സിദ്ധാർത്ഥിന്റെ കൊലയാളികൾക്ക് ഞാൻ ഒരിക്കലും മാപ്പ് കൊടുക്കില്ല!! Flowers Orukodi 2 | Ep# 58

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 954

  • @idapjohn3620
    @idapjohn3620 9 หลายเดือนก่อน +24

    നിങ്ങൾ വേദനിച്ചത്പോലെ ഇവന്മാരുടെ എല്ലാവരുടെയും മാതാപിതാക്കൾ അനുഭവിച്ചിരിക്കും.. 👌🏻👌🏻🙏🏻

  • @sulusharaf5383
    @sulusharaf5383 9 หลายเดือนก่อน +224

    മക്കളെ ശരിക്ക് സ്നേഹിക്കുന്ന മാമൻ ആണ്.. നല്ല caring ആയിരുന്നു.. വിടരുത് മാമ ആ കപലികരെ

  • @ShanVoot
    @ShanVoot 9 หลายเดือนก่อน +122

    പാവം സിദ്ധാർഥ്.. ആ മോനെ ഓർക്കുമ്പോഴേ കണ്ണ് നിറയും 😢അച്ഛനും അമ്മയ്ക്കും നീതി കിട്ടട്ടെ 😢

  • @truthfact9611
    @truthfact9611 9 หลายเดือนก่อน +41

    മക്കൾ പഠിക്കാൻ പോകുന്ന സ്ഥാപനങ്ങളിൽ ഇതുപോലെത്തെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇക്കാര്യങ്ങളും മാതാപിതാക്കളോട് തുറന്നുപറയണം നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനാണ് നമുക്ക് വലുത് കുഞ്ഞുങ്ങൾക്ക് അതിനുള്ള ധൈര്യം ഉണ്ടാകണം

  • @babyp1842
    @babyp1842 9 หลายเดือนก่อน +384

    ഇനി ഒന്നേ ചെയ്യാനുള ഈ ക്രൂരത ചെയ്തവർ ജീവിതം മുഴുവൻ നരകയാനത അനുവിക്കട്ടെ

    • @sheelap4613
      @sheelap4613 9 หลายเดือนก่อน +11

      ഈ ഗതി അച്ഛനും അമ്മയ്ക്കും ഉണ്ടാവരുതേ ഭഗവാനേ കൊന്നവർക്കും കൊല്ലാൻ കൂട്ടുനിന്നവർക്കും ഈ ജന്മം മുഴുവൻ നരകയാതന അനുഭവിക്കട്ടെ

    • @SakeenaK-lr4gw
      @SakeenaK-lr4gw 9 หลายเดือนก่อน +2

      correct.

    • @nazeerpadiyil3447
      @nazeerpadiyil3447 9 หลายเดือนก่อน

      തീർച്ചയായും

    • @John-q3h4s
      @John-q3h4s 9 หลายเดือนก่อน +3

      ഇതിൽ ഒരു പ്രതിക്ക് അവന്റെ അച്ഛനെ നഷ്ട്ടപ്പെട്ടു. അതിൽ അവൻ ദുഖിക്കുമോ എന്നറിയില്ല. കാരണം ഇവന്റെയൊക്കെ ക്രിമിനൽ ചിന്താഗതി അങ്ങനെയല്ലേ.

    • @raseenav3205
      @raseenav3205 9 หลายเดือนก่อน

      ആമീൻ ആമീൻ 😢

  • @prabhasasi8359
    @prabhasasi8359 9 หลายเดือนก่อน +216

    ഈ കാപാലികൻമാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഈ അച്ഛനും അമ്മയ്ക്കും ദൈവം ശക്തി കൊടുക്കാൻ പ്രാർത്ഥിക്കുന്നു

    • @saralakb7966
      @saralakb7966 9 หลายเดือนก่อน +2

      😊😊😊

    • @azeesmk8678
      @azeesmk8678 9 หลายเดือนก่อน +4

      ഞാനും

  • @sheeba2941
    @sheeba2941 9 หลายเดือนก่อน +181

    ഈ കുഞ്ഞിനെ ജീവിക്കാൻ അനുവാദിക്കാതിരിന്നാ ആര് ആണെങ്കിലും ഈശ്വരൻ കണ്ണ് തുറന്നു ഈ മാതാ പിതാക്കളുടെ മുന്നിൽ കാണിച്ചു കൊടുക്കണേ 🙏🏼🙏🏼🙏🏼

    • @vijilal4333
      @vijilal4333 9 หลายเดือนก่อน +5

      Already started. Today heard one accused student's father died .

    • @sheeba2941
      @sheeba2941 9 หลายเดือนก่อน +2

      @@vijilal4333 🙏🏼🙏🏼

    • @anjalyrabeesh3814
      @anjalyrabeesh3814 9 หลายเดือนก่อน

      @@vijilal4333👍

    • @annieanil
      @annieanil 9 หลายเดือนก่อน

      X xx xx xx xx xx xx​@@sheeba2941

    • @JanzCineWorld
      @JanzCineWorld 9 หลายเดือนก่อน

      @@vijilal4333 കൊലപാതകിയുടെ അച്ഛനായി മരിക്കേണ്ടി വന്നു. മരണത്തിൽ പോലും അല്പം ബഹുമാനം അദ്ദേഹത്തിന് കിട്ടിയില്ല, മകന്റെ സമ്മാനം

  • @mallikamallika7505
    @mallikamallika7505 9 หลายเดือนก่อน +87

    മക്കളെ സ്നേഹിക്കുന്ന ഒരു പാട് മാതാപിതാക്കളുടെ പ്രാർത്ഥനയുണ്ട്. --- ഈ കാപാലികരോട് മാപ്പ് ഇല്ല --- എത്ര കുടുംബങ്ങളുടെ സ്വപ്നം പൊലിഞ്ഞു😭😭😭😭😭😭

  • @LaymanUniversal
    @LaymanUniversal 9 หลายเดือนก่อน +180

    ഈ നരാധമന്മാരെ രക്ഷിക്കാനും, തെളിവുകൾ പരമാവധി നശിപ്പിക്കാനും സഹായിച്ച ഇവൻമാർക്ക് ജീവിതത്തിൽ വോട്ട് ചെയ്യില്ല. പകുതി കണ്ടപ്പോഴേ എനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു,

    • @Hisahinu
      @Hisahinu 9 หลายเดือนก่อน +8

      ഞാനിത് കാണണോ വേണ്ടയോ ആലോചിച്ചു coment box ഒന്ന് നോക്കീതാ. എന്തായാലും on ആകുന്നെ ഇല്ല.എനിക്ക് അതിനൊന്നുമുള്ള ശക്തിയില്ല 😥😥😥

    • @sunithamolt5699
      @sunithamolt5699 9 หลายเดือนก่อน +1

      ഞാനും😢

  • @athulathul3113
    @athulathul3113 9 หลายเดือนก่อน +149

    കരഞ്ഞുകൊണ്ട് ഈ എപ്പിസോഡ് കാണുന്നത് ഈശ്വരാ ഈ അച്ഛനും അമ്മയ്ക്കും നീതി കിട്ടണേ ഈശ്വരാ 🙏🏻🙏🏻🙏🏻

    • @SanthammaDaniel-ki1ko
      @SanthammaDaniel-ki1ko 9 หลายเดือนก่อน

      哦了0评0

    • @KunjammaGeorge-nt3vv
      @KunjammaGeorge-nt3vv 9 หลายเดือนก่อน

      ❤❤😂❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊
      мℓм

    • @KunjammaGeorge-nt3vv
      @KunjammaGeorge-nt3vv 9 หลายเดือนก่อน

      ❤❤😂❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊
      мℓм

  • @shantyms8674
    @shantyms8674 9 หลายเดือนก่อน +120

    അന്നുമുതൽ ഇന്നുവരെ എന്നും എന്റെ പ്രാർത്ഥനയിൽ ചേർത്തിട്ടുള്ള ഒരു കാര്യമാണ് ഈ കേസ് തെളിയണം എന്നത്. കാത്തിരിക്കുകയാണ്🙏 ആ അമ്മയ്ക്കും അച്ഛനും കട്ട സപ്പോർട്ട് ആയി 🙏🙏🙏👍👍👍👍

  • @sindhusailesh2585
    @sindhusailesh2585 9 หลายเดือนก่อน +375

    ഈ case തെളിയുന്നത് വരെ പോരാടണം ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും. ഒരു കുറ്റവാളി പോലും രക്ഷപെടരുത്.ദൈവമേ അച്ഛനും അമ്മക്കും മനക്കരുത്തു നൽകേണമേ

  • @rajanisatheesh3157
    @rajanisatheesh3157 9 หลายเดือนก่อน +34

    നീതി കിട്ടാൻ മരണം വരെ പോരാടണം അച്ഛനും അമ്മക്കും മാമനും ശക്തികിട്ടട്ടെ

  • @ShinyVarghese-c5v
    @ShinyVarghese-c5v 9 หลายเดือนก่อน +8

    അമ്മേ മാതാവേ നീ ഇടപെട്ട് ഒരു ശക്തമായ തെളിവ് കാണിച്ചുകൊടോടുക്കണമേ

  • @lekhamadhu8220
    @lekhamadhu8220 9 หลายเดือนก่อน +38

    ആ അച്ഛനമ്മമാരുടെ തീരാദുഃഖം ഈ ക്രൂരത ചെയ്ത നരാധമന്മാരും അവന്മാരുടെ മാതാപിതാക്കളും അറിയുന്നുണ്ടോ. ആ കുഞ്ഞിന് നീതി കിട്ടട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏

  • @Chinjus-oz3lw
    @Chinjus-oz3lw 9 หลายเดือนก่อน +260

    അമ്മാ, അപ്പ ഞങൾ ഉടബടി എടുത്തു പ്രാത്ഥിക്കുന്നു 🙏🏻 മാതാവ കൂടയുട്

    • @ramank8715
      @ramank8715 9 หลายเดือนก่อน

      😂Raman

    • @ramank8715
      @ramank8715 9 หลายเดือนก่อน +1

      Raman

    • @justinjustin6019
      @justinjustin6019 9 หลายเดือนก่อน +5

      ആമേൻ 🙏🏻

    • @njgeorge3199
      @njgeorge3199 9 หลายเดือนก่อน

      «h​
      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊l

    • @abdullaabdu8975
      @abdullaabdu8975 9 หลายเดือนก่อน

      ​@@ramank8715😮b
      Ld tan

  • @idapjohn3620
    @idapjohn3620 9 หลายเดือนก่อน +21

    ഈ പ്രോഗ്രമിലേക്ക് ഈ മാതാപിതാക്കളെ വിളിച്ചത് നല്ല കാര്യം.. അവരുടെ ദുഃഖത്തിനു ഒരല്പം ആശ്വാസം ആകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mollytomy6585
    @mollytomy6585 9 หลายเดือนก่อน +25

    ഞാനും ഒരമ്മയാണ്, എനിക്കും രണ്ട് ആൺമക്കളാണ്, ഇത് കണ്ടോണ്ടിരിക്കാൻ പറ്റുന്നില്ല, ഈ കേസ് തെളിയണം, അതിനുള്ള എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ, അവന്മാരെ വെറുതെ വിടരുത്, അമ്മയുടെ മോൻ അനുഭവിച്ച വേദന എന്തെന്ന് അവർ അറിയണം

  • @jancyxavier5735
    @jancyxavier5735 9 หลายเดือนก่อน +17

    A big salute to Flowers TV & thanks to you SKN Sir. ഈ ബഹുമാനപ്പെട്ട അച്ഛനും അമ്മക്കും ദൈവനീതി നമ്മുടെ നീതി ന്യായ കോടതി വഴി നീതി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @AkhilMohan-k2u
    @AkhilMohan-k2u 9 หลายเดือนก่อน +63

    മരിക്കുന്നതിനു മുന്നേ ജീവൻ മൊത്തം പോകുന്നതിനു മുന്നേ ഇവന്മാരെ എടുത്ത് കെട്ടിത്തൂക്കി ദൈവം ഇവനൊക്കെ ഇവന്റെ കുടുംബവും നശിച്ചുപോയത് ചെയ്തവനും അവന്റെ കുടുംബവും അവന്റെ പിൻഗാമികളും എല്ലാം നശിച്ചു പോകട്ടെ അവനൊക്കെ ഒരിക്കലെങ്കിലും ഗതി പിടിക്കത്തില്ല ഒരു കുഞ്ഞിനെ ഈ തരത്തിൽ ചെയ്തതിന് അവന്റെയൊക്കെ കുടുംബം നശിച്ചു പോട്ടെ ആ കുഞ്ഞിനെ മൊത്തം ജീവനും പോകുന്നതിനു മുന്നേ എടുത്ത് കെട്ടിത്തൂക്കി അതാണ് സംഭവിച്ചത് 100% ഇതെന്താ ആർക്കും മനസ്സിലാകാത്തത് എന്ത് ഒരിക്കലും ഇത്ര അവശതയായിട്ട് കിടന്ന കുഞ്ഞിനെ എഴുന്നേറ്റുപോയി തൂങ്ങാനുള്ള ശക്തി ഇല്ല ജീവൻ പോകുന്നതിനു മുന്നേ എടുത്ത് കെട്ടിത്തൂക്കി അതാണ് സംഭവിച്ചിരിക്കുന്നത് അതുകൊണ്ടാണ് ഹാങ്ങിങ് എന്ന് എഴുതിയത്👍👍👍👍👍

  • @lathatk7732
    @lathatk7732 9 หลายเดือนก่อน +80

    കരയാൻ വയ്യ ഇതു കാണുന്നതിനുള്ള ശക്തി ഇല്ല. ഈ കുടുംബത്തിന് പിടിച്ചു നിൽക്കാനുള്ള ശക്തി കിട്ടുന്നതിനായി ഞാൻ ദൈവത്തോട് ഒത്തിരി പ്രാർത്ഥിച്ചു

  • @SijiLakashmi
    @SijiLakashmi 9 หลายเดือนก่อน +194

    പേരെന്റ്സിനോട് എല്ലാ മക്കളും തുറന്ന് പറയണം കാരണം അവരോളം മക്കളെ മനസ്സിലാക്കാൻ മറ്റാർക്കും കഴിയില്ല നിസ്സഹായരായി നിൽക്കുന്ന പാവം അച്ഛനമ്മമാർ ഒരു കടലോളം സങ്കടങ്ങൾ ഉള്ളിലൊതുക്കി നില്കുന്നത് അവർ 😢

    • @shaliajith6423
      @shaliajith6423 9 หลายเดือนก่อน

      Athe

    • @shamna642
      @shamna642 9 หลายเดือนก่อน +3

      😢

    • @tharabs9731
      @tharabs9731 9 หลายเดือนก่อน +1

      Oru makkalum parayilla...ente Mon Sidharth ayilla ennecullu...athanu government college le sfi...avar adyam cheyyunnath parents nod Ulla chain break an

    • @shamna642
      @shamna642 9 หลายเดือนก่อน +1

      @@tharabs9731 😮😮

  • @razeenam5171
    @razeenam5171 9 หลายเดือนก่อน +18

    ഒരിക്കലും ആരെയും വെറുതെ വിടരുത് അച്ഛാ.. എനിക്കു മുഴുവൻ കേൾക്കാൻ കഴിയുന്നില്ല...😢😢😢

  • @sunijohn5979
    @sunijohn5979 9 หลายเดือนก่อน +259

    ഒരിക്കലും മാപ്പ് കൊടുക്കരുത് അച്ഛനും അമ്മയും. അവന്മാർരെക്ഷ പെടരുത്

    • @bindhuvipin1360
      @bindhuvipin1360 9 หลายเดือนก่อน +2

      Avar mappukodukkilla kuttavalikale shikshikkunnarh karhirikkua avar😢😢😢😢

    • @prathibhaniyan
      @prathibhaniyan 9 หลายเดือนก่อน +2

      ഒരിക്കലും മാപ്പു കൊടുക്കരുത്

  • @sheebapv8285
    @sheebapv8285 9 หลายเดือนก่อน +175

    സിദ്ധുവിന്റെ മരണം കൊലപാതകം ആണെന്നറിഞ്ഞതുമുതൽ ദൈവത്തോട് പ്രാർത്ഥിക്കുന്നു പ്രതികളെ വെളിച്ചത്തു കൊണ്ടുവന്നു വധശിക്ഷ തന്നെ കിട്ടേണമേ യെന്ന്. കൂടെനിന്ന് സ്‌നേഹം നടിച്ചു കൊന്ന കാട്ടാളന്മാർക്ക്‌ പേരെന്റ്സ്, കൂടെപ്പിറപ്പുകൾ എല്ലാം നഷ്ടമായി ഇവന്മാർ നീറിനീറി ജീവൻ പോകണം. ഇതാണ് ഇവന്മാർക്ക് കൊടുക്കേണ്ടുന്ന ശിക്ഷ.

    • @mercyjohn885
      @mercyjohn885 9 หลายเดือนก่อน +1

      Janum

    • @shanushammas3245
      @shanushammas3245 9 หลายเดือนก่อน +8

      അത് കണ്ടു നിന്നവർക്ക് വരെ രണ്ട് ലോകത്തും ശിക്ഷ കിട്ടണം കിട്ടും ഒരിക്കലും അള്ളാഹു പൊറുക്കില്ല

    • @sreekalas2754
      @sreekalas2754 9 หลายเดือนก่อน +3

      ഞാനും

    • @suprabhan9204
      @suprabhan9204 9 หลายเดือนก่อน +3

      ഞാനും പ്രാർത്ഥിക്കുന്നു

    • @SanthoshKumar-es5og
      @SanthoshKumar-es5og 9 หลายเดือนก่อน +2

      ഞാനും

  • @sajithaprasad8108
    @sajithaprasad8108 9 หลายเดือนก่อน +17

    കൊലയാളികളെ വെറുതെ വിടരുത് 🙏ഇതിന് ഭഗവാൻ കൃഷ്ണൻ കുടുംബത്തോടൊപ്പം എപ്പോഴും ഉണ്ടാവും 🙏

  • @sheenarajendran2776
    @sheenarajendran2776 9 หลายเดือนก่อน +33

    നൊന്തു പ്രസവിച്ച കുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ കൊന്നുതള്ളുന്ന അമ്മമാരുടെ ലോകത്ത്, മക്കളെ പ്രാണനായി കരുതുന്ന ഈ അമ്മയുടെ കണ്ണിൽ നിന്ന് വരുന്ന ചോരയുടെ ശാപം ഒട്ടും കുറയാതെ എത്തേണ്ടയിടത്തു എത്തട്ടേ എന്ന് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു... ഈ കണ്ണീരിൽനിന്ന് നിന്നെയൊക്കെ രക്ഷിച്ചു കൊണ്ട് പോകാൻ ലോകത്ത് ഒരു ശക്തക്കും കഴിയില്ല.. രക്ഷപെട്ടു പോകാൻ ഒരുതരത്തിലും അനുവദിക്കരുത് ഇതു മാത്രമേ പറയാനുള്ളു. 🙏🙏🙏

  • @daisammamathew3981
    @daisammamathew3981 9 หลายเดือนก่อน +87

    ക്രൂരമാരായ കൂട്ടുകാരോടെ കൂടെ കഴിയേണ്ടി വന്ന പാവം സിദ്ധാർത്ഥ്..

  • @minisebastian7451
    @minisebastian7451 9 หลายเดือนก่อน +109

    ഹൃദയം മുറിഞ്ഞു പോകുന്ന വേദന....🙏🙏🙏🙏

  • @beenarani7034
    @beenarani7034 9 หลายเดือนก่อน +40

    ആ അമ്മയുടെ കണ്ണുനീർ വിഴുതോറും തെറ്റ് ചെയ്തവന്മാരും അവന്റെ കുടുബം മുഴുവനും നശിച്ചു കുലം വരെ മുടിഞ്ഞു പോകും 🙏🏼

  • @SudhamaniT
    @SudhamaniT 9 หลายเดือนก่อน +337

    ഞാൻ ഇതു കാണുന്നത് പകുതി വെച്ചു നിർത്തി എനിക്കു കരഞ്ഞു കരഞ്ഞു നെഞ്ചത്ത് എന്തോ കനം പോലെ ഈ സ്വരാ എന്തോരു പരീക്ഷണം ആ അമ്മയ്ക്കും അച്ഛൻ നും കരുത്തു നൽകണേ 🙏🙏🙏😢😢😢

    • @lissymathew582
      @lissymathew582 9 หลายเดือนก่อน +12

      Sathiyam 😢

    • @Smithak-jr8ro
      @Smithak-jr8ro 9 หลายเดือนก่อน +3

      Marakan pattilla makanda varavumkath irikunna ani ke nannayi ariyam😢😢😢😢

    • @shanushammas3245
      @shanushammas3245 9 หลายเดือนก่อน +17

      ഞാൻ പെരുന്നാൾ ആഘോഷം ദിവസം പോലും ഇവനെ ഓർത്തു കരഞ്ഞിട്ടുണ്ട് എന്റെ മക്കളോടും പറഞ്ഞു കരഞ്ഞു ഈ അമ്മ മരണം വരെ മറക്കുമോ അല്ലാഹ് അക്കാത്ത

    • @shaliajith6423
      @shaliajith6423 9 หลายเดือนก่อน +4

      Sathum 🙏🙏🙏

    • @indiraindira5043
      @indiraindira5043 9 หลายเดือนก่อน

      ​@@lissymathew58211, pilla chup bhul@a111@oq

  • @SumathiSumathi-fk3os
    @SumathiSumathi-fk3os 9 หลายเดือนก่อน +58

    സിദ്ധാർത്ഥിൻ്റെ അമ്മയുടെയും അച്ഛൻ്റെയും കണ്ണുനീരിന് വിലയുണ്ടാകും അമ്മ പറഞ്ഞതുപോലെ സിദ്ധാർത്ഥൻ്റെ ആത്മാവ് എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുo എത്ര തന്നെ ഉന്നതൻമാരുടെ സംരക്ഷണം ഉണ്ടെങ്കിലും ഒരു നാൾ എല്ലാവരും പിടിയിലാകും. സിദ്ധാർത്ഥിനെ മർദ്ദിച്ച് ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ മൂന്ന് ദിവസം നരകിപ്പിച്ച എല്ലാവർക്കും തൂക്കുകയർ ലഭിക്കണം.അവർ എത്ര ഉന്നതൻമാർ ആണെങ്കിലും തൂക്കു കയറിൽ കുറഞ്ഞ ഒരു ശിക്ഷ ഇവർക്ക് വിധിക്കരുത്.40 വർഷങ്ങൾക്കപ്പുറം ഈച്ചരവാര്യർ എന്ന ഒരു പാവം പിതാവ് തൻ്റെ മകന് നീതി കിട്ടാൻ വേണ്ടി അലഞ്ഞു നടന്നത് ഒരു ചെറിയ ഓർമ്മയുണ്ട് അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതു കൊണ്ട് ഇന്നത്തെ തുപൊലെ പൊതു ജനങ്ങൾ കാര്യങ്ങൾ അറിഞ്ഞിരുന്നില്ല.SKN Sir അങ്ങയ്ക്ക് ഒരു Big സല്യൂട്ട് .കാരണം ഈ അച്ഛനെയും അമ്മയെയും അതുപൊലെ മാമനെയും ഈ പരിപാടിയിൽ കൊണ്ട് വന്ന് കാര്യങ്ങൾ പൊതുജനങ്ങളെയും അന്യേഷണ ഏജൻസികളെയും അറിയിക്കുവാനുള്ള ഒരു വേദി ഒരിക്കി കൊടുത്തതിന്. മനസാക്ഷി മരവിച്ചിട്ടില്ലാത്ത കേരള ജനത ഈ അമ്മയുടെയും അച്ഛൻ്റെയും കൂടെയുണ്ടാകും. എനി ഒരു ക്യാമ്പസിലും ഒരു കുട്ടിയ്ക്കും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകരുത്.ഇവർ പറയുന്നത് കേട്ടപ്പോൾ നെഞ്ച് പൊട്ടിപ്പോയി. ആ അച്ഛൻ പറഞതു പൊലെ മകന് ഒരു തുള്ളി വെള്ളം കൊടുക്കാമായിരുന്നു. 3 ദിവസം ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ ഉപദ്രവിച്ച് കൊന്നു എന്ന് കേൾക്കുമ്പോൾ പോലും നെഞ്ച് പൊട്ടി പോകും. അമ്മയ്ക്കും അച്ഛനും എല്ലാം സഹിക്കാനുള്ള കഴിവ് കൊടുക്കണേ എന്ന് പ്രാർത്ഥിക്കുന്നു. തൂക്കുമരം അപൂർവ്വത്തിൽ അപൂർവ്വമായ കേസിൽ മാത്രമേ വിധിക്കുകയുള്ളു എന്ന് പറയുമ്പോൾ ഇത് അപൂർവ്വത്തിൽ അപൂർവ്വമായ സംഭവം അല്ലേ? ഒരു ക്യാമ്പസിലും ഇത്തരം ഒരു കൊലപാതകം കേട്ടുകേൾവി പോലുമില്ല. അതു കൊണ്ട് നിയമത്തിൻ്റെ ഒരു ആനുകൂല്യത്തിനും ഈ കൊലയാളകൾ അർഹരല്ല.

  • @sajianil8511
    @sajianil8511 9 หลายเดือนก่อน +4

    ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നു അമ്മേ.. അച്ഛാ... don't worry.Amma മാതാവ് ആരെയും വെറുതെ വിടില്ല.🙏

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 9 หลายเดือนก่อน +19

    മക്കൾ ഉള്ള അമ്മമാർക്കു കണ്ടിരിക്കാൻ കഴിയില്ല. ആത്മാവ് ഉണ്ടെന്നുള്ളത് സത്യം ആണെങ്കിൽ അമ്മയുടെ കൂടെ തന്നെ ഉണ്ടാകും. ഇതിന്റെ പിറകിൽ ഉള്ളവരൊക്കെ ശിക്ഷിക്കപ്പെടുക തന്നേ വേണം.

  • @babykv7957
    @babykv7957 9 หลายเดือนก่อน +8

    Mr. Jayaprakash is a right and real man. Very powerful man, real gentleman. Extenting full support and best wishes.

  • @surekhajayachandran8529
    @surekhajayachandran8529 9 หลายเดือนก่อน +22

    എന്തുമാത്രം കഷ്ട്ടപെട്ടആണ് ആ മകൻ പഠിച്ചു നെറ്റ് വിജയിച്ചു പഠിക്കാൻ കിട്ടിയത്. അവൻ ഉണ്ടായിരുന്നു എങ്കിൽ എവിടെ എത്തേണ്ട കുട്ടിയാണ്. കുഞ്ഞിനെ ഇല്ലാണ്ടാക്കിയ ആ സാത്താന്റെ മക്കളെ അവന്റെ ആത്മാവ് വിടില്ല. പരിശുദ്ധത്മാവ് ഈ കുടുംബത്തോടൊപ്പം ഉണ്ടാകും

  • @marykuttyabraham4833
    @marykuttyabraham4833 9 หลายเดือนก่อน +51

    ഒരു പ്രതിയുടെ അപ്പൻ ചത്തു... ഇനി ആ 18 പേരുടെയും മാതാപിതാക്കൾ ഇങ്ങനെ ആകും..
    കാരണം ആ മാതാപിതാക്കൾ അവരുടെ മക്കളുടെ ചെയ്തികൾ കണ്ടും കേട്ടും 😭😭😭😭

    • @dhan1913
      @dhan1913 9 หลายเดือนก่อน +1

      ആരുടെ

    • @reenarosemathew8736
      @reenarosemathew8736 9 หลายเดือนก่อน +5

      Adithyan.. Pathinonnam prathi

    • @suprabhan9204
      @suprabhan9204 9 หลายเดือนก่อน +24

      ഇനി ഇതിൽ ഉൾപ്പെട്ട പിള്ളേരുടെ കുടുംബങ്ങളിൽ എല്ലാം ദുരന്തങ്ങൾ സംഭവിക്കും...സിദ്ധാർഥ് സത്യവും നന്മയും ഉള്ള ചെക്കനായിരുന്നു

    • @MalluMalayalam
      @MalluMalayalam 9 หลายเดือนก่อน

      ഇനി ഒരിക്കലും സിപിഎമ്മിനെ സഖാക്കൾക്ക് വോട്ട് ചെയ്യില്ല

    • @LaymanUniversal
      @LaymanUniversal 9 หลายเดือนก่อน +2

      എന്താണ് സംഭവിച്ചത്, ഹാർട്ട് അറ്റാക്ക് ആയിരുന്നോ.

  • @jayaraje8727
    @jayaraje8727 9 หลายเดือนก่อน +13

    പാവം അച്ഛൻ. അവിടെ പഠിക്കുന്ന കുട്ടികൾക്കൊക്കെ അച്ഛനും അമ്മയുമുണ്ട്. ആ രക്ഷിതാക്കൾ ഇത് കേൾക്കണം.തൻ്റെ മക്കൾക്കാണ് ഇത് പറ്റിയ തെങ്കിൽ എന്ന് ചിന്തിക്കണം കേൾക്കാൻ വയ്യ. ദൈവമേ🙏🙏🙏

  • @PrasannaKumar-sg1ms
    @PrasannaKumar-sg1ms 9 หลายเดือนก่อน +54

    ആ മോനെ ഓർക്കുമ്പോൾ നെച്ചിൽ വിങ്ങ്ങൾ ആണ്, അന്ന് മുതൽ പ്രാർത്ഥിക്കുവാ ഈശ്വര ഒരുത്തനെയും വെറുതെ വിടല്ലേന്ന്, അച്ഛന്റെയും അമ്മേടെയും ദുഃഖം അവരുടെ മരണം വരെ ഉണ്ടാകും അറിയാം, നീധി കിട്ടട്ടെ,

  • @remanitk6684
    @remanitk6684 9 หลายเดือนก่อน +16

    കരയാതെ കാണാൻ കഴിയില്ല.. ആ പിശാച്ക്കൾക്ക് എത്രയും വേഗം ശിക്ഷ കിട്ടിക്കാണണം.. 😥

  • @evestasteofchoice8731
    @evestasteofchoice8731 9 หลายเดือนก่อน +20

    കലാലയ രാഷ്ട്രീയം നിർത്തണം, പൂർണ്ണമായും.

  • @vinitar1474
    @vinitar1474 9 หลายเดือนก่อน +9

    ദൈവമേ എന്തിനാ ഈ പാവം അച്ഛനും അമ്മയ്ക്കും ഈ വിധി കൊടുത്തത് 😭😭😭 നെഞ്ച് പൊടിഞ്ഞു പോകുന്ന വേദന... നീതിപീഠമേ നീ എങ്കിലും ഇവരെ സഹായിക്കണേ 🙏🙏🙏🙏🙏

  • @babumottammal2584
    @babumottammal2584 9 หลายเดือนก่อน +3

    ശരിക്കും കരഞ്ഞുപ്പോയി😢😢. ഈ തെമാടി കൂട്ടങ്ങളെ ഒരു വിധത്തിലും വിടാൻ പാടില്ല. കൂട്ടുനിന്ന സർക്കാർ ജീവനക്കാരെയും കൂട്ടു പ്രതി ആക്കണം😢😢

  • @Redrose01010
    @Redrose01010 9 หลายเดือนก่อน +15

    മാപ്പ് കൊടുക്കരുത്.😢😢😢😢 ഇല്ലെങ്കിൽ സ്വയം നീതി നടപ്പാക്കണം😢

  • @babyp1842
    @babyp1842 9 หลายเดือนก่อน +375

    എനിക്ക് അമ്മയെയും അച്ഛനെയും കാണുമ്പഴ തന്നെ ഹൃദയം പൊട്ടി നുറുങ്ങുന്നു

  • @ushapillai6471
    @ushapillai6471 9 หลายเดือนก่อน +11

    മാപ്പില്ലാത്ത ക്രൂരത. ഇത്രയും വേദനിച്ച് ഒരു മനുഷ്യ ജീവനേ ല്ലാതാക്കിയ ക്രൂരന്മാർ ഈ ഭൂമിക്ക് ഭീഷണിയായി തുടരരുത്. ഈ മാതാപിതാക്കളുടെ ജീവിതം തകർത്ത ക്രുരർമ്മാർക്ക് വിധിക്കുന്ന ശിക്ഷ കടുത്തത്താവണം🙏🙏 പാഠമാകണം 🙏🙏

  • @AnilKumar-xx5yo
    @AnilKumar-xx5yo 9 หลายเดือนก่อน +22

    അമ്മേ അമ്മയുടെ മോന് ആത്മശാന്തി കിട്ടട്ടെ. ഈ ജൻമം അച്ഛനും അമ്മക്കും മനസമാധാനവും. എന്നും ഓർക്കും ഈ അമ്മയെയും അച്ഛനേയും.❤

  • @jayasreegopi-c5x
    @jayasreegopi-c5x 9 หลายเดือนก่อน +29

    ദൈവം നീതി അനുസരിച്ചു തെറ്റ് ചെയ്ത ഓരോരുത്തരേയും പിടികൂടും. മാപ്പില്ല ഈ ദൈവത്തിന്റെ കോടതിയിൽ. മാപ്പ് ആ അച്ഛനും അമ്മയ്ക്കും. എഴുതാൻ ഇനി വാക്കുകൾ കിട്ടുന്നില്ല 🙏🏽🙏🏽🌹🌹

  • @rajeswariganesh2176
    @rajeswariganesh2176 9 หลายเดือนก่อน +94

    അവർക്ക് ഇരിക്കാൻ കസേര കൊടുക്കാമായിരുന്നു. 😢 മാനസികമായും ശാരീരികമായും തലർന്നവർ. മത്സരം വേണ്ടായിരുന്നു questions avoid ചെയ്യാമായിരുന്നു . ( My opinion)😩

    • @ShanVoot
      @ShanVoot 9 หลายเดือนก่อน +11

      ഞാനും ഓർത്തു 😢

    • @premaa5446
      @premaa5446 9 หลายเดือนก่อน +8

      അതൊക്കെ അതിൻ്റെ ഓർഡർ ൽ നടക്കും. അവർക്ക് sir ഇട്ക്കു എന്തു എങ്കിലും കുടിക്കാൻ കൊടുക്കും. ഇരുതും. അവരോട് നന്നായി സംസാരിക്കും. അവരെ നന്നായി ശ്രദ്ധിക്കും. ആരു അവിടെ ചെന്നാലും ശ്രീകണ്ഠൻ sir enna പക്കാ gentleman വേണ്ട പോലെ നോക്കും.

    • @kuvallamvlogs
      @kuvallamvlogs 9 หลายเดือนก่อน

      S f i എന്ന ഭീകര സംഘടന അടിച്ചു ഉടക്കണം . അതിലെ തീവ്ര വാദി - കൊലയാളികളെയും. ആ കൊലയാളികൾ ഒരിക്കലും പഠിച്ചു മുന്നേരരുത്. കൂട്ട് നിന്ന ആ കൂത്തച്ചി ഉണ്ടല്ലോ ? അവളെയും വെറുതെ വിടരുത് പ്രാന്തി പിടിച്ചു പായനം ആ പന്നിയുടെ മകൾ

    • @jayasreejayan6018
      @jayasreejayan6018 9 หลายเดือนก่อน +2

      Malokarelllam ariyanamallo daivam avarkku sakthikodukkum avarkku thalpariyam undayittalle vannath

    • @nirmalathankachan2859
      @nirmalathankachan2859 9 หลายเดือนก่อน +9

      ഞാനും ഓർത്തു കസേര കൊടുക്കുന്ന കാര്യം

  • @AliA-fm7ci
    @AliA-fm7ci 9 หลายเดือนก่อน +137

    എന്തിന് ഇങ്ങനെയൊരു ഭീകര സംഘടന നിരോധിക്കണ്ട സമയം കഴിഞ്ഞു

    • @aaronradhakrishnan9147
      @aaronradhakrishnan9147 9 หลายเดือนก่อน

      സിദ്ധാർഥ് നെ അതി ക്രൂരമായി മർദിച്ച സിഞ്ചോ വിന്റെ പാർട്ടിയെയും നിരോധിക്കേണ്ടേ.... 🤔

  • @sunimolshiji2838
    @sunimolshiji2838 9 หลายเดือนก่อน +61

    നീതി കിട്ടട്ടെ

  • @GopinathanpillaiSree
    @GopinathanpillaiSree 9 หลายเดือนก่อน +11

    സഹോദരി വിഷമിക്കണ്ട ദൈവം എല്ലാം കാണുന്നുണ്ട് നിങ്ങൾ ധൈര്യമായിട്ടിരുക്കു നിങ്ങള്ക്ക് നീതി കിട്ടും

  • @suprabhan9204
    @suprabhan9204 9 หลายเดือนก่อน +16

    അവന്മാർക്ക് ശിക്ഷ കിട്ടാൻ മനസ്സ് ഉരുകി പ്രാർത്ഥിക്കുന്നു....ഒരമ്മ

  • @ramlak4120
    @ramlak4120 9 หลายเดือนก่อน +7

    സിദ്ദാർത്തിന്റെ മരണത്തിന്നു കാഴ്ചകാരായവരും പ്രതികളായവരും അവരുടെ മാതാ പിതാക്കളും കാണുന്നുണ്ടോ ഈ അമ്മയുടെയും അച്ഛന്റെയും ഈ അവസ്ഥ. അവരുടെ ശാഭം നിങ്ങളുടെ കൂടെ എന്നും വേട്ടയാടും

  • @creativekids4688
    @creativekids4688 9 หลายเดือนก่อน +4

    സിദ്ധുവിനും കുടുംബത്തിനും ഒപ്പം. 🙏🙏🙏

  • @bindusasidharan3718
    @bindusasidharan3718 9 หลายเดือนก่อน +18

    ഈ പൊന്നു മോൻ രണ്ടും കല്പിച്ച് അമ്മ വിളിച്ചപ്പോൾ എന്തെങ്കിലും ഉറക്കെ കരഞ്ഞാൽ മതിയായിരുന്നു എന്തു പറ്റി ആ കുഞ്ഞിന് മിണ്ടാതിരിക്കാൻ ചിലപ്പോൾ ആ ശബ്ദം അനുകരിച്ചതായിരിക്കും.

    • @XD123kkk
      @XD123kkk 9 หลายเดือนก่อน +2

      Yes..... Anukarichathu ayirikkum....

  • @sabithataj5392
    @sabithataj5392 9 หลายเดือนก่อน +23

    കേരളത്തിലെ ജനങ്ങൾ ഈ കുടുംബത്തിനൊപ്പമാണ് എല്ലാ പ്രാർന്ധനകളും ഉണ്ടായിരിക്കും ഏറ്റവും വേദനാജനകമായ 2 എപ്പിസോഡുകളായിരിന്നു ഇത് - സത്യം എത്ര മൂടി വെച്ചാലും ഒരു നാൾ പുറത്ത് വരും - ഒരുക്കലും മറക്കുകയില്ല കേരളത്തിലെ ജനങ്ങൾ ഈ അച്ചനേയും അമ്മയേയും😢🙏

  • @devi6634
    @devi6634 9 หลายเดือนก่อน +31

    😢ഒരിക്കലും മാപ്പ് കൊടുക്കരുത്.....

  • @SindhuHarilal-rj8yb
    @SindhuHarilal-rj8yb 9 หลายเดือนก่อน +5

    ഹൃദയഭേദകമായിരുന്നു രണ്ട് ഭാഗങ്ങളും ആ അമ്മയുടെയും അച്ഛന്റെയും ജീവിതം മരിക്കും വരെ ആ മകനെക്കുറിച്ഉള്ള നീറുന്ന ഓർമകളും ആ അമ്മ പറഞ്ഞതുപോലെ കോളേജിലെ ഓരോരുത്തർക്കും അർഹിക്കുന്ന ശിക്ഷ കൊടുക്കണം ഇതു കാണാനുള്ള ശക്തി ഇല്ല എന്നാലും അവസാനം വരെ പറഞ്ഞു അറിയിക്കാൻ വയ്യാത്ത സങ്കടത്തോ ടെ കണ്ടു എനിക്കു ഒരു മോൻ ഈ പ്രായത്തിൽ ഉണ്ട് സിദ്ധു ന്റ് അച്ഛനും അമ്മയ്ക്കും മാത്രമല്ല ആർക്കും ഇതു സഹിക്കാൻ കഴിയില്ല

  • @supriyabinu403
    @supriyabinu403 9 หลายเดือนก่อน +18

    സിദ്ധുവിനു നീതി കിട്ടണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം

  • @bindusasidharan3718
    @bindusasidharan3718 9 หลายเดือนก่อน +3

    നിസഹായമാതാവിനും പിതാവും ധൈര്യം കിട്ടട്ടെ.

  • @remagopalakrishnan3234
    @remagopalakrishnan3234 9 หลายเดือนก่อน +28

    ഇതുപോലുള്ള സംഭവങ്ങൾ മിക്ക കോളേജ് ളിലും ഉണ്ട്. സാഡിസ്റ്റുകളായകുറെ വിദ്യാർഥികൾ. വളർത്തു ദോഷം

    • @suprabhan9204
      @suprabhan9204 9 หลายเดือนก่อน +5

      മുടിഞ്ഞു പോകട്ടെ

  • @prabhakark9891
    @prabhakark9891 9 หลายเดือนก่อน +12

    ഭഗവാനേ ഈ അച്ഛനും , അമ്മയ്ക്കും നീതി കിട്ടണം😔😔😔🙏🙏🙏🙏🙏🙏🙏🙏

  • @sivanandanpm
    @sivanandanpm 9 หลายเดือนก่อน +58

    ഇനിയൊരാൾക്കും ഇങ്ങനെ സംഭവിക്കരുതെന്ന് ഓരോ സംഭവങ്ങൾ വരുമ്പോഴും നമ്മൾ ശക്തമായി പറയാറുണ്ട്.... എല്ലാം തുടർക്കഥയാവുന്നൂ...
    പക്ഷേ കറുത്ത തുണികൊണ്ട് കണ്ണുകെട്ടിയിരിക്കുന്ന നീതിദേവതക്ക് എല്ലാം കാണാൻ കഴിയില്ലല്ലോ. സഹതാപിക്കാനേ കഴിയുന്നുള്ളൂ...

    • @babyp1842
      @babyp1842 9 หลายเดือนก่อน

      അതെ

  • @ambilysanthosh2296
    @ambilysanthosh2296 9 หลายเดือนก่อน +9

    നിയമത്തിന്റെ കണ്ണു കെട്ടി അവന്മാർ രക്ഷപെട്ടാലും നരകിച്ചു തീരും ആ ദുഷ്ടന്മാരുടെ ജന്മം....

  • @sudharmama4978
    @sudharmama4978 9 หลายเดือนก่อน +1

    ഈശ്വരൻ ഈ നരഭോജികൾക്കു തക്ക ശിക്ഷ കൊടുക്കട്ടെ. ഭഗവാനെ ഈ മാതാപിതാക്കൾക്കു അതിനുള്ള ശക്തി പകരണെ 🙏

  • @muhammedaslamk2867
    @muhammedaslamk2867 9 หลายเดือนก่อน +8

    എങ്ങനെ ഇതെല്ലാം കാണുമ്പോൾ സാധാരണക്കാർ മക്കളെ പഠിപ്പിക്കാൻ വിട്ടാൻ പറ്റും.

  • @sinimoljohncy6980
    @sinimoljohncy6980 9 หลายเดือนก่อน +25

    ശരിക്കും എന്തു കാരണത്തിനാണ് പാവം സിദ്ധാർഥ് ഇത്രയും മർദ്ദനം ഏറ്റുവാങ്ങിയത്, എത്രയും പെട്ടന്ന് ഇ കേസ് തെളിയട്ടെ 🙏

  • @NithisNithusVlogs1390
    @NithisNithusVlogs1390 9 หลายเดือนก่อน +13

    ഇങ്ങനെയുള്ള പാർട്ടിപ്രവർത്തനം കോളേജിൽ എന്തിനാ പഠിക്കാൻ വരുന്നവർ പഠിക്കുക ഇനിയെങ്കിലും ഇതൊക്കെ എടുത്തുമാറ്റണം

  • @kumarichandar3900
    @kumarichandar3900 9 หลายเดือนก่อน +66

    കണ്ണുനീർ കാരണം ഇന്നലെ പകുതി ഇന്നു പകുതി കണ്ടു ... ഈശ്വരൻ ഇല്ലെന്നു ഞാൻ വിശ്വസിക്കുന്നു ... പൊന്നു നീ എത്ര വേദന അനുഭവിച്ചു ജീവൻ പൊലിഞ്ഞു കാണും ❤😢

    • @shantihari401
      @shantihari401 9 หลายเดือนก่อน

      Correct, u said. Me also believe

    • @premaa5446
      @premaa5446 9 หลายเดือนก่อน

      സത്യം. എന്തു ദൈവം. ഇങ്ങനെ ഉള്ള ചെകുത്താൻ ചെറ്റ കളെ പടച്ചു വിടുന്ന താണോ ദൈവത്തിൻ്റെ ജോലി.
      എല്ലാവരെയും അതി ക്രൂരമായി അടിച്ച് ഒഡിച്ചു തല്ലി കൊന്നു കെട്ടി തൂക്കാൻ പറ്റുമെങ്കിൽ നല്ലത്. അല്ലാ എങ്കിൽ മാക്സിമം ശിക്ഷ കൊടുക്കുക.
      അവരെ ഉണ്ടാക്കിയ മാതാപിതാക്കൾ ഈ മാതാ പിതാക്കലുടെ കാലിൽ കണ്ണുനീര് ഒഴുക്കി കെട്ടി പിടിച്ചു മാപ്പ് ചോദിച്ചാൽ അടുത്ത ജൻമത്തിൽ എങ്കിലും അവർക്ക് ശിക്ഷ കുറയും. അല്ലാ എങ്കിൽ വരും തലമുറ കൽ എല്ലാം അനുഭവിക്കും.
      ഈ ചെറ്റ കളെ പ്രസവിച്ചു വളർത്തിയവവരും കുറ്റക്കാർ തന്നെ. അവർ പുറകെ കേസ് ന പോകാൻ പാടില്ല. പോയില്ല എങ്കിൽ അവരുടെ കുറ്റം കുറച്ചു കുറയും.
      ഈ തെണ്ടി കളെ , അവരേ സ്റ്റുഡൻ്റ്സ് എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാണുന്ന സ്ഥലത്ത് വെച്ച് ആരു എങ്കിലും തല്ലി കൊല്ലണം എന്ന ആഗ്രഹം മാത്രമേ എൻ്റെ ചില പ്രായം ചെന്ന relatives nu ഉള്ളത്.

    • @kkmallugamer7164
      @kkmallugamer7164 9 หลายเดือนก่อน

      അതെ. എനിക്കും പറ്റിയില്ല

    • @RajiT-q8g
      @RajiT-q8g 9 หลายเดือนก่อน +2

      ഈശ്വരൻ ഉണ്ട്. അതിന്റെ തെളിവാണ് നമ്മൾ ഉള്ളത്. ഈശ്വരൻ ശിക്ഷ കൊടുക്കേണ്ട സമയത്തു കൊടുക്കും

    • @premaa5446
      @premaa5446 9 หลายเดือนก่อน +5

      @@RajiT-q8g അ കുഞ്ഞ് തീ തിന്നു മരിച്ചപ്പോൾ നോക്കി നിന്ന ദൈവം
      അപ്പോൽ രക്ഷിക്കാൻ കഴിവില്ലായിരുന്നു. കഴിവില്ലാത്ത ദൈവം ഇനി ശിക്ഷ കൊടുക്കും എന്ന്. തമാശ.
      അപ്പോൽ തന്നെ അ ക്രൂരന്മaരോട് അത് നിർത്തിച്ചാൽ മതി ആയിരുന്നു. അപ്പോൽ അവന്മാരെ ദൈവത്തിനും പേടി ആണ്. 😂
      ഒരു ആവശ്യത്തിനും ആർക്കും ഒരു പ്രയോജനവും കൊടുക്കാത്ത ഒരു ദൈവം.
      കൊച്ചു കുഞ്ഞുങ്ങൾ റേപ്പ് ചെയ്യപ്പെട്ടു മരിക്കുന്നു. നോക്കി നിന്നു റെഡിക്കുന്ന ദൈവം. നാണം ഇല്ലല്ലോ ഇങ്ങനെ വന്നു ഇല്ലാത്ത ദൈവത്തിനു സ്തുതിഗീതം പാടാൻ. നല്ലത് നടന്നാൽ അത് ദൈവത്തിൻ്റെ മിടുക്ക്, അല്ലാത്തത് ആണ് കൂടുതൽ നടക്കുന്നത്. അപ്പോൽ ഈ ദൈവം എന്താണ് ചെയ്യുന്നത്?

  • @sreelakshmigoodsreelakshmi8908
    @sreelakshmigoodsreelakshmi8908 9 หลายเดือนก่อน +13

    നമ്മുടെ നാട്ടിൽ സൗദിയിലെ നിയമം വരണം

  • @AyishaUmmerS
    @AyishaUmmerS 9 หลายเดือนก่อน +16

    SFI എന്ന സംഘടനയെ തുടച്ചു നീക്കണം. എന്നാലേ മക്കളെ പഠിക്കാൻ വിടാൻ ഒരു ധൈര്യം ഉണ്ടാവു 😭😭😭😭

  • @reenaK-ut3in
    @reenaK-ut3in 9 หลายเดือนก่อน +16

    ഞാൻ ഈ കോളേജിൽ എന്റെ ലില്ലിമോളെ🐖മാനന്തവാടിയിൽ നിന്നും ചികിത്സിക്കാൻ കൊണ്ടു പോയിരുന്നു. അന്നുതന്നെ എന്റെ ലില്ലി മോളെ ചികിത്സിച്ചു കൊലപ്പെടുത്തി. വിഷമം കാരണം ഞാൻ അവരോടു ഏതു മരുന്നാണ് മോൾക്ക് കുത്തി വച്ചത് എന്ന്. ആ ക്രിമിനൽസ് എന്നോടു പറഞ്ഞത് തന്റെ ദേഹത്ത് ആ മരുന്നു പ്രയോഗിച്ചു തരാം എന്ന്. ജീവനും കൊണ്ടു ഞാൻ എന്റെ മരിച്ച ലില്ലി മോളുടെ ശവ ശരീരവും എടുത്തു അവിടെ നിന്ന് രക്ഷപ്പെട്ടു.💉🧪✂️⚰️

  • @shalinikoshi8759
    @shalinikoshi8759 9 หลายเดือนก่อน +3

    നിർത്തണം എല്ലാവന്റ അഹങ്കാരം എല്ലാവന്റെ പൈസയും നിർത്തലാക്കണം. കൃഷി ചെയ്ത എല്ലാവരും ജീവിക്കട്ടെ

  • @sheelashanmugham5506
    @sheelashanmugham5506 9 หลายเดือนก่อน +53

    സീ എപ്പിസോഡ് കണ്ട മക്കളുള്ള ഒരു അച്ഛനും അമ്മയ്ക്കും കണ്ണുനിറഞ്ഞു ഹൃദയം വിങ്ങി അല്ലാതെ കാണാനൊക്കില്ല. ആ അമ്മയ്ക്കും അച്ഛനും ദൈവം ശക്തി കൊടുക്കട്ടെ എ ന്ന് പറയാൻ പറ്റുന്നില്ല. ദൈവം ഉണ്ടായിരുന്നെങ്കിൽ അ കുട്ടി ആ അമ്മയ്ക്കും അച്ഛനും നഷ്ടപ്പെടുമായിരുന്നോ. പിന്നേ ആ നരധമന്മാരെ എന്തിനാണ് ദൈവം സംരെക്ഷിക്കുന്നത്

  • @സീതാലക്ഷ്മി
    @സീതാലക്ഷ്മി 9 หลายเดือนก่อน +18

    ഒരു മക്കൾകു० ഈ ഗതി വരരുതേ ദെെവമേ.. ആ കൊലയാളികൾക് മാപ്പു० കൊടുക്കരുത്. നീതി പീട०. 😢

  • @MalluMalayalam
    @MalluMalayalam 9 หลายเดือนก่อน +22

    വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏

    • @Sree_nj
      @Sree_nj 9 หลายเดือนก่อน

      Yes 👍

  • @bijunarayanan9414
    @bijunarayanan9414 9 หลายเดือนก่อน +53

    ഇത് കാണാൻ പറ്റില്ല😢😢😢😢😢😢😢😢😢

  • @ashwativarghese8144
    @ashwativarghese8144 9 หลายเดือนก่อน +6

    എന്റെ ദൈവമേ ഈ മഹാ പാപം ച്യ്ത എല്ലാവർക്കും തക്ക ശിക്ഷ നൽകേണമേ

  • @ajithabijoy
    @ajithabijoy 9 หลายเดือนก่อน +57

    പാവ൦ മാതാപിതാക്കൾ ❤️

  • @pushpakumarydivakarapanick9970
    @pushpakumarydivakarapanick9970 9 หลายเดือนก่อน +6

    11/4/24ന് episode മുഴുവൻ മഴയും ഇടിയും കാരണം കാണാൻ പറ്റിയില്ല. Sir retelekast ചെയ്തതിനു നന്ദി. അവർക്ക് sir ന്റെ മുൻപിൽ മനസ് തുറക്കാൻ പറ്റി. അതിന് sir ന് salute. പിന്നെ ആ അമ്മയുടെ കണ്ണുനീർ കാണാൻ കഴിയുന്നില്ല.

  • @minikp7351
    @minikp7351 9 หลายเดือนก่อน +6

    തീരാ നോവായി സിദ്ധു....... ആശ്വസിപ്പിക്കാൻ ആവുന്നില്ല.....

  • @premalathadamodaran7285
    @premalathadamodaran7285 9 หลายเดือนก่อน +20

    ഹൃദയം നുറുങ്ങുന്ന വേദനയാണ് നമുക്കുള്ളത് പാവം അച്ഛൻ അമ്മ നമ്മൾ cheyunna ഏതു കർമ്മവും അതു നല്ലതോ ചീത്തയോ ഏതു മാവട്ടെ അതു ഇന്നല്ലെങ്കിൽ നാളെ ആരെങ്കിലും mukena നമ്മുക്ക് തിരിച്ചു കിട്ടും സോ Aa കുട്ടികൾ ചെയ്ത കർമ്മഫലം അവർ അനുഭവിക്കും ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകും ഞങ്ങളും Prarthikkunnunde ഈശ്വരൻ്റെ കോടതിയിൽ നീതി ലഭിക്കും ഞങ്ങളുടെ പ്രാർത്ഥനയും നിങ്ങളോടൊപ്പം ഉണ്ട്🙏🏽😭😭😭😭

  • @susammaabraham6977
    @susammaabraham6977 9 หลายเดือนก่อน +73

    യേശുക്രിസ്തു 24 മണിക്കുർ പീടിപ്പിക്കപ്പെട്ടു ഈ കുഞ്ഞ് അതിലു കൂടുതലാണല്ലോ സഹിച്ചത്. ഓർക്കാൻ വയ്യാ ആ സംഭവമാണിത് എങ്ങനെ ഈ മാതാപിതാക്കൾ സഹിക്കുന്നു ദൈവമവർക്ക് സമാധാനം കൊടുക്കട്ടെ. പ്രാർത്ഥിക്കുന്നു.

  • @John-q3h4s
    @John-q3h4s 9 หลายเดือนก่อน +4

    സിദ്ധാർഥിന്റെ മരണത്തിനു കാരണമായവർക്ക് കേരളത്തിലെ മനസാക്ഷിയുള്ള ആരും മാപ്പ് കൊടുക്കില്ല. പ്രതികൾ ആണായാലും പെണ്ണായാലും കഠിന ശിക്ഷകൾക്ക് വിധേയമാകണം.

  • @keerthana1088
    @keerthana1088 9 หลายเดือนก่อน +17

    അവനെ ക്രൂരമായി മർദ്ദിക്കുന്നത് നോക്കി നിന്ന ഓരോ studentum തെറ്റുകരന് അവർക്കും കുടെ ശിക്ഷ kodkanm egene pattunu

  • @jomolsiby4443
    @jomolsiby4443 9 หลายเดือนก่อน +35

    ആ കുഞ്ഞിനെ കൊന്നിട്ട് അവർക്ക് എന്തുനേട്ടം കിട്ടി. ചെകുത്താൻമാർ. പാവം അമ്മയും അച്ഛനെയും കണ്ണൂനീർ കാ കാണാൻ വയ്യ എങ്ങനെ സഹിക്കും എൻ്റെ മാതാവെ😢😢😢😢😢

  • @Sobi272
    @Sobi272 9 หลายเดือนก่อน +2

    അമ്മേടേം അച്ഛന്റേം കണ്ണീരിന്റെ ഫലം ഉറപ്പായും കാണും. ഇത് കാണുമ്പോ ചങ്ക് പൊട്ടുന്നു. ദൈവം കൂടെ ഉണ്ട്.

  • @deepabiju6266
    @deepabiju6266 9 หลายเดือนก่อน +4

    ചങ്ക് പെട്ടി പോകുന്ന അവസ്ഥ. കുറ്റവാളികൾക്ക് തൂക്ക് കയർ വാങ്ങി കൊടുക്കണം അതിന് ഏതറ്റം വരെ അച്ഛൻ പോണം. എല്ലാത്തിനും ആ മാതാപിതാക്കൾക്ക് ശക്തി കൊടുക്കട്ടെ ഈശ്വൻ

  • @johnsongeorge519
    @johnsongeorge519 9 หลายเดือนก่อน +8

    കണ്ണുനീർ ദൈവം തുടക്കും god bluse you 🙏🙏

  • @SugunanKNair-q1e
    @SugunanKNair-q1e 9 หลายเดือนก่อน +25

    ഈ കുട്ടിയെ കൊന്ന കൊല്ലാൻ വേണ്ടി കൂട്ടു നിന്ന ആ കൊലപാതകികളുടെ അച്ഛനമ്മമാരെ വിളിച്ചു ഇത്തരത്തിൽ ഒരു ഇന്റർവ്യൂ നടത്തണം. കുട്ടികൾ വഴി തെറ്റി പോകുന്നത് അവർ അറിഞ്ഞിരുന്നോ sfi കാരാണ് പിന്നിലെന്ന് തെളിഞ്ഞാൽ ആ സംഘടന ആണ് പിന്നിലെന്നും പാർട്ടി സപ്പോർട്ട് ചെയ്‌തെന്നും തെളിഞ്ഞാൽ ആ പാർട്ടി എന്ത് ചെയ്യണം. എന്ന് തുടങ്ങി എല്ലാം. മക്കൾ മയക്കു മരുന്ന് ഉപയോഗിക്കുന്നത് അവർ അറിഞ്ഞിരുന്നോ. തുടങ്ങി എല്ലാം.
    Mr sreekandan nair its my request to interview them also.. ഉറപ്പായും പല ദിക്കിൽ നിന്നും എതിർപ്പ് ഉണ്ടാകും. എന്നാലും സാറിന് അതിന് കഴിയും

    • @nila7860
      @nila7860 9 หลายเดือนก่อน

      Exactly 💯

  • @parukuttiyude__jivitham
    @parukuttiyude__jivitham 9 หลายเดือนก่อน +2

    എത്ര പണം ഉണ്ടെങ്കിലും വെറുതെ വിടരുത് ഇവർ ഇനിയും പുറത്തു ഇറങ്ങിയാൽ വീണ്ടും പലരും തെളിവ് ഇല്ലാതെ മരണം അടയും ഒരിക്കലും അച്ഛനും അമ്മയും ഈ കുറ്റവാളികൾക്ക് മാപ്പ് കൊടുക്കരുത് സത്യം ജയിക്കട്ടെ

  • @babyfrancis968
    @babyfrancis968 9 หลายเดือนก่อน +30

    Achan poly God's bless you

  • @mallikamurali5516
    @mallikamurali5516 9 หลายเดือนก่อน +33

    ആ അനിയന്റെ ഭാവം കാണുമ്പോൾ മനസിലാക്കാം അവന്റെ ചോര തിളയ്ക്കുന്നത്

  • @sheelamangalathil3280
    @sheelamangalathil3280 9 หลายเดือนก่อน +8

    We are with you dear parents ❤️ have courage

  • @anithasajan9312
    @anithasajan9312 9 หลายเดือนก่อน +13

    നിഷ്കളങ്കമായ ആ മോനെ ഇല്ലാതാക്കിയ എല്ലാവനെയും ദൈവമേ നശിപ്പിക്കണേ. 🙏🏻🙏🏻🙏🏻

  • @ramlak4120
    @ramlak4120 9 หลายเดือนก่อน +3

    അമ്മേ നഷ്ടപെട്ട മോനെ തിരിച്ചുകിട്ടില്ല. എന്നാലും കാരണക്കാരായ എല്ലാവർക്കും അമ്മ ആഗ്രഹിക്കുന്ന വിധത്തിലുള്ള ശിക്ഷ കിട്ടിയെന്നു അറിയട്ടെ

  • @jyothi5563
    @jyothi5563 9 หลายเดือนก่อน +2

    സിദ്ധുവിൻറെ അച്ഛനും അമ്മയും നമ്മുടെ ആരോ ആയി തോന്നുന്നു. നീതി കിട്ടട്ടെ. നല്ല കുടുംബം മാമൻ സംസാരം ഒക്കെ വളരെ പക്വത ഉള്ളത്.
    Appreciate sgk for bringing them. മനസ്സു ഒന്ന് calm ആവട്ടെ. ആ കുഞ്ഞു ഒന്ന് ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു😢

  • @naseeraputhunkara4507
    @naseeraputhunkara4507 9 หลายเดือนก่อน +30

    ഇത് ചെയ്തവർ ഇന്നല്ലങ്കിൽ നാളെ അനുഭവിക്കും. ഈ മാതാപിതാക്കളുടെ അവസ്ഥ ഇനി ആർക്കും വരല്ലേ

  • @girijasubramanian9682
    @girijasubramanian9682 9 หลายเดือนก่อน +10

    പത്ത് മിനിട്ട് കേൾക്കാൻ പറ്റി യില്ല. പിന്നെ എങ്ങനെ ആ അമ്മ സഹിക്കുന്നത്. 😢😢😢😢നമ്മൾ എല്ലാ അമ്മമാരും നീതീക്ക് വേണ്ടി ഒരുമിച്ചു നിൽക്കാ० .