മരണപ്പെട്ട പെൺകുട്ടിയുടെ പ്രേതം പിന്തുടർന്നപ്പോൾ | horror story malayalam | ghost story malayalam

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 106

  • @sunileyyani
    @sunileyyani 4 หลายเดือนก่อน +20

    ഹൃദയ സ്പര്‍ശിയായ അനുഭവം, കഥ എന്ന്‌ പറയാന്‍ ഒട്ടും തോന്നുന്നില്ല,
    പേടി ഇല്ലാത്ത ഞാന്‍ നന്നായി പേടിച്ചു, പിന്നെ നൊമ്പരമായി സമാധാനം ആയി
    വിശ്വാസത്തെക്കൾ പ്രവൃത്തി ആണ്‌ വേണ്ടത്, അവര്‍ അത് ഭംഗി ആയി ചെയതു ഒരു ആത്മാവിന് വേണ്ടി
    വളരെ നന്ദി ഈ അനുഭവം പങ്കു വെച്ചതിന്

  • @hermeslord
    @hermeslord 4 หลายเดือนก่อน +6

    ശെരിക്കും മനസ് നൊന്തു.. ആത്മാക്കളെ പേടിക്കണ്ട, മനുഷ്യരെ ആണ് പേടിക്കണ്ടത്, ആ കുട്ടി മരണശേഷം അവരുടെ വീട്ടുകാര്‍ക് എങ്ങനെയെങ്കിലും സഹായം എത്തിക്കാന്‍ പരമാവധി ശ്രമിച്ചതാണ്.. അതിൽ അത് വിജയിച്ചു

  • @vyshakh6952
    @vyshakh6952 4 หลายเดือนก่อน +6

    രഞ്ജിത് മേനോൻ ബ്രോ, അടിപൊളി സ്റ്റോറി 🙌, You nailed it❤

    • @menonsdoha
      @menonsdoha 4 หลายเดือนก่อน +1

      നന്ദി പറയേണ്ടത് പേര് പറയാൻ ആഗ്രഹിക്കാത്ത ആ ഒരൂ സബ്സ്ക്രൈബ്ർ
      ക്കാണ് bro.... അയാളുടെ അനുഭവം ഞാൻ എഴുതി എന്നെ ഉള്ളു...

  • @rajeshk.r9970
    @rajeshk.r9970 4 หลายเดือนก่อน +74

    പാലക്കാടോ ന്റെ പൊന്നോ ഓർമിപ്പിക്കല്ലേ എന്റെ അമ്മേടേം അച്ഛന്റെ വീട് പാലക്കാട്‌ ആണ്. അവിടുന്ന് ചെറുപ്പത്തിൽ കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.... കിളി പോയിട്ടുണ്ട് എന്റെ.... ഓടി ഒരു അമ്പലത്തിൽ കയറി അതും ഒരു 1, മണി 2 മണിക്കൊക്കെ... അന്നാണെങ്കിൽ കറന്റ്‌ ഒന്നും ഇല്ലാത്ത സ്ഥലങ്ങൾ ആയിരുന്നു അവിടെ.... ഒരുപാട് മരണങ്ങളും ദുരുഹതയും ഉള്ള സ്ഥലമാണ് അവിടെ... ഒടിയൻ എല്ലാം ഉണ്ടായിരുന്നു അവിടെ... തേങ്കുറിശ്ശി......

    • @wolverinejay3406
      @wolverinejay3406 4 หลายเดือนก่อน +18

      കഥ ഇങ്ങേർക്ക് share ചെയ്യൂ ഇതിൽ വരുമ്പോൾ എല്ലാവർക്കും കേൾക്കാമല്ലോ

    • @Aravindaravind-qv6pr
      @Aravindaravind-qv6pr 4 หลายเดือนก่อน

      Athe👍🏻​@@wolverinejay3406

    • @salini940
      @salini940 4 หลายเดือนก่อน +3

      Njangalkkum kelkkan aagrahamund... Ranji bro ykk ayachu kodukkoo..

    • @Athira.dreamergirl-j-wz
      @Athira.dreamergirl-j-wz 4 หลายเดือนก่อน +7

      എക്സ്പീരിയൻസ് ഒക്കെ അയച്ചു കൊടുക്കാവോ 😊എല്ലാർക്കും കേൾക്കലോ

    • @rajeshk.r9970
      @rajeshk.r9970 4 หลายเดือนก่อน +3

      Ok.... Ezhuthanam....

  • @greenurja
    @greenurja 3 หลายเดือนก่อน +1

    Story avatharanam 👍👌👌👌👍👍👌👌🌹🥰🥰

  • @akhilr1796
    @akhilr1796 4 หลายเดือนก่อน +4

    ♥️♥️🩵🩵എന്റെ അമ്മോ അടിപൊളി ഒരു രക്ഷയും ഇല്ല കിടിലൻ 🩵🩵♥️♥️👍👍👍👍
    🌺🌺അടിപൊളി ഒത്തിരി ഇഷ്ടം ആയി 🌺🌺🌺🌺

  • @mollysam1617
    @mollysam1617 4 หลายเดือนก่อน +2

    Super Fantastic motivating 🎉🎉🎉❤❤❤❤

  • @athulthomas1455
    @athulthomas1455 4 หลายเดือนก่อน +3

    Class presentation 👍👏

  • @RoyKS-ku2gy
    @RoyKS-ku2gy 4 หลายเดือนก่อน +1

    Nalla story nalla avataranam kannu niranjupoyi sir

  • @RAMESH1975-KR
    @RAMESH1975-KR 4 หลายเดือนก่อน +5

    അടിപൊളി. ഈ കഥ നടന്നതാണോ അല്ലയോ എന്നറിയില്ല. എന്നാലും ഈ കഥ എഴുതി തന്ന വ്യക്തിയെ പോലെ തന്നെ ഒരു വിഷമം എന്റെ മനസ്സിനും തോന്നുന്നു. കാരണം എനിക്കും ഒരു പെങ്ങളില്ല. ഒരു കുഞ്ഞനുജത്തിയോ, ഒരു ചേച്ചിയോ ഉണ്ടായിരുന്നു എങ്കിൽ എന്ന് പല പ്രാവശ്യം തോന്നിയിട്ടുണ്ട്. ആ ഇല്ലായ്മയിൽ ഉള്ള ഒരു വേദന ഈ കുഞ്ഞി പെങ്ങളുടെ കഥ കേട്ടപ്പോൾ തോന്നി. കണ്ണ് ചെറുതായി ഒന്ന് നനഞ്ഞോ എന്നും തോന്നുന്നു. എന്തായാലും നല്ല കഥ. താങ്ക്സ്

  • @nidhinrnidhin8916
    @nidhinrnidhin8916 2 หลายเดือนก่อน +1

    ആമോളുടെ ആത്മാവിനു നിത്യയശാന്തി കിട്ടട്ടെഎന്ന് പ്രാർത്ഥിക്കുന്നു. കാരണം ഞാനും ഒരു അച്ഛനാണ് എനിക്കും ഒരു മകളാണ്.
    കഥ കേട്ടപ്പോൾ സത്യംപറഞ്ഞാൽ എന്തോ വാക്കുകളില്ലാപറയാൻ

  • @prasanthkck
    @prasanthkck 4 หลายเดือนก่อน +3

    Really heart touching.....I'm still having that feeling.........

  • @Musthukandampadi
    @Musthukandampadi 4 หลายเดือนก่อน +3

    Thank you🌹

  • @jidhinraj1356
    @jidhinraj1356 4 หลายเดือนก่อน +2

    മുന്നിലൂടെ കടന്നു പോയ നിമിഷങ്ങൾ. വല്ലാത്ത വിഷമം വേദന.
    ഇത് സത്യം തന്നെ ആണോ. അതോ story ആണോ. Story ആവട്ടെ എന്ന് വിശ്വസിക്കുന്നു. അല്ലെങ്കിൽ മനസ്സിൽ വല്ലാതെ ഒരു വിഷമം ആയി കിടക്കും.

  • @soorajkrishnan8897
    @soorajkrishnan8897 4 หลายเดือนก่อน +6

    Renji broi.. correct time..

  • @adarshk2073
    @adarshk2073 หลายเดือนก่อน

    കൊല്ലങ്കോടുകാരനായ ഞാൻ ഈ കഥ കേൾക്കുമ്പോ മനസിലൂടെ കടന്നുപോകുന്ന ഒരുപാട് ചിന്തകൾ 😢

  • @yadhukrishna4776
    @yadhukrishna4776 4 หลายเดือนก่อน

    Powlichu bro 👍👍

  • @satheesh4697
    @satheesh4697 4 หลายเดือนก่อน

    Ur voice is very feeling better then background music rain !!*❤

  • @sudheerks9514
    @sudheerks9514 หลายเดือนก่อน

    So tragic story 😢

  • @jdmaroly2861
    @jdmaroly2861 4 หลายเดือนก่อน

    നല്ല കഥാവതരണം., മനസിനെ സ്പർശിച്ചു.

  • @sachinsachu6881
    @sachinsachu6881 4 หลายเดือนก่อน +2

    Night ennale kurach kedapoo pedi thooni but innu night full kedapoo pedi thonila

  • @malathisankar4588
    @malathisankar4588 4 หลายเดือนก่อน +1

    Heart touching. Naan marichu poya aalay kandittundu.

    • @nithish_vaikom_143
      @nithish_vaikom_143 หลายเดือนก่อน

      ആരെയാണ്?? എങ്ങനെയാണ്..??

  • @nishavijayan4979
    @nishavijayan4979 4 หลายเดือนก่อน

    Story ishtayi.super

  • @aparnaremith4014
    @aparnaremith4014 หลายเดือนก่อน

    Gud story

  • @IbrahimIbrahim-r3e
    @IbrahimIbrahim-r3e หลายเดือนก่อน

    👍❤❤❤

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 4 หลายเดือนก่อน +4

    അടിപൊളി കഥ.. വളരെ ഇഷ്ടായി.❤🎉❤🎉

  • @VaishnaviVishnulal
    @VaishnaviVishnulal 4 หลายเดือนก่อน

    Super story❤

  • @alinprasanth
    @alinprasanth 4 หลายเดือนก่อน

    തകർപ്പൻ....... 🤝

  • @archanashafi5662
    @archanashafi5662 4 หลายเดือนก่อน +1

    പറഞ്ഞറിയിക്കാനാവാത്ത feel.... കാണാത്ത ആ മുഖവും മനസ്സിൽ 😢

  • @jayarajvirat18vm88
    @jayarajvirat18vm88 4 หลายเดือนก่อน +8

    ഇന്ന് ഇവിടെ കൂടാം 😈😈

  • @solotraveller848
    @solotraveller848 4 หลายเดือนก่อน +1

    Heart touching....

  • @axshayyyy
    @axshayyyy 4 หลายเดือนก่อน +1

    Palakkad 💪🔥

  • @vyshakh6952
    @vyshakh6952 4 หลายเดือนก่อน +5

    Story, Presentation & BGM വേറെ ലെവൽ ❤❤❤🙌🫡

  • @ShymolJohnson-mx6ek
    @ShymolJohnson-mx6ek 4 หลายเดือนก่อน +3

    ഹൃദയം വല്ലാതെ പിടഞ്ഞു ഓരോരുത്തരുടെയും ജീവിതത്തിൽ അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല നിമിഷ നേരത്തിനുള്ളിൽ എല്ലാം നഷ്ട്ടപ്പെട്ടു പോകുന്ന കാണുമ്പോൾ ഭയം തോന്നും ഇനി എന്ത് എന്നോർത്തു

  • @JayaBalan-fk4xj
    @JayaBalan-fk4xj 4 หลายเดือนก่อน

    സൂപ്പർ👍

  • @kelizogaming8321
    @kelizogaming8321 หลายเดือนก่อน

    Kadha നന്നായിരുന്നു. 2016,17 കാലഘട്ടത്തിൽ കൊല്ലങ്കോട് - പൊള്ളാച്ചി railway line ഡീകമ്മിഷൻ ചെയ്ത് ഉപയോഗ ശൂന്യമായിർന്നു എന്നാണ് എന്റെ ഒരു ഓർമ. പാലക്കാട്‌ ചിറ്റൂർ നിവാസി ആണ്.

  • @jayarajkj865
    @jayarajkj865 4 หลายเดือนก่อน

    സൂപ്പർ

  • @smmchemistry5887
    @smmchemistry5887 4 หลายเดือนก่อน

    Really touching

  • @riyasartspace5532
    @riyasartspace5532 4 หลายเดือนก่อน +3

    ❤🎉

  • @TonyKurishingal
    @TonyKurishingal 4 หลายเดือนก่อน

    Ponnannaaa poli 👌🏻👌🏻👌🏻👌🏻👌🏻

  • @irshadrishi186
    @irshadrishi186 4 หลายเดือนก่อน

    👌

  • @geethap4113
    @geethap4113 4 หลายเดือนก่อน

    Suppr ബ്രോ

  • @soumyavs7379
    @soumyavs7379 4 หลายเดือนก่อน

    Paavam, Easwaran Nalla Aale Nerathe Edukkum.

  • @gopanjay
    @gopanjay 4 หลายเดือนก่อน +1

    എൻ്റെ നാട്, കൊല്ലങ്കോട്❤

    • @shamnass9564
      @shamnass9564 3 หลายเดือนก่อน +2

      ഒരു നാൾ വരണം

  • @jyothilakshmi6140
    @jyothilakshmi6140 4 หลายเดือนก่อน +1

    Aahhhh. Anika Antha Ana Aariyalia Onilum Viswasam illa. But Anthakilum Oru Nishal Kandal Anta Amma na Achanam Illatha God ina Villikum😂😂😂😂😂

  • @ponnumahesh
    @ponnumahesh 4 หลายเดือนก่อน

    Sound vallathe 🔊

  • @varghesepeter8700
    @varghesepeter8700 4 หลายเดือนก่อน

    Super

  • @maladathhouse12
    @maladathhouse12 4 หลายเดือนก่อน

    Good

  • @unnitk5446
    @unnitk5446 4 หลายเดือนก่อน

    👍

  • @akhilchandrant.k8728
    @akhilchandrant.k8728 4 หลายเดือนก่อน +1

    Bro too many ad .. 25 mint varea nghan 6 ad kandu.. 😢😢

  • @manjulavijayakumar8886
    @manjulavijayakumar8886 4 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @Epic_soul_4x
    @Epic_soul_4x 4 หลายเดือนก่อน

    Njan evidekka thanne undeyyy❤

  • @praseedeltr8075
    @praseedeltr8075 4 หลายเดือนก่อน +2

    ഒരു ഫിലിമിന് ഉള്ള കോണ്ടെന്റ് ഉണ്ടല്ലോ

  • @varghesepeter8700
    @varghesepeter8700 4 หลายเดือนก่อน

    🙏🙏🙏

  • @agritricks1615
    @agritricks1615 หลายเดือนก่อน

    Horror അനുഭവങ്ങൾ അല്ലേൽ കഥകൾ കേൾക്കുമ്പോൾ പേടിയാണ് തോന്നുക പക്ഷെ ഇത് എന്തോ ഒരു വിങ്ങൽ

  • @DivyarahulDivya
    @DivyarahulDivya 4 หลายเดือนก่อน +3

  • @RahulRamesh-q3i
    @RahulRamesh-q3i 4 หลายเดือนก่อน

    real incident ano ith

  • @adhikrishna3939
    @adhikrishna3939 4 หลายเดือนก่อน +1

    👻

  • @xmen7382
    @xmen7382 หลายเดือนก่อน

    ഇതൊരു സിനിമയ്ക്ക് ഉള്ള കഥ ഉണ്ടല്ലോ.....

  • @Saji202124
    @Saji202124 4 หลายเดือนก่อน +1

    Entanu avante kulsitha pravrthi😌

  • @nithin84
    @nithin84 4 หลายเดือนก่อน

    ഇടക്കെപ്പോഴോ കണ്ണൊന്നു നിറഞ്ഞു ...😔

  • @nandhu_vyas
    @nandhu_vyas 4 หลายเดือนก่อน

    🎉😮

  • @jeep2173
    @jeep2173 4 หลายเดือนก่อน +1

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @sareenarahim8288
    @sareenarahim8288 4 หลายเดือนก่อน +1

    ഭയങ്കര ഫിൽ തോന്നിയാ കഥ അല്ല ഒരു സംഭവം

  • @sumangali4176
    @sumangali4176 4 หลายเดือนก่อน

    😢😢

  • @archanashafi5662
    @archanashafi5662 4 หลายเดือนก่อน +3

    വൈകിപ്പോയി.... ന്നാലും സാരമില്ല 😄

  • @vishnupalakkal5317
    @vishnupalakkal5317 4 หลายเดือนก่อน

    Bro തീയമ്മ story chanelil ippol kanunnillallo remove cheytho😶

  • @anandhurnair8161
    @anandhurnair8161 4 หลายเดือนก่อน

    ഒരു പ്രേത കഥ കേട്ടിട്ട് കരഞ്ഞത് ഇതാദ്യമായാണ് 😢..

  • @SujithKumar-j8e
    @SujithKumar-j8e 4 หลายเดือนก่อน

    Kettit pedi aakunnu

  • @SivaSiva-fe8sk
    @SivaSiva-fe8sk 4 หลายเดือนก่อน

    നോവായി നൊമ്പരമായി

  • @freebird7040
    @freebird7040 หลายเดือนก่อน

    You are the reason if i am dead in my dream

  • @Yhammariam
    @Yhammariam 4 หลายเดือนก่อน

    Kuwait fan's ❤🎉

  • @rajanrajan8241
    @rajanrajan8241 4 หลายเดือนก่อน

    മനസ്സിൽ തട്ടിയ പ്രേതകഥ

  • @varghesepeter8700
    @varghesepeter8700 4 หลายเดือนก่อน

    Ghost real💕💕

  • @knimesh007
    @knimesh007 3 หลายเดือนก่อน

    Adipoli 🫶🫶🫶🫶

  • @guru3527
    @guru3527 4 หลายเดือนก่อน

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @y4dhhhhu
    @y4dhhhhu 4 หลายเดือนก่อน +1

    Ee channel subscrib ceyoo pls😢

  • @midhunparthan4134
    @midhunparthan4134 4 หลายเดือนก่อน +2

    ❤❤❤

  • @lijimaryjose9204
    @lijimaryjose9204 4 หลายเดือนก่อน +1

    Super

  • @varghesepeter8700
    @varghesepeter8700 4 หลายเดือนก่อน

    💕💕💕

  • @kithu101
    @kithu101 4 หลายเดือนก่อน

    🙏🙏

  • @y00nkitty
    @y00nkitty 4 หลายเดือนก่อน

    😢

  • @jaimahaakaali9335
    @jaimahaakaali9335 3 หลายเดือนก่อน +1

    ❤️❤️❤️❤️❤️

  • @anandmohan4284
    @anandmohan4284 4 หลายเดือนก่อน

    😢

  • @nivedhavr4603
    @nivedhavr4603 3 หลายเดือนก่อน

  • @DileepKumar-sc9wl
    @DileepKumar-sc9wl 4 หลายเดือนก่อน

    ❤❤❤❤❤❤

  • @anwarsha12
    @anwarsha12 4 หลายเดือนก่อน

    ❤❤❤

  • @sreesree6395
    @sreesree6395 4 หลายเดือนก่อน

    😢

  • @archanasanthoshkumar6453
    @archanasanthoshkumar6453 หลายเดือนก่อน