സംഗീതം ഹറാമെന്ന് ചിലർ പറയുന്നു.. | ഫൈസൽ മൗലവി | Profcon 2019

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 415

  • @ibraheemkabeer2021
    @ibraheemkabeer2021 ปีที่แล้ว +29

    സംഗീതത്തെ കുറിച്ച് ഹറാംമാണെന്ന് പലപ്രഭാഷണങ്ങളിൽ കേട്ടിട്ടുണ്ട് എന്നാൽ ഇത്രയും അറിവ് ആദ്യമായി കേൾക്കുന്നു മാഷാഅല്ലാഹ്‌ അദ്ദേഹത്തിന് അല്ലാഹു അറിവും തഖ്വയും വർദിപിച്ച് കൊടുക്കട്ടെ

  • @malayali801
    @malayali801 2 ปีที่แล้ว +18

    നിങ്ങൾ പഠിപ്പിക്കുന്ന മക്കൾക്ക് അല്ലാഹു നേർവയ്ക്ക് ഉയർച്ച എത്തിക്കട്ടെ നിങ്ങൾക്കു നിങ്ങളോടൊപ്പം പ്രവർത്തിക്കുന്ന എല്ലാവർക്കും റബ്ബിന്റെ സഹായം ഉണ്ടാവട്ടെ

  • @azilmohamed8413
    @azilmohamed8413 4 ปีที่แล้ว +156

    ഇസ്ലാമിൻറെ നിലപാട് അദ്ദേഹം പറഞ്ഞു. അത് വേണ്ടവർ സ്വീകരിക്കുക വേണ്ടാത്തവർ അവരുടെ നിലപാട് അനുസരിച്ചു പ്രവർത്തിക്കുക. അത് അത്രയൊള്ളു...

    • @abdurahman8528
      @abdurahman8528 4 ปีที่แล้ว +6

      അദ്ദാണ്

    • @hsnmpm1896
      @hsnmpm1896 4 ปีที่แล้ว +2

      കറക്റ്റ്

    • @naseemaashraf2221
      @naseemaashraf2221 3 ปีที่แล้ว +2

      👍🏻

    • @nasikmp1511
      @nasikmp1511 3 ปีที่แล้ว +1

      കറക്റ്റ്

    • @Misbahul___huda1
      @Misbahul___huda1 3 ปีที่แล้ว +1

      Islamum athaanu parayunnath...
      Ningalkk swathanthryam und enn..

  • @mcchathoth7513
    @mcchathoth7513 4 ปีที่แล้ว +59

    അല്ലാഹുവിങ്കൽ നിന്ന് അകറ്റുവാൻ എന്തൊക്കെ സംഗതികൾ ഹേതുവകുന്നോ അതിൽ നിന്നെല്ലാം വിട്ടുനിൽക്കുക എന്നതാണ് ഒരു വിശ്വാസിക്ക് ഏറ്റവും ഉത്തമമായത്.അതിൽ പെട്ടതാണ് സംഗീതവും.

    • @ANASAHAMMAD-xj2nf
      @ANASAHAMMAD-xj2nf 8 หลายเดือนก่อน

      2 ഹദീസുകൾ കേട്ടിട്ടുണ്ട്.
      (1)ഒരു പെരുന്നാള്‍ ദിവസം രണ്ട് ചെറിയ പെണ്‍കുട്ടികള്‍ നബിﷺയുടെ അടുത്തിരുന്ന് പാടിക്കൊണ്ടിരിക്കെ അബൂബക്കര്‍(റ) അവിടെ കടന്നുവരികയും 'പിശാചിന്റെ പുല്ലാങ്കുഴലാണോ (മിസ്മാര്‍) (നബിയുടെ അടുക്കല്‍)' എന്ന് ചോദിക്കുകയും ചെയ്തു. അപ്പോള്‍ നബിﷺ പറഞ്ഞു: 'അബൂബക്കര്‍, അവരെ ഇരുവരെയും വിട്ടേക്കുക. എല്ലാ സമൂഹത്തിനും ഒരു ആഘോഷമുണ്ട്. തീര്‍ച്ചയായും നമ്മുടെ ആഘോഷ ദിനം ഇന്നാകുന്നു.'
      (2) നബിﷺ ഒരു സ്വഹാബി(പേര് എനിക്ക് ഓർമ്മയില്ല)യോട് പറഞ്ഞു: താങ്കളുടെ ശബ്ദം ദാവൂദ് നബി(അ)യുടെ വീണയുടെ ശബ്ദം പോലെ ഉണ്ട്.
      മേൽപ്പറഞ്ഞവയുടെ നിജസ്ഥിതി എന്താണ്?

    • @HoneyBloom-b1c
      @HoneyBloom-b1c 3 หลายเดือนก่อน

      എന്നിട്ട് പാട്ട് കേൾക്കുന്നവരൊന്നും നിസ്കരിക്കാറില്ലേ, നോമ്പെടുക്കാറില്ലേ, മറ്റു ഇബാദത്തുകൾ ചെയ്യാറില്ലേ. സൂറ. ലഖ്മാനിലെ വിനോദവാർത്ത എന്നവാക്ക് സംഗീതമാണെന്ന് അല്ലാഹുവോ തിരു റസൂലോ എവിടെയെങ്കിലും പറഞ്ഞതായി ആരെങ്കിലും കാണിച്ചുതരുമോ. പലിശയും വ്യപിചാരവും ഒക്കെ ഹറാം ആക്കിയ അല്ലാഹുവിന് സംഗീതം എന്ന വാക്ക് പറയാൻ അറിയാഞ്ഞിട്ടാണോ. സംഗീതം എന്നൊരു വാക്ക് പോലും വി. ഖുറാനിൽ കാണിക്കാൻ കഴിയില്ല.

    • @HoneyBloom-b1c
      @HoneyBloom-b1c 3 หลายเดือนก่อน

      പലിശ, വ്യപിചാരം, പന്നിമാംസം ഒക്കെ ഹറാം ആക്കിയ അള്ളാഹു, ഖുർആനിൽ എവിടെയും സംഗീതം എന്നൊരു വാക്കുപോലും പറഞ്ഞതായിട്ട് ആർക്കും കാണിക്കാൻ കഴിയില്ല. സുറത്ത് ലഖ്മാനിലെ വിനോദ വാർത്ത എന്ന പദം സംഗീതം ആണെന്ന് മുത്തുറസൂലും പറഞ്ഞിട്ടില്ല. സംഗീതം ഹറാമാണെന്ന് അല്ലാഹു വി. ഖുർആനിലോ, അന്ത്യ പ്രവാചകൻ മുഹമ്മദ്‌ മുസ്തഫ (സ) ആ വിനോദ വാർത്ത എന്ന പദം സംഗീതമാണെന്നോ എവിടെയും പറഞ്ഞതായി എനിക്ക് അറിവില്ല. കണ്ടിട്ടുമില്ല....

  • @AslamKv-u8e
    @AslamKv-u8e 3 หลายเดือนก่อน +1

    മാഷാ അള്ളാ വളരെ വ്യക്തവും സ്പഷ്ഠവുമായ മറുപടി

  • @kphkutty
    @kphkutty ปีที่แล้ว +5

    എല്ലാ സംഗീതവും ഹറാം എന്ന് വാദിക്കുന്ന ചിലർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്‌
    അവരോട് പറയാനുള്ളത് സംഗതി ഉള്ളതിനെ ആണ് സംഗീതം എന്ന് പറയുന്നത്
    ബാങ്കിൽ സംഗീതം ഉണ്ട്‌ ഖുർആൻ പാരായണത്തിൽ സംഗീതം ഉണ്ട്‌..
    ബാങ്കിൽ സംഗീതം ഒഴിവാക്കിയാൽ ബാങ്ക് (വിളിക്കൽ )മാറി ബാങ്ക് പറയൽ ആയിപ്പോകും ഖുർആനിൽ സംഗീതം ഒഴിവാക്കിയാൽ അത് പാരായണം അല്ലാതായി പറയൽ ആയിപ്പോകും

  • @ShajiMuhammad
    @ShajiMuhammad 5 ปีที่แล้ว +17

    കാര്യങ്ങളിൽ നല്ലതും ചീത്തയും വേർതിരിച്ചു മനസ്സിലാക്കുക. അല്ലാഹുവിന്റെ സ്മരണയിൽ നിന്നും തെറ്റിക്കുന്നുവെങ്കിൽ, സംഗീതം എന്നല്ല വിനോദമായാലും ഹറാം തന്നെ. എന്നാൽ അല്ലാഹുവിന്റെ സ്മരണയിലേക്കു നമ്മെ നയിക്കുന്നതും, അന്ധവിശ്വാസങ്ങളിൽ നിന്നും നമുക്കു മുക്തി നൽകുന്നതും ആയ നല്ല ഗാനങ്ങൾ അതിൽ വാദ്യോപകരണങ്ങൾ ഉണ്ടെങ്കിൽ പോലും അത് ഹലാലാണ്. ദഫ് മുട്ടുന്നത് വാദ്യോപകരണമാണ്. മാത്രവുമല്ല കേൾക്കുവാൻ അരോചകവുമാണ്. എന്നാൽ അത് പോലും നബി സ അനുവദിക്കുകയുണ്ടായി. ദഫ് ഒഴിച്ചുള്ള എല്ലാ സംഗീത ഉപകരണങ്ങളും ഹറാമാണെന്ന് നബി സ ഒരിടത്തും പറഞ്ഞിട്ടില്ല. സംഗീതം ഹറാമാണെന്ന് പറഞ്ഞ ഹദീസുകളിൽ സ്വഹീഹ് ഉണ്ടെങ്കിൽ തന്നെ അവിടെ ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ സ്മരണയിൽ നിന്നും തെറ്റിച്ചുകളയുന്നതും തിന്മയിലേക്ക് മനുഷ്യനെ നയിക്കുന്നതുമായ സംഗീതത്തെ മാത്രമാണ്. അതല്ലാതെ എല്ലാ സംഗീതവും ഹറാമാണെന്ന് പറയുന്നുവെങ്കിൽ, ഗാനങ്ങളും ഹറാമാണെന്ന് പറയേണ്ടിവരും. കാരണം സംഗീതം എന്ന വാക്കു ഗാനങ്ങളെയും വാദ്യോപകരങ്ങളെയും ഒരുപോലെ ഉൾകൊള്ളുന്നു. ഗാനം ഹറാമാണെങ്കിൽ നബി സ ഒരിക്കലും അത് അനുവദിക്കുകയില്ല. അള്ളാഹു അനുവദിച്ച ഒരു കാര്യത്തെ ഹറാമാണെന്ന് പറയുന്നത് ദൈവ ധിക്കാരമാണെന്നു ഓർക്കുക.സത്യം മനസ്സിലാക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.

    • @mohammedshameel2927
      @mohammedshameel2927 5 ปีที่แล้ว

      നമ്മുടെ യുക്തിക്കപ്പുറം പ്രമാണ ബദ്ധമായി വായിക്കാൻ താൽപര്യമുള്ളവർക്ക്;
      wisdomanchal.blogspot.com/2016/12/blog-post.html?m=0

    • @ShajiMuhammad
      @ShajiMuhammad 5 ปีที่แล้ว +2

      @@mohammedshameel2927 പടച്ച തമ്പുരാൻ ബുദ്ധി നൽകിയിരിക്കുന്നത് ചിന്തിക്കുവാൻ വേണ്ടി തന്നെയാണ്. അല്ലാതെ ഷോകേസിൽ വെയ്ക്കുവാനല്ല. ബുദ്ധി ഉപയോഗിക്കേണ്ട സ്ഥലത്തു ബുദ്ധി ഉപയോഗിച്ചില്ലെങ്കിൽ, വിഡ്ഢിത്തത്തിലായിരിക്കും ചെന്നെത്തുക. ദഫ് മുട്ടി എന്ന കാരണം കൊണ്ടല്ല നബി സ അവിടുത്തെ സന്നിധിയിൽ പാട്ടു പാടാൻ ആ കുട്ടികൾക്ക് അനുവാദം കൊടുത്തത്. ആഘോഷ ദിവസം ആയതിന്റെ പേരിലാണ്. ആ സന്ദർഭത്തിൽ ദഫിനു പകരം മറ്റൊരു സംഗീതോപകരണം ആയിരുന്നെങ്കിൽ നബി സ അനുവദിക്കുമായിരുന്നില്ല എന്ന് പറയാൻ എന്താണ് തെളിവ് ? വിഷയത്തിൽ നെല്ലും പതിരും തിരിച്ചറിയുക.

    • @ijasahmd
      @ijasahmd 5 ปีที่แล้ว +3

      @@ShajiMuhammad Yes, njnum aa abiprayakaryanan. islamika jeevithathil ninn vedhijalich povukayanankil sangeedham patilla , adh karanam avante jeevithathil ninn eeman poyi verum sangeethathilum mattum addict aayi niskaravum ellam upaksheich nadakkanel idh haram thanneyan alladhe onn edak keetunnu vech prashnam oonulla

    • @sonuamal6735
      @sonuamal6735 2 ปีที่แล้ว

      👍🏻

  • @thanseerthan1476
    @thanseerthan1476 5 ปีที่แล้ว +30

    Ma sha allah.... Jazakallah hairan

  • @swalihvt6453
    @swalihvt6453 2 ปีที่แล้ว +11

    Very useful speech Masha Allah

  • @ANASAHAMMAD-xj2nf
    @ANASAHAMMAD-xj2nf 8 หลายเดือนก่อน +1

    2 ഹദീസുകൾ കേട്ടിട്ടുണ്ട്.
    (1)ഒരു പെരുന്നാള്‍ ദിവസം രണ്ട് ചെറിയ പെണ്‍കുട്ടികള്‍ നബിﷺയുടെ അടുത്തിരുന്ന് പാടിക്കൊണ്ടിരിക്കെ അബൂബക്കര്‍(റ) അവിടെ കടന്നുവരികയും 'പിശാചിന്റെ പുല്ലാങ്കുഴലാണോ (മിസ്മാര്‍) (നബിയുടെ അടുക്കല്‍)' എന്ന് രണ്ട് തവണ ചോദിക്കുകയും ചെയ്തു. അപ്പോള്‍ നബിﷺ പറഞ്ഞു: 'അബൂബക്കര്‍, അവരെ ഇരുവരെയും വിട്ടേക്കുക. എല്ലാ സമൂഹത്തിനും ഒരു ആഘോഷമുണ്ട്. തീര്‍ച്ചയായും നമ്മുടെ ആഘോഷ ദിനം ഇന്നാകുന്നു.'
    (2) നബിﷺ ഒരു സ്വഹാബി(പേര് എനിക്ക് ഓർമ്മയില്ല)യോട് പറഞ്ഞു: താങ്കളുടെ ശബ്ദം ദാവൂദ് നബി(അ)യുടെ വീണയുടെ ശബ്ദം പോലെ ഉണ്ട്.
    മേൽപ്പറഞ്ഞവയുടെ വിശദീകരണങ്ങൾ എന്താണ്?

    • @Mayavi691
      @Mayavi691 8 หลายเดือนก่อน

      ലോകത്തുള്ള ഒരു മനസ്സുഖവും പാടില്ല എന്ന് ആണ് ഇവന്മാര് പറഞ്ഞു വരുന്നത് എന്നാലോ ഇവന്മാർക്ക് രണ്ട് കെട്ടണം എല്ലാ സുഖങ്ങളും വേണം ac റൂം ഇല്ലെങ്കിൽ പ്രഭാഷണത്തിന് പോകാൻ പറ്റില്ല

    • @abdullhmayukh995
      @abdullhmayukh995 7 หลายเดือนก่อน

      ഇന്ത്യ ജാതിമത വ്യത്യാസമില്ലാതെ സ്നേഹിക്കുന്ന മുഹമ്മദ് റാഫി നരകത്തിൽ കിടന്നു വേദനിച്ചു പുളയുന്നുണ്ടാകും പുളയുന്നുണ്ടാകും,🤣 ഇവരൊക്കെ ഓരോ ഹദീസും പൊക്കിപിടിച്ച് ഇസ്ലാമിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു വെറുപ്പിച്ചു കൊണ്ടിരിക്കും,

  • @mohammedanwar6731
    @mohammedanwar6731 5 ปีที่แล้ว +60

    ഒരാളെ കാണുമ്പോൾ പുഞ്ചിരിക്കൽ സുന്നത്താണ്. അതിനു പ്രതിഫലം ഉണ്ട്

  • @twinklect1726
    @twinklect1726 5 ปีที่แล้ว +35

    ماشاء لله
    بارك الله فيك
    Evarkum upakarappetta arivu👍👍

    • @shezaaz709
      @shezaaz709 5 ปีที่แล้ว

      Twinkle CT

    • @moideenmoideen5270
      @moideenmoideen5270 3 ปีที่แล้ว +1

      മുംബ് മുജാഹിദ് പരിപാടി കളിൽ മൃസിക് പാട്ട് ഉണ്ടായിരുന്നു
      ഇന്ന് മാറ്റി പറഞ്ഞു
      കഷ്ടം

  • @malayali801
    @malayali801 2 ปีที่แล้ว +6

    മുഖാമുഖമാണ് എനിക്ക് ഏറ്റവും ഇഷ്ടം എല്ലാം ഇഷ്ടം ഉണ്ട്

  • @هدايةهداية-و9ح
    @هدايةهداية-و9ح 5 ปีที่แล้ว +24

    ماشاء الله very informative

  • @ahmednuman2463
    @ahmednuman2463 3 ปีที่แล้ว +2

    Sir appol pinne enthina oru yuthathinn shesham pravajakan (sala) jeevanoode thirichh veruvanakkil nan 'dhaff' mutti pattu padum enn oru yuvathi neercha cheyythath? ( Aa nercha pinnid nabi (s) yude sanithillninnu thannee poorthikaruchiirunnu)Angane haram ayaa karayam engganyamn islamil nerchacheyyn pattunath??!!

  • @azizkallaje1083
    @azizkallaje1083 5 ปีที่แล้ว +12

    Excellent answer

  • @anshadc.7121
    @anshadc.7121 5 ปีที่แล้ว +8

    Alhamdhullillah.
    എനിക്ക് ഒരു questions ഉണ്ട്. ഉത്തരം അറിയുന്നവർ പറഞ്ഞു തരിക,
    السلام عليكم ورحمه الله وبركاته
    (1) ജീവനുള്ളവയുടെ (മനുഷ്യൻ, മൃഗങ്ങൾ ....) Photo എടുക്കുന്നത് ഹറാമാണോ ?

    • @ShajiMuhammad
      @ShajiMuhammad 5 ปีที่แล้ว +2

      photo prathibimbam mathramanu. srishtiyalla. athu kondu thanne thettaya udhyeshangalkallenkil halalanu.

    • @shezaaz709
      @shezaaz709 5 ปีที่แล้ว

      ANSHAD C.

    • @shamssa2001
      @shamssa2001 5 ปีที่แล้ว

      Pornographic songs are haram..But halal songs are halal...

    • @mohammedjishad7062
      @mohammedjishad7062 5 ปีที่แล้ว +3

      @@shamssa2001 Musical instruments except duf is completely haram. There is no such thing called halal music

    • @ShajiMuhammad
      @ShajiMuhammad 5 ปีที่แล้ว +3

      @@mohammedjishad7062 duff ozhikeyulla ella sangeetha upakaranangalum haraamanu ennu evideyanu nabi s padippichathu?

  • @arunshankars8398
    @arunshankars8398 2 ปีที่แล้ว +2

    How can a God forbid us from listening to music ? That doesn't make any sense.

    • @Cp-qg3uc
      @Cp-qg3uc 11 หลายเดือนก่อน

      Not god, only allah bans music 😊😊😊

    • @HoneyBloom-b1c
      @HoneyBloom-b1c 3 หลายเดือนก่อน

      പലിശ, വ്യപിചാരം, പന്നിമാംസം ഒക്കെ ഹറാം ആക്കിയ അള്ളാഹു, ഖുർആനിൽ എവിടെയും സംഗീതം എന്നൊരു വാക്കുപോലും പറഞ്ഞതായിട്ട് ആർക്കും കാണിക്കാൻ കഴിയില്ല. സുറത്ത് ലഖ്മാനിലെ വിനോദ വാർത്ത എന്ന പദം സംഗീതം ആണെന്ന് മുത്തുറസൂലും പറഞ്ഞിട്ടില്ല. സംഗീതം ഹറാമാണെന്ന് അല്ലാഹു വി. ഖുർആനിലോ, അന്ത്യ പ്രവാചകൻ മുഹമ്മദ്‌ മുസ്തഫ (സ) ആ വിനോദ വാർത്ത എന്ന പദം സംഗീതമാണെന്നോ എവിടെയും പറഞ്ഞതായി എനിക്ക് അറിവില്ല. കണ്ടിട്ടുമില്ല....

  • @subaidasu1939
    @subaidasu1939 8 หลายเดือนก่อน

    അൽഹംദുലില്ലാ ഒരുപാട് സന്തോഷമായി. ഞാനും ഇസ്‌ലാമിക ഗാനങ്ങൾ എഴുതുകയും പാടുകയും ചെയ്തിരുന്നആളായിരുന്നു മ്യൂസിക്കില്ലാതെയാണ് പാടിയത് എന്നിട്ടും പേടി ഉണ്ടായിരുന്നു ഈ പ്രഭാഷണം കേട്ടപ്പോൾ സമാധാനമായി

  • @fathimaufathimau7796
    @fathimaufathimau7796 5 ปีที่แล้ว +5

    ഫോട്ടോ എടുക്കുന്നത് തെറ്റല്ലേ? അത്യാവശ്യത്തിനു എടുത്തേ പറ്റു ( ഈ രാജ്യത്ത് ജീവിക്കുന്നതിനു വേണ്ട സർട്ടിഫിക്കറ്റ് മറ്റും ആവശ്യങ്ങൾക് )മീറ്റിംഗ് നടത്തുന്നതും കിറ്റ് കൊടുക്കുന്നതും തുടങ്ങി അനാവശ്യമായി ഫോട്ടോ എടുക്കുന്നത് തെറ്റല്ലേ? ഒഴിവാകുന്നതല്ലേ നല്ലത്. പ്ലീസ് മറുപടി വേണം.....

    • @anvarfou
      @anvarfou ปีที่แล้ว +1

      TH-cam I'll vedio ചെയ്യുന്ന മൗളവിയോട് തന്നെ ചോദിക്കണം photo thettanonennu. 🤣

  • @storysprings
    @storysprings 5 ปีที่แล้ว +3

    Why Music is prohibited in Islam?
    Watch the Global Islamic youtube channel DIGITAL UMMHA.....you can find your answer there !

  • @shamlakv8826
    @shamlakv8826 5 ปีที่แล้ว +12

    Masha allah

  • @HoneyBloom-b1c
    @HoneyBloom-b1c 3 หลายเดือนก่อน +1

    പലിശ, വ്യപിചാരം, പന്നിമാംസം ഒക്കെ ഹറാം ആക്കിയ അള്ളാഹു, ഖുർആനിൽ എവിടെയും സംഗീതം എന്നൊരു വാക്കുപോലും പറഞ്ഞതായിട്ട് ആർക്കും കാണിക്കാൻ കഴിയില്ല. സുറത്ത് ലഖ്മാനിലെ വിനോദ വാർത്ത എന്ന പദം. മുത്തുറസൂലും ആ വിനോദ വാർത്ത എന്ന പദത്തെ സംഗീതമാണെന്ന് പറഞ്ഞിട്ടില്ല. സംഗീതം ഹറാമാണെന്ന് അല്ലാഹു വി. ഖുർആനിലോ, അന്ത്യ പ്രവാചകൻ മുഹമ്മദ്‌ മുസ്തഫ (സ) ആ വിനോദ വാർത്ത എന്ന പദം സംഗീതമാണെന്നോ എവിടെയും പറഞ്ഞതായി എനിക്ക് അറിവില്ല. കണ്ടിട്ടുമില്ല....

  • @nadiraalhamdulillamoideen9703
    @nadiraalhamdulillamoideen9703 2 ปีที่แล้ว +2

    Veruthe anyone srgam kittumenu karudunudo?

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +3

    പ്രൊഫെഷ്ണൽ കോളേജ്ൽ പഠിക്കുന്ന കുട്ടികൾ ആണെന്ന് തോന്നുന്നു കഷ്ട്ടം ഇത്രെയും നിലവാരം ഇല്ലാത്ത ചോദ്യം 🤣ഇത്തരം മുള്ളമാർ ആണ് മുസ്ലിംങ്ങളേ അപഹാസ്യർ ആക്കുന്നത്, ഗൾഫിൽ എക്കെ അവർ എല്ലാ ആഘോഷത്തിനും സംഗീതം ഉണ്ടാകും, പെരുന്നാൾ വിവാഹം നാഷണൽ day, തുടങ്ങി അവർ സംഗീതം ഉണ്ട് എന്ന് ഈ പൊട്ടന് അറിയില്ലേ

    • @slave_of_Allah212
      @slave_of_Allah212 2 ปีที่แล้ว +2

      ഗൾഫിൽ ഉണ്ടെങ്കിൽ ദീനിൽ ഒരു കാര്യം ഹലാലാകുമോ സഹോദരാ?

    • @shakirpt7146
      @shakirpt7146 2 ปีที่แล้ว +1

      ഗൾഫിലുളള ആൾക്കാർക് എന്താ കൊമ്പുണ്ടോ ?
      വിവരക്കേട് പറയാതെടേയ്🤭

    • @JamalJamal-jr9pj
      @JamalJamal-jr9pj ปีที่แล้ว +1

      ഗള്‍ഫ് ഇസ്ളാമിക രാജൃമാണ്
      ഇവരില്‍ ഒരു പാട് പേര് ഡ്രഗ്സിന് അടിമകളാണ് (അനുഭവം സാക്ഷി )
      നാളെ അതും ഹലാലാകുമോ?

  • @rishadop189
    @rishadop189 11 หลายเดือนก่อน

    جزاك الله خيرا

  • @abhay_r7068
    @abhay_r7068 4 ปีที่แล้ว +2

    In Moses and Monotheism, Freud reconstructed biblical history by his general theory. His ideas were also developed in The Future of an Illusion. When Freud spoke of religion as an illusion, he maintained that it "is a fantasy structure from which a man must be set free if he is to grow to maturity."
    Freud views the idea of God as being a version of the father image, and religious belief as at bottom infantile and neurotic. Authoritarian religion, Freud believed, is dysfunctional and alienates man from himself.

    • @salimmohammed543
      @salimmohammed543 3 ปีที่แล้ว +1

      SubahaNALLAH. Allah is the most purified

    • @hasankunhi2306
      @hasankunhi2306 ปีที่แล้ว

      Animals polum Sangeetham Aswathikkunnu......Kalakal manushyane samskarikkunnu......Ellam kadadachu haramakkuvan pattumo.....Pinnethanu bhoomiyil manushyanu oru enjoyment ullathu....Daiwasmaranakku thadadsam varan padilla....athirukaviyanum padilla....
      think.

  • @abdullahcholkkal4739
    @abdullahcholkkal4739 ปีที่แล้ว +1

    സംഗീതത്തിൽ ദൈവ സ്മരണ ഉൾക്കൊള്ളാനാകാത്ത ബധിരർ !!!

  • @AbdulRahman-qk5rk
    @AbdulRahman-qk5rk 5 ปีที่แล้ว +8

    മാഷാഅല്ലാഹ്‌

  • @PixelGraphic-bt1do
    @PixelGraphic-bt1do 7 หลายเดือนก่อน +1

    Faisal moulavi❤❤

  • @sundaran-gq8ri
    @sundaran-gq8ri ปีที่แล้ว +1

    നിങ്ങളുടെ ബാങ്കില്‍ സംഗീതം ഉണ്ട് എന്നതില്‍ എന്താണ് അഭിപ്രായം

  • @adilv7277
    @adilv7277 2 ปีที่แล้ว +1

    Anyone Seeing this in 2022 july?

    • @nadrishafahad931
      @nadrishafahad931 2 ปีที่แล้ว

      പഠിക്കുക അപ്പോൾ ഹറാം എന്ന് മനസിലാക്കാം

  • @haneefaav7655
    @haneefaav7655 5 ปีที่แล้ว +6

    Mashallah ...

  • @a.m.hussainmajeed406
    @a.m.hussainmajeed406 ปีที่แล้ว +1

    ഇനി എന്ന് നേരം വെളുക്കും 🤔

  • @safariksahadtp6424
    @safariksahadtp6424 5 ปีที่แล้ว +2

    Lahval hadees ennal sangeetham ennallallo artham? Athinte yadhartha artham parayu moulavee?

  • @moosakolakkodan8358
    @moosakolakkodan8358 ปีที่แล้ว

    പ : ഖുർആനിൽ നിരോധിക്കാത്ത ഒരു കാര്യം നമുക്ക് ഹറാമാക്കാൻ അധികാരമില്ല. "ലഹ് വുൽ ഹദീസ് " എന്നതിന് സംഗീതം എന്ന വ്യാഖ്യാനം അതിശയകരമാണ്.
    പ: ഖുർആൻ പാരായണ നിയമങ്ങൾ ഏറ്റവും വലിയ സംഗീതമാണ്. ഇത് ശ്രവിച്ച് അതിൽ ലയിച്ചിരിക്കുന്ന ഇതര മതസ്ഥരെ ഞാൻ കണ്ടിട്ടുണ്ട്.
    നല്ലതും. ചീത്തയും എല്ലാ വിഷയത്തിലുമുള്ളതു പോലെ ഇതിലും ഉണ്ട്.

    • @abdurahimanrahiman6867
      @abdurahimanrahiman6867 ปีที่แล้ว

      കവികളെ ഖുർആൻ ഭ്രാന്തൻമാർ എന്ന് പറഞ്ഞിട്ടുണ്ട്

  • @Suresh.v-fg6uw
    @Suresh.v-fg6uw ปีที่แล้ว +1

    ഉസ്താതെ നിങ്ങൾ ഒരുപാട് വിചിത്രമാണ് അതുകൊണ്ട് നിങ്ങൾക്ക് ഒരു സ്പെഷ്യൽ രാജ്യം തന്നെ വേണം അതൊരിക്കലും ഇന്ത്യ അല്ല.... സിറിയ തന്നെ ആണ് അങ്ങോട്ടു പൊയ്ക്കൂടേ ഓരോരോ വൃത്തികെട്ട അചാരങ്ങൾ.. കഷ്ടം തന്നെ..നിങ്ങൾ ഒരു മനുഷ്യൻ ആണോ.. അന്ന് പ്രേവചങ്ങനെ കുറ്റം പറഞ്ഞതോണ്ടാണോ ഇന്ന് മുസ്ലിംസ് പാട്ടു പാടാത്തതു ലെ.... കഷ്ടം തന്നെ..

  • @scotlandacademy5176
    @scotlandacademy5176 ปีที่แล้ว +1

    USAFUL KARDAVI IS INFAVOUR OF GOOD MUSIC.HE DIDN'T ACCEPT VULGER MUSIC.ARE U A SCHOLAR GREATER THAN KARDAVI?

  • @malayali801
    @malayali801 2 ปีที่แล้ว

    ഫൈസൽ മൗലവിയുടെ എല്ലാ വീഡിയോയും നിങ്ങൾ യൂട്യൂബിൽ ഇടണം എന്ന് ആവശ്യപ്പെടുന്നു ഫൈസൽ മൗലവി ഇടാറില്ല ഇടുന്നത് വേറെ മൗലവിയാണ് എന്നൊക്കെ ഓരോ യൂട്യൂബിലും കേൾക്കാറുണ്ട് ഇടുന്ന നിങ്ങൾക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യുന്നു. എത്ര ഉണ്ടായാലും നിങ്ങൾ ഇടണം

  • @pmrasheedpengattiri6269
    @pmrasheedpengattiri6269 ปีที่แล้ว +1

    ഇവന്മാരുടെ മൊബൈലിൽ നിന്ന് പലപ്പോഴും മ്യൂസിക് കേൾക്കാറുണ്ടല്ലോ. അല്ലാഹുവിന്റെ സ്മരണയിൽ നിന്നകറ്റുന്ന മ്യൂസിക്ക് എന്ത് എന്ന് എല്ലാവർക്കും അറിയാം.

  • @spiritofart2596
    @spiritofart2596 6 หลายเดือนก่อน

    ഗൾഫിലെ ബാങ്കുകൾ കൊല്ലാം ചില രാഗത്തിൻ്റെ base ഇല്ലേ?
    പുരുഷനെ കുറിച്ച് വർണ്ണിക്കുന്ന പാട്ടുകൾ പറ്റുമോ?

  • @ShihabKassim-z5d
    @ShihabKassim-z5d 4 หลายเดือนก่อน

    music വഴിതെറ്റിച്ചാൽ ശരിയാണ്

  • @kassimka123
    @kassimka123 4 ปีที่แล้ว +6

    റസൂലേ നിൻ കനിവാലെ എന്ന ഗാനം എത്ര മനോഹരമാണ്.

    • @abdurahman8528
      @abdurahman8528 4 ปีที่แล้ว +1

      കണ്ണീരിൽ മുങ്ങി ഞാൻ
      എന്ന പാട്ട് എത്ര മനോഹരം

    • @sameerbabu3666
      @sameerbabu3666 2 ปีที่แล้ว +7

      ശരിയാണ് മ്യൂസിക് ആണ് ഇസ്ലാം ഹറാം പറഞ്ഞത് പാട്ട് അല്ല

    • @Mazen.jjttttt
      @Mazen.jjttttt ปีที่แล้ว

      Paadiyal dheenilninnum purath povule

    • @HannaShihabuddin
      @HannaShihabuddin 3 หลายเดือนก่อน

      ​@@Mazen.jjtttttningal parayumbokk islamavillalo 😊 onnunkil quran or saheeh hadees

  • @parayaathinivayyacanthelps1453
    @parayaathinivayyacanthelps1453 5 ปีที่แล้ว +13

    സംഗീതവും സാഹിത്യവുമില്ലാത്ത ജീവിതം പൂക്കളും ചെടികളും ഇല്ലാത്ത തോട്ടം പോലെ വ്യർത്ഥം...

  • @lionmedia18
    @lionmedia18 9 หลายเดือนก่อน

    There are good musics and songs

  • @mohamed-bw2rd
    @mohamed-bw2rd 3 ปีที่แล้ว +1

    സൂറത്തുൽ ലുക്മാനിൽ..., അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും വിലക്കുവാനായി , മ്യൂസിക് ഉപകാരരണങ്ങൾ വാങ്ങുന്നവർ ഉണ്ട്... സമ്മതിച്ചു.... അല്ലാഹുവിന്റെ മാർഗത്തിൽ നിന്നും അകറ്റിയില്ലെങ്കിലോ..

    • @saidalavisaid6499
      @saidalavisaid6499 11 หลายเดือนก่อน

      മാലിന്യത്തിൽ അത്തറ് മനൽക്കില്ല
      അതുപോലെ സംഗീതത്തിൽ...

  • @sidheeque.valavannur
    @sidheeque.valavannur 11 หลายเดือนก่อน

    ഇത്തരം കാഴ്ചപ്പാടും വഹിച്ചു എത്ര കാലം പിടിച്ചു നിൽക്കും 🤔

  • @tpnisar7466
    @tpnisar7466 8 หลายเดือนก่อน

    ഇസ്ലാമിക കവിതകൾക്ക്സംഗീതം നൽകുന്നതോടെ ഹറാം ആകുമോ. കവിതയുടെ സന്ദേശം കൂടുതൽ ആകർഷകമാക്കുക എന്ന ദൗത്യമാണ് സംഗീതം നിർവഹിക്കുക. തെറ്റിലേക്ക് നയിക്കുന്ന സംഗീതത്തെക്കുറിച്ച പൂർവിക പണ്ഡിതന്മാരുടെ അഭിപ്രായത്തെ ജനറലൈസ് ചെയ്യുകയാണ് ഫൈസൽ മൗലവി ചെയ്യുന്നത്

  • @MuhammadMuhha
    @MuhammadMuhha 9 หลายเดือนก่อน

    بارالله فيك

  • @shaheerkk
    @shaheerkk 5 ปีที่แล้ว +21

    അതായത് മനുഷ്യരിൽ ആർദ്രതയും ലാവന്ന്യ പരതയും സൗന്ദര്യവും ഉണ്ടാക്കുന്ന ഒന്നാണ് സംഗീതവും മറ്റു കലാരൂപങ്ങളും. ഇതൊന്നും ഇല്ലാതെ വെറും സലഫി മത ജീവികൾ ആയി തന്നെ തുടരുക. ജീവിതം ദുസ്സഹം ആക്കുക ലോകവും ചുറ്റുപാടും ദുർഗ്രാഹ്യം ആക്കുക.. സലഫിസം.നീണാൾ വാഴട്ടെ

    • @shamsu3753
      @shamsu3753 4 ปีที่แล้ว

      മ്യൂസിക്കിനെ കുറിച്ച് സുന്നി പണ്ഡിതന്റെ വാക്കു കേട്ട് നോക്കു th-cam.com/video/aOoiOBG80fM/w-d-xo.html

    • @cloud9daily638
      @cloud9daily638 4 ปีที่แล้ว

      Hi.. shaheer

    • @jorinjohn8226
      @jorinjohn8226 4 ปีที่แล้ว

      @@shamsu3753 ഇതേ ജൽപനം തന്നെയല്ലേ??

    • @zaeemafathima322
      @zaeemafathima322 3 ปีที่แล้ว +6

      Eemaninte madhuryam...athan yadhartha aardhathayum lavanyavum soundaryavumokke....athu nukaranulla anugraham rabb nalkatte

    • @am5762
      @am5762 2 ปีที่แล้ว

      @11farzanaazaffar
      correct
      ഒരു കാലത്ത് മ്യൂസിക് കീബോർഡ് വായിക്കലായിരുന്നു എനിക്ക് ഏറെ ഇഷ്ടം.

  • @anwarvlogs5003
    @anwarvlogs5003 5 ปีที่แล้ว +5

    Alhamdulillaah

  • @moideenmoideen5270
    @moideenmoideen5270 3 ปีที่แล้ว +2

    മുജാഹിദ് പരിപാടി കളിൽ സംഗീതം ഉണ്ടായിരുന്നു അന്ന്
    ഇന്ന് മാറിയോ അങ്ങനെ മാറ്റാൻ പറ്റുമോ ഇസ്ലാമിക ഹുക്മ്

    • @mykerala6630
      @mykerala6630 3 ปีที่แล้ว

      When

    • @TheSuhailchechu
      @TheSuhailchechu 3 ปีที่แล้ว

      എന്ന്?

    • @sonuamal6735
      @sonuamal6735 2 ปีที่แล้ว

      Mujahid nte aadya samelanagallilum, balavdhikalim kanam....

  • @moidukhan
    @moidukhan 10 หลายเดือนก่อน

    കഷ്ടം . സംഗീതം ഹറാമാണെങ്കിൽ പിന്നെ എന്തിന് ചിലർക്ക് മാത്രം സംഗീതം ആസ്വദിക്കാനും , പാടാനും ഉള്ള കഴിവ് കൊടുത്തു ?

  • @sunrays5203
    @sunrays5203 ปีที่แล้ว +1

    😂😂😂
    നിങ്ങൾക് ഒന്നും ബുദ്ധിയും വിവരവും ഒന്നും ഇല്ലാത്തത് കൊണ്ട്...😂😂😂
    വേറെ ഒന്നും ഇല്ല....

  • @commentveeran164
    @commentveeran164 10 หลายเดือนก่อน

    അല്ലാഹുവിന്റെ കലാമിനെ അകത്തു കയറ്റാത്ത പിശാചിൻറെ കലാം അല്ലെ കൂടുതൽ സ്‌ട്രോങ്😂😂😂😂

  • @makkarmm165
    @makkarmm165 3 ปีที่แล้ว +1

    വാദ്യ ഉപകരണം നിരപരാധി ആണ്... അത് കേവലം ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു.........

  • @hijast7152
    @hijast7152 7 หลายเดือนก่อน

    സൂഫി കവിദകളിൽ എവിടെ ചെങ്ങായ്‌ ഹറാം ആയ വരികൾ..
    സുന്നികൾ പ്പോ എന്ത് ചെയ്താലാ ഹലാൽ ന്ന് പറയുക 😂😂😂
    സുന്നി പെൺകുട്ടികളെ കല്യാണം കഴിക്കാൻ മാത്രം നിങ്ങൾക് നിയമ തടസം കാണുന്നില്ല 😅😅

  • @askerqatar
    @askerqatar 5 ปีที่แล้ว +4

    Masa allha

  • @nadrishafahad931
    @nadrishafahad931 2 ปีที่แล้ว +2

    പഠിക്കുബോൾ ഹറാം എന്ന് മനസിലാകും

  • @ANIANI-cp5ph
    @ANIANI-cp5ph 4 ปีที่แล้ว +3

    ഇതു കേട്ടു, വല്ല വീട്ടിലും പാട്ടു വെച്ചന്നും പറഞ്ഞു അങ്ങോട്ടെങ്ങും കയറി ചെല്ലരുതേ.......
    തല്ലു കൊള്ളുമ്പോൾ ഈ പറയുന്നവരൊന്നും കാണില്ല...

    • @jorinjohn8226
      @jorinjohn8226 4 ปีที่แล้ว +1

      നാളെ ഇവിടെ മുസ്ലിം ഭൂരിപക്ഷം ആയാൽ കയറി വരാൻ സാധ്യതയുണ്ട്..

    • @shap3416
      @shap3416 3 ปีที่แล้ว

      അതെയതേ . മുസ്‌ലിമായി തന്നെ ജീവിക്കാനുദ്ദേശിക്കുന്ന വർ മാത്രം ചെയ്താ മതി . വല്ലവന്റെയും വീട്ടിലൊക്കെ കയറി ചെല്ലുന്നത് മോശമല്ലേ?

  • @harisdesign9168
    @harisdesign9168 5 ปีที่แล้ว +3

    അതു പോലെ തന്നെയാണ് photo , video record തുടങ്ങിയവ വലിയ പാപം തന്നയാണ്

    • @lisanezhuvathra7990
      @lisanezhuvathra7990 5 ปีที่แล้ว +1

      appol ee usthaad paapi aayallo

    • @nasikmp1511
      @nasikmp1511 3 ปีที่แล้ว

      ആളുകളെ നന്മയിലേക്ക് എത്തിക്കാൻ വേണ്ടിയാണ്, അതു അള്ളാഹു പൊറുത്തു കൊടുക്കും ഇൻശാ അല്ലാഹ്

    • @harisdesign9168
      @harisdesign9168 3 ปีที่แล้ว +3

      @@nasikmp1511 തെറ്റ് ചെയ്ത് കൊണ്ടാണോ ആളുകളെ നന്മയിലേക്ക് ക്ഷണിക്കേണ്ടത് (ഞാൻ തെറ്റ് ചെയ്യുന്ന ആളാണ് )

    • @sonuamal6735
      @sonuamal6735 2 ปีที่แล้ว

      Iju ippo kanunnathu pinne vedio allayirikkum😄

  • @sudheerswalihmundakkalh8413
    @sudheerswalihmundakkalh8413 2 ปีที่แล้ว

    Kelvi nottam samsaram Allahuvinte Addukkal chodyam cheyyappedum music Ella manushynum thondayil nalkiyittund .. Urangan kidakkunna kutti prasangam alla avashyapeduka Pattanu .

  • @jafeerarafathkp8042
    @jafeerarafathkp8042 5 ปีที่แล้ว +7

    പ്രവാചകൻ ഖിയാമത് നാളിൽ വ്യഭിചാരം ഹലാൽ ആയി കാണും അത് പോലെ സംഗീതം ഹലാലായി കാണും എന്ന് പറയുന്ന ഹദീസ് ഉണ്ടെങ്കിൽ ഒന്ന് വ്യക്തമാക്കണം
    അല്ല എങ്കിൽ പ്രവാചകന്റെ പേരിൽ കളവ് പറഞ്ഞതിന് പൊറുക്കലിനെ തേടണം പൊതു സമൂഹത്തെ തിരുത്തുകയും വേണം

    • @mohammedshameel2927
      @mohammedshameel2927 5 ปีที่แล้ว +16

      لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ وَالْحَرِيرَ وَالْخَمْرَ وَالْمَعَازِفَ
      നബി(സ) പറഞ്ഞു: 'വ്യഭിചാരവും, സംഗീതോപകരണങ്ങളും, പുരുഷന്മാർക്ക് പട്ടും, മദ്യപാനവും ഹലാലാക്കുന്ന ഒരു വിഭാഗം എന്റെ സമൂഹത്തിൽ ഉണ്ടായി തീരുക തന്നെ ചെയ്യും.' (ബുഖാരി:5590)

    • @muhammadazharudheen1506
      @muhammadazharudheen1506 5 ปีที่แล้ว

      Tru 100%

    • @ShajiMuhammad
      @ShajiMuhammad 5 ปีที่แล้ว +6

      കാര്യങ്ങളിൽ നല്ലതും ചീത്തയും വേർതിരിച്ചു മനസ്സിലാക്കുക. അല്ലാഹുവിന്റെ സ്മരണയിൽ നിന്നും തെറ്റിക്കുന്നുവെങ്കിൽ, സംഗീതം എന്നല്ല വിനോദമായാലും ഹറാം തന്നെ. എന്നാൽ അല്ലാഹുവിന്റെ സ്മരണയിലേക്കു നമ്മെ നയിക്കുന്നതും, അന്ധവിശ്വാസങ്ങളിൽ നിന്നും നമുക്കു മുക്തി നൽകുന്നതും ആയ നല്ല ഗാനങ്ങൾ അതിൽ വാദ്യോപകരണങ്ങൾ ഉണ്ടെങ്കിൽ പോലും അത് ഹലാലാണ്. ദഫ് മുട്ടുന്നത് വാദ്യോപകരണമാണ്. മാത്രവുമല്ല കേൾക്കുവാൻ അരോചകവുമാണ്. എന്നാൽ അത് പോലും നബി സ അനുവദിക്കുകയുണ്ടായി. ദഫ് ഒഴിച്ചുള്ള എല്ലാ സംഗീത ഉപകരണങ്ങളും ഹറാമാണെന്ന് നബി സ ഒരിടത്തും പറഞ്ഞിട്ടില്ല. സംഗീതം ഹറാമാണെന്ന് പറഞ്ഞ ഹദീസുകളിൽ സ്വഹീഹ് ഉണ്ടെങ്കിൽ തന്നെ അവിടെ ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ സ്മരണയിൽ നിന്നും തെറ്റിച്ചുകളയുന്നതും തിന്മയിലേക്ക് മനുഷ്യനെ നയിക്കുന്നതുമായ സംഗീതത്തെ മാത്രമാണ്. അതല്ലാതെ എല്ലാ സംഗീതവും ഹറാമാണെന്ന് പറയുന്നുവെങ്കിൽ, ഗാനങ്ങളും ഹറാമാണെന്ന് പറയേണ്ടിവരും. കാരണം സംഗീതം എന്ന വാക്കു ഗാനങ്ങളെയും വാദ്യോപകരങ്ങളെയും ഒരുപോലെ ഉൾകൊള്ളുന്നു. ഗാനം ഹറാമാണെങ്കിൽ നബി സ ഒരിക്കലും അത് അനുവദിക്കുകയില്ല. അള്ളാഹു അനുവദിച്ച ഒരു കാര്യത്തെ ഹറാമാണെന്ന് പറയുന്നത് ദൈവ ധിക്കാരമാണെന്നു ഓർക്കുക.സത്യം മനസ്സിലാക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.

    • @ShajiMuhammad
      @ShajiMuhammad 5 ปีที่แล้ว

      @@Pc-vy7kr SANGEETHAM ENNATHU KONDU MUSIC MATHRAMANO UDHYESHAM ATHO GAANAVUM PEDUMO? PLEASE REPLY ME..

    • @jafeerarafathkp8042
      @jafeerarafathkp8042 5 ปีที่แล้ว +1

      @@mohammedshameel2927 ഇതിൽ ഏതു പദത്തിനാണ് പുരുഷന്മാർ എന്നും വ്യഭിചാരം എന്നും അർത്ഥം വെച്ചത്..?
      മത്രമല്ല സംഗീതോപകരണങ്ങൾ എന്ന് പരയുമ്പോൾ നിങ്ങൾ ഏതിനെയൊക്കെ അതിൽ ഉൾപ്പെടുത്തും..?

  • @commentveeran164
    @commentveeran164 10 หลายเดือนก่อน

    ഇതൊക്കെ കേൾക്കാൻ പോയി ഇരിക്കുന്നത് പ്രൊഫഷൻ വിദ്യാർഥികൾ😂😂😂😂😂😂😂😂

  • @hijab2631
    @hijab2631 5 ปีที่แล้ว +24

    മ്യൂസിക്ഹറാംഹറാംഹറാം

  • @abdulhakeembinmoosa
    @abdulhakeembinmoosa 5 ปีที่แล้ว +4

    Music is Prohibited in Islam

  • @wirelesselectricity9505
    @wirelesselectricity9505 4 ปีที่แล้ว +5

    A R. RAHMAN നരകത്തിൽ പോകുമോ ?

    • @nononameforme2689
      @nononameforme2689 4 ปีที่แล้ว +6

      thankal aadyam thankalk swargam kittunna vazhi nokk

    • @jorinjohn8226
      @jorinjohn8226 4 ปีที่แล้ว

      @@nononameforme2689 ന്യായമായ ചോദ്യമല്ലേ bro?

    • @nononameforme2689
      @nononameforme2689 4 ปีที่แล้ว +3

      @@jorinjohn8226 pravancha srishttavu parayunnath anusarichal theerchayaayum swargam labikkum bro

  • @kt_nabhan
    @kt_nabhan 5 ปีที่แล้ว +8

    Arzak ………

  • @makkannur.8691
    @makkannur.8691 5 ปีที่แล้ว +3

    Nice

  • @bijuvlogs9550
    @bijuvlogs9550 5 ปีที่แล้ว +7

    ഈ വീഡിയോ പിടിച്ചത് ഏതിൽ പെടും

  • @sidhiqhamza
    @sidhiqhamza 2 ปีที่แล้ว +1

    ഹാറാമും ഹലാലും തീരുമാനിക്കാനും നിയമങ്ങൾ ഉണ്ടാക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമേ ഉള്ളൂ.
    "നിന്റെ നാവുകൊണ്ട് നീ പറയുമ്പ പ്രകാരം ഇതു ഹറാം ഇത് ഹലാൽ എന്നു നീ കളവ് പറയരുത്."(വിശുദ്ധ ഖുർആൻ"

    • @davedonot2788
      @davedonot2788 2 ปีที่แล้ว

      Daiwa snarana illenkil dauwathinu valla prasnavum undo?

    • @AguilarDeNerha
      @AguilarDeNerha 2 ปีที่แล้ว +1

      അവകാശം പടച്ചോൻ ഉള്ളു എന്ന് പടച്ചോൻ പറഞ്ഞെന്ന് മുത്ത് പറഞ്ഞുള്ള അറിവല്ലേ ഒള്ളു mwone 🌚🌚

  • @actm1049
    @actm1049 5 ปีที่แล้ว

    hadees number ??

    • @SYEDMOHAMMEDMS
      @SYEDMOHAMMEDMS 6 หลายเดือนก่อน

      Sahih Bukhari: 5590
      Sunan Ibn Majah: 4020
      Abu Dawood: 4924
      Qur'an: Surah Luqman 31:6 [Tafseer Al Thabari 21/40]; Surah Al Israh 17:64

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +1

    മുസ്ലിം സമുദായത്തിലെ താലിബാൻ ചിന്താഗതിക്കാരാണ് മുജാഹിദ് വിസ്‌ഡം വിഭാഗം.

  • @irshadassai7598
    @irshadassai7598 4 ปีที่แล้ว +2

    👍👍👍

  • @abumuhammadrihan
    @abumuhammadrihan 4 ปีที่แล้ว +1

    Maashaa Allah

  • @manuovm715
    @manuovm715 ปีที่แล้ว

    കമന്റുഗൾ nokkuga അത്ഭുതം കാണാം

  • @rayyanet5022
    @rayyanet5022 11 หลายเดือนก่อน +1

    മ്യൂസിക് ഹറാമായതു കൊണ്ട് തന്നെ യാവണം സലഫികൾ സലഫി ഫെസ്റ്റും ഡാൻസും കൂത്തും സങ്കടിപ്പിക്കുന്നത്....😂😂

    • @NafihRushaid
      @NafihRushaid 4 หลายเดือนก่อน

      Sufi samasthayude allathe salafikal aarum music vekunnath kandittilla

  • @rekcuf760
    @rekcuf760 4 ปีที่แล้ว +1

    കാട്ടാളൻമാർക്ക് സാങ്കേതികവിദ്യ കട്ടിയാൽ അവർ അവരുടെ കാട്ടാളത്തം പടർത്താൻ സാങ്കേതികവിദ്യ ഉപയോഗിക്കും. ഇങ്ങനെയുള്ളവർക്ക് സംസ്കാരവും, നാഗരികതയും, സാമാന്യയുക്തിയും എല്ലാം ഉണ്ടാകും മമ്പ് ഇൻ്റർനെറ്റ് കിട്ടിയതാണ് അങ്ങേയറ്റം അപകടം.

    • @fayasmuhammedhashim202
      @fayasmuhammedhashim202 3 ปีที่แล้ว

      yaar intha mahaan, annanukku oru thenga vellam koduthu anuppu

  • @Nisuudaranikkal
    @Nisuudaranikkal 5 ปีที่แล้ว +2

    Good

  • @MrParambayi
    @MrParambayi 5 ปีที่แล้ว +2

    I like this speech

  • @ANIANI-cp5ph
    @ANIANI-cp5ph 4 ปีที่แล้ว +5

    എ.ആർ. റഹ്മാൻ ??🤔

    • @shamsu3753
      @shamsu3753 4 ปีที่แล้ว

      എന്താണ് ഉദ്ദേശിക്കുന്നത്

    • @muhammedyaseentrivandrum5403
      @muhammedyaseentrivandrum5403 4 ปีที่แล้ว

      AR rahman muslim alle ennanu udhesham

    • @saleenakk1264
      @saleenakk1264 ปีที่แล้ว

      അയാൾ നരകത്തിലോ സ്വർഗ്ഗത്തിലോ എന്നോർത്ത് തല പുണ്ണാക്കുന്ന നേരത്ത് നിങ്ങൾ നിങ്ങളുടെ സ്വർഗ്ഗത്തിലേക്കുള്ള പണി എടുത്തോ

  • @mohamedameen2265
    @mohamedameen2265 5 ปีที่แล้ว +3

    ഇസ്ലാമിക സമൂഹത്തിൽ സംഗീതത്തിന് വളരെ ഏറെ പ്രാധാന്യം ഉണ്ട്.
    സംഗീതം പലപ്പോഴും സുന്നത്തുമാണ്.
    നബി തങ്ങൾ പാട്ടില്ലാത്ത സൽക്കാരം ഒഴിവാക്കിയിരുന്നതായി ഹദീസുകളിൽ കാണാം.
    പല സമ്പന്നരായ സ്വഹാബികളും അതിഥികൾ വരുമ്പോൾ പാടിക്കാനായി മാത്രം അടിമ സ്ത്രീകളെ ഒരുക്കി നിർത്തിയിരുന്നതായി ചരിത്രത്തിലുണ്ട്.
    ഉത്തമ തലമുറയിലെ ആരും കാണാത്ത വാദമാണ് സംഗീതം ഹറാമാണ് എന്നത്.
    ഇത് ജൂതന്മാരിൽ നിന്ന് വന്നതാണ്

    • @shamsu3753
      @shamsu3753 4 ปีที่แล้ว

      മ്യൂസിക്കിനെ കുറിച്ച് സുന്നി പണ്ഡിതന്റെ വാക്കു കേട്ട് നോക്കു th-cam.com/video/aOoiOBG80fM/w-d-xo.html

    • @mohamedameen2265
      @mohamedameen2265 4 ปีที่แล้ว +1

      @@shamsu3753 ഇതിൽ എന്താ കാര്യം? ഖുർആൻ പാരായണത്തിന്റെ മഹത്വം പറയുന്നു. സംഗീത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെ പറ്റി കാര്യമായൊന്നുമില്ല

    • @yoonusazr
      @yoonusazr 3 ปีที่แล้ว +1

      നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി ഒരു മുസ്ലിമിനെ സംബദിച്ചോളം സംഗീതം അവൻ കേൾക്കുമ്പോൾ അവന്റെ ചിന്ത രീതികൾ മാറി മറയുന്നു കാരണം സംഗീത ഉപകരണങ്ങൾ ഹൃദയത്തിൽ വിനോദം കണ്ടെത്തുന്നു അത് കാരണം അല്ലാഹു ആയുള്ള അടുപ്പം കുറയുന്നു ഞാൻ എന്റെ ജീവിതത്തിൽ നിന്നാണ് പറയുന്നത് അൽഹമദുലില്ല ഇപ്പോൾ സംഗീത ഉപകരണങ്ങൾ വെച്ച് ഉള്ള പാട്ടുകൾ തീർത്തും ഉപേക്ഷിച്ചു അത് ഇസ്ലാമിക വരികൾ വച്ചുള്ളതായാലും .അത് കൊണ്ട് തന്നെ അല്ലാഹു ആയിട്ടുള്ള അകൽച്ചയിൽ നിന്ന് അടുക്കാൻ കഴിഞ്ഞു. ഞാൻ കള്ളമാണ് പറയുന്നത് എന്ന് കരുതി നിങ്ങൾക്ക് ഇത് തള്ളാം എന്നാലും ഇത് ജീവിതത്തിൽ ഉൽ കൊണ്ട് നോക്കിയാൽ അതിന്റെ റിസൽട്ട് നിങ്ങൾക്ക് കിട്ടാതിരിക്കില്ല ഇൻശാഅളള .

    • @mohamedameen2265
      @mohamedameen2265 3 ปีที่แล้ว +1

      @@yoonusazr മുസ്ലീമിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഖുർആനിലും ഹദീസിലുമാണ് പരതേണ്ടത്

    • @yoonusazr
      @yoonusazr 3 ปีที่แล้ว

      @@mohamedameen2265 ഹദീസുകളിൽ വന്നതിന്റെ അടിസ്ഥാനത്തിലാണ് എല്ലാതെ എന്റെ ഇഷ്ടത്തിന് അനുസരിച്ച് ഉണ്ടാക്കിയതെല്ല . നിങ്ങൾ വാശി പിടിക്കുകയും ഒന്നും ചെയ്യണ്ട തെറ്റ് ശരി തിരഞ്ഞെടുക്കാൻ ഒരു brain അല്ലാഹു സുബ്ഹാൻ തന്നിട്ടുണ്ട്. ചിന്തിക്കാനുള്ള കഴിവും നിങ്ങൾക്ക് ഇത് ഹലാലാക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ ആര് എന്തൊക്കെ പറഞ്ഞാലും അത് ചെവി കൊടുക്കില്ല അതാണ് ഇപ്പൊ ചെയ്യുന്നത്.

  • @MoosAak-v3b
    @MoosAak-v3b 11 หลายเดือนก่อน

    സംഗീതം
    അത്
    ആശ്വാസമാണ്
    ആനന്ദമാണ്

  • @ShihabKassim-z5d
    @ShihabKassim-z5d 4 หลายเดือนก่อน

    ആയത്തിൻ്റെ ഉദ്ദേശം തെറ്റി പോയി

  • @tsb9188
    @tsb9188 2 ปีที่แล้ว

    മൊത്തത്തിൽ പറഞ്ഞൽ " പ്രവാചക പ്രകീർത്തന കാവ്യം ബുർദ്ദ, ആവാം മദ്ഹ് ഉള്ളമൗലിദും ചൊല്ലാം സമസ്ഥ സുന്നികൾക്ക് ( മുജാഹിദിലെ ഒരു വിഭാഗം സംഗീതത്തിന് തെളിവായി ആയത്ത് ഓതുന്നുണ്ട്, അതാണല്ലോ 100 കൊല്ലം പിന്നിട്ടു ഈ ചോദ്യം വന്നത് )

  • @rajeshvram
    @rajeshvram 4 ปีที่แล้ว +4

    യ്യയ്യോ..... അപ്പോൾ മൻസെൻമാരെ ഒരു ചോദ്യം.... പാവം മരിച്ചു പോയ എപിജെ അബ്ദുൾകലാം സർ നരകത്തിന്റെ ഏതു വാർഡിലാണ്... പുള്ളിയെ എണ്ണയിലിട്ട് വറുത്തു കഴിഞ്ഞോ .. അതോ തീയിൽ നടത്തമാണോ ഇപ്പോൾ..... കഷ്ട്ടം

    • @muhamadkasim111
      @muhamadkasim111 4 ปีที่แล้ว +5

      ഇത് മുസ്ലിം നോടാണ് അല്ലാതെ ബഹുദൈവാരാധകരോടല്ല

    • @muhammedsas1946
      @muhammedsas1946 4 ปีที่แล้ว

      @@muhamadkasim111 അങ്ങനെ പറയാൻ പാടുണ്ടോ? നല്ലത് പറയു അല്ലെങ്കിൽ മിണ്ടാതിരിക്കു⚰️⚰️⚰️എല്ലാരും മരിക്കും. ⚰️⚰️⚰️⚰️⚰️⚰️⚰️⚰️⚰️⚰️⚰️

  • @_nasneemnechi
    @_nasneemnechi 3 ปีที่แล้ว +1

    ❤️

  • @deepthy7997
    @deepthy7997 4 ปีที่แล้ว +9

    സിനിമ കാണാമോ? Belly dance കാണാമോ, Belly dance കളിക്കാമോ മാപ്പിള പാട്ടും, dance ഉം ചെയ്യാമോ, നിങ്ങൾ മമ്മുട്രിയോട് എന്ത് നിലപാടാണ് എടുക്കുന്നത്? അങ്ങനെ വീട്ടിൽ കേറിചെന്നു പറയാമെങ്കിൽ 5 നേരം മൈക്കിൽ കുടി ഒച്ചഎടുക്കുമ്പോൾ അവിടെ ചെന്ന് mick അഴിച് കളയാമെല്ലോ അല്ലേ? അത് ചെയ്താലും കുഴപ്പം വരില്ലല്ലോ. രാവിലെ യും ഉച്ചക്കും വെച്ചടിക്കലാണ്

    • @azilmohamed8413
      @azilmohamed8413 4 ปีที่แล้ว +8

      സിനിമയും belly dancum ഒക്കെ ഹറാമാണ്. അത് ആര് ചെയ്താലും അങ്ങനെ തന്നെ.
      പിന്നെ വീട്ടിൽ കേറി ചെല്ലുന്ന കാര്യം അത് ഇസ്ലാമിക രാജ്യത്ത് മാത്രം ബാധകമാണ്.

    • @ummufathima5202
      @ummufathima5202 4 ปีที่แล้ว +1

      @@azilmohamed8413 well said

  • @mohamed-bw2rd
    @mohamed-bw2rd 3 ปีที่แล้ว

    നിങ്ങൾ പറഞ്ഞ ഹദീസ്... പരമ്പര മുറിഞ്ഞതാണ്.... എന്നാണ് ഞാൻ അറിഞ്ഞത്... അത്കൊണ്ടാണ് ജമാഅത്തെ ഇസ്ലാമി... എതിർക്കുന്നത്

  • @lansnik9822
    @lansnik9822 5 ปีที่แล้ว +9

    ഈ മഹാ പണ്ടിതൻ ഒരു അഡാർ പണ്ടിതൻ തന്നെ. മുസ്ളീംങ്ങളുടെ കാര്യം എന്തായാലും സ്വാഹ..

    • @murathkaruvallykaruvally2969
      @murathkaruvallykaruvally2969 5 ปีที่แล้ว +1

      സത്യനിഷേധികള്‍ പറയുന്നു: "ഞങ്ങള്‍ ഈ ഖുര്‍ആനിലൊരിക്കലും വിശ്വസിക്കില്ല. അതിനു മുമ്പുള്ള വേദങ്ങളിലും വിശ്വസിക്കില്ല." ഈ അതിക്രമികളെ അവരുടെ നാഥന്റെ അടുത്തു നിര്‍ത്തുന്നത് നീ കണ്ടിരുന്നെങ്കില്‍! അന്നേരമവര്‍ പരസ്പരം കുറ്റാരോപണം നടത്തിക്കൊണ്ടിരിക്കും. ഇഹലോകത്ത് മര്‍ദിച്ചൊതുക്കപ്പെട്ടിരുന്നവര്‍ അഹന്ത നടിച്ചിരുന്നവരോടു പറയും: "നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിശ്വാസികളായിരുന്നേനെ." (Sura 34 : Aya 31)

    • @ramsiyajafar641
      @ramsiyajafar641 4 ปีที่แล้ว

      അതിനു ഇവര് പറയുന്നത് ആര് കേൾക്കാൻ 😂😂😂

    • @yoonusazr
      @yoonusazr 3 ปีที่แล้ว

      ഇസ്ലാം ആരെയും അടിച്ചേൽപ്പിക്കുന്നില്ല നിങ്ങൾക്ക് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും അത് നിങ്ങളുടെ ഇഷ്ടം വിധിവിലക്കുകൾ പറയുമ്പോൾ അത് സത്യമായി തന്നെ പറയുന്നു അത് നിങ്ങൾ ഉൽക്കൊണ്ടാലും ഇല്ലെങ്കിലും ശരി.

  • @modernlife11
    @modernlife11 5 ปีที่แล้ว +3

    എല്ലാം ഹറാമെന്ന് പറയാൻ കുറെ മുല്ലമാർ ഉണ്ട്. ഇതൊക്കെ മാറ്റുവിൻ.

    • @ammankv7164
      @ammankv7164 2 ปีที่แล้ว +1

      അവർക്ക് ജീവിക്കണ്ടേ മോഡേൺ ലൈഫെ 😃

    • @saleenakk1264
      @saleenakk1264 ปีที่แล้ว

      ഹറാം എന്താണെന്നും ഹലാൽ എന്താണെന്നും അല്ലാഹു റസൂൽ മുഖേന നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.. അല്ലാതെ നിങ്ങൾ പറയുന്ന പോലെ മൊല്ല മാരുടെ വാക്കല്ല... പോയി പടിക്ക്.. എന്നിട്ട് വായിൽ വരുന്നത്ഛർദിച്ചോ

  • @Moonsight-g1h
    @Moonsight-g1h 11 หลายเดือนก่อน

    Methan the great mammad the great..

  • @febinabdu5431
    @febinabdu5431 5 ปีที่แล้ว +4

    👍👍🌹

    • @mansoor.kmansoor2975
      @mansoor.kmansoor2975 5 ปีที่แล้ว +1

      Edo thanikkokke neram veluthil? Ale Kollam Alle, kashattamanu moilaare

  • @MoosAak-v3b
    @MoosAak-v3b 11 หลายเดือนก่อน

    സംഗീതമല്ലാത്ത
    ഒന്നും തന്നെയില്ല
    എന്തും താളത്തിലാണ്

  • @shakkirtvm8662
    @shakkirtvm8662 5 ปีที่แล้ว +2

    🌷🌷🌷

  • @AlexAlex-oh3ni
    @AlexAlex-oh3ni 10 หลายเดือนก่อน

    A,R, rahamanodonnu parayanam

  • @shihab1879
    @shihab1879 5 ปีที่แล้ว +4

    കുറെയേറെ ഇവർ ഊഹിച്ചുപറയുന്നതാണ്...... ഖുർആൻ ഈണത്തിൽ പാരായണം ചെയ്യണമെന്നാണ് പറയുന്നത്....

    • @shihab1879
      @shihab1879 5 ปีที่แล้ว +1

      ഈണം, നാദം, താളം... ഇതുണ്ടങ്കിലേ മനുഷ്യൻ ഉള്ളൂ.... സംഗീതം ലോകത്തെല്ലായിടത്തും ഉണ്ട്.....

    • @ashiquembr5155
      @ashiquembr5155 5 ปีที่แล้ว +4

      മ്യൂസിക് ഇല്ലാതെ nalle പാട്ട് കേൾക്കുന്നത് കുഴപ്പമില്ല എന്ന് vere പറഞ്ഞിട്ടുണ്ട്... വീഡിയോ കാണാതെ വെറുതെ പറയല്ലേ..

    • @risurinu1197
      @risurinu1197 3 ปีที่แล้ว

      music instruments aan haram
      Acapella versions , nasheed ithine onnm haram aanin aarm paranjitilaa

    • @yoonusazr
      @yoonusazr 3 ปีที่แล้ว

      അതിന് സംഗീത ഉപകരണം വെച്ചാണോ ഖുർആൻ പാരായണം ചെയ്യുന്നത് ഈണം നമ്മുടെ ശബ്ദത്തിൽ നിന്നും പുറപ്പെടിപ്പിക്കുന്നതാണ്.

  • @AboobackerPk-jq1ik
    @AboobackerPk-jq1ik 7 หลายเดือนก่อน

    ഇയാൾ ഇസ്ലാമിന്റെ
    സൗന്ദര്യം
    എന്താണെന്നറി
    യാത്ത ഒരാളായിരിക്കും

  • @Yasirameen3
    @Yasirameen3 5 ปีที่แล้ว +26

    സംഗീതം പിശാചിന്റെ കലാം.. വൗവ് എജ്ജാതി.... 😂

    • @albosang8452
      @albosang8452 5 ปีที่แล้ว +2

      Yasir Ameen
      Sangeetame amara sallapame... Manninu vinninte varadhaname
      .. Vedanaye polum vedantamakunna naadana santhaana kaivalyame..
      Artham ulla varikal🤗🤗🤗

    • @albosang8452
      @albosang8452 5 ปีที่แล้ว

      th-cam.com/video/yVasylDT54Q/w-d-xo.html

    • @albosang8452
      @albosang8452 5 ปีที่แล้ว

      th-cam.com/video/I-_utd8xrCM/w-d-xo.html

    • @maxmedia6649
      @maxmedia6649 5 ปีที่แล้ว

      th-cam.com/video/ZBVqZz-XMVQ/w-d-xo.html

    • @stickynote8672
      @stickynote8672 5 ปีที่แล้ว +14

      വിശ്വസിക്കുന്നവർക്കല്ലേ.. താങ്കൾക്ക് പ്രശ്നം : ഇല്ല

  • @Suresh.v-fg6uw
    @Suresh.v-fg6uw ปีที่แล้ว

    അപ്പോ AR റഹ്മാൻ പിശാചാണ് ലെ.. അയാള് കേൾക്കണ്ട