₹339🔥🔥✅125Mbps കേരള വിഷൻ ഫ്രീ മോഡം ഫ്രീ ഇൻസ്റ്റലേഷൻ

แชร์
ฝัง

ความคิดเห็น • 41

  • @_AK._.KITCHEN
    @_AK._.KITCHEN 3 หลายเดือนก่อน +2

    Kerala vision plan details tharavo?

    • @TrueExperiment02
      @TrueExperiment02  3 หลายเดือนก่อน

      ഫുൾ വീഡിയോ ചെയ്തിട്ടുണ്ട്

  • @ajayrajmalayil7529
    @ajayrajmalayil7529 4 หลายเดือนก่อน +1

    Veedinte aduth vere veetil wifi ullath kure dhoore aanu. But fiber line veetinte thott munniloode povunnund. Appo connection evode ninna edukkuka adutha veetil ninno allenkil veedinte munniloode povunna fiber line il ninno?

    • @TrueExperiment02
      @TrueExperiment02  4 หลายเดือนก่อน +1

      വൈഫൈയും കേബിൾ കണക്ഷനും ഒക്കെ ഒരു ഒറ്റ ലൈൻ കൂടിയാണ് അതുകൊണ്ട് അടുത്തു കൂടെ പോകുന്ന ലൈനിൽ നിന്നെടുക്കാം എടുക്കാം

    • @ajayrajmalayil7529
      @ajayrajmalayil7529 4 หลายเดือนก่อน +1

      @@TrueExperiment02 veedinte munnillode line cut onnum illa ( connection edukkum a box onnum illa) appo avar avide cut cheyth connection tharumo

  • @muhammedsinan.m5119
    @muhammedsinan.m5119 5 หลายเดือนก่อน +1

    125mbps speed anuu pakshae anike 90 mbps speed uluu pinea voice call ella paranath

    • @TrueExperiment02
      @TrueExperiment02  4 หลายเดือนก่อน

      35 Mbps മുതൽ വോയിസ് കോൾ ഫ്രീയാണ് . ഫോൺ നമ്മൾ വാങ്ങണം

    • @aneeshlal9826
      @aneeshlal9826 2 หลายเดือนก่อน

      ​@@TrueExperiment02ഫോൺ എത്ര ആയിരിക്കും മാക്സിമം

  • @moneyearnchannel417
    @moneyearnchannel417 5 หลายเดือนก่อน +2

    എന്റെ വീടിനു അടുത്ത് ഉള്ള ആൾ ഏഷ്യാനെറ്റ്‌ ആണ് use ചെയ്യുന്നത് അപ്പോ എനിക്ക് എത്ര ചിലവാകും

    • @TrueExperiment02
      @TrueExperiment02  5 หลายเดือนก่อน

      ഒരൊപ്റ്റിക്കൽ ഫൈബർ കൂടി രണ്ടു സിഗ്നൽ വരും 👍

  • @Asmalishere
    @Asmalishere 2 หลายเดือนก่อน +1

    ബ്രോ എന്റെ വീടിന്റെ അപ്പുറത്തെ വീട്ടിൽ ഏഷ്യാനെറ്റ്‌ വൈഫൈ ഉണ്ട് അപ്പൊ ഞാൻ എന്റെ വീട്ടിൽ വൈഫൈ വെക്കാൻ എത്രയാകും

    • @TrueExperiment02
      @TrueExperiment02  2 หลายเดือนก่อน

      50 മീറ്ററിൽ താഴെയാണെങ്കിൽ ഫ്രീയായിട്ട് കണക്ഷൻ എടുക്കാം. ഫസ്റ്റ് വാടക നമ്മൾ അടയ്ക്കണം 399 പ്ലസ് ജി എസ് ടി

  • @TrueExperiment02
    @TrueExperiment02  4 หลายเดือนก่อน +1

    അവിടെ സ്പ്ലിറ്റ് ചെയ്യാനുള്ള ബോക്സ് കൊടുക്കും

  • @dinushaju3874
    @dinushaju3874 5 หลายเดือนก่อน +1

    Offer evideya check cheyyune

    • @TrueExperiment02
      @TrueExperiment02  5 หลายเดือนก่อน +1

      കസ്റ്റമർ കെയർ വിളിച്ചാൽ മതി👍

  • @_Hr.Fx__AMV__
    @_Hr.Fx__AMV__ 4 หลายเดือนก่อน +1

    Hotstar ethra month kittum

    • @TrueExperiment02
      @TrueExperiment02  4 หลายเดือนก่อน

      First month. പിന്നെ റീച്ചാർജ് ചെയ്യുന്നതിനനുസരിച്ച് നമുക്ക് കിട്ടും

  • @JayarajT.R-bl2vw
    @JayarajT.R-bl2vw 5 หลายเดือนก่อน +1

    👍👍

  • @_thenzy9004
    @_thenzy9004 4 หลายเดือนก่อน +1

    bro ithil ott engne activate akuka?

    • @TrueExperiment02
      @TrueExperiment02  4 หลายเดือนก่อน

      Yes👍

    • @TrueExperiment02
      @TrueExperiment02  4 หลายเดือนก่อน

      ഈ ഓഫർ റീചാർജ് ചെയ്താൽ ആക്റ്റീവ് ആവും 👍

  • @Amithbny
    @Amithbny 4 หลายเดือนก่อน +1

    Bro elladetum kituvo?

  • @_thenzy9004
    @_thenzy9004 4 หลายเดือนก่อน +1

    399 n hotstar mathre ullu?

  • @shymihanaan5417
    @shymihanaan5417 หลายเดือนก่อน +1

    399 ന്ന് ചാർജ് ചെയ്താൽ നെറ്റ് സ്പീഡ് കിട്ടുമോ

    • @TrueExperiment02
      @TrueExperiment02  หลายเดือนก่อน +1

      മിനിമം 30 mbps ചെയ്യണം👍

    • @shymihanaan5417
      @shymihanaan5417 หลายเดือนก่อน +1

      399 ന്ന് 40 mbps സ്പീഡ് ഉണ്ട്

    • @shymihanaan5417
      @shymihanaan5417 หลายเดือนก่อน +1

      New കണെക്ഷൻ ആണ് എടുത്തത്.. ആദിയം 530 ന്ന് ചെയ്ത്... ഇനി ethra രൂപക്ക് ചെയ്യണം bro... Pls reply

  • @illyasem7089
    @illyasem7089 หลายเดือนก่อน +1

    തീരേ ഉത്തരവാദിത്വം ഇല്ല എൻ്റെ ലാൻ്റ് ഫോണിൽ ഇൻകമിംങ്ങ് കിട്ടാഞ്ഞിട് 6 മാസത്തിന് മുകളിലായി കംപ്ലയൻ്റ് ചെയ്തിട്ട് അവർക്ക് ശരിയാക്കാൻ ഇതുവരെ കഴിഞ്ഞില്ല

    • @TrueExperiment02
      @TrueExperiment02  หลายเดือนก่อน

      നിങ്ങൾ കേരളവിഷന്റെ ഓഫീസിലേക്ക് ആണോ വിളിച്ചത്.അല്ലെങ്കിൽ കേബിൾ ഓപ്പറേറ്ററെ ആണോ വിളിച്ചത്

  • @abdurhiman597
    @abdurhiman597 4 หลายเดือนก่อน +1

    എത്ര ദിവസം കൊണ്ട് കിട്ടും

    • @TrueExperiment02
      @TrueExperiment02  4 หลายเดือนก่อน

      ഒരു ദിവസംകൊണ്ട് കിട്ടും. മോഡം സ്റ്റോക്ക് ഇല്ലെങ്കിൽ അത് വരേണ്ടിവരും

  • @Meta_bolicc
    @Meta_bolicc 2 หลายเดือนก่อน +1

    Ithu 4G aanoo

  • @_AK._.KITCHEN
    @_AK._.KITCHEN 3 หลายเดือนก่อน +1

    Gst ulpade ethraya rate?