ്ങനെ ബിജെപിക്കായി പിടക്കുകയാണെങ്കിൽ , ഈ ചാനലിനോടുള്ള പിന്തുണ ഞങ്ങളും പിൻവലിക്കും 😊

    • @VincentPaul-jh5zt
      @VincentPaul-jh5zt 2 วันที่ผ่านมา

      Sujaya is a BJP paid employee .., Don't cry .. . Sujaya ...

  • @babushereefbabu1536
    @babushereefbabu1536 2 วันที่ผ่านมา +133

    സുജയ പക്വത യോടെ പെരുമാറണം

    • @mastersviewpoint
      @mastersviewpoint 2 วันที่ผ่านมา +3

      വിറളി പിടിച്ചു കഴിഞ്ഞു 😂

    • @user-it9fy8sw5s
      @user-it9fy8sw5s 2 วันที่ผ่านมา

      പക്വതയൂം മാന്യതയും ഉണ്ടെങ്കിൽ പിന്നെ അവള് സുജയ ആവുമോ😂 ഇവൾ തനി തീട്ട സംഘിയാണ്

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 2 วันที่ผ่านมา +173

    'ഷൂ'ജയാ ഇങ്ങനെ കിടന്നു പിടക്കാതെ,
    രാഹുൽ പറഞ്ഞത് ഞങ്ങൾക്ക് കൃത്യമായി മനസ്സിലായി

  • @rejeevchakkuvally5200
    @rejeevchakkuvally5200 2 วันที่ผ่านมา +51

    BJP ന്ന് പറയുമ്പോൾ സുജയുടെ കുരുപൊട്ടുന്നു 😂😂😂

  • @Kpr2255
    @Kpr2255 2 วันที่ผ่านมา +66

    സുജയക്ക് bjp യെ പറഞ്ഞപ്പോ പൊള്ളി 😂😂...

  • @HS-fq2kv
    @HS-fq2kv 2 วันที่ผ่านมา +107

    സുജയാ ഇത് ജനം tV ആണൊ bjp യെ കുറിച്ച് പറയാൻ പറ്റില്ലേ 😡😡😡😡😡

  • @rahulchandran4785
    @rahulchandran4785 2 วันที่ผ่านมา +51

    സുജയ ജനം ടീവിൽ പോകണം

  • @AslamPpc-p7o
    @AslamPpc-p7o 2 วันที่ผ่านมา +51

    SUJAYA കിടന്നു പിടക്കുകയാണ്. എന്താ രാഹുൽ പറഞ്ഞത് കമ്യൂണിസ്റ് പാർട്ടി നശിക്കരുത് എന്നു താല്പര്യം ഉള്ള CPIM വോട്ടുകൾ കിട്ടും എന്ന പറഞ്ഞത്

  • @sirajummatt9520
    @sirajummatt9520 2 วันที่ผ่านมา +63

    കൃഷ്ണകുമാറിന്റെ വാർഡിൽ ഭൂരിപക്ഷം രാഹുൽ മാങ്കോട്ടത്തിൽ നേടും അബിൻ വർക്കി ആണത്തമുള്ള ആർജ്ജവം ഉള്ള ഒരു വാക്ക് ❤❤❤❤

  • @fyselak142
    @fyselak142 2 วันที่ผ่านมา +29

    സുജയാ... ചോദ്യം ചോദിച്ചാൽ അതിന് മറുപടി പറയാൻ അവസരം കൊടുക്കണം... എങ്കിൽ നിങ്ങൾ തന്നെ ചോദിയവും ഉത്തരവും പറയണം. ഒരു മരിയാദേഒക്കെ വേണ്ടേ!!!!

  • @user-abbaschalingad.
    @user-abbaschalingad. 2 วันที่ผ่านมา +44

    ഇവൾ എന്തിനാ ഇങ്ങനെ കിടന്ന് ""ചിലക്കുന്നത് ""
    ... ഒരാളുടെ അഭിപ്രായം ചോതിച്ചാൽ അയാളുടെ അഭിപ്രായം കേൾക്കാനുള്ള പക്വത കാണിക്കുക.....
    ... സുജയാ നിങ്ങൾ എന്തൊക്കെ പണി UDF ന് എതിരെ ഉണ്ടാക്കിയാലും...
    ...യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കാരുടെ വോട്ട് രാഹുലിൽ ഉള്ളതാ.... വെറുതേ കിടന്ന് പിടച്ചിട്ട് കാര്യം ഇല്ല.. സുജു..... 😮

  • @shihabma6850
    @shihabma6850 2 วันที่ผ่านมา +14

    അബിൻ വർക്കി ❤️❤️❤️

  • @MusthafaKalladi
    @MusthafaKalladi 2 วันที่ผ่านมา +32

    സുജയാ ഒരു bp ക്കുള്ള ഗുളിക എടുക്കട്ടെ

  • @SirajudeenAbdulkhader
    @SirajudeenAbdulkhader 2 วันที่ผ่านมา +37

    അടുത്ത ആരോഗ്യ വകുപ്പ് സുജക്ക് കൊടുക്കണേ ചീപ്പീയേമ്മേ

  • @ERSHADKk-w8z
    @ERSHADKk-w8z 2 วันที่ผ่านมา +17

    രാഹുൽ 👌👌❤❤

  • @ska-kn6ed
    @ska-kn6ed 2 วันที่ผ่านมา +44

    രാഹുൽ ❤❤❤❤❤❤

  • @nishadji
    @nishadji 2 วันที่ผ่านมา +19

    സുജയ പോയ്‌ ജനം ടീവി യിൽ ചേരൂ

  • @jayansrinilayam584
    @jayansrinilayam584 2 วันที่ผ่านมา +21

    സുജയ ഉദ്ദേശിച്ചത് അബിൻ വർക്കിയെക്കൊണ്ട് പറയിപ്പിക്കാൻ ശ്രമിക്കുന്നു!
    ഇതെന്തു മാദ്ധ്യമപ്രവർത്തനം ?

  • @illikkalmusthafa3997
    @illikkalmusthafa3997 2 วันที่ผ่านมา +15

    എവിടെ നിർത്തണമെന്ന് സുജ അല്ല തീരുമാനിക്കുന്നത് അത് മറുപടി പറയുന്നവർ പറയും അത് കേൾക്കാൻ മനസ്സ് വേണം

  • @beenamanojkumar6331
    @beenamanojkumar6331 2 วันที่ผ่านมา +25

    സുജയാ നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല തൊണ്ട കാറിയിട്ടും കാര്യമില്ല

  • @shibushibu9468
    @shibushibu9468 2 วันที่ผ่านมา +15

    സിപിഎം അണികളുടെ എന്നാണ് പറഞ്ഞത്. സുജയ കിടന്നു പിടക്കാതെ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 วันที่ผ่านมา +14

    സുജേ ബുദ്ധിമുട്ടണ്ട ഇനി ബിജെപിക്ക് വേണ്ടി വിജയുടെ ചാനലിന് പ്രേക്ഷകരോട് നിരോധിക്കാൻ പറഞ്ഞതാണ് ശോഭാ സുരേന്ദ്രൻ

  • @chanakyakuttappan2092
    @chanakyakuttappan2092 2 วันที่ผ่านมา +29

    രാഹുൽ പറഞ്ഞതിൽ ദുരൂഹത കാണാതിരിക്കണമെങ്കിൽ ആദ്യം ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയാവണം. അല്ലാതെ ആരുടെയെങ്കിലും കോടാലിയവരുത്.

  • @beenamanojkumar6331
    @beenamanojkumar6331 2 วันที่ผ่านมา +16

    സുജയാ നിങ്ങൾ ഒരു പത്രപ്രവർത്ത കയാണോ അതോ പാർട്ടിപ്രവർത്തകയാണോ കഷ്ടം

  • @ajithnair3689
    @ajithnair3689 2 วันที่ผ่านมา +30

    സുജയ ബിജെപി ക്കുളള വോട്ടുകൾ പോലും രാഹുലിന് വാങ്ങിച്ച് കൊടുക്കും.

  • @razimadappally1152
    @razimadappally1152 2 วันที่ผ่านมา +7

    CJP
    കമ്മ്യൂണിസ്റ്റ് ജനത പാർട്ടി
    🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @PRAJA_2.0
    @PRAJA_2.0 2 วันที่ผ่านมา +13

    പാവം അണികൾക്ക് ഇപ്പോളാണ് മനസ്സിലായത് കമ്മ്യൂണിസ്റ്റ് പാർട്ടി of മാർക്കിസിസ്റ്റ് അല്ല കമ്മ്യൂണിസ്റ്റ് ജനത പാർട്ടിയാണെന്ന്

  • @shijumonxavier
    @shijumonxavier 2 วันที่ผ่านมา +22

    അബിൻ വളരെ വ്യക്തം.. സിജെപി തോറ്റൂ..

  • @RageshUr
    @RageshUr 2 วันที่ผ่านมา +15

    ആന്റോ മുതലാളി എത്രയും പെട്ടെന്ന് സുജയുടെ കാവി നിക്കർ കീറണം 🤭

    • @sajusam5125
      @sajusam5125 2 วันที่ผ่านมา

      😂😂

  • @MuneerAm-dw3lb
    @MuneerAm-dw3lb 2 วันที่ผ่านมา +11

    ഈ സുജായിയെ....ജനം ടിവി യിൽ കൊണ്ട് പോയി യിരുത്തി കൂടെ റിപ്പോർട്ടർ ടിവി യെ മലിനമാക്കുന്ന എന്തിനാ

  • @amjadalikhan8778
    @amjadalikhan8778 2 วันที่ผ่านมา +9

    സുജയ പൊട്ടത്തിയാണ്..😂

  • @mayamoloj4212
    @mayamoloj4212 2 วันที่ผ่านมา +12

    ഇവൾക്ക് എന്തിൻ്റെ കേടാ

  • @FaisalMt-jw1ff
    @FaisalMt-jw1ff 2 วันที่ผ่านมา +12

    സുജയാ ഒത്തില്ല ലേ 😂😂

  • @vpnoushad07
    @vpnoushad07 2 วันที่ผ่านมา +9

    ഇവൾക്ക് എന്തിന്റെ സൂക്കേടാ

  • @shibillazz8796
    @shibillazz8796 2 วันที่ผ่านมา +53

    ഇവൾ എന്തൊരു വളരെ വളച്ചൊടിച്ച് ന്യൂസ് ഉണ്ടാക്കാൻ ഇവളെ കഴിഞ്ഞിട്ടേ ഉള്ളൂ.. അയ്യോ ന്യൂസിന് ശ്യാമമാണെങ്കിൽ പറഞ്ഞാൽ പോരെ വേറെ ന്യൂസ് തരാം.. വള്ളച്ചൊടിച്ച് ന്യൂസ് ഉണ്ടാക്കാൻ ഇവളെ കഴിഞ്ഞാൽ ഓസ്കാർ അവാർഡ് വേറെ ആരും കൊണ്ടുപോകില്ല 😂😂

    • @Suranniya
      @Suranniya 2 วันที่ผ่านมา

      💯 yogikkune

  • @minibabu9625
    @minibabu9625 2 วันที่ผ่านมา +5

    സുജയാ വല്ലാതെ അങ്ങേ കഷ്ടപെടുവാണല്ലോ ശരിനെ വേണ്ടി

  • @mayamoloj4212
    @mayamoloj4212 2 วันที่ผ่านมา +11

    Abin varkey വേറെ പണി നോക്ക് ' ഇവളോട് മറുപടി പറയാതെ വേറെ പണി നോക്ക്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 วันที่ผ่านมา +11

    സുജയ താങ്കളെക്കുറിച്ച് എന്ത് മോശമായി ഒരു ബിജെപിയുടെ നേതാവും പറഞ്ഞു അതിലൊന്നും മറുപടി പറയു

  • @mannathanoop5042
    @mannathanoop5042 2 วันที่ผ่านมา +26

    കാലിനടിയിലെ മണ്ണ് ചോർന്നു പോകുന്നതിനു നാട്ടുകാരെന്തു പിഴച്ചു ഉദയബനുസറെ 😂😂

  • @MusthafaV-bl7ph
    @MusthafaV-bl7ph 2 วันที่ผ่านมา +15

    ഇവളെ കളി അഭിനോടാണ് കിട്ടിയില്ലേ നല്ലവണ്ണം

  • @SajeerCheruvatta
    @SajeerCheruvatta 2 วันที่ผ่านมา +6

    രാഹുൽ 💙✌️

  • @babubalachandran1
    @babubalachandran1 2 วันที่ผ่านมา +10

    സുജയയ്ക്ക് ബല്ലാത്ത വെപ്രാളം...ബിജെപി സപ്പോർട്ട് കിട്ടും എന്ന് കേട്ടതും വെപ്രാളം കൂടി😂😂😂😂

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 วันที่ผ่านมา +5

    ശോഭാ സുരേന്ദ്രൻ സുജയെ കുറിച്ച് പറഞ്ഞതിന് ഒരു മറുപടി കേൾക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 2 วันที่ผ่านมา +6

    CPMൻ്റെയും BJP യുടെയും പിന്തുണ ഒരു വിഭാഗം വോട്ട് രാഹുലിന് കിട്ടും ഉറപ്പാണ്.

  • @NaasarNaasar-o7o
    @NaasarNaasar-o7o 2 วันที่ผ่านมา +4

    ഈ സുജയ എന്തിനു വേണ്ടിയാ തിളക്കുന്നത് എന്ന് ജനങ്ങൾക്ക് മനസിലാകും 😂😂😂😂

  • @hamsakoyapv634
    @hamsakoyapv634 2 วันที่ผ่านมา +2

    അബിൻ നിങ്ങൾ പൊളിക്ക് bro ♥️♥️

  • @KUNJUSTINYWORLD
    @KUNJUSTINYWORLD 2 วันที่ผ่านมา +6

    ഇത് anchor തന്നെയാണോ 😂

  • @rileeshp7387
    @rileeshp7387 2 วันที่ผ่านมา +4

    സിപിഎം പ്രവർത്തകരെ വോട്ട് ചെയ്തത് കൊണ്ടാണ് സുധാകരന് ഇത്ര ഭൂരിപക്ഷം കിട്ടിയത് അത് സിപിഎം നേത്രതത്തിനോട് ഉള്ള എതിർപ്പ് കൊണ്ടാണ്

  • @ashrafk7513
    @ashrafk7513 2 วันที่ผ่านมา +5

    വെറും സംഗിണി ആകാതെ ചാനൽ അവതാരക ആയി മാറാൻ ചാനൽ അധികൃതർ പറഞ്ഞുകൊടുക്ക്

  • @arifmp5693
    @arifmp5693 2 วันที่ผ่านมา +1

    സിജെപി പിണറായി

  • @bayjuvarughese9913
    @bayjuvarughese9913 2 วันที่ผ่านมา +3

    ബിജെപി യുടെ വോട്ട് കൂടി ഉണ്ടാകും എന്നു പറയുമ്പോൾ സുജയക്കു എന്തോ ഒരു ചൊറിച്ചിൽ..

  • @SureshKumar-b9h1u
    @SureshKumar-b9h1u 2 วันที่ผ่านมา +9

    രാമാ...
    രാഹുൽ മാങ്കൂട്ടത്തിൽ ❤❤❤

  • @sirajummatt9520
    @sirajummatt9520 2 วันที่ผ่านมา +7

    കേരളത്തിന്റെ ആഭ്യന്തരവകുപ്പ് വാഹി ക്കുന്നത് ഒരു വായയാണോ 😂😂😂😂😂

  • @Chandran421
    @Chandran421 2 วันที่ผ่านมา

    എല്ലാം പൊളിഞ്ഞു. പുതിയ ഓരോന്ന് ചിലവാകുമോ എന്നു നോക്കുന്നു.

  • @ajithkp2903
    @ajithkp2903 2 วันที่ผ่านมา +1

    Abin 🔥

  • @raseenarazak4670
    @raseenarazak4670 2 วันที่ผ่านมา +2

    പക്ഷപാതപരമായി ഈ പെണ്ണ് കിടന്ന് ചെലക്കുന്നു. നിഷ്പക്ഷ പ്രവർത്തനം നടത്തുക.

  • @illikkalmusthafa3997
    @illikkalmusthafa3997 2 วันที่ผ่านมา +2

    അവതാരക ക്ക് പരാതി ചോദിക്കാമെന്ന് ഉണ്ടെങ്കിൽ മറുപടി പറയുന്നവർക്കും പരത്തി പറയാം നിങ്ങളുടെ ഇഷ്ടം മാത്രം അല്ല

  • @krishnakumargs2476
    @krishnakumargs2476 2 วันที่ผ่านมา +1

    സുജയ കാരണം reporter TV കാണുന്നത് നിറുത്തേണ്ടി വരും

  • @manujohn3791
    @manujohn3791 2 วันที่ผ่านมา

    സുജയാ.. ഇത് കുറച്ച് ഓവർ ആക്ടിങ് ആണ്

  • @eldhothomas7429
    @eldhothomas7429 2 วันที่ผ่านมา +2

    ഇവൾക്ക് ഇപ്പോ കുറച്ച് അഹങ്കാരം കൂടുന്നുണ്ട്. എല്ലാവരോടും ഒരു പുച്ഛത്തോടെ ആണ് സംസാരിക്കുന്നത്.

  • @antonyandsons29
    @antonyandsons29 2 วันที่ผ่านมา

    സുജയാ എത്ര തരം താഴ്ന്നു പറഞ്ഞിട്ടും അബിൻ വർക്കിയുടെ മറുപടി സൂപ്പർ. അങ്ങനെയാവണം കോൺഗ്രസ്‌

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 วันที่ผ่านมา +2

    സുജയ എംഡിയെ കുറിച്ച് എന്തെല്ലാം ആരോപണങ്ങൾ നയിച്ചു മറുപടി പറയൂ സുജ

  • @jayakumartr2141
    @jayakumartr2141 2 วันที่ผ่านมา +2

    ഹാക്ക് ചെയ്ത് ഇട്ടതാണെങ്കിൽ തന്നെ 45000 like എങ്ങനെ കിട്ടി

  • @abbasvattoli1213
    @abbasvattoli1213 2 วันที่ผ่านมา +1

    സുജയ നിങ്ങൾക്ക് പേടിയുണ്ടോ കേരളത്തിൽ മതേതരത്വവാദികൾ നിങ്ങൾക്കെതിരെ വോട്ട് ചെയ്യും അതാണ് കേരളത്തിന്റെ സ്റ്റോറി

  • @thajupadappilpadappil2412
    @thajupadappilpadappil2412 2 วันที่ผ่านมา +3

    കേൾക്കണം എന്ന് പറയാൻ നീ ആരാണ്, നീ ബിജെപി ക്ക് വേണ്ടി എത്ര കുരച്ചാലും നിന്നെ ശോഭക്ക് വരെ വിശ്വാസം ഇല്ല പോലും

  • @thomasmalalsaji1343
    @thomasmalalsaji1343 2 วันที่ผ่านมา +2

    വിരളി പിടിച്ച പോത്തിനെ പോലെ
    സി പി എം ഓടുന്നു

  • @sudhinas3228
    @sudhinas3228 2 วันที่ผ่านมา +1

    Rahul wish you all the best 💙💙💙🩵🩵🩵💚💚💚🩷🩷🩷💖💖💖

  • @joh106
    @joh106 2 วันที่ผ่านมา +1

    രാഹുൽ പറഞ്ഞതിന്റെ അർഥം ഞങ്ങൾക്ക് മനസിലായി സുജയ പഠിപ്പിക്കേണ്ട

  • @shajigeorge610
    @shajigeorge610 2 วันที่ผ่านมา +4

    നീ എന്തിനാ അബിനെ വിളിച്ചേ ചർച്ചയ്ക്കല്ലേ. അയാളെ സംസാരിക്കാൻ അനുവദിക്കാത്തത് എന്താ ?. എന്തായാലും നിനക്ക് ആളുമാറി പോയി. സുജയാ ഇതു നട്ടലുള്ള കോൺഗ്രസിന്റെ കുട്ടികളാ. അവർ നിങ്ങൾ ഉദ്ദേശിച്ച ആളല്ല. അതുകുംമേലെ ആണെന്ന് നി വചാരിച്ചാൽ കൊള്ളാം 😂😂

  • @Gureshy
    @Gureshy 2 วันที่ผ่านมา +2

    ഷൂജയയുടെ " പ്പ" ത്തിൻ്റെ ചൊറിച്ചില് കുറച്ച് ഒന്നും അല്ല😂😂

  • @sahid.shahid1266
    @sahid.shahid1266 2 วันที่ผ่านมา +5

    എന്തിനാ ഇങ്ങനെ കാറുന്നത്.
    സിപിഐഎം ൻ്റെ വോട്ട് എന്നല്ലപറഞ്ഞത്.

  • @muhammedfaisalc5603
    @muhammedfaisalc5603 2 วันที่ผ่านมา

    രാഹുൽ പറഞ്ഞതിൽ എന്താ തെറ്റ് ഇവളൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത് 🤔🤔

  • @ammadn1893
    @ammadn1893 2 วันที่ผ่านมา +1

    C. P. M ൻറെ പിന്തുണ രാഹുലിന് ഉണ്ടെന്ന് പറഞ്ഞാൽ എന്താ കുഴപ്പം?

  • @SunishaS-rm6jc
    @SunishaS-rm6jc 2 วันที่ผ่านมา +1

    Sujaya comedy piece aayi 😂😂😂

  • @thomasmalalsaji1343
    @thomasmalalsaji1343 2 วันที่ผ่านมา

    എല്ലാ പാർട്ടിയും രാഹുലിന് വോട്ട്
    ചെയ്യും

  • @Ynspallikkal
    @Ynspallikkal 2 วันที่ผ่านมา +2

    ഇവളെ ആരാ ഏങ്കർ ആക്കിയത് തീരെ വിവരമില്ലല്ലോ

  • @sibi0024
    @sibi0024 2 วันที่ผ่านมา +4

    നീ ഇരുന്നു കരയു രാഹുൽ ജയികും

  • @gazzaliip8683
    @gazzaliip8683 2 วันที่ผ่านมา +1

    CPM ന് തൊട്ടതെല്ലാം പിഴ ക്കുന്നു

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 วันที่ผ่านมา +3

    സുജയാ ആ ചാനൽ നിങ്ങളെ കുറിച്ച് എന്തെല്ലാം മോശമായിട്ടാണ് ബിജെപിയുടെ വ്യക്തി പറഞ്ഞത് മറുപടി കേൾക്കാൻ ഞാൻ എന്നെപ്പോലുള്ള റിപ്പോർട്ട് ചാനൽ ആരാധകർ ആഗ്രഹിക്കുന്നു

  • @roycherian8514
    @roycherian8514 2 วันที่ผ่านมา +2

    സുജ പാർവതി എന്താണ് സ്ഥാനാർത്ഥിയാണോ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ പോലും ഇത്ര ആവേശം ആവേശം ഇല്ലല്ലോ നിങ്ങൾ അവിടുന്ന് രാജി വച്ചിട്ട് പാർട്ടി പ്രവർത്തനത്തിന് ഇറങ്ങ് 😂😅😂😅😂😅😂

  • @mansoormry6484
    @mansoormry6484 2 วันที่ผ่านมา +1

    സുജയാ 😂 പാവം

  • @faisalbanufaisal9463
    @faisalbanufaisal9463 2 วันที่ผ่านมา

    സുജയ മഹാ ബോറായി വരുന്നു

  • @remeshchandroth1404
    @remeshchandroth1404 2 วันที่ผ่านมา +1

    സുജയാ, ഇത്രയും അക്ഷമ പാടില്ല. ശ്രീ രാഹുൽ ഇവർ പറയുന്നതിന് എല്ലാം ഉത്തരം കൊടുക്കേണ്ട

  • @rajukr5049
    @rajukr5049 2 วันที่ผ่านมา +1

    സ '': സരിൻ്റെ കാര്യം ഗോവിന്ദാ....😅

  • @ARKasaragod
    @ARKasaragod 2 วันที่ผ่านมา

    Sujaya oversmart aavaruth very boring...karachilanallo😅😅😅

  • @prasanth1116
    @prasanth1116 2 วันที่ผ่านมา

    രാഹുലിന്റെ പ്രസ്താവനയിൽ ഈ അവതാരക കണ്ട മഹാപരാധം എന്താണ്

  • @ashtamanmgu8945
    @ashtamanmgu8945 2 วันที่ผ่านมา

    വ്യാജന്മാർ അരങ്ങ് വാഴുന്ന നാട്ടിൽ എന്ത് ഹാക്ക് ചെയ്യാനും പറ്റും. അതും അമ്പിൻ വർക്കി പോലുള്ളവർ ഉണ്ടെങ്കിൽ.

  • @AmalKK
    @AmalKK 2 วันที่ผ่านมา +1

    ഇവളെന്താ അയാളെ മുഴുമിപ്പിക്കാൻ സമ്മതിക്കാത്തത്...

  • @nizampullaarakaladinizampu348
    @nizampullaarakaladinizampu348 2 วันที่ผ่านมา

    മുഴുവൻ പറയുന്നത് കേൾക്കാൻ സുജക്ക് എന്താ ഒരു മടി

  • @shanavashaneefa6262
    @shanavashaneefa6262 2 วันที่ผ่านมา +1

    സുജയാ അലറിവിളിക്കുന്നത് എന്തിനാണ്? വളരെ അരോചകം

  • @fygffguff1787
    @fygffguff1787 2 วันที่ผ่านมา

    സിപിഎം എന്ന പാർട്ടിൽ ഉള്ള നല്ലവരായ ജനം അന്നാണ് പറഞ്ഞത്

  • @josemongeorge3387
    @josemongeorge3387 2 วันที่ผ่านมา

    ഒത്തില്ല അല്ലേ ❤❤❤

  • @robinbabu7259
    @robinbabu7259 2 วันที่ผ่านมา +4

    Cjp 😂

  • @antonymathew3398
    @antonymathew3398 2 วันที่ผ่านมา

    രാഹുൽ പറഞ്ഞത് മനസിലായി സുജക്ക് മനസിലായില്ല 😂

  • @NABEELAHAMED-d2i
    @NABEELAHAMED-d2i 2 วันที่ผ่านมา +1

    ശുജയാ പിടക്കുന്നു 😄

  • @JineshJinu-lx1on
    @JineshJinu-lx1on 2 วันที่ผ่านมา +1

    👏👏💪🙏🙏👍👍👍👍👍👍🔥🔥🔥🔥🔥

  • @salamt6293
    @salamt6293 2 วันที่ผ่านมา +1

    രാഹുൽപറഞ്ഞകാര്യംമനസിലാകേണ്ടവർക്ക്മനസിലായിതാൻപോയിശോബക്ക്മറുപടികൊടുക്ക്കിടന്ന്മെഴുകാതെ

  • @AjmalAjmalparali
    @AjmalAjmalparali 2 วันที่ผ่านมา +1

    ഇവൾക് എന്താ വട്ട് ആയോ 😂

  • @IndoUzbekChannel
    @IndoUzbekChannel 2 วันที่ผ่านมา

    സുജയ ഇപ്പോ എവട പരിപാടി അവതരിപ്പിച്ചാലും പ്ലിംഗ് . ഇത്തവണയും ഒത്തില്ല. 😂😃

  • @cmsmedia1887
    @cmsmedia1887 2 วันที่ผ่านมา

    രാഹുൽ 🥰💪