Trending 4BHK Single Floor Home tour Malayalam | Kerala Style House | My better Home

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 131

  • @mybetterhome
    @mybetterhome  ปีที่แล้ว +16

    ആർക്കിടെക്ടിന്റെ സേവനങ്ങൾ ആവശ്യമുള്ളവർക്ക് :
    Ar.Jinto +91 9656887226
    Humming Lines design Design studio
    Cochin

    • @rayeesshibi
      @rayeesshibi ปีที่แล้ว +1

      Let me know the budget please

    • @geethanair5803
      @geethanair5803 ปีที่แล้ว +1

      If you speak in natural way, it will be more better. Way of presenting seems too much artificial..
      May be so excited. .

  • @sajithbabs9479
    @sajithbabs9479 ปีที่แล้ว +4

    ഇത്രയും ആസ്വദിച്ചു വ്ലോഗ് ചെയ്യുന്ന മുത്തിനെ കണ്ടിട്ടില്ല 🥰🥳🥳🥳👍👍👍👍വെൽഡൺ ബ്രോ 👍

  • @vinny247
    @vinny247 ปีที่แล้ว +12

    House is good with simple colour combinations ,stone cladding etc..the way you present with utmost simplicity n smiling face is really appreciative .

  • @suryasjking3114
    @suryasjking3114 ปีที่แล้ว +7

    Ningalude avatharanam valare nannaayitund , ippo paakathinu speedund ... All the best broi ❤️

  • @SN-xo3vv
    @SN-xo3vv ปีที่แล้ว +11

    Excellent presentation as always. It would be helpful if you could also mention the material used for flooring and dimensions of the rooms.
    🙏🙏🙏

  • @suhailmanazir2007
    @suhailmanazir2007 ปีที่แล้ว +5

    പുറത്ത് നിന്ന് വീട് pwoli 👍🏽👍🏽
    ഉള്ളിൽ normal

  • @rasheedenghat3906
    @rasheedenghat3906 ปีที่แล้ว +88

    വീടിൻ്റെ വലത് ഭാഗത്തു റൂഫിൽ എന്താണ് ഏച്ചുകൂട്ടി വച്ചിരിക്കുന്നത് ? സോളാർ പാനൽ ആണോ ? ഇതൊക്കെ കാഴ്ച ഇല്ലാത്ത ഭാഗത്താണ് സാദാരണ ചെയ്യാറുള്ളത് . അവിടെ വീടിൻറെ പിൻ ഭാഗത്തു ഇതൊക്കെ വെക്കാൻ ധാരാളം സ്ഥലം ഉണ്ടന്നാണ് തോന്നുന്നത്. നല്ല വൃത്തികേടായിട്ടുണ്ട് ....

    • @vishnun3906
      @vishnun3906 ปีที่แล้ว +1

      Yes

    • @shuhaibrehman9482
      @shuhaibrehman9482 ปีที่แล้ว +1

      Satyam....first nottam athilekaan pokunneth

    • @nikhilshkr
      @nikhilshkr ปีที่แล้ว +29

      സൂര്യപ്രകാശം നേരെ വന്നു പതിക്കുന്ന സ്ഥലത്താണ് സാധാരണ സോളാർ പാനൽ വെക്കുന്നത്. അല്ലെങ്കിൽ പാനൽ വച്ചുകൊണ്ട് വലിയ കാര്യമില്ലാതെയായി പോകും.

    • @konarkvideos7847
      @konarkvideos7847 ปีที่แล้ว

      Yes

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 ปีที่แล้ว

      Correct

  • @jithinbabu1430
    @jithinbabu1430 ปีที่แล้ว +4

    നല്ല വീടു, നല്ല മനോഹരമായ അവതരണം

  • @solovision4524
    @solovision4524 ปีที่แล้ว +7

    വിവരണം നിർത്തി നിർത്തി പറയാണെങ്കിൽ കുറച്ചൂടെ കാണാൻ നന്നായേനെ.. ഇത് non stop സംസാരം ശരിക്കും ഒരു annoying ആയി തോന്നുന്നു.

  • @rahanranu2935
    @rahanranu2935 2 หลายเดือนก่อน

    അവതരണം സൂപ്പർ

  • @sarithals9283
    @sarithals9283 ปีที่แล้ว +1

    Nalla avatharanam❣️✨✨✨✨

  • @afigithprakash622
    @afigithprakash622 ปีที่แล้ว +2

    Hi, Your videos are really helpful! Sofa custom cheyyunna oru company details parayamo?

  • @thomasjacob252
    @thomasjacob252 ปีที่แล้ว +2

    വളരെ നല്ല പ്ലാൻ &എലിവേഷൻ,..

  • @Shiju-yr5uf
    @Shiju-yr5uf 6 หลายเดือนก่อน

    Etra cent sqft budget ithoke description koduthude ??????

  • @lamiyaskitchen
    @lamiyaskitchen ปีที่แล้ว

    Presentation is very good 👍🏻

  • @varalakshmiadithyan7396
    @varalakshmiadithyan7396 ปีที่แล้ว

    Avatharanam valare mikachathanu 🙏🏼

  • @lyn_3300
    @lyn_3300 ปีที่แล้ว +1

    Hi, How r u...
    I like ur simple way of explanation.,... God bless you

  • @raaaf-sc1rv
    @raaaf-sc1rv ปีที่แล้ว +2

    നല്ല കാർ പാർക്കിംഗ് ഒരു ശക്തമായ മഴപെയ്താൽ കാർ പാർക്ക് ചെയ്തിട്ട് നനഞ്ഞു പോകാം 👍🏻👍🏻👍🏻

    • @pranavmm9205
      @pranavmm9205 ปีที่แล้ว +3

      Porchil oru umbrella vechal mathi. Nananju pokanda.

    • @abhijithkm8440
      @abhijithkm8440 11 หลายเดือนก่อน

      ​@@pranavmm9205nalla kona

  • @arunek6369
    @arunek6369 ปีที่แล้ว +1

    Cost koodi videos il paranja nallathairunnu

  • @neethinyayam775
    @neethinyayam775 ปีที่แล้ว +4

    നല്ല ഭംഗിയുളള വീട് എന്‍കിലും കാഴ്ച്ചപ്പുറത്ത്തന്നെ സോളാര്‍ പാനല്‍ ചൈതത് വളരെ ബോറായിപ്പോയി

  • @travelwithmariyam7744
    @travelwithmariyam7744 4 หลายเดือนก่อน

    Nalla veedu

  • @ruksanafiroz7855
    @ruksanafiroz7855 ปีที่แล้ว +2

    Suresh gopi style talk😄

  • @naseebaniyas400
    @naseebaniyas400 11 หลายเดือนก่อน

    Slop ano flat ano better kerala house nu

  • @gafoorhameed7108
    @gafoorhameed7108 ปีที่แล้ว +2

    Front ഡോറിന്റെ വില എത്രയാകും. അതുപോലെ ഒരു ഡോർ with ഫ്രെയിം കിട്ടാൻ വല്ല വഴിയുണ്ടോ

  • @sujarose3312
    @sujarose3312 ปีที่แล้ว

    എന്തോന്ന് ആർട്ടിഫിഷ്യൽ സംസാരം ചാനൽ മാറ്റിപോകാൻ തോന്നും

  • @ananthu....
    @ananthu.... ปีที่แล้ว

    Trivandrum ulla oru architect ne parichayappeduthamo?

  • @rajiv2345
    @rajiv2345 ปีที่แล้ว +5

    What is the cost

    • @al-malayali
      @al-malayali ปีที่แล้ว

      Approximately 2500-3000/sq ഇത്രേം ആവും.. കണക്ക് കൂട്ടി നോക്കിക്കോ..

    • @Critique007
      @Critique007 ปีที่แล้ว

      1cr

  • @thahirsaza8708
    @thahirsaza8708 ปีที่แล้ว

    Ethilonnum oru athmarthathayum ella video cheyyunna alkku income unddakkuka ennathinu appuram onnumilla evarodu arodakilum enthakilu oru advice chodichal enikku eppol samayamilla e bedjatilulla veddukal eppol cheyyunnilla ennokka ayirikkum marupadi tottal nokkiyal avarkku income kittunnathinu vendiyanannu njan mansilakkunnu

  • @shabnashabu435
    @shabnashabu435 ปีที่แล้ว +1

    plan kittuo pls

  • @OrendaDesignStudio
    @OrendaDesignStudio ปีที่แล้ว +3

    Beautiful home ❤❤❤❤.

  • @derinstanziles7235
    @derinstanziles7235 ปีที่แล้ว +4

    Brother budhimuttu illakil total area ethra aanannu parayamo?

  • @Myistake
    @Myistake ปีที่แล้ว

    മഴ പെയ്യുന്ന നാട്ടിലാണോ car shed ഒരു കിലോമീറ്റർ അകലെ 🤔

  • @nisaks8091
    @nisaks8091 ปีที่แล้ว +3

    Nalla veedu ❤

  • @nannunannus7500
    @nannunannus7500 ปีที่แล้ว +2

    How many cent

  • @annamathew6547
    @annamathew6547 ปีที่แล้ว +2

    Cost parayavo

  • @rosi1975
    @rosi1975 ปีที่แล้ว

    Veedinte front elevation adipoli

  • @alanthomas8737
    @alanthomas8737 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @andrews13
    @andrews13 ปีที่แล้ว

    Subscribed!

  • @sadathali8257
    @sadathali8257 ปีที่แล้ว +15

    അവതരണം ക്ലാസ്സ്‌ എടുക്കുന്ന പോലെ... ഇത്രേം വെണ്ട

    • @ajinsj315
      @ajinsj315 ปีที่แล้ว

      Ariyillathavark adhu oru use akum brother😊

    • @propatria6697
      @propatria6697 5 หลายเดือนก่อน

      Enkil eyal vannu paranju kodukku . Elladathum und eth pole abhiprayam parayunnavar 😅

    • @thetruth2689
      @thetruth2689 5 หลายเดือนก่อน

      Onnu poda

  • @toughlife9950
    @toughlife9950 ปีที่แล้ว +2

    Well explained👍

  • @melbinbiju9207
    @melbinbiju9207 ปีที่แล้ว

    Ethra lacks akum igne oru home budget

  • @suhana7406
    @suhana7406 ปีที่แล้ว

    Sqrfeet ethreya

  • @mujilive8171
    @mujilive8171 ปีที่แล้ว

    Working kitchen kaanikkanam.....

  • @HinduHeritage
    @HinduHeritage ปีที่แล้ว

    Nuce

  • @jithinbabu1430
    @jithinbabu1430 ปีที่แล้ว +1

    ഈ വീടിന് എത്ര budget വന്നിട്ടുണ്ട് എന്നു പറയാമോ pls

  • @ichuimainoxiou8281
    @ichuimainoxiou8281 ปีที่แล้ว

    Eee veedinu motham ethra rate ayi????

  • @shaminaaziz4132
    @shaminaaziz4132 ปีที่แล้ว

    Work area spaces kaanichaal variety work spaces ideas kittiyene

    • @user-bl6jm4wh4x
      @user-bl6jm4wh4x ปีที่แล้ว

      Correct...show kitchen stove avasyamillallo...

  • @Vijaybvazudevan
    @Vijaybvazudevan ปีที่แล้ว +1

    😊😊😊Bro do video of types of shower 🚿

  • @jiljomathew
    @jiljomathew ปีที่แล้ว

    Poliye

  • @arunarunya
    @arunarunya ปีที่แล้ว

    Total coast ethra akum

  • @noorumoideen5372
    @noorumoideen5372 ปีที่แล้ว +2

    പ്ലാൻ കിട്ടുമോ

  • @rajishkrk1
    @rajishkrk1 ปีที่แล้ว +6

    What is sqft

  • @sibitshalom
    @sibitshalom ปีที่แล้ว +1

    Amazing 🤝👍👍♥️

  • @elezebethsebastian4195
    @elezebethsebastian4195 ปีที่แล้ว

    Price koodi പറഞ്ഞിരുന്നു

  • @suhana7406
    @suhana7406 ปีที่แล้ว +1

    Ithinte plan undo

  • @chowkikaaar
    @chowkikaaar ปีที่แล้ว +1

    Exterior 👍

  • @jjcqatar
    @jjcqatar ปีที่แล้ว

    could you pls let us know the contractor name who has done this project

  • @maneeshachacko
    @maneeshachacko ปีที่แล้ว

    Nice presentation

  • @sreyamsudheer4737
    @sreyamsudheer4737 3 หลายเดือนก่อน

    Square feet?

  • @jinn7821
    @jinn7821 ปีที่แล้ว

    oru Suresh Gopi feel voice nu 😂

  • @shajikv3408
    @shajikv3408 3 หลายเดือนก่อน

    🌹🌹🌹🤝🤝

  • @munneriritty1296
    @munneriritty1296 ปีที่แล้ว

    👍

  • @sarathmohan3135
    @sarathmohan3135 ปีที่แล้ว

    താങ്കൾ പറയുമ്പോൾ ഡെയിനിങ് റൂം ഓർ ലിവിങ് റൂമിലെ ടൈൽ സൈസ് പറയുവാണേൽ...റൂം സൈസ് അറിയാൻ എളുപ്പമായിരുന്നു...

  • @shafnasuhail9320
    @shafnasuhail9320 ปีที่แล้ว

    Courtyard size please

  • @unaistt9690
    @unaistt9690 ปีที่แล้ว

    Suresh gopiye anukarikkukayaano 😜😝

  • @traderirsha14
    @traderirsha14 ปีที่แล้ว

    Suresh gopiyude aarayi varum😃😂

  • @jerinmathew6169
    @jerinmathew6169 ปีที่แล้ว

    വീട് കൊള്ളാം . But Bore presentation🫢. ആരെയോ അനുകരിക്കുന്ന പോലെ Artifical ആയിട്ട് പറയുന്നു

  • @abuameen143
    @abuameen143 ปีที่แล้ว +3

    അവതരണം കുറച്ചു ഓവറല്ലേ

  • @robykuriakose2293
    @robykuriakose2293 ปีที่แล้ว

    Super

  • @ramziyanoufal5103
    @ramziyanoufal5103 ปีที่แล้ว

    ethara send aan

  • @iamatraveler4478
    @iamatraveler4478 ปีที่แล้ว

    Prices?

  • @Abhishekmb-cm3lo
    @Abhishekmb-cm3lo ปีที่แล้ว

    nice house 🥰🥰 but over smart presentation👎👎

  • @abriyaspgi
    @abriyaspgi ปีที่แล้ว +42

    വീട് കൊള്ളാം…പക്ഷ് നിന്റെ സംസാരം സഹിക്കുന്നില്ല..നീ എന്താണോ അത് കാണ്ച്ചാല്‍ മതി..അരോചകം 🙂🙂

    • @hishams150
      @hishams150 ปีที่แล้ว +16

      പിന്നെ കാര്യങ്ങൾ പറഞ്ഞു തരണ്ടേ,?

    • @nasirupvita4063
      @nasirupvita4063 ปีที่แล้ว +29

      അയാളുടെ സംസാരം എനിക് ഇഷ്ടമാണ് .

    • @Ares-xw4dn
      @Ares-xw4dn ปีที่แล้ว

      Poda ezhnett

    • @jobygeorge8996
      @jobygeorge8996 ปีที่แล้ว +5

      എന്നാലും അല്പം സംസാരം കുറക്കാം

    • @Baazookka
      @Baazookka ปีที่แล้ว +1

      Kuzhappam onnum illaalo ?
      Ellam krithyamaayi parayunnathalle
      Aadyam enikkum oru borring undairunu. Bt namukk ellam krithyamaayi paranj therunnath nallathalle

  • @bensonpazhayattil9581
    @bensonpazhayattil9581 ปีที่แล้ว +2

    many unwanted things added
    not economical
    looks like the architect has copied from others
    poooorrrrrr

  • @akhil6014
    @akhil6014 ปีที่แล้ว +1

    സോളാർ വെച്ചവൻ...ഒരു തോൽവി ആണ്

  • @Shiju-yr5uf
    @Shiju-yr5uf 6 หลายเดือนก่อน

    Etra cent sqft budget ithoke description koduthude ??????

  • @Shefy2024
    @Shefy2024 ปีที่แล้ว

    നന്നായിട്ടുണ്ട്