കുതിരാൻ തുരങ്കം | Kuthiran Tunnel | Thrissur | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 324

  • @josethadathil7569
    @josethadathil7569 2 ปีที่แล้ว +5

    ഞങ്ങളും തുരങ്കം കയറി 😊😊😊👍👍

  • @Sainu25254
    @Sainu25254 3 ปีที่แล้ว +36

    തുരങ്കം പോലെ തന്നെ ഉദ്ഘാടനവും സൂപ്പർ ആയി.... ❤️

  • @meenakshi6500
    @meenakshi6500 3 ปีที่แล้ว +64

    ഇതിലെ ഏറ്റവും മികച്ച പ്രേത്യേകത ജനങ്ങൾ ജനങ്ങൾക്കു വേണ്ടി തുറന്നു 👏👏👏✌️

    • @afsalkrp4580
      @afsalkrp4580 3 ปีที่แล้ว

      മോനെ.?

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว +1

      അതെ 👍😊

    • @vinayanparakkal8088
      @vinayanparakkal8088 3 ปีที่แล้ว +1

      എൽഡിഎഫ് സർക്കാരിൻറെ ഇച്ഛാശക്തി

    • @abhisankar263
      @abhisankar263 3 ปีที่แล้ว +1

      @@vinayanparakkal8088 🙄

    • @jithinkrishna1991
      @jithinkrishna1991 3 ปีที่แล้ว +3

      @@vinayanparakkal8088 ബ്രോ ചിരിപ്പിക്കല്ലേ

  • @sivadasc2830
    @sivadasc2830 3 ปีที่แล้ว +25

    ഞാൻ ഉറപ്പിച്ചു ഇൗ വീഡിയോ ബ്രോ ചെയ്യുമെന്ന്....ചാനലുകാർ മത്സരിച്ചു വാർത്ത ഇടുകയായിരുന്നു.ബ്രോ വീഡിയോ ഇട്ടപ്പോൾ വ്യക്തമായി കാണാനും കാര്യങ്ങൽ അറിയാനും പറ്റി .👏👏👏👏ഗുഡ് വീഡിയോ

  • @devamemoriesdarsha3232
    @devamemoriesdarsha3232 3 ปีที่แล้ว +1

    കുതിരൻ തുറന്നിട്ട്‌ ഇതുവരെ യാത്ര ചെയ്യാൻ പറ്റിയിട്ടില്ല... ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും യാത്ര ചെയ്ത പോലെ തോന്നി... ഒരുപാട് സന്തോഷം.... 😍😍

  • @Namakkal_Naayagan
    @Namakkal_Naayagan 3 ปีที่แล้ว +11

    Before 3years I went to Thrissur this way. But fully panic because of over speed buses and short road.then overtaking other vehicles.now all are happy for this tunnel opening.thank you bro.

  • @parameshwarankallazhy.8692
    @parameshwarankallazhy.8692 3 ปีที่แล้ว +4

    പ്രമുഖ ചാനൽകാരുടെ വാർത്ത കേട്ടെങ്കിലും നമ്മുടെ പിയുഷ് അവതരിപ്പിക്കുന്നത് ആണ് എനിക്ക് സന്തോഷം നൽകുന്നത്. 👍🌷

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      അതാണ് ❤️❤️❤️❤️❤️❤️

  • @rolex7467
    @rolex7467 2 ปีที่แล้ว

    തുരങ്കത്തിൻറ്റെ കാഴ്ചകൾ ഗംഭീരം ,മനോഹരമായ ക്ഷേത്രകാഴ്ചകൾ വിശാലമായ ഏരിയാ ഉള്ള ക്ഷേത്രമാണെന്ന് പുറമെ നിന്ന് കണ്ടാൽ പറയില്ല

  • @girijasvlogs
    @girijasvlogs 3 ปีที่แล้ว

    നല്ലൊരു വിവരണം കുതിരാൻ കൊള്ളാം 😍😍

  • @balachandrann4328
    @balachandrann4328 3 ปีที่แล้ว +8

    ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ തുറന്ന പാലം അഭിനന്ദനങ്ങൾ

  • @safeer6075
    @safeer6075 3 ปีที่แล้ว +1

    കുതിരാൻ തുരങ്കം റൂട്ട് അടിപൊളി സൂപ്പർ.....

  • @meenakshi6500
    @meenakshi6500 3 ปีที่แล้ว +6

    സൂപ്പർ വേഗം തന്നെ അടുത്തതും തുറക്കട്ടെ 🙏 കൊറോണ ഒന്ന് കുറഞ് പഴയപോലെ ആയിട്ട് വേണം ബൈക്കിൽ ഒന്ന് പോകാൻ

  • @amsankaranarayanan6863
    @amsankaranarayanan6863 3 ปีที่แล้ว +1

    കുതിരാൻ tunnel നെ പറ്റിയുള്ള video വളരെ നന്നായിട്ടുണ്ട്. കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു. ഈ tunnel യാത്രക്കാർക്കെല്ലാം ഉപകാരപ്രദമാകട്ടെ. അടുത്ത തുരങ്കവും എത്രയും വേഗം സുരക്ഷിത മായി പണി തീർത്തു യാത്രയ്ക്ക് സജ്ജമാകട്ടെ എന്നു ആഗ്രഹിക്കുന്നു

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      Thank you 💚

    • @sahiba2297
      @sahiba2297 3 ปีที่แล้ว

      @PSC STUDY CORNER - Nisha Kamala Yes it's part of National Highway 544
      th-cam.com/video/-hOQgi9zahI/w-d-xo.html

  • @niyasniyachu9674
    @niyasniyachu9674 3 ปีที่แล้ว +3

    Wow inganengilum kanan patti🥰❤️tnks broi❤️

  • @ummusu3924
    @ummusu3924 3 ปีที่แล้ว +1

    Masha allah video oru pad ishtayi, ith inghine onu kanan kazhinhallo

  • @shoukathtp313
    @shoukathtp313 3 ปีที่แล้ว

    👍👌 super
    Chetta ☺️
    എനിക്ക് ഇഷ്ടപ്പെട്ട തുരങ്കം

  • @vinitharajesh843
    @vinitharajesh843 3 ปีที่แล้ว +1

    Super bro നല്ല അവതരണം

  • @siddisalmas
    @siddisalmas 3 ปีที่แล้ว +1

    സൂപ്പർ 😍😍😍😍👍🏻👍🏻👍🏻👍🏻
    കുതിരാൻ 🥰🥰🥰🥰🥰

  • @Namakkal_Naayagan
    @Namakkal_Naayagan 3 ปีที่แล้ว +3

    Thanks for the video bro. Fan from namakkal

  • @sudhinraj2016
    @sudhinraj2016 3 ปีที่แล้ว +3

    സൂപ്പർ വീഡിയോ, അവതരണം ♥️👌👌👌👌ഞങ്ങളുടെ എല്ലാം ഫീൽ പറഞ്ഞതിന് നന്ദി,,, ഏറ്റവും viewrs കിട്ടുന്ന വീഡിയോ ആയി ഇത് മാറും എന്ന് പ്രതീക്ഷിക്കുന്നു ♥️👍

  • @Pkagame369
    @Pkagame369 3 ปีที่แล้ว +1

    Nice sharing 👍😍

  • @ashrafbm5808
    @ashrafbm5808 3 ปีที่แล้ว +1

    കാണാൻ കൊതിയായി 😍😍

  • @abhisankar263
    @abhisankar263 3 ปีที่แล้ว +10

    നിതിൻ ഗഢ്കരി ❤️
    ദി ഹൈവേ മാൻ ഓഫ് ഇന്ത്യ

  • @homepastries6946
    @homepastries6946 3 ปีที่แล้ว +1

    ithiloode adyam kannan pattiyath thank you

  • @vishnunv6098
    @vishnunv6098 3 ปีที่แล้ว +1

    സൂപ്പർ യാത്ര 👌👌👌👌👌

  • @jayarajvirat18vm88
    @jayarajvirat18vm88 3 ปีที่แล้ว +2

    മച്ചാനെ കലക്കി 🥰🤷‍♂️

  • @ARVINDYADAV-es6qk
    @ARVINDYADAV-es6qk 3 ปีที่แล้ว +5

    Wow nitin gatkari rock
    Nitin gatkari roadkari

  • @fidhaasvlogz6008
    @fidhaasvlogz6008 3 ปีที่แล้ว

    Vedeo yum vivaranavum nannayittund

  • @meenutom6633
    @meenutom6633 3 ปีที่แล้ว +1

    Ethu kollam ktto

  • @sreelakshmiammu7547
    @sreelakshmiammu7547 3 ปีที่แล้ว +2

    Woow nice eatttaa 🥰🥰 adi poli 👍

  • @aswathy3124
    @aswathy3124 3 ปีที่แล้ว +1

    valarae super video sir👌👌☺☺

  • @kunhippuhamzafarooq2697
    @kunhippuhamzafarooq2697 3 ปีที่แล้ว +1

    Kalakki bro, ettavum valia prathyekathayayi thonniyath janangal inaugurate chaithu ennathanu thanks bro

  • @jayanair7646
    @jayanair7646 3 ปีที่แล้ว +1

    Super super nallathu

  • @heavenoffoodies3496
    @heavenoffoodies3496 3 ปีที่แล้ว +2

    അടിപൊളി കാഴ്ചകൾ ആണല്ലോ സൂപ്പർ 🥰

  • @SoloSanchariOfficial
    @SoloSanchariOfficial 3 ปีที่แล้ว +1

    Good one bro 🥰👍

  • @evjohnson9341
    @evjohnson9341 ปีที่แล้ว +1

    Aama❤sir

  • @jofigeorge3887
    @jofigeorge3887 3 ปีที่แล้ว +1

    Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐ with lots of love you too much ❤️💕❤️💕❤️💕❤️

  • @ammaamma8575
    @ammaamma8575 3 ปีที่แล้ว +11

    ആ നീരുറവ തുരംഗമുഖത്തിന് ചന്തം കൂട്ടുന്നു. എന്തൊരു രസമാണ് അത് ഒഴുകി വരുന്നത് കാണാൻ നമ്മുടെ തൃശൂരിന്റെ ഭാഗ്യം..

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      😍👍

    • @josealoysius6127
      @josealoysius6127 3 ปีที่แล้ว

      ,

    • @maheshnmmahesh7782
      @maheshnmmahesh7782 3 ปีที่แล้ว

      io@@Sulthanpetsignalഊഊഊഊയിഊഊi ഒ oooooooooooo💞ooooi?oooooooooo ഇoooooInvoice header: ***o Inc.Invoice header: *** o💕💕ooooooooo💕o header: ***oooooooooo Inc.Invoice oooo😊oo:😊oo *** Inc.Invoice o: ***o Inc.Invoice header: *** Inc.In🤣😆ഉ oooooooooooooooiiivoiceoooo😆ooooooooooooo😆 heooooooooooooader: ***oooooooooooo🥵o🥵ooooooiioooooooooo ooooooooo🥵o🥵🥵🥵ooo🥰🥰ice ooooooo🥵oooo?o ***oInc.Invoice header: *** Inc.Invoice header: *** Inc.Invoice header: *** Inc.Invoice header: *** Inc.Invoice header: *** Inc.Invoice header: *** Inc.Invoice headeoooഓയപ്പോ r: *** oooooooooheader: *** oo o: ooo**oo🥰 Inc.Invoice loooooooo🥰oooouououuoo😀😀🤣🤣 ഓഓഓഓഓഓ oiiiiiuiooi😀

    • @kmsarathedakkad
      @kmsarathedakkad 10 หลายเดือนก่อน

      ഇതൊക്കെ എന്ത്.... കോഴിക്കോട് 4 വരി 8 km Tunnel വരുന്നു (കോഴിക്കോട് --വയനാട്.). അപ്പോൾ അതിന്റെ കുട്ടിയാവും കുതിരാൻ 😁😁

  • @mansumansu8129
    @mansumansu8129 3 ปีที่แล้ว +2

    നല്ല അവതരണം

  • @sangeethasanthosh5012
    @sangeethasanthosh5012 3 ปีที่แล้ว +3

    കത്ത് ഇരിപ്പിന് വിരാമം ആയി പൊളി. തുരങ്കത്തിൽലൂടെ കൂടെ പോവാൻ വെയിറ്റ് 💪

  • @renukac7307
    @renukac7307 3 ปีที่แล้ว +2

    Njanum poyii yesterday 🥰

  • @Sukurtham
    @Sukurtham 3 ปีที่แล้ว +2

    അടിപൊളി... വീഡിയോ അസ്സലായി... ആശംസകൾ... കൂട്ടായി.. അങ്ങോട്ടും വരണേ... കട്ട സപ്പോർട്ട്.

  • @kumara1219
    @kumara1219 3 ปีที่แล้ว +1

    Nalla explanation

  • @weetweet3439
    @weetweet3439 3 ปีที่แล้ว +1

    Sprb good video 👍👍👍👍👍👍👍

  • @adarshbijumaya
    @adarshbijumaya 3 ปีที่แล้ว +1

    Nalla ayiswaryam olla ambalam.

  • @balankp2834
    @balankp2834 3 ปีที่แล้ว

    കൊള്ളാം നന്ദി

  • @KERALAFOODCHANNEL
    @KERALAFOODCHANNEL 3 ปีที่แล้ว

    Nalla vedio...Nalla vivaranam...thanks

  • @amarnath.m1919
    @amarnath.m1919 3 ปีที่แล้ว +2

    സൂപ്പർ

  • @preejithk3362
    @preejithk3362 3 ปีที่แล้ว +2

    Super bro ❤️😁👍😘

  • @anoojkrishna9568
    @anoojkrishna9568 3 ปีที่แล้ว +1

    Polliiiiiiii kananam vicharichatha

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว +1

      വിചാരിക്കുമ്പോൾ തന്നെ വീഡിയോ വന്നില്ലേ😍😍

    • @anoojkrishna9568
      @anoojkrishna9568 3 ปีที่แล้ว

      Yess

  • @mathangikalarikkal9933
    @mathangikalarikkal9933 3 ปีที่แล้ว +2

    Super..👍👍

  • @reshmi116
    @reshmi116 3 ปีที่แล้ว +1

    അടിപൊളി bro ഞാൻ എന്നെകിലും ഇവിടെ പോകും എനിക്ക് ഒത്തിരി ഇഷ്ടം ആയി🤗🤗🤗🤗🤗🤗🤗🤗🤗❤️❤️❤️❤️❤️❤️❤️👌👌👌👌😍😍😍😍

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      ഒരു ദിവസം പൊവു😊

    • @vijayfn2
      @vijayfn2 3 ปีที่แล้ว +1

      Keralatthil alle appo pokanam

  • @moneymagic-x9r
    @moneymagic-x9r 3 ปีที่แล้ว +1

    Super nice 👌

  • @merlinmathew9205
    @merlinmathew9205 3 ปีที่แล้ว +2

    Super video.....

  • @VinodVinod-mk6nj
    @VinodVinod-mk6nj 3 ปีที่แล้ว +2

    സൂപ്പർ ബ്രോ

  • @SumeshkichuVlogs
    @SumeshkichuVlogs 3 ปีที่แล้ว +1

    കുറെ വർഷങ്ങളുടെ കാത്തിരിപ്പിനോടുവിൽ great moment in kuthiran tunnel opened

  • @kirankukku3534
    @kirankukku3534 3 ปีที่แล้ว +1

    Ithreyum valuthanoooo 😍😍😍 Ee ambalam 😍

  • @Anusparkz
    @Anusparkz 3 ปีที่แล้ว +1

    Vlog for your viewers 🔥🙏 Caption 👌👌Superb👍🏻

  • @binukrishna3280
    @binukrishna3280 3 ปีที่แล้ว +5

    ഇന്ന് ഞാൻ expect ചെയിത content ആണല്ലോ. Adipoli 😃

  • @mallikamuthukumar2122
    @mallikamuthukumar2122 3 ปีที่แล้ว +1

    പൊളിച്ചു👍👍

  • @Mjdfamly
    @Mjdfamly 3 ปีที่แล้ว +1

    I am working mannuthi 2014 the time this work running I am miss you Coimbatore mannuthi road travel

  • @ranganathanramasamy4375
    @ranganathanramasamy4375 3 ปีที่แล้ว +2

    இயற்கை கொஞ்சும் மலையாள மொழியில் மிக அருமையான தெளிவான விளக்கம் வாழ்த்துக்கள்

  • @leenajames3045
    @leenajames3045 3 ปีที่แล้ว +1

    Njan kazhinja day ithil koodiya ponne🥰

  • @user-wwall
    @user-wwall 3 ปีที่แล้ว

    തുരങ്കം കാണിച്ചു തന്നു. നന്ദി.
    കൂടെ കുതിരാൻ ധർമ്മശാസ്ത അമ്പല ദർശനം കൂടി കാണിച്ചു.
    പുണ്യം .
    പുണ്യജന്മം

  • @apck9114
    @apck9114 3 ปีที่แล้ว +7

    Congratulations minister Muhammad Riaz and minister Nidhin Gadkari

  • @Prasiprasi-q9g
    @Prasiprasi-q9g 3 ปีที่แล้ว +5

    കാത്തിരുന്നു കിട്ടിയ അസുലഭ നിമിഷം

  • @karthikamurali4046
    @karthikamurali4046 3 ปีที่แล้ว +2

    Dislike adichu prolsahippikkunna Ella mahanmarkkum mahathikalkkum...thanks 🙏....
    സൂപ്പർ brother....nice video.... expecting more videos.... 🔥🔥🔥🔥

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      Thank you so much 😍😍😍😍
      Dislike adicha ellavarkkum😜

  • @Vintagead
    @Vintagead 3 ปีที่แล้ว +4

    നിതിൻ ഗഡ്കരി 🤩🔥

  • @malabarlulublog4515
    @malabarlulublog4515 3 ปีที่แล้ว +1

    Good

  • @vaishnavvv1124
    @vaishnavvv1124 3 ปีที่แล้ว

    സൂപ്പർ 😍😍😍

  • @Kpkutan
    @Kpkutan 3 ปีที่แล้ว +3

    *മൂന്ന് കിലോമീറ്റർ കയറ്റത്തിന് ഇനിയങ്ങോട്ട് ഒന്നര കിലോമീറ്റർ; **_"കുതിക്കാനായി കുതിരാൻ തുരങ്കം"_* 😎😂🙄💪👍🤝
    Thumbnail ayi ittal polikkum👍💪👌
    *Chettanum chettande videos-um super* 😂❤️😘👌💪👍🤝

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      ❤️❤️❤️

    • @prasanthkumar6115
      @prasanthkumar6115 3 ปีที่แล้ว

      ആകെ 750 മീറ്റർ ദൂരം കുറയും

  • @rckybhaibangalore4280
    @rckybhaibangalore4280 3 ปีที่แล้ว +1

    Super bro

  • @akshayaammu3362
    @akshayaammu3362 3 ปีที่แล้ว +2

    Super bro🥰

  • @shihab86
    @shihab86 3 ปีที่แล้ว +2

    Super🌹👍

  • @sarojadevi8471
    @sarojadevi8471 3 ปีที่แล้ว +1

    Super Place.

  • @thalapathyvijayfanofficeke7558
    @thalapathyvijayfanofficeke7558 3 ปีที่แล้ว

    👌👍

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +2

    Super🎉💜❤️👍💗😍

  • @dibujohn5634
    @dibujohn5634 3 ปีที่แล้ว +1

    .hai.bro.ennaond.ith.nalla.kidukkachi.video.thanne.presentation.camera.editing.ellam.kidilan.ok.bro.god.bless.you

  • @truthm2139
    @truthm2139 3 ปีที่แล้ว +19

    Outstanding work by central modi govt and under the most dynamic cooperative ever helpful Minister for road and transport Shri Nitin Gadkariji. Almighty bless such speedy impartial governments and ministers which first time we got post independence.
    Hope the state govt also cooperate in speedy implementing the high speed rail in kerala sanctioned by modi govt long back.
    Vandemataram.

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว +1

      😍❤️

    • @kannan-we1ot
      @kannan-we1ot 3 ปีที่แล้ว +1

      👍

    • @newgenmk9682
      @newgenmk9682 3 ปีที่แล้ว +2

      K rail should be implemented soon

    • @Ebinkanakaraj
      @Ebinkanakaraj 2 ปีที่แล้ว

      @@newgenmk9682 എന്തിന്???? കമ്മീഷൻ അടിക്കാനോ????

  • @sonamobiles9035
    @sonamobiles9035 3 ปีที่แล้ว +1

    😍👌spr bro❤

  • @subeeraibrahim556
    @subeeraibrahim556 3 ปีที่แล้ว +1

    Super

  • @lifepurpose4869
    @lifepurpose4869 2 ปีที่แล้ว

    👍👍👍

  • @whitedevil7463
    @whitedevil7463 3 ปีที่แล้ว +2

    ചേട്ടന്റെ വീട് എവിടെയാ

  • @onnaanunammal5664
    @onnaanunammal5664 3 ปีที่แล้ว +1

    ബ്രോ ,
    കുതിരാൻ തണൽ വീഡിയോക്ക് കോപ്പിറൈറ്റ് കിട്ടുന്നുണ്ട് എന്ന് പറയുന്നുണ്ട്.
    ഈ വീഡിയോക്ക് കിട്ടിയിരുന്നൊ ?

  • @traveller_3506
    @traveller_3506 3 ปีที่แล้ว +2

    Bro palakkad ninnum angott pokunathil nthenkilum restrictions undo

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      ഇപ്പൊ ഇല്ല..😊👍

    • @sahiba2297
      @sahiba2297 3 ปีที่แล้ว

      No restrictions
      2 days back my sister had Visited and updated regarding this
      th-cam.com/video/-hOQgi9zahI/w-d-xo.html

  • @ashavasudevan4451
    @ashavasudevan4451 3 ปีที่แล้ว

    Thank u Peeyush for this wonderful video.

  • @binukb3440
    @binukb3440 3 ปีที่แล้ว +13

    ഇത് തൃശൂർ-പാലക്കാട് അതിർത്തി അല്ല ചേട്ടാ കുറച്ചുകൂടി അങ്ങോട്ട് പോകണം അപ്പോഴാണ് അതിർത്തി ആ സ്ഥലമാണ് വാണിയംപാറ

    • @arjun.cg6
      @arjun.cg6 3 ปีที่แล้ว

      Yes👍☺️

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      👍😊😊

    • @kishorvelakkappadi1342
      @kishorvelakkappadi1342 3 ปีที่แล้ว +1

      ചേട്ടന് സ്ഥലത്തെ പറ്റി വല്ല്യ വിവരം ഇല്ല അത് കൊണ്ടാണ് അതിർത്തി എന്ന് പറഞ്ഞത്

    • @stranger_12167
      @stranger_12167 3 ปีที่แล้ว

      Ethu Thrissur annu bro Palakkad allla

  • @sunilkuzhalmannam3788
    @sunilkuzhalmannam3788 3 ปีที่แล้ว

    Cinema location kaanikamo bro

  • @kalpathykathakal9547
    @kalpathykathakal9547 3 ปีที่แล้ว +2

    Wow chetta

  • @jeslovdiv999
    @jeslovdiv999 3 ปีที่แล้ว +5

    Thank you very much my living lord Jesus and also thanks to you my loving brother.

  • @rashidkalikavuvlogs5042
    @rashidkalikavuvlogs5042 3 ปีที่แล้ว +1

    വെറും 2 km ലാബികാൻ 350കോടി ആണ് ചെലവ് ഈ ക്യാഷ് ഉണ്ടായിരുന്നു എങ്കിൽ കൊറേ റോഡ് നന്നാകാമായിരുന്നു എന്റെ അഭിപ്രായത്തിൽ ഈ തുറങ്ങാതിന്റെ ആവിശ്യമേ ഇല്ല

  • @praveenkumar846
    @praveenkumar846 3 ปีที่แล้ว +3

    Dear you’re wrong this tunnel is inaugurated by Mr.Nithin Gadkari central minister through online

  • @robinsoncrusoe3318
    @robinsoncrusoe3318 3 ปีที่แล้ว +1

    Palakkad - Thrissur bordero?appo ith ethu district l pedum??aake confusion🙄

  • @Mallutripscooks
    @Mallutripscooks 3 ปีที่แล้ว +1

    ബ്ലോക്ക്‌ മാറിയോ?

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว +1

      Aah.. മാറുന്നു 👍😊

  • @das25564
    @das25564 3 ปีที่แล้ว +1

    Keralathennde nanamketta thurangam

  • @rahulkappil6983
    @rahulkappil6983 3 ปีที่แล้ว +2

    😍😍👌👌

  • @jayakumarr3847
    @jayakumarr3847 3 ปีที่แล้ว +1

    Nadannu povan anuvadam undo?

    • @Sulthanpetsignal
      @Sulthanpetsignal  3 ปีที่แล้ว

      അതിലൂടെ അങ്ങനെ ആരും നടക്കണ്ട ആവശ്യം വരുന്നില്ല എന്ന് കരുതുന്നു. അങ്ങനെ ആരും നടക്കുന്നതും കണ്ടില്ല..👍

  • @user-sw9tx9jl9gGSSS
    @user-sw9tx9jl9gGSSS 3 ปีที่แล้ว

    ഇതിൽ ഏറ്റവും വലിയ പ്രത്യേകത എന്നത് 300 കോടി എന്നതാണ് വർഷങ്ങൾക്കു ശേഷം പുറത്തു വരും കോടി കണക്കു 200 കോടി കമ്മീഷൻ 100 കോടി ചിലവും ആയിരിക്കും നോക്കാം

  • @adharv.s.d2025
    @adharv.s.d2025 3 ปีที่แล้ว +1

    👍

  • @unnikrishnannair4667
    @unnikrishnannair4667 3 ปีที่แล้ว +1

    Sir why don't you show atal tunnel in rohtak