അധികം ആരും കാണാത്ത കേൾക്കാത്ത ഒരു ക്ഷേത്ര വാദ്യം|| temples Kerala|| ചെണ്ട || chenda melam Kerala

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 77

  • @rajanvelayudhan7570
    @rajanvelayudhan7570 2 ปีที่แล้ว +16

    ക്ഷേത്ര ആചാരങ്ങളിൽ വിശ്വസിക്കുന്ന ഈ കലാകാരന് അഭിനന്ദനങ്ങൾ. ഇനിയും ഉയരത്തിൽ എത്തട്ടെ, തായമ്പക കണ്ടിട്ടുണ്ട്,നല്ല സുഖ മുള്ള ശൈലി.💐💐

  • @MyJithinrajLoudSpeaker
    @MyJithinrajLoudSpeaker 2 ปีที่แล้ว +14

    ഗംഭീരം... വാദ്യ കേസരി പ്രിയപ്പെട്ട ചെറുതാഴം ചന്ദ്രേട്ടൻ 🥰🥰

  • @ajaykumartp4631
    @ajaykumartp4631 2 ปีที่แล้ว +15

    പേരിനും പ്രശസ്തിക്കും വേണ്ടി ആചാരങ്ങൾ തെറ്റിക്കാത്ത അങ്ങേക്ക് കോടി നന്ദി

  • @Jdmclt
    @Jdmclt 2 ปีที่แล้ว

    ഒരിക്കൽ കലാഭവൻ മണിയോട് സിദ്ദീഖ് പറഞ്ഞു ആരും കേൾക്കാത്ത പാട്ട് പാടാൻ . ഇത് ഏതാണ്ട് അങ്ങനെ തന്നെയായിപ്പോയി.
    ഇപ്പോൾ കേൾക്കും എന്നു കരുതി video യുടെ അവസാനം വരെ കാത്തിരുന്നു നിരാശനായി.
    സാരമില്ല.
    ആചാരങ്ങൾ തെറ്റണ്ട മുറപോലെ തന്നെ നടക്കട്ടെ .
    ഇങ്ങനെ പുതിയ ഒരറിവ് നൽകിയതിന് നന്ദി.

  • @smijithpaniker9357
    @smijithpaniker9357 2 ปีที่แล้ว

    നമ്മുടെസ്വന്തം ചന്ദ്രേട്ടൻ
    നമ്മുടെഅഹങ്കാരം 🥰🥰🥰🥰🥰🥰🥰🥰

  • @rajagopalmenon6906
    @rajagopalmenon6906 2 ปีที่แล้ว +2

    ദീർഘായസ്സു നേരുന്നു ഒരു ചെറിയ കലാകാരൻ

  • @1geethanjali
    @1geethanjali 2 ปีที่แล้ว

    പ്രത്യേക ചടങ്ങുകൾക്ക് മാത്രം ഉപയോഗിക്കുന്ന ദേവ വാദ്യത്തിന് അതിന്റേതായ പ്രത്യേകതയുണ്ട് , ദിവ്യത്വമുണ്ട്. അതു കാത്തു സംരക്ഷിക്കേണ്ടത് പ്രസ്തുത കലാകാരന്റെ കടമയാണ്. അതദ്ദേഹം ചെയ്തു. 🙏 വളരേ നല്ല തീരുമാനം.

  • @minicvminicv1137
    @minicvminicv1137 2 ปีที่แล้ว +2

    ചന്ദ്രേട്ടാ.... അഞ്ജു.... 👏👌🏻🥰🥰🥰

  • @subhadrakr8387
    @subhadrakr8387 2 ปีที่แล้ว

    ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🙏🏻

  • @kuttikrishnankalathil8189
    @kuttikrishnankalathil8189 2 ปีที่แล้ว +1

    വിനയം കൈവിടാത്ത വാദ്യകലാകാരാ അങ്ങ് ഇനിയും ഉയരങ്ങൾ താണ്ടും. ഈശ്വരന്മാർ അനുഗ്രഹിക്കും

  • @ramakrishnalyer1116
    @ramakrishnalyer1116 2 ปีที่แล้ว +1

    നമ്മുടെ സ്വന്തം ചെറുതാഴം🥰🥰🥰🥰🙏🙏🙏👌👌👌👌

  • @ManojKumar-xp6ve
    @ManojKumar-xp6ve 2 ปีที่แล้ว +8

    മരം എന്നാൽ മാരാർ സമുദായത്തെ സംബന്ധിച്ചിടത്തോളം അത്രയും വിശേഷപ്പെട്ടൊരു വാദ്യോപകാരണമാണ്. മരം പഠിപ്പിക്കുന്നത് പോലും വളരെ ശ്രദ്ധാപൂർവം ആണ്. ശരിക്കും മന്ത്രങ്ങളാണ് മരത്തിൽ നിന്നും പുറപ്പെടുവിക്കുന്നത്. അത്‌ പിഴച്ചാൽ കുടുംബത്തിന് തന്നെ മോശമാണ്.

    • @renjithur
      @renjithur 2 ปีที่แล้ว

      കറക്റ്റ്

    • @sumeshc5009
      @sumeshc5009 2 ปีที่แล้ว +1

      പാണി പിഴച്ചാൽ കോണി എന്നാണ് പണ്ട് പറയുക !

    • @akshayanilkumar849
      @akshayanilkumar849 2 ปีที่แล้ว +1

      മരം എന്നാൽ പറയന്റെ വാദ്യം ആണ് ചേട്ടാ.. 😂😂😂

  • @raghuirikkur
    @raghuirikkur 2 ปีที่แล้ว

    🙏 നമിക്കുന്നു....

  • @sureshappu8618
    @sureshappu8618 2 ปีที่แล้ว +3

    വാദ്യ കലാകാരന് പ്രണാമം... പല രാജ്യങ്ങളിലും പല ജാതികളിലും വാദ്യ ഉപകരണങ്ങൾക് അതിന്റെ തായ മഹിമ ഉണ്ട്..... മരം എന്ന വാദ്യ ഉപകരണം ക്ഷേത്രാ ചാരങ്ങളിൽ നില നിൽക്കുന്ന സമ്പ്രദായം പൊതുവെ ആർക്കും അറിയില്ലെന്ന് മാത്രം അതുപോലെ തന്നെ മരം എന്ന ഉപകരണം ക്ഷേത്ര ആചാരങ്ങൾ തുടങ്ങിയ കാലം മുതൽക്കേ പറയ സമുദായത്തിലും ഉപായോഗിച്ചിരുന്നു എന്നതാണ് ചരിത്രം പരിശോധിക്കുമ്പോൾ നാം മനസിലാക്കേണ്ടതും അറിയുന്ന ആർക്കും മരമെന്ന വിശിഷ്ട ഉപകരണത്തെ അറിയാൻ ശ്രമികാത്തതാണ് നമ്മുടെ അറിവിലായ്മ... അതുകൊണ്ടു മരം ക്ഷേത്രാ ആചാരം തുടങ്ങിയ കാലം മുതൽക്കേ പറയ സമുദായവും അവരുടെ സംസ്കാരത്തിന്റെ അനുഷ്ട്ടണത്തിന്റെ വാദ്യ ഉപകരണമായി ഇന്നും മരം എന്ന വാദ്യ ഉപകരണത്തെ ഹൃദയതോടു ചേർത്തു തന്നെ ഉപയോഗിച്ചു വരുന്നുണ്ട് അതു അവരവർ ഉപയോഗിക്കുന്നതിന്റെ. വ്യത്യസ്ത തായിലാണ് അതിന്റെ പ്രാധാന്യവും ആദരിക്യ പെടുന്നത്... സത്യത്തിൽ എലാം ഒന്നു തന്നെ ആണ്... നന്ദി

  • @parameswaraiyerparameswara6236
    @parameswaraiyerparameswara6236 2 ปีที่แล้ว

    Chanddran mararakku guru karnavan marum ennum thunakkatte valare nalla abiprayam anu paranjathu eppol Haripad velayudaswamyude aduthu 2 maram vadyam undu 3ulsavthinum ulsavabali samayathu itu upayogikkunnu anatha kodi namaskaram

  • @lalshyam334
    @lalshyam334 2 ปีที่แล้ว +6

    മരത്തിന്റെ ശബ്ദം കൂടി വേണമായിരുന്നു
    പോട്ടെ സാരമില്ല ബാക്കി എല്ലാം സൂപ്പർ ആയിരുന്നു ❤❤❤❤❤

    • @vinodooramana
      @vinodooramana 2 ปีที่แล้ว

      വെറുതെ കൊട്ടാൻ പാടില്ല. അതു കൊണ്ടാണ്.

    • @akshayanilkumar849
      @akshayanilkumar849 2 ปีที่แล้ว +3

      മരം കൊട്ട്, മരംകൊട്ടി പാട്ട് എന്ന് സെർച്ച്‌ ചെയ്യൂ..നല്ല അസ്സല് മരം കൊട്ടു, മരം കൊട്ടി പാട്ടും കാണാം കേൾക്കാം. ഇല്ലെങ്കിൽ എന്റെ അക്കൗട്ടിൽ നോക്കിയാലും മതി

    • @akshayanilkumar849
      @akshayanilkumar849 2 ปีที่แล้ว

      @@vinodooramana ശരി അപ്പൊ 😂😂

    • @nidhit.k3392
      @nidhit.k3392 2 ปีที่แล้ว

      ഭദ്രകാളി അമ്മക്ക് ഇഷ്ട്ടമുള്ള നാദം ആണ് മരത്തിന്റെ..... ഭഗവതി ക്കാവുകളിൽ പാക്കനാർ മരം കൊട്ടി ഭഗവതി ചരിത്രം പാടുന്നു 🙏🙏🙏

  • @velayudhannattukallu5506
    @velayudhannattukallu5506 2 ปีที่แล้ว +2

    മരത്തിന്റെ ശബ്ദം വളരെ പ്രതീക്ഷിച്ചു സാരമില്ല ആചാരങ്ങൾ അതേപോലെ തുടരട്ടെ

    • @vinodooramana
      @vinodooramana 2 ปีที่แล้ว

      വെറുതെ കൊട്ടാൻ പാടില്ല. അതു കൊണ്ടാണ്.

    • @akshayanilkumar849
      @akshayanilkumar849 2 ปีที่แล้ว +2

      മരം കൊട്ട്, മരംകൊട്ടി പാട്ട് എന്ന് സെർച്ച്‌ ചെയ്യൂ..നല്ല അസ്സല് മരം കൊട്ടു, മരം കൊട്ടി പാട്ടും കാണാം കേൾക്കാം. ഇല്ലെങ്കിൽ എന്റെ അക്കൗട്ടിൽ നോക്കിയാലും മതി 😁😁😁

  • @SAHAYATRIKN
    @SAHAYATRIKN 2 ปีที่แล้ว

    Shabtham kettu super

  • @makanteachan
    @makanteachan 2 ปีที่แล้ว

    എത്ര സിംപിള്‍ ആയ മനുഷ്യന്‍

  • @rajeshmekkileri1476
    @rajeshmekkileri1476 2 ปีที่แล้ว

    ഗംഭീരം

  • @hassanpa1433
    @hassanpa1433 2 ปีที่แล้ว

    അഭിനന്ദനം

  • @Vipinkmarar
    @Vipinkmarar 2 ปีที่แล้ว +1

    Precious 👏

  • @varshacv1665
    @varshacv1665 2 ปีที่แล้ว +1

    Nice.❣️

  • @jayachandradasdas7316
    @jayachandradasdas7316 2 ปีที่แล้ว +1

    👏👏👏🙏🙏👌

  • @folkgallery217
    @folkgallery217 2 ปีที่แล้ว +5

    മരം ഒരു നാടൻ കാലാവദ്യം ആണ് ഇത് പറയ സമുതായത്തിന്റെ വാദ്യം ആണ്

    • @santhoshe636
      @santhoshe636 2 ปีที่แล้ว

      ഇത് മരപ്പാണി ആണ്.. ദേവ പ്രതിഷ്ഠ സമയത്തും പള്ളിവേട്ട എഴുന്നള്ളിപ്പിനും ഇത് ഉപയോഗിക്കുന്നു. പറയ സമുദായത്തിന്റെ വാദ്യം ഇത് പോലെ തന്നെ shape,പക്ഷെ വലം തല ഇടം തല വ്യത്യാസം ഉണ്ട്.

    • @sumeshc5009
      @sumeshc5009 2 ปีที่แล้ว

      അത് തുടി അല്ലേ?

    • @akshayanilkumar849
      @akshayanilkumar849 2 ปีที่แล้ว

      @@santhoshe636 അല്ല.. ഒരിക്കലും അല്ല.. 😁 മരം പറയന്റെ വാദ്യമാണ്

  • @zahirimen944
    @zahirimen944 2 ปีที่แล้ว

    😀😀😀😀😀

  • @akshayanilkumar849
    @akshayanilkumar849 2 ปีที่แล้ว +2

    പറയ സമുദായത്തിന്റെ വാദ്യമാണ് മരം 😁😁 മരംകൊട്ട്, മരംകൊട്ടി പാട്ട് എന്ന് കേട്ടിട്ടുണ്ടോ...ഇല്ലെങ്കിൽ സെർച്ച്‌ ചെയ്തു നോക്ക്.. അല്ലെങ്കിൽ എന്റെ അകൗണ്ടിൽ ഉണ്ട് 😁😁

    • @dhanoj_fx5532
      @dhanoj_fx5532 2 ปีที่แล้ว

      😌😌😁

    • @shinojkumar3531
      @shinojkumar3531 2 ปีที่แล้ว

      ശരിയാണ്...

    • @shinojkumar3531
      @shinojkumar3531 2 ปีที่แล้ว

      തൃശ്ശൂരിൽ തേക്കിൻകാട് മൈതാനത്തിൽ അടുത്ത് കുറെ കലാകാരന്മാരെ(100ൽ പരം )അണിനിരത്തി
      മരംകോട്ട് പാട്ട് പരിപാടി ഉണ്ടായിരുന്നു... (സെർച്ച്‌ ചെയ്‌താൽ കാണാം )

    • @akshayanilkumar849
      @akshayanilkumar849 2 ปีที่แล้ว

      @@shinojkumar3531 അറിയാം

  • @sarasantn9698
    @sarasantn9698 2 ปีที่แล้ว

    🙏🙏🙏🙏

  • @youwillneverwalkalone2914
    @youwillneverwalkalone2914 2 ปีที่แล้ว

    ❤️

  • @kkr-r8c
    @kkr-r8c 2 ปีที่แล้ว

    കരു മരം

  • @ranjiththrippunithura1410
    @ranjiththrippunithura1410 2 ปีที่แล้ว

    Maram kshethrangalil mathramalla Palakkad Thrissur bhagangalil Theyyangalkkum Nadanpattukalkkum upayogichu varunnund.May be ith kshethratthil mathram upayogichu varunnathanennu thettydharanayayirikkam.Aryamenkil athine paty koode prakeerthikkanayirunnu.

    • @hishamsalim4908
      @hishamsalim4908 2 ปีที่แล้ว +1

      തൃശ്ശൂരും പാലക്കാട്ടും തെയ്യങ്ങൾ ഇല്ലല്ലോ.... താങ്കൾ ഉദേശിച്ചത്‌ പറയസമുദായത്തിന്റെ വട്ടമുടിയാട്ടം, മലവഴിയാട്ടം ഒക്കെയാണോ

    • @ranjiththrippunithura1410
      @ranjiththrippunithura1410 2 ปีที่แล้ว +1

      @@hishamsalim4908 Yes...Ath thanne...🙌

  • @rajankuruva7922
    @rajankuruva7922 2 ปีที่แล้ว +2

    ആചാരം മുറുകെ പിടിച്ച വാദ്യആചാര്യന്ന് പ്രണാമം

  • @maheshkrishna8916
    @maheshkrishna8916 2 ปีที่แล้ว

    😍😍😍😍

  • @sreelalsreekumar4469
    @sreelalsreekumar4469 2 ปีที่แล้ว +1

    ഇത് പാണി....മരപ്പാണി.... പ്രതിഷ്ഠാ സമയത്ത് ഒരു പ്രത്യേക താളത്തിൽ കൊട്ടണം..... തെറ്റിയാൽ ദോഷം എന്നാണ് പറയുന്നത്.,.

  • @AnilAnil-ul4vb
    @AnilAnil-ul4vb 10 หลายเดือนก่อน

    താങ്കൾക്ക് മരംകൊട്ട് കേൾക്കാൻ അത്ര കൊതിയാണ് എങ്കിൽ കരിങ്കാളി കെട്ടുന്ന കലാകാരന്മാരുടെ വീട്ടിൽ പോയാൽ അവർ കൊട്ടി കാണിച്ചു തരും അതും മരം എന്നുള്ള ഒരു വാദ്യം തന്നെയാണ് 👍

  • @lallal8252
    @lallal8252 2 ปีที่แล้ว

    🙏🙏🙏😍

  • @mohandastc4654
    @mohandastc4654 2 ปีที่แล้ว +2

    പാണി പിഴച്ചാൽ കോണി. ദേവഗണങ്ങൾ സന്നിഹിതരാകും എന്നു പറയുന്നു. പാണികൊട്ടുന്ന മാരാർക്ക് വിശിഷ്ടത ഉണ്ട്. ആചാരങ്ങൾ നശിപ്പിക്കരുത്. ഈറനായി തറ്റുടുത്ത് മരം വായിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. ഇരുതുടിവീരാണം എന്ന വാദ്യമുണ്ട്. തിരുമന്ധാംകുന്ന് ഭഗവതിക്ക് പൂരത്തിന് വായിക്കാറുണ്ട്.

    • @jayanvallikkattu9600
      @jayanvallikkattu9600 2 ปีที่แล้ว

      thiruvilwamalayil eruthudi veeranam kuttimaddhalam seevelikku vayikkunnu.

  • @ajayankumar6156
    @ajayankumar6156 2 ปีที่แล้ว

    Endayalum nalloru stant undakkansramikkanjadil sankadam

  • @dayalk9207
    @dayalk9207 2 ปีที่แล้ว

    ഇടയ്ക്ക കാണിച്ചില്ലെങ്കിലും പേര് പറയാമായിരുന്നു 🙏🏾

  • @kasirajapillai7473
    @kasirajapillai7473 2 ปีที่แล้ว

    ഈവാദോപകരണ०പരിചയപ്ടംതീയതിനുനനീ

  • @retheeshkr186
    @retheeshkr186 2 ปีที่แล้ว

    മരപാണി

  • @ramachandramararma9092
    @ramachandramararma9092 2 ปีที่แล้ว

    കൊമ്പ്, കുറുങ്കുഴൽ, ഇലത്താളം, തിമില എന്നിവയുടെ ശബ്ദം 10 സെക്കന്റ് വീതമെങ്കിലും കേൾപ്പിച്ചാൽ നന്നാകുമായിരുന്നു.

  • @mathewpm7195
    @mathewpm7195 2 ปีที่แล้ว

    എന്തായാലും suspence ആയിപ്പോയി....

  • @Dancelover689
    @Dancelover689 2 ปีที่แล้ว +1

    🥰🥰🥰

  • @Sarunsriffs
    @Sarunsriffs 2 ปีที่แล้ว +1

    കേരളത്തിലെ കലകൾ ക്ഷേത്ര മതിലുകൾക്ക് ഉള്ളിൽ നിന്ന് പുറത്ത് വരട്ടെ
    ജനകീയ കലാരൂപമാണ് എന്ന് പറയുന്ന പല കലാരൂപങ്ങളും പഠിക്കാൻ എല്ലാ മതങ്ങളിലും പെട്ട ആളുകൾക്ക് സാധ്യമല്ല

    • @balamus
      @balamus 2 ปีที่แล้ว

      കേൾപ്പിക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞു ആചാരവും മുറുക്കി പിടിച്ചോണ്ടിരിക്കുന്നതു കൊണ്ടാണ് പല കലകളും ക്ഷയിച്ചു പോകുന്നത്.... അത് അങ്ങനെ തന്നെ വരട്ടെ

  • @kasirajapillai7473
    @kasirajapillai7473 2 ปีที่แล้ว

    ആചാരനുപൃണാമ०

  • @unnikrishnan4165
    @unnikrishnan4165 2 ปีที่แล้ว

    മരം " ഉത്സവബലി " പോലുള്ള ഷേത്ര ചടങ്ങുകൾ ക്ക് മാത്രം ഉപയോഗിക്കുന്നു അത്ര ശ്രവണ സുഖം ഉള്ള ഒരു വാദ്യഉപകരണം അല്ല ട്ടോ മരം

  • @radamaniamma749
    @radamaniamma749 2 ปีที่แล้ว

    ഇതിനെയാണൊ മരപ്പാണിയെന്നു പറയുന്നത്

  • @AnilAnil-ul4vb
    @AnilAnil-ul4vb 10 หลายเดือนก่อน

    ചെറുതായിട്ട് ഒന്ന് വളിഞ്ഞു അല്ലെ 😂😂പ്രശസ്തരായ മാരാന്മാരുടെ അടുത്ത് പോയി അത് ഒന്ന് കൊട്ടി കാണിക്കൂ ഇത് ഒന്ന് കൊട്ടി കാണിക്കൂ എന്ന് പറഞ്ഞാൽ നല്ല ചുട്ട മറുപടി കിട്ടും ചന്ദ്രൻ മാരാർ തികഞ്ഞ ഒരു മാന്യൻ ആയതു കൊണ്ട് മാന്യമായി അത് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു 👍ആ നിലപാടിന് ഇരിക്കട്ടെ ഒരു കൂപ്പുകൈ 🙏🏾🙏🏾🙏🏾

  • @veekayrm
    @veekayrm 2 ปีที่แล้ว

    🙏🙏

  • @kannannemmara7106
    @kannannemmara7106 2 ปีที่แล้ว

    🙏🏻❤️

  • @jknjallayil
    @jknjallayil 2 ปีที่แล้ว

    👍❤️