കർത്താവേ അമ്മ മാതാവേ അടുത്ത തിങ്കളാഴ്ച 25 ആം തീയതി റോണി എഴുതാൻ പോകുന്ന ഒമാൻ പ്രോമെട്രിക് പാസായി വരണേ അതിനായി അമ്മയും ഈശോയും പോയേക്കണേ അവന്റെ അമ്മയായ ഞാൻ അവിടെ വന്ന് ഉടമ്പടിയെടുത്ത് സാക്ഷ്യം പറഞ്ഞോളാം ഇപ്പോൾ എന്റെ കണ്ണ് ഓപ്പറേഷൻ ചെയ്തിരിക്കുകയാണ് എന്റെ ഈ പ്രാർത്ഥന കേട്ടേക്കണേ

നന്ദി.. ഈശോയെ നന്ദി... ഹല്ലേലൂയ 🙏🙏🙏
Amme mathave ente kadangal e masam theerunnathinu munpe theerthe jagale anugrahikename amen 🙏🙏🙏😭😭😭😭🌹🌹🌹🌹
അമ്മ മാതാവേ സഹായിക്കണേ കൈ വിടല്ലേ 🙏
Amme Kreupasana Mathave ente ella rogangal vedakal sugapettukittan enikuvendi Thampuranode apeshikaname 🙏
Sindhu🙏❤️🙏❤️🙏❤️🙏❤️
മാതാവേ മകൻറെ interview കഴിഞ്ഞു അവന് ജോലി കിട്ടാൻ പ്രാർത്ഥിക്കേണമേ ❤
Amme maathaave 12/01/2025 samarppichu prarthikkunnu..monte exam aane amme.. koodeyundaakane amme.. monte urakkam illayma maattane Amme.. kaatholane amme 🙏🙏🙏
Ente health issue and 10yr ayittulla physical pain mattitharenamme..