ഒരിക്കലും മരിക്കാത്ത ബൈബിളിലെ 3 വ്യക്തികൾ

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 74

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 7 วันที่ผ่านมา +3

    പിതാവായദൈവമേ ലോകംമുഴുവന്റെമേലുംകരുണയായിരിക്കണമേഎല്ലാപാപികളെയുംമൻസന്തരപെടുത്തണമേ

  • @SleebaMediaMalayalam
    @SleebaMediaMalayalam 14 วันที่ผ่านมา +11

    Read this.......ഉല്പത്തി5:3 ആദാമിനു നൂറ്റിമുപ്പതു വയസ്സായപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവനു ശേത്ത് എന്നു പേരിട്ടു.
    ഉല്പത്തി5:6 ശേത്തിനു നൂറ്റഞ്ചു വയസ്സായപ്പോൾ അവൻ എനോശിനെ ജനിപ്പിച്ചു.

  • @AngelVoice-yo6ur
    @AngelVoice-yo6ur 8 วันที่ผ่านมา +6

    ഒരിക്കലും മരിക്കില്ല എന്ന് പറയരുത്, ഇതുവരെ മരിച്ചിട്ടില്ലാത്ത എന്നാക്കിയാൽ നന്നായിരുന്നു

    • @AntonyKanjirathingal
      @AntonyKanjirathingal 7 วันที่ผ่านมา +1

      @@AngelVoice-yo6ur എന്താണ് മരണം. എന്ന് മനസിലാക്കിയാൽ നന്നായിരുന്നു

  • @maryjoseph5689
    @maryjoseph5689 16 วันที่ผ่านมา +5

    ഈശോയെ 🙏🙏🙏

  • @marykuttyk9562
    @marykuttyk9562 16 วันที่ผ่านมา +4

    Praise the lord Thankyou

  • @jerinyohannan4238
    @jerinyohannan4238 15 วันที่ผ่านมา +2

    Amen❤❤

  • @lizybabu1437
    @lizybabu1437 14 วันที่ผ่านมา +2

    Ameen 🙏🙏

  • @sonydavis3216
    @sonydavis3216 16 วันที่ผ่านมา +4

    Malkisedek ദൈവത്തിൻ്റെ നാമം ആണ്

  • @nishav6117
    @nishav6117 15 วันที่ผ่านมา +7

    യോഹന്നാൻ എവിടാ, യേശുവിന്റ ശിഷ്യൻ യോഹന്നാൻ മരണപെട്ടതായി എവിടേയും ഇല.

    • @rajanvarghese2126
      @rajanvarghese2126 2 วันที่ผ่านมา

      വി: ദൈവമാതാവും മരിച്ചതായിബൈബിളിൽ ഇല്ല

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 15 วันที่ผ่านมา +2

    Apppaa 🙏

  • @andreaca1753
    @andreaca1753 14 วันที่ผ่านมา +3

    Ammen

  • @metricongroup2526
    @metricongroup2526 12 วันที่ผ่านมา +2

    👌👌🙏🙏🙏❤️❤️🌹🌹🌹

  • @AleesMullavayal
    @AleesMullavayal 11 วันที่ผ่านมา +1

    😊

  • @ElsammaVincent
    @ElsammaVincent 11 วันที่ผ่านมา +1

    Appol mother Mary?

  • @asvarghese4204
    @asvarghese4204 16 วันที่ผ่านมา +1

    Amen

  • @Haneefa-yr8zu
    @Haneefa-yr8zu 15 วันที่ผ่านมา +2

    "പരിശുദ്ധൻ പാറാനിൽ നിന്ന് വരുന്നു..."
    ഹബകൂക് 3::3.
    ആരായിരുന്നു ഈ വ്യക്തി എന്ന് അറിയുന്നവർ പറയൂ.

  • @bobinleene7772
    @bobinleene7772 15 วันที่ผ่านมา +1

    Pls refer to Genesis 5 : 6 Enosh's father is Seth s/o Adam.

  • @subashmathew4420
    @subashmathew4420 11 วันที่ผ่านมา +1

    ശാലേം രാജാവ് ഏന്നാൽ സമാധാന പ്രഭു. ദശാംശം ആർക്കാണ് കൊടുക്കേണ്ടത്? ദൈവത്തിന്. എല്ലാം നോക്കിയാൽ മല്കീസദക്ക് യേശു തന്നെ. പുതിയ നിയമത്തിൽ രക്തശരീരങ്ങൾ അപ്പവും വീഞ്ഞുമായി നൽകിയതിൻ്റെ മുൻകുറിയായിരുന്നു അബ്രഹാമിന് കൊടുത്ത അപ്പ വീഞ്ഞുകൾ.തുടക്കവും ഒടുക്കവും മാതാപിതാക്കളുമില്ലാത്തവൻ ദൈവം.

  • @sobhanasobu2881
    @sobhanasobu2881 16 วันที่ผ่านมา +2

    ❤️

  • @johnythomas6310
    @johnythomas6310 3 วันที่ผ่านมา +1

    അപ്പോൾ
    രണ്ട് പുരോ ഹാന്മാർ ഉണ്ടെന്ന് തെളിയിച്ചിരിക്കുന്നു
    ഹ ഹ

  • @nalkaravarghesejacob
    @nalkaravarghesejacob 16 วันที่ผ่านมา +3

    The Word, The Word was with God and the Word was God, who became flesh like me to make me like God. Thank you Jesus Christ our Lord who was the Word and "He, God who the Word* dwells in me forever.😮😮😅😊😮😅😊😊

  • @skariahoommen678
    @skariahoommen678 10 วันที่ผ่านมา +1

    ഏലിയാവ് തിരിച്ചു വന്നു യോഹന്നാൻ ആയി ജീവിച്ചു മരിച്ചില്ലെ

  • @ഷൈനിബി
    @ഷൈനിബി 8 วันที่ผ่านมา +2

    1:05,

  • @sasidharan9557
    @sasidharan9557 12 วันที่ผ่านมา +1

    അവർ എല്ലാവരും മരിച്ചു അടക്കപ്പെട്ടു എന്നു എബ്രായർ 11ൽ കാണുന്നു

  • @AeonAstinShajan
    @AeonAstinShajan 12 วันที่ผ่านมา +2

    പരിശുദ്ധ അമ്മ മരിച്ചില്ല

  • @annyjoslin4590
    @annyjoslin4590 16 วันที่ผ่านมา +3

    Daivathinu Stuthi

  • @M4SONGS
    @M4SONGS 15 วันที่ผ่านมา +1

    അവർ എവിടെ ആണ്..😅 .ഇവരൊക്കെ ഒരുമിച്ച് നെപ്ട്യൂണിൽ ആയിരിക്കും താമസം.

  • @pothuvedi8491
    @pothuvedi8491 16 วันที่ผ่านมา +3

    താങ്കൾ യോഹന്നാൻ 3:13,14 വായിക്കുക, യേശു മാത്രമാണ് സ്വർഗത്തിൽ പോയത്.
    ഹാനോക്കിനെ സ്വർഗതത്തിലേക്ക് എടുത്തു എന്ന് പറയുന്നില്ല.
    ഏലിയവ്, പിന്നീട് ഒരു എഴുത്ത് അയക്കുന്നുണ്ട്, ഇത് സ്വർഗത്തിൽ നിന്നല്ല.
    മൾക്കീസദേക്ക് അടക്കം പൂർവീകർ എല്ലാവരും യേശുവിന്റെ ബലിയിൽ പങ്ക് ഉള്ളവർ അല്ല. എബ്രായർ 11:39,40

    • @charlesdake185
      @charlesdake185 11 วันที่ผ่านมา

      അവര്‍ സംസാരിച്ചുകൊണ്ടു പോകുമ്പോള്‍ അതാ ഒരു ആഗ്‌നേയരഥവും ആഗ്‌നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗത്തിലേക്ക്‌ ഉയര്‍ന്നു.
      2 രാജാക്കന്‍മാര്‍ 2 : 11

  • @jessybenny929
    @jessybenny929 15 วันที่ผ่านมา +2

    ഹാനോക്ക്. ഏലിയാവ്. മൂന്നാമൻആര്

  • @josephikkara2967
    @josephikkara2967 15 วันที่ผ่านมา +2

    Malkisadek മരിച്ചിട്ടില്ല എന്നതിന് യാതൊരു തെളിവും ഇല്ല

    • @santhoshcm4314
      @santhoshcm4314 15 วันที่ผ่านมา +2

      ജനിച്ചിട്ടു ഉണ്ടെന്നു തെളിവില്ല, അപ്പോൾ ഇദ്ദേഹം പരിശുദ്ധൽമാവ് ആണ്,

    • @josephikkara2967
      @josephikkara2967 15 วันที่ผ่านมา

      @santhoshcm4314 അതിരു ഒഹാപോഹം അല്ലെ

  • @marykj9942
    @marykj9942 12 วันที่ผ่านมา +1

    കായേൻ മരിച്ചതായി പറയുന്നില്ലല്ലോ

  • @sajimanjamattam2761
    @sajimanjamattam2761 11 วันที่ผ่านมา +1

    Ealiayavu matrichu

  • @paulyvarghese9244
    @paulyvarghese9244 12 วันที่ผ่านมา +3

    ആ നോക്ക് അല്ല . ഹേ നോക്ക് ആദ്യം മലയാള ഭാഷാ സംസാരിക്കാൻ പഠിക്ക് ബൈബിൾ വചനങ്ങൾ തല തിരുവൊടെ പഠിപ്പിക്കുന്നു നിങ്ങൾ നിങ്ങളെ പറ്റി വെളിപാട് 22 ൽ പറയുന്നണ്ട്

  • @AntonyKanjirathingal
    @AntonyKanjirathingal 15 วันที่ผ่านมา +2

    പഴയനിയമം. പുതിയത് ക്രിസ്തുവിലാണ്.

  • @roniottathil872
    @roniottathil872 15 วันที่ผ่านมา +1

    മെൽക്കിസദേക്ക് യേശുവിൻ്റെ പിതാവായ ജോസഫ് ആണ്

    • @Sanoj3232
      @Sanoj3232 15 วันที่ผ่านมา +1

      തെളിവ്

    • @santhoshcm4314
      @santhoshcm4314 15 วันที่ผ่านมา +1

      കഷ്ടം

    • @roniottathil872
      @roniottathil872 15 วันที่ผ่านมา

      @@Sanoj3232
      തെളിവ് കഴിഞ്ഞ 2000 വർഷങ്ങളായി ത്രിത്വൈകദൈവം ലോക ചരിത്രത്തിൽ നടത്തുന്ന ഇടപെടൽ തന്നെ. ഉദാ: തിരുക്കുടുംബം അനേക മനുഷ്യരുടെ സാക്ഷ്യത്തിൽ പ്രത്യക്ഷപ്പെട്ട അയർലണ്ടിലെ ക്നോക്ക് പോർട്ടുഗലിലെ ഫാത്തിമ
      വേളാങ്കണ്ണി ...etc ...etc....
      തൻ്റെ ഛായയിലും സാദൃശ്യത്തിലും ആദ്യ മനുഷ്യനെ സൃഷ്ടിച്ച് അവനെ സ്ത്രീയും പുരുഷനുമായി വേർതിരിച്ച് അവർക്ക് സന്താനങ്ങളേയും നൽകി കുടുംബം എന്ന പ്രസ്ഥാനം രൂപീകരിച്ച ത്രിത്വൈക ദൈവവും പിതാവും പുത്രനും സ്ത്രീയും അടങ്ങുന്ന ഒരു കുടുംബമാണെന്ന പരമ സത്യം ഉൽപ്പത്തി 3:15 മുതൽ വെളിപാട് 11:19-12:1 വരെ ബൈബിൾ ഉടനീളം വിളിച്ചോതുന്നു.
      ഇതൊക്കെ മനസ്സിലാക്കാൻ ക്രിസ്ത്യാനികൾക്ക് സാമാന്യ ബുദ്ധിയെങ്കിലും വേണം. അല്ലെങ്കിൽ സ്വർഗ്ഗീയ രഹസ്യങ്ങൾ മനസ്സിലാക്കാൻ ശിശുഹൃദയമെങ്കിലും വേണം .ഇത് രണ്ടും ഇല്ലാതെ തങ്ങളുടെ സ്വന്തം ബുദ്ധിയിലും വിവേകത്തിലും ആശ്രയിക്കുന്ന മനുഷ്യർക്ക് ഈശോ മറിയം യൗസേപ്പ് (ലൂക്കാ അധ്യായം 15) ആരൊക്കെയാണെന്ന് എങ്ങനെ മനസ്സിലാകാനാണ്???
      ബൈബിൾ എന്ന പുസ്തകത്തിലൂടെ ഉരുത്തിരിയുന്ന ദൈവീക രഹസ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കാതെ അതിലെ അക്ഷരങ്ങൾ പെറുക്കി തമ്മിലടിച്ചു നടക്കാമെന്നു മാത്രം.വിവാഹവും ഭൂമിയിലെ ബന്ധങ്ങളും ഒന്നുമില്ലാത്ത സ്വർഗ്ഗത്തിലും
      കർത്താവിന്റെ അമ്മ (ലൂക്കാ1:43) ഇപ്പോഴും ജോസഫിൻ്റെ ഭാര്യയും യേശുവിൻ്റെ അമ്മയുമായി ലോകം മുഴുവൻ അനേക മനുഷ്യർക്ക് കാണപ്പെടുന്നു. എന്നതിൽ നിന്ന് യഥാർത്ഥ ത്രിത്വൈക ദൈവം എന്താണെന്നും ബൈബിളിൽ ജോസഫിന്റെ യഥാർത്ഥ റോൾ എന്താണെന്നും സാമാന്യ ബുദ്ധിയിലൂടെങ്കിലും ചിന്തിക്കുന്നവന് മനസ്സിലാകും.

    • @roniottathil872
      @roniottathil872 15 วันที่ผ่านมา

      @Sanoj3232

  • @thycherilj
    @thycherilj 15 วันที่ผ่านมา +3

    Amen

  • @ebenezerJijin
    @ebenezerJijin 15 วันที่ผ่านมา +2

    Amen

  • @jijinjerin4576
    @jijinjerin4576 15 วันที่ผ่านมา +2

    Amen