കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട മൂത്ത ജേഷ്ഠൻ പിന്നീട് കാശില്ലാത്തവനാകുമ്പോൾ | Ali shakir munderi

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 21

  • @bestofmrkattayadan6010
    @bestofmrkattayadan6010 ปีที่แล้ว +7

    എന്റെ ചെറിയ പെങ്ങളുടെ മൂന്നാമത്തെ വിവാഹലോചന എന്നെ അറിയിച്ചിട്ടില്ല..നിശ്ചയം ഒക്കെ കഴിഞ്ഞ് അവസാനം എന്റെ അടുത്ത് വന്നു..നികാഹ് ചെയ്ത് കൊടുക്കാൻ..വാപ്പ ഇല്ലാത്തത് കൊണ്ട് മൂത്ത ആൾ വേണമെന്ന് പള്ളി സെക്രട്ടററി പറഞ്ഞ ത്ര..മുൻവിവാഹത്തിന് ഞാൻ കൊടുത്ത പണ്ടവും പൈസയും ഉണ്ടായത് കൊണ്ട് അനുജനും മറ്റ് പെങ്ങന്മാർക്കും ചിലവ് ഒന്നും വന്നില്ല..മൂത്ത മകനായി നന്ദികെട്ട വരുടെ കൂട്ടത്തിൽ ആരും ജനിക്കരുത്..

  • @habeebrahman6500
    @habeebrahman6500 ปีที่แล้ว +1

    കുടുബം നാശമാക്കുന്നത് ഉമ്മയാണ്
    ഇത് എൻ്റെ അനുഭവമാണ്

  • @rz1238
    @rz1238 ปีที่แล้ว +2

    Very correct 💯👌👌👍👍

  • @kamarudheenkamaru8959
    @kamarudheenkamaru8959 ปีที่แล้ว +1

    എല്ലാം ശരിയാണ് mashaallha

  • @shahinanoushad5848
    @shahinanoushad5848 ปีที่แล้ว +2

    MashaAllah

  • @user-bz6bp9ww4l
    @user-bz6bp9ww4l ปีที่แล้ว +2

    Umma

  • @abdulsaleem3465
    @abdulsaleem3465 ปีที่แล้ว

    ഞങ്ങളുടെ ശാക്കിർ മാഷ് Masha alla

  • @basilvv142
    @basilvv142 ปีที่แล้ว +2

    Mashaa allah

  • @user-bz6bp9ww4l
    @user-bz6bp9ww4l ปีที่แล้ว +3

    Masha allah

  • @liasara201
    @liasara201 ปีที่แล้ว

    100%ശരി

  • @mujeebthirurangadi3808
    @mujeebthirurangadi3808 ปีที่แล้ว

    💯Currect

  • @kamaludheenameer1192
    @kamaludheenameer1192 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤

  • @-faa-ruu
    @-faa-ruu ปีที่แล้ว

    പത്തുമാസം ചുമന്ന് പ്രസവിച്ചത് കൊണ്ടുംഒന്നോ ഒന്നരവർഷം പാൽകൊടുത്തതുകൊണ്ടോ മാത്രമാണോ മക്കൾക്ക് ഇസ്ലാം മാതാവിനോട് ബാധ്യത കല്പിച്ചിട്ടുള്ളത് സ്വന്തം ബാല്യവും അതിലൂടെ അവർക്ക് അവകാശപ്പെട്ട ബൗധികവും പാരാത്രികവുമായ വിദ്യാഭ്യാസവും പോലും നൽ കാതെ അതിനുവേണ്ടി ഒരാധ്വാനമോ ആഗ്രഹമോ പ്രകടിപ്പിക്കാത്ത ഉമ്മാമ്മാരും ഈഈലോകത്തിലുണ്ട് അതുകാരണം കരയാൻ വിധിക്കപ്പെട്ട എത്ര എത്ര മക്കളുണ്ട് ഇവിടെ തന്റെസാമ്പത്തികാവശ്യ ത്തിന് ഉപയോഗിക്കുന്ന A T M ആണ് ഇന്ന് പല ഉമ്മമാർക്കും മക്കൾ

  • @saidsooperalavi1798
    @saidsooperalavi1798 ปีที่แล้ว

    ശെരി 100%