ഒലിവു മലയിലെ വിള്ളൽ /ബൈബിൾ പ്രവചനം /കർത്താവിന്റെ വരവ് /Bible His Stories/019 by Rev.Leeson

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 309

  • @sherlybaby6151
    @sherlybaby6151 ปีที่แล้ว +7

    ..Ammenയേശുവേ വേഗം വരേണമേ

  • @joby-695
    @joby-695 ปีที่แล้ว +29

    ദൈവമേ പാപി ആയ എന്നോടുകരുണ തോന്നേണമേ🙏🙏🙏

  • @beatricebeatrice7083
    @beatricebeatrice7083 ปีที่แล้ว +71

    കർത്താവിന്റെ ആഗമനം ആസന്നമായിരിക്കുന്നു.. ഒലിവ് മല ഒരുങ്ങട്ടെ..ആമേൻ 🙏.

  • @jessydevassy7989
    @jessydevassy7989 ปีที่แล้ว +42

    ആകാശത്തിനു താഴെയും ഭൂമിക്ക് മേലെയും നിന്റെ നാമം അല്ലാതെ മറ്റൊരു നാമവും പ്രകീർത്തിക്കപ്പെട്ടിട്ടില്ല... കർത്താവേ ഞങ്ങൾ വിശ്വസിക്കുന്നു🙏 നിന്നെ ആഗമനം ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നു... നിന്റെ രക്ഷാ ഞങ്ങൾക്ക് നൽകേണമേ 🙏യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🌹🙏🌹❤️ പ്രൈസ് ദ ലോർഡ് ഹാലേലൂയ ആമേൻ 🙏 എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കർത്താവെന്ന് ഹാലേലുയ്യ ഹാലേലുയ്യാ ഹാലേലുയ്യാ 🙏

  • @K_atturu_mzz
    @K_atturu_mzz ปีที่แล้ว +53

    ഒലിവ് മല ഒരുങ്ങി കഴിഞ്ഞു പ്രാണ പ്രിയൻ പാദം മുത്തുവാൻ 🙏😘😘

    • @aleyammababu8617
      @aleyammababu8617 ปีที่แล้ว +4

      First uthpraamanam 7 years of great tribulation.......then only our jesus beautiful legs touching the mount olive there is a lot to happened.

  • @mathewvarghese3725
    @mathewvarghese3725 5 หลายเดือนก่อน +4

    അബ്ബാ പിതാവേ നിന്നോട് യാചിക്കാൻ പോലും ഞങ്ങൾക്ക് യോഗ്യത ഇല്ല എന്നിട്ടും ഞങൾ യാചിക്കുന്നു ഞങ്ങളോട് കരുണ തോന്നണമേ പാപത്തെവെറുക്കുകയും പാപികളോട് കരുണകാനിക്കുകയും ചെയ്യുന്നവനായ കർത്താവേ ഞങ്ങളോട് കരുന്നായാ യിരിക്കേണമേ ചെങ്കടൽ പിളർത്തി നിൻ്റെ ജനത്തെ സംരക്ഷിച്ചവനെ ംഗങ്ങളെ സംരക്ഷിക്കേണമേ എംോന്നതരി ൽമഹോന്നതനെ നിൻ്റെ നാമം വഴ്ത്തപ്പെടട്ടെ

  • @jessyphilip3182
    @jessyphilip3182 2 ปีที่แล้ว +85

    എന്റെ ദൈവം വലിയവൻ എന്റെ ദൈവത്തിനു മഹത്വം എന്റെ ദൈവം അനുഗ്രഹിക്കട്ടെ

    • @elazmmas7304
      @elazmmas7304 7 หลายเดือนก่อน

      Elsamma S,Our beloved Jesus,to prepare ourselves to welcome your great presence of your second coming,Jesus we are sinners,we are going far away from your presence,pardon to everybody Our Jesus Christ,you are Christ the King,you are the King of Kings,save us O Lord from the devil spirit.

  • @Jookieez
    @Jookieez ปีที่แล้ว +4

    ഈശോയെ വേഗം വരേണമേ

  • @varghesekr9208
    @varghesekr9208 2 ปีที่แล้ว +84

    യോഗ്യത ഇല്ല കർത്താവേ, അങ്ങയുടെ കരുണയാൽ എന്നെയും രക്ഷിക്കണമേ.

    • @Dani-ol5js
      @Dani-ol5js ปีที่แล้ว +2

      യേശു ക്രിസ്തു വിനെ കർത്താവും, സ്വന്തരക്ഷിതാവാ യും ഹൃദയംകൊണ്ട് വിശ്വസിക്കുകയും, വായ് കൊണ്ട് ഏറ്റു പറയുകയും, കർത്താവ് കല്പിച്ചതൊക്കെയും ചെയുകയും.. പാപരഹിത ജീവിതത്തിനു ശ്രമിക്കുകയും ചെയ്താൽ.. ഭാഗ്യവാന്മാർ 🙏

  • @aj7gamer536
    @aj7gamer536 ปีที่แล้ว +7

    വെളിപ്പാടു 14:12 ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം.
    ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ ദൈവം ഓർക്കാൻ പറഞ്ഞദിവസത്തെ സാത്താൻ മറക്കാൻ പഠിപ്പിച്ചു കല്പന ലെങ്കികളാക്കി അവന്റെ വശത്തതാക്കി ദൈവമക്കളെ വഞ്ചിക്കുന്നു പ്രിയരേ ശബ്ബത് ഉൾപ്പെടെ യുള്ള എല്ലാകല്പന കളും അനുസരിച്ചു കർത്താവിന്റെ വരവിനായി നമുക്കൊരുങ്ങാം 🙏🏻

  • @antonyjoyel2185
    @antonyjoyel2185 ปีที่แล้ว +12

    കർത്താവ് വരാൻ സമയമായി ❤️

  • @RajanRajan-nu7ve
    @RajanRajan-nu7ve 5 หลายเดือนก่อน +2

    ആമേൻ 🙏🏽അപ്പാ അവിടത്തെ വരവിനായി വിശുദ്ധിയോടെ കാത്തിരിക്കാൻ കൃപ തരണമേ 🙏🏽🙏🏽🙏🏽

  • @servantofgod4305
    @servantofgod4305 2 ปีที่แล้ว +8

    അപ്പ യേശുവേ വേഗം വരേണമെ

  • @leahgeorgeofficial7658
    @leahgeorgeofficial7658 2 ปีที่แล้ว +166

    രാജാധി രാജാവും, കർത്താധി കാര്ത്താവും ആയ യേശുവ സ്തോത്രം, ആരാധന

  • @angeldiaries7.069
    @angeldiaries7.069 ปีที่แล้ว +12

    Amen കർത്താവായ യേശുവേ വേഗം വരണമേ

  • @mohameddaslam1519
    @mohameddaslam1519 ปีที่แล้ว +4

    എന്റെ ഈശ്വയെ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ

  • @SteephenJ-b1y
    @SteephenJ-b1y 7 หลายเดือนก่อน +5

    യേശുവേ എന്നോട് കുടെ ഉണ്ട്ടാകേണമേ ആമേൻ ❤

  • @chempilbabu
    @chempilbabu ปีที่แล้ว +4

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹 ആമേൻ യേശുവേ സ്തുതി!!

  • @XavierSitar
    @XavierSitar ปีที่แล้ว +4

    എന്റെ കർത്താവെ അടിയനോട് മനസലിയെന്നമ്മേ

  • @sumeshsubramanyan4949
    @sumeshsubramanyan4949 2 ปีที่แล้ว +21

    My Jesus is comming soon

  • @lillydsouza9359
    @lillydsouza9359 ปีที่แล้ว +6

    Amen! Lord Jesus come soon!

  • @binnypm
    @binnypm 2 ปีที่แล้ว +40

    രാജാധി രാജാവാകും ക്രിസ്തു എഴുന്നേള്ളാറായ്... ഒരുങ്ങാം 🙏🙏

  • @leenajose475
    @leenajose475 2 ปีที่แล้ว +23

    യേശുവേ സ്തോത്രം. യേശുവേ ആരാധന, സ്തുതി, സ്തോത്രം, ഹല്ലേലൂയ...

  • @jessymartin6286
    @jessymartin6286 ปีที่แล้ว +2

    കർത്താവ് എന്റെ പാപങ്ങൾ പൊരുത്തു അനുഗ്രഹിക്കേണമേ 🙏🙏

  • @martinmulavarikcal4003
    @martinmulavarikcal4003 3 หลายเดือนก่อน

    ദൈവം സമൃദ്ധമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @gangajas8312
    @gangajas8312 ปีที่แล้ว +2

    ആമേൻ🙏 സമ൪പപികുനനു കൃപ🙏 എന്റെ ദൈവത്തിന്റെ🙏 കൃപ🙏

  • @sheelamathew7296
    @sheelamathew7296 3 หลายเดือนก่อน +1

    Praise the Lord🙏🙏🙏👍👍

  • @sherlybaby6151
    @sherlybaby6151 2 ปีที่แล้ว +7

    ആമ്മീൻ യേശുവേ വേഗം വരേണമേ

  • @Mary-ds4xc
    @Mary-ds4xc ปีที่แล้ว +4

    എന്റെ കർത്താവേ എന്റെ ദൈവമേ നീ മാത്രം അത്യുന്നതൻ,കരഉണതഓന്നണഏ..

    • @Mary-ds4xc
      @Mary-ds4xc ปีที่แล้ว

      കരുണ തോന്നണേ😢

  • @beenavs7619
    @beenavs7619 2 ปีที่แล้ว +15

    കർത്താവേ ഞങ്ങളെ കാത്തു രക്ഷി ക്കേണമേ

  • @jishajacob8913
    @jishajacob8913 2 ปีที่แล้ว +72

    സെഖർയ്യാവു 14:4 അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.

  • @elzybenjamin4008
    @elzybenjamin4008 7 หลายเดือนก่อน +2

    GOOD MESSAGE 🙏AMEN🙏

  • @manonmanik8855
    @manonmanik8855 ปีที่แล้ว +1

    Karthave varar ayyi ellaperum orugierikuha amen amen amen

  • @kuriakosevachery9646
    @kuriakosevachery9646 2 ปีที่แล้ว +50

    കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു മാനസാന്തരപെടുക

  • @Sinayasanjana
    @Sinayasanjana 10 หลายเดือนก่อน +2

    Amen രാജാവേ

  • @mercygeorge4391
    @mercygeorge4391 2 ปีที่แล้ว +17

    യേശുവേ സ്തോത്രം

  • @Susanipe
    @Susanipe 2 ปีที่แล้ว +4

    കർത്താവെ ഞങ്ങളെയും കാത്തുകൊള്ളേണമേ

  • @daminjinu
    @daminjinu ปีที่แล้ว +1

    ഒരുപാട് കാര്യങ്ങൾ ഇനിയും പറഞ്ഞു തരണേ, ഗോഡ് ബ്ലസ് u

  • @joice3000
    @joice3000 2 ปีที่แล้ว +9

    Praise the Lord., കാലം സമീപിച്ചുയിരിക്കുന്നു.. ഇപ്പോൾ Ezekeil പ്രവചനം 38:39 ൽ പറഞ്ഞിരിക്കുന്നത് ഇതാ നടന്നുകൊണ്ടിരിക്കുന്നു... വടക്കുനിന്ന് തെക്കോട്ടുള്ള നീക്കം. യുദ്ധം റഷ്യയിൽ നിന്ന് ആരംഭിച്ചു കഴിഞ്ഞു.. ദൈവത്തിന്റെ വരവ് ആസന്നമാണ്...ഫാദറിന്റ മെസ്സേജിനു നന്ദി.. നമ്മൾ ഒരുങ്ങാറേയിരിക്കുന്നു. ഇപ്പോൾ ഇത്തരം ദൂതുകൾ ആണ് ആവശ്യവും... നന്ദി 🙏🙏🙏

  • @abrahamcherian384
    @abrahamcherian384 ปีที่แล้ว +11

    ദൈവം ഞങ്ങൾക്ക് ഒലീവുമല സന്ദർശിക്കാനുള്ള ഭാഗ്യം 2017-ൽ ലഭിച്ചു.

  • @thehiddensecret3441
    @thehiddensecret3441 2 ปีที่แล้ว +7

    👍 നല്ല അവതരണം ദൈവം അനുഗ്രഹിക്കട്ടെ

  • @gracyjames6235
    @gracyjames6235 ปีที่แล้ว +4

    Amen amen 🙏🏻🙏🏻glory to god halleluya🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️

  • @thomasjacob9225
    @thomasjacob9225 ปีที่แล้ว +2

    Presthelord🙏 Amen🙏🌹
    Glory to God bless you👌🙏🙏
    12/4/23

  • @nishasoji5835
    @nishasoji5835 ปีที่แล้ว +1

    Amen karthavaya yeshuve vegam varaname

  • @SamuelSamuel-x9u
    @SamuelSamuel-x9u ปีที่แล้ว +1

    നല്ല പ്രസന്റേഷൻ പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @sinsongeorge5985
    @sinsongeorge5985 ปีที่แล้ว +3

    പുതിയ അറിവിന്‌ നന്ദി 👍

  • @Elizabethdanieel
    @Elizabethdanieel 7 หลายเดือนก่อน +1

    Amen,lord jesus king of kings lord of lords❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gracy3912
    @gracy3912 ปีที่แล้ว +4

    ഈശോയെ ഇസ്റാഈൽ നെ രക്ഷിക്കണേ നാഥാ

  • @saralathomas7243
    @saralathomas7243 2 ปีที่แล้ว +12

    സ്തോത്രം സ്തോത്രം സ്തോത്രം

  • @josephkpkerala...6851
    @josephkpkerala...6851 2 ปีที่แล้ว +15

    കാത്തു കൊള്ളാണമേ. 🙏🙏🙏

  • @ramakrishnankm3789
    @ramakrishnankm3789 2 ปีที่แล้ว +3

    Thank God

  • @suniljoseph7770
    @suniljoseph7770 2 ปีที่แล้ว +11

    👍♥️💐🙏⛪️The power of the name of Jesus

  • @ammukutty155
    @ammukutty155 ปีที่แล้ว +2

    Karthava Rakshekkanama kaividarutha Glorry to god thanku Jesus praise to jesus🌹🌹🌹🌹🌹🌹🆗👍🙏🙏🙏

  • @manonmanik8855
    @manonmanik8855 2 ปีที่แล้ว +2

    Kartheve amen amen praise the lord

  • @jessyk5145
    @jessyk5145 ปีที่แล้ว +2

    In the name of Jesus

  • @wilfredvloger6823
    @wilfredvloger6823 2 ปีที่แล้ว +7

    അവതരണം very goox

  • @NiKHiL-zq1dg
    @NiKHiL-zq1dg 2 ปีที่แล้ว +37

    ഒരിക്കും അഹങ്കരി ആയും നിളിയായും ഇരിക്കാൻ എന്നെ അനുവധിക്കരുത് അങ്ങ് എത്ര മഹാൻ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു എന്നോട് കരുണയുണ്ടാകണമേ സ്തോത്രം

  • @Dinidenny2024
    @Dinidenny2024 ปีที่แล้ว +1

    ❤❤Amen❤❤

  • @mercyvava4371
    @mercyvava4371 ปีที่แล้ว +1

    Praise the Lord" Amen, Amen, Amen.

  • @rose_rose66
    @rose_rose66 ปีที่แล้ว +1

    Thank you Jesus love you Jesus Ave Ave Ave Maria

  • @alphonsajohn6460
    @alphonsajohn6460 2 ปีที่แล้ว +10

    Praise the Lord Amen 🙏

  • @mariammathomas6371
    @mariammathomas6371 2 ปีที่แล้ว +17

    Glory to God 🙏🏻🙏🏻

  • @paulchristopherpaul7996
    @paulchristopherpaul7996 ปีที่แล้ว +1

    ஆமென் ஆமென் ஆமென் ஆமென் ஆமென் ஆமென் ஆமென் ஆமென் ஆமென் அல்லேலூயா அல்லேலூயா அல்லேலூயா நோற்றுஇன்றும்என்றும்மாறதசர்வவல்லதேவன் ஆமென் ஆமென்

  • @chempilbabuchempilbabu6982
    @chempilbabuchempilbabu6982 2 ปีที่แล้ว +5

    ലോകത്തിൻ്റെ രക്ഷ കർത്താവിൽ മാത്രം, ഹല്ലെളുയ യേശുവേ രക്ഷകാ

  • @remyabrahma3508
    @remyabrahma3508 2 ปีที่แล้ว +9

    Mahathwathinte rajavu udane varette. Love you Jesus. Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @bindubiju5047
    @bindubiju5047 2 ปีที่แล้ว +8

    Praise the lord 🙏 God bless you father

  • @jacksean2179
    @jacksean2179 ปีที่แล้ว +1

    Ameen

  • @MdRafi-es2hw
    @MdRafi-es2hw 2 ปีที่แล้ว +4

    ആമേൻ

  • @sreekumarn3012
    @sreekumarn3012 2 ปีที่แล้ว +6

    Amen 🙏 Thanks jesus hallelujah 🙏

  • @Rose-if1gx
    @Rose-if1gx ปีที่แล้ว +1

    ESHU❤ eka reshakan 🙏

  • @rajan3338
    @rajan3338 ปีที่แล้ว +2

    MAHATHWATHINTE RAAJAAVE..aagathanaayaalum..sthothram...ameen!🙏🙏🙏🙏🙏🙏

  • @jesusjel7243
    @jesusjel7243 2 ปีที่แล้ว +4

    My Lord, my God We are awaiting your coming.

  • @PKGeorge-ud9mk
    @PKGeorge-ud9mk 7 หลายเดือนก่อน +1

    Let us prepare to receive our saviourJeesus CHRIST

  • @vishnuku6578
    @vishnuku6578 2 ปีที่แล้ว +15

    Nice Teaching. May GOD bless you Father.

  • @saniljacob7023
    @saniljacob7023 2 ปีที่แล้ว +4

    യേശുവേ നന്ദി 🌹❤👌

  • @manonmanik8855
    @manonmanik8855 2 ปีที่แล้ว +9

    Thak you acha I know very well bible by heart 3 times I read bible and pray every day amen sthothram praise the lord
    Sreeknair trivandrum

  • @paulinethomas1160
    @paulinethomas1160 ปีที่แล้ว +1

    Amen Sthothram 🙏

  • @TrueofGodLoveofJesus
    @TrueofGodLoveofJesus 7 หลายเดือนก่อน +1

    Truth of god ❤ of jesus

  • @annemelawrence6381
    @annemelawrence6381 7 หลายเดือนก่อน +1

    Amenamma Jesus Christ Amma amen 🙏🙏❤️🙏🙏🙏👋👋👋🙏💕💕🙏🌹🌹🌹

  • @marysam7625
    @marysam7625 ปีที่แล้ว +6

    സത്യവേദപുസ്തകത്തിലെ എല്ലാ പ്രവചനവും ഇന്നു സംഭവിച്ചു കൊണ്ടിരിക്കുന്നു കർത്താവു വരുവാൻ താമസം ഇല്ല

  • @rachelbaby7777
    @rachelbaby7777 2 ปีที่แล้ว +1

    കർത്താവെ. സ്തോത്രം

  • @sheejasheejaasok4422
    @sheejasheejaasok4422 2 ปีที่แล้ว +1

    Amen,karthave, sthothram

  • @minijain2860
    @minijain2860 2 ปีที่แล้ว +3

    Kuricil marichu moonnam nal uyirthezunnetta nammude karthavu🙏🙏

  • @cisilyjoseph2218
    @cisilyjoseph2218 2 ปีที่แล้ว +5

    Yesuve Nanni, Yesuve Sthothrum Yesuve Aradhana.🙏🏻🙏🏻🙏🏻

    • @Rev.Leeson
      @Rev.Leeson  2 ปีที่แล้ว

      Praise the Lord.

  • @mcmathews3333
    @mcmathews3333 3 ปีที่แล้ว +8

    Praise the Lord

  • @AjeeshVargees-xh9so
    @AjeeshVargees-xh9so 6 หลายเดือนก่อน

    🙏❤️👍🙏🙏🙏

  • @jaisychacko9397
    @jaisychacko9397 2 ปีที่แล้ว +6

    God bless you father 🙏🙏Excellent explanation

  • @tittyratheesh8377
    @tittyratheesh8377 2 ปีที่แล้ว +3

    Excellent 👍🏼

  • @dr.mollyjohn6890
    @dr.mollyjohn6890 2 ปีที่แล้ว +12

    blessed message. thank you .ഒലിവ്മലയിലെ മഹത്വപ്രത്യക്ഷതക്കു മുമ്പ് 1Thessalonians 4: 15- 17 ലെ മേഘപ്രത്യക്ഷതയും,സഭയുടെ rapture ഉം നടക്കുമെന്ന് വിശുദ്ധവചനപ്രവചനം.

    • @chachutta1487
      @chachutta1487 2 ปีที่แล้ว +3

      പ്രവചനങ്ങളെല്ലാം നിവർത്തിയായിക്കൊണ്ടിരിക്കുന്നു

  • @trademarkxjohncena5107
    @trademarkxjohncena5107 2 ปีที่แล้ว +10

    ആമേൻ, ആമേൻ 🙏🙏🙏

  • @franciskurian5669
    @franciskurian5669 ปีที่แล้ว +1

    Our lord yeshua Messiah is coming fast I am waiting for him with all my and mind ❤️❤️❤️❤️❤️❤️❤️

  • @dominicvilangadan4755
    @dominicvilangadan4755 ปีที่แล้ว +1

    God Bless you

  • @marychacko4010
    @marychacko4010 2 ปีที่แล้ว +3

    God bless you father

  • @rajan3338
    @rajan3338 ปีที่แล้ว +1

    *DEYVA PUTHRAN* SWARGATHIL NINNU aadyam bhoomiyilekku * kal kuthunnathu* olivu malayilaan! pravachangal parayum pole OLIVU MALA pilarnnu thudangiyirikkunnu!🙏🙏🙏🙏🙏🙏! SYNNYANGALUDE DEYVAMAAYA...ISRAAYELINTE PARISUDHANE....sthothram...amen!..ENTESUVE.....AMEN!🙏🙏🙏🙏🙏🙏🙏

  • @sungjinwoo1234
    @sungjinwoo1234 2 ปีที่แล้ว +5

    Amen 🙋🏻‍♀️🙋🏻‍♀️

  • @licydas1002
    @licydas1002 2 ปีที่แล้ว +1

    Yesuveeeeeeee GLORY YESUVEEEEEEEE STHOTHRAM YESUVEEEEEEEE HALLELUJAH HALLELUJAH

  • @SrJaya-xf1zo
    @SrJaya-xf1zo 2 ปีที่แล้ว +5

    Rev.Fr.You have given good knowledge to us about Mount Olive.May God bless you to full fill your mission.

  • @lovelyjayan8948
    @lovelyjayan8948 ปีที่แล้ว +2

    Praise God 🙏🏽🙏🏽🙏🏽🙏🏽

  • @sangeethas8046
    @sangeethas8046 3 ปีที่แล้ว +36

    Thank you achan for His stories classes. This study really helps to understand the difficult areas of prophecies in a very simple way. God bless you achan!

  • @linamartin1062
    @linamartin1062 2 ปีที่แล้ว +2

    Thankyou👍