സൂരജിന്റെ നുണക്കഥകള്‍ ഒന്നൊന്നായി പൊളിഞ്ഞതിങ്ങനെ, ഉത്രയുടെ കുടുംബത്തിന് നീതി കിട്ടുമോ? Uthra murder

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 105

  • @vinusarea8320
    @vinusarea8320 3 ปีที่แล้ว +93

    നാളത്തെ പ്രഭാതം പൊട്ടിവിടരുന്നത് സൂരജിന് വധധിക്ഷ എന്ന വാർത്തയുമായി ആയിരിക്കണേ 🙏

    • @sahlasherin8666
      @sahlasherin8666 3 ปีที่แล้ว +2

      Iratta jeevaparyantham aayirikkum🤮

    • @varshasam620
      @varshasam620 3 ปีที่แล้ว

      @@sahlasherin8666 athe pole aayi👍

  • @vinidibin7162
    @vinidibin7162 3 ปีที่แล้ว +52

    ആ പാമ്പിനു തോന്നിയ ദയ പോലും ഉത്രയുടെ ഭർത്താവ് എന്ന് പറയുന്നവന് തോന്നില്ലല്ലോ

  • @MalikMalik-dz3jd
    @MalikMalik-dz3jd 3 ปีที่แล้ว +57

    വധശിക്ഷ കിട്ടില്ല.. കോടതി ഒരു മാനുഷിക പരിഗണന പറഞ്ഞു ജീവപരിഎന്ദ്ധം പിന്നെ 5,6 കഴിയുമ്പോൾ നല്ല നടപ്പ് പറഞ്ഞു ശിക്ഷ ഇളവ് 🤷🏼‍♂️

    • @thanooja4324
      @thanooja4324 3 ปีที่แล้ว +1

      അതെ.. തന്നെയുമല്ല പുള്ളി ചെറുപ്പം കൂടിയല്ലേ അതും നോക്കുമായിരിക്കും

    • @manafmanaf1607
      @manafmanaf1607 3 ปีที่แล้ว +1

      @@thanooja4324 അതെ

    • @Jishovlog
      @Jishovlog 3 ปีที่แล้ว +1

      Iratta jeevaparyantham adich koduthal mathy

    • @bibinktkt1899
      @bibinktkt1899 3 ปีที่แล้ว

      Correct

    • @MalikMalik-dz3jd
      @MalikMalik-dz3jd 3 ปีที่แล้ว +1

      @@Jishovlog ഇരട്ട കിട്ടിയാൽ ശിക്ഷ ഇളവ് കിട്ടും ചിലപ്പോൾ കുറെ year കഴിയുമ്പോൾ

  • @geethamathew8707
    @geethamathew8707 3 ปีที่แล้ว +24

    Well detailed case diary.awesom work. We ordinary people really understood now about the project you presented this case to the public. Thankyou.

  • @Rajeshclikz
    @Rajeshclikz 3 ปีที่แล้ว +26

    Ee case theliyikkan involve aaya ellavarkum ente oru salute...🥰

  • @habeebdhalawi498
    @habeebdhalawi498 3 ปีที่แล้ว +65

    മിക്ക വാറും സൂരജിന് വധശിക്ഷ ആകാനാണ് സാധ്യത

    • @ambicakurup7940
      @ambicakurup7940 3 ปีที่แล้ว

      ആഗ്രഹിക്കാമെന്നെ ഉള്ളൂ

    • @sahlasherin8666
      @sahlasherin8666 3 ปีที่แล้ว

      @@ambicakurup7940 kittiya mathiyaayirunnu

    • @MOZHI-t5
      @MOZHI-t5 3 ปีที่แล้ว

      സാധ്യതത ഇല്ല ഇനി ഹൈ court സുപ്രീം കോർട്ട് ഒക്കെ ഉണ്ട്

  • @abintanmod9461
    @abintanmod9461 3 ปีที่แล้ว +33

    *ഇരട്ട ജീവപര്യന്തം കിട്ടും, വധശിക്ഷയുടെ കാര്യം സംശയമാണ്*

    • @pesmaster216
      @pesmaster216 3 ปีที่แล้ว +3

      വല്ലാത്തൊരു പ്രവചനം!!!🙄😩

    • @shijishiji7305
      @shijishiji7305 3 ปีที่แล้ว

      പറഞ്ഞത് സത്യമായല്ലോ ബ്രോ

    • @നീലി-1
      @നീലി-1 3 ปีที่แล้ว

      @@pesmaster216 athe

    • @adnananas7384
      @adnananas7384 3 ปีที่แล้ว

      Supr paranjapole nadannu👍

    • @mokshamayurvedaclt
      @mokshamayurvedaclt 3 ปีที่แล้ว

      Correct ayallo

  • @priyananthanae.r.8-f178
    @priyananthanae.r.8-f178 3 ปีที่แล้ว +33

    ആ കുഞ്ഞിനെ ഓർക്കുമ്പോൾ മനസ് ഉരുകി പോകുന്നു

  • @KM-zh3co
    @KM-zh3co 3 ปีที่แล้ว +11

    ഈ background music ഒഴിവാക്കിയാല് നന്നായിരുന്നു

  • @reenareena2524
    @reenareena2524 3 ปีที่แล้ว +9

    അന്വേഷണ ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂയിട്ട്

  • @rizmisvlog6845
    @rizmisvlog6845 3 ปีที่แล้ว +7

    സൂരജിനെ പോലെയുള്ള മക്കളെ അള്ളാഹു ഒരാൾക്കും കൊടുക്കാതിരിക്കട്ടെ !!!!""

    • @ufom
      @ufom 2 ปีที่แล้ว

      Alo soorajine aaru koduthu?

  • @mywayofcooking6154
    @mywayofcooking6154 3 ปีที่แล้ว +9

    ഏട്ടനെ സപ്പോർട്ട് ചെയ്ത പെങ്ങൾ എവിടെ? ഒരു വിവരവും ഇല്ലല്ലോ?

  • @chichuthirupathi
    @chichuthirupathi 3 ปีที่แล้ว +15

    Waiting for the next good news for that Kiran and Abhishek, we hope Kerala government and Kerala police will look over this murder cases and give the same punishment which suraj is going to get 🙏🙏🙏👍

  • @human2749
    @human2749 3 ปีที่แล้ว +23

    ആ കുഞ്ഞ് നന്നായി വരട്ടെ..

  • @ThanuzWorld-hu3mn
    @ThanuzWorld-hu3mn 3 ปีที่แล้ว +6

    വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷ ഇല്ല

  • @deepsJins
    @deepsJins 3 ปีที่แล้ว +21

    പാവം കുഞ്ഞ് 😥😥

  • @samkunju
    @samkunju 3 ปีที่แล้ว +13

    സൂരജിന്റെ വീട്ടുകാർക്ക് ഇതിൽ ഒരുപങ്കുമില്ലേ. ആ വഴിയിൽ എന്തുകൊണ്ട് അന്വേഷണം വന്നില്ല എന്നത് ദുരൂഹം.....

    • @nafsimohamed2392
      @nafsimohamed2392 3 ปีที่แล้ว

      The case was solved through scientific facts that was irrefutable.. They have no circumstantial evidence. Without circumstantial evidence or prime witnesses it is impossible to pin anyone else in the crime unless the accused names anyone. The one witness there is, is the guy who sold the snake to Sooraj who has only seen the accused and not any of his family members.

    • @man-ee4ro
      @man-ee4ro 3 ปีที่แล้ว +1

      Vere case undu Garhika peedanathinu... Evidence nashipikan nokiyathinu sooraj inte ammaku ethire ah case um undu

  • @jasy2489
    @jasy2489 3 ปีที่แล้ว +24

    Why would anybody sell snakes.. That should be illegal

    • @joicejohnvarghese7130
      @joicejohnvarghese7130 3 ปีที่แล้ว

      Correct ..but oru madhyamathilum aa pambine vitta aalkedhire oru case um eduthadhayi parayunnilla

  • @shihabm9380
    @shihabm9380 3 ปีที่แล้ว +18

    പാവം അവരുട കുഞ്ഞു മോൻ 😭😭😭😭😭😭😭😭

  • @ahammedsharif9129
    @ahammedsharif9129 3 ปีที่แล้ว +1

    ആ കുടുബത്തിന് ക്ഷമ നൽകട്ടെ

  • @smartiegurl311
    @smartiegurl311 3 ปีที่แล้ว +5

    May the truth win and justice be served well...

  • @alappuzha9
    @alappuzha9 3 ปีที่แล้ว

    This is standard programme

  • @sonu-ml8ed
    @sonu-ml8ed 3 ปีที่แล้ว

    Brilliant investigation

  • @Ignoto1392
    @Ignoto1392 3 ปีที่แล้ว +4

    Capital punishment or life imprisonment 🤔

  • @abymilanjohnson9957
    @abymilanjohnson9957 3 ปีที่แล้ว +12

    Last part was touching, പാവം കുഞ്ഞ് 😢😢

  • @satheedevib6531
    @satheedevib6531 3 ปีที่แล้ว +12

    ഉത്ര എന്നാണ്, ഉത്തര അല്ല

  • @mywayofcooking6154
    @mywayofcooking6154 3 ปีที่แล้ว +4

    മൂർഖനേക്കാൾ ഉഗ്രവിഷമുള്ള സൂരജ്.

  • @harisaa786
    @harisaa786 3 ปีที่แล้ว +5

    Pavam aa kunju orthitt sahilkan pattanlla ammeda valsalyavum achande karudalum achanal nashtappettavan😞😞avane thookkilettan vidhi varanee

    • @prasannaramachandran221
      @prasannaramachandran221 3 ปีที่แล้ว

      AA THALLACHI YE AADYAM NUNA PAREESHANATTINU VIDEYA AAKKANAM .... YAKSHI THUU THUU

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 3 ปีที่แล้ว +8

    ആ ജോളി case ഒന്ന് പെട്ടെന്ന് വിധി വരോ?

  • @ajirenny1612
    @ajirenny1612 3 ปีที่แล้ว +2

    Pl don't show snake... I am scared 😭😭😭

  • @dreamgirl-zq2ci
    @dreamgirl-zq2ci 3 ปีที่แล้ว +16

    ഇത് ഒരു മൂവി ആക്കണം

    • @thanooja4324
      @thanooja4324 3 ปีที่แล้ว +1

      അതെ.. ആ മൂവിയിൽ എങ്കിലും പ്രതിക് വധ ശിക്ഷ കൊടുക്കണം.

    • @manafmanaf1607
      @manafmanaf1607 3 ปีที่แล้ว

      ആക്കാം

  • @greyg1537
    @greyg1537 3 ปีที่แล้ว +1

    Local SI paranjittado avar rural sp kk complaint koduthath

  • @MultiSudhy
    @MultiSudhy 3 ปีที่แล้ว

    ബ്രില്ലിയൻറ് ക്രിമിനൽ എന്നാൽ അവൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ഒരിക്കൽ പരാജയപ്പെട്ട രീതി വീണ്ടും ഉപയോഗിച്ചു എന്നതാണ്

  • @Rajeshclikz
    @Rajeshclikz 3 ปีที่แล้ว +1

    Manushya thulyamaya oru pravarthiyum illatha ee case ile prathiye vadhashikshak vidheyanakkanam ennanu ente abhiprayam... Swoth mohikalk ith oru paadam aairikanam... Ini aaremkilum ithupole cheyyan muthirumbol onn bhayakkanam...

  • @selviyatintu7630
    @selviyatintu7630 3 ปีที่แล้ว +2

    Kerala police🔥🔥🔥

  • @shinyrinu8714
    @shinyrinu8714 3 ปีที่แล้ว +1

    പാമ്പിനെക്കാൾ വിഷം സൂരജ് എന്ന കുറ്റവാളി ക്കാണ്

  • @sheebavarughese6828
    @sheebavarughese6828 3 ปีที่แล้ว

    Credit should first go to family who ne we gave up and perused justice

  • @lulusherin
    @lulusherin 3 ปีที่แล้ว +1

    vismaya case athum thakkathaya shiksha kittanam

  • @lekshmianamikavlogs3456
    @lekshmianamikavlogs3456 3 ปีที่แล้ว +4

    Ellam cheythu koottiyit karayunnoda

  • @beenajacob5401
    @beenajacob5401 3 ปีที่แล้ว +2

    വിധി വളരെ മോശ०

  • @SM-fs3xu
    @SM-fs3xu 3 ปีที่แล้ว +2

    തൂക്കിലേറ്റുന്ന നിയമം ഒന്നും ഇല്ലേ ഇപ്പൊ

  • @Priti80
    @Priti80 3 ปีที่แล้ว +2

    Aa pambinu polum sathyam undu. 3 moorkkan paambukal polum aa dummy-yil kadichilla.. ee mahapaapi swantham thalayil mannittu.. hope he rots in jail. 😡

  • @vishnuraju7466
    @vishnuraju7466 3 ปีที่แล้ว +2

    Vadashiksha nadannalea ,shiksha kodukkunathil oru arthavath ullath

  • @kl4364
    @kl4364 3 ปีที่แล้ว +6

    5:10 😡 😡😡😡

  • @SS-wr7wb
    @SS-wr7wb 3 ปีที่แล้ว +4

    ഉത്തര യല്ല ഡേ ഉത്ര

  • @nehanrockzz5680
    @nehanrockzz5680 3 ปีที่แล้ว

    Orutthan aarudeyum help illadhe aarum kanadhe bharyaye kolllunnu, Adhinu 234 saakshigal undayittum enthe avane thookkkilittadh, avan thookilidan arhananu, ahh pavam uthraye konnadhinu

  • @aneeshashaju9189
    @aneeshashaju9189 3 ปีที่แล้ว +1

    Thookkiletti kollanam...ithil kuranja oru punishment illya iyyallk

  • @mridulaupashmridula251
    @mridulaupashmridula251 3 ปีที่แล้ว

    Uthra chechiyoude achanum ammakum kujimonum neethikittanamegil avane thookikollanam

  • @archanasoman976
    @archanasoman976 3 ปีที่แล้ว

    ഇവൻ ഒരു മനുഷ്യൻ ആണോ

  • @sona-nb9eu
    @sona-nb9eu 3 ปีที่แล้ว +1

    A kochu endu cheythu pavam,

  • @aghilp3160
    @aghilp3160 3 ปีที่แล้ว +1

    കേരള പൊലീസ് ❤️

  • @ais1076
    @ais1076 3 ปีที่แล้ว +1

    Hari sanker ips nte veedu ano ath????

    • @run-yj4ox
      @run-yj4ox 3 ปีที่แล้ว +1

      May be office

  • @beenajacob5401
    @beenajacob5401 3 ปีที่แล้ว +1

    Idont like this judishary

  • @reshmireshmi889
    @reshmireshmi889 3 ปีที่แล้ว

    Mahapapi deivathinta kodathiyil ninake mapilla

  • @One_pet_one_plant
    @One_pet_one_plant 3 ปีที่แล้ว

    NAMUKKONNUM ITHUPOLULLA NALLA PENKOCHINE KITTILLAA KOPPANMAR ATHINE KOLLUNNUUUU......

    • @One_pet_one_plant
      @One_pet_one_plant 3 ปีที่แล้ว +1

      SOORAJ '' name ayakondu inipennu kittumo avoo

  • @premansatheesan3163
    @premansatheesan3163 3 ปีที่แล้ว

    thukku dannanam thanne varum ,,urappalle

  • @adhilakshmin5400
    @adhilakshmin5400 3 ปีที่แล้ว +3

    ANGANEYANENGIL SOORAJINE VERUTHE VIDANAM ENNAL MATHRAME MATTORU PENNINE KOODI KOLLAN PATTOO. 🔥🔥😎

  • @jaseemjasliya7398
    @jaseemjasliya7398 3 ปีที่แล้ว +2

    പാവം കുഞ്ഞ് 😔😔😔