തുണികൾ കുറഞ്ഞ വിലക്ക് തൂക്കത്തിന് എടുക്കാൻ മലയാളികൾ വരുന്ന മാർക്കറ്റ് | Stories from Bengaluru

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • തുണികൾ തൂക്കത്തിന്, കുറഞ്ഞ ചിലവിനു തൂക്കത്തിന്റെ കണക്കിന് തുണികൾ വാങ്ങാൻ സാധിക്കുന്ന ഏരിയ,
    വിസിറ്റ് ചെയ്യുക.
    Stories from Bengaluru By Team Wallet Jobs
    #storiesFromBengaluru #RCPuram #ClothesWeightPrize
    ബാംഗ്ലൂരിലെ നല്ല സാധ്യതകൾ കേരളക്കരയിലേക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
    വെറും കുറഞ്ഞ ചിലവിൽ തന്നെ വലിയ സാധ്യതകൾ ഇന്ത്യയിൽ നമുക്കായി കാത്തിരിക്കുന്നതായി അറിയൂ
    ഞങ്ങൾ റാസിലും, രജിനും ബിസിനസ് സാധ്യതകൾ തിരയുന്ന സഹായ മനസ്ക്കരായ കോഴിക്കോട്ടുകാർ.
    If u want jobs at Bengaluru contact us
    we can discuss Business opportunities and Education opportunities also
    We are also doing Website works and Brand promotion support.
    we will include new trends in Bengaluru soon,
    vehicles, technology, knowledge etc
    For any help regarding with these
    Whats app or call us
    +91 9544 113 111- Razil Watsap
    +91 6362 261 907- Razil2
    +91 9961170 160 - Rajin
    we will include new trends in Bengaluru soon,
    vehicles, technology, knowledge etc
    Anchor Razil Kozhikode, Partner Rajin Kozhikode
    mail: thewalletjobs@gmail.com
    Thanks for watching,
    For more knowledgeable videos subscribe our channel now
    Fresh by Ikson / ikson
    Music promoted by Audio Library • Fresh - Ikson (No Copy...
    Facebook page link - goo.gl/M3xQJN
    other videos,
    • ലോകത്തിലെ നമ്പർ വൺ ടെക...
    ലോകത്തിലെ നമ്പർ വൺ ടെക്നോളജി ഷോറൂം Samsung Opera House Bengaluru
    Stories from bengaluru

ความคิดเห็น • 971

  • @Muhmd_Thasleem
    @Muhmd_Thasleem 5 ปีที่แล้ว +15

    തൂക്കി എടുക്കുന്ന ഡ്രസ്സ്‌ കേട്ടിട്ടുണ്ട് കാണാൻ കായുന്നതു ആദ്യമായിട്ടാണ്. കാണിച്ചു തന്നതിന് വളരെ നന്ദി 😍

  • @bijumonkuniyil2101
    @bijumonkuniyil2101 6 ปีที่แล้ว +84

    ഞാൻ ഇവിടെ നിന്നും 5,6 വർഷമായി പർച്ചേസ് ചെയ്‌യുന്നു സ്പെഷ്യലി കിഡ്സ്‌ ഡ്രസ്സ്‌ .നല്ല ക്വാളിറ്റി റെഡിമേഡ് കിഡ്സ്‌ ഡ്രസ്സ്‌ വളരെ ചീപ് ആയി കിട്ടും .പക്ഷെ തിരഞ്ഞു എടുക്കാൻ ഉള്ള മനസ്സ് ഉണ്ടായി രിക്കേണം .പിന്നെ ലേഡീസ് ഡ്രസ്സ്‌ മെറ്റീരിയൽസ് ,ബെഡ്ഷീറ്റ് .ഇവയൊക്കെ .വളരെ resonable റേറ്റ് il കിട്ടും . വർഷത്തിൽ ഒരു തവണ യെങ്കിലും ഞാൻ അവിടെ പോയി paurchace ചെയ്യാറുണ്ട് . ഈ വീഡിയോ യിൽ കാണുന്ന പോലെ വലിയ സ്റ്റാൻഡേർഡ് മാർക്കറ്റ് ഒന്നും അല്ല . തിരഞ്ഞു എടുത്താൽ സൂപ്പർ ക്വാളിറ്റി ഐറ്റം കിട്ടും .Shure ....

    • @shijistephen4288
      @shijistephen4288 6 ปีที่แล้ว +2

      Rc puram evideya

    • @SagarzVlog
      @SagarzVlog 6 ปีที่แล้ว

      @@shijistephen4288 banglore

    • @shinishashi3829
      @shinishashi3829 5 ปีที่แล้ว +1

      Please tell me the root from mejastic bus stand

    • @s7creation966
      @s7creation966 5 ปีที่แล้ว

      Bro ente nomberk message ido

    • @s7creation966
      @s7creation966 5 ปีที่แล้ว

      96895259603 my whatsap no

  • @ajithspeaks5061
    @ajithspeaks5061 5 ปีที่แล้ว +14

    Such a generous youtuber...
    He is letting everyone to speak freely !!!!😘

  • @Secondusedcars
    @Secondusedcars 6 ปีที่แล้ว +320

    തേടിയ വള്ളി കാലിൽ ചുറ്റി thanks Razil bro

    • @devika.srajesh3803
      @devika.srajesh3803 5 ปีที่แล้ว

      Enikku cotton bag thaikkan pattiya.cloth kittumo

    • @Zubair2012ful
      @Zubair2012ful 5 ปีที่แล้ว

      Ok

    • @Mfancm
      @Mfancm 5 ปีที่แล้ว

      Njan thediyatha .. ningal wholsale cheyan plan indoo... Plz rply

  • @careandhelpskondotty4450
    @careandhelpskondotty4450 6 ปีที่แล้ว +303

    😂😂ഇതിൽ ടിസ് ലൈക്ക് അടിച്ചത് തുണിക്കടക്കാരായിരിക്കും

    • @sunilkumar-iw6nx
      @sunilkumar-iw6nx 6 ปีที่แล้ว

      🤣🤣

    • @desposboutique1319
      @desposboutique1319 6 ปีที่แล้ว +1

      Allatto...njan like aa adiche..

    • @smithabinuraj4068
      @smithabinuraj4068 6 ปีที่แล้ว +1

      😀

    • @playgamersmalayalam8855
      @playgamersmalayalam8855 6 ปีที่แล้ว

      Maaashaaaaalllahu

    • @akligesh
      @akligesh 5 ปีที่แล้ว +6

      ഡിസ്ലൈക് അടിച്ചത് അവിടെ പോയി മൂഞ്ചിപോയവരാ.,,.ഞാൻ അടക്കം. ഇനി താങ്കളും പോയിനോക്കൂ. അപ്പൊ അറിയാ ക്വാളിറ്റിയും വിലക്കുറവും. പിന്നെ താടിയുടെകാര്യം പിന്നെ പറയാ. ആപ് ലോക് കോ സമജ്‌ ആതാ ഹേ മേം ഖ്യാ ബോൾതാ ഹേ ?

  • @StoriesFromBengaluru
    @StoriesFromBengaluru  6 ปีที่แล้ว +109

    ആർ സി പുരം കൂടുതൽ അറിയാൻ നാസറിനെ വിളിക്കാവുന്നതാണ് 9567117971 നാസർ കാസർഗോഡ്.

  • @sathyanswaroop9460
    @sathyanswaroop9460 5 ปีที่แล้ว +27

    മക്കളെ നിങ്ങൾ ചെയ്ത വീഡിയോ നന്നായെങ്കിലും ഒരബദ്ധം പറ്റി. ഒരു കടയിൽ കയറുമ്പോൾ ആ കടയുടെ പേര് കാണിക്കാമായിരുന്നു. ഇനിയിപ്പോ കടക്കാരുടെ മുഖം ഓർത്ത് പോകണം!

  • @sree4607
    @sree4607 6 ปีที่แล้ว +25

    കൊള്ളാല്ലോ ഇപ്പഴെങ്കിലും ഈ വീഡിയോ കാണാൻ പറ്റിയല്ലോ വളരെ നന്ദി

  • @സത്യംസത്യം
    @സത്യംസത്യം 6 ปีที่แล้ว +33

    നല്ല ഡോക്ടർമാരെ അറിയാനുളളത് ഒന്നു തുടങ്ങണേ ബായി .....

  • @ramees3305
    @ramees3305 6 ปีที่แล้ว +1

    Kure anoshicha ........ ... E TH-cam channelude kannichu thanathil santhosham

  • @souniznizam8205
    @souniznizam8205 5 ปีที่แล้ว +6

    Carpets and curtains ന്റെ wholesale മാർക്കറ്റ് ന്റെ വീഡിയോ cheyyamo?

  • @elliyasklm6618
    @elliyasklm6618 5 ปีที่แล้ว +1

    ഇലക്ട്രോണിക്സ് ഇന്ത്യയും തുണി കളുടെയും ഫർണിച്ചർ എൻറെയും എല്ലാം പോസ്റ്റ് ചെയ്തു പക്ഷേ പ്ലംബിംഗ് ഐറ്റംസ് ഒന്നു ഷെയർ ചെയ്യാമോ എനിക്കൊരു ഷോപ്പ് നാട്ടിൽ ഓപ്പൺ ചെയ്യണം എന്നുണ്ട് അതിനുവേണ്ടി പ്ലംബിങ് ഐറ്റംസ് 1 ഡീറ്റെയിൽസ് പോസ്റ്റ് ചെയ്യണം പ്ലീസ്

  • @arifmmusthafa1789
    @arifmmusthafa1789 6 ปีที่แล้ว +214

    നാട്ടിൽ റെഡിമെയ്ഡ് ബിസ്സിനസ് നടത്തുന്നവർക്ക് കണ്ടാൽ സഹിക്കില്ല എന്തായാലും നല്ലൊരു കാര്യം തന്നെയാണ് ചെയ്തത്

    • @sajeevpk2284
      @sajeevpk2284 6 ปีที่แล้ว

      V

    • @sajeevpk2284
      @sajeevpk2284 6 ปีที่แล้ว +1

      ,,

    • @chiefentertainment9486
      @chiefentertainment9486 6 ปีที่แล้ว

      അത് കറക്റ്റാണ്

    • @nizannizuali1794
      @nizannizuali1794 5 ปีที่แล้ว +6

      നാട്ടിലുള്ള കടക്കാരൻ അവിടെ നിന്നും ചീപ്പ്‌ റൈറ്റിന് bulk ഹോല്സലെ ആയിട്ട് മേടിച്ചു
      Shoppil ഇരട്ടി റൈറ്റ് നമ്മുടെ കയ്യിന്നു വാങ്ങിക്കും പക്ഷെ അഞ്ചു പൈസ കുറച്ചു തരില്ല
      അവക്ക് നല്ല ഒരു അടിയാണ്
      വീഡിയോ അടിപൊളി ഇനിയും പ്രതീഷിക്കുന്നു

    • @rashadroshankt7855
      @rashadroshankt7855 5 ปีที่แล้ว +4

      Ithokke kandu oru shop ittu nokku appo manassilavum nthu kondan ithra profit idunne eann

  • @mujeebca204
    @mujeebca204 5 ปีที่แล้ว +25

    എറണാകുളത്ത് നിന്നും ട്രെയിൻ മാർഗ്ഗം ഈ സ്ഥലത്ത് എത്താനുള്ള വഴിയും കൂടി പറഞ്ഞാൽ നന്നായിരുന്ന (കല്ലട ഒഴിച്ചുള്ള വഴി പറയുക )

    • @Irfan67992
      @Irfan67992 2 ปีที่แล้ว

      Ernakulam southil ninnm Kochuveli express oke ind daily or 9:30 avmbl nyt
      Adhil Majestic (Bangalore City-SBC)
      Iranguka .nnit avdun RC puram.Auto kitm but authha vilayrkm.So ola book. Chyuka

  • @muhammadshafi7676
    @muhammadshafi7676 6 ปีที่แล้ว +21

    ബാംഗ്ലൂർ ഒരുപാട് തവണ വന്നിട്ടുണ്ട് but ഇത് ആദ്യായിട്ട അറിയാണത്

  • @abuthahir1854
    @abuthahir1854 5 ปีที่แล้ว +25

    സാധനങ്ങൾ വാങ്ങാൻ plan ഇല്ലെങ്കിൽ പോലും vedeo കണ്ടിരിക്കാൻ പോളിയാണ് കൂട്ടത്തിൽ നിങ്ങളുടെ intelligent talk With shop staff👍

  • @maheshyodha454
    @maheshyodha454 6 ปีที่แล้ว +87

    റാസിൽ ഭായ് ചെയ്യുന്നത് നല്ലൊരു, കാര്യമാണ് ഷോപ്പിലുളവർക് ഇതൊരു അവസരം കൂടെ ആവുന്നു. Different

    • @sujarajan3638
      @sujarajan3638 6 ปีที่แล้ว +1

      Super Ellarkumuseaakum

  • @pmstalk3272
    @pmstalk3272 5 ปีที่แล้ว +5

    മാക്സികൾ ഹോൾസെയിൽ ഷോറൂം ഉണ്ടൊ

  • @vishnudas328
    @vishnudas328 5 ปีที่แล้ว +19

    ചെരിപ്പ് ഷൂസ് ഇതുപോലെ വിലക്കുറച്ച് കിട്ടുന്ന സ്ഥലം ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യൂ....

    • @jibz3312
      @jibz3312 5 ปีที่แล้ว +1

      Zudio showroom at Bangalore
      Shoes at 300

  • @sudhakaranvp9478
    @sudhakaranvp9478 6 ปีที่แล้ว +45

    ബാംഗ്ലൂരിനെ പറ്റി തുണിയുടെ കാര്യത്തിൽ അല്പം ശങ്ക ഉണ്ടായിരുന്നത് മാറി. നന്ദി.

    • @nasar1825
      @nasar1825 5 ปีที่แล้ว

      Banglooril ella idathum ingane alla....
      Avar aadhyam 500 roopayude shirtin 1600 okke parayum...pinne njammal chodhich chodhich last 1000 parayum ....pinne..angane kammi aakki tharum

  • @lonewolf35614
    @lonewolf35614 5 ปีที่แล้ว +12

    ഒരു ആറ് മാസം rc puarm ജോലി ചെയ്തിരുന്നു മ്മടെ ചങ്ക് നാസര്‍ ഒപ്പം

  • @simatfabric5001
    @simatfabric5001 5 ปีที่แล้ว +2

    റെഡിമെയ്ഡ് സ്റ്റിച്ചിങ് യൂണിറ്റ് തുങ്ങിയവരൊക്കെ ഒരു അഡ്ജസ്റ്റ്മെന്റിൽ കഴിഞ്ഞ് കൂടുകയാണ് ലൈനിൽ പൈസ കുടുങ്ങി കിടക്കുന്നവർ
    ധാരാളം ഉണ്ട് നിർത്താനും പറ്റുന്നില്ല നിർത്തിയാൽ ലൈനിൽ നിന്നും പൈസ കിട്ടി പോരുകയില്ല
    ഇത് കണ്ട് തുടങ്ങുന്നവർ ശരിക്കും സ്റ്റഡി ചെയ്യണം
    നമ്മുടെ നോട്ടു നിരോധനത്തിന് ശേഷമാണ് ഈ അവസ്ഥ വന്നത്

  • @AJNZ
    @AJNZ 6 ปีที่แล้ว +5

    Good keep it up. Bro... Pinne 9:20 backsidil...nilkkunna gopi varachavan kollaam... Avane nokkumbozhellaam chiri varunnu😂😂😂

  • @sajilookme1442
    @sajilookme1442 5 ปีที่แล้ว +1

    ഞാൻ പോയിട്ടുണ്ട്

  • @sunilkumar-gq2xu
    @sunilkumar-gq2xu 6 ปีที่แล้ว +37

    From majestic, ask for Sujatha theatre. It's very near to sujata. Also known as Okhalipuram. We normally go for curtain and carpet materials. It's very cheap.

    • @souniznizam8205
      @souniznizam8205 5 ปีที่แล้ว

      Carpets avide rate kuravano?

    • @valsalapk8883
      @valsalapk8883 ปีที่แล้ว

      ഓൺലൈനിൽ ബുക്ക് ചെയ്യാൻ പറ്റുമോ

  • @noushadvkn6455
    @noushadvkn6455 5 ปีที่แล้ว +1

    R S puram thamil naattil aadu baagathaa

  • @yvwugusyvyvfysugghshhs252
    @yvwugusyvyvfysugghshhs252 5 ปีที่แล้ว +10

    നാ സർക്ക പറഞ്ഞത് വീഡിയോയിൽ നോക്കി
    RCപുരത്ത് പോയി ഡ്രസ് വാങ്ങി

  • @mjimmy90s4
    @mjimmy90s4 5 ปีที่แล้ว +1

    Dislike adichavar നാട്ടിലെ പ്രേമുഖ textile shop ഉടമകളും, പെണ്ണുങ്ങൾ -ളും

  • @wowfactors1270
    @wowfactors1270 6 ปีที่แล้ว +96

    നാട്ടിൽ തുണികച്ചോടം ചെയ്യുന്നവരുടെ കഞ്ഞികുടി മുട്ടിക്കും

    • @manzurnw7334
      @manzurnw7334 6 ปีที่แล้ว +2

      Sheriyaan

    • @passionateyoutubista2394
      @passionateyoutubista2394 6 ปีที่แล้ว +2

      😂

    • @jkj1459
      @jkj1459 6 ปีที่แล้ว +4

      AVAR GUJARATH , DELHI IL NINNOKKE VAARIKKONDU VANNU VIKKUVALLE APPOL KANJI ONNUM MUTTILLA.

    • @sakeer272
      @sakeer272 6 ปีที่แล้ว +1

      Please
      Nasar bhai contact no

    • @Joey-wx6xz
      @Joey-wx6xz 6 ปีที่แล้ว +4

      ഇവിടുത്തെ മച്ചാന്മാര് ഈ പേരിൽ ട്രിപ്പ് തുടങ്ങും 😄

  • @anithaaani6009
    @anithaaani6009 4 ปีที่แล้ว +2

    Usefull Information, oru 5 Peru chernnu Tailoring, Desinig unit thudangunnund. Etine kurich kooduthal ariyan Thalparyamund. Plz Reply

  • @brijeshmadambi1
    @brijeshmadambi1 6 ปีที่แล้ว +83

    ബിസ്സിനെസ്സ് മൈൻഡ് വെച്ച് ആരും ഷെയർ ചെയ്യാറില്ല. ഇത്തരം കാര്യങ്ങൾ എന്തായാലും ഇത്തരം വിവരങ്ങൾ പങ്കുവെച്ചതിനു വാക്കുകൾ ഇല്ല ട്ന്ക്സ് ബ്രോതെര്സ്....

  • @saidusaidu2429
    @saidusaidu2429 5 ปีที่แล้ว +1

    മച്ചാനെ പൊളിച്ചു...
    ഒരു ലോട്ടറിഅടിക്കട്ടെ.
    ഞാനും പോവുന്നുണ്ട്.
    ഞാൻ... ഷർട്ടും.. ജീൻസും...
    ഇട്ട് ഇട്ട് ഇട്ട് ഇട്ട് ഇട്ട് ഇട്ട്
    മരിക്കും... 🤔😆👏😢🙈

  • @hmzk938
    @hmzk938 6 ปีที่แล้ว +42

    നല്ല വിഡിയൊകളാണ് റാസിൽ ഇടുന്നത്, Super

  • @ayshasaima5330
    @ayshasaima5330 4 ปีที่แล้ว +1

    Heloo.. Bridal lehengas online aytu kerala thil evidsgsnkilum kituo.. Athinte blog onn cheythal valye helpful aavum..

  • @nooruputhige1695
    @nooruputhige1695 6 ปีที่แล้ว +30

    Kasaragod Nasar bai polichu😘

  • @thachanedr643
    @thachanedr643 5 ปีที่แล้ว

    ഇ ന്നത്തെ. കാലത്ത്. Dresss. വാങ്ങണമെങ്കിൽ. വീട്. വിലക്കണ്ടി. Varum.. നന്നായി. Iam. Joining. With. You.

  • @nazrinnazim9769
    @nazrinnazim9769 6 ปีที่แล้ว +30

    കർട്ടൻ ഷോപ്പിൽ പോയപ്പോൾ ചോദിച്ചത് പോലെ എല്ലാ ഷോപ്പിലും ചോദിക്കാമായിരുന്നു.... അങ്ങനെ ആയിരുന്നെങ്കിൽ കുറച്ചു കൂടി മെറ്റീരിയൽസ് കാണാൻ സാധിച്ചേനെ..... അടുത്ത വിഡിയോയിൽ ഷോപ്‌സും മെറ്റീരിയൽ ഡീറ്റെയിൽസ് ഉം കൂടുതലായി ഉൾപെടുത്തുക...

  • @appu5365
    @appu5365 5 ปีที่แล้ว +1

    Nazar. .ningal kasargod kaar super..👍👍👍

  • @RajeshRaj-yh4yu
    @RajeshRaj-yh4yu 5 ปีที่แล้ว +5

    ഞാൻ തുണി കച്ചവടം ചെയുന്ന ഒരാൾ ആണ് ഇത് എല്ലാം റേറ്റ് കൂടുതൽ ആണ്

    • @simplebutpowerful0078
      @simplebutpowerful0078 5 ปีที่แล้ว

      റേറ്റ് കുറച്ചു എന്റെ എവിടെകിട്ടും ചെറിയ ഷോപ്പിലേക്ക്

    • @sajeeshpg8522
      @sajeeshpg8522 5 ปีที่แล้ว

      കുറവിന് എവിടെ കിട്ടും

  • @nizannizuali1794
    @nizannizuali1794 5 ปีที่แล้ว +2

    Hii bro ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്
    എനിക്ക് ബാംഗളൂരിൽ ബ്രാൻഡഡ് ഷർട്ട്‌ ഷോപ്പ് പരിജയം പെടുത്തുമോ
    ആൾറെഡി വീഡിയോ ഉണ്ടെങ്കിൽ കോമെറ് pin ചെയ്യാമോ pls bro റിപ്ലൈ

  • @rameeskannadiparamba3309
    @rameeskannadiparamba3309 4 ปีที่แล้ว +1

    😊😊

  • @aswinchandran9943
    @aswinchandran9943 6 ปีที่แล้ว +5

    Kozhikode 💪😎👊😇

  • @anilaanuanila9149
    @anilaanuanila9149 5 ปีที่แล้ว

    Njangal ennu evide poyirunnu supr anu engane oru place parichayapeduthiyathinu thankyou sooomuch

  • @nasarali5816
    @nasarali5816 6 ปีที่แล้ว +4

    പഞ്ചാബിൽ ആണോ കാസർകോട്ട് ആണോ അതോ ഇന്ത്യയിൽ ആണോ അമേരിക്കയിലാണ് എന്ത് വിവരണമാണ് മജസ്റ്റിക് അമേരിക്കയിൽ ആണോ ദുബായിൽ ആണല്ലേ മനസിലായി മനസിലായി

    • @jagadeeshkavuthiyamparambu5419
      @jagadeeshkavuthiyamparambu5419 5 ปีที่แล้ว

      Supre

    • @nithincopz8883
      @nithincopz8883 5 ปีที่แล้ว +1

      Majestic എവിടെയാണെന്ന് അറിയാത്ത ആരുണ്ടെടാ പൊട്ടൻ പൂറിമോനെ

  • @alialim2464
    @alialim2464 ปีที่แล้ว

    ഫുട്ബോൾ ടൂർണ്ണമെന്റ് ഗ്രൗണ്ടിന്റെ ചുറ്റുഭാഗം മറക്കുന്ന ഷീലഎവിടെ കിട്ടും

  • @Hari_plackel
    @Hari_plackel 6 ปีที่แล้ว +11

    thanku brooo
    vila kurachu electric cycle scooter kittana sthalam undo,

  • @nou-hb5bh
    @nou-hb5bh 5 ปีที่แล้ว +1

    നാസർ ഭായിയുടെ നന്പർ തരുമോ

  • @rageshraguttan357
    @rageshraguttan357 6 ปีที่แล้ว +15

    Yes correct 10 വർഷം ആയിട്ടുണ്ടാവും ഇത് ഡിവേലെപ് ആയിട്ട്.2008 മുതൽ 2012 വരെ മൊന്ത്ലി ഞാൻ പർച്ചേസ് ചെയ്യാറുണ്ട് അവിടന്ന്. ടെയ്‌ലർ ശോപിൽക്ക്‌ ഉള്ള എല്ലാ items um അവടെ കിട്ടും. നൂലുകളും ബട്ടുൻസും തൂക്കത്തിൽ കിട്ടും അവടെ. Raymond nte clothes cut pieces ആയി നല്ല ലാഭത്തിൽ കിട്ടും അവടെ. 7 വർഷം മുമ്പ് ഇത്രയും തിരക്ക് അവിടെ ഉണ്ടായിട്ടില്ല....വീഡിയോ കണ്ടപ്പോൾ കുറെ നൊസ്റ്റാൾജിയ വന്നു. വീഡിയോ ഇട്ടത്തിൽ വളരെ thanks

    • @shafi_Whatzappaexpert
      @shafi_Whatzappaexpert 5 ปีที่แล้ว

      raymond clothes evideyanu kittunnath

    • @rageshraguttan357
      @rageshraguttan357 5 ปีที่แล้ว

      @@shafi_Whatzappaexpert അവിടെ ഒരു വിധം കടയിൽ കിട്ടും...7 year back ആണ് മറന്നു പോയി sorry..

    • @paulabraham7676
      @paulabraham7676 ปีที่แล้ว

      Shirt material eduthu, stitch cheythu vannapol oru setup illa😢

  • @sajalrahmanphysio7058
    @sajalrahmanphysio7058 6 ปีที่แล้ว +1

    Pwoli..... descriptionil location..num bus route...um kazhiyynnathumm Ella videos Lum ulpeduthiyal nannayirikkum.......

  • @farry.
    @farry. 6 ปีที่แล้ว +12

    Very professional presentation Razil 👏 keep going. Rajin you too 👍

  • @vishnunarayan7945
    @vishnunarayan7945 5 ปีที่แล้ว +2

    tour വരുമ്പോൾ retail തൂക്കി dress വാങ്ങാൻ പറ്റിയ സ്ഥലം ഒന്ന് പറയുമോ

  • @shimmerandshine0
    @shimmerandshine0 6 ปีที่แล้ว +4

    Thank you so much

  • @divyaakhildivyaakhil7718
    @divyaakhildivyaakhil7718 ปีที่แล้ว

    Nighty material thukkikodukkunna Bangaloril shope undo.nammalkk avashyamund athukonda chodhiche.onnu paranju tharumo

  • @kukkuaby3809
    @kukkuaby3809 6 ปีที่แล้ว +12

    Miss u yeswanthapoor

    • @tvvyshnav
      @tvvyshnav 5 ปีที่แล้ว

      Yesunthupooril evdaya nee

  • @remith8501
    @remith8501 5 ปีที่แล้ว +2

    Rute, Shop name ഇവ കൂടി നൽകിയാൽ കൂടുതൽ ഉപകാരപ്രദമാകും.

  • @zahrathaj3286
    @zahrathaj3286 6 ปีที่แล้ว +9

    അവിടെന്നു ഡ്രസ്സ് എടുത്തിട് ബിസിനസ് തുടങ്ങാനാണ്

    • @morningstar8770
      @morningstar8770 6 ปีที่แล้ว

      Nattil arum vanilla Ketto. Take care

    • @radhakrishna-yw9bz
      @radhakrishna-yw9bz 5 ปีที่แล้ว

      Business tudangio.i also planning ...for that. Hw is ur experience

  • @unniks8090
    @unniks8090 5 ปีที่แล้ว +2

    ഒരു ജാഡയും ഇല്ല നല്ല അവതരണം കിടൂ bro👍👍

  • @muhsinaaamil4036
    @muhsinaaamil4036 6 ปีที่แล้ว +5

    aa chekkanu..Nmmde jabinte voice..

  • @sadiqkavanur7847
    @sadiqkavanur7847 6 ปีที่แล้ว +2

    നല്ല ഒരു അറിവാണ് rasil ഭായ് നിങ്ങള്‍ തന്നത്. എല്ലാവർക്കും ഉപകാരമുള്ള വീടിയോ...

  • @recipesandentertainment4351
    @recipesandentertainment4351 5 ปีที่แล้ว +4

    കുറഞ്ഞ വിലയ്ക്ക് നൈറ്റി തുണി കിട്ടുന്ന സ്ഥലം പറഞ്ഞു തരാമോ

  • @freejufaisal
    @freejufaisal 5 ปีที่แล้ว +1

    Ini ethelum business polikkaanundo bro?? Fabricsintem ready madintem kazhinjille?? In kolar gold mine koodi kaanichu kodu.. ellarum avde poi gold vangatte

  • @beegumshanabeegumshana5432
    @beegumshanabeegumshana5432 6 ปีที่แล้ว +9

    Valare silent ayittayittanu ingalu avatharippikunath keep it up i am a new subcriber. Mattu avatharakare pole valiya kalapila onnum ella nice

  • @ashiqueashi5828
    @ashiqueashi5828 5 ปีที่แล้ว

    Ladies vtl use cheyyunna dress athe polee boys num....ullath evadeyaaa kittukaa...thooki edukkan

  • @vijayakumarmr5411
    @vijayakumarmr5411 6 ปีที่แล้ว +3

    ഉപകാരപ്രദം
    ഇനി ബാംഗലൂരിൽ വരുമ്പോൾ ഈ സ്ഥലത്ത് പോയി നോക്കാം.

  • @jishadnm58
    @jishadnm58 6 ปีที่แล้ว +2

    Very informative, keep it up Razil. 👌

  • @retro_manh
    @retro_manh 6 ปีที่แล้ว +3

    ഇനി സ്റ്റിച്ചിങ് യൂണിറ്റ് കൂടി കാണിച്ചാൽ കൊള്ളാം ആയിരുന്നു.......?

  • @anuragp8859
    @anuragp8859 5 ปีที่แล้ว

    Nhan rc puram poyi vattam karangi poyi. Majestic le Oru bus karanum, auto karanu polum rc puram ariyilla. But Nhan Google map nokki nadannu. Avasanam ethi. Enthayalum sthalam kollam

  • @malluflix8648
    @malluflix8648 6 ปีที่แล้ว +8

    Good information nice 👍

  • @rasheedabdu5375
    @rasheedabdu5375 5 ปีที่แล้ว +2

    എനിക്ക് നാട്ടിൻ പുറത്ത് ഒരു റെഡിമെയ്ഡ് ഷോപ്പ് തുടങ്ങാൻ ആണ് ഇന്ത്യയിൽ ഏറ്റവും വിലകുറവിൽ ഇണികൾ വിൽക്കുന്നതെ വിടേയാണ് ഒന്ന് പറഞ്ഞ് തരമോ ഹിന്ദി നന്നായി സംസരിക്കും ഭാഷ വിഷയമല്ല

  • @ameenvallam
    @ameenvallam 6 ปีที่แล้ว +8

    അതെ തേടിയ വള്ളി കാലിൽ ചുറ്റി.. താങ്ക്സ് ബ്രോ.....

    • @assortedchannel9981
      @assortedchannel9981 6 ปีที่แล้ว

      നല്ലതാണ് ആരും പറഞ്ഞ് കൊടുക്കില്ല കിലോയ്ക്ക് എവിടുന്ന കിട്ടുന്നത് എന്ന്

  • @imsefana
    @imsefana 5 ปีที่แล้ว +1

    Thanks bro
    Njagal Puthiya oru shop thudagaanulla thayyareduppilaanu.
    Enik ee video kond valareyere use undaayittund.
    Thnqq so much 🙏🏼😍
    God Bless You 😇
    Keep it up 👍🏻

  • @kalippannichu
    @kalippannichu 6 ปีที่แล้ว +8

    ഇന്നാണ് വീഡിയോ കണ്ടത് ഇഷ്ടയി മുത്തേ

  • @TechyTraveller
    @TechyTraveller 5 ปีที่แล้ว +2

    Ponnu സുഹൃത്തേ like ഉം subscribe കിട്ടാൻ വേണ്ടി ചാമ്പി വിടല്ലേ! ഈ market ൽ കിട്ടുന്ന same വിലക്ക് നാട്ടിലും സാദനം കിട്ടും. അതും അല്ല ക്വാളിറ്റി കുറഞ്ഞ material അറിയാത്തവർ വന്നാൽ pattikkem ചെയ്യും. വണ്ടികേഷും തുണിയുടെ ക്യാഷ് ഉം ponadu തദൈവ...

  • @muhammedirfanmuhammedirfan5247
    @muhammedirfanmuhammedirfan5247 6 ปีที่แล้ว +18

    Razil bay ചെറിയ വിലക്ക് വണ്ടി കിട്ടുന്ന സ്ഥലം ഉണ്ടോ ഇല്ലെങ്കിലും ഉണ്ടെങ്കിലും pls rply

    • @MohammedAli-dg8iu
      @MohammedAli-dg8iu 6 ปีที่แล้ว +2

      O und, 2 veelaraanangill paarvadee puram povuga(bangaloor,minirva sarkill)for veelar aanangill,chinnaswaami steadiyathinnarigill,orupaad,shopugalund.(yoosd kaar)

    • @muhammedirfanmuhammedirfan5247
      @muhammedirfanmuhammedirfan5247 6 ปีที่แล้ว

      Athine patti oru vedeo cheyyamo

    • @maabdu9824
      @maabdu9824 6 ปีที่แล้ว

      @@MohammedAli-dg8iu super

  • @jamseers5797
    @jamseers5797 3 ปีที่แล้ว

    Kuttigalude dress thookathin yedukan pattiya wholsale shopinde number or adress tharumo please

  • @rs8920
    @rs8920 6 ปีที่แล้ว +5

    മേക്സി ഉണ്ടോ

    • @tvvyshnav
      @tvvyshnav 5 ปีที่แล้ว

      Verthekilum vena😆

  • @rathishpd8649
    @rathishpd8649 3 ปีที่แล้ว +2

    എനിക്കറിയാം.. ഞാൻ ഇവിടെ നിന്നാണ് പർച്ചേസ് ചെയ്യുന്നത് 👍

    • @prasanthknairaiwan5851
      @prasanthknairaiwan5851 2 ปีที่แล้ว

      ട്രെയിൻ പോയാൽ അവിടെ ഏതാമോ

    • @prasanthknairaiwan5851
      @prasanthknairaiwan5851 2 ปีที่แล้ว

      ട്രെയിൻ പോയാൽ അവിടെ ethamo

  • @zahrathaj3286
    @zahrathaj3286 6 ปีที่แล้ว +15

    ഇക്ക അവിടെ ഉള്ള ആരുടെയെങ്കിലും നമ്പർ ഉണ്ടോ

    • @jaydenvarghese8705
      @jaydenvarghese8705 5 ปีที่แล้ว +2

      Ikkayo? Ninne kanditte avante bappade prayam thonunnallo...☻

  • @101svt
    @101svt 5 ปีที่แล้ว +1

    Nasirbayinte No kittumo

  • @ananthanc2646
    @ananthanc2646 6 ปีที่แล้ว +7

    Your presentation is very nice and professional....😍

  • @shamilk1377
    @shamilk1377 3 ปีที่แล้ว

    Varthanam korach korachittu sambavam kaanichal nallathayirikkum video kanan ulla interest povunnu

  • @farsalicreation9032
    @farsalicreation9032 6 ปีที่แล้ว +5

    Kasargode nazar bai pwolichu thakarthu...

  • @madhumithra3510
    @madhumithra3510 5 ปีที่แล้ว

    Ethilum cheep Bargur krishnagiri Tamilnadu

  • @busharalatheef9211
    @busharalatheef9211 6 ปีที่แล้ว +6

    Super...... നല്ല അറിവായി thankyou

  • @chenna1166
    @chenna1166 4 ปีที่แล้ว +1

    Bro shop location please

  • @amnainathereal
    @amnainathereal 6 ปีที่แล้ว +3

    Yes... nokki nadakkaayrnnu..!! 🙏🏻
    Original branded surplus dres evidaann onn parayuo..??

  • @trendingeditz0076
    @trendingeditz0076 5 ปีที่แล้ว +1

    Thanks കൊള്ളാം 😊

  • @jubainapareed4191
    @jubainapareed4191 6 ปีที่แล้ว +6

    ikkaaa chappelsinte company vdeo idoooo

    • @rasap9461
      @rasap9461 6 ปีที่แล้ว

      Humm

    • @AnilKumar-ch5et
      @AnilKumar-ch5et 5 ปีที่แล้ว

      Stalinless Steel Pipe and raw materials market please

  • @sir.severussnape6095
    @sir.severussnape6095 5 ปีที่แล้ว +1

    Bangaloreans are very warm.....love Bangalore 🤩🤩🤩🤩😍

  • @SSK369-S6U
    @SSK369-S6U 6 ปีที่แล้ว +11

    ഇവിടെ ഞാൻ വന്നതാണ് .. എല്ലാം കണക്കാണ്...

    • @ചന്ദ്രപ്പൻദൈവം786
      @ചന്ദ്രപ്പൻദൈവം786 6 ปีที่แล้ว

      അതെന്താ വില കൂടുതൽ ആണോ

    • @anubabu7478
      @anubabu7478 6 ปีที่แล้ว

      ഒരൂദളം മാത്രം വില കൂടുതലാണോ

    • @chiefentertainment9486
      @chiefentertainment9486 6 ปีที่แล้ว +1

      വസ്ത്ര വ്യാപാരിയാണല്ലെ ഉം മനസിലായി

  • @thariquhassan5528
    @thariquhassan5528 5 ปีที่แล้ว +1

    അസ്സലാമു അലൈക്കും razil ബായ് തിരുപ്പൂർ മാർക്കറ്റ് ഒന്ന് ഇടാമോ...

  • @sujanapssujana7553
    @sujanapssujana7553 6 ปีที่แล้ว +22

    ചപ്പൽസ് കിട്ടുന്നത് ശിവാജി നഗർ

    • @jubainapareed4191
      @jubainapareed4191 6 ปีที่แล้ว

      shivaji nagar evdeee

    • @muhammedrafi6006
      @muhammedrafi6006 6 ปีที่แล้ว

      Bangaloore

    • @streetlover5682
      @streetlover5682 6 ปีที่แล้ว

      @@jubainapareed4191 From Shivaji Nagar bus stand take road to church and go straight, you will enter in market

    • @jubainapareed4191
      @jubainapareed4191 6 ปีที่แล้ว

      chuppelsinte bsiness cheyyunna aarellm indel plzz number send

    • @poojavijayan8428
      @poojavijayan8428 6 ปีที่แล้ว +1

      Cheppal maathramalla enthu venel kittum

  • @LubainaShareef-kn3ch
    @LubainaShareef-kn3ch 8 หลายเดือนก่อน

    ഇങ്ങോട്ടു വരണങ്കിൽ ഏത് റൂട്ടാൻ പറയണേ

  • @moideenkutty5182
    @moideenkutty5182 6 ปีที่แล้ว +7

    ഇന്ത്യയില്‍ ഏത് സ്റേറററില് ഏത് ഭാഗത്താണ് ഈ പട്ടണം ഇവിടേക്കുളള റൂട്ട് പറയുമോ...എങ്ങനെ എത്താന്‍ കഴിയും

    • @nasar1825
      @nasar1825 6 ปีที่แล้ว

      ബാംഗ്ലൂർ.. മജെസ്റ്റിക്... അവിടെ നിന്ന് 2 km

    • @xtractstudio
      @xtractstudio 6 ปีที่แล้ว +1

      goo.gl/maps/BJkzRg3GQ6E2

    • @lijishalijisha445
      @lijishalijisha445 5 ปีที่แล้ว

      Used ayirikkumo dresses

  • @Geet_h_u
    @Geet_h_u 6 ปีที่แล้ว +2

    thuniyude quality engane aannu? girls readymade dress collection okke engane? ... awidunn purchase cheytha aarelum undengil plz reply

  • @fawazdiaries656
    @fawazdiaries656 6 ปีที่แล้ว +9

    എന്റെ ആദ്യത്തെ റൂം അവിടെ ആയിരുന്നു..ക്ലോതുകൾ തൂഖതിനും പിന്നെ cotton cut piece um കൂടുതൽ ഉണ്ട് 👍👍

    • @bimilbabu8423
      @bimilbabu8423 6 ปีที่แล้ว +2

      Curtain nu mathram evaduthekalum vilaya ,,

    • @rahmanribu4366
      @rahmanribu4366 6 ปีที่แล้ว

      ബാംഗ്ലൂർ ൽ കറക്റ്റ് എവിടേയാ സ്ഥലം
      ശിവാജി നഗർന്ന് എത്ര km വരും ഇ കണ്ട സ്ഥലത്തേക്ക്... ? Pls റിപ്ലെ

    • @fawazdiaries656
      @fawazdiaries656 6 ปีที่แล้ว

      @@rahmanribu4366 majestic nn aduth ann.shivaji nagar nn varikayan engil rajkumar road via railway station, sujatha theatre, near sobha site.Rc puram👍7km

  • @arunbhadran1001
    @arunbhadran1001 6 ปีที่แล้ว

    Razil Bro... Njan ore menswear retailer ane, Bangloor brand copy or surplus shirt,T-Shirt, Jeans kittunna shopinte video cheyyane plz... Njan Chikpet vararunde but njan paranja items kittarilla :(

  • @mohammedmuazzaz5748
    @mohammedmuazzaz5748 6 ปีที่แล้ว +4

    Chowti
    Hahaha
    Aarkenku manslaytt indauo😂😂

    • @AbdulAzeez-oh9dj
      @AbdulAzeez-oh9dj 6 ปีที่แล้ว +1

      Njammakku മനസ്സിലായി😊

  • @thajunnisathajunnisa3400
    @thajunnisathajunnisa3400 5 ปีที่แล้ว

    Enik shoppilekk ladis and kids dress kittan enda vazhi njan malappuram tirur

  • @TheRifzal
    @TheRifzal 6 ปีที่แล้ว +6

    ഇത് നമലെ wholesale Market ആണ് bro, ni business പോട്ടികുമോ, 😂
    Anyway nan shop kaar credit purchase ചെയ്തു cash കിട്ടാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് നിർത്തി,
    നല്ല high quality cut pieces shirt materials loose aayi kg wise kittum , ✌

    • @TheRifzal
      @TheRifzal 6 ปีที่แล้ว +1

      Ram chandra puram, Sreeram puram, near Rajaji Nagar,
      Near by bus stop , sujatha theatre

    • @dhanyamadhavan2391
      @dhanyamadhavan2391 6 ปีที่แล้ว

      എനിക്ക് ഇത് ഏത് ജില്ലയാണ്, റൂട്ട് മെയിൻ സ്റ്റാന്റ് ഒന്ന് പറഞ്ഞു തരുമോ

    • @zainkuttichira4926
      @zainkuttichira4926 6 ปีที่แล้ว

      Ethu Mangalore annu

    • @TheRifzal
      @TheRifzal 6 ปีที่แล้ว

      ബാംഗ്ലൂർ

    • @nasar1825
      @nasar1825 5 ปีที่แล้ว

      @@dhanyamadhavan2391
      Banglur... majestic... ബാംഗ്ളൂരിലെ മെയിൻ സിറ്റി ആണ്