യഹൂദന്റെ വീട്ടിലെ രഹസ്യങ്ങൾ, Jewish home tour JEWISH HOME | TOUR OF OUR JEWISH HOUSE

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 115

  • @sasidharank357
    @sasidharank357 3 ปีที่แล้ว +8

    യിസ്രായേലിനെ കുറിച്ചുള്ള വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം ഉണ്ട് , താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ .

  • @tissatm7275
    @tissatm7275 3 ปีที่แล้ว +4

    Gud vedio..✌️✌️.. തുടർന്നും നല്ല വീഡിയോ ചയ്യവാൻ ദൈവം സഹായിക്കട്ടെ

  • @robinsroby8404
    @robinsroby8404 3 ปีที่แล้ว +4

    Good presention👍🏻❤👍🏻BGM കിടു

  • @RajasKingdom
    @RajasKingdom 3 ปีที่แล้ว +1

    great sharing super aayittund video eniyum niraye videos idane ethupole

  • @lillykuttydas3496
    @lillykuttydas3496 2 ปีที่แล้ว +2

    ഇതൊരു വ്യത്യസ്ത വീഡിയോ ആണ്. ...👍👍👍I enjoyed

  • @vibvlogs
    @vibvlogs 3 ปีที่แล้ว +3

    Aww..Explanation 👍🏻👍🏻Keep doing more videos like this.

  • @celinejohn2140
    @celinejohn2140 2 ปีที่แล้ว +2

    You are doing a grate thing by seeing all these biblical and historical places which is mentioned in Bible increasing my faith in Jesus and Bible. May God bless you.

  • @sajyjoseph4769
    @sajyjoseph4769 3 ปีที่แล้ว +5

    We are really very happy to see ur all videos and feel that we are with u in Israel. Really a wonderful moments while watching the videos. God bless u brother.

  • @DonaPhilipInchikalayil
    @DonaPhilipInchikalayil 3 ปีที่แล้ว +9

    കുറേ കാര്യങ്ങൾ ആദ്യമായിട്ടാണ് കാണുന്നത് പക്ഷേ കേട്ടിട്ടുണ്ട്

  • @JosettanteAdukkala
    @JosettanteAdukkala 3 ปีที่แล้ว +6

    ഇതിൽ കുറെ കാര്യങ്ങൾ ഞാൻ first time ആണ് കാണുന്നത്, ഞാൻ ജോലി ചെയ്യുന്ന വീട്ടിൽ ഇങ്ങനെ ഒന്നും ഇല്ല, അടിപൊളി വീഡിയോ ആണ് 😍😍

  • @_anu_anurag
    @_anu_anurag 3 ปีที่แล้ว +3

    നല്ല അവതരണം . നല്ല സൂക്ഷ്മയോടെ എല്ലാം പറഞ്ഞ ചേട്ടൻ പൊളിയാണ് .

    • @Smartinphilip
      @Smartinphilip  3 ปีที่แล้ว

      Thanks a lot
      Keep watching keep smiling

  • @thresiageorge3757
    @thresiageorge3757 3 ปีที่แล้ว +12

    ശരിക്കും ആചാരങ്ങൾ അനുസരിച്ച് ജീവിക്കുന്ന വർ ജൂയിഷ് മാത്രം ❤️👍

    • @muhammedsayeed942
      @muhammedsayeed942 2 ปีที่แล้ว +2

      Never

    • @reimaphilip8568
      @reimaphilip8568 ปีที่แล้ว

      ​@@muhammedsayeed942what do you mean by never?

    • @dreamvibzzz9497
      @dreamvibzzz9497 ปีที่แล้ว

      ​@@muhammedsayeed942mattulavar angine jeevikan ee samooham angeekarikillallo.appo parayum madapeanthamarnn

  • @junamaxonmaxon8049
    @junamaxonmaxon8049 3 ปีที่แล้ว +17

    പഴമയുടെ ആചാരങ്ങൾ യഹുദർ ഇന്നും അതേ പ്രാധാന്യത്തോടെ ആചാരിക്കുന്നു

  • @anilajohn1184
    @anilajohn1184 3 ปีที่แล้ว +3

    Looking forward for the next,🌹

  • @sanjovlogs2020
    @sanjovlogs2020 3 ปีที่แล้ว +8

    Ella type family ilum joli cheyyunnathu nallathaa, jews nte kurachu traditions മനസ്സിലാക്കാം.. Njanum first 3yrs ഉണ്ടായിരുന്നു. ഇപ്പൊ സുഖം, സ്വസ്ഥം 🤗😂👌

  • @johnyma5572
    @johnyma5572 3 ปีที่แล้ว +3

    ഹായ്!!!
    ഇഷ്ടപ്പെട്ടു നന്ദി!!! വീഡിയോയിൽ
    സമരിയക്കാരെ ഉൾപ്പെടുത്താമോ.!?

  • @MARANGADAN
    @MARANGADAN 3 ปีที่แล้ว +13

    വീഡിയോ നന്നായിട്ടുണ്ട് ചേട്ടായി 👌🏻🥰 പക്കാ ജൂയിഷ് ആൾകാരാണല്ലേ 😥🙏

  • @sheenasworld2103
    @sheenasworld2103 3 ปีที่แล้ว +3

    നന്നായിട്ട് അവതരിപ്പിച്ചു👍👍👍

  • @cmjk2372
    @cmjk2372 3 ปีที่แล้ว +4

    In my house 🏡 have this plant (4:02 right side red flowers) so beautiful

  • @jayasheela4588
    @jayasheela4588 3 ปีที่แล้ว +1

    Very good we r happy to now more about Jewish

  • @vkprrony
    @vkprrony 3 ปีที่แล้ว +4

    Well explained....😊👍

  • @thomaskj438
    @thomaskj438 2 ปีที่แล้ว

    Thanks for your information. It seems that you are very good at scriptures of the Jews ,thanks

  • @cmjk2372
    @cmjk2372 3 ปีที่แล้ว +2

    10:44 But have 7 also (light 🕯️) right

  • @Praveenafernandeskallianpur
    @Praveenafernandeskallianpur 3 ปีที่แล้ว +2

    Nice video .well explained

  • @sheebajoshi3690
    @sheebajoshi3690 ปีที่แล้ว

    Olden times no hot plate so my grandmother use to keep in kanal.

  • @georgekutty8772
    @georgekutty8772 3 ปีที่แล้ว +1

    Good information. Thanks.

  • @chinchumahesh313
    @chinchumahesh313 3 ปีที่แล้ว +1

    Bro vidios poliyannutto

  • @merinjobi7623
    @merinjobi7623 2 ปีที่แล้ว

    Thankuu for explaining abt Sabbath yes God had adviced to keep the Sabbath holy ...

  • @chandramathykallupalathing413
    @chandramathykallupalathing413 3 ปีที่แล้ว +1

    Video nannaayi, ഒരു സംശയം, ഈ ഇലക്ട്രിസിറ്റി കണ്ട് പിടിക്കുന്നതിനും, ഇപ്പോൾ പറഞ്ഞ ആ electrical ഉപകരണങ്ങള്‍ നിലവില്‍ വരുന്നതിനും മുന്‍പ് jews എങ്ങനെ ആണ്‌ കാര്യങ്ങല്‍ ചെയ്തിരുന്നത്?

  • @rkays7459
    @rkays7459 3 ปีที่แล้ว

    അധികം ആരും ഓർക്കാറില്ല എങ്കിലും ദൈവത്തിന്റെ പേരിൽ സഹസ്രാബ്ദങ്ങൾ ആയി ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ ഇൗ ഭൂവിഭാഗത്തിൽ നിന്നും ജനങ്ങളിൽ നിന്നും ആരംഭിച്ചു

    • @reimaphilip8568
      @reimaphilip8568 ปีที่แล้ว +1

      What did they do against other religions, other religions like mohammedens and Hitler tried to finish Hebrews.

    • @rkays7459
      @rkays7459 ปีที่แล้ว

      @@reimaphilip8568
      മോശെ സൃഷ്‌ടിച്ച ഉല്പത്തിയും പുറപ്പാടും വായിച്ചാൽ എന്തെങ്കിലുമൊക്കെ പിടികിട്ടും😊😊😊

  • @sulaiman65
    @sulaiman65 3 ปีที่แล้ว +2

    I have heard that there is a religion called druze in Israel. Can you make a video about them.

  • @thomasninan1981
    @thomasninan1981 3 ปีที่แล้ว +5

    Could you create a video on Kosher food of Jews in detail. You have covered some details of their food habits, but it is Inexhaustive. Thank you.

  • @johnsonpp2357
    @johnsonpp2357 3 ปีที่แล้ว +2

    Soooooooper ❤️

  • @ashlyjustin6543
    @ashlyjustin6543 3 ปีที่แล้ว +2

    Nice video 👌👌

  • @shintosvlog
    @shintosvlog 3 ปีที่แล้ว +2

    Super 👏👌😍🤝

  • @anilavijith5729
    @anilavijith5729 3 ปีที่แล้ว

    Nice ...puthiya arivukal...

  • @sheelamullassery5519
    @sheelamullassery5519 3 ปีที่แล้ว +2

    ഇസ്രായേലിനെ കുറിച്ചുള്ള വീഡിയോകൾ ഇനിയും കാണുവാൻ വളരെ വളരെ സന്തോഷം

  • @bijoanjickal9705
    @bijoanjickal9705 3 ปีที่แล้ว +3

    സൂപ്പർ ❤️❤️❤️രണ്ടണ്ണം ടൂറിനു വരുമ്പോൾ കൊണ്ടുപോരെ

  • @molychacko4771
    @molychacko4771 3 ปีที่แล้ว +2

    Super 👍

  • @ANTONY........
    @ANTONY........ 3 ปีที่แล้ว +2

    super video

  • @shinysam6798
    @shinysam6798 5 หลายเดือนก่อน

    Sir Sabbath thudagunath 12 nu alla

  • @cheriachenthoppil916
    @cheriachenthoppil916 3 ปีที่แล้ว +1

    Good one

  • @minivarghese6994
    @minivarghese6994 2 ปีที่แล้ว

    Jewish ladies ne kurich their activities traditional dress oru vdo chaiyamoo.

  • @jaitf4795
    @jaitf4795 3 ปีที่แล้ว +1

    Veettukare kanilkkamo?

  • @razakk.k4350
    @razakk.k4350 3 ปีที่แล้ว

    Back ground music edaanu

  • @seenareji9995
    @seenareji9995 3 ปีที่แล้ว +1

    എനിക്ക് avide വരണം ഞാൻ എന്താ ചെയ്യണ്ടേ❓ എനിക്ക് ഒത്തിരി ഇഷ്ടമാണ് അവിടെ.....

  • @sanojvlogzzz
    @sanojvlogzzz 3 ปีที่แล้ว +1

    Supper 🌹🌹

  • @angeljiju6915
    @angeljiju6915 3 ปีที่แล้ว +1

    Nannayittundu.

  • @thomaschacko9194
    @thomaschacko9194 ปีที่แล้ว

    Thankstoshowed jewishand setup

  • @jaseeraameer5784
    @jaseeraameer5784 2 ปีที่แล้ว

    Ivar Apol engane mobile charge cheyum?

    • @Smartinphilip
      @Smartinphilip  2 ปีที่แล้ว

      They don't use Mobile phone on shabbat

  • @shyamshyam597
    @shyamshyam597 2 ปีที่แล้ว

    Super💯💯💯💯

  • @michaelbaby6130
    @michaelbaby6130 3 ปีที่แล้ว +1

    Thanks bro.

  • @sreevidayakumar3841
    @sreevidayakumar3841 3 ปีที่แล้ว +2

    Veendum pratheeshikkunnu

  • @gracythampi7662
    @gracythampi7662 3 ปีที่แล้ว +2

    Thank u bro

  • @bijupaul4197
    @bijupaul4197 3 ปีที่แล้ว +2

    Very gud

  • @Lovebirds894
    @Lovebirds894 2 ปีที่แล้ว +2

    എറണാകുളം പറവൂർ ഉള്ള ജൂതന്മാർ ഓക്കേ നിങ്ങൾ കാണാറുണ്ടോ. എന്റെ വല്ലുപ ഒപ്പം ജോലി ചെയ്ത ജൂത സഹോദരൻമാർ ഇപ്പോൾ അവിടെ ആണ്

    • @Smartinphilip
      @Smartinphilip  2 ปีที่แล้ว +4

      Njan kanan pokund next month

    • @Lovebirds894
      @Lovebirds894 2 ปีที่แล้ว

      @@Smartinphilip ഇന്ഷാ അല്ലഹ്

  • @akhilvp299
    @akhilvp299 3 ปีที่แล้ว +3

    😍😍😍😍💕👍👍

  • @pratheeshramachanattu5673
    @pratheeshramachanattu5673 3 ปีที่แล้ว +2

    super

  • @RekhaBenny-cn7sj
    @RekhaBenny-cn7sj 5 หลายเดือนก่อน

    Ok good

  • @smijilchirayil2431
    @smijilchirayil2431 หลายเดือนก่อน

    🎉🎉🎉🎉

  • @josephkv7856
    @josephkv7856 3 ปีที่แล้ว +1

    കൊള്ളാം.

  • @radhamanikn6138
    @radhamanikn6138 ปีที่แล้ว

    നന്നായി. 👍🏼
    Knr mony pdlm

  • @josephjoseph5709
    @josephjoseph5709 3 ปีที่แล้ว +3

    ഇസ്രായേലിൽ പൂച്ചയുണ്ടോ

  • @vkv9801
    @vkv9801 3 ปีที่แล้ว +4

    8:45 എല്ലാം ശെരി പക്ഷെ കപ്പിന്റെ കാര്യത്തിൽ യഹൂദൻ മൂഞ്ചി പോയി കാരണം കപ്പിന്റെ പിടി ഒന്നായാലും തിരിച്ചു പിടിച്ചാൽ മതിയല്ലോ from kuwait

    • @Smartinphilip
      @Smartinphilip  3 ปีที่แล้ว

      Haha 🙆‍♂️🙆‍♂️🙆‍♂️

    • @johnsonjoseph1352
      @johnsonjoseph1352 3 ปีที่แล้ว

      😄അതുകൊണ്ടല്ല kashukatha കൈ കൊണ്ടാണല്ലോ ആദ്യം കപ്പ് പിടിക്കുന്നെ.....ഒരു പിടിയെ ഉള്ളൂ എങ്കിൽ kashukiya കൈ കൊണ്ടു വീണ്ടും കപ്പിൽ പിടിച്ചു ആശുദ്ധമാകാതിരിക്കാൻ ആയിരിക്കും.......ഓരോരോ ആചാരങ്ങളെ.

    • @vkv9801
      @vkv9801 3 ปีที่แล้ว

      @@johnsonjoseph1352 അല്ലെ ഇതൊന്നും അല്ലെ രസം പൈപ്പിൽ നേരിട്ട് കാട്ടിയാലും രണ്ട് കൈയും നന്നായി ഉരച്ചു കഴുകാമല്ലോ ഈ ജൂതൻ മാരുടെ ഗ്രന്തം ഏതാണ് ആരാണ് എഴുതിയത് ഒരു ഒന്നൊര എഴുത്തായിരിക്കും

    • @reimaphilip8568
      @reimaphilip8568 ปีที่แล้ว

      Hebrews are very hygienic people, they wash everything they handle before touching. Two handles are to not to compromise on holiness. It's told by Jesus Christ that after bath a person need to wash his legs, you may think that while bathing you already cleaned fully, but to enter a place of worship or sitting for food everyone has to clean habds and legs. One hand cleaned but other hand not ckean and holdtge handle makes him again unclean. Just like a Brahmin priest bath before offerings and worship. Hebrews are not allowed to touch eachother or things considered unclean. Talmud is written many people from various generations, not a single person. Law is directly given from G-D to Moses, he given that laws to Israelites, that laws of YWAH hold sense and judgement.

  • @minibiju8324
    @minibiju8324 3 ปีที่แล้ว

    Aa poocha ntdo choikkunnu

  • @chithram8425
    @chithram8425 3 ปีที่แล้ว

    Good

  • @MuhammedAli-se1bn
    @MuhammedAli-se1bn ปีที่แล้ว

    Bibe summava chetttattta😅😅😅😅

  • @gracythampi7662
    @gracythampi7662 3 ปีที่แล้ว +3

    ഇവർ 12 tribes ആണല്ലോ അതിനെ കുറിച്ച് കേൾക്കാൻ ആഗ്രഹം ഉണ്ട് becoz എഹൂദ ലേവി ശിമായി ബെന്യാമിൻ മുതലായ ഗോത്രങ്ങൾ

    • @mikhaelazad957
      @mikhaelazad957 3 ปีที่แล้ว

      Simeon juda Benjamin Naftali dan Asher Levi Joseph gad zebulun
      Reuben issachar.

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 ปีที่แล้ว

    👍👍👌👌👌🙏🙏🙏Super 👍👍👍

  • @shinybinu6154
    @shinybinu6154 3 ปีที่แล้ว +2

    3 rd group ashkanazi Jews ( central and eastern Europe) the most brilliant people in the world..

    • @anumathew1957
      @anumathew1957 3 ปีที่แล้ว

      Natalie Portman gal gadot is ashkanazi Jew

    • @shinybinu6154
      @shinybinu6154 3 ปีที่แล้ว +1

      @@anumathew1957 Karl Marx, Albert Einstein, sigmond frauid... Spielberg, sucken berg (fb).... Kafka..ashkanazi list ..m

  • @lephginp475
    @lephginp475 2 ปีที่แล้ว +15

    ഇതിനേക്കാൾ ശ്രേഷ്ട്ടജനത ഭൂമിയിൽ മാറ്റാരാണ് ഉള്ളത് 💪💪💪🇮🇱🇮🇱🇮🇱💪💪💪 PROUD OF THEM

    • @nick-lq3je
      @nick-lq3je 2 ปีที่แล้ว

      ❤️‍🔥

    • @messiah471
      @messiah471 ปีที่แล้ว +3

      അതെ... അവർ കൊന്നു കളഞ്ഞ ആളിന്റെ ഫോട്ടോ വെച്ചിട്ട് തന്നെ ഇത് പറയണം 🙏🏻

    • @nvg3859
      @nvg3859 ปีที่แล้ว

      They are much better than christians

    • @aju268
      @aju268 5 หลายเดือนก่อน

      @@messiah471😂😂

  • @sheebajoshi3690
    @sheebajoshi3690 ปีที่แล้ว

    This is not jewish culture. This a law already among Kerala. No mixing of veg and non veg

  • @cmjk2372
    @cmjk2372 3 ปีที่แล้ว +2

    This light 🕯️ 7 only why??🤔

    • @Smartinphilip
      @Smartinphilip  3 ปีที่แล้ว +1

      7 light also real menorah...
      9 light is Hanukah

    • @cmjk2372
      @cmjk2372 3 ปีที่แล้ว

      @@Smartinphilip 💕 ha ok

    • @musafirkhan6977
      @musafirkhan6977 3 ปีที่แล้ว +2

      @@Smartinphilip സബ്ബത് തുടങ്ങുന്നത് സന്ധ്യയോട് കൂടി എന്ന് പറഞ്ഞാൽ വെള്ളിയാഴ്ച സന്ധ്യയോട് കൂടി എന്നല്ലേ?

    • @Smartinphilip
      @Smartinphilip  3 ปีที่แล้ว

      Yes

    • @_anu_anurag
      @_anu_anurag 8 หลายเดือนก่อน

      ​@@musafirkhan6977 ys, വെള്ളിയാഴ്ച സൂര്യാസ്തമയത്തോടെ തുടങ്ങി ശനിയാഴ്ച സൂര്യാസ്തമയം വരെ ആണ് ശബ്ബത്ത്. അന്ന് യാതൊരു വർക്കും ചെയ്യില്ല അവർ. ഒരു സ്വിച്ച് പോലും ഇടാറില്ല. അത്രയും വിശുദ്ധമാണ് ആ ദിവസം

  • @sujaskitchen3154
    @sujaskitchen3154 ปีที่แล้ว

    👍👍👍👍👍👍

  • @MuhammedAli-se1bn
    @MuhammedAli-se1bn ปีที่แล้ว

    Van dundangal sugamai urgan patttavar😅😅😅

  • @jamesthomas8484
    @jamesthomas8484 2 ปีที่แล้ว

    💕

  • @NjanorupavamMalayali
    @NjanorupavamMalayali 3 ปีที่แล้ว +1

    സേഫ്റ്റി റൂം ഒഴിച്ച് ബാക്കി എല്ലാം ഇവിടെയും ഉണ്ട്‌ 😂ദത്തി കുടുംബം

  • @avemaria.star.5919
    @avemaria.star.5919 3 ปีที่แล้ว +1

    👍👍💞🌹♥️❤🙏🙏

  • @abidakalathingal1234
    @abidakalathingal1234 ปีที่แล้ว

    ഇവർ മറ്റുള്ളവർവാകം ചെയ്ത ഭക്ഷണമോ ജൂതൻമാരല്ലാത്തവരോട് ഒന്നിച്ചോ ഭക്ഷണം കഴിക്കില്ല എന്ന് കേൾക്കുന്നു എന്താണ് വാസ്തവം

  • @ambadyramesh2374
    @ambadyramesh2374 ปีที่แล้ว +1

    വൃത്തിയുള്ള റൂമും വീടും🇮🇱🇮🇱🇮🇱💪💪💪🇮🇳🇮🇳🇮🇳

  • @Lokametharavadu
    @Lokametharavadu 3 ปีที่แล้ว +2

    Da

  • @Lokametharavadu
    @Lokametharavadu 3 ปีที่แล้ว +1

    Dq

  • @robinjose1079
    @robinjose1079 ปีที่แล้ว

    Isrel😢

  • @Hayom-t3q
    @Hayom-t3q 5 หลายเดือนก่อน

    ❤❤❤❤🇮🇱🇮🇱🇮🇱🇮🇱🇮🇱❤❤❤❤

  • @sajitjoseph6448
    @sajitjoseph6448 3 ปีที่แล้ว +1

    Ishtamayilla

  • @B4u-e9l
    @B4u-e9l 5 หลายเดือนก่อน

    Good

  • @sreevidayakumar3841
    @sreevidayakumar3841 3 ปีที่แล้ว +2

    Super