How To Make Chembinthal Parippu Curry/ Chembin Tandu Curry/ രണ്ട് തരം ചേമ്പിൻതാൾ കറികൾ / AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ബോണ്ട / ഉണ്ടംപൊരി
    • ബോണ്ട // ഉണ്ടംപൊരി // ...
    Unakka chemmeen chammanthi: • ചെമ്മീൻ ചമ്മന്തി How t...
    തൃശൂർ സദ്യ സ്റ്റൈൽ ഉരുളൻകിഴങ്ങ് മസാല കറി : • How To Make Potato Mas...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
    m.facebook.com...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    എന്റെ ഫേസ്ബുക് പേജ് link: / ajus-world-the-real-li...
    എന്റെ യൂട്യൂബ് ചാനൽ link: / @ajusworld-thereallife...
    E-Mail : ajithsivan1969@gmail.com
    Gadgets I use:
    Camera: Canon g7x mark II
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    Camera: Go Pro 8
    Laptop: Dell

ความคิดเห็น • 607

  • @breakthechain958
    @breakthechain958 4 ปีที่แล้ว +154

    ഈ ഫാമിലിയെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി. അജുവേട്ടൻ ചേച്ചിടെ ഭാഗ്യം ആണു. തിരിച്ചു സരിതേച്ചി അജുവേട്ടന്റേം

    • @SanojTArjunan
      @SanojTArjunan 4 ปีที่แล้ว +2

      വെറൈറ്റി ഡ്രസ്സ് കളർ മൂന്നുപേരും സൂപ്പർ രണ്ടു കറിയും വ്യത്യസ്തമായ രുചി കൊണ്ട് മുന്നിൽ നിൽക്കുന്നവയാണ് ഇതാണ് തനി നാടൻ കറി
      പിന്നെ ചേട്ടാ കഴിഞ്ഞ വീഡിയോയിലെ മഴ ഞങ്ങൾ ഒരുപാട് ആസ്വദിച്ചു വളരെ സന്തോഷം 😘😘😘😍😍😍👍

    • @RM-xq4rf
      @RM-xq4rf 4 ปีที่แล้ว

      Thanks for the information about two types of Chempu

    • @santhanair1407
      @santhanair1407 4 ปีที่แล้ว

      Gpgpûo

    • @beenabalachandran-376
      @beenabalachandran-376 ปีที่แล้ว

      ​@@SanojTArjunan😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊❤g😊൦0

  • @bini_bharathan
    @bini_bharathan 4 ปีที่แล้ว +24

    നാളികേരം കൂടിപ്പോയാൽ കുറക്കാനുള്ള tip അടിപൊളി.. പിന്നെ കറികൾ രണ്ടും സൂപ്പർ 👌👌👌

  • @deepadeependran3457
    @deepadeependran3457 4 ปีที่แล้ว +2

    ചെമ്പിൻത്താൾ പരിപ്പ് കുത്തി കാച്ചിയതും ഉണക്കമാന്തൾ സൂപ്പർ.... രണ്ടു പ്ലേറ്റ് ചോറും... sunday സ്പെഷ്യൽ 😃... കണ്ടപ്പോൾ മക്കൾ ചോദിച്ചു ajus world കണ്ടുല്ലേന്നു...

  • @manuppahamza4738
    @manuppahamza4738 4 ปีที่แล้ว

    ഇത് പോലെ ഒക്കെ തന്നെയാണ് മലപ്പുറം നിലമ്പൂർ ഭാഗങ്ങളിൽ നാടൻ കൂട്ടാൻ വെക്കുന്നത് ഏത് ആയാലും നിങ്ങൾ ചെയ്യുന്ന എല്ലാ പാചകവും ഇഷ്ടം ആണ് നന്ദി നമസ്കാരം

  • @balamanin6752
    @balamanin6752 4 ปีที่แล้ว

    ഞങ്ങളും ഉണ്ടാക്കാറുണ്ട്.നല്ല കറി.ആണ്.തേങ്ങ ചേർക്കാതെ ആണെങ്കിലും കുറച്ച് പുളി or thakkali ഇടും.അല്ലെങ്കിലും ചേമ്പിൻ തണ്ട് ചോറിയില്ലെ.പിന്നെ local അവിയലിൽ oru കഷ്ണം ഇതാണ്

  • @mejosjoseph3513
    @mejosjoseph3513 4 ปีที่แล้ว

    എന്റെ പേര് മേജോ നാട്ടില് ചങ്ങനശ്ശേരി . സൗദിയിൽ ജോലി ചെയ്യുന്നു .ഏട്ടന്റെ വീഡിയോ കാണാൻ നല്ല രസം ഉണ്ട് . ഒരു മാസമായി അസുഖമായി റൂമിൽ തന്നെയായിന്നു അപ്പോൾ മുതൽ നിങ്ങുണ്ട് വീഡിയോ കാണൻ തുടങ്ങി യാത് രണ്ട് ആഴച കൊണ്ട് അദ്യം മുതൽ ഈ വീഡിയോ വരെ കാണാൻ സാധിച്ചു . ദൈവം നിങ്ങളെ സമൃധമായി അനുഗ്രഹികട്ടെ💐💐💐

  • @geethamahi6611
    @geethamahi6611 2 ปีที่แล้ว +1

    Ithil lesam uluvakoodi ittu kadukukachiyal spr anu ketto optional ane

  • @coracaravittilradjane2378
    @coracaravittilradjane2378 4 ปีที่แล้ว

    Puli ozhikkathe vechu nokkooo sooper aayirikkum.parippu ittulla oru curryilum puli ozhikkaruthu.sambar mathram puli ozhikkaam.ithil kaduku curry veppu velichennayil thaalichal sooper.unakkameen varuthathu sidish upayogichaal adipoli.

  • @SivaPrasad-mz5mc
    @SivaPrasad-mz5mc 4 ปีที่แล้ว +59

    മൂന്ന്പേരുടേയും ഒരേ കളർ ഡ്രസ്സ് ..പിന്നെ ഇടക്ക് ആ മ്യൂസിക് വേണ്ട
    പകരം രണ്ടുപേരുടെയും സംസാരവും കഥ പറച്ചിലും മതി അതാ കുറച്ചുകൂടി നല്ലത്
    അജുചേട്ട സരിതേച്ചി സൂപ്പർ👍👍👍

    • @manoharts3401
      @manoharts3401 4 ปีที่แล้ว

      No need mucic

    • @soorajn3260
      @soorajn3260 4 ปีที่แล้ว

      എന്റെ Jaggu, നിനക്ക് മുളക് തിന്നുമ്പോൾ നാവ് എറിയുന്നില്യേ.. ഇവിടെ എല്ലാവർക്കും ചേമ്പ് ഇഷ്ടമാണ്. ഇനി ഇതുപോലെ വെക്കണം. എല്ലാവരുടെയും dress അടിപൊളി.

    • @kitkatz11
      @kitkatz11 4 ปีที่แล้ว

      @@Farhanmm50 Pls subscribe my channel..
      th-cam.com/video/_76gsSqIgGQ/w-d-xo.html
      Thirichum cheyyunnathaanu.

    • @RaghiRajeev
      @RaghiRajeev 4 ปีที่แล้ว +1

      Hai friends njan Raghi ente channel onnu kandu noku ishtamayal support cheyane thanks , love to you all♥️

  • @sobhaknair2520
    @sobhaknair2520 ปีที่แล้ว +1

    Coconut arakkatha chemibin thaaal nu puli pizhiyende

  • @jyothishv8836
    @jyothishv8836 4 ปีที่แล้ว +20

    ഞാൻ ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് , അന്ന് അമ്മയെ ചീത്ത പറയും.. ഇന്ന് ഇതു കഴിക്കാൻ കൊതിയാകുന്നു...

  • @anu1982sumitha
    @anu1982sumitha 4 ปีที่แล้ว +5

    നാട്ടുചേമ്പും കാട്ടുചേമ്പും തിരിച്ചറിയണ ഈ പൊട്ടിന്റെ വിദ്യ ഇപ്പോളാ മനസിലായെ... 🙏🙏🙏
    പിന്നെ സരിതെ സാരിയിൽ കാണാൻ ഒരു ആഗ്രഹം ഉണ്ട്.. ഓണം സ്പെഷ്യൽ വീഡിയോയിൽ സാരിയിൽ പ്രതീക്ഷിക്കുന്നു 😊

  • @indujak9481
    @indujak9481 4 ปีที่แล้ว

    സൂപ്പറായിരുന്നു.. ട്ടോ
    ഞങ്ങളും ഇതെല്ലാം വക്കാറുണ്ട്. നമ്മളെ തൊടിയിലുള്ള ഇത്തരം ചെടികൾ കൊണ്ട് കറികളും തോരനും ഉണ്ടാക്കാമെന്ന് ഇപ്പോഴും അറിയാത്ത ഒരു പാടാളുകൾ ഉണ്ട്.
    അഭിനന്ദനങ്ങൾ
    അജുഏട്ടനും സരിതക്കും ജഗുനും

  • @sobharadhakrishnan9060
    @sobharadhakrishnan9060 4 ปีที่แล้ว +1

    Nalikeram cherkkunnathinu munbe puli cherkkunnathane nallath

  • @rajeevrajendran6102
    @rajeevrajendran6102 4 ปีที่แล้ว +16

    ഈ മ്യൂസിക്‌ ഒഴിവാക്കുന്നതാണ് നല്ലത് പഴയ രീതി ആണ് അടിപൊളി

  • @balumvenugopal6463
    @balumvenugopal6463 4 ปีที่แล้ว +3

    You can replace 'puli' by squeezing lime or lemon which is healthy. Loved your Sambhar recipe !

  • @prdeeppradeep58
    @prdeeppradeep58 4 ปีที่แล้ว +39

    അജുവേട്ടൻ ഓരോ വീഡിയോയിലും ഗ്ലാമർ കൂടി വരുവാണല്ലോ മൂപ്പരെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും സരിതേച്ചിക്കും ജഗ്ഗുമോനും ഗ്ലാമറിന് ഒരു കുറവുമില്ലാട്ടോ അജുവേട്ടനോട്‌ സ്നേഹകൂടുതൽ ഉള്ളതുകൊണ്ട് പറഞ്ഞതാ എന്തായാലും നിങ്ങളെല്ലാവരും വേറെ ലെവൽ ഫാമിലി ♥️♥️♥️♥️♥️

  • @vimalaprasadvimala5080
    @vimalaprasadvimala5080 4 ปีที่แล้ว

    Ellarum same dress anallo..polichu.. njgela thallum ennanu parayuna...entta veedu thiruvalla....Nigel randu perum shotha manassullorr..god bless.. ipol dayivam annuggrahichilla saretha ishran..iniyum uyarthumm

  • @sindhuaji6801
    @sindhuaji6801 4 ปีที่แล้ว

    അജൂ വേ .....എത്ര simple കൊതിയൂറും ....കറികൾ ... മധുരിക്കും വാക്കുകൾ .

  • @rajalakshmisubash6558
    @rajalakshmisubash6558 4 ปีที่แล้ว

    Irinjalakuda mcp super mktil butterdal kitum athum thalum irumbal puliyum ittu thenga arach kaduku pottichal nalla taste ayirikum koode unakameenum undenkil super.butterdal kodungallurum kitum kuttikachanu best anu

  • @priyamc3288
    @priyamc3288 4 ปีที่แล้ว +11

    super 3 പേരെയും കാണാൻ നല്ല ഭംഗിയുണ്ട്

  • @radhikashaji5396
    @radhikashaji5396 4 ปีที่แล้ว

    രണ്ടു പേരും ഒരേ കളർഡ്രസ്സാണല്ലോകൊള്ളാം

  • @prajithma9643
    @prajithma9643 4 ปีที่แล้ว +33

    ജഗ്ഗു മുടി വളർത്തി സുന്ദരൻ ആയല്ലോ

  • @sumansframes165
    @sumansframes165 4 ปีที่แล้ว +1

    ഇന്നത്തെ Tips രണ്ടും പൊളിച്ചു... കാട്ടു ചേമ്പും നാട്ടു ചേമ്പും തിരിച്ചറിയാൻ പഠിച്ചു.. ആരെയെങ്കിലും കൊല്ലാനാണെങ്കിൽ പോലും കത്തിയുമായി ഓടില്ല... നടന്നു പോയി കൊല്ലും.... നിങ്ങ മുത്താണ് 😍😍😊

  • @kesiaminunebin6528
    @kesiaminunebin6528 4 ปีที่แล้ว

    Heloo Aju chetta saritha chechi.. Watching u from Dubai..oru kochikkary anu.. Ollur inte marumakal anu... Parippinte combinations koottan ollur ethippozha thudangye..... Parippu ozhich koodaam pattatha oru item thanne trissurkkarku.....
    E channel adyam njan mathrame kanunnullarnnu.... Pinneed ippo husband um 6yrs oldmolum ningade big fans aayitta

  • @santhim4404
    @santhim4404 4 ปีที่แล้ว +1

    പണ്ട്, അമ്മ എപ്പോഴും ഉണ്ടാകാറുള്ള കൂട്ടാൻ. ഒരു നിമിഷം മനസ്സ് പഴയ കാലത്തിലേക്ക് പോയി. അജുനും, സരിതക്കും, ജഗ്ഗുമോനും ഒരു big salute

  • @abiyajohnjohn4904
    @abiyajohnjohn4904 3 ปีที่แล้ว

    Thalu kari kandappol kothiyayi.. pandu amma vechu thararundu..

  • @maluscookinglab537
    @maluscookinglab537 4 ปีที่แล้ว

    Nalla dress ... chembinu kara und dressill aayo ??enikk àthayirunnu chintha

  • @aswanthkarat5622
    @aswanthkarat5622 4 ปีที่แล้ว +1

    Aju chettan njanghalude muthannu

  • @lathaprakashan6032
    @lathaprakashan6032 3 ปีที่แล้ว +1

    ജഗവിനെ ഒരുപാട് ഇഷ്ടമാണ് തുടക്കത്തിലേ അവടെ നസ്ക്കാരം ഇഷ്ട്ടമാണ് ലത koduggallur

  • @sabuchembod7890
    @sabuchembod7890 4 ปีที่แล้ว

    അജുചേട്ട സരിത ചേച്ചി ജഗ്ഗുമോനേ നിങ്ങളുടെ താ ള്ളൂ കറി കൾ സൂപ്പർ ആയിട്ടു ഉണ്ട് തേങ്ങ കറി യു ഉള്ളി കുത്തി തുമ്മിച്ച കറിയും മഴ കാലത്ത് ചോറ് കഴിക്കാൻ സൂപ്പർ ആണ് ഉണക്ക മീൻ ഉണ്ട് കിലെ സൂപ്പർ ആയി രിക്കും ചേച്ചി യു അജുച്ചേട്ടനും യുണിഫോമിലാണ് അത് സൂപ്പർ അജുച്ചേട്ടൻ പാചകം ചെയ്യുബോൾ കോമഡി സൂപ്പർ

  • @vijaytp7320
    @vijaytp7320 4 ปีที่แล้ว

    ഞങ്ങളും ഉണ്ടാക്കാറുണ്ട് താള് കറി സരിതയും അജുവും ജഗ്ഗുവും സൂപ്പർ ആണ് ത്രീശൂർ എല്ലാ സാധാരണക്കാരുടെ വീട്ടിലും ഉണ്ടാവും പരിപ്പ് ഉണക്കമീൻ

  • @preethaprakash4129
    @preethaprakash4129 4 ปีที่แล้ว

    ഞാൻ തൈക്കാട്ടുശ്ശേരി ആണ് പക്ഷെ കുത്തി കാച്ചിയ താളുകറി ആദ്യമായാണ് കേൾക്കുന്നത് വെറുതെ പുളിങ്കറി വെക്കാറുണ്ട്, ഇനി try ചെയ്തു നോക്കണം

  • @bijupn7739
    @bijupn7739 4 ปีที่แล้ว

    അമ്മ ഉണ്ടായിരുന്നപ്പോൾ താൾ തോരൻ വെക്കും കാ‍ന്താരി മുളക് തേങ്ങാ ചിരകി ഇട്ടു wow.. എന്താ രുചി 😪😪😪😪2yer.. ആയി അമ്മ മരിച്ചിട്ട് സൈലന്റ് അറ്റാക്ക് ആയിരുന്നു.. miss.. u.. Amma😪

  • @thayka111
    @thayka111 4 ปีที่แล้ว

    Ee item polichu ajuveta.. veettumelulla passion fruit enthai ajuvetta? Also mazhakku munp kallu kuzhichu vacha veliyilulla pachakkariyokke enthai... ??

  • @annijose6794
    @annijose6794 4 ปีที่แล้ว

    നിങ്ങളുടെ ഇന്നസെന്റ് ടോക്ക് സ്നേഹം നല്ല ഇഷ്ടമായി അതാണ് ഇതിലെ ഹൈലൈറ്റ്, പ്രത്യേകിച്ചും തൃശ്ശൂർ ടോക് ഞാൻ ആമ്പല്ലൂർ ആണ്

  • @ambililenin5839
    @ambililenin5839 4 ปีที่แล้ว +2

    എനിക്കും ഇങ്ങനത്തെ കറികൾ ഇഷ്ടമാണ്... ♥️♥️

  • @mumthasmoideen198
    @mumthasmoideen198 4 ปีที่แล้ว +1

    Orupaade ishtayi ningalellavareyum 👌😍😍

  • @vishnukrishnakumar4006
    @vishnukrishnakumar4006 4 ปีที่แล้ว

    എൻ്റെ ഇന്നത്തെ കറി ഇതായിരുന്നു'' ഞാൻ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്.Super ആണ്.പിന്നെ താളും പരിപ്പും ചേർത്ത് ഒരു പുളിങ്കറി ഉണ്ടാക്കും. തേങ്ങ ചേർക്കണ്ട. വറത്ത് ഇടുമ്പോൾ ഉലുവയും ഉള്ളിയും കുടിചേർക്കും

  • @binisharajesh1303
    @binisharajesh1303 3 ปีที่แล้ว +1

    Aju chetta saritha chechi... jaggu adipoli.... currykkal super.... 👌👌👌👌👌👌❤️

  • @akkumadhav3759
    @akkumadhav3759 4 ปีที่แล้ว

    ഞാനും എൻറെ ഫാമിലിയും ചേട്ടൻറെ ചേച്ചിയുടെയും എല്ലാ വീഡിയോസും ചേമ്പും പരിപ്പും ഇക്കാര്യം ഞങ്ങൾ വീട്ടിൽ വെച്ച് നോക്കി നല്ല ടേസ്റ്റ് ആയിരുന്നു 👍🏾😋✌️😍

  • @jayasreeprem9510
    @jayasreeprem9510 3 ปีที่แล้ว +3

    ചേമ്പിൻ്റെ ടിപ്പ് സൂപ്പർ

  • @mullashabeer4575
    @mullashabeer4575 4 ปีที่แล้ว +4

    Ajettandem,Saridhechidem,Jagguvindem Costume Adipoli ...Parippu&Chembin Thaalu..Pazhaya Ormakale Madivilichu...
    Ajetta Udanpanam Programil Onnu Pakedukoo.
    Adipoli Aakum...Kodeeswaranekkal Super Aakum

  • @rajishenoy1352
    @rajishenoy1352 4 ปีที่แล้ว

    Sarithachechi. Iron kanthanttu. Othiriyolla sanam aanu ethu. Ningallude vazhilyolla chembu upayoghikkam ketto. Nadan curry super tasty. Tamilnattilum kittiya pachacurry vechannu sambar undakkullu. Sambarcheera vechu sambar kannikku. Nalloru information chembinekurichu. Kattuchembu kanji vellathil vevichal choriyulla.

  • @SanojTArjunan
    @SanojTArjunan 4 ปีที่แล้ว

    തനി നാടൻ കൂട്ടാൻ എന്നുപറഞ്ഞാൽ ഇതൊക്കെയാണ് രണ്ടും മികച്ചത്ന്നെ എന്നാൽ കുത്തി പൊടി കൂട്ടാൻ ചോറിന് കൂടെ സൂപ്പർ ആണ് പിന്നെ അജു ചേട്ടാ കഴിഞ്ഞ വീഡിയോയിലെ മഴ ഒരു രക്ഷയും ഇല്ല വളരെ സന്തോഷം മൂന്നാള് ഡ്രസ്സ് കോഡ് പൊളിച്ചു ,😘😍😍😍

  • @ponnujomon122
    @ponnujomon122 4 ปีที่แล้ว

    അടുത്തിടെയാണ് നിങ്ങളുടെ family കണ്ണിൽ പെട്ടത്.ഇഷ്ടപ്പെട്ടു. ഒല്ലൂരിൽ കൃത്യമായി എവിടെയാണ് വീട്.ഞാൻ ഗുരുവായൂരാണ്. പക്ഷേ ഒല്ലൂർ സെന്റ് റാഫേൽസ് ഹൈസ്ക്കൂളിൽ 4 വർഷം അദ്ധ്യാപികയായിരുന്നു.ഇപ്പോൾ ട്രാൻഫറായി. ഒല്ലൂർ നല്ല പരിചയമുണ്ട്.സെന്റ് മേരീസിലും പഠിപ്പിച്ചിട്ടുണ്ട്.നിങ്ങളെ ഒത്തിരി ഇഷ്ടപ്പെട്ടു. താള് കറി എന്റെ പ്രിയ വിഭവമാണ്. പക്ഷേ ഒല്ലൂര് ടൈപ്പ് ചെയ്ത് നോക്കീട്ടില്ല. തീർച്ചയായും ഉണ്ടാക്കും..

  • @over_spidy
    @over_spidy 10 หลายเดือนก่อน

    അതെ തൃശൂർ കാരുടെ രീതികൾ ❤️❤️ഞങ്ങൾ ഗുരുവായൂർകാരും ഇങ്ങനെ തന്നെ

  • @neyy_appam1934
    @neyy_appam1934 4 ปีที่แล้ว +4

    എത്രയും നാളും എന്റെ കൺഫ്യൂഷൻ ആയിരുന്നു ഈ കാടു ചേമ്പും നാട്ടു ചേമ്പും തമ്മിലുള്ള difference. അത് മാറ്റി തന്നേനെ താങ്ക് u

  • @nasrudream001
    @nasrudream001 4 ปีที่แล้ว +4

    ചെമ്പ് കണ്ടപ്പോൾ ശരിക്കും ഞങ്ങൾ പ്രവാസികൾക്ക് മിസ്സ് ചെയ്തു❤️❤️❤️

  • @aryabaskarv9906
    @aryabaskarv9906 4 ปีที่แล้ว

    Hiii nigalde videos njan kurch divasam aayitte ullu kaanan thudagitt super ann nigal.... njan kozhikode thamarassery kaariyann nigalde kudubathinu enganaya thamarasery nuu per vanne onnu parayo ammayod chothichit next video yill parayo njagalde thamarasseryumayi enthagilum connection undo nnu nokkanaa🤩

  • @midhuntrtr4757
    @midhuntrtr4757 4 ปีที่แล้ว +2

    അജുവേട്ടാ താളിന്റെ രണ്ട് തരം അറിവ് പറഞ്ഞുതന്നതിൽ
    ഒരു ബിഗ് സല്യൂട്ട്

  • @remahariharan1703
    @remahariharan1703 4 ปีที่แล้ว

    ഞാനൊരു mapranam കാരിയാണ്. mumbai ൽ ആണ് താമസം. ആദ്യത്തെ കറി എന്റെ അമ്മയും ഉണ്ടാക്കാറുണ്ട്. പക്ഷേ അമ്മ പുളി വെന്തതിനു ശേഷമാണ് നാളികേരം ചേർക്കാറുള്ളത്. നല്ല കറിയാണുട്ടോ. രണ്ടു പേർക്കും ആശംസകൾ.

  • @bappunilambur4501
    @bappunilambur4501 4 ปีที่แล้ว

    സൂപ്പർ... ഞങ്ങളുടെ നാട്ടിൽ (നിലമ്പൂർ; മലപ്പുറം) ഇതിന് ചേമ്പ് എന്നാണ് പറയുക... അജു ചേട്ടൻ പോയി തിരിച്ചു വരുന്ന സമയത്ത് മതിലിലെ ചെറിയ കാടുകൾ വെട്ടുമ്പോൾ കാണുന്ന അതിനാണ് "താള് "എന്നു ഇവിടെ പറയുന്നത്...

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 ปีที่แล้ว +1

    കഴിക്കാൻ കിട്ടാത്ത കറി സൂപ്പർ 👍

  • @hashimnazir9221
    @hashimnazir9221 4 ปีที่แล้ว +1

    Nice presentation Aju chetta and Saritha chechi.....Jaggu super aayitund👌

  • @beenad3939
    @beenad3939 4 ปีที่แล้ว

    അജു ,സരിതേ ഉള്ളിയും പരിപ്പും കൊണ്ട് സാമ്പാർ ഉണ്ടാക്കും

  • @kasargodicha8134
    @kasargodicha8134 4 ปีที่แล้ว +1

    Eid Mubarak aju bhai and family 🤲
    Nice video 😍😍😍

  • @mykitchen6925
    @mykitchen6925 4 ปีที่แล้ว

    എല്ലാവരും അടിപൊളി ആയിട്ടുണ്ട് ഡ്രസ്സ്‌ സൂപ്പർ ത്രീശൂർ ഭാഷ അതിലും മനോഹരം എനിക്കത് കേൾക്കാൻ ഭയങ്കര ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🥰🥰🥰👍👍👍👍👍👍നാളികേരം കുറക്കുന്ന വഷി 🤩🤩🤩🤩👏👏👏👏👏

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว

    അജുവേട്ടാ ഇപ്പോൾ കഴിക്കാൻ തോന്നിപ്പിച്ചു.. നാട്ടിൽ ആയിരുന്നേൽ ഉണ്ടാക്കി കഴിച്ചേനെ കൂടെ ഉണക്കമീനും ചേർത്ത്.. 😋😋😋👌

  • @sobhap43
    @sobhap43 4 ปีที่แล้ว

    Aju ee kattuthalinte ila kond "pathroda" enna orutharam vibhavam undakkum. valare tasty aanu athu.konganibraminsinte oru tharam palaharamanu.ella kollavum mithunam,karkkidakam masathil avar ithundakkum.thalparyamundenkil paranjutharam.

  • @vdramachandran6164
    @vdramachandran6164 4 ปีที่แล้ว

    എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട കറിയാണ്. കർക്കിടമാസത്തിലെ ഒരുപ്രധാന കറിയാണ് കാട്ടുചേമ്പിന്റെ താൾ കർക്കിടമാസത്തിൽ ചൊറിയില്ല . എന്റെ വീട്ടിൽ പരിപ്പ് ഇടാതെ നാളികേരം കടുക് ചേർത്ത് അരച്ച് ചേർക്കും

  • @vimalasomanathan3408
    @vimalasomanathan3408 4 ปีที่แล้ว

    എന്റെ വീട്ടിൽ കർക്കിടകമാസത്തിൽ അമ്മ ഉണ്ട്ക്കാറുള്ള ഒരു കൂട്ടാൻ ആണ് ഇത്. ഇതിൽ നാളികേരത്തിൻറെ കൂടെ രണ്ട് പച്ചമുളകും ജീരകവും കുറച്ച് കടുകും കൂട്ടി അരയ്ക്കും. നല്ല സ്വാദാണ് ഈ കൂട്ടാന്.

  • @praveenapradeep8895
    @praveenapradeep8895 4 ปีที่แล้ว +1

    Thank you 😊 for your wonderful recipe. Tomorrow definitely I'll try

  • @sobhaapanicker2190
    @sobhaapanicker2190 4 ปีที่แล้ว +1

    wowww kazhikan thonnunnu👍.God Bless🙏🌹

  • @shajishaji3762
    @shajishaji3762 4 ปีที่แล้ว

    കറിക്കുവേണ്ടി ചിരകുന്ന നാളികേരം അധികമായാൽ എന്തുചെയ്യണം എന്ന് ഇനിആർക്കും സംശയമുണ്ടാവില്ല.എന്തായാലും ലളിതമായ പാചകം,ഗംഭീരമായി .

  • @mixedsrcreations3415
    @mixedsrcreations3415 4 ปีที่แล้ว

    കേബേജ് വെക്കുന്നതുപോലെ ചേമ്പിൻതാള് വെക്കാം സൂപ്പർ ആണ്

  • @divya05393
    @divya05393 4 ปีที่แล้ว +1

    Good family 👌🌹😍♥️👌
    chechi marriage kazhinja timil cooking ariyumayirunnoo??
    ഉള്ളത് കൊണ്ട് നിങ്ങൾ happy നിങ്ങളെ കാണുമ്പോൾ ഞങ്ങളും happy 😃👍🤝 chechi വെളുത്തുള്ളി ഇട്ടാൽ gas pblms undavilla kappa.
    , chena, cabbage ,, kadala, ഇതിൽ ഒക്കെ ഇടാറുണ്ടലോ

  • @subharajan2318
    @subharajan2318 4 ปีที่แล้ว +1

    I love this house and compound...Well arranged.

  • @anandthrissur6116
    @anandthrissur6116 4 ปีที่แล้ว +1

    ഞാൻ ഈ അടുത്താണ് കണ്ട് തുടങ്ങിയതും subscribe ചെയ്തതും
    കാരണം travalista ആണ് ആളുടെ ഒരു എപ്പിസോഡിൽ നീങ്ങളുടെ വീട്ടിൽ വന്ന് പോയിരുന്നു
    നിങ്ങളുടെ പരിപാടിയും അവതരണവും എല്ലാം നല്ലതാണ്
    പല ആളുകളുടെ വീഡിയോ കാണുമ്പോളും ചില ചെറിയ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്
    അങ്ങനെ എനീക്കി ഷ്ടപ്പെട്ട ഒരു കാര്യം നിങ്ങളുടെ വീഡിയോസിലും ഉണ്ട് അത് പറയാനാണ് പ്രധാനമായും ഈ കമന്റ് ഞാൻ ഇടുന്നത്
    വീഡിയോകളുടെ intro യിൽ അതായത് starting ൽ നിങ്ങൾ മൂന്നുപേരും നമസ്ക്കാരം പറയുമ്പോൾ ജഗുവിന്റെ നമസ്ക്കാരം കാണാൻ നല്ല രസമാണ് കൈകളൊക്കെ ഉയർത്തി കൊണ്ട്
    അടിപൊളി
    നിങ്ങൾ മൂന്നുപേർക്കും എല്ലാ ആശംസകളും നേരുന്നു

  • @rajcherian578
    @rajcherian578 4 ปีที่แล้ว +1

    I just love your simplicity and innocents in your talk. Love you both. I keep the adds running when it comes so that they pay you. By the way Saritha you don't have to say you had very little means when you were growing up, but the fact is because of your innocents I love you guys more. Hope to see you one day if at all we come to India because afetr my my dad passed away and then my mum and after that we never came back there. But I satisfy my home sickness when I see your channel

  • @abrahambinoy4549
    @abrahambinoy4549 4 ปีที่แล้ว +3

    We are going to try this in hour house in Florida US. ഇവിടെ ചേമ്പു തണ്ടു കിട്ടാനുണ്ട്

  • @femyjohn
    @femyjohn 4 ปีที่แล้ว +5

    Ningadey ella videosum kalakkan aanu tta.. 3 perum onninonnu mecham 👌👌👌.. mikacha avatharanam .. ella videosilum nalla contents aanu .. mood off aayi irikkumbo oru positive energy aanu ee video tharunnathu .. kidukki thimirthu powlichu kalakki 👌👌👌👌

  • @aneeshaneesh.krishnan9928
    @aneeshaneesh.krishnan9928 4 ปีที่แล้ว +1

    നിങ്ങൾ മൂന്നുപേരും കൂടി ചെയ്യുന്ന വീഡിയോസ് ഞങ്ങൾ ഇഷ്ടപ്പെടുന്നു എപ്പോഴും എപ്പോഴും എപ്പോഴും

  • @menachery100
    @menachery100 4 ปีที่แล้ว

    Njangal chalakudikkarku kannankulangmaraya ishtam

  • @royvarghese5555
    @royvarghese5555 4 ปีที่แล้ว

    Kolpuli ennalla parayunnathu vaalen puli ennaanu parayunnathu

  • @abdullathachillathmohamed90
    @abdullathachillathmohamed90 4 ปีที่แล้ว +7

    ചേമ്പിൻ തണ്ട് (താള്) കൂട്ടാൻ സൂപ്പർ 👍 അടിപൊളി ഡ്രസ്സായിട്ടുണ്ട് .രണ്ടാളും ചെറുപ്പമായിക്കൊണ്ടിരിക്കുന്നു പ്രായം തോന്നുന്നേയില്ല 💐😍👍

  • @ahmadmidlajej5111
    @ahmadmidlajej5111 4 ปีที่แล้ว +1

    അജുവേട്ടാ...
    വെള്ളം കുടിക്കുമ്പോൾ ഇരിന്നു കുടിക്കുകയാണെങ്കിൽ ആരോഗ്യപരമായീ ഒരുപാട് ഉപകാരങ്ങളുണ്ട്.

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 ปีที่แล้ว +1

    Mouth watering meal. I like both. Each has its own taste. Jaggu said he had 5 mulaku . Brave child, Thanks for saying the difference between two thaalu .

  • @malathinair1968
    @malathinair1968 4 ปีที่แล้ว +1

    മൂന്നാളും സൂപ്പർ മാച്ച് ആണല്ലോ ♥️♥️♥️♥️

  • @sheejapoly2301
    @sheejapoly2301 4 ปีที่แล้ว

    Ee dres eviedanna saritha vagiyathu

  • @sunilarajan431
    @sunilarajan431 4 ปีที่แล้ว

    Ajuvinde oottavum, nadathavum, varthamanavum nalla rasamanutta

  • @saranyas3566
    @saranyas3566 4 ปีที่แล้ว

    എന്റെ പേര് ശരണ്യ, തിരുവനന്തപുരം ആണ് വീട്, ഞാനൊരു ഓട്ടോ ഡ്രൈവർ ആണ്, എനിക്കൊരു മകൾ ഉണ്ട്, hus കൂടെ ഇല്ല. ഞാനും മകളും friend രമ്യ യുടെ വാടക വീട്ടിൽ ആണ് താമസം, തനിയെ വാടക കൊടുത്തു ഞങ്ങൾക്ക് ജീവിക്കാൻ പറ്റില്ല അതുകൊണ്ട് ഫ്രണ്ടിനൊപ്പം മാറി, അവരും വലിയ കഷ്ടത്തിൽ ആണ് അവിടെ രണ്ടു പെണ്മക്കൾ ആണ്. മുൻപ് താമസിച്ച വീട്ടിൽ നിന്നും വാടക കൊടുക്കാൻ കഴിയാഞ്ഞതിൽ അവർ വീട് മാറാൻ പറഞ്ഞു, ഇപ്പോൾ മരുതൂർ എന്ന് പറയുന്ന സ്ഥലത്താണ് താമസം, friend രമ്യ പത്തനംതിട്ട ഉള്ളതാണ്, തിരുവനന്തപുരം വന്നിട്ട് 14 വർഷം ഈ 14 വർഷമായിട്ടു വാടക വീട്ടിൽ ആണ്, മക്കളൊക്കെ വലുതായി വരുവാണ് അവരെയും കൊണ്ട് ഓരോ വർഷവും വീടുകൾ മാറി മാറി പോകുന്നു. ഇപ്പോൾ വാടകയൊന്നും കൊടുക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ ആണ്, ഇങ്ങനെയൊരു post ഇടാമെന്നു കരുതിയത് കുറച്ച് പേര് സഹായിച്ചാൽ ഞങ്ങൾക്കും ഒരു വീടാകും, ഞങ്ങളിൽ ആർക്കെങ്കിലും ഒരാൾക്ക് മതി. വാടക കൊടുക്കാതെ, ഇറങ്ങി പോ എന്ന് ആരും പറയാതെ ജീവിക്കാൻSaranya s
    A/c- 520291002331999
    Ifsc- CORP0000527
    Googlpay 9061156151

  • @arsha76451
    @arsha76451 4 ปีที่แล้ว

    Ente vtl lum mamma idakki thenga aracha curry vech veruppikkarund, thaalum parippum, erumbhan puliyum parippum, vappakkayayum parippum, cheerayum parippum, muringa yum parippum, muringa yude elayum parippum, chakkakurum parippum, etc........ 😁

  • @bhadraharidas._
    @bhadraharidas._ 4 ปีที่แล้ว

    ഞങ്ങളും ഇങ്ങനെ ചേമ്പു തണ്ട് വെറുതെ പച്ചമുളക് ഇട്ടു വെക്കും ,പിന്നെ കപ്പയും ചേമ്പു തണ്ടും കൂടി വെക്കും എന്തായാലും സംഭവം സൂപ്പർ

  • @anithap9088
    @anithap9088 3 ปีที่แล้ว

    Excellent source of folic acid and b12

  • @snakeyt4542
    @snakeyt4542 4 ปีที่แล้ว +1

    Hai aju chetta puthina, malli chetti engana nadu pidi pikunath. Athinay patti oru video cheyo

  • @UNIQUEINDIANofficial
    @UNIQUEINDIANofficial 4 ปีที่แล้ว +11

    ഞങ്ങൾ അമ്മമാരുടെ പെട്ടന്നുള്ള ഒരു സ്ഥിരം കറി...😍😍👌👍

  • @rajeshpallathrajesh1641
    @rajeshpallathrajesh1641 4 ปีที่แล้ว +1

    ഈ കൂട്ടാൻ കൂ ട്ട്യേന് കയ്യും കണക്കും ഇല്ല അജു ഭായ്. ഇപ്പോഴും നാട്ടിൽ വരുമ്പോൾ ഇമ്മാതിരിയുള്ള കൂട്ടാൻ ഉണ്ടാവും. എനിക്ക് ഭയങ്കര ഇഷ്ടാ ഇത്

  • @swapnabinoy
    @swapnabinoy 4 ปีที่แล้ว +3

    Super 😋
    Missing old memories.
    Jaggu's eating style is similar to your mom. We can see your lovely mom on his face while he was eating.

  • @rajan.p.damodarrajan3879
    @rajan.p.damodarrajan3879 4 ปีที่แล้ว

    നല്ല കറി അതുപോലെ തന്നെ നിങ്ങളുടെ ഡ്രെസ് സൂപ്പർ

  • @dhanyanbr7666
    @dhanyanbr7666 4 ปีที่แล้ว

    പുളി ഇഞ്ചി & നാരങ്ങാ അച്ചാർ റസിപ്പി upload ചെയ്യാമോ അജുവേട്ടാ..??

  • @jijidsouza3561
    @jijidsouza3561 4 ปีที่แล้ว +1

    I love your originality in all your vlog🥰🥰🥰🥰🥰.... but here I want to give a big thumbs up to your cameraman VINEET for being your comarade in most of your videos 👍👍👍👍👍👍👍👍👍👍

  • @balumvenugopal6463
    @balumvenugopal6463 4 ปีที่แล้ว +2

    Aju, try making a video of 'Pathila curry/thoran' that is normally done in Karkidakam !

  • @anasputhiyottil8595
    @anasputhiyottil8595 4 ปีที่แล้ว

    Hi Ajith & Saritha, Nalla Nadan curry, ethu njhalku pravasikalku valiya missing aan. Njhal pravasikalku Kannankulanjhara & Ollur randu curry Nanneyyy pidichu 😋😋😋. Jaggu nu eri elley moneeee 😮. Hahahahaha 100 Rs story super. Saritha paranjhathu correct, eei vayassu ayavarku oru urupika vare valuthu aan, appo pinne 100 poyal athu sahikkilla😘. Bcz of corona Jaggu haircut ellathey 😜🥰. Nalla Eri alley, valla karyam undo veruthey kazhikkandey😀😀🥰. Ajith you are really actors... No doubt at all. Hahahahaha Ganeshan Maash. Thanks for difference between Nadan @ Kattu chembu. Sharikum ethu ariyillayirunnu. Appo continue 🙏🙏🙏

  • @ashokpap293
    @ashokpap293 4 ปีที่แล้ว

    അജു ഏട്ടാ കൂട്ടാൻ അടിപൊളി പിന്നെ രണ്ടാളെയും ഡ്രസ്സ് സൂപ്പർ ഒരേ കളർ ജഗ്ഗു വിന്റെ തമാശകൾ നന്നായിരുന്നു മൊത്തത്തിൽ ഒരു സൂപ്പർ സാമ്പാർ വീഡിയോ( അശോകൻ വയനാട് ബാണാസുര)

  • @hazeenakm3435
    @hazeenakm3435 4 ปีที่แล้ว

    Sarithayude mugath ippozhum ammayude thalukariyodulla veruppum aa kalatheorthulla sangadavum kananund pote athokke kazhinjille. Enikkum chila sangadangal ithpolund😊

  • @sufijajabbar4308
    @sufijajabbar4308 4 ปีที่แล้ว

    Nalikerathil ullilum jeeragaum arachirunno

  • @priyamanoj8884
    @priyamanoj8884 4 ปีที่แล้ว

    Yummy
    Saritha..kurti super

  • @shanilkumar6683
    @shanilkumar6683 4 ปีที่แล้ว

    ഒല്ലൂർ .. കുത്തി കാച്ചിയ സാധനം പെട സാനം..... ഒല്ലൂർ fans

  • @anishaanu1666
    @anishaanu1666 4 ปีที่แล้ว +1

    Cocount venda
    Chetten help cheyile
    Pinne Ollur evidya
    Ente vidu Ollur