സീറോ മലബാർസഭ പിളരും,പോപ്പ് പുതിയ സഭക്ക് അനുമതി നല്കും

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഞങ്ങളേ വേണ്ടേൽ സീറോ മലബാർ സഭ പിളരും,പോപ്പ് പുതിയ സഭക്ക് അനുമതി നല്കും,ഫാ.കുര്യാക്കോസ്, എക്സ്ക്ലൂസീവ് വെളിപ്പെടുത്തൽ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 311

  • @BabuGl-d7x
    @BabuGl-d7x 3 หลายเดือนก่อน +8

    മുണ്ടാ ന് പറ്റിയില്ലങ്കിൽ ഉടുപ് രി വിട്ടിൽ ഇരിക്ക്

  • @goodvoice4410
    @goodvoice4410 3 หลายเดือนก่อน +3

    ഞങ്ങളെ പുറത്താക്കിയാൽ എങ്ങിനെ സഭ പിളരും.? ഞങ്ങൾ പുറത്തുപോകും. മുടിയനായ പുത്രനെ കാത്തിരുന്നത് പൊലെ സീറോ മലബാർ' ഈ മുടിയന്മാരയ പുത്രന്മാരെ കാത്തിരിക്കുന്നു.

  • @Jacob-pr7pe
    @Jacob-pr7pe 3 หลายเดือนก่อน +55

    മുണ്ടാടൻ അനേകം അൽമായരുടെ അത് മ നാശത്തിന് ദൈവ മുമ്പിൽ ഉത്തരം നൽകേണ്ടി വരും.

  • @gregoryjoseph8920
    @gregoryjoseph8920 3 หลายเดือนก่อน +51

    പോപ്പിനെ അംഗീകരിക്കാത്തവരെ പോപ്പ് അംഗീകരിക്കുമോ ?

  • @junyjose2460
    @junyjose2460 3 หลายเดือนก่อน +4

    ❤❤❤❤achan super

  • @AlbertKP-q1v
    @AlbertKP-q1v 3 หลายเดือนก่อน +11

    യേശു അവരോടു പറഞ്ഞു: നിങ്ങള്‍ പന്ത്രണ്ടുപേരെ ഞാന്‍ തിരഞ്ഞെടുത്തില്ലേ? എന്നാല്‍ നിങ്ങളില്‍ ഒരുവന്‍ പിശാചാണ്‌.
    യോഹന്നാന്‍ 6 : 70

    • @JackSparrow-mf4cq
      @JackSparrow-mf4cq 3 หลายเดือนก่อน

      തോമസ് ആയിരുന്നോ അത്..കുറെ പാരമ്പര്യ വാദികൾ ആയ പിശാചുക്കളെ കണ്ട് ചോദിച്ചതാ

    • @babulouisbabulouis
      @babulouisbabulouis 3 หลายเดือนก่อน

      മണ്ടാടന് 2 കൊമ്പ് മുളച്ചു!

    • @sebastianpaul3122
      @sebastianpaul3122 3 หลายเดือนก่อน

      Is it Alanchery

    • @GKSTH9203
      @GKSTH9203 3 หลายเดือนก่อน

      ​@@JackSparrow-mf4cqyudasinte santhathikalkanu angane paryan kazhiyika

  • @padmakumarcr2739
    @padmakumarcr2739 3 หลายเดือนก่อน +40

    ഹേയ് പുരോഹിതാ, താങ്കളടക്കമുള്ള എല്ലാവരും സഭയുടെ കീഴിൽ ഉറച്ചു നിൽക്കേണ്ട കാലഘട്ടമാണിത്, നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് സഭയെ ശക്തിപ്പെടുത്തുക. ജീസസ് ക്രൈസ്റ്റ് എല്ലാം കാണുന്നുണ്ട്. നിങ്ങളും സഭയും കേരളത്തിൽ ദുർബലമായി കൊണ്ടിരിക്കുകയാണ്, സഭാവിശ്വാസികൾ രാജ്യം വിട്ടുപോയ്ക്കൊണ്ടിരിക്കുന്നു അതിനെ തടയാൻ ശ്രമിക്കൂ

    • @pious.mathew8411
      @pious.mathew8411 3 หลายเดือนก่อน

      വേണ്ട സഹോദരാ ഇവനെയൊന്നും ഞങ്ങൾക്ക് വേണ്ട,ഞങ്ങൾ ആൾക്കൂട്ടത്തിലും ,,രാഷ്ട്രീയ അധികാരത്തിലും വിശ്വസിക്കുന്നവരല്ല.ഇവനും കൂട്ടരും.ഇസ്ലാമിക ജിഹാദികളുടെ അച്ചാരം വാങ്ങി നശിപ്പിക്കാൻ വന്നവരാണ്.

    • @shinammasebastian2298
      @shinammasebastian2298 3 หลายเดือนก่อน

      ഇവൻ പെഴ യാണ്

    • @JackSparrow-mf4cq
      @JackSparrow-mf4cq 3 หลายเดือนก่อน +1

      സിറോ മലബാർ സഭയെയാണോ അതോ കത്തോലിക്കാ സഭയെ യാണോ ശക്തി പ്പെടുതേണ്ടത്😅

    • @shijic8175
      @shijic8175 3 หลายเดือนก่อน +1

      കേരളത്തിലെ സിരോ യൂടെ വിചാരം അവർ ആണ് യഥാർത്ഥ കത്തോലിക്കാ സഭ എന്നാണ്. ഇവർ ആഗോള സഭ യിലെ ഒരു വ്യക്തിഗത സഭ മാത്രമാണ്. ഇവരെ മുഴുവൻ പുറത്താക്കിയാലും ( വിമതരും, കള്ള ന്മാരും) ആയ ഈ രണ്ടു വിഭാഗം ആണ് ഇപ്പോൾ കേരളത്തിലെ പ്രശ്നം.

  • @theperfectpiano473
    @theperfectpiano473 3 หลายเดือนก่อน +38

    എന്റെ അച്ചാ ഞങ്ങളും അരിയാഹാരം കഴിക്കുന്നവരാണ്. എല്ലാം മനസ്സിലാകണ്ട്.

    • @JackSparrow-mf4cq
      @JackSparrow-mf4cq 3 หลายเดือนก่อน +2

      ഇവിടുത്തെ ലാറ്റിൻ സഭക്കാർക്കും സിറോ മലബാർ നോട് അതാണ് പറയാനുള്ളത്

  • @മാതാവിന്റെകുഞ്ഞുസ്
    @മാതാവിന്റെകുഞ്ഞുസ് 3 หลายเดือนก่อน +29

    നിങ്ങളെ വേണ്ട ഒരു കുഴ്പ്പവുമില്ല.. സിറോ മലബാർ സഭ അതോടെ നന്നാകും.

  • @kmmathew6398
    @kmmathew6398 3 หลายเดือนก่อน +24

    പട്ടം സ്വീകരിക്കുമ്പോൾ പിതാക്കന്മാർ പറയുന്നത് മനസ്സിലായില്ലെങ്കിൽ പോലും അനുസരിച്ചോളാം എന്നാണ് പറയുക. കുർബാന ലിറ്റർ ജി സഭയുടെ പൊതുസത്താണ്. ക്രോഡീകരിക്കാനും നിർമ്മിക്കാനും അധികാരം മെത്രാന്മാർക്കും പരിശുദ്ധ പിതാവിനും ആണ്. അച്ഛന്മാർക്കോ വിശ്വാസികൾക്കോ അതിൽ വലിയ റോളില്ല. ഇതിനെ തെറ്റിദ്ധരിപ്പിക്കേണ്ട അച്ഛൻ. ഒരു കാര്യം ശരിയാണ് 400 കൊല്ലത്തെ ലത്തീൻ അധിനിവേശം കൊണ്ട് വംശീയത നഷ്ടപ്പെട്ടു അങ്കമാ എറണാകുളം രൂപതയ്ക്ക്.. അത് തിരികെ കൊണ്ടുവരുവാൻ ഉള്ള ശ്രമമാണ് ഇപ്പോൾ ഉള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരിക്കലും ജനാഭിമുഖം കുർബാന ചൊല്ലികോളാൻ പറഞ്ഞിട്ടില്ല. കേവലം മൂന്നുവർഷത്തേക്ക് 962 മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ പാലക്കാട്ടിൽ പിതാവിന് കൊടുത്ത അനുവാദത്തെ ദുരുപയോഗം ചെയ്തു 60 കൊല്ലത്തെ പാരമ്പര്യം ഉണ്ടാക്കി എന്നതാണ് സത്യംസത്യം. അച്ഛനെപ്പോലുള്ള പുരോഹിതരും മെത്രാന്മാരും നിരന്തരം അനുസരണക്കേട് കാണിച്ചാണ് ഇവിടെ എത്തിയിട്ടുള്ളത്. വിരി കീറി എന്നു പറഞ്ഞുകൊണ്ട് കൂദാശ വചനം അത്താരയ്ക്ക് നോക്കി ചെല്ലരുതെന്ന് സഭ പഠിപ്പിക്കുന്നില്ല പഠിപ്പിക്കുന്നില്ല. 962 വർഷം അൾത്താരയ്ക്ക് അഭിമുഖമായി ചൊല്ലിയപ്പോൾ ഒന്നും സഭാധികാരികൾക്കും ഈ വെളിപാട് ഉണ്ടായില്ല എന്നു പറയാൻ പറ്റുമോ. അച്ഛൻ രണ്ടാമത്തേത് കൗൺസിൽ ഇടയ്ക്ക് പറയുന്നത് പെന്തക്കോസ്ത വിശ്വാസത്തിലേക്ക് പോകാനുള്ള ശ്രമമാണെന്ന് മനസ്സിലാവും. അവിടെ അനുസരണം ഇല്ല പാരമ്പര്യം നോക്കണ്ട. ഇഷ്ടം പോലെ സഭകൾ ഉണ്ടാക്കാം സഭകൾ ഉണ്ടാക്കാം. വചനത്തെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാൻ കഴിയും. മുണ്ടാനച്ചു മാത്രം ഒരു സത്യവും ഒരു നീതിയും പ്രഘോഷിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്. പക്ഷേ മറ്റാർക്കും ഇത് മനസ്സിലാവില്ല എന്ന് മാത്രം. നിങ്ങളെ സീറോ മലബാർ സഭയ്ക്ക് ഉൾക്കൊള്ളാൻ കഴിയില്ല എന്നത് സത്യം. കാരണം നിങ്ങൾക്ക് അനുസ്മരണം പ്രത്യേക വ്യാഖ്യാനം ഉള്ളതാണ്. പുകഞ്ഞുകൊള്ളി പുറത്താകുന്നതാണ് നല്ലത്. നിങ്ങളെ വെച്ചുകൊണ്ട് വിശ്വാസികൾക്ക് സഭാ ജീവിതം നയിക്കാനാവില്ല.. വേറൊരു സഭ ഉണ്ടാക്കാനുള്ള ശക്തിയും കഴിവുംഅച്ഛനുണ്ട്. അവിടെ മെത്രാനായോ പാസ്റ്റർ ആയോ തുടരുക

    • @kkverma4078
      @kkverma4078 3 หลายเดือนก่อน +3

      💯% Correct

    • @josematatt
      @josematatt 3 หลายเดือนก่อน +2

      Well said

    • @shijic8175
      @shijic8175 3 หลายเดือนก่อน

      താങ്കളും, തന്നേ പോലുള്ള കൂട്ടു കള്ളന്മാരും ആണ് പ്രശ്നം. അല്ലാതെ അനുസരണം എന്ന് പറഞ്ഞു കള തരത്തിനും, വഞ്ജനങ്ക്കും കുട പിടിക്കേണ്ട.

    • @babulouisbabulouis
      @babulouisbabulouis 3 หลายเดือนก่อน +1

      ആയിരം തലയാണി വന്😂 ബഹു കേമൻ "ബ്രണ്ടൻയുണിവേഴ്സിറ്റിയിൽ "അനുസരണത്തിനു " 😂 മാത്രം സ്വന്തമായി പ്രബന്ധം വരെ രചിച്ച ചരിത്രമുണ്ടി വൻ " മണ്ഡാടൻ എന്നാണ് വിളിയ്ക്ക് ഇവനെ!

  • @tommaryjoseph
    @tommaryjoseph 3 หลายเดือนก่อน +19

    മക്കളായതുകൊണ്ടല്ലേ ഇത്രയും കുരുത്തക്കേട് അച്ചനും കൂട്ടരും കാണിച്ചിട്ടും...ഇതുവരെ ഷമിച്ചത്...

    • @kkverma4078
      @kkverma4078 3 หลายเดือนก่อน +1

      💯🙌🙌

  • @marsleevatv1812
    @marsleevatv1812 3 หลายเดือนก่อน +1

    പിളർന്നു മാറുന്ന ആ സുന്ദര ദിനത്തിനായി കാത്തിരിക്കുന്നു. കൗൺസിൽ രേഖ നന്നായി പഠിക്കു അച്ചാ

  • @musicforever406
    @musicforever406 3 หลายเดือนก่อน +35

    KP യോഹന്നാൻന്റെ സ്ഥാനം ഒഴിവു കിടപ്പുണ്ട്...

    • @babulouisbabulouis
      @babulouisbabulouis 3 หลายเดือนก่อน +1

      അവിടെ ഇവനേക്കാളും ബുദ്ധിമാന്മാരാണ്😂കാശുണ്ടാക്കാൻ ഈ മണ്ഡന് കഴിയില്ല !😂

    • @sebastianpaul3122
      @sebastianpaul3122 3 หลายเดือนก่อน

      Send your father

  • @AlbertKP-q1v
    @AlbertKP-q1v 3 หลายเดือนก่อน +8

    ദൈവമേ, അവര്‍ക്കുകുറ്റത്തിനൊത്ത ശിക്‌ഷ നല്‍കണമേ!
    തങ്ങളുടെ കൗശലങ്ങളില്‍ത്തന്നെഅവര്‍ പതിക്കട്ടെ!
    അവരുടെ അതിക്രമങ്ങളുടെആധിക്യത്താല്‍ അവരെ തള്ളിക്കളയണമേ!
    അവര്‍ അങ്ങയെ ധിക്കരിച്ചിരിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 5 : 10

  • @shajuvazhaparamban4369
    @shajuvazhaparamban4369 3 หลายเดือนก่อน +19

    വിമതർ ഒരു പുതിയ സഭ ഉണ്ടാക്കു സമയം അതിക്രമിച്ചിരിക്കുന്നു.. വാച്ചകമടി നിർത്തുക

    • @charlymathew5098
      @charlymathew5098 3 หลายเดือนก่อน

      അനുസരിക്കാൻ പറ്റാത്ത വിമത പൊലയാടിമോന്മാർ പുറത്തുപോകുന്നതാണ് നല്ലതു

  • @josemd4293
    @josemd4293 3 หลายเดือนก่อน

    ഫാദർ മുണ്ടാടൻ ', അങ്ങേക്ക് ഒരു big Salute ! കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചു. good ! വിജയം നിങ്ങൾളുടേതാണ് ! നിങ്ങൾ ഒറ്റക്കെട്ടാണ് എന്ന് ഞങ്ങൾക്ക് മാനന്തവാടിക്കാർക്കും മനസ്സിലായി . പക്ഷേ നമ്മുടെ മെത്രാന്മാർക്ക് മാത്രം ........ !

  • @tencymonr8027
    @tencymonr8027 3 หลายเดือนก่อน +15

    പുറത്തു പോകു സഭയെ രക്ഷിക്കു

  • @voxofteens7571
    @voxofteens7571 3 หลายเดือนก่อน +20

    പെട്ടന്ന് ഒന്ന് ഇറങ്ങു... Plz

  • @pouloseantony9812
    @pouloseantony9812 3 หลายเดือนก่อน +10

    മാർപാപ്പ അല്ലേ വീഡിയോ സന്ദേശത്തിലൂടെ നിങ്ങളോട് പറഞ്ഞത് നിങ്ങൾ ഈ സിനടിനെഅനുസരിച്ച് സിനട് പറയുന്ന കുർബാന ഡിസംബർ 25 മുതൽ ചെല്ലുഅന്ന് നിങ്ങൾ മാർപാപ്പയെ അനുസരിച്ചില്ല എന്നിട്ട് ആ മാർപാപ്പയുടെ കീഴിൽ വീണ്ടും ഒരു പുതിയ സഭ രൂപീകരിക്കാൻ നിങ്ങൾ തയ്യാറാവുന്നു നാണം ഉണ്ടോ ഇതു പറയാൻ ആയിട്ട് ഇതും പറഞ്ഞു നിങ്ങൾ അവിടെ ചെന്നാൽ നിങ്ങളെ ചൂലെടുത്ത് അടിക്കും മെത്രാന്മാരുടെ കൂടെ നിങ്ങളും മൂന്നാലു പേര് അയച്ചില്ലേ കുര്യാപ്പി പിരിയാത്തി അങ്ങനെകുറച്ച് ആൾക്കാരെ അവരോട് എന്താ മാർപ്പാപ്പ പറഞ്ഞെ അതുതന്നെയല്ലേ നിങ്ങളോട് പറയാൻ പോകുന്നത് ഇതൊക്കെ സാധാരണ പാവപ്പെട്ട വിശ്വാസികളെ പറഞ്ഞ് പറ്റിക്കാൻ പറ്റും പക്ഷേ അത് എത്ര നാൾ

    • @bijujoseph1252
      @bijujoseph1252 3 หลายเดือนก่อน

      മാർപാപ്പയുടെ വീഡിയോ ഒന്ന് കുടെ കണ്ടു നോക്കൂ. മനസ്സിരുത്തി കേൾക്കൂ. എന്നിട്ട് വീണ്ടും എഴുതണം.

  • @jamesmathew5915
    @jamesmathew5915 3 หลายเดือนก่อน +16

    ഇയാൾക്ക് മെത്രാൻ ആകാനുള്ള ഒരു ലുക്കില്ല. ഇപ്പോൾ ചെയ്യുന്ന പണി അനുസരണയോടെ ചെയ്താൽ പോരെ

  • @georgesan2903
    @georgesan2903 3 หลายเดือนก่อน +27

    സഭയിൽ നിന്ന് പുറത്തു പോകു

  • @antonythomas1704
    @antonythomas1704 3 หลายเดือนก่อน +1

    Full episode please. Thank you Karma news for the interview. ❤❤❤

  • @rosammakpathrose2820
    @rosammakpathrose2820 3 หลายเดือนก่อน +1

    എന്തിനാ ഈ ജല്പനങ്ങൾ ഒന്ന് നിർത്തി കു‌ടെ
    അനുസരണ ബലിയേക്കാൾ ശ്രെഷ്ടം

  • @kjthomas3989
    @kjthomas3989 3 หลายเดือนก่อน +15

    അഛാ അഛനേ എമ്പറർ ഇമ്മാനുവേൽ സഭയാണ് ചേർച്ച സ്വാഗതം

    • @ajinmathew1433
      @ajinmathew1433 3 หลายเดือนก่อน

      Emperor Emmanuel സഭ കണ്ണിക്കണ്ടവർക്ക് കേറി ഞെരങ്ങളുള്ള സഭയല്ല പുന്നാര ചേട്ട
      Emperor Emmanuel സഭ യഥാർത്ഥവിശ്വാസികളുടെ സഭയാണ്. ദൈവമായപിതാവിന് സകല മഹത്വവും നൽകുന്ന വിശ്വാസികളുടെ സഭ💪

  • @lisgeo9250
    @lisgeo9250 3 หลายเดือนก่อน +18

    ഇയാൾക്കു പറ്റിയ ആൾക്കാരോടാണ് പറയുന്നത് ദുഷ്കർമ്മ

  • @josemathew-mi6tm
    @josemathew-mi6tm 3 หลายเดือนก่อน +19

    Mr Mundan stop madness you first obey pope.

  • @doncypjohn6074
    @doncypjohn6074 3 หลายเดือนก่อน +4

    മറക്കില്ല അച്ചാ.....
    "We need justice"
    പുലിമടയിൽ കേറാൻ ആർക്കുണ്ട് ധൈര്യം.
    എന്നും അച്ഛനോടൊപ്പം.

    • @ancymartin5149
      @ancymartin5149 3 หลายเดือนก่อน

      വെറും വിഡ്ഢിത്തരങ്ങൾ വിളിച്ചു പറയുന്നു

  • @Jijo_K_Mathew
    @Jijo_K_Mathew 3 หลายเดือนก่อน +21

    പെട്ടിയും കിടക്കയും എടുത്തോ മുണ്ടാ

  • @thampithomas6359
    @thampithomas6359 3 หลายเดือนก่อน +12

    പട്ടം കൊടുക്കുന്ന ബിഷപ്പ് അപ്പനായി കരുതിയാൽ അനുസരിച്ചുകൊള്ളാമെന്നാണ് മുണ്ടാടാൻ പട്ടം കിട്ടിയപ്പോൾ വാഗ്ദാനം ചെയ്തേതെന്നാണ് പറയുന്നത് ശരിയായ വാഗ്ദാനം സഭയുടെ വിശ്വാസം സംബന്ധിച്ചാണ് അതു പോപ്പിനെയും ബിഷോപ്പിനെയും വിശ്വാസം സംബന്ധിച്ചുള്ള കാര്യങ്ങളിൽ അവരെ അനുസരിക്കാമെന്നും അവർ തള്ളി പറയുന്നത് തള്ളിപ്പറയുമെന്നും അവർ ഏറ്റു ചൊല്ലുന്നത് ഏറ്റുചൊല്ലുമെന്നാണെന്നു മുണ്ടാടാന് നല്ലവണ്ണം അറിയാം

  • @joyantony6524
    @joyantony6524 3 หลายเดือนก่อน +12

    മുണ്ടൻ അച്ചൻ സ്ഥലം എവിടെയാണ് ഈ അച്ചൻ കാരണം മുണ്ടൻ ഫാമിലിയ്ക്ക് നാണക്കേടായി.

    • @josevjoseph1
      @josevjoseph1 3 หลายเดือนก่อน

      ലോകാവസാനത്തോളും കുടുംബത്തിന് നാണക്കേട്...

  • @jojisebastian8642
    @jojisebastian8642 3 หลายเดือนก่อน +1

    വായ്താളം നിർത്തി മാറിത്താ.
    ഞങ്ങൾ ക്രിസ്ത്യാനികൾ ദൈവത്തോട് പ്രാർത്ഥിക്കും നിങ്ങൾ ഇടനിലക്കാർ (വൈദികർ )ഇനി വേണ്ട. 😭

  • @Jose-u6x3v
    @Jose-u6x3v 3 หลายเดือนก่อน +19

    തേക്കന്മാര് വടക്കന്മാര് എല്ലാവനും കൂടെ വെടക്കാക്കും അപ്പോൾ അടക്കമാകും

  • @antonymcera6233
    @antonymcera6233 3 หลายเดือนก่อน +2

    കിറു കൃത്യമായി അച്ചൻ പറയുന്നു. ഏതു ബോൾട്ടിനും മനസ്സിലാകുന്ന രീതിയിൽ. റിപ്പോർട്ടർ തോമാക്കുന്നിലെ ചട്ടി വടിച്ചിട്ടു വന്നിരിക്കയാ. ഇനി അവിടെ നിന്നും ഒന്നും കിട്ടാനില്ല കിട്ടുകയുമില്ല. തുട്ട് തീർന്നു.

  • @mathewmpaul3181
    @mathewmpaul3181 3 หลายเดือนก่อน +4

    Well said, father

  • @user-bq8si6gr8h
    @user-bq8si6gr8h 3 หลายเดือนก่อน

    Dear Father Mundadan Acha, Congratulations, we are with you, pray for you, from the beginning onwards we notice you, that you are talking for the truth, and well being of the Church. We congratulate you, support you, pray for you. Your way of talk and decisions are always perfect. It's the time that eliminate all these unnecessary decisions taken by those foolish synod members.
    Bishops are selfish and don't want to listen faithful..

  • @shijupj3748
    @shijupj3748 3 หลายเดือนก่อน

    അച്ചോ നിൻ്റെ കർത്താ വായ ദൈവം ഞാനാകുന്നു........

  • @nannan9990
    @nannan9990 3 หลายเดือนก่อน +3

    We all r with u..... Trisure... Irinjalakuda.... Palakkad..... Mananthavaady.... Thamarassery....

  • @mathewvb4368
    @mathewvb4368 3 หลายเดือนก่อน

    വളരും തോറും പിളരും... പിളരും തോറും വളരും... ഇത് സാധാരണ കാര്യം

  • @sebykanjirathingal7008
    @sebykanjirathingal7008 3 หลายเดือนก่อน

    🙏🙏💐

  • @secondcomingj
    @secondcomingj 3 หลายเดือนก่อน +8

    യൂദാസ് പോയത് പോലെ മുണ്ടാടൻ പോകും.

  • @tomaspaul4926
    @tomaspaul4926 3 หลายเดือนก่อน +1

  • @josejoseph-p9n
    @josejoseph-p9n 3 หลายเดือนก่อน +4

    Latin sabha ,there is no culture , african, asian,european no cultural difference. and they are celibrating same qurbana

  • @Sabeenageorge007
    @Sabeenageorge007 3 หลายเดือนก่อน +1

    കഷ്ടം 😔😔😔😔

  • @varghesepoulose1011
    @varghesepoulose1011 3 หลายเดือนก่อน +6

    Doubt Mundadan needs some mental treatment , what he is telling and what he doing totally different , request please listen your authorities and Synod if you want to survive as a priest..😂

  • @josemangalamkunnel1689
    @josemangalamkunnel1689 3 หลายเดือนก่อน +3

    What Fr.Mundadan said is absolutely correct.

  • @antonym.v2081
    @antonym.v2081 3 หลายเดือนก่อน

    വിമത, ഞാനും വിമതരുടെ കൂടെ പോകുകയാണ്, കാരണം അവരുടെ കൂടെ കൂടിയാല് അവർ അടിച്ചുമാറ്റുന്ന സഭയുടെ സ്വത്തുക്കളുടെ ഒരു അംശം നമുക്കും കിട്ടുന്നെ, അതാണ് വിമതരുടെ പ്ലാൻ.

  • @georgekm5043
    @georgekm5043 3 หลายเดือนก่อน

    സിറോ മലബാർ സഭയിലെ പ്രശ്നങ്ങൾ കാരണം കർമ്മാ ന്യൂസ്‌ ഉരുപാട് കഷ്ടപ്പെടുന്നു

  • @thomassebastian7596
    @thomassebastian7596 3 หลายเดือนก่อน +1

    കർമ്മ കാരാ ആദ്യം ക്രൈസ്തവ സഭയുടെ മൂല്യങ്ങളെ പറ്റി പഠിക്ക് അതിനുശേഷം ഈ വിമതൻ മാരുടെ അടുത്ത് ഇൻറർവ്യൂ എടുക്കാൻ വേണ്ടി പോകു😂😂

  • @georgepattery4278
    @georgepattery4278 3 หลายเดือนก่อน

    Circular comes before the meeting of the synod.

  • @tojokp9399
    @tojokp9399 3 หลายเดือนก่อน +10

    കത്തോലിക്കാ സഭ വളരുംതോറും പിളരും❤❤❤

    • @JackSparrow-mf4cq
      @JackSparrow-mf4cq 3 หลายเดือนก่อน

      കുറച്ച് സിറോക്കൾ ഇല്ലെന്ന് കരുതി റോമൻ കത്തോലിക്കാ സഭക്ക് ഒന്നും സംഭവിക്കില്ല.. ദൈവ സഭയാണ് ഇത്

    • @thomaskc229
      @thomaskc229 3 หลายเดือนก่อน

      Athenganae.???.

    • @JackSparrow-mf4cq
      @JackSparrow-mf4cq 3 หลายเดือนก่อน

      കത്തോലിക്കാ സഭക്ക് ഒന്നും സംഭവിക്കില്ല..സിറോ മലബാർകാർ ചെറ്റത്തരം കാണിക്കുന്നെങ്കിൽ കത്തോലിക്കാ സഭക്ക് എന്താ? കത്തോലിക്കാ സഭയുടെ പുറമ്പോക്കിൽ കിടക്കുന്ന ഒരു കേരള ലോക്കല് സഭ അത്രേ ഉള്ളു സിറോ മലബാർ

  • @APREMTHOMAS
    @APREMTHOMAS 3 หลายเดือนก่อน

    നിനക്കൊന്നും സഭയിൽ സ്ഥാനം തരത്തില്ല, വേണേൽ നില്കുന്നടത്തു നിൽക്കുക. ഇല്ലെങ്കിൽ ഒഴിഞ്ഞു പോകുക.

  • @josekuttyviolin8081
    @josekuttyviolin8081 3 หลายเดือนก่อน +1

    ജനാഭിമുഖ കുർബാനയിലൂടെ ആശിർവദിക്കപ്പെട്ട മെത്രാന്മാരുടെ മെത്രാൻ പട്ടം അസാധു.

  • @joseaugustine9022
    @joseaugustine9022 3 หลายเดือนก่อน

    മനുഷ്യന്റെ മുഖത്താണ് ദൈവം എന്ന് പറഞ്ഞ മഹാൻ???

  • @SophiyaJose-y1h
    @SophiyaJose-y1h 3 หลายเดือนก่อน

    തമ്മിൽ അടി കൂടുന്നവരുടെ കുർബാന കാണാൻ പള്ളിയിൽ പോകണ്ട ആരും വീട്ടിൽ ഇരുന്നു പ്രാർത്ഥന ചൊല്ലിയാൽ മതി

  • @abrahamaa193
    @abrahamaa193 3 หลายเดือนก่อน

    മുണ്ടടനാച്ച fr. പോൾ തെലക്കാട് എവിടെ??? ഒരു വിവരവും ഇല്ലല്ലോ.. കേരളത്തിൽ ഇല്ലേ???

  • @josejefferson2812
    @josejefferson2812 3 หลายเดือนก่อน +1

    The Pope is the stamp of the Syro Malabar hierarchy.

  • @josepjohn1142
    @josepjohn1142 3 หลายเดือนก่อน +2

    ക്രിസ്തു. ..മത.... വിശോസം..
    തുടരാൻ... ഈ. ..സഭകൾക്ക്
    എന്ത് ..അധികാരം... വിശോസികൾക്ക്......പോപിന്...കീഴിൽ. ...ഒരു.....സഭ....മതി.......ക്രിസ്തു.....സഭ.....
    ജീസസ്.. ക്രൈസ്റ്റ്..... നീ... നീ നാൾ......വാഴട്ടെ .. .

  • @josephkt9974
    @josephkt9974 3 หลายเดือนก่อน +3

    ഇവനെയൊന്നു ചികിത്സിയ്ക്കാൻ ആരുമില്ലാതായി പോയല്ലോ.

    • @babulouisbabulouis
      @babulouisbabulouis 3 หลายเดือนก่อน +1

      കൊത്തിത്തരത്തിന് ചിറിയ്ക്ക് കൊടുക്കാൻ നല്ല തന്തയില്ലാതായി! അനുസരണത്തിന്, നിഘണ്ടുവിൽ പുതിയ അർത്ഥം കണ്ടെത്തിയവനാ മണ്ടാടൻ!

  • @sajijose4005
    @sajijose4005 3 หลายเดือนก่อน

    മുണ്ട് ആട്ടിക്കൊണ്ടിരുന്നോ, ഇപ്പക്കിട്ടും😂

  • @abrahamkurian2267
    @abrahamkurian2267 3 หลายเดือนก่อน +4

    സാത്താന്റെ അനുയായികൾ സഭയിൽ.

  • @bro.kutty2joseph728
    @bro.kutty2joseph728 3 หลายเดือนก่อน

    മാർപാപ്പ അനുസരിക്കാത്ത നിങ്ങളെ സഭയ്ക്ക് പുറത്തുപോകണമെന്ന് അപേക്ഷിക്കുന്നു

  • @francisantony193
    @francisantony193 3 หลายเดือนก่อน

    ഏകികൃത കുർബ്ബാനെ എന്താണു ത്ത് സമരം ചെയ്യുന്ന അൽമായർക്ക് അറിയില്ല

  • @sunilthomas8785
    @sunilthomas8785 3 หลายเดือนก่อน

    കത്തോലിക്കാസഭയിൽ സത്യവും നീതിയും 🤣

  • @augustinechoorakkal5349
    @augustinechoorakkal5349 3 หลายเดือนก่อน +1

    Respected media please do study well about Bible

  • @SebastiniColhi
    @SebastiniColhi 3 หลายเดือนก่อน +1

    അനുസ്സരണം എന്ന പുണ്യം നഷ്ടപ്പെട്ടവരുടെ കാര്യം അധോഗതി മാത്രമാണ്

    • @johnpanikulam8066
      @johnpanikulam8066 3 หลายเดือนก่อน

      Atanu Franco Robin okke cheythatu apozhum EE anusaram punyam aayirunnu

  • @antonyg2685
    @antonyg2685 3 หลายเดือนก่อน

    പുതിയൊരു സ്പോടനാത്മകമായ സ്ഥിതിയിലേക്ക് ഈ തർക്കങ്ങൾ ചെന്നുചേരും ! പിന്നിടത് വേണ്ടിയിരുന്നില്ലെന്ന് പരിതപിച്ചാൽ പലർക്കും അഭിമാനക്ഷതം മൂലം പുറത്തിറങ്ങാൻ കഴിഞ്ഞെന്നുവരില്ല ! 😮🤔

  • @varghesejoseph8394
    @varghesejoseph8394 3 หลายเดือนก่อน +7

    മുണ്ടാടന്റെ വിലാപം

  • @johnsonouseph7631
    @johnsonouseph7631 3 หลายเดือนก่อน +2

    ഇരിഞ്ഞാലക്കുട രൂപതയിലെ ഒരു വികാരിയച്ഛനും, കുടുംബവും ഇരിഞ്ഞാലക്കുടക്കു അടുത്തുള്ള എമ്പറെർ ഇമ്മനുവൽ എന്ന സഭയിൽ പോയി 2 കൊല്ലം കഴിഞ്ഞപ്പോൾ തിരിച്ചു പോന്നു. വീണ്ടും രൂപയിലെ വികാരി ആയി വീട്ടുകാരെ തിരിച്ചു എടുത്തു.. എറണാകുളം അങ്കമാലി രൂപതയിലെ ആരെയും പുറത്താക്കാൻ പോകുന്നില്ല. വെറുതെ സർക്കുലർ ഇറക്കി പേടിപ്പിക്കുന്നു.. യഥാർത്ഥത്തിൽ സിനഡ് പിതാക്കന്മാർ പുലിവാല് പിടിച്ചിരിക്കയാണ്. കാണാം ജൂലൈ 3 നു ശേഷം എന്താ ഉണ്ടാവാൻ പോകുന്നതെന്ന്.❤❤❤

    • @thomaskc229
      @thomaskc229 3 หลายเดือนก่อน

      July.3.kazhingal
      July.4.kalenderail.noekuka.Corrrect.???

  • @georgepattery4278
    @georgepattery4278 3 หลายเดือนก่อน

    This theological perspective is not shared by those in the southern group.

  • @thomas.3299
    @thomas.3299 3 หลายเดือนก่อน +7

    ഇയാൾ എന്ത് തേങ്ങാ യാണ്‌ പറയുന്നത്. സിറോ മലബാർ സഭ കേരള കോൺഗ്രസ്‌ അല്ല പിളർന്നു പോകാൻ. പോകാഞ്ഞ വള്ളി പുറത്ത്. ഇയാൾ പാവം വിശ്വാസികളെ തെറ്റി ധരിപ്പിക്കുന്നു

  • @geethageorge3205
    @geethageorge3205 3 หลายเดือนก่อน

    ആലോചിക്കാഞ്ഞിട്ടാണോ അനുസരിക്കാത്തത്. ☺️

  • @roynaripparayil5120
    @roynaripparayil5120 3 หลายเดือนก่อน

    വേർപെടുക സാധ്യമല്ലെന്ന് ഓർത്തഡാേക്സ് - യാക്കോബായ കോടതി വിധി വ്യക്തമാക്കുന്നു. പള്ളിയുടെ മേൽ സഭക്കാണ് അധികാരം. പുരോഹിതനെ നിയമിക്കുവാനുള്ള അധികാരം സഭക്കാണ്. ഒരു പള്ളിയുടെയുംമേൽ ഇടവകക്കാർക്ക് പൂർണ്ണ അധികാരമില്ല. സഭയിൽ നിന്നുള്ള അധികാരം മാത്രമാണ് പുരോഹിതനുള്ളത്.

  • @thomaschiyezhath9631
    @thomaschiyezhath9631 3 หลายเดือนก่อน

    പോപ്പിനെ അനുസരിക്കാത്തവർ എങ്ങിനെ പോപ്പിന്റെ കീഴിൽ പുതിയ സഭ ഉണ്ടാക്കും?

  • @poornimamarydevassy4235
    @poornimamarydevassy4235 3 หลายเดือนก่อน +1

    അച്ചാ അച്ചൻ പറയുന്ന logic ബുദ്ധിപരമായി ശരിയാണ്. പക്ഷെ അച്ചൻ എന്നെങ്കിലും ഇതെ പറ്റി കർത്താവിനോട് ചോദിച്ചിട്ടുണ്ടോ! കർത്താവിൻ്റെ അഭിപ്രായമെന്തെന്ന് ! നിങ്ങൾ വൈദികരുടെ പ്രാർത്ഥനാ ജീവിതം കുറഞ്ഞു പോയതാണ് എല്ലാറ്റിൻ്റെയും പിന്നിൽ. വസ്ത്രമല്ല ഹൃദയമാണ് കീറേണ്ടതെന്ന് കർത്താവ് പറഞ്ഞത്. എങ്ങോട്ട് തിരിഞ്ഞു എന്നതിലല്ല കാര്യം ഹൃദയ പരിശുദ്ധി യോടെ ബലിയർപ്പിച്ചോ അനുരജ്ഞന മുള്ള മനസ്സോടെ അർപ്പിച്ചോ അതിലാണ് കാര്യം നിങ്ങൾ അധികാരികളോട് വിധേയത്വം കാണിച്ച് ഏകീകൃത കുർബ്ബാന അർപ്പിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രായ വ്യത്യാസം പറയുകയാണെങ്കിൽ അത് വിശ്വാസികൾക്കൊരിക്കലും ഉതപ്പ് നൽകില്ലായിരുന്നു ഇതിപ്പോ എത്രയോ പേർക്ക് ഉതപ്പായി. ഭിന്നത വിതയ്ക്കുന്നത് സാത്താനാണ്. സിനഡ് പിതാക്കൻമാരെ തെരഞ്ഞെടുത്തത് അച്ചനെ select ചെയ്ത ദൈവം തന്നെ അല്ലെ? മക്കളായതുകൊണ്ടാണല്ലോ അച്ചാ ഇത്രയും നാൾ സഭ നിങ്ങളെ Suspend ചെയ്യാതിരുന്നത്? പന്നികളോട് പോയി സുവിശേഷം പ്രസംഗിക്കാൻ പറഞ്ഞപ്പോൾ അക്ഷരം പ്രതി അനുസരിച്ചവനാണ് വി.ഫ്രാൻസിസ് ? പാപ്പ ചെയ്തത് ശരിയാണോ അതിൽ logic ഉണ്ടോ അച്ചാ ? എവിടെ എളിമയുണ്ടോ അവിടെ സാത്താൻ തോറ്റു പിൻമാറും

  • @mathewmathai7538
    @mathewmathai7538 3 หลายเดือนก่อน +5

    From these statements it is clear that we are not interested in obeying pope. Pope requested four dignitaries from EKM who met pope at Vatican requested them to go with in union but now we blaming all others are wrong and i am only correct. What a shameful situation 🙏

  • @dollyjob3199
    @dollyjob3199 3 หลายเดือนก่อน +5

    ഒരു വൈദികനാണ് ഇത് പറയുന്നത് എന്ന് കേട്ടതിൽ വളരെ വിഷമം തോന്നുന്നു

    • @isaacthomas8476
      @isaacthomas8476 3 หลายเดือนก่อน

      True.. Obedience is not in their dictionary. Self centered idiotic people.

  • @bbbbnn632
    @bbbbnn632 3 หลายเดือนก่อน +4

    ഇന്നെന്താ കറി.- സച്ചിൻ ഇന്ന് സെഞ്ചോറി അടിക്കും.- നാളായല്ലേ ഓണം.-_അമേരിക്കയിൽ ഇന്ന് നല്ല മഴയർന്നു

  • @satheesank
    @satheesank 3 หลายเดือนก่อน +1

    ഏത് സഭ ആയാലും ഏതു മതം ആയാലും
    രാജ്യം ആണ് വലുത് മതം രണ്ടാമത് മാത്രം.
    നിങ്ങള്ക്ക് ഭീകരവാദികളിൽ നിന്നും രക്ഷക്കു ഓരോ മതസ്ഥരും വിശ്വസിക്കുന്ന മതത്തിലെ മത പണ്ഡിതൻമാർക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല അതാണ്‌ ചരിത്രം.
    സാധ്യമല്ല

  • @koottunkaljoseph
    @koottunkaljoseph 3 หลายเดือนก่อน

    What you say is correct

  • @varghesepoulose1011
    @varghesepoulose1011 3 หลายเดือนก่อน

    Anusaranam baliyekkal shreshtam thanne dear brother Mundadan

  • @JohnVarghese-th3kq
    @JohnVarghese-th3kq 3 หลายเดือนก่อน

    Shame

  • @bijuthaliyath7250
    @bijuthaliyath7250 3 หลายเดือนก่อน +1

    His sound only his,

  • @starhealthinsurance4891
    @starhealthinsurance4891 3 หลายเดือนก่อน

    ഇയാളിൽ സാത്താൻ ആവേശിച്ചിരിക്കുന്നു.

  • @jeevanjoseph3683
    @jeevanjoseph3683 3 หลายเดือนก่อน

    If Ernakulam, Angamaly dioceses disagree,they should be sacked .The real issue lies with Major Archbishopship post as the big pontiff knows clearly the quality of people everywhere.If you observe closely in this particular video,you can easily analyse the rebel attitude of the priest.

  • @KusumamPM-ip7wb
    @KusumamPM-ip7wb 3 หลายเดือนก่อน

    വരത്തന്മാർ എന്നാ പ്രയോഗം ഇത്തിരി കൂടുതലാ. ആരാണെന്നു പോലും നോക്കാതെ. പരിശുദ്ധത്മാവ് എവിടിടെയോ വെച്ച് വണ്ടിയിൽ നിന്ന് ഇറങ്ങി പോയി. നടക്കട്ടെ.

  • @jkidda4502
    @jkidda4502 3 หลายเดือนก่อน +1

    എത്ര ഇടി ചുമ്മാ വെട്ടി പോകുന്നു......
    ഒരെണ്ണം...

  • @RigiRaju
    @RigiRaju 3 หลายเดือนก่อน

    yuganthya nalukalile adayalangalil onnu saba pilarum

  • @varghesekj9947
    @varghesekj9947 3 หลายเดือนก่อน +7

    Go out you

  • @vs96593
    @vs96593 3 หลายเดือนก่อน +6

    നിങ്ങൾ ഒന്നടങ്കം സുഡാപ്പിയാകൂ .

  • @augustinechoorakkal5349
    @augustinechoorakkal5349 3 หลายเดือนก่อน

    Media please do try to get the awareness on holy spirit.

  • @antonynevis8221
    @antonynevis8221 3 หลายเดือนก่อน

    കേരളത്തിൽ കത്തോലിക്ക സഭ മുന്ന് റീത്തുകൾ!!!
    കുർബാന യിലെ ചില വ്യത്യ സങ്ങൾ മാത്രം !!
    സിനഡ് കുർബന വിശ്വാസികളിൽ അടിച്ച് എൽപ്പിക്കരുത് ?
    സീറോ മലബർ സഭയിൽ ജനാഭിമുഖ കുർബനയിൽ മറ്റൊരു റീത്തായി മാർപ്പാപ്പ അംഗിച്ചാൽ മതി !!
    പിളർപ്പല്ല!!!
    ഓരോ വ്യത്യസ്ഥആചാര രീതികളെ ബഹുമാനിക്കുക !!
    വിഷയത്തിന് പരിഹാരം ആക്കും !!
    ചങ്ങനാശ്ശേരി കാരുടെ പരമ്പര്യ പിടി വാശി യാ ണ് പ്രശ്നത്തിന് കാരണം !!

  • @Peterjupeterju
    @Peterjupeterju 3 หลายเดือนก่อน +1

    കർത്താവിനെ വീതം വെച്ച് സുഖിക്കുന്ന കുറെ സഭകളും സഭാ അച്ചന്മാരും കൊച്ചചന്മാരും കുറെ അമ്മിണികളും..വെറുതെയല്ല കർത്താവ് പോലും ഭൂമിയെ കൈവിട്ടത്..😂

  • @josek.k4293
    @josek.k4293 3 หลายเดือนก่อน +4

    ഇദ്ദേഹത്തിന്റെ സംസാരം സിപിഎം ന്റെ ബ്രാഞ്ച് സെക്രെട്ടറിയെപ്പോലുണ്ട്

    • @jmatthew4313
      @jmatthew4313 3 หลายเดือนก่อน

      He has the appearance too 😂

  • @KusumamPM-ip7wb
    @KusumamPM-ip7wb 3 หลายเดือนก่อน

    പോപ്പ് no പറഞ്ഞാൽ

  • @josejoseph-p9n
    @josejoseph-p9n 3 หลายเดือนก่อน +4

    no need to talk with this father.he is a number one manipulator

  • @thomaskm2677
    @thomaskm2677 3 หลายเดือนก่อน

    Catholikka sabha engane pala prathisandhikalum athigeevichne valarnnuvannathe

  • @jittoputhuva8916
    @jittoputhuva8916 3 หลายเดือนก่อน

    പ്രിയ അച്ഛാ,
    ജാനും എറണാകുളം രൂപതക്കാരൻ ആണ്‌.
    നിങ്ങളുടെ ഭക്ത അബീസഗ്ൾ എന്ന അഭിപ്രായം വളരെ മോശം ആയി പോയി.
    കഷ്ട്ടം
    ഇന്നുവരെ നിങ്ങളുടെ കൂടെ നിന്നത് തെറ്റായി പോയോ എന്ന് തോന്നുന്നു.

  • @rocycanna
    @rocycanna 3 หลายเดือนก่อน +1

    Don't call vimathan.

  • @AlbertKP-q1v
    @AlbertKP-q1v 3 หลายเดือนก่อน +4

    നാശത്തിന്റെ പുത്രനല്ലാതെ അവരില്‍ ആരും നഷ്‌ടപ്പെട്ടിട്ടില്ല.
    യോഹന്നാന്‍ 17 : 12

  • @thomaskc229
    @thomaskc229 3 หลายเดือนก่อน

    Pilaerpue.ellaruepethakalilume.oundeoe??