Tavera സാധാരണക്കാരന് പറ്റിയ സെവൻ സീറ്റർ

แชร์
ฝัง
  • เผยแพร่เมื่อ 31 พ.ค. 2020
  • ടവേര സ്പെയർപാർട്സ് ലഭിക്കാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടില്ല. വലിയ വിലയോ സർവീസിന് അധികം പൈസയോ ആവില്ല. നല്ല രീതിയിൽ ഉപയോഗിച്ചാൽ ഒരുപാട് നാൾ കൊണ്ടുനടക്കാൻ പറ്റിയ വാഹനമാണ് ടവേര.
    വീഡിയോയിൽ കണ്ട പവർ ഫിൽറ്റർ, ഫാൻ എന്നിവ ഓൺലൈൻ ലഭ്യമാണ്

ความคิดเห็น • 628

  • @shemimuhmmed5071
    @shemimuhmmed5071 ปีที่แล้ว +16

    സത്യം പറഞ്ഞാൽ ഒരു വണ്ടി പോലും എടുത്തില്ല വണ്ടി olx fb നോക്കും പിന്നെ നിങ്ങളുടെ വീഡിയോ നോക്കും idh തന്നെ എന്റെ ഒഴിവ് സമയം പണി സത്യം ഇഷ്ടം ആകും എല്ലാവർക്കും 🥰

  • @tubelight1370
    @tubelight1370 4 ปีที่แล้ว +53

    ഇദ്ദേഹത്തിന്റെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഞാനൊരു ഫാനായി.... 👌

  • @BASIL896
    @BASIL896 ปีที่แล้ว +31

    ഞാൻ എടുക്കാൻ ആഗ്രഹിച്ച വണ്ടിയാണ്

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 4 ปีที่แล้ว +31

    എനിക്ക് ഭയങ്കര ഇഷ്ടമുള്ള വണ്ടി

  • @kareemvavoor849
    @kareemvavoor849 4 ปีที่แล้ว +37

    ഇതുപോലെയാണ് ഒരു വണ്ടി പരിചയപ്പെടുത്തേണ്ടത്..super

  • @renjithcr311
    @renjithcr311 4 ปีที่แล้ว +118

    ഇക്ക...TAVERA × SCORPIO comparison video ചെയ്യാമോ....ഇത് വേണ്ടവർ like ചെയ്യ്...🙏🙏🙏

  • @pathof48
    @pathof48 ปีที่แล้ว +5

    ഒരു വണ്ടി എങ്ങനെ പരിചയപ്പെടുത്തണമെന്നതിന് ഉത്തമ ഉദാഹരണം, ഗുണങ്ങളും ദോഷങ്ങളും എല്ലാം തുറന്ന് പറഞ്ഞതുതന്നതിന് നന്ദി bro.....👌👌🔥

  • @Rajesh_KL
    @Rajesh_KL 4 ปีที่แล้ว +137

    മറ്റൊരു വാവ സുരേഷ് ചെയ്യുന്ന തൊഴിലിനോട് അഭിനിവേശം പുലർത്തുന്ന വ്യക്തി 👌

  • @sureshsv8452
    @sureshsv8452 4 ปีที่แล้ว +16

    ഇക്കയുടെ വീഡിയോസ് എല്ലാം സൂപ്പറാണ് ഇക്കയുടെ ഫോൺ നമ്പർ സ്ഥലം അടുത്ത വീഡിയോയിൽ കൂടെ ചേർക്കാമോ ഒരുപാട് ആൾക്കാർക്ക് അത് ഉപകാരപ്പെടും

  • @AjayKumar-yf7wr
    @AjayKumar-yf7wr 3 ปีที่แล้ว +7

    അടിപൊളി വണ്ടിയാണ്. വേറെ ലെവൽ.

  • @sulfivennur552
    @sulfivennur552 3 ปีที่แล้ว +1

    Nalla avatharanam bro. Satharanakkarkku manassilavunna reethiyil. 😘

  • @anandhakannan552
    @anandhakannan552 3 ปีที่แล้ว +16

    Our Tavera 5+1 2011 model bs3 has 3,40,000 kms still feels like brand new.

  • @sreejin115
    @sreejin115 4 ปีที่แล้ว +3

    Good for an economical long trip....Taveraaa

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 ปีที่แล้ว +2

    Good information 👌👍🇮🇳

  • @akashjl4521
    @akashjl4521 4 ปีที่แล้ว +8

    Veendum tavera💙👍

  • @rashidmuhammed2686
    @rashidmuhammed2686 4 ปีที่แล้ว +3

    Tavera ഇഷ്ട്ടം🌷😘😘😍😍😍

  • @vishnump719
    @vishnump719 4 ปีที่แล้ว

    Machaneee.. ingalu poli aanu tto.. onnum ariyaathe riwe cheyyunnavark . Oru adi thanne aanu machaan...

  • @rajendranrajan547
    @rajendranrajan547 3 ปีที่แล้ว

    ഭായ് സൂപ്പർ കൂടെ ടവേരയും.

  • @aneesbabu954uppodan9
    @aneesbabu954uppodan9 4 ปีที่แล้ว +2

    1 Week ayitullu ningalude vedio kanal, Super vloger 👍👍👍

  • @rahimkvayath
    @rahimkvayath 3 ปีที่แล้ว +1

    സൂപ്പർ അവതരണം