Part-3, Sadhana Panchakam | ഭാഗം-3, ശ്ലോകം-1, സാധനാപഞ്ചകം (ഉപദേശപഞ്ചരത്നം), ശ്രീശങ്കരാചാര്യവിരചിതം

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ഭാഗം-3, ശ്ലോകം-1, ഉപദേശങ്ങൾ 5-മുതൽ 8-വരെ. സാധനാപഞ്ചകം (ഉപദേശപഞ്ചരത്നം), ശ്രീശങ്കരാചാര്യ വിരചിതം | Part-3, Sloka-1, Sadhana Panchakam #swamichidanandapuri
    വേദോ നിത്യമധീയതാം തദുദിതം കർമ സ്വനുഷ്ഠീയതാം
    തേനേശസ്യ വിധീയതാമപചിതിഃ കാമ്യേ മതിസ്ത്യജ്യതാം
    പാപൗഘഃ പരിധൂയതാം ഭവനസുഖേ ദോഷോഽനുസന്ധീയതാം
    ആത്മേച്ഛാ വ്യവസീയതാം നിജഗൃഹാത് തൂര്‍ണം വിനിര്‍ഗമ്യതാം (1)
    ഉപദേശങ്ങൾ :
    1) വേദ: നിത്യം അധീയതാം - നിത്യവും വേദം പഠിച്ചാലും.
    2) തദുദിതം കര്‍മ സ്വനുഷ്ഠീയതാം - അതിൽ(വേദത്തിൽ) പറയപ്പെട്ട കർമം; നല്ലതുപോലെ അനുഷ്ഠിച്ചാലും.
    3) തേന ഈശസ്യ അപചിതി: വിധീയതാം - അതിനെക്കൊണ്ട്(വേദത്തെക്കൊണ്ട്) ഈശ്വരന്റെ ആരാധന ചെയ്താലും.
    4) കാമ്യേ മതി: ത്യജ്യതാം - കാമ്യത്തിലുള്ള ബുദ്ധി, ആഗ്രഹം, ത്യജിച്ചാലും.
    5) പാപൗഘഃ പരിധൂയതാം - പാപകർമങ്ങളുടെ കൂട്ടത്തെ കഴുകി കളഞ്ഞാലും.
    6) ഭവസുഖേ ദോഷ: അനുസന്ധീയതാം - സംസാരസുഖത്തിൽ ദോഷം ദർശിച്ചാലും.
    7) ആത്മേച്ഛാ വ്യവസീയതാം - ആത്മപ്രാപ്തിക്കുള്ള ഇച്ഛയെ വർദ്ധിപ്പിച്ചാലും,
    8) നിജഗൃഹാത് തൂര്‍ണം വിനിര്‍ഗമ്യതാം - സ്വന്തം വീട്ടിൽ നിന്നും പെട്ടെന്ന് തന്നെ പുറത്തേക്കു ഗമിച്ചാലും.
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

ความคิดเห็น • 16

  • @krishnanvadakut8738
    @krishnanvadakut8738 5 วันที่ผ่านมา

    Pranamam Swamiji
    Thankamani

  • @kamalamvg3204
    @kamalamvg3204 11 วันที่ผ่านมา

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏

  • @prakasanp705
    @prakasanp705 12 วันที่ผ่านมา

    🕉️നമസ്തേ സ്വാമീ ജീ🙏🙏🙏

  • @jayanthiparvathi7181
    @jayanthiparvathi7181 11 วันที่ผ่านมา

    നമസ്തേ സ്വാമിജി ❤

  • @SavithriMohanan-f6l
    @SavithriMohanan-f6l 6 วันที่ผ่านมา

    നമസ്തേ നമസ്തേ🙏

  • @lathababu8879
    @lathababu8879 12 วันที่ผ่านมา +1

    പ്രണാമം.സ്വാമിജി🙏🙏🙏

  • @rajeshpt5410
    @rajeshpt5410 10 วันที่ผ่านมา

    🕉️ നമ: ശിവായ🙏

  • @chandrasekarank6660
    @chandrasekarank6660 12 วันที่ผ่านมา

    നമസ്കാരം സ്വാമിജി 🙏🙏🙏

  • @deviRemaajay
    @deviRemaajay 10 วันที่ผ่านมา

    പ്രണാമം swamiji🙏🏻🙏🏻

  • @NijeeshPM-k6f
    @NijeeshPM-k6f 6 วันที่ผ่านมา

  • @sheebapr79
    @sheebapr79 12 วันที่ผ่านมา

    🙏🙏🙏

  • @TGopalakrishnan-mf7ml
    @TGopalakrishnan-mf7ml วันที่ผ่านมา

    Namaskarikkunne, ...n . ... ❤ ❤ ❤...

  • @sumathia6125
    @sumathia6125 12 วันที่ผ่านมา

    പ്രണാമം ഗുരോ
    പുതിയ അറിവ് കാമ്യ ബുദ്ധിയെ ഉപേക്ഷിച്ച് ഈശ്വരപൂജ ചെയ്താൽ പാപത്തെ കഴുകിക്കളയാം
    ആന്ധ്രാപ്രദേശിലെ ഡോക്ടർക്ക് കൊടുത്ത ഉപദേശം കേട്ട് പൊട്ടിച്ചിരിച്ചുപോയി

  • @sumathia6125
    @sumathia6125 12 วันที่ผ่านมา

    ഭവ സുഖേ ദോഷോ നൂ സന്ധീയത്താം
    ഉള്ളതിനെ ഉള്ളത് പോലെ കാണാൻ പഠിക്കൂ എന്നത് വളരെ നല്ല ഉപദേശം

  • @TGopalakrishnan-mf7ml
    @TGopalakrishnan-mf7ml วันที่ผ่านมา

    Namaskarikkunne, ....n. ❤ ❤ ❤...