ബഹു രാഘവേട്ടാ. നിങ്ങളുടെ മൺഡലമായ 'ഫറോക്ക് മുനിസിപാലിറ്റിയിൽUDF ആണ് ഭരിക്കുന്നത് അടുത്ത വർഷം മുനിസിപാലിറ്റി തിരഞ്ഞെടുപ്പാണ് അവിടെ "11 ഡിവിഷനിലായി പൊതുട്ടാപ്പ് വഴി 54 വർഷമായി കൊടുത്തിരുന്ന 'ശുദ്ധമായ കിണർ വെള്ളം മുടങ്ങിയിട്ട് 5 മാസമായി ഇതിന് ചിലവ് 12500 രുപ്പഉപഭോകതാക്കൾ 10000'ഈ വോട്ടുകളും ഡിവിഷനുകളും അവിടെ ജനകീയ കമ്മറ്റി കൊണ്ടുപോകും എങ്ങിനെ UDF ഭരിങ്കും. ബഹു mp ആയ നിങ്ങൾക്കും നിവേദനം തന്നു ഒരു ഫലവുമുണ്ടായില്ല? ഉടൻ പരിഹരിച്ചാൽ UDF ന് ഗുണം ചെയ്യും ഇല്ലെങ്കിൽ സ്വാഹ.
മുഖ്യമന്ത്രിയുടെ ചർച്ച തിരെഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഭരണത്തിൽ കേറുമ്പോൾ നടത്തുക.. ഇപ്പോൾ കൊണ്ഗ്രെസ്സ്കാർ പ്രശ്നം ഉണ്ടാക്കി 3 മതും LDF ന് ഭരണം കൊടുക്കരുത് അത് മാത്രമേ എനിക്ക് പറയാൻ ഉള്ളൂ
മുക്കിമത്രി ആരെന്ന് ചോദിച്ചാൽ പിണറായി. അല്ലാതെ വേറെയാരാണ്... അടുത്ത മുക്കിമത്രി ആരാണ്. അത് സിപിഎം തീരുമാനിക്കും. കോണ്ഗ്രസ് അടുത്ത പ്രതിബഷ ന്നേതാവ് ആരെന്ന് തീരുമാനിച്ചാൽ മതി.. അല്ലാതെ ന്നിലവിൽ ഫരിക്കുന്ന സർകാരിനെ മാറ്റി കോണ്ഗ്രസിനെ എൽപ്പിച്ച് ഇവിടെ. എത് മലമറിക്കാൻ ആണ്..കോണ്ഗ്രസ്. ഒരു. 25.വർഷകൂടി പ്രതിബഷത് ഇരുന്നാൽ മതി.സമരം ന്നടത്തി. പാർട്ടിയെ ഷക്ത്തിപ്പെടുത്തു. എന്നിട്ട് ന്നോകാം.
സാറേ ദവയ് ചെയ്തു മിണ്ടാതെ ഇരുന്നാൽ മതി കോൺഗ്രസ് ഇപ്പോൾ നല്ല രീതിയിൽ തന്നെ ആണ് പോകുന്നത് സാധാരണ കോൺഗ്രസ് ജയിച്ചു കാണണം എന്ന ആളുകൾക്കു ks, vd വിശ്വാസം ഉണ്ട് നെഗറ്റീവ് പറഞ്ഞു മാധ്യമങ്ങൾക്കു ചർച്ച ചെയ്യാൻ വിശേഷം ഒന്നും ഉണ്ടാകരുത് എന്ന് മാത്രം
എം ബി രാഘവൻ ചെറിയ നേതാവല്ല വലിയ നേതാവ് തന്നെയാണ് അതുകൊണ്ടാണ് പാർട്ടി സീറ്റ് കൊടുത്തതും എംപി ആയതും പാർലമെന്റ് പാർട്ടിയിൽ പ്രത്യേക ചുമതലയും ഉണ്ട്, വേണമെങ്കിൽ വെള്ളാപ്പള്ളിക്ക് മറുപടി കൊടുക്കാം, അല്ലാതെ ഇക്കിളി കണ്ട് ചിരിക്കുകയല്ല വേണ്ടത്
ഇയാൾ പ്രസിഡന്റ് ആയ കോൺഗ്രസ് ഭരണസമിതി യുടെ കോളേജിൽ സിപിഎം കാർക് ജോലി കൊടുത്ത് കോൺഗ്രസ് നെ വിറ്റ്തിന്നുന്ന താങ്കൾ തന്നെ ഇത് പറയണം...
ശരി കറക്ട് 👍👍👍
അടുത്ത തെരഞ്ഞടുപ്പിൽ നിങ്ങൾ മറ്റൊരാൾക്ക് വഴി മാറി കൊടുത്ത് പാർട്ടിയോടുള്ള കൂറ് കാണിക്കണം.
Perfectly right
സി.പി.എം കാരുടെ തൊഴിൽ ദാദാവ് രാഘവൻ പറയുന്ന അഭിപ്രായം ഗംഭീരം
Yassssse👍👍👍👍👍👍
യുഡിഎഫ് ജയ്കണമെങ്കിൽ സഹതാപ തരംഗം വേണം
ഫറോക്കിലെ ചെയർമാൻ LDF ന് വേണ്ടി നന്നായി അദ്ധ്യാനിക്കുന്നു ശ്രദ്ധിച്ചാൽ UDF ന് നല്ലത്
രാഘവൻ പറഞ്ഞ ശരിയാ ഇഞ്ച പോലുള്ള അളുക്കൾ ഉണ്ടെങ്കിൽ ഇനി ഭരിക്കാൻ പണിയ ഇഞ്ച് കാരണം കുറെ ആളുകൾ പുറത്ത് ആയല്ലോ
Eyal enthayalum ulla kaariyam paranju.very correct.
രാഘവനെ രാഘവനെ നമ്പരുത് ചതിയൻ കള്ളൻ
ബഹു രാഘവേട്ടാ. നിങ്ങളുടെ മൺഡലമായ 'ഫറോക്ക് മുനിസിപാലിറ്റിയിൽUDF ആണ് ഭരിക്കുന്നത് അടുത്ത വർഷം മുനിസിപാലിറ്റി തിരഞ്ഞെടുപ്പാണ് അവിടെ "11 ഡിവിഷനിലായി പൊതുട്ടാപ്പ് വഴി 54 വർഷമായി കൊടുത്തിരുന്ന 'ശുദ്ധമായ കിണർ വെള്ളം മുടങ്ങിയിട്ട് 5 മാസമായി ഇതിന് ചിലവ് 12500 രുപ്പഉപഭോകതാക്കൾ 10000'ഈ വോട്ടുകളും ഡിവിഷനുകളും അവിടെ ജനകീയ കമ്മറ്റി കൊണ്ടുപോകും എങ്ങിനെ UDF ഭരിങ്കും. ബഹു mp ആയ നിങ്ങൾക്കും നിവേദനം തന്നു ഒരു ഫലവുമുണ്ടായില്ല? ഉടൻ പരിഹരിച്ചാൽ UDF ന് ഗുണം ചെയ്യും ഇല്ലെങ്കിൽ സ്വാഹ.
ഏതേങ്കിലും കാലത്ത് സംഘടനാ ദൗർബല്യം ഇലാതിരിന്നിട്ടുണ്ടോ
ഇദ്ദേഹം സ്വന്തക്കാരനായ സിപിഎം കാരനു ജോലിക്കൊടുത്തു.. കോൺഗ്രെസ്സ്കാരെ കളിയാക്കി 😮
മുഖ്യമന്ത്രിയുടെ ചർച്ച തിരെഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഭരണത്തിൽ കേറുമ്പോൾ നടത്തുക.. ഇപ്പോൾ കൊണ്ഗ്രെസ്സ്കാർ പ്രശ്നം ഉണ്ടാക്കി 3 മതും LDF ന് ഭരണം കൊടുക്കരുത് അത് മാത്രമേ എനിക്ക് പറയാൻ ഉള്ളൂ
സി പി എം കാർക്ക്
കോളേജിൽ ജോലി
കൊടുത്ത യൂദാസ്
സിപിഐഎമ്മിന്റെ കുടില തന്ത്രമാണ് തന്ത്രത്തിൽ കോൺഗ്രസുകാർ വീഴരുത്
കള്ളൻ രാഘവൻ 😂😂😂
ഉപതിരഞ്ഞെടുപ്പിൽ എവിടെയാണ് ജയിച്ചത് കൂടുതലായി
മുക്കിമത്രി ആരെന്ന് ചോദിച്ചാൽ പിണറായി. അല്ലാതെ വേറെയാരാണ്... അടുത്ത മുക്കിമത്രി ആരാണ്. അത് സിപിഎം തീരുമാനിക്കും. കോണ്ഗ്രസ് അടുത്ത പ്രതിബഷ ന്നേതാവ് ആരെന്ന് തീരുമാനിച്ചാൽ മതി.. അല്ലാതെ ന്നിലവിൽ ഫരിക്കുന്ന സർകാരിനെ മാറ്റി കോണ്ഗ്രസിനെ എൽപ്പിച്ച് ഇവിടെ. എത് മലമറിക്കാൻ ആണ്..കോണ്ഗ്രസ്. ഒരു. 25.വർഷകൂടി പ്രതിബഷത് ഇരുന്നാൽ മതി.സമരം ന്നടത്തി. പാർട്ടിയെ ഷക്ത്തിപ്പെടുത്തു. എന്നിട്ട് ന്നോകാം.
രാഘവനും മനസിലായി...ഉസ്മാനും ടീമിനും ഇതുവരെ മനസിലായില്ല.... പിണറായി 3.0🎉🎉🎉🎉🎉❤❤❤❤❤
സാറേ ദവയ് ചെയ്തു മിണ്ടാതെ ഇരുന്നാൽ മതി കോൺഗ്രസ് ഇപ്പോൾ നല്ല രീതിയിൽ തന്നെ ആണ് പോകുന്നത് സാധാരണ കോൺഗ്രസ് ജയിച്ചു കാണണം എന്ന ആളുകൾക്കു ks, vd വിശ്വാസം ഉണ്ട് നെഗറ്റീവ് പറഞ്ഞു മാധ്യമങ്ങൾക്കു ചർച്ച ചെയ്യാൻ വിശേഷം ഒന്നും ഉണ്ടാകരുത് എന്ന് മാത്രം
@@rojanantony8360 സിപിഎം കാർക് സ്വന്തം കോളേജിൽ ജോലി കൊടുത്ത മഹാൻ ആണ് ഇത് പറയുന്നത്
@@rojanantony8360 ഇയാളുടെ കോളേജിൽ സിപിഎം കാർക് ജോലി കൊടുത്ത ഇയാൾക്ക് ഇത് പറയാൻ എന്ത് യോഗ്യത
Channel വാർത്ത കണ്ട് നമ്മൾ വിലയിരുത്തേണ്ട...സിപിഐഎം 2026 ൽ വരില്ല ഉറപ്പ്...
@@CreativeMind-v8iഉവ്വ,, 2021 ല് ഇതിൽ കൂടുതൽ പറഞ്ഞതാ🤪
പിണയുടെ.നല്ലകാലം.വീണ്ടും.വരുന്നതുടങ്ങി.കഴിഞു.അങ്കതട്ടു.
ഇയാൾക്ക് കുറച്ചു വിവരം ഉണ്ട്,, 3 by election ജയിച്ചപോ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥികളുടെ എണ്ണം കൂടി,, 👍
എം ബി രാഘവൻ ചെറിയ നേതാവല്ല വലിയ നേതാവ് തന്നെയാണ് അതുകൊണ്ടാണ് പാർട്ടി സീറ്റ് കൊടുത്തതും എംപി ആയതും പാർലമെന്റ് പാർട്ടിയിൽ പ്രത്യേക ചുമതലയും ഉണ്ട്, വേണമെങ്കിൽ വെള്ളാപ്പള്ളിക്ക് മറുപടി കൊടുക്കാം, അല്ലാതെ ഇക്കിളി കണ്ട് ചിരിക്കുകയല്ല വേണ്ടത്
തന്റെ അഴിമതി കേസ് എന്തായി
സിപിഎം ന് വിടു പണി ചെയ്യുന്ന ഇയാളുടെ ഉപദേശം ആർക്ക് വേണം...
രാഘവാ....😂
സുകു കഴിഞ്ഞ തവണ പറഞ്ഞത്. ചെന്നിത്തല ഇടിച്ചു നില്കുന്നത് കൊണ്ടാണ് കോൺഗ്രസ് തോറ്റത് എന്നാണ്. വീണ്ടും സിപിഎം വരാൻ ഉള്ള അബിയാസം ആണോ 😂😂
നിൻ്റെ എംപി സ്ഥാനം അടുത്ത തെരേണ്ടുപ്പിൽ jayikkulla
Paranjath sheri pakshe thanne ini election il nirthunnilla
തീരുമാനിച്ചു അങ്ങുന്നു🤪
@JacobGeorge-uz9th theerumaanikkendavar theerumaanichittund
ADYAM U D F INU ADIKARAM KITTATTE 😂
Parties vanchichavan
😂😂
രാഘവ നിൻ്റെ അപ്പൻ വരും