2024 Honda CB 350 DLX PRO Meroon | Malayalam Walkaround

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • For Sales And Service Contact
    HONDA BUGWING PATHANAMTHITTA
    Muthoot Building, near District Stadium, Mannaramala, Pathanamthitta, Kerala 689645
    Contact: 075940 37721
    📷 *Stay Connected on Instagram:*
    onedmalayalam?u...
    👍 *Join Our Community on Facebook:*
    / one-d-malayalam-101447...
    ✉️ *For Inquiries, Email Us:*
    onedmalayalam@gmail.com
    HOST: Nijin A
    Shoot/Edit: Sagish Kumar

ความคิดเห็น • 116

  • @kannanrahul8346

    Classic 350😂😂😂😂

  • @muneermunnaz4806

    ഞാനും cb350 എടുത്തിട്ട് ഒരു മാസമായി ഒന്നും പറയണില്ല കിടിലൻ.. 👌👌👌 ലോങ്ങ്‌ ഒക്കെ പോവാൻ ഇതിലും നല്ലൊരു ഓപ്ഷൻ ഇല്ല.. ❤️ബെസ്റ്റ് മൈലേജ് പൊളി എഞ്ചിൻ പവർ ഒരേ പൊളി 🔥🔥🔥

  • @yanshad

    പെട്ടന്ന് ചാടി കയറി ആരും എടുക്കല്ലേ. നല്ല വന്നോം ആലോചിച്ചു എടുക്കുക. എടുത്തു കഴിഞ്ഞു പിന്നെ എങ്ങനെ എങ്കിലും കൊടുത്താൽ മതി എന്നു തോന്നിയാൽ ഒട്ടും വില കിട്ടില്ല

  • @dinesh2759

    ഇത്രയും സ്മൂത്ത്‌ ആയ engine സ്വപ്നങ്ങളിൽ മാത്രം ❤❤

  • @johaanbenedict8378
    @johaanbenedict8378 21 วันที่ผ่านมา

    ഈ വണ്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം സ്പെയർപാർട്സ് കിട്ടൂല നമ്മൾ ഏതെങ്കിലും എമർജൻസി സിറ്റുവേഷൻ സ്പെയർപാർട്സ് അന്വേഷിച്ചാൽ കിട്ടൂല പ്രത്യേകിച്ച് ചില സമയങ്ങളിൽ ഷോറൂമിൽ പോലും കിട്ടില്ല ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് കഴിഞ്ഞാല് പിന്നെ ഇതിന്റെ സ്പെയർപാർട്സിന് വേണ്ടി നമ്മൾ ഒരു മാസമൊക്കെ കാത്തിരിക്കേണ്ട ഗതികേടായിരിക്കും

  • @shajikottackal99
    @shajikottackal99 14 วันที่ผ่านมา +1

    ചുരുക്കം പറഞ്ഞാൽ അവറാച്ഛൻ എൻഫീൽഡിനി ട്ടുള്ള പണിയാണ് 😄😄😄 അവറാച്ചാ പണി വരുന്നുണ്ട് 🙄🙄🙄🙄

  • @shaijuparlalath3125
    @shaijuparlalath3125 21 ชั่วโมงที่ผ่านมา

    നല്ല ഗ്യാംഭീര്യം ഫീൽ ചെയ്യുന്നു ആ ചോക്ളേറ്റ് ലുക്ക് പോയ് ഒരു ആണത്തം

  • @reslij

    Otta spare veliyil kodukilla 🤬 kittàn valla vazhiyum undo guys 😢

  • @irshadmuhammed7270

    Ivante engine sherikum oru engineering marvel aanu.. old classicinte 70×90mm strokeil itrem refinement mid range power revving ok sadikumenn prove chythu honda, meanwhile RE stroke length kurach bore sizeum koottiyan J Series itrem refinement tarunnath ennittum CB ye pidikan patilla ammathiri perfomance cb has 4 valves .. honda is really a king❤

  • @sivaramp8240

    Cb300r review idumoo

  • @salampisharath1176
    @salampisharath1176 14 วันที่ผ่านมา +1

    2022 model ഞാൻ യൂസ് ചെയ്യു ന്നുണ്ട് നല്ല വണ്ടിയാണ് 👍👍

  • @ansiln.a2316
    @ansiln.a2316 14 วันที่ผ่านมา +1

    Cb 350 new dlx .Back brake ഉം footrest, ഉം തമ്മിൽ distance തീരെ കുറവാണ്. Rest ചെയ്യുമ്പോ കാൽ brake നു മുകളിലാണ് വരുന്നത്. ഇതിൻ്റെ ലിവർ നീട്ടാനോ അല്ലെങ്കിൽ ഫുട്ട് റെസ്റ്റ് പുറകിലോട്ട് നീക്കി വെക്കാനോ എന്തേലും option ഉണ്ടോ

  • @abhineethmenon06

    Honda highness 350 2024 review cheyamo bro

  • @user-il1mn1up8f

    ഞാനും CB350 എടുത്തു 1 month ആയി use ചെയ്യുന്നു, the most comfortable bike in 350 segment and best mileage, brilliant quality provided by Honda

  • @MrDennies91

    Highness nte review koode edamo?

  • @VimsonVarghese

    New mt 15 video cheyamo

  • @rajeeshrajeesh825

    Gear box പറഞ്ഞിട്ടില്ല

  • @Spulber_KL

    Good review. Pls check spelling "maroon"

  • @user-kf9ul1vb9t
    @user-kf9ul1vb9t 14 วันที่ผ่านมา +1

    Njan vandi eduthu vere leval bike 10yr warranty

  • @walkwithlenin3798

    Abs off ചെയ്യാൻ പറ്റുമോ പിറകിലെ ചക്രത്തിൽ?