Episode 04 | Big Salute | Neeraj George Baby with unlimited courage..! ​Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 47

  • @Hyrange...
    @Hyrange... 4 ปีที่แล้ว +14

    ആ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചേർസ് നു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.. pishu thanks

  • @abdussalamveeran2768
    @abdussalamveeran2768 4 ปีที่แล้ว +18

    അല്ലാഹുവേ ഈ മോനെ ഉയരങ്ങളിൽ എത്തിക്കണേ 🤲🤲

    • @aisha2651
      @aisha2651 2 ปีที่แล้ว

      ആമീൻ

  • @shasha1220
    @shasha1220 4 ปีที่แล้ว +1

    ഒത്തിരി ഇഷ്ടായി അബിക്കുട്ടനെ നല്ലൊരു മകനായി എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @antech95
    @antech95 4 ปีที่แล้ว

    പല കഴിവുകളും ഉണ്ടായിട്ടും സമൂഹം അത് കാണാതെ കാണാതെ പോകുന്നവരെ കണ്ടുപിടിച്ച അവർക്ക് വേണ്ടി നല്ലൊരു വേദിയൊരുക്കിയ ബിഗ് സല്യൂട്ട് വളരെ നല്ലൊരു പ്രോഗ്രാമാണ് ഇതിൽ വരുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ അവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടും മാറട്ടെ എന്ന് ഞങ്ങൾ നമുക്ക് പ്രാർത്ഥിക്കാം

  • @aadvikkavil5544
    @aadvikkavil5544 4 ปีที่แล้ว +3

    എനിക്ക് മാത്രമാണോ എന്നറിയില്ല ...BIG SALUTE കൊടുക്കുന്നത് കാണുമ്പോൾ എന്റെ കണ്ണ് നിറയുന്നു.....BIG SALUTE to Director😍👍💐💐

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 4 ปีที่แล้ว +4

    പാലക്കാട് സ്കൂൾ കുട്ടികൾ അത്രയും വൃത്തിയായി സ്റ്റേജിൽ ആടണമെങ്കിൽ അതിനു പിന്നിലെ കൈകൾക്കു .. ബിഗ്‌ സല്യൂട്.. ആശംസകൾ.. പ്രോഗ്രാം അടിപൊളി.

  • @ajiputhenpureyil5569
    @ajiputhenpureyil5569 4 ปีที่แล้ว +7

    Kollalloooo njan ippazha ee program kanunne

  • @sabithasabitha1912
    @sabithasabitha1912 4 ปีที่แล้ว +18

    അള്ളാഹു എല്ലാ നന്മകളും നൽകി അനുഗ്രഹിക്കുമാറാകട്ടെ

    • @rgmgospelministries1964
      @rgmgospelministries1964 4 ปีที่แล้ว

      അറേബ്യൻ ഗോത്ര ദേവൻ അല്ലഹു

    • @sabithasabitha1912
      @sabithasabitha1912 4 ปีที่แล้ว

      അള്ളാഹു എന്ന അറബി വാക്കിന് ഒരു മലയാളം അർത്ഥം ഉണ്ട് (ദൈവം )

  • @sadakathkhaleefa1371
    @sadakathkhaleefa1371 4 ปีที่แล้ว

    Super abi

  • @majidhanesrin4725
    @majidhanesrin4725 4 ปีที่แล้ว +3

    അല്ലാഹുവെ ഈ മോനെ കാത്തു രക്ഷിക്കട്ടെ ആമീൻ

  • @prabheeshmadhav1963
    @prabheeshmadhav1963 4 ปีที่แล้ว +1

    ഈ പരിപാടി മലയാളത്തിലെ ഏറ്റവും നല്ല പ്രോഗ്രാം ആവണം ...
    ആവണം എന്നല്ല ആണ് 👌👌👍
    ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും രമേഷ് ഭായിക്കും ബിഗ് സല്യൂട്ട് ..

  • @hashimmohammed5666
    @hashimmohammed5666 4 ปีที่แล้ว

    Namichu mutte i love you 😘 ❤

  • @farhankannur1465
    @farhankannur1465 4 ปีที่แล้ว

    Super voice

  • @shyleshsasi3188
    @shyleshsasi3188 4 ปีที่แล้ว +9

    കേരളത്തിലെ നമ്പർ one പ്രോഗ്രാം ആക്കും രമേശ് ചേട്ടാ

  • @frbobinthomas9630
    @frbobinthomas9630 4 ปีที่แล้ว +8

    Very good program. Children are also very talented

  • @Anjooraan.07
    @Anjooraan.07 4 ปีที่แล้ว +14

    പിഷാരടിയുടെ ' കത്തി ഇഷ്ടമുള്ളവർ ലൈക്‌

  • @abdulmanaf850
    @abdulmanaf850 4 ปีที่แล้ว +1

    Good

  • @vincyvincent4177
    @vincyvincent4177 4 ปีที่แล้ว +2

    God bless you monee

  • @shajipapan2602
    @shajipapan2602 4 ปีที่แล้ว +1

    അടിപൊളി

  • @ramsiaskar9729
    @ramsiaskar9729 4 ปีที่แล้ว +2

    👍👍👍

  • @muneermpm
    @muneermpm 4 ปีที่แล้ว +5

    എല്ലാ അഹാങ്കാരികളും കാണണം ഈ ബിഗ്ഷലൂട്ട് എന്നിട്ട് മനസ്സിലാക്കണം താൻ അഹങ്കാരം വെറുതെയന്നു് മനോരമക്കും തെറ്റിയില്ല മോട്ടിവെഷന് ഇന്ന് കലാകാരൻമാരിൽ മികച്ച് നിൽക്കുന്നതിൽ പിഷാരടിയെ വിളിച്ചത്

  • @saleeshawak1489
    @saleeshawak1489 4 ปีที่แล้ว

    പിഷാരടി അടിപൊളി

  • @nas7kdl321
    @nas7kdl321 4 ปีที่แล้ว

    എന്തിനാ ഈ പാവം കുട്ടികളുടെ പ്രോഗ്രാമിന് ഡിസ്‌ലൈക്ക് അടിക്കുന്നത് എന്തോരം മനസ്സാണ് ഈ മനുഷ്യർക്ക്

  • @ayfoonabintabdulnasir8107
    @ayfoonabintabdulnasir8107 4 ปีที่แล้ว

    Good performance

  • @nowshadabdulmajeednowshadn6281
    @nowshadabdulmajeednowshadn6281 4 ปีที่แล้ว

    👍👍👍👍👍

  • @mohanadynatron8253
    @mohanadynatron8253 4 ปีที่แล้ว

    Grate programs

  • @jeevansvlog5856
    @jeevansvlog5856 4 ปีที่แล้ว

    please upload episode 18

  • @ajnabiasd2411
    @ajnabiasd2411 4 ปีที่แล้ว +1

    കരഞ്ഞു കാണാൻ വെയ്യ

  • @smithathoppil9896
    @smithathoppil9896 4 ปีที่แล้ว

    💓💓💓

  • @sarammacicily4832
    @sarammacicily4832 4 ปีที่แล้ว +1

    😍😍

  • @ayoob.cayyoob.c5356
    @ayoob.cayyoob.c5356 4 ปีที่แล้ว +2

    ഇത് കാണു ബിഗ് ബോസ് എടുത്ത് കിണറ്റിൽ ഇടാൻ തോന്നും

  • @chandra6045
    @chandra6045 4 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏😍🙏🙏🙏🙏

  • @ShienDiaries123
    @ShienDiaries123 4 ปีที่แล้ว +4

    Ponn mone
    Ninte velicham padachon shabdathil thannu
    Lokam keezadaki veru
    Padachon ennum anugrahikum
    Prarthikam 🤲🤲🤲

  • @bijipunnackal7609
    @bijipunnackal7609 4 ปีที่แล้ว

    Super

  • @noushadvengara6981
    @noushadvengara6981 4 ปีที่แล้ว +2

    എങ്ങനെയുണ്ട് ഈ പ്രോഗ്രാം ....?

  • @mymoon3545
    @mymoon3545 4 ปีที่แล้ว

    Dance bhagavane oru rekshyum illa

  • @dominicmkurian1424
    @dominicmkurian1424 ปีที่แล้ว

    Note odhalanga but yellow oliyander 🌝

  • @abidabid2983
    @abidabid2983 3 ปีที่แล้ว

    🤩