മോട്ടോർ ഓയലിൽ 20 ശതമാനം പെട്രോൾ മിക്സ്ചെയ്താൽ ഇതേഗുണം കിട്ടുന്നുണ്ട് കറപിടിച്ച് ടൈറ്റായ പിരികൾ അനായാസം അഴിയാൻ RS20 എന്നൊരു സ്പ്രേയുണ്ട്madein UAE ഓൺ ലൈനിൽ കിട്ടും
പരസ്യം ആണെങ്കിലും പ്രശ്നം ഇല്ല, ഇതിന്റെ ഉപയോഗം ഇതുവരെ അറിയാത്തവർക്ക് ഉപകാരപ്പെടും. വിഡിയോയിൽ പറയാത്ത വേറയും ഉപയോഗങ്ങൾ ഉണ്ട്. കാണുന്നവർക്ക് പ്രയോജനം ഉണ്ടോ എന്നു നോക്കിയാണ് ഒരു വീഡിയോ വിലയിരുത്തേണ്ടത്
@@kandanat ചില മറുപടികൾ സന്ദർഭവും, അവ സോരിചിതവുമാണ് , എങ്കിലല്ലേ വകതിരിവ് മനസ്സിലാകൂ? 30 മിനിട്ട് TV പ്രോഗ്രാമിൽ 22 മിനിട്ട് കഥയും, ബാക്കി 8 മിനിട്ട് പരസ്യവുമാണ്. പക്ഷേ ? ഓണക്കാലത്ത് ഓപ്പസിറ്റാണ്. എന്ന് കരുതി ചാനലിനെതിരെ ആരും കേസ് കൊടുക്കാറില്ല. വല്ലതും മനസ്സിലായോ ?
Very good information Thank you
Glad it was helpful!
Switch ന്റെ അകത്തു ഒഴിക്കാം അത് ഒന്നും അറിയില്ലേ നിങ്ങൾക്ക് switch ന്റെ ഉള്ളിലെ contact clean ചെയ്യാം
Happy Onam
ഓണാശംസകൾ 🙏🌹
Bro metal partil use akamoo
Yes
Bike ൻറെ ചാവി ഹോളും switch മൊക്കെ ഇത് കൊൺട് ക്‌ളീൻ ചെയ്‌താൽ വളരെ സ്‌മൂത്തായിരിക്കും
സാർ വീഡിയോ കണ്ടു WD 40 കൊണ്ട് ഇത്രയും അധികം കാര്യങ്ങൾ ചെയ്യാമായിരുന്നു അല്ലെ എനിക്ക് ഇത് പുതിയ അറിവാണ് Jayaprasad സാർ എവിടെ പോയി
വളരെയധികം നന്ദി 🙏 താങ്കൾ ആവശ്യപ്പെട്ട വീഡിയോയുമായി
അടുത്ത വിഡിയോയിൽ Jayaprasad വരുന്നതാണ്.
ബൈക്ക് പാർട്സിന് ഉപയോഗിക്കാമോ
Lubricant ആയി ഉപയോഗിക്കരുത്
Super
Thanks
മോട്ടോർ ഓയലിൽ 20 ശതമാനം പെട്രോൾ മിക്സ്ചെയ്താൽ ഇതേഗുണം കിട്ടുന്നുണ്ട്
കറപിടിച്ച് ടൈറ്റായ പിരികൾ അനായാസം അഴിയാൻ RS20 എന്നൊരു സ്പ്രേയുണ്ട്madein UAE
ഓൺ ലൈനിൽ കിട്ടും
Rc 20 നെ കാളും നല്ലത് wd 40 ആണ്
Happy onam
ഓണാശംസകൾ 🙏🌹
Good info
Thanks
പരസ്യമാണ്, അല്ലേ ?
എത്ര കിട്ടി???
പ്രമോഷൻ വീഡിയോ അല്ലെന്ന് അതിൽ പറഞ്ഞിട്ടുണ്ടല്ലോ
പരസ്യം ആണെങ്കിലും പ്രശ്നം ഇല്ല, ഇതിന്റെ ഉപയോഗം ഇതുവരെ അറിയാത്തവർക്ക് ഉപകാരപ്പെടും. വിഡിയോയിൽ പറയാത്ത വേറയും ഉപയോഗങ്ങൾ ഉണ്ട്. കാണുന്നവർക്ക് പ്രയോജനം ഉണ്ടോ എന്നു നോക്കിയാണ് ഒരു വീഡിയോ വിലയിരുത്തേണ്ടത്
@@kandanat
ചില മറുപടികൾ സന്ദർഭവും, അവ സോരിചിതവുമാണ് ,
എങ്കിലല്ലേ വകതിരിവ് മനസ്സിലാകൂ?
30 മിനിട്ട് TV പ്രോഗ്രാമിൽ 22 മിനിട്ട് കഥയും, ബാക്കി 8 മിനിട്ട് പരസ്യവുമാണ്.
പക്ഷേ ? ഓണക്കാലത്ത് ഓപ്പസിറ്റാണ്.
എന്ന് കരുതി ചാനലിനെതിരെ ആരും കേസ് കൊടുക്കാറില്ല.
വല്ലതും മനസ്സിലായോ ?
No need ad for Wd40😂😂
സുഹൃത്തെ ഡ്രിൽ ചെയ്യുമ്പോൾ ഉപയോഗിക്കാൻ സാധിക്കുമോ. ഇത് തീ പിടിക്കാൻ സാധ്യത ഇല്ലേ.
ഡ്രിൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന സ്പാർക്കിംഗിൽ ഇത് കത്തില്ല
Poda