സൂരജിനെ കുടുക്കിയ വഴികൾ ഇങ്ങനെയാണ് | Harishankar IPS | Uthra | Sooraj |

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 233

  • @malimali20
    @malimali20 3 ปีที่แล้ว +11

    IPS കാരന്റെ യാതൊരു ജടായുമില്ലാത്ത ഒരു ഉദ്യോഗസ്ഥൻ. ഇത്തരം പോലീസുകാർ ഉണ്ടെങ്കിൽ നാട്ടിൽ ധൈര്യമായി ജീവിക്കാം എന്ന വിശ്വാസം ഉണ്ട്. Congratulations to him and his team. 🌹🌹🌹

  • @sarithaprajeesh8589
    @sarithaprajeesh8589 3 ปีที่แล้ว +46

    സാധാരണക്കാരനായ സുരേഷേട്ടൻ ഈ കേസിൽ ഒരു കുഞ്ഞു വെളിച്ചമായി എന്നറിഞ്ഞതിൽ അഭിമാനിക്കുന്നു..... സല്യൂട്ട് u sir....

  • @shaharban5892
    @shaharban5892 3 ปีที่แล้ว +13

    Hari shankar സാറേ എവിടെങ്കിലും വച് കണ്ടാൽ ആദ്യം ഒരു big salute കൊടുക്കണം എന്ന് എനിക്കും തോന്നിയിരുന്നു ഏട്ട 😍😍, അത്രയും കഠിനാധ്വാനവും, ആത്മാർത്ഥതയും കാണിച്ചിരുന്നുവെന്ന് നമുക്ക് മനസ്സിലാകും ❤❤, hari Shankar sir നും ഈ കേസിലെ എല്ലാ ടീമ്സിനും എന്റെ big salute,

  • @vanidhaavlogs6702
    @vanidhaavlogs6702 3 ปีที่แล้ว +26

    സൂരജ് എന്ന് പറയുന്ന കൊടും ക്രൂരനായ കുടുക്കിയ പോലീസ് ഓഫീസർക്ക് ഒരു ബിഗ് സല്യൂട്ട് 👍♥♥♥

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 ปีที่แล้ว +28

    ഹരിശങ്കർ സർ ന്റെ വിവരണം വളരെ ഇഷ്ടപ്പെട്ടു.👍

  • @samuelisaac2468
    @samuelisaac2468 8 หลายเดือนก่อน +1

    ഹരിശങ്കർ 🙏❤️

  • @remya1448
    @remya1448 3 ปีที่แล้ว +50

    ഇങ്ങനെ യുള്ള വീഡിയോസുകൾ ഞങ്ങളുടെ മുമ്പിൽ എത്തിക്കുന്ന ചേട്ടനും, ഞങ്ങൾ പ്രേക്ഷകരുടെ ഒരു ബിഗ് സല്യൂട്ട് 👌👌👍👍💯💯

  • @shemeeran2327
    @shemeeran2327 3 ปีที่แล้ว +7

    ഹരിശങ്കർ സർ നന്നായി സംസാരിച്ചു 👍👍👍

  • @preethi_kerala
    @preethi_kerala 3 ปีที่แล้ว +30

    അച്ചായോ.... ഇനിയും ഇത് പോലെ ഉള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ഇന്റർവ്യൂ വേണം.....
    Best of luck

    • @masterbrain2.0
      @masterbrain2.0  3 ปีที่แล้ว +3

      കൊണ്ടു വരാം ശ്രീജിത്ത്‌

  • @sup_riya5849
    @sup_riya5849 3 ปีที่แล้ว +10

    Beautiful episode..this IPS officer very smart in executing his words ..big salute .. hatsoff to you for identifying him for this interview

  • @nizamudheenansari7058
    @nizamudheenansari7058 3 ปีที่แล้ว +16

    സാറിന് ബിനോയ്‌ ചേട്ടൻ കൊടുത്ത സല്യൂട്.... കേരളത്തിലെ നല്ലവരായ ജനങ്ങൾ കൊടുക്കാൻ വെച്ചതാണ്......

  • @sabahsabu6287
    @sabahsabu6287 3 ปีที่แล้ว +3

    ❤❤❤full details ayit manssilakkan patty thanks ❤👍

  • @sivanirani10
    @sivanirani10 3 ปีที่แล้ว +9

    ഈ കേസിലെ എല്ലാ തെളിവുകളും മറ നീക്കി പുറത്തു കൊണ്ട് വന്ന പോലീസ് ഓഫീസർ ക്ക്,,, ഒരു BIG salutte,,,, ഇതെല്ലാം ഞങ്ങളിലേക്ക് എത്തിച്ചു തന്ന ഏട്ടനും ഒരു salutte,,,,

    • @masterbrain2.0
      @masterbrain2.0  3 ปีที่แล้ว

      ഒത്തിരി നന്ദി

  • @rifamedia5149
    @rifamedia5149 3 ปีที่แล้ว +5

    സൂരജിന് കിട്ടേണ്ട ശിക്ഷ കുറഞ്ഞുപോയി. 😞സൂരജ് എന്നൊരു വിഷം ഇന്ന് ഇല്ലായിരുന്നെങ്കിൽ. ആ പെൺകുട്ടി ഇന്നും ജീവനോടെ ഉണ്ടായിരുന്നു. അവൾക്കും ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരിക്കാം. എല്ലാം അവൻ കാരണം ഇല്ലാതായി. എത്ര വേദന സഹിച്ചിട്ടുണ്ട് ആവും ആ പാവം. അവനെയും ആ വേദന അറിയിക്കണം ആയിരുന്നു. ഇങ്ങനെയൊരു ദുരന്തം ഇനി ആർക്കും ഉണ്ടാവാതിരിക്കട്ടെ 🙏😭😭

  • @sahidasalim1754
    @sahidasalim1754 3 ปีที่แล้ว +3

    Super,👌police udyogasthan te sambhashanam areyum akarshikkunnathanu

  • @innusworld4243
    @innusworld4243 3 ปีที่แล้ว +49

    അവന്റെ ശിക്ഷ കുറഞ്ഞു പോയി 😔 അവന് കുറഞ്ഞത് വധശിക്ഷ കിട്ടണം

    • @shanijafarish9416
      @shanijafarish9416 3 ปีที่แล้ว +2

      A

    • @jessybenny9553
      @jessybenny9553 3 ปีที่แล้ว +2

      ഒറ്റ അടിക്കു കൊന്നാൽ ശിക്ഷ കുറയും... അവനെ കുറേശെ ഇഞ്ച് ഇഞ്ചു ആയി ഇല്ലാതാക്കണം

    • @sisterroseangela8466
      @sisterroseangela8466 3 ปีที่แล้ว

      8llo

  • @vilasinikaniyamparampilnan2713
    @vilasinikaniyamparampilnan2713 3 ปีที่แล้ว +2

    Adipoli...Super..

  • @innusworld4243
    @innusworld4243 3 ปีที่แล้ว +2

    First❣️present, notification kandapozhe ingott ponnu❤first view 😍 first comment💞first like 🤩

  • @sarithaprajeesh8589
    @sarithaprajeesh8589 3 ปีที่แล้ว +10

    ഇനിയും ഇതു പോലെ ഉള്ള ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു..... All the best ചേട്ടായി

  • @ranjithnairnair
    @ranjithnairnair 3 ปีที่แล้ว +9

    വീണ്ടും,, master brain,, ന് ഒരു പൊൻ തൂവൽ കൂടി കേരള പോലീസിന് ഒരു ബിഗ് സല്യൂട്ട് 👌🙏👏

  • @craftworld2378
    @craftworld2378 3 ปีที่แล้ว +6

    ഓരോന്നും ഒന്നിനുമേൽ നല്ല അവതരണം

  • @sheebajagan2051
    @sheebajagan2051 3 ปีที่แล้ว +4

    I came here also.txs a lot for your response for my msg.big salute for you chetta.God bless you.

  • @dhanyasiby1165
    @dhanyasiby1165 3 ปีที่แล้ว +2

    അദ്ദേഹത്തിന് എന്റെയും ബിഗ് സല്യൂട്ട് ഇന്റർവ്യൂ കൊണ്ടു വന്ന താങ്കൾക്കും thanks......അവനു വധ ശിക്ഷ തന്നെ കൊടുക്കണം

  • @shifnanaser4055
    @shifnanaser4055 3 ปีที่แล้ว +1

    Late aayi video kaanan.... Nxt videok vendi waiting ✨️✨️✨️✨️

  • @reshmi5211
    @reshmi5211 3 ปีที่แล้ว +6

    Nammadem Big salute sir ..God bless you ...

  • @vyshnaviakhil5042
    @vyshnaviakhil5042 3 ปีที่แล้ว +2

    Channel notification vendi mathramayi ipol waiting...അവതരണമികവ് തന്നെയാണ് കാരണം 😊

    • @masterbrain2.0
      @masterbrain2.0  3 ปีที่แล้ว

      നന്ദി വൈഷ്ണവി

  • @rakeshchandran3043
    @rakeshchandran3043 3 ปีที่แล้ว

    Excellent episode mashe ....iniyum ithupole experienced officersine ulpeduthiyitulla episodes konduvaranamtto....

  • @anjanaanju9622
    @anjanaanju9622 3 ปีที่แล้ว +4

    ithu polethe news oke ellavarilum ethikunathin chettanum koottarum edukuna effort parayyaathikan vayya... pinee chettante avadharnashyli 😍😍 athikum pwolii

    • @masterbrain2.0
      @masterbrain2.0  3 ปีที่แล้ว +1

      നന്ദി അഞ്ജന

  • @sherasspicyworld2444
    @sherasspicyworld2444 3 ปีที่แล้ว +4

    Big സലൂട്ട് ചേട്ടായി 😍😍👍

  • @hemanaliny7858
    @hemanaliny7858 3 ปีที่แล้ว +1

    Harishankar I.P.S inu oru big salute. Master brain avatharippikunna avatharakanum oru big salute.

  • @sujasara6900
    @sujasara6900 3 ปีที่แล้ว +4

    A big salute sir,we need officers like you.God bless you

  • @Michoos830
    @Michoos830 3 ปีที่แล้ว +2

    Hari sir sathyasanthanaayaa police officer aanennu oru samshayavum illaa big salute sir... 🙏🙏🙏🙏🙏

  • @dreamriderkl1028
    @dreamriderkl1028 3 ปีที่แล้ว +2

    Police 💖💓😘💓

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +5

    ഇങ്ങൾ പൊളിയാട്ടോ ഇക്ക...!!❤️❤️

  • @lizamanidweepam4249
    @lizamanidweepam4249 3 ปีที่แล้ว +2

    IPS officer 👍 Harisankar Sir very smart🙏🙏🙏🙏🙏🥰

  • @pushparaveendran9305
    @pushparaveendran9305 3 ปีที่แล้ว +3

    Sir god bless u

  • @sangeethasarath1991
    @sangeethasarath1991 3 ปีที่แล้ว +3

    All the best chetta 😍😍😍

  • @itsmyskillsjourney
    @itsmyskillsjourney 3 ปีที่แล้ว +5

    😳 chettana sammathikkanam ketto ethrem valiya police udyoghasthande munnil poi ingane yokke samsarikkanulla dairyam hmm 👍👍👍 yeniyum ethupole dairathodu kuudi munnot pookatte 🙏

  • @aadhi7903
    @aadhi7903 3 ปีที่แล้ว +3

    Well done bro...really appreciate your effort 👏. Aa sir nu oru big salute....suraj enna rakshasan enthu kodooramayanu aa pavam kuttiyae konnathu...swantham kunginte ammayenna pariganana polum nalkathae enthu mrigeeyamayi....sharikkum avanae athupolae kollendiyirunnu...athayirunnu avanu nalkenda shiksha...😡😡😡pavam aa mathapithakkalku daivam ayussum arogyavum kodukkatteee aa kunginae valarthan🙏🙏🙏

    • @masterbrain2.0
      @masterbrain2.0  3 ปีที่แล้ว +1

      ഒത്തിരി നന്ദി vani

  • @kavianakhas
    @kavianakhas 3 ปีที่แล้ว +3

    പെട്ടന്ന് പണക്കാരൻ ആകാൻ നോക്കിയതല്ലേ ജാങ്കോ പെടുമെന്ന് ഓർത്തില്ല

  • @navasnavas7573
    @navasnavas7573 3 ปีที่แล้ว +1

    Good,, message

  • @narayananpilla-y5s
    @narayananpilla-y5s 3 ปีที่แล้ว +4

    Binoy chetta super ♥♥😍

  • @shadowpath1335
    @shadowpath1335 3 ปีที่แล้ว +3

    Ahaa video ittu 3 minutes il comment idaan saadhichu🙋

  • @krishnajakrishna5686
    @krishnajakrishna5686 3 ปีที่แล้ว +3

    ഞാൻ ഇവിടെയും വന്നേ😁❤️❤️

  • @nasiyakukku2133
    @nasiyakukku2133 3 ปีที่แล้ว +1

    Chettante avatharanathiloode uthra kolapathakam onnoode ariyan kazhinju...ethrayoke nammal arinja case aanelum chettante avatharanathiloode veendum ariyan aagrahm😍😍😍😍👍👍👍

    • @masterbrain2.0
      @masterbrain2.0  3 ปีที่แล้ว

      ഒത്തിരി നന്ദി nasiya

  • @favas7193
    @favas7193 3 ปีที่แล้ว +1

    അടുത്ത ട്രിക്സ് ഫാസിൽ ബഷീർ 👍🏻👍🏻👍🏻👍🏻👍🏻 ചാനൽ ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ ❤️❤️❤️❤️

  • @abdurahmanma3327
    @abdurahmanma3327 3 ปีที่แล้ว +5

    അപൂർവ്വങ്ങളിൽ അപൂർവ്വമായാൽ വധശിക്ഷ കൊടുക്കണമായിരുന്നു.

  • @user-tk2yg5sq7w
    @user-tk2yg5sq7w 3 ปีที่แล้ว +4

    MASTER BRAIN UYIR♥🔥

  • @binochandevasiapulikuthiyi6786
    @binochandevasiapulikuthiyi6786 3 ปีที่แล้ว +3

    Pavam penkutty😢😢😢

  • @priyasree1528
    @priyasree1528 3 ปีที่แล้ว +1

    കഥ കേൾക്കുന്നതിന് അപ്പുറം അവതരണം കാണാൻ വരുന്ന ഞാൻ....

  • @lijorajesh8273
    @lijorajesh8273 3 ปีที่แล้ว +2

    👏👏👏big salute 🙏

  • @pokkirisimon9063
    @pokkirisimon9063 3 ปีที่แล้ว +9

    നിങ്ങൾ poli ആണെന്ന് പിന്നേം പിന്നേം തെളിയിക്കുന്നു ചേട്ടാ 😍

  • @jijinaanuabi1040
    @jijinaanuabi1040 3 ปีที่แล้ว +2

    2 aalkum sooper

  • @sureshbabu5871
    @sureshbabu5871 3 ปีที่แล้ว +2

    super chetta 🥰🥰🥰

  • @sulfath449
    @sulfath449 3 ปีที่แล้ว

    സർ നിങ്ങൾക്ക് ഇരിക്കട്ടെ എൻറെ വക ഒരു ബിഗ് സല്യൂട്ട്

  • @shynishameer6719
    @shynishameer6719 3 ปีที่แล้ว +2

    Hlo chetta 🥰🥰🥰🥰🥰

  • @mohamedfayiz3142
    @mohamedfayiz3142 3 ปีที่แล้ว +5

    ഈ ഉദ്യോഗസ്ഥന് എന്റെയും ബിഗ്സലൂട്ട് പക്ഷെ സൂരജിന് കൊടുത്ത ശിക്ഷപോര അവനെ ത്തൂക്കികൊല്ലു കയാണ് വേണ്ടത്

  • @renjithkraju5860
    @renjithkraju5860 3 ปีที่แล้ว +1

    Super episode 👏👏

  • @mujeebvelleri4105
    @mujeebvelleri4105 3 ปีที่แล้ว +2

    👍👍👍💚💚💚🥰🥰🥰

  • @sreelatharenju945
    @sreelatharenju945 3 ปีที่แล้ว +3

    👌🏻സൂപ്പർ 🥰

  • @sreeharikalady4977
    @sreeharikalady4977 3 ปีที่แล้ว +2

    ചേട്ടൻ mass full on full power

    • @masterbrain2.0
      @masterbrain2.0  3 ปีที่แล้ว

      😄😄😄നന്നായി

  • @anilthennadan9986
    @anilthennadan9986 3 ปีที่แล้ว +1

    Salute you also...

  • @joshikunnel5781
    @joshikunnel5781 3 ปีที่แล้ว +4

    The contribution of Vava Suresh in this case is so belittled unfortunately.

  • @sinisinipradeep9929
    @sinisinipradeep9929 3 ปีที่แล้ว +2

    കോടതി വിധി വല്ലാത്ത ചതിയായി പോയി ' ഉത്രക്കും കുടുംബത്തിനും നീതി കിട്ടിയില്ല തൂക്ക് കയർ തന്നെ കൊടുക്കണമായിരുന്നു.
    തുക്ക് കയർ കൊടുക്കാതിരുന്നതിന് കോടതി പറഞ്ഞ കാരണങ്ങൾ ഇനി ഈ രീതിയിൽ ഉള്ള കൊലപാതകങ്ങൾ നടത്താൻ ആൺകുട്ടികൾക്കായാലും പെൺകുട്ടികൾക്കായാലും ഒരു പിടിവള്ളിയാണ് .മുൻപ് ഒരു കേസ്സും സൂരജിൻ്റെ പേരിലില്ല അവൻ്റെ ചെറുപ്രായം എന്നൊക്കെയാണല്ലോ കോടതി പറഞ്ഞത്. ഉത്രയെ മുൻപ് രണ്ട് തവണ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതൊന്നും വിഷയമല്ലാതായി പോയി. ഇനി ഇവൻ ഗോവിന്ദ ചാമിയെ പോലെ തിന്ന് കൊഴുത്ത് വരും അത്ര തന്നെ. ഈ ഒരു കോടതി വിധികൊണ്ട് ഒരു പാട് ഉത്ര മാർ ഉണ്ടാവാൻ സാധ്യതയുണ്ട്.

  • @albatrose7486
    @albatrose7486 3 ปีที่แล้ว +2

    സത്യം അതു എത്ര മറച്ചു വെച്ചാലും അതു ഒരിക്കൽ മറ നീക്കി പുറത്ത് വരും mr സൂപ്രണ്ട് of police എന്ന് മമ്മൂക്ക പറഞ്ഞത് എപ്പോഴും ശരിയാണ് 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @anulalkc7770
    @anulalkc7770 3 ปีที่แล้ว +1

    ഇന്നത്തെ ഈ വീഡിയോ തീർച്ചയായും എല്ലാവരും കാണാൻ ആഗ്രഹിച്ച വീഡിയോ തന്നെ ആണ്.. അതിന് ചേട്ടന് വലിയൊരു thanks. പിന്നെ ഇതിലെ പ്രതി സൂരജിനു കിട്ടിയ ശിക്ഷ കുറഞ്ഞു പോയി എന്ന തോന്നിയത് അവനു വധ ശിക്ഷ തന്നെ ആയിരുന്നു ആവശ്യം😡😡😡😡😡😠😠😠😠😠

  • @bhavyalijeesh8196
    @bhavyalijeesh8196 3 ปีที่แล้ว +4

    Devanandha case pls

  • @premaappukuttan4619
    @premaappukuttan4619 3 ปีที่แล้ว +2

    തീര്ച്ചയായും അവന്റെ ശിക്ഷ കുറഞ്ഞു പോയി എന്നു തന്നെ parayanam

  • @sonababu586
    @sonababu586 3 ปีที่แล้ว +2

    firsteee🥳🥳🥳

  • @haridevjp4341
    @haridevjp4341 3 ปีที่แล้ว +1

    Vava sureshettane marakalle

  • @anuzz6273
    @anuzz6273 3 ปีที่แล้ว

    Joli case ithpole avatharikan patumo? Sir

  • @gnanadass6831
    @gnanadass6831 3 ปีที่แล้ว +1

    Nice

  • @asifmuhammed9651
    @asifmuhammed9651 3 ปีที่แล้ว +6

    ജോളിടെ കേസ് സ്റ്റോറി ഇടുമോ????

  • @ktmfamily8675
    @ktmfamily8675 3 ปีที่แล้ว +2

    Avanu kuranja shisha kittiyathu 🥺🥺🥺🥺🥺 aa pavam chichiye engane kollan thoni 😔😔😔😔😔

  • @urvaras3665
    @urvaras3665 3 ปีที่แล้ว +1

    Nammude vava chettanem koodi interview cheiyanam.

    • @masterbrain2.0
      @masterbrain2.0  3 ปีที่แล้ว

      ഒക്കെ ചെയ്യാം

  • @lovebirds2623
    @lovebirds2623 3 ปีที่แล้ว +1

    Adipoli 👍👍🙏

  • @sonababu586
    @sonababu586 3 ปีที่แล้ว +2

    sugano chettaa????

  • @falcon8061
    @falcon8061 3 ปีที่แล้ว

    Ennu full thirakkayirunnu alle message nu reply onnum kandilla

    • @masterbrain2.0
      @masterbrain2.0  3 ปีที่แล้ว

      കുറച്ചു ബിസി ആയി പോയി

  • @shabinamolu
    @shabinamolu 3 ปีที่แล้ว

    Chettaaa..exclusive&different

  • @haseenahassi3331
    @haseenahassi3331 3 ปีที่แล้ว +3

    പാമ്പിനെ കൊണ്ട് ആ കുട്ടിയെ 3പ്രാവശ്യം കടിപ്പിച്ച ഇവനെ ഒരു പ്രാവശ്യം ഒന്ന് പാമ്പിനെ കൊണ്ട് കടിപ്പിക്കായിരുന്നു പാമ്പ് കടിക്കുമ്പോ ഉള്ള സുഖം അവനും കൂടെ അറിയാൻ പാടില്ലേ

  • @aswaniasaswanias3020
    @aswaniasaswanias3020 3 ปีที่แล้ว +1

    Very very good episode

  • @nisam.maliyekkal2147
    @nisam.maliyekkal2147 2 ปีที่แล้ว +1

    ethu parajallum CBi vava suresh ettan tanneya

  • @bushararasheed291
    @bushararasheed291 3 ปีที่แล้ว +2

    നിങ്ങൾ പറഞ്ഞതുപോലെ ഇതുപോലെ എത്ര പെൺകുട്ടികൾ വേദന സഹിച്ച് മരിച്ചിട്ടുണ്ട് ആയിരിക്കാം

  • @aravindashank100
    @aravindashank100 3 ปีที่แล้ว +5

    പ്രോഗ്രാം കണ്ടു സൂപ്പർ 👌👌

    • @masterbrain2.0
      @masterbrain2.0  3 ปีที่แล้ว

      ഒക്കെ താങ്ക്സ്

  • @shajeenaahammed9402
    @shajeenaahammed9402 2 ปีที่แล้ว

    Chettanu collar ulla shirt anu chercha.

  • @keralachoice5453
    @keralachoice5453 3 ปีที่แล้ว +2

    Avan vicharichu police allarum patham classum gusthiyum ayirikum anne.epo manasilayi kanum avane thettipoyi anne.budhiyulla chuna kuttanmarane Kerala policil💪💪

  • @vahidaaneesha5388
    @vahidaaneesha5388 3 ปีที่แล้ว +4

    Binoy chettaaaa super

  • @pratheeshvm7826
    @pratheeshvm7826 3 ปีที่แล้ว +2

    Entha pinne avanteyokke manasu enikokke pa ennu kelkumbol thanne pediyanu ennittalle baki

  • @തനിയോരുവാൻ
    @തനിയോരുവാൻ 3 ปีที่แล้ว

    Njaan ethy chettanta video Kanan ♥️

  • @bijiammu5830
    @bijiammu5830 3 ปีที่แล้ว

    Ithenthua 2 channelilum ore news,njn vijarichu thudarchayayirikumennu

    • @masterbrain2.0
      @masterbrain2.0  3 ปีที่แล้ว

      അല്ല... Just ഒരു അറിയിപ്പ് ഇട്ടതാ

  • @shamnashajahan9446
    @shamnashajahan9446 3 ปีที่แล้ว +3

    😍😍

  • @raihanathirfan5336
    @raihanathirfan5336 3 ปีที่แล้ว

    Avadharanam kurachukoodi betteraayittund ttooo*🥰🤝

  • @SHIVAM-gi9pf
    @SHIVAM-gi9pf 3 ปีที่แล้ว +5

    ഇത് കോടതി കാണിച്ച ഏറ്റവും വലിയ തെറ്റ് കാരണം ഇത് അവനൊരു ശിക്ഷ അല്ല 10 വർഷം കഴിയുമ്പോൾ അവൻ പുറത്ത് ഇറങ്ങും അത് ഉറപ്പാണ് ഇതുവരെയും അങ്ങനെ ആണ് സംഭവിച്ചിട്ടുള്ളത് അവനെ തൂക്കി കൊല്ലണമായിരുന്നു അത്‌ കണ്ടെങ്കിലും ഇതുപോലുള്ളവർ കുറച്ചു പേടിച്ചേനെ നമ്മൾ കാണുന്നതല്ലേ ഗോവിന്ദസാമിയുടെ കാര്യം ഇപ്പോൾ ആ നാറി അരവിന്ദസാമിയായി ഇതുതന്നെ സൂരജിന്റെ കാര്യത്തിലും സംഭവിക്കും 10 വർഷം കഴിഞ്ഞാൽ നല്ല നടപ്പിന് ആ പട്ടിയെ വെറുതെ വിടും അതാണ് സംഭവിക്കാൻ പോകുന്നത്

    • @masterbrain2.0
      @masterbrain2.0  3 ปีที่แล้ว +1

      കറക്റ്റ്

    • @SHIVAM-gi9pf
      @SHIVAM-gi9pf 3 ปีที่แล้ว +1

      @@masterbrain2.0 അതാണ് മാഷേ അങ്ങനെ സംഭവിക്കു പാവം ആ പെൺകുട്ടിയുടെ ആത്മവിന് മോക്ഷം കിട്ടില്ല

  • @sabeenasameer6394
    @sabeenasameer6394 3 ปีที่แล้ว +2

    👌👌👌

  • @vasanthasuresh9020
    @vasanthasuresh9020 3 ปีที่แล้ว +2

    👍👍🙏🥰😍😍

  • @advisworld7006
    @advisworld7006 2 ปีที่แล้ว

    Binoy super

  • @hideandseek7457
    @hideandseek7457 3 ปีที่แล้ว +2

    Ivanu vadhasiksha kodukkandathayirunnu alle chettayii.... Story plichu ketto 🤗🤗

    • @shradhav8867
      @shradhav8867 3 ปีที่แล้ว

      Vadhashiksha aakumbol otta adikk marikkille... Allelum vadhashiksha vidhichavaril thanne ethrayo per jailil sukhamayi kazhiyunnu... Parachil mathre ullu... Jeevaparyandham thanna nallath...

    • @hideandseek7457
      @hideandseek7457 3 ปีที่แล้ว

      Mm😊 oru kanakkinu athum sheriya☺

    • @masterbrain2.0
      @masterbrain2.0  3 ปีที่แล้ว

      നന്ദി ജോമുസ്

  • @sabeenasameer6394
    @sabeenasameer6394 3 ปีที่แล้ว

    സൂപ്പർ chetta ഇന്നും ഞാൻ വൈകി 😢

  • @ബിന്ദുബിദാനം
    @ബിന്ദുബിദാനം 3 ปีที่แล้ว

    ഇവിടെയും ആ കേസ്‌ ആണല്ലോ

    • @masterbrain2.0
      @masterbrain2.0  3 ปีที่แล้ว

      എല്ലാം കേസ് തന്നെ

  • @anuanu9300
    @anuanu9300 3 ปีที่แล้ว

    മാഷിന്റെ അവതരണം 👍👍