ഇതാണ് ചർച്ച. സത്യസന്ധത ഉള്ളതും നിലവാരം ഉള്ളതുമായ ചർച്ച. അഡ്വക്കേറ്റ് സംഗീതയും ശ്രീജിത്ത് പണിക്കര് എത്ര ആർജ്ജവത്തോടെ ആണ് ഈ കേസിനെ നിരീക്ഷിക്കുന്നത് എന്ന് അവരുടെ അഭിപ്രായത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം. മറ്റ് ചാനൽ ജഡ്ജിമാർ ഇത് കണ്ടു പഠിക്കണം...
ഇതാണ് ചർച്ച, അല്ലാതെ റിപ്പോർട്ടർ ചാനലിനെ പോലെ വധം അല്ല.. കാര്യങ്ങൾ ഉൾക്കൊണ്ട് സംസാരിക്കുന്നതാണ് ചർച്ച. ഒരാൾക്കും സപ്പോർട്ട് പറയേണ്ട, കാര്യ കാരണങ്ങൾ ചർച്ച ചെയ്തു സത്യം ജനങ്ങളിൽ എത്തിക്കുക...
"അവന്മാർ അന്വേഷിക്കട്ടെ....." മലയാളം ശരിക്ക് അറിയാത്തത് ആണോ അതോ നിയമം തലക്ക് പിടിച്ചത് ആണോ? ശ്രീജിത്ത് പണിക്കർക്ക് ഒരു പ്രമോഷൻ കൊടുക്കാം... നിരീക്ഷകൻ എന്നതിൽ നിന്ന് സംവാദകൻ എന്നതിലേക്ക്..,🙏🙏🙏
Janam tv എന്തിനാണ് ദിലീപിനെ വെള്ളപൂശാൻ ഇങ്ങനെ ചർച്ച വക്കുന്നത് . Janam TV 👎👎👎. ചേച്ചിക്ക് ദിലീപ് ബുദ്ധിമുട്ട് kandit സഹിക്കുന്നില്ല. അവൻ ചെയ്തു kootiyathinu കിട്ടുന്ന thirichadi ആണ് അത് എല്ലാവര്ക്കും മനസിലായി .
Very Well Madom. And ജനം T. V🙏
I support this Advocate, it's true
Sangeeta maam nigal aanu correct
Sangeeta madam please come and talk to that Bhagyalakshmi
ഇതാണ് ചർച്ച. സത്യസന്ധത ഉള്ളതും നിലവാരം ഉള്ളതുമായ ചർച്ച. അഡ്വക്കേറ്റ് സംഗീതയും ശ്രീജിത്ത് പണിക്കര് എത്ര ആർജ്ജവത്തോടെ ആണ് ഈ കേസിനെ നിരീക്ഷിക്കുന്നത് എന്ന് അവരുടെ അഭിപ്രായത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം. മറ്റ് ചാനൽ ജഡ്ജിമാർ ഇത് കണ്ടു പഠിക്കണം...
No view cash important
Powerful and transperent discussion.
ഇതാണ് ചർച്ച, അല്ലാതെ റിപ്പോർട്ടർ ചാനലിനെ പോലെ വധം അല്ല.. കാര്യങ്ങൾ ഉൾക്കൊണ്ട് സംസാരിക്കുന്നതാണ് ചർച്ച. ഒരാൾക്കും സപ്പോർട്ട് പറയേണ്ട, കാര്യ കാരണങ്ങൾ ചർച്ച ചെയ്തു സത്യം ജനങ്ങളിൽ എത്തിക്കുക...
Decent discussion 👍
Appreciate the discussions and explanations so very much. Thank you guys. Well presented. waiting to listen to more.
ഏറ്റവും നല്ല നിരീക്ഷണം
Super ma'am. Very clear.
👍🏻👍🏻👍🏻
Super ❤️
Good discussion👍
Madom paranjathu valare correct aanu yee vadam nikeshum kootarum onnu kandal kollam
Great.
"അവന്മാർ അന്വേഷിക്കട്ടെ....." മലയാളം ശരിക്ക് അറിയാത്തത് ആണോ അതോ നിയമം തലക്ക് പിടിച്ചത് ആണോ? ശ്രീജിത്ത് പണിക്കർക്ക് ഒരു പ്രമോഷൻ കൊടുക്കാം... നിരീക്ഷകൻ എന്നതിൽ നിന്ന് സംവാദകൻ എന്നതിലേക്ക്..,🙏🙏🙏
Vykthiparamayi sangeethaye engane kannunnu ennalla. Avar oru case padichu a avatharippikunna reethi soooper....koode sreejith panikarum.....avarude jananmgalkidayil etban samayam edukkum
ഒന്നും പറയുന്നല്ലാത്തപ്പോ കിടന്നു ആ, ഈ, ഓ...
E criminal vakkeelamnachi entha parayunnathu. Ivarku entha paranjukoodathath
No one can match reporter tv... Moral of this bulletin is publicity for that insane lady n the channel 😅🤣
Janam tv എന്തിനാണ് ദിലീപിനെ വെള്ളപൂശാൻ ഇങ്ങനെ ചർച്ച വക്കുന്നത് . Janam TV 👎👎👎. ചേച്ചിക്ക് ദിലീപ് ബുദ്ധിമുട്ട് kandit സഹിക്കുന്നില്ല. അവൻ ചെയ്തു kootiyathinu കിട്ടുന്ന thirichadi ആണ് അത് എല്ലാവര്ക്കും മനസിലായി .
Thante kIyil theliv undenkil kodukku..baloovinte lap um tabum illa ..original device venam kodathikku ..athanu prasnam
Aa debate full kanu.. aa judgement aanu avar explain cheithath.. one more thing vartha ennal sathyam ennalla meaning
Case padichitt samsarikunnu medical exam Bhavana nadathittila rape nadannittila athaanu sathyam enn parayunnath
വിധി യെ കുറിച്ചാണ് പറയുന്നത്... അല്ലാതെ കോപ്രായം alla
കഷ്ട്ടം ആണ് ഭായ് ഈ കേസ് ഫ്രെയിം ചെയ്തതാണ് ചതി ആണ് 7 ഡേ സ്റ്റഡി ചെയ്യൂ
Thettu cheyyunnavarude koode vivekamullavararum nilkilla
ഇവളെ...
അവരോടു കലിപ്പിച്ചിട് എന്താ കാര്യം. വിധിയാണ് ചർച്ച ചെയ്യുന്നത്
എണീച്ച് പോടെ