എന്തിനാണ് ജീവിതത്തിൽ ഒരു ഇണ..? | അലി ശാക്കിർ മുണ്ടേരി | Ali shakir munderi |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 168

  • @hamza.l4303
    @hamza.l4303 2 ปีที่แล้ว +75

    നല്ലശതമാനവും കുടുമ്പജീവിതം വളരെ പരാജയമാണ് പലരും പുറത്തു പറയില്ല... പുറത്തുള്ളവർക്ക് ഇവർ നല്ല ശാന്തോഷമായ ജീവിതമാണെന്നാണ്... കൂട്ടരേ ശരിക്കും പരാജയമാണ് ജീവിതം
    ഇണയെ നോക്കുമ്പോൾ തികച്ചും പരലോക ഭയം ഉള്ളവരെ കണ്ടതുക

    • @esmu-800-z-x
      @esmu-800-z-x 2 ปีที่แล้ว +1

      ♥️♥️♥️♥️♥️👍👍👍👍👍👍

    • @hussainv9664
      @hussainv9664 2 ปีที่แล้ว +12

      നന്ദികേട്ട വരാണ് നല്ല വിഭാഗം
      വിവാഹം കഴിക്കുമ്പോൾ ദീനി വിവരം ഉള്ളവളെകെട്ടുക
      പാവകുടുമ്പത്തിൽ നിന്നും എടുത്താൽ കട്ടപൊക്കെ
      ഒരിക്കലും ഉള്ളവർ ഇല്ലാത്തവളെ കെട്ടരുത്.

    • @sajunk9810
      @sajunk9810 2 ปีที่แล้ว +2

      Evide divocinu karanam chodichappol amitha deenanennanu karanam. Ammayikku eegoo koodiyaal barya barthavine engane thettikkamennanu alochikkunnathu

    • @muhammadrafeeq8416
      @muhammadrafeeq8416 2 ปีที่แล้ว

      വളരെ ശരി

    • @loo8221
      @loo8221 2 ปีที่แล้ว

      @@hussainv9664 enthoru prahasanamanedo

  • @Dark_Pa_nther
    @Dark_Pa_nther 2 ปีที่แล้ว +51

    അള്ളാ ഞാൻ എത്ര ഭാഗ്യവതി എന്റെ ഇക്കാക്ക് ദിർ ഖായുസും ആരോഗ്യവും നൽകണേ നാഥാ🤲🏻

  • @fathimahannacp7740
    @fathimahannacp7740 2 ปีที่แล้ว +26

    എന്റെ ഭർത്താവിനും എനിക്കുമിടയിൽ സ്നേഹം വർധിക്കട്ടെ, ആമീൻ 🤲🏻

  • @aslameeyakt5459
    @aslameeyakt5459 2 ปีที่แล้ว +20

    ഇണകളിൽ നിന്നുള്ള സമാധാനം നിലനിർത്തണേ നാഥാ

  • @rifamedia5149
    @rifamedia5149 2 ปีที่แล้ว +9

    ശാക്കിർ മൗലവി എന്നെ പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്പീച്ച് എനിക്ക് വളരെയധികം ഇഷ്ടമാണ് 🤲🤲🤲 വളരെയധികം ഗൗരവമേറിയ വാക്കുകളാണ് അദ്ദേഹത്തിന്റെത്. അൽഹംദുലില്ലാ എനിക്കും ഒരു നല്ല ഇണയെ കിട്ടി 🤲🤲🤲🤲 അദ്ദേഹത്തിനും, നല്ല അറിവുകൾ പഠിപ്പിച്ചുതന്ന എല്ലാ അധ്യാപകർക്കും ദീർഘായുസ്സ് കൊടുക്കണേ നാഥാ 🤲🤲🤲🤲🤲

  • @zeenathnoushad4574
    @zeenathnoushad4574 2 ปีที่แล้ว +88

    എന്റെ പ്രിയ ഭർത്താവി ന് ആഫിയത്തും ദിര്ഘ യൂസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muneerashahul591
    @muneerashahul591 2 ปีที่แล้ว +26

    ഞങ്ങൾക്ക് 100%സന്തോഷം ആയ കുടുംബ ജീവിതം അൽഹംദുലില്ലാഹ്

  • @subinasubi9606
    @subinasubi9606 2 ปีที่แล้ว +67

    ഭാര്യ ഭർത്താവ് കുടുംബ ജീവിതങ്ങൾ അള്ളാഹു ഹൈ റിലയക്കട്ടെ ആമീൻ 🤲🤲😭😭

    • @sharafsimla985
      @sharafsimla985 2 ปีที่แล้ว

      Bharthavine muzhuvanayum kuttam parayanda nalloru %kudumbavum tharumaravunnath bhariymar kaaranamanu.. ie.. Randu kuttikalude mathavu odipoy.., 3kuttikakalude mathavu kamukante koode hotelil suside cheithu.. ithellam daily news aanu.

    • @muneeramp8546
      @muneeramp8546 2 ปีที่แล้ว

      Aameen

  • @vpfamilys7425
    @vpfamilys7425 2 ปีที่แล้ว

    ഈ പ്രസംഗം എല്ലാവർക്കും കേൾക്കൽ ഒരു ഉപകാരമാവും

  • @manuhaji2239
    @manuhaji2239 2 ปีที่แล้ว +13

    വളരെ നല്ല നിരീക്ഷണം
    ഇന്ന് പല വീടുകളിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്
    നല്ല പ്രഭാഷണം

  • @jufujufu6237
    @jufujufu6237 2 ปีที่แล้ว +3

    നങ്ങളുടെ ദാമ്പ്യത്യ ജീവിതം ഹയർ ആക്ക് അളള ,...

  • @raheesvakaloor8554
    @raheesvakaloor8554 2 ปีที่แล้ว +21

    ചുരുക്കി പറഞ്ഞാൽ പച്ചയായ ഹലാലായ പ്രണയം

  • @nazarkaleekal2859
    @nazarkaleekal2859 2 ปีที่แล้ว +7

    എത്ര വലിയ സത്യം. അൽഹംദുലില്ലാഹ്

  • @bismibismi7292
    @bismibismi7292 2 ปีที่แล้ว

    Masha allah .... Chungathara najathil enne padippichirunnu CH ALI SHAKIR Sir ... Dheerghaayus kodukkane nadhaa 🤲

  • @usmanv4850
    @usmanv4850 2 ปีที่แล้ว +4

    Allahuve entte priya bharthavinu aayusum aareghiyavum nalkane natha

  • @afnanalain7397
    @afnanalain7397 ปีที่แล้ว +1

    Very good

  • @sameera.t9260
    @sameera.t9260 2 ปีที่แล้ว +1

    എന്റെ ഇക്ക എപ്പോഴും പറയും നീ മരിക്കുന്നതിന് മുന്നേ ഞാൻ മരിച്ചാൽ മതിയായിരുന്നു എന്ന് 😪🥰

  • @rasheed153
    @rasheed153 2 ปีที่แล้ว +3

    Ente barthavinilu afiyathum arogyavum nalkanee

  • @petsworld0965
    @petsworld0965 2 ปีที่แล้ว +9

    Alhmdulillah inuvare ente mathapithakal onnichutaneya kidappum thinnalum ellam... Maranam vare Allahu onnichu tane jeevikan Allahu thoufeeq cheyate aameen

  • @aleenap4521
    @aleenap4521 2 ปีที่แล้ว +3

    നല്ല സന്ദേശം 🙏

  • @rananinu5785
    @rananinu5785 2 ปีที่แล้ว +272

    ഭർത്താവിന്ന് വീട്ടിലേക്ക് വരുമ്പോൾ സമാധാനം കിട്ടണമെങ്കിൽ ആദ്യം ഭർത്താവ് തന്നെ നന്നായിരിക്കണം .അല്ലാതെ ഭാര്യ എത്ര നന്നായിട്ടും കാര്യമില്ല

    • @sameeranp5917
      @sameeranp5917 2 ปีที่แล้ว +4

      Valare seri parthavu sobavam nannavanam athillathe samichu jeevtham nasdapettu mojanathil ethi nilkunnu

    • @shanibasaid4269
      @shanibasaid4269 2 ปีที่แล้ว +3

      സത്യം

    • @_nesil__
      @_nesil__ 2 ปีที่แล้ว

      👍👍👍

    • @seenahussain8352
      @seenahussain8352 2 ปีที่แล้ว +4

      അത് സത്യം

    • @rayanvibes8098
      @rayanvibes8098 2 ปีที่แล้ว +1

      Correct

  • @craftworld8360
    @craftworld8360 2 ปีที่แล้ว +7

    Allah ante ikkakk deerkhaise nalkanee nadhaa

  • @SaidAli-iv8px
    @SaidAli-iv8px 2 ปีที่แล้ว

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ബാറകല്ലാഹ്‌ ഫീകും

  • @sideequeambalaparambil9135
    @sideequeambalaparambil9135 2 ปีที่แล้ว +1

    Rabbaa bareak deerkayus nalkanaa

  • @alfashifaazzvlogs2081
    @alfashifaazzvlogs2081 2 ปีที่แล้ว +5

    Ma sha ALLAH 🤲🏻🤲🏻

  • @shamnaak4618
    @shamnaak4618 2 ปีที่แล้ว +4

    Shakir sir..... masha allah ....

    • @diojotaro4997
      @diojotaro4997 2 ปีที่แล้ว

      7 I was just 7n.
      . CD CD f

    • @diojotaro4997
      @diojotaro4997 2 ปีที่แล้ว

      7 I was just 7n.
      . CD CD f

  • @kullukt3024
    @kullukt3024 2 ปีที่แล้ว +17

    ഇന്ന് എല്ലാ മക്കളും കേൾക്കേണ്ട വാക്കുകൾ

  • @Ramsisinu
    @Ramsisinu 2 ปีที่แล้ว +3

    ശാക്കിർ മൗലവി masha allah ഞങ്ങളെ വീടിന്റെ അടുത്താണ് വീട്

  • @abdullahkutty8050
    @abdullahkutty8050 2 ปีที่แล้ว +2

    പ്രതീക്ഷിച്ച പ്രഭാക്ഷണം

  • @kabeerkabeer855
    @kabeerkabeer855 2 ปีที่แล้ว +4

    Masha allah

  • @shamlabasheer4493
    @shamlabasheer4493 2 ปีที่แล้ว +4

    Alhamdhulilla 🤲🤲🤲

  • @sanafathimac.j9562
    @sanafathimac.j9562 2 ปีที่แล้ว

    Ellam real words alhamdulillh

  • @clashofclansishan3190
    @clashofclansishan3190 2 ปีที่แล้ว +3

    Alhamdulilla

  • @mubeenamubi9473
    @mubeenamubi9473 2 ปีที่แล้ว +1

    Dheenillatha ale kittiyal nammal vijarichathil nere thirichanu jeevitham

  • @sajithaismail5997
    @sajithaismail5997 2 ปีที่แล้ว

    Njangale pole thanne makkalum aagatte..mashah allah 🥰

  • @petsworld0965
    @petsworld0965 2 ปีที่แล้ว +4

    Rabbir rahmuma kama rabbayani saheera.. Aameen

    • @ramlaramla7660
      @ramlaramla7660 2 ปีที่แล้ว

      Aameen...... Ya rabbal aalameen

  • @shamnadramsiya5286
    @shamnadramsiya5286 2 ปีที่แล้ว

    Alhamdhulillah

  • @salammuttam1733
    @salammuttam1733 2 ปีที่แล้ว

    Correct 👍❤️

  • @ayshashahul1391
    @ayshashahul1391 2 ปีที่แล้ว +1

    ആമീൻ ❤

  • @ramlaramla7660
    @ramlaramla7660 2 ปีที่แล้ว +1

    Allahu nilanirthi tharatte...... 👏

  • @sumsuu1305
    @sumsuu1305 2 ปีที่แล้ว +1

    Jazakallh hyra

  • @nishmajabin1796
    @nishmajabin1796 2 ปีที่แล้ว +1

    Samaathanom vishwasom barthaav thanne illaandaakkyaa nthaa cheyyaaa😔

  • @ishaworld8041
    @ishaworld8041 2 ปีที่แล้ว

    Masha allah alhamdulillahh

  • @s_h_a_b_i_l1xpro659
    @s_h_a_b_i_l1xpro659 2 ปีที่แล้ว

    സത്യമാണ്

  • @sainabasebi1023
    @sainabasebi1023 2 ปีที่แล้ว +2

    Usthade paranja athe pole ayirunnu yenthe ponnikka yenne atrakkum sneahichirunnu marichit oru varshamayi duha cheyyane

  • @muhammedharis7222
    @muhammedharis7222 2 ปีที่แล้ว +3

    Kann nanayicha video.

  • @esmu-800-z-x
    @esmu-800-z-x 2 ปีที่แล้ว +6

    Ya അല്ലാഹ്

  • @savthatk7327
    @savthatk7327 2 ปีที่แล้ว

    Mashallah 👍👍👍👍

  • @ashrafpcvilayoor7442
    @ashrafpcvilayoor7442 2 ปีที่แล้ว +2

    Good speech 👍🏼👍🏼👍🏼👍🏼

  • @sailajakumari6468
    @sailajakumari6468 2 ปีที่แล้ว

    Cheruppakalathum ഇത് തോന്നണം

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 2 ปีที่แล้ว +3

    100%👍👌👌👌👌👌

  • @ksamh2648
    @ksamh2648 2 ปีที่แล้ว

    👌👌👌👍

  • @sirajav8115
    @sirajav8115 2 ปีที่แล้ว

    Nice,🙁

  • @mohammedkasim8949
    @mohammedkasim8949 2 ปีที่แล้ว +2

    Mash Allah

  • @rasheena007
    @rasheena007 2 ปีที่แล้ว

    😭😭

  • @shereenasuperkitchen9999
    @shereenasuperkitchen9999 2 ปีที่แล้ว

    😭🤲🤲🤲

  • @shajibindu7521
    @shajibindu7521 2 ปีที่แล้ว +1

    99% parajayamau.

  • @abuuuu313
    @abuuuu313 2 ปีที่แล้ว

    Kooduthal makkale undakkathirikkuka

    • @subiworld8129
      @subiworld8129 2 ปีที่แล้ว

      മക്കൾ അല്ലാഹുവിന്റെ പരീക്ഷണങ്ങളാ..👍🏻. കുറെ മക്കൾ അള്ളാഹു തരുന്നതാ 🤣

  • @alliswell3121
    @alliswell3121 2 ปีที่แล้ว

    Jeevikkn vttukkr koodi vijarikknde..onn oppm nadann samsarikkn polum pattilla..ippo nthylum 2um 2 vazhikk thnnu

  • @jassimol4548
    @jassimol4548 2 ปีที่แล้ว +1

    Mashallah

  • @fidharafeeque9838
    @fidharafeeque9838 2 ปีที่แล้ว +20

    പടച്ചവനെ എന്റെ ഭർത്താവിനെ ആരോഗ്യത്തോടെയുള്ള ആയുസ് നൽകേണ് nadhaa

  • @abdulkunju6596
    @abdulkunju6596 2 ปีที่แล้ว

    👍❤🌹ആമീൻ ❤

  • @esmu-800-z-x
    @esmu-800-z-x 2 ปีที่แล้ว +1

    ❤️❤️❤️❤️

    • @arifashirien8330
      @arifashirien8330 2 ปีที่แล้ว +2

      എല്ലാ ഉസ്താദ് മാരുംപറയുന്ന ഒരു വാക്കിനോട് എനിക്ക് യോജിപ്പില്ല. കാരണം സ്ത്രീ കാരണമാണ് പുരുഷൻ വഴിമാറി ചിന്തിക്കുന്നത് എന്ന് എല്ലാസ്ത്രീകളും അങ്ങനെയാണോ?വേദനയോടെയാണ് ഈ ചോദ്യം എന്നാൽ ഇത് എൻ്റെ കാര്യവുമല്ല. ഞാൻകണ്ടിരിക്കുന്ന കാര്യമാണ്.

  • @tkkadeeja4714
    @tkkadeeja4714 2 ปีที่แล้ว +1

    എപ്പോഴും വഴക്ക് പറയുകയും അർപ്പിക്കുകയും ചെയ്യുന്ന ഭർത്താവിനെ ഭർത്താവിൻറെ മുമ്പിൽ എങ്ങനെയാണ് ഭാര്യ എത്തുക ഭർത്താവിന്റെ അടുത്തേക്ക് പോകാൻ പേടിയുള്ള ഭാര്യയെപ്പറ്റി നിങ്ങൾക്ക് എന്തെങ്കിലും പറഞ്ഞു തരാനുണ്ടോ

  • @baboosvlog6467
    @baboosvlog6467 2 ปีที่แล้ว +1

    Bartavindea kariyattine matram snaham pragadippichitte kariyamilla

  • @jumanas9838
    @jumanas9838 2 ปีที่แล้ว +1

    അവന്റെ മാത്രമല്ല അവളുടെ ജീവിതവും വഴിവിട്ടുപോകും അതിനു കാരണം സ്വന്തം ഭർത്താവ് തന്നെയായിരിക്കും

  • @sahalpaleri
    @sahalpaleri 2 ปีที่แล้ว +2

    Super ❤️

  • @faseelakhan4920
    @faseelakhan4920 2 ปีที่แล้ว

    L77

  • @munthumunthumunthumunthu1385
    @munthumunthumunthumunthu1385 2 ปีที่แล้ว +1

    Eanikku ulathu eanne pattikkunna aala😭

  • @haseenajasmine7316
    @haseenajasmine7316 2 ปีที่แล้ว +2

    👍👍👍🤲🤲

  • @noushath9516
    @noushath9516 2 ปีที่แล้ว +1

    Vayass koodumbol sneham koodumathre😆

  • @mediazone3621
    @mediazone3621 2 ปีที่แล้ว

    Mapp kodukkuka inakalkk.....tettu tirutti jervikkuka

  • @abdurasakrasak6468
    @abdurasakrasak6468 2 ปีที่แล้ว +7

    ഭർത്താവിന്റെ കയ്യിൽ സ്വാർണം വേടിക്കാൻ . പൈസ ഉണ്ടോ അവനോളം ഉത്തമൻ വേറെ ആരും ഉണ്ടാവില്ല അല്ലാതെ സ്നേഹം ഉണ്ടായിട്ടും കാര്യമില്ല

    • @noushath9516
      @noushath9516 2 ปีที่แล้ว +8

      Athellam verutheya nalla snehathilulla jeevitham venam athre oru pennu aagrahikkulloo

    • @_nesil__
      @_nesil__ 2 ปีที่แล้ว +1

      Athe

    • @seenahussain8352
      @seenahussain8352 2 ปีที่แล้ว +12

      നിങ്ങടെ ഭാര്യയെ പ്പോലെയല്ല എല്ലാരും

    • @najeemamubarak6059
      @najeemamubarak6059 2 ปีที่แล้ว +9

      സ്നേഹം ഇത്തിരി കിട്ടിയാൽ
      വാനോളം kodukkunnaval ആണ്‌ സ്ത്രീ.

    • @sharafsimla985
      @sharafsimla985 2 ปีที่แล้ว

      Mashaallah...Ballathoru comments Aayipoy.

  • @asoorashamsudeen6854
    @asoorashamsudeen6854 ปีที่แล้ว

    Masha allah

  • @yousafanhaj1326
    @yousafanhaj1326 2 ปีที่แล้ว +1

    Alhamdulilla

  • @siddiquepvpv
    @siddiquepvpv 2 ปีที่แล้ว

    Mashallah

  • @rashidrashi9969
    @rashidrashi9969 2 ปีที่แล้ว

    👍

  • @shahanaarsal3005
    @shahanaarsal3005 2 ปีที่แล้ว +1

    👍👍

  • @sheejashihab1809
    @sheejashihab1809 2 ปีที่แล้ว +1

    👍👍👍

  • @മഞ്ഞപ്പട-ഛ1വ
    @മഞ്ഞപ്പട-ഛ1വ 2 ปีที่แล้ว +2

    🤲👍👍👍❤️

  • @zuhramol8466
    @zuhramol8466 ปีที่แล้ว

    ❤❤