Aaa preparation kandal ariyaa adhinte taste 🎉🎉🎉🎉🎉🎉 Ebbin chettayi another super colourful video aaayi🎉🎉🎉🎉🎉 All the best ebbin chettayi,, In Kerala all district il resturant open aavan sarwesharan anugrahikatte🎉🎉🎉🎉🎉🎉
Try to add oil free chapati or roti, but not ready to eat chapati, try to add rotla made up of bajra, ragi, bakkai, Then try to add oil free or air fryer fish fry and chicken fry dishes. Those who are conscious regarding cholesterol or diabetes prefers these type of dishes.
Nice yummy video ebbin bro, good ambience, good vibe, looking forward to see more videos from ur place and a complete restaurant tour as well, all the very best
ചേട്ടായി .... നമസ്ക്കാരം 🙏 ഇത് അഭിമാന നിമിഷം ❤️❤️ സ്വന്തം സ്ഥാപനം പരിചയപ്പെടുത്തുകയും , ഒപ്പം പുതിയ വിഭവങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്ന നല്ലൊരു റെസ്റ്റോറന്റ് 👍👍 . എനിക്ക് കപ്പ ബിരിയാണി മതിയേ 🥰🥰 . നാട്ടിൽ വരട്ടെ , ഇവിടെയും വരാം ❤️❤️ ദൈവം അനുഗ്രഹിക്കട്ടെ ... 🙏 ഇനിയും , പല ജില്ലകളിലും രുചി വൈഭവങ്ങൾ നിറയുന്ന , റെസ്റ്റോറന്റുകൾ ഇടാൻ കഴിയട്ടെ 🥰🥰 . എല്ലാ ആശംസകളും , ഒപ്പം , അഭിനന്ദനങ്ങളും . ❤️❤️ 🙏
Congrats Ebbin Anna .. waiting for ‘The Day’ to come n try fud 🙂
എബിൻ ചേട്ടാ കൊതിപ്പിക്കല്ലേ ❤❤❤❤
ആശംസകൾ പുതിയ സബ്രബത്തിന്. പൊളി
Wow എല്ലാം super ആയിട്ടുണ്ടല്ലോ കാണുമ്പോൾ തന്നെ അറിയാം ടേസ്റ്റ് 😋 Super വീഡിയോ Ebin chetta 🥰😍
Ebin cthettah ormayundouw mudivttaanvannapol kanda enney palarivattahu... Dancing chaaya kandu ennuparanchathu.... ❤️ good....
Ente Ebin chetta...chettan kazhikunnathukanumbol koode ithupole aaswathichu kazhikan thonnum.ente mol ithukand chettane imitate cheyyum😊athrayum ishtamanu chettaneyum chetante videosum❤❤
Adipoli ❤❤❤
Wow wow.... pwoli
Aaa preparation kandal ariyaa adhinte taste 🎉🎉🎉🎉🎉🎉
Ebbin chettayi another super colourful video aaayi🎉🎉🎉🎉🎉
All the best ebbin chettayi,,
In Kerala all district il resturant open aavan sarwesharan anugrahikatte🎉🎉🎉🎉🎉🎉
Thank you Nikhil 😍😍
എബിൻ ബ്രദർ.. നല്ല അവതരണം കിടു. കിടുക്കാച്ചി.സൂപ്പർ... Bro ❤️❤️❤😀😂😂😂😂
Wow, super 👍🏻👍🏻👍🏻
ഞണ്ടും കാന്താരീം spl... ആദ്യമായാ കാണുന്നെ... എന്തായാലും നാട്ടിൽ വന്നിട്ട് ട്രൈ ചെയ്യും.... All the best.... 🥰🥰🥰🥰
all the best👍👍
I will definitely come one of these days. Thank you for being a wonderful foodie. Great for us malayalees. Thank you❤
Thank you ❤️❤️
Good ambience... Special dishes poli😊
ഞണ്ട് കൊഞ്ച് ഇവ അലർജിയാണ് അതുകാരണം കഴിക്കാറില്ല പക്ഷേ വീഡിയോ കാണുമ്പോൾ വീണ്ടും കഴിക്കാൻ തോന്നും 👍❤️
Konjum koondal roastum njandu kandariyum ishtappettu... Cochin airportinu aduthano
പൊളി
Lunch budget rate ano
Best wishes your business 🎉❤❤😊
Best wishes for your new venture bro❤❤
Dear Ebbin.. Had visited your restaurant. The food is really tasty. But do focus on service. Need to improve a lot on that.
Super❤
അബിൻ ബ്രദർ സൂപ്പർ. എല്ലാം നന്നായി വരട്ടെ.
ജോർജിയേട്ടൻ നല്ല സൗമ്യനായ ആളാണല്ലോ❤❤👍👌
Yes 🙂
❤
എബിൻ ചേട്ടാ ചേട്ടന്റെ ഫാൻസിന് ഡിസ്‌കൗണ്ട് കിട്ടുമോ 😂
പിന്നല്ലാതെ 😄😄😄😄
സൂപ്പർ 👍 💞💞💞
Nalla Bhangiyund EBINS RESTAURANT Kanan 👌👌👌VIBHAVANGALUM Kollam Nannayittund 👌👌👌🤗🤗🤗👍👍🤗
good one and congratulations on your business venture...looking good...
Ebin chetta thudakkam muthal ulla prekshakan aya enik santhasham ebin chettan oro sthalam food video cheythu cheythu avasanam sontham restaurant thudangi ennathin. Vlog nde koode oru business koodi ayallo ningal vijayichu varatte pinne mrinal ne polulla aalukalde viewers polum ebin chettande video kaanunnavar ayi maari nalla chiriyode ulla avatharanam good samsara reethi koodithal ishtam ayaal hmm😂enn parannu kond vannal nannayi ishtam ayi enn manassil avum pinne athra ishtam ayilla enkil mrinal ne onnum polum kuttam parayathe thirakkedilla enn mathram parayum athann vendath innum namuk reply tharunna chettan kooduthal uyarathil ethatte
👌🥰👍❤
Super. 🙌🙌😍
Try to add oil free chapati or roti, but not ready to eat chapati, try to add rotla made up of bajra, ragi, bakkai, Then try to add oil free or air fryer fish fry and chicken fry dishes. Those who are conscious regarding cholesterol or diabetes prefers these type of dishes.
👍👍.
Nice yummy video ebbin bro, good ambience, good vibe, looking forward to see more videos from ur place and a complete restaurant tour as well, all the very best
Excellent lol ❤
കുറച്ച് കഞ്ഞി എടുക്കട്ടെ😄
Georgum happy njangalum happy!!!
💙🌿
👍
കാന്താരി ഗ്രേവിയിൽ ഞണ്ടിന് പകരം മറ്റ് മീനുകളും ഓപ്ഷനുണ്ടോ?
All the best, Ebin
Kappa Biriyani❤
Nice especially kappa biriyani and special crab with bird chilli and coconut milk so video is very good ebbin bro❤
Thank you so much 🤗
Ebbin bro super❤❤❤
Thanks und Prasanth 😍
Mr.Jose: Really a fancy looking restaurant! Congratulations.
The food items all look quite outstanding👌👌
Best wishes for a very successful restaurant.
Thank you so much 🥰
🎉🎉🎉🎉🎉
😍😍❤
Thanks und Shahul 🥰🥰
Is this ur Restaurant....
Nandum , kappeyum yummy ❤❤❤
😍👍
Super video.. 👍
Enjoy..
So glad you liked it! 😍😍
😍🤘.... പഴകഞ്ഞി കിട്ടുമോ? 😌
രാത്രിയിലും കൊള്ളാം.. 🤍
ഉച്ചയ്ക്കും കൊള്ളാം ❤
So glad to hear that.. Thank you😍
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌
Nice presentation 😊
Thanks dear 🥰
Unga restaurant ahbro??sure I'll come 1 day ebbin bro ❤plating and presentation super ❤❤🦀👍
Swandam restaurant ayadu kondano innathe foodinte rate onnum kandilla
All the best ... get one branch in trivandrum please .. not many good restaurants there
🙂👍
👌🥰👍
🥰🥰
Nice 👍❤
Thank you Sandy 😍😍
Ethu subtitles mattiyo... Malayalam ayiii....
Rate paranjilla
No price?
Super Food Bro🍗🍗🍗🦀🦀🦀🥩🥩🥩
Thanks bro 🤗
Why food rates r not given. Is it because it is your restaurant
Ebbin Josh you need strong teeth to bite the crab kanthar &have a nice day boss 🤤🤤😜😜
❤❤❤❤👌👌👌👌👍👍👍👍
Thank you ❤️❤️
കാന്താരി ഞണ്ട് എങ്ങനെ ഉണ്ട്
Nallathanu 👍
വായിൽ വെള്ളം ഊറുന്നു❤❤
ഞണ്ട് വൗ ചെമ്മീൻ കൂന്തൽ റോസ്റ്റ് സൂപ്പർ വില വിവരം കൂടി കൊടുക്കാമായിരുന്നു
Athokke avadepoyi kazhichu nookue. Appol ariyaam😂😂😂
ചേട്ടായി .... നമസ്ക്കാരം 🙏
ഇത് അഭിമാന നിമിഷം ❤️❤️
സ്വന്തം സ്ഥാപനം പരിചയപ്പെടുത്തുകയും , ഒപ്പം പുതിയ വിഭവങ്ങൾ ആവശ്യക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്ന നല്ലൊരു റെസ്റ്റോറന്റ് 👍👍 . എനിക്ക് കപ്പ ബിരിയാണി മതിയേ 🥰🥰 . നാട്ടിൽ വരട്ടെ , ഇവിടെയും വരാം ❤️❤️
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
ഇനിയും , പല ജില്ലകളിലും രുചി വൈഭവങ്ങൾ നിറയുന്ന , റെസ്റ്റോറന്റുകൾ ഇടാൻ കഴിയട്ടെ 🥰🥰 . എല്ലാ ആശംസകളും , ഒപ്പം , അഭിനന്ദനങ്ങളും . ❤️❤️ 🙏
Thank you so much Sindhu 😍 നാട്ടിൽ വരുമ്പോൾ വരൂ
കൊടുങ്ങല്ലൂരിലെ "ഇടം " സന്ദർശിച്ചില്ലേ. നേരെ ഇങ്ങോട്ടടിച്ചോ. "ഇടം " കുറച്ച് കത്തിയാട്ടോ
Ebbin Etta ee hotel ningaldaano?
❤❤❤
Thanks und Jyothiraj ❤️
ഹായ്,എബിൻചേട്ട,ജോർജ്ചേട്ട,റെസ്റ്റോറന്റ്ലെ,കാന്താരിമസാലഞണ്ട്കറിയുംഅപ്പവും,തിരിതതേങ്ങപൊരിയുംകപ്പബിരിയാണിയുംകൂന്തൽചെമ്മീൻറോസ്‌റ്റുംസൂപ്പർ,❤
താങ്ക്സ് ഉണ്ട് ഗിരീഷ് 🥰🥰
👍
❤❤❤
Thanks bro 🥰
❤
😍🤗
❤❤