Mollywood Actresses Mass Entry at AMMA General Body Meeting 2021 | Anu Sithara | Honey Rose | Mia

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • The Association of Malayalam Movie Artists (A.M.M.A) is an Indian organisation of film actors and actresses working in Malayalam cinema, formed in 1994.

ความคิดเห็น • 266

  • @shaijumd6676
    @shaijumd6676 2 ปีที่แล้ว +492

    ഓട്ടോയിൽ വന്ന ശാന്തകുമാരി ചേച്ചിക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഇനിയും ഒരായിരം സിനിമകൾ കിട്ടട്ടെ

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +9

      Auto entha mosham aano

    • @mayamoushmi6087
      @mayamoushmi6087 2 ปีที่แล้ว +13

      Ath mathram allaa double mask um vachittund

  • @rafimohammed3033
    @rafimohammed3033 2 ปีที่แล้ว +111

    ഓട്ടോ വിളിച്ചു വന്ന ചേച്ചി ആണ് മാസ് entry 😍✌🏻

  • @aneenababu4759
    @aneenababu4759 2 ปีที่แล้ว +42

    State award വാങ്ങിയ actress ആണ് ശാന്തകുമാരി ചേച്ചി♥️. പാവം auto യിൽ വന്നിറങ്ങുന്നത് കണ്ടോ വിഷമം തോന്നുന്നു.

  • @vinodthomas9843
    @vinodthomas9843 2 ปีที่แล้ว +134

    2:30 അഹങ്കാരം കാണിക്കാൻ വാടകക്ക് വണ്ടി എടുത്ത് വരാതെ ഓട്ടോയിൽ വന്നിറങ്ങിയ അമ്മ ❤️❤️❤️

  • @thul5716
    @thul5716 2 ปีที่แล้ว +296

    2:29 entry with auto.. That actress ♥️♥️⚡

  • @enjoywithhappiness2800
    @enjoywithhappiness2800 2 ปีที่แล้ว +125

    2:30 ഓട്ടോ വന്ന ചേച്ചി മാസ്സ് എൻട്രി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Aravatte
    @Aravatte 2 ปีที่แล้ว +85

    കോടികളുടെ കാറുകളിലേക്ക് ആ ഓട്ടോയിൽ വന്ന് മരണ മാസ് കാണിച്ച ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ...

    • @anusday1485
      @anusday1485 2 ปีที่แล้ว

      എന്റെയും

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +3

      Ayyo kaashullavane kannumbol Ethan oru krimi kadi

  • @NoName-pz8cn
    @NoName-pz8cn 2 ปีที่แล้ว +385

    2:29 കോടികളുടെ കാറുകളിൽ വന്നിറങ്ങിയവരെക്കാൾ മാസ്സ് എൻട്രി ❤️🔥💥

    • @Akarsh...
      @Akarsh... 2 ปีที่แล้ว +4

      പിന്നല്ല.. 🔥🔥

    • @saneeshs6686
      @saneeshs6686 2 ปีที่แล้ว +6

      Sathyam.... Nammale pole🔥🔥🔥

    • @roseed8816
      @roseed8816 2 ปีที่แล้ว +7

      It's not simple. They just got that much money even though she was one of the best actresses.

    • @sruthyns6655
      @sruthyns6655 2 ปีที่แล้ว +3

      aaa security auto thally viduvarunnallo 🙄

  • @joshyjose4085
    @joshyjose4085 2 ปีที่แล้ว +140

    Shanthakumari chechi hats of you from the bottom of our hearts❤

  • @NishaJoyRen
    @NishaJoyRen 2 ปีที่แล้ว +79

    Great ... Auto vannu eranghya aa Amma💪🏼🙏🏽

  • @anusree4438
    @anusree4438 2 ปีที่แล้ว +284

    2:35 simplicity nte aalroopam😊

    • @iamranid9017
      @iamranid9017 2 ปีที่แล้ว +68

      എല്ലാരും നല്ല പൊളപ്പൻ കാറുകളിൽ വന്നപ്പോൾ.....................പാവം ചേച്ചിയെ കണ്ടപ്പോൾ സങ്കടം തോന്നി

    • @vijayvivek4330
      @vijayvivek4330 2 ปีที่แล้ว +47

      Valia vandikalil vannu irangunnathil oru karyom illa.. Valia mundhiya vandiyil vannu irangiya mikka teams um field out aayatha.. Aa amma ipozhum und films il..

    • @srijith8317
      @srijith8317 2 ปีที่แล้ว +11

      Satyam. 👏

    • @NoName-pz8cn
      @NoName-pz8cn 2 ปีที่แล้ว +8

      @@iamranid9017 സത്യം.😔

    • @basil9089
      @basil9089 2 ปีที่แล้ว +1

      🥰♥️

  • @TJ-xi7dz
    @TJ-xi7dz 2 ปีที่แล้ว +20

    Wow first mass entry in Auto. Status nokatha normal aayt vanna 👌👌 salute

  • @poisonking9212
    @poisonking9212 2 ปีที่แล้ว +154

    2:30😍😍😍 mass entry 🔥🔥🔥🔥🔥🔥🔥🔥🔥

  • @vipsports3181
    @vipsports3181 2 ปีที่แล้ว +101

    Autoil vanna chechi😘

    • @anjanagnair6151
      @anjanagnair6151 2 ปีที่แล้ว +1

      ശാന്തകുമാരി

  • @SOORAJ709
    @SOORAJ709 2 ปีที่แล้ว +7

    ഓട്ടോയിൽ വന്നിറങ്ങിയ ശാന്തകുമാരി ചേച്ചിക്ക് ഇരിക്കട്ടെ എൻ്റെ വക ഒരു 🙏🥰

  • @shaheenaju385
    @shaheenaju385 2 ปีที่แล้ว +19

    Simplicity autoyil vanna actress polichu 🥰

  • @Digital-Swami
    @Digital-Swami 2 ปีที่แล้ว +12

    Let the actress who came in Auto riksha be called upon by brilliant directors such as Anjali Menon, Geethu, Musthaffaka, Asshiq Abu, Deliish Bhai, Lijo Jose, Rajeev Ravi and such. Let all the others who came in Mercedes, BMW and Audi be called upon by super brilliant creative Shanthi vila Annan (The Steven Speilberg) and Kotttarakkara Baiju (The Quentin tarantino) , PERIOD

  • @jithinar2395
    @jithinar2395 2 ปีที่แล้ว +169

    എളിമ കരാട്ടെ ക്ലാസ് കഴിഞ്ഞു ആ ബ്ലാക്ക് ബെൽറ്റ് ഇട്ടു വന്ന നമിത പ്രമോദ് നു ഇരിക്കട്ടെ ഒരു വലിയ സല്യൂട്ട് 😌😌🤣🤣

  • @shylaskitchen1703
    @shylaskitchen1703 2 ปีที่แล้ว +21

    Auto vannu erangiya chechi.... Mass ka baaapp..... 👌👌👌👌❤

  • @lals1864
    @lals1864 2 ปีที่แล้ว +20

    Shivada kollam 😇
    Autol vanu irangya chechi super 😍

  • @taanish2625
    @taanish2625 2 ปีที่แล้ว +21

    ഓട്ടോ വന്ന ചേച്ചി poli👍

  • @jithinar2395
    @jithinar2395 2 ปีที่แล้ว +88

    ആ ഓട്ടോയിൽ വന്ന ചേച്ചി ആണ് എന്റെ ഹീറോ ... ഒരു car പോലും വിളിക്കാതെ ആ പൈസ സേവ് ചെയ്ത ചേച്ചി ... ചേച്ചി ബസിൽ കയറി ST ചോദിച്ചത് എന്റെ മുന്നിൽ വെച്ച് ആണെന്നത് ഞാൻ ആരോടും പറയില്ല എന്ന് ചേച്ചിക്ക് വാക്ക് കൊടുത്തു 🤣🤣🤣

  • @bibinchannel17
    @bibinchannel17 2 ปีที่แล้ว +31

    2:30 mass entry pavangalude Lamborghini 🙂👌

  • @rythmofhearts7383
    @rythmofhearts7383 2 ปีที่แล้ว +28

    Shivada super 🥰🥰🥰🥰🥰🥰🥰

  • @anandhuv106
    @anandhuv106 2 ปีที่แล้ว +11

    Auto Vanna chechiyaanu sherikkum masss aayath 🔥

  • @abhi_shek4yt
    @abhi_shek4yt 2 ปีที่แล้ว +32

    9:19 മാജിക്‌ mask അപ്രതീക്ഷിതമായി. 😜

  • @mayamoushmi6087
    @mayamoushmi6087 2 ปีที่แล้ว +50

    Shivadha... Simple look

  • @ashikprasad8660
    @ashikprasad8660 2 ปีที่แล้ว +20

    Shivadha, nimisha, santhakumari chechi ❤❤❤

  • @dia6976
    @dia6976 2 ปีที่แล้ว +16

    All are beautiful....whatever they are entertaining us

  • @arunkuttappy-wy1cj
    @arunkuttappy-wy1cj 2 ปีที่แล้ว +32

    Shivadha ❤️❤️❤️

  • @Digital-Swami
    @Digital-Swami 2 ปีที่แล้ว +18

    these folks just follow what the director says from "action" to "Cut". they need calls from awesome brilliant directors llike Lijo Jose, Anjali Menon, Dileesh Pothen. asshiq abu, Musthafaaka(Kappela fame), Rajeev Ravi, Geethu Mohandas ....and Shanthivila Annan (Steven Spielberg) and Baiju Korrarakkara chettan (Quentin Tarantino)... , Free accomodation , Free costumes, Free food from the producers. In return Free Philosophies from them in all interviews.😀😀😀

  • @aryasundhar1424
    @aryasundhar1424 2 ปีที่แล้ว +30

    മാസ്സ് എൻട്രി 2:29

  • @mythoughts4951
    @mythoughts4951 2 ปีที่แล้ว +11

    ഓട്ടോയിൽ വന്നതിനെ സിംപ്ലിസിറ്റി എന്ന് പറയുന്നവരോട്, കാറും കാശും ഇല്ലാഞ്ഞിട്ടാഡോ

  • @shehi7485
    @shehi7485 2 ปีที่แล้ว +8

    Thaikilavikalkkanu full gama cheratha Kore dressing um makeupum😆 autoyil vannu irangiya amma vere level entry🔥🔥💥💥💥💓💓💓💓

    • @shehi7485
      @shehi7485 2 ปีที่แล้ว

      @@Chinnuchinnu797 parayanam ennundayirunu enik vayarilakkam ayondu povan pattilyilla.meetingil so sad😭

    • @shehi7485
      @shehi7485 2 ปีที่แล้ว

      @@Chinnuchinnu797 neram veluthilla ivide 3:30 am ayathe ullu 😛

    • @shehi7485
      @shehi7485 2 ปีที่แล้ว

      @@Chinnuchinnu797 ayinu 😆

    • @shehi7485
      @shehi7485 2 ปีที่แล้ว

      @@Chinnuchinnu797 maranda ingane idakk nallatha refreshing Anu 😜😂

  • @naseertharayil
    @naseertharayil 2 ปีที่แล้ว +7

    ആ ഓട്ടോയിൽ വന്ന അമ്മക്ക് ഒരു ചെറിയ കാർ യെങ്കിലും വാങ്ങികൊടുടുക്ക് ജാടകളെ

  • @annapremnabas4286
    @annapremnabas4286 2 ปีที่แล้ว +31

    ആശ ശരത് മാം ❤❤❤... നമിത ഹണി റോസ് ഇവരൊക്കെ എന്ത് കോലം... എന്ത് ഭംഗിയുള്ള നടിമാരായിരുന്നു,

    • @abhi_shek4yt
      @abhi_shek4yt 2 ปีที่แล้ว +4

      കാലം മരുന്നതിന് അനുസരിച്ചു കോലം കെട്ടും. അങ്ങനെ എല്ലേ 😌

    • @annapremnabas4286
      @annapremnabas4286 2 ปีที่แล้ว +2

      @@abhi_shek4yt കോലം കെട്ടണം, പക്ഷെ കെട്ടി കെട്ടി അതിന്റെ ഭംഗി പോയി 🤗🤗

    • @abhi_shek4yt
      @abhi_shek4yt 2 ปีที่แล้ว +2

      @@annapremnabas4286 അതെ ഒരു മാതിരി പാടത്തെ കോലം ആയിപോയി

    • @shehi7485
      @shehi7485 2 ปีที่แล้ว

      @@Chinnuchinnu797 ellayidathum kayari menayunnundallo 😂

    • @shehi7485
      @shehi7485 2 ปีที่แล้ว

      @@Chinnuchinnu797 entha job 😀

  • @neenu4534
    @neenu4534 2 ปีที่แล้ว +37

    Miya George 👌😍😍

  • @Sreekumar_
    @Sreekumar_ 2 ปีที่แล้ว +44

    07:21 - A 10 nte mass entry ejjathi 😎🔥🔥

    • @cinemamohi9360
      @cinemamohi9360 2 ปีที่แล้ว +2

      🤣🤣🤣🤣

    • @abhi_shek4yt
      @abhi_shek4yt 2 ปีที่แล้ว +7

      വല്ലാത്തൊരു ഉക്ക് ആയിപോയി 😂

    • @mdmanafkp5475
      @mdmanafkp5475 2 ปีที่แล้ว +2

      😂😂😂

    • @vishnurajyt
      @vishnurajyt 2 ปีที่แล้ว +1

      😂😂

    • @amlmn7375
      @amlmn7375 2 ปีที่แล้ว +1

      😂😂🤣, ഗേൾ ആ 10

  • @KiranKUMBLA
    @KiranKUMBLA 2 ปีที่แล้ว +11

    Autoyil vanna ammayanu mass🔥🔥🔥🔥🔥

  • @pullattudreams
    @pullattudreams 2 ปีที่แล้ว +8

    Autoil vannathu super

  • @Am_Happy_Panda
    @Am_Happy_Panda 2 ปีที่แล้ว +4

    10:10 of my god after a long time... 😊

  • @raz7357
    @raz7357 2 ปีที่แล้ว

    Lena, Asha Sharat, Namitha.. all super. And Mammootty was not the only one driving; some of the actresses also came driving on their own.

  • @thomasworld9750
    @thomasworld9750 2 ปีที่แล้ว +3

    2:30....proud of 🙏🏻🥰💯🔥

  • @Achus4
    @Achus4 2 ปีที่แล้ว +3

    karatte class kaznju nere meetinginu vanna Namitha promod 😄😄😄

  • @anusday1485
    @anusday1485 2 ปีที่แล้ว +5

    Saranya supper

  • @MythicSagasofIndia
    @MythicSagasofIndia 2 ปีที่แล้ว +7

    Miya 😘😘👍

  • @fasirashi9323
    @fasirashi9323 2 ปีที่แล้ว +9

    ശരണ്യ, , മിത്ര കുര്യൻ, മിയ, 💚

    • @ayishazid
      @ayishazid 2 ปีที่แล้ว

      Ithil anu sithara undo

    • @fasirashi9323
      @fasirashi9323 2 ปีที่แล้ว

      @@ayishazid illado pinneyaan shradhich. Thumbnail undayirunnu

  • @reju_apoos_1436
    @reju_apoos_1436 2 ปีที่แล้ว +6

    Shivadha super

  • @arundas5548
    @arundas5548 2 ปีที่แล้ว +3

    4.29 Mithra kurian all tym fav❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @kasarkodantube3048
    @kasarkodantube3048 2 ปีที่แล้ว +35

    പ്രശസ്ത നടി ദയ achu വന്നില്ലേ 😅😅😅
    ബാക്കി എല്ലാവരും ഉണ്ടല്ലോ
    ബിഗ്‌ബോസിൽ മാത്രം കണ്ട നടിയും വന്നിട്ടുണ്ട്
    ഓട്ടോയിൽ വന്ന ആ 'അമ്മ ആരാ .... അവർക്കു മാത്രം എൻറെ lev ♥️

  • @bhavyasubhash8979
    @bhavyasubhash8979 2 ปีที่แล้ว +9

    Saranya, Miya, sivadha,Asha Sarah,swasika ❤️

  • @rudhraveena2638
    @rudhraveena2638 2 ปีที่แล้ว +3

    Is it Kudumbasree yogam

  • @dhanyavinayakumarkumar6671
    @dhanyavinayakumarkumar6671 2 ปีที่แล้ว +3

    Can u do a video on actors with their cars 2021amma meeting?

  • @sggireesh
    @sggireesh 2 ปีที่แล้ว +7

    anusithare kaanan vanna le njn..😐😐

  • @jithu9484
    @jithu9484 2 ปีที่แล้ว +4

    Vannu vannu Amma yil muzhuvn seriel Nadi marayi

  • @ckm_vlogs8373
    @ckm_vlogs8373 2 ปีที่แล้ว +7

    Uff 2.29 mass👍🏼

  • @കുമ്പിടിസ്വാമികൾ
    @കുമ്പിടിസ്വാമികൾ 2 ปีที่แล้ว +21

    അപ്പൊ മോഹൻലാലിന്റെ മരുമകൾ വന്നില്ലേ?

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว +4

    ഇതിൽ ഭൂരിഭാഗവും സീരിയൽ നടിമാർ ആണല്ലോ.

  • @chikku723
    @chikku723 2 ปีที่แล้ว +4

    Sivada ❤️

  • @dakshina6869
    @dakshina6869 2 ปีที่แล้ว +2

    Shivada luks stunning

  • @Akshayaammus
    @Akshayaammus 2 ปีที่แล้ว +1

    Nice

  • @jeweljibishponnu1365
    @jeweljibishponnu1365 2 ปีที่แล้ว

    Autoyil vanna chechy👍👍

  • @mii254
    @mii254 ปีที่แล้ว

    ശാന്ത കുമാരി ചേച്ചി ❤️

  • @devuharsh
    @devuharsh 2 ปีที่แล้ว +5

    Shivada cute

  • @trincythomas7625
    @trincythomas7625 2 ปีที่แล้ว +3

    Asha Sharath,manju warrior 😍

  • @RREduConsultant
    @RREduConsultant 2 ปีที่แล้ว +1

    2.32 really catched my eyes

  • @MythicSagasofIndia
    @MythicSagasofIndia 2 ปีที่แล้ว +4

    Asha Sarath ❤️❤️❤️

  • @hazey1440
    @hazey1440 2 ปีที่แล้ว +11

    Miya classy

  • @fasirashi9323
    @fasirashi9323 2 ปีที่แล้ว +16

    സരയു ശിവദ ദിവ്യ ഉണ്ണി സ്വാസു 💚

  • @Bj-mt4fy
    @Bj-mt4fy 2 ปีที่แล้ว +4

    പ്രായം ഏറിയവരുടെ മാസ്ക് മാറ്റി മുഖം കാണിക്കുന്നില്ലേ.🤗

  • @harshankhd373
    @harshankhd373 2 ปีที่แล้ว +15

    Namitha karate clas kazhj vanatanen tonunu

  • @MythicSagasofIndia
    @MythicSagasofIndia 2 ปีที่แล้ว +4

    Honey rose 💜💜💜💜

  • @harry-mw1im
    @harry-mw1im 2 ปีที่แล้ว +4

    2:30 🔥🔥🔥🔥🔥

  • @thangappan6226
    @thangappan6226 2 ปีที่แล้ว +54

    നിങ്ങൾ ആരെങ്കിലും ശ്രെധിച്ചിട്ടുണ്ടോ ഹണി റോസ് എപ്പോഴും ബ്രൗൺ വെൽവേറ്റ് ഡ്രസ്സ്‌ ആയിരിക്കും മിക്കപോഴും ഇടാറ് 😏😏

    • @CoolBoy-zq1ki
      @CoolBoy-zq1ki 2 ปีที่แล้ว

      Good job

    • @Vishnu-pj8xy
      @Vishnu-pj8xy 2 ปีที่แล้ว +1

      🙏thenks for the information.

    • @thangappan6226
      @thangappan6226 2 ปีที่แล้ว

      @@Vishnu-pj8xy thenks alla thanks ☺️

  • @roseed8816
    @roseed8816 2 ปีที่แล้ว +10

    No men will be ready to come in a auto even though they don't have money. Mrs. Santhakumari still touch her feet on earth as she is not a star but an artist.

  • @alluchansworld4973
    @alluchansworld4973 2 ปีที่แล้ว

    Auto chechi kiduuu

  • @josephkunjithommen5787
    @josephkunjithommen5787 2 ปีที่แล้ว

    A. M. M. A yil long life members undo ippolum imean old actor/actress

  • @കമന്റോളി
    @കമന്റോളി 2 ปีที่แล้ว +5

    *പ്രണവ് ഉണ്ടായിരുന്നെങ്കിൽ നടന്നു വന്നേനെ*

  • @Akshayaammus
    @Akshayaammus 2 ปีที่แล้ว +2

    12.36 swasu😘

  • @anusday1485
    @anusday1485 2 ปีที่แล้ว +3

    മഞ്ജു പിള്ള ചേച്ചി ചെറുപ്പം ആകാൻ നോക്കിയതാ പക്ഷേ മുഖത്തു നോക്കിയാൽ പ്രായം കൂടുതൽ തോന്നുന്നു

  • @ahammadshafi4198
    @ahammadshafi4198 2 ปีที่แล้ว +2

    aa autoyil vanna paavapetta nadik oru pirivit koduk amme. ...

  • @babuvarghese6786
    @babuvarghese6786 2 ปีที่แล้ว

    Super
    💞💞💞💞💞👍

  • @bensonjose1205
    @bensonjose1205 2 ปีที่แล้ว +6

    പൂട്ടിക്കും പെയിന്റനു, കൂടി ഇന്ന് കേരളത്തിൽ മൊത്തം ചിലവായത് ഞെട്ടിക്കുന്ന വില 🙊

  • @themalluspeaker5628
    @themalluspeaker5628 2 ปีที่แล้ว +24

    👍കഴിഞ്ഞ വർഷങ്ങൾക്ക് ഇടയിൽ മലയാള സിനിമ ഒരുപാട് മാറി..മുമ്പ് മലയാള സിനിമയിൽ നിറഞ്ഞ് ആടിയിടുന്ന
    ആൾമാറാട്ടം,വീട്ടുകാർ അറിയാത്ത പ്രേമം
    കല്യാണം നടത്തി ശുഭം ആക്കുക,
    Climax fight,end card ല്‌ ഉള്ള കൂട്ടച്ചിരി ഇതൊക്കെ അന്യം നിന്ന് പോയി !
    സ്ത്രീകളുടെ മുഖത്ത് അടിച്ച് കൊണ്ട് അടക്കി നിർത്തുന്ന പരിപാടി ഇപ്പൊ കാണാറില്ല (ഇപ്പോ സ്ത്രീകൾ ആണുങ്ങളുടെ മുഖത്ത് അടിക്കാൻ തുടങ്ങി😉)modern dress ധരിക്കുന്ന സ്ത്രീ
    മോശം സ്വഭാവം കാണിക്കുകയും സാരി ഉടുക്കുന്നത് വഴി നന്മയുടെ നിറകുടം ആകുന്ന പരിപാടി ഇപ്പൊ നിന്നു,
    മുസ്ലിം കഥാപാത്രങ്ങൾ പാറയിൽ ചിരട്ട ഇട്ട് ഉരക്കുന്ന ശബ്ദവും,കഴുത്തിൽ ഒരു തൂവാലയും വെച്ച് കൊടുത്ത് എല്ലാ മുസ്ലിങ്ങളും ഒരുപോലെ ഇരിക്കുന്ന പരിപാടി ഇപ്പൊ കാണാൻ കഴിയില്ല usthad hotel മുതൽ Parava,sudani from nigeria പോലത്തെ സിനിമകളിൽ യഥാർത്ഥ മുസ്ലിം ജീവിതം കാണാൻ കഴിഞ്ഞു
    ഇത് കൂടാതെ..മലയാള സിനിമയിലെ മാറ്റത്തെ കുറിച്ച് വിശദമായി എന്റെ ചാനെലിൽ ഒരു video ഇട്ടിട്ട് ഉണ്ട്
    താല്പര്യം ഉള്ളവർക്ക് side ല്‌ ഉള്ള mike ല്‌ ഞെക്കി നോക്കാം😊

  • @muhammedh4317
    @muhammedh4317 2 ปีที่แล้ว

    അനു സിത്താര ചേച്ചി 😍😍😍😍😍♥🥰🥰🥰

  • @lostatdreams2698
    @lostatdreams2698 2 ปีที่แล้ว +18

    07:21 lalettan super entry

  • @mayavi369
    @mayavi369 ปีที่แล้ว +2

    0:48 🤣🤣

  • @pranavsmater103
    @pranavsmater103 2 ปีที่แล้ว +2

    Remya പണിക്കർ ❤️❤️

  • @unaisvinte___e5951
    @unaisvinte___e5951 2 ปีที่แล้ว +11

    Ithentha kudumbashree meatimgo🥴🥴

  • @theunholy2139
    @theunholy2139 2 ปีที่แล้ว

    Badground music vendayrnnu

  • @parudeesa5247
    @parudeesa5247 2 ปีที่แล้ว +2

    ഒരു കാര്യം മനസിലായി ഗ്ലാമർ ഉള്ള ഒരു വ്യക്തി മാസ്ക് ധരിച്ചു ഒരു iñnovo കാറിൽ വന്നിറങ്ങിയാൽ ❤️

  • @elbinebgaming1290
    @elbinebgaming1290 2 ปีที่แล้ว +3

    👌🏻😊💖

  • @anusree4438
    @anusree4438 2 ปีที่แล้ว +9

    10:13
    Divya unni ippozhum oru maattavum illaa...maravathoor kanavilae aana kuttiii😅

    • @abhi_shek4yt
      @abhi_shek4yt 2 ปีที่แล้ว +9

      എനിക്ക് ആകാശഗംഗയിലെ യെക്ഷിയെ പോലെയാ തോണിയെ 😄😜

    • @sibiyachacko
      @sibiyachacko 2 ปีที่แล้ว

      @@abhi_shek4yt ദിവ്യ ഉണ്ണിയുടെ അനിയത്തി അല്ലെ അതു വിദ്യ🤔

    • @abhi_shek4yt
      @abhi_shek4yt 2 ปีที่แล้ว

      @@sibiyachacko അമ്മോ ആർക്കായിരിയം

  • @sugeshn8382
    @sugeshn8382 2 ปีที่แล้ว

    Santhechy❤️

  • @castlekitchen7519
    @castlekitchen7519 2 ปีที่แล้ว

    Inte Hani chechi oru muthalan

  • @mujeebrahaman8010
    @mujeebrahaman8010 2 ปีที่แล้ว +1

    Shantha kumari chechi 👍👍👍👍👍👍

  • @pranavsmater103
    @pranavsmater103 2 ปีที่แล้ว +1

    Remya ❤️❤️❤️❤️

  • @smithaplkd5038
    @smithaplkd5038 2 ปีที่แล้ว +1

    Ammayillea ammamarea mugham camera Menon mark vendallea

  • @Sjmalluediting
    @Sjmalluediting 2 ปีที่แล้ว +4

    1:08 jada

  • @muhammedrihanm6717
    @muhammedrihanm6717 2 ปีที่แล้ว

    Manju chechi evide