വാഷിംഗ് മെഷീൻ റിപ്പയറിംഗ് | washing machine only one side roatating problem repairing
ฝัง
- เผยแพร่เมื่อ 6 ส.ค. 2021
- വാഷിംഗ് മെഷീൻ റിപ്പയറിംഗ് | washing machine only one side roatating problem repairing
വാഷിംഗ് മെഷീൻ ഒരു സൈഡിലോട്ടു മാത്രം തിരിയുന്നത് ശരിയാക്കാം.
semi automatic washing machine rotate one side only
A complinte where the semi automatic washing machine turns only to one side and does not turn to the other comes for two reasons, the first of which is very clearly shown in this video.@Mech969567
Part 1- • വാഷിംഗ് മെഷീൻ ഒരു സൈഡി...
#washingmachine #mech96 - แนวปฏิบัติและการใช้ชีวิต
Really helpful
👍
👌👌👌
ടൈമർ rate
Fully automatic washing machinil Wash cheyyan kazhiyunnu but spin cheyyunna timil water stop akunnilla.. Veedum drum nirayunnu...reason onnu parayamo? Plz help..
Pressure switch complint aaykaanum
bord cmplt
Pcb or inlet motor complaint aan
Capacitor ന്റെ പ്രശ്നം കൊണ്ടും ഇങ്ങെനെ വരാൻ സാധ്യതയില്ലേ....?
Capasitor aanenki 2 sidelkum thiriyaathe irikum,,kaykond support cheyyubol thiriyukayum cheyyum
വീട്ടിൽ നിന്ന് 1 ഓ 2 ഓ മാസം മാറിനിൽകേണ്ട സാഹചര്യത്തിൽ എന്തു ചെയ്യും
Enthaayalum kedaavum ennalla keduvaraan chance kooduthal aanennaathram.pinne motor stuck aay pooytundenki motor pully kaykondu thirichu onnu luse aaki kothaa mathi.
ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാഷിംഗ് മെഷീൻ കുറച്ചു നാളത്തേക്ക് ഉപയോഗിക്കാതിരുന്നാൽ കേടാകുമോ?
എത്ര നാൾ കൂടുമ്പോൾ മെഷീൻ പ്രവർത്തിപ്പിക്കണം
Motor stuck aay poovum,2 weeksilenkilum work cheyyipikunnathaanu safe
വീട്ടിൽ നിന്ന് മാറി 2 മാസം നിൽക്കണം. മെഷീൻ കംപ്ലയിന്റ് ആവുമോ